ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് 😂|Kayal Short Film Troll|Kayal Short Film Malalyalam|Troll Video|Jishnu

Поділитися
Вставка
  • Опубліковано 24 сер 2024
  • ദുരന്തങ്ങൾ അവസാനിക്കുന്നില്ല😂😂|Kayal Short Film Troll|Kayal Short Film Malalyalam|Troll Video|Jishnu
    Contact:jishnusathikumar123@gmail.com
    Follow Me On Instagram:
    ...
    Follow Me On Facebook: / jishnu-trolls-67116084...
    DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    **************************************

КОМЕНТАРІ • 1,6 тис.

  • @anandhumohan4675
    @anandhumohan4675 4 роки тому +1938

    Tik Tok നിരോധിച്ചാലും ദുരന്തങ്ങളുടെ എണ്ണത്തിന്‌ കുറവൊന്നുംഇല്ലല്ലോ 🤣🤣

    • @HRvibez421
      @HRvibez421 4 роки тому +5

      എന്റെ channel കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ

    • @sagaraliasjacky7329
      @sagaraliasjacky7329 4 роки тому +6

      Swapna clip - m.ua-cam.com/video/1Bj3oAJcdS0/v-deo.html&noapp=1

    • @dhanyak.p5540
      @dhanyak.p5540 4 роки тому +8

      വളരെ ശെരിയാണ്

    • @Jishnutrolls
      @Jishnutrolls  4 роки тому +22

      😂😂

    • @SunilaavniSunilaavni
      @SunilaavniSunilaavni 4 роки тому +2

      ഏതാ ഇ.. മായിരുകള്.. എടുത്തോണ്ട് പോടാ.. പുറുകളെ

  • @Hari98-m2s
    @Hari98-m2s 4 роки тому +773

    2:44 ചുമ്മന്ന തുണി എടുത്ത് അലക്കീട്ട് വെളുക്കുന്നില്ലെന്ന് പറഞ്ഞ ആ കുട്ടിക്കിരിക്കട്ടെ ഒരു കുതിരപവൻ😂

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 4 роки тому +1521

    സന്തോഷ് പണ്ഡിറ്റ് ചേട്ടാ..... മാപ്പ്....മാപ്പ്..... അങ്ങയെ കളിയാക്കിയതിന്... അങ്ങ് ഇതിലും എത്രയോ ഭേദം....

    • @Priya-oz5lz
      @Priya-oz5lz 3 роки тому +9

      😂😂😂😂😂😂

    • @sethukka3405
      @sethukka3405 3 роки тому +17

      അയ്യോ സത്യം, 🙏🙏🙏🙏🙏🙏🙏🙏

    • @user-xj3cx2lm6r
      @user-xj3cx2lm6r 3 роки тому +16

      അയ്യോ ശരിയാണേ 😟😟

    • @shahadashedhu9803
      @shahadashedhu9803 3 роки тому +4

      😂😂😂

    • @febz295
      @febz295 3 роки тому +4

      🤣🤣🤣

  • @Sadikomer97
    @Sadikomer97 4 роки тому +122

    ഇൗ ഷോർട്ട് ഫിലിം മുഴുവനും ഇരുന്ന് കണ്ട് ട്രോളിന് വേണ്ടി content കണ്ടെത്തുന്ന നിങ്ങൾക്കിരിക്കട്ടെ കുതിരപ്പവൻ...

  • @sarfukvkave6625
    @sarfukvkave6625 4 роки тому +325

    തക്കാളി പെട്ടിക്കും ഫിംഗർ പ്രിന്റ് ലോക്കോ എന്ന് ചോദിച്ച പോലെ ഇതിനും subtittilഓ...

    • @devidberlon5198
      @devidberlon5198 4 роки тому +3

      ഫേസ് lok

    • @thefanofhighflyers5173
      @thefanofhighflyers5173 4 роки тому +37

      അത് ഓസ്കാ൪ നോമിനേഷന് വേണ്ടി ചെല്ലുമ്പോൾ സായിപ്പിന് വായിച്ച് മനസ്സിലാക്കാനാ.

    • @Jishnutrolls
      @Jishnutrolls  4 роки тому +4

      🤣🤣

    • @sreeharipn522
      @sreeharipn522 4 роки тому +1

      ആ subtitle കൊടുത്തതിൽ സ്പെല്ലിങ് മിസ്റ്റേക്ക് കാണാനും ഉണ്ട്

    • @rohitrkrkcreations587
      @rohitrkrkcreations587 3 роки тому +2

      പഠിച്ച ഇംഗ്ലീഷ് എവിടെ എങ്കിലും തള്ളി കേറ്റേണ്ടേ 😆😆😆😆😆😆😆

  • @bismiabdulrahim6691
    @bismiabdulrahim6691 4 роки тому +464

    ഷോർട് ഫിലിം ചെയ്തത് സീരിയസ് ആയിട്ടാണ് എങ്കിൽ......
    കോമഡി ആയിട്ടുണ്ടല്ലോ 🤣😂
    ആദ്യായിട്ട ഒരു ഷോർട് ഫിലിം കണ്ട് ഒരുപാട് ചിരിക്കൂന്നേ

    • @arun4557
      @arun4557 4 роки тому +12

      വിപ്രനാശം കണ്ടു നോക്കൂ. ഇഷ്ടമാകും

    • @SAJADTHALIKKULAM
      @SAJADTHALIKKULAM 4 роки тому +2

      _*Please watch and subscribe
      ua-cam.com/video/zIBPFlW8N5o/v-deo.html
      Manthravadhi interview troll malayalam ഇതേത് ഭാഷ latest 2020 tamil

    • @dhanyak.p5540
      @dhanyak.p5540 4 роки тому +2

      , തന്നെ തന്നെ

    • @Jishnutrolls
      @Jishnutrolls  4 роки тому +2

      🤣🤣

    • @vimeeshkumar1635
      @vimeeshkumar1635 4 роки тому

      @@arun4557 enta ponnooo

  • @sarunkannan677
    @sarunkannan677 2 роки тому +240

    ഹോ ആദ്യം ആ കണ്ണുകൾ തമ്മിൽ ഉടക്കുന്ന രംഗം 😄😄😄കാവ്യാത്മകം 😂😂😂

  • @asifali3523
    @asifali3523 4 роки тому +197

    ആരുണ്ട് ഈ challenge ഏറ്റെടുക്കാൻ???? ഈ ഷോർട് ഫിലിം ചിരിക്കാതെ മുഴുവൻ കാണാൻ ആർക്കേലും പറ്റുമോ??

    • @Jishnutrolls
      @Jishnutrolls  4 роки тому +6

      😂😂

    • @Midhun-1994
      @Midhun-1994 4 роки тому +12

      ഇതെന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ....

    • @amruthaammoos6203
      @amruthaammoos6203 4 роки тому +3

      No way😂😂😂

    • @abc-fg7fm
      @abc-fg7fm 3 роки тому +3

      Impossible.......♥♡♥

    • @alannavya731
      @alannavya731 3 роки тому +5

      Audio ketit Ente veetile pati vare chirichu adhyayit.nadakkana karyangal challeng chey chetta.😅

  • @s.k5487
    @s.k5487 4 роки тому +1192

    ആരൊക്കെ വന്നാലും പനിനീർ പൂവിന്റെ തട്ട് താന്ന് തന്നെ ഇരിക്കും😁😆

  • @girishchandran2027
    @girishchandran2027 4 роки тому +205

    'Who is this fish' 😂
    ഫോറിനേഴ്സിന് വേണ്ടി സബ്ടൈറ്റിൽ ഇടാൻ കാണിച്ച മനസുണ്ടല്ലോ അത് ആരും കാണാതെ പോകരുത് 😁

  • @irshadirshad9314
    @irshadirshad9314 4 роки тому +68

    വെട്ടു കത്തിയുടെ സൈഡിൽ പെയിന്റ് അടിച്ചു വെച്ചുരുക്കുന്നു
    ചോരാ ആണ് എന്നു അറിയാൻ വേണ്ടി 🤣🤣🤣

  • @sukanyasiva612
    @sukanyasiva612 4 роки тому +57

    നാച്ചുറൽ ആക്ടിങ്...... എന്റമ്മോ എജ്ജാതി ഐറ്റങ്ങൾ 🤣🤣🤣

  • @nikhilbk94
    @nikhilbk94 4 роки тому +347

    അപ്പൊ dislike അടിച്ച 11 പേരും ഈ short film ന്റെ അണിയറ പ്രവർത്തകർ തന്നെ 😂😂😂👍

  • @IMettymetty
    @IMettymetty 4 роки тому +356

    മീൻ വിറ്റ് ജീവിക്കുന്ന പാവം ഗുണ്ട ആണ് (കല്ലുസ് മോൻ )
    എല്ലാവരും ഒന്ന് കണ്ണട വെക്കണം
    ചെ കണ്ണടക്കണം 🏃🏃🏃

    • @nakshathrasiva7642
      @nakshathrasiva7642 4 роки тому +6

      HI

    • @akkj9636
      @akkj9636 4 роки тому +2

      കണ്ണട വെച്ചുല്ലെ,ഇനി കണ്ണടച്ചാൽ മതി

    • @arathirameshthehappysoul691
      @arathirameshthehappysoul691 4 роки тому +4

      Metty chechi😇

    • @IMettymetty
      @IMettymetty 4 роки тому +3

      @@arathirameshthehappysoul691 മുത്തേ
      എന്താ നിന്റെ vdo ഒക്കെ അങ്ങനെ

    • @kk-bh3nv
      @kk-bh3nv 4 роки тому +2

      Vere level gunda aanu

  • @hashimmohammed
    @hashimmohammed 4 роки тому +68

    2:24 ഇതെന്തോന് ഡോറയുടെ പ്രയാണോ🤣🤣

  • @ajithn9910
    @ajithn9910 4 роки тому +135

    5:42 എനിക്ക് ചിരി വരുന്നത് അപ്പുറത്ത് കയ്യും കെട്ടി നിക്കണ നാട്ടുകാരെ കണ്ടട്ടാ 😁😁😁😁ഒരു എത്തും പിടിയും കിട്ടുന്നില്ല,,, ആർക്കും

  • @dramaworld330
    @dramaworld330 4 роки тому +67

    ഇതിന് ഒരു അന്ത്യവും ഇല്ലേ ദൈവമേ 🙄🙄🙄🙄🙄

  • @snp-zya
    @snp-zya 4 роки тому +252

    എന്റെ ബലമായ സംശയം ഇങ്ങനെയുള്ള ഷോർട്ട് ഫിലിമിന്റെ ആളുകൾ ഇൗ ട്രോളന്മാരെ അങ്ങോട്ട് കോൺടാക്ട് ചെയ്ത് തല വെച്ച് കൊടുക്കുന്നാതാണെന്ന് തോന്നുന്നു, അതാകുമ്പോ അവർക്കൊരു പ്രൊമോഷൻ കൂടി ആകുമല്ലോ

    • @nassaresmayil2257
      @nassaresmayil2257 4 роки тому +5

      അതെ അതെ

    • @pabloescobar7560
      @pabloescobar7560 4 роки тому +4

      Fact fact

    • @nhskl5440
      @nhskl5440 4 роки тому +8

      എന്റെ പൊന്നോ എങ്ങോട്ട് തിരിഞ്ഞാലും നിങ്ങടെ കമന്റ്‌ ഇല്ലത്ത ഒരു വീഡിയോ പോലും ഇല്ലല്ലോ. സത്യത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

    • @naslanavas7232
      @naslanavas7232 4 роки тому +2

      Engal comentidavarumbo eanne koode vilikuo 😍😍comentoli ishtam

    • @najeebhamsu8726
      @najeebhamsu8726 4 роки тому +1

      അത് ശെരിയാണ്

  • @akhilamgeorge3158
    @akhilamgeorge3158 Рік тому +15

    5:45ന് സുരേഷ് ഗോപി വരെ അന്താളിച്ച് പോയി😂

  • @bibinkrishnan4483
    @bibinkrishnan4483 4 роки тому +272

    Mr. Been നു ശേഷം ചിരിക്കാൻ അറിഞ്ഞു ചിരിക്കാൻ പറ്റിയ film 😄😄😂😂😂

  • @uppoopanteradio922
    @uppoopanteradio922 4 роки тому +326

    ദേവ്യേ ..ഇതിനും subtitles 😁 കാളവണ്ടിക്കും നമ്പർ പ്ലൈറ്റോ?

  • @harisankarva9926
    @harisankarva9926 4 роки тому +55

    *ee directornu ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ*

  • @nishaasanthosh1923
    @nishaasanthosh1923 Рік тому +31

    ട്രോള്ളാൻ വേണ്ടി ഈ ചളി മുഴുവനും കണ്ട തന്നെ സഹനത്തിന് ഉള്ള അവാർഡ് തന്ന് അനുമോദിക്കണം 🌹🌹🌹🌹

  • @kasentertainment7828
    @kasentertainment7828 4 роки тому +29

    ഭയങ്കരം.... ഒന്നും പറയാൻ ഇല്ല...... 😂😂😂🤣🤣🤣 ചിരിച്ച് ഉപ്പാട്‌ ഇളകി....🤣🤣🤣🤣

  • @etceterastories1530
    @etceterastories1530 4 роки тому +216

    സത്യം പറ ജിഷ്ണു bro.. ഇതിനെ ട്രോളി ഫെയ്മസ് ആക്കാൻ അവര് നിങ്ങക്ക് എത്ര തന്നു? 😂

    • @Jishnutrolls
      @Jishnutrolls  4 роки тому +7

      😌😁🚶‍♂️

    • @dilbrography7284
      @dilbrography7284 4 роки тому

      @Divya S @ASHAZ mohammed ua-cam.com/video/XjHFomaxdK8/v-deo.html
      Watch and subscribe and share
      Ithu koodi onn😁😁

    • @muhammadanaz3412
      @muhammadanaz3412 4 роки тому +2

      @@Jishnutrolls edaa kallaa..🧘‍♀️

    • @sidheeqp3434
      @sidheeqp3434 4 роки тому +1

      Ningalokke troliyitta avaru famous akunnath.. Athu kinda avarkku veendum short film edukkan ithra dhairyam...

    • @ajinakuriakose9379
      @ajinakuriakose9379 3 роки тому +1

      😂😂😂😂

  • @unni7083
    @unni7083 3 роки тому +37

    മാപ്പു, മാപ്പു.... മാപ്പു 😂😂😂😂😂😂😂😂😂😂😂 വാക്കത്തി പോലും... ചിരിച്ചു പോകുന്നു 🤣🤣🤣🤣

  • @snehasundaran1480
    @snehasundaran1480 4 роки тому +29

    0:50 നരസിംഹം വരുന്ന ആ വരവ്.. യ്യാാാ മോനേ 😂😂😂

  • @sajeevanpb
    @sajeevanpb 4 роки тому +20

    ജിഷ്ണു... ഒരു ട്രോൾ കണ്ടിട്ട് അടുത്തെങ്ങും ഇത്രയും ചിരിച്ചിട്ടില്ല. സൂപ്പർബ്. പീറ്റർ ഹൈൻ 👌👌👌

  • @maal_bro3317
    @maal_bro3317 3 роки тому +75

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല.. 😁😁എപ്പോ കണ്ടാലും ചിരിച് മരിക്കും 😋😋😋😋ജിഷ്ണു അണ്ണോ നമിച്ചു 🥰🥰🥰🥰

  • @user-jq1di3hn5t
    @user-jq1di3hn5t 4 роки тому +17

    വീഡിയോ എടുക്കാൻ സമ്മതിച്ച നാട്ടുകാരെ സമ്മതിച്ചു കൊടുക്കണം. ഏതാ ഈ പ്രതികരണ ശേഷി നഷ്ടം ആയ നാടും നാട്ടുകാരും...????

  • @ameerkhansulthan6974
    @ameerkhansulthan6974 4 роки тому +107

    അയ്യേ 😆😆😆, ലോക്‌ഡോൺ ആയപ്പോൾ നാട്ടുകാർക്ക് പ്രാന്തു ആയതാണോ

    • @sisv6141
      @sisv6141 3 роки тому +1

      😛😛😛😛😛😛😛😛😛😛

  • @wisekid4149
    @wisekid4149 Рік тому +4

    6:04 ഈ കൊച്ച് മര്യാദയ്ക്ക് ചെയ്തിട്ടുണ്ടല്ലൊ

  • @pavamjinn5568
    @pavamjinn5568 4 роки тому +144

    അമ്മ : വെക്കടാ കത്തി...😂
    അച്ചൻ : നീ പോയി വെട്ടടാ ...😀
    ഇങ്ങനെ പോയാ ... ഇനിയും ദുരന്ത കഥകൾ പ്രതീക്ഷിക്കാം...
    എന്നവസാനിക്കുവോ ആവോ...😁

    • @Jishnutrolls
      @Jishnutrolls  4 роки тому +3

      😆😆

    • @sss1753
      @sss1753 Рік тому +1

      🤣🤣🤣🤣🤣🤣🤣

    • @chikkurajp3686
      @chikkurajp3686 Рік тому +3

      എന്റെ മോൾടെ പിറന്നാളാണ് എല്ലാരും വരണം 🙋🏽‍♂️

  • @SumiS2512
    @SumiS2512 4 роки тому +166

    *അല്ല ആ കല്ലൂസ്‌ അല്ലെ കഴിഞ്ഞ വിഡിയോയിൽ എസിപി ദേവികയുടെ കൂടെ ഉണ്ടാരുന്നവൻ*

    • @ItsMeNiji...
      @ItsMeNiji... 4 роки тому +28

      അങ്ങനെ പറ..... വെറുതെയല്ല എനിക്ക് നല്ല പരിചയം തോന്നിയത്..

    • @aswathyappukuttan6880
      @aswathyappukuttan6880 4 роки тому +2

      ട്രോളന്മാർ ഉള്ള കാരണം വളരുന്ന കലാകാരന്മാർ 😂😂😂

    • @shahulpcali8320
      @shahulpcali8320 4 роки тому +1

      👍😂

    • @Shibin.krishna
      @Shibin.krishna 4 роки тому +1

      @@ItsMeNiji... 🤣🤣

    • @SumiS2512
      @SumiS2512 4 роки тому

      😁🤣🤣

  • @AlbertTA-pu5pb
    @AlbertTA-pu5pb 4 роки тому +25

    നീല ഡ്രസ്സ്‌ ഇട്ട കുട്ടിക്ക് ചിരി വരുന്നു അഭിനയിക്കുന്നതിന്റെ ഇടയിലും

  • @snehasundaran1480
    @snehasundaran1480 4 роки тому +10

    3:59 ജലദോഷം പിടിച്ചോ 😂😂

  • @athiraathi4424
    @athiraathi4424 4 роки тому +215

    *ഇതൊക്കെ കിളിപറത്തി സ്ക്രിപ്റ്റ് എഴുതി brilliancinte അങ്ങേ അറ്റത്തെ directum ചെയ്ത് അന്തോം കുന്തോമില്ലാതെ ഷൂട്ടും ചെയ്ത് വാലും തലയുമില്ലാതെ എഡിറ്റും ചെയ്ത് അവസാനം ട്രോൾ എന്ന പേരിൽ മാർക്കറ്റും ചെയ്ത് നമ്മളെ കൊണ്ടവരെ തെറിയും വിളിപ്പിച്ച് this is my entertainmnt എന്ന് പറയുന്ന so called short ഫിലിം psycho താൻ താൻ തന്നെ.ഒപ്പം വേറെ കുറെ assistnt സൈക്കോസും.ഒരു തരം 2 തരം 3തരം ഉറപ്പിച്ചു* *പൊതുജന താല്പര്യർത്ഥം ആതിര* 😂😂🤷😝😝

    • @muhammadanaz3412
      @muhammadanaz3412 4 роки тому +15

      Last parayenda dialogue nee paranjilla...
      Just remember thaat..😂😂

    • @antosunith6497
      @antosunith6497 4 роки тому +1

      ഒന്നു പോടോ

    • @athiraathi4424
      @athiraathi4424 4 роки тому +3

      @@antosunith6497 എന്തിന്🙄

    • @athiraathi4424
      @athiraathi4424 4 роки тому +5

      @@muhammadanaz3412 with that bgm ടു ടുട്ടു ട്ടു ടുട്ടു ttuttuutu 😂

    • @somalekshmip.s9214
      @somalekshmip.s9214 4 роки тому +3

      😂😂

  • @murshidam0
    @murshidam0 4 роки тому +50

    ആരെങ്കിലും ഒരു ഓസ്കാർ തേരൊ 🤪😪

    • @Jishnutrolls
      @Jishnutrolls  4 роки тому

      😂😂

    • @dilbrography7284
      @dilbrography7284 4 роки тому +1

      @Divya S @ASHAZ mohammed ua-cam.com/video/XjHFomaxdK8/v-deo.html
      Watch and subscribe and share
      Ithu koodi onn😁😁

    • @nandanapm7979
      @nandanapm7979 4 роки тому +1

      Aa varu vegam പോകാം...ഇല്ലെങ്കിൽ തീർന്നു പോകും...

    • @murshidam0
      @murshidam0 4 роки тому

      @@dilbrography7284 sure🤗😌

  • @her-rkive8609
    @her-rkive8609 4 роки тому +17

    ഹോയ് ഹോയ് 😂😂 യാ മോനെ അത് polich😂✌️

  • @akhilsreekumar9848
    @akhilsreekumar9848 4 роки тому +43

    ഒരു നാടുമൊത്തവും വാണങ്ങളെ ആദ്യമായാണ് കാണുന്നത്..... :-p

  • @veenaveena5841
    @veenaveena5841 4 роки тому +92

    ഓഹ് natural acting എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😌
    ഫഹദ് ഫാസിൽ ഒക്കെ മാറി നിൽക്കും 😂

  • @siddiqakbar9636
    @siddiqakbar9636 4 роки тому +7

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റോടു ട്വിസ്റ്റ്‌...... ദൈവമേ ഇതൊന്നും പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലല്ലോ

  • @smgaltair
    @smgaltair 4 роки тому +22

    ഇവന്മാര് മനപ്പൂർവം ദുരന്തം ആകുവാണൊ? അതൊ ഇത് നാച്ചുറലാണൊ 😂🤣

  • @anjaliunnithan5137
    @anjaliunnithan5137 4 роки тому +34

    Natural acting മരിച്ചിട്ടില്ല മക്കളേ...മരിച്ചിട്ടില്ല😢😭😭😂😂😀😀

  • @vishnuprasadv.r5751
    @vishnuprasadv.r5751 4 роки тому +56

    "ഇതു നേരിട്ട് കണ്ടു നിന്ന ആ നാട്ടുകാർക്ക് കൊടുക്കാം ഒരു 100 കുതിരപ്പവൻ 🤣🤣🤣🤣🤣

  • @MinnalTrOllen
    @MinnalTrOllen 4 роки тому +18

    ഇത് ഞമ്മടെ വിനോദ് ചേട്ടൻ അല്ലെ 😂😂😂ACP ദേവികയുടെ കൂടെ ഉള്ള

  • @jomonpk4145
    @jomonpk4145 4 роки тому +4

    4:58 👌👌 "ഒരാൾക്ക് എങ്ങനെ ഇത്രേം..... "👍👍

  • @ammubabu5168
    @ammubabu5168 4 роки тому +6

    Orale vettikollumbo ath kandu asvadhikkunna nattukaar... 😂.. Nte ponno ijjathii 😜😜😂😂

  • @nihazrodg7704
    @nihazrodg7704 4 роки тому +34

    നോളൻ: "തൂമ്പ എട്രാ, പണി പോയി."

  • @VenuVenu-cg2bf
    @VenuVenu-cg2bf 3 роки тому +5

    നിങ്ങൾ മലയാള സിനിമക്കൊരു മുതൽ കൂട്ടാണ്.... congratulations

  • @sabirnavas6660
    @sabirnavas6660 Рік тому +5

    1:36 അല്ല പറക്കുന്ന കോഴി 🤢😏😂

  • @shi_nchan
    @shi_nchan Рік тому +6

    0:55 ith kazhinn georginde "saala kauwa" kand chirichu poi🤣🤣
    1:40 abhinaykunna avalk thanne chiri vannello🤧😹

  • @sandiacaine4323
    @sandiacaine4323 4 роки тому +28

    കൊറോണ യ്ക്കു ശേഷം ഇറങ്ങിയ ചിരിയോണ വൈറസ് 🤣🤣🤣🤣🤣🤣🤣🤣

  • @user-zq2pd6pf5m
    @user-zq2pd6pf5m 4 роки тому +16

    4:59 ഇത് തന്നെ ആണ് എനിക്കും ചോദിക്കാൻ ഉള്ളത് 😑
    ഒരാൾക് എങ്ങനെ ഇത്രയും over ആക്കി ചളം ആക്കാൻ സാധിക്കുന്ന 😓😣

  • @aleenakc4013
    @aleenakc4013 3 роки тому +4

    Last കൊലപാതകം.... ചുറ്റും കൂടിയവർ കൂട്ടച്ചിരി.🤣🤣🤣🤣

  • @Rose-uz9nw
    @Rose-uz9nw Рік тому +27

    ഡയലോഗ് പറയുന്നവർക്ക് തന്നെ ചിരി വരുന്നു 😂

  • @rahiph
    @rahiph 4 роки тому +7

    കൊള്ളാം!. Nice attempt....... ♥️🔥
    ഇനിയും ഇതുപൊലെയുള്ള നല്ല shrt film പ്രതീക്ഷിക്കുന്നു

  • @brutalxzeus9001
    @brutalxzeus9001 4 роки тому +17

    ഇതൊക്കെ എങ്ങെന കണ്ടു
    പിടിക്കുന്നു 😝😝😝😝മാസ്സമരികo😆😆😆

  • @user-fv8iu7bv4r
    @user-fv8iu7bv4r 4 роки тому +7

    Jishnu.. polichedo.. last dialogue “ kazhinjo” illa..ellaavareyum pole avarum mariykum. Ennitt kuzhichidum. “ 😂😂

  • @wisekid4149
    @wisekid4149 Рік тому +2

    2:32 മോന്നെ 😂😂😂😂😂

  • @remix2057
    @remix2057 4 роки тому +5

    പിള്ളേര് കഞ്ഞിം കുഞ്ഞിം വെക്കുന്നത് പോലെയാണ് ഇത്..04:25😀😂

  • @RohitAlbert
    @RohitAlbert 4 роки тому +28

    3:05 ithu matte Gopika IPS ile Vinod aleyy?

    • @hashimmohammed
      @hashimmohammed 4 роки тому +6

      Iyaal aan thoonen director rand shortfilmintem🤣

    • @aryalaxman9502
      @aryalaxman9502 4 роки тому +5

      Ha..njnum ath parayan varuayirunnu,😁😂

    • @Jumbalkka123
      @Jumbalkka123 4 роки тому +2

      തിരുവല്ലയിലൊ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കഷ്ടം

    • @soumyaa2640
      @soumyaa2640 4 роки тому

      Devika ips

    • @dilbrography7284
      @dilbrography7284 4 роки тому

      @Divya S @ASHAZ mohammed ua-cam.com/video/XjHFomaxdK8/v-deo.html
      Watch and subscribe and share
      Ithu koodi onn😁😁

  • @krishnanithi5414
    @krishnanithi5414 4 роки тому +45

    *എനിക്ക് തോന്നുന്നത് ഇവരെക്കെ ട്രോൾ കിട്ടാൻ വേണ്ടി മാത്രമാണ് ഷോർട്ട് ഫിലിം ഇറക്കുന്നതെന്ന്....* 🤔🤔🤔😁😁

  • @mansoorpm7087
    @mansoorpm7087 3 роки тому +3

    3:10 poda pulle ijathi polii😂

  • @akkj9636
    @akkj9636 4 роки тому +18

    3:04 ഇത് ആ IPS പടത്തിലെ വിനോദല്ലെ

    • @dalmatinu4363
      @dalmatinu4363 4 роки тому +1

      Ivn ithano thozhil😂😂

    • @akkj9636
      @akkj9636 4 роки тому

      ആവും,എന്തായാലും അഭിനയം മികച്ച ലജ്ജാവഹമായിട്ടുണ്ട്

    • @hibamishal540
      @hibamishal540 4 роки тому +1

      Athe....levan thanne...🤣

    • @Jishnutrolls
      @Jishnutrolls  4 роки тому +1

      😂😂

    • @akkj9636
      @akkj9636 4 роки тому

      @@Jishnutrolls Thanks Bro☺

  • @akshay6842
    @akshay6842 4 роки тому +5

    ഇടയ്ക്കിടയ്ക്ക് കോമഡി ട്രാക്ക് ഇട്ടിട്ട് പോലും..ഇത് കണ്ടുകൊണ്ടിരിക്കാൻ പറ്റുന്നില്ല ഈ ട്രോളൻ ഒക്കെ എങ്ങനെ ഫുൾ ഇരുന്നു കാണുന്നു🤕

  • @KrishnaDasPC
    @KrishnaDasPC 3 роки тому +5

    Mass Dialouge by Ammamma.. Pwoli 4:05

  • @kjcreation1434
    @kjcreation1434 Рік тому +1

    Ee short filim vech kure troll undengilum ettavum super ithanu.kure thavana aayi kaanunnu👌👌

  • @Arunkumar-ew2oh
    @Arunkumar-ew2oh 4 роки тому +7

    5:25 powlichu...👌
    Ee bgm thappi kandupichathu ippozha
    Buttercup - Song by Jack Stauber

  • @INFLUENZAN1
    @INFLUENZAN1 4 роки тому +9

    യൂട്യൂബ് ദേശത്ത് ഉള്ള എല്ലാ ffc member മാരും സബ്സ്ക്രൈബ് ബട്ടൻ കുത്തി പൊട്ടിക്കേണ്ടതാണ് .
    എന്നു അറിച് കൊള്ളുന്നു

  • @arthurvidhal5410
    @arthurvidhal5410 4 роки тому +9

    3:08 addich anakill. Mass kha bhap😁

  • @solderingmastertech3802
    @solderingmastertech3802 3 роки тому +5

    ഇതിനൊരു അന്ത്യമില്ല ദൈവമേ 😂😂😂😂

  • @akhiljoseph2628
    @akhiljoseph2628 Рік тому +12

    ഇതാരാ പെടക്കുന്ന മീനോ... 😂😂😂Kallusan.. 🔥

  • @vishnu.p.a9417
    @vishnu.p.a9417 4 роки тому +11

    Natural Acting❤️😍

  • @muhamadsanu9533
    @muhamadsanu9533 4 роки тому +13

    5:17 Myr..... 😂😂😂😂
    Aa koch kollanadh kand ente poocha vere pedich😂😂😂😂😆

  • @indiangamerplays200
    @indiangamerplays200 4 роки тому +5

    Ippo venda = Not know 2:16

  • @Aazikka
    @Aazikka 4 роки тому +11

    2:22 കോളേജിലെ സ്പെല്ലിങ് കറക്റ്റ് 😁

  • @mercyanto2391
    @mercyanto2391 4 роки тому +3

    ഈശ്വരാ ഇത്രേം ചെറിയ പിള്ളേരൊക്കെ മീൻകച്ചോടത്തിനു പോവേ 😂😂😂

  • @sumeshns7034
    @sumeshns7034 Рік тому +2

    Missing പിറന്നാൾ വിളിക്കാൻ വന്ന ചേച്ചി 😁

  • @Onatttukaramediavlogs2017
    @Onatttukaramediavlogs2017 Рік тому +2

    Powli വില്ലൻ കല്ലുസൻ 😂😂😂

  • @rubingeorge98
    @rubingeorge98 4 роки тому +5

    നമ്മുടെ അടുത്ത ഉബൈദ് ഇബ്രാഹിം, ആൽബിൻ ജോഷി..... നിങ്ങ പൊളി മച്ചാനെ... katta support for you and your channel💪💪💪💪

  • @ambadyms1847
    @ambadyms1847 4 роки тому +19

    Director brilliance 😂😂😂😂😂😂

    • @ygctvm6935
      @ygctvm6935 4 роки тому +1

      ua-cam.com/video/MmAQknj_iX4/v-deo.html
      Kayal full link watch nd enjoy 😅😅😅
      Chirich chathal njaan aalalle 😀😁😁😁

    • @Jishnutrolls
      @Jishnutrolls  4 роки тому +1

      😂😂

  • @panaboys8094
    @panaboys8094 4 роки тому +1

    അതക്ക നമ്മള വീഡിയോ pwoli ആണ്

  • @comment-rajavu
    @comment-rajavu Рік тому +1

    😂സിരിച്ച് സത്ത്😂😂😂

  • @yoonusazr
    @yoonusazr 3 роки тому +3

    ക്ലൈമാക്സ് പൊളിച്ചു തിമിർത്തു പിന്നെ എൻറെ കിളി പോയി😇

  • @ktarjun6517
    @ktarjun6517 4 роки тому +4

    എന്റമ്മോ ഒടുക്കത്തെ അഭിനയം

  • @neethuroshni9924
    @neethuroshni9924 Рік тому +1

    Ayyyooo 😂😂😂😂😂😂 vayyyaa ponnnnoo

  • @anushaya5795
    @anushaya5795 3 роки тому +1

    Shooo ee video kanan late ayalloo...enthayalum kidu aytund chirich oru vazhiyayii 😂😂😂

  • @jixonkocheril6666
    @jixonkocheril6666 4 роки тому +3

    അയ്യോ ഇതിലെ വില്ലനെ എനിക്ക് അറിയാം, അവസരം ഷോർട് ഫിലിമിലെ രക്ഷകൻ ചേട്ടൻ 😂

  • @durga.m1446
    @durga.m1446 Рік тому +2

    Ende molde pirannal vilikkan vannatha ellavarum varanam 🙂👍

  • @cupidspite
    @cupidspite Рік тому +2

    3:25 pullikaran lowercase ill aa karayunne 💀

  • @AlbincJoy
    @AlbincJoy 4 роки тому +1

    അപ്പോൾ എന്റെ ഫ്രണ്ട് എനിക്ക് ചന്ദ്രിക റെക്കമെന്റ് ചെയ്തു.. 🤣🤣👌

  • @nellickan4you756
    @nellickan4you756 2 роки тому +4

    അവർ അവരുടെ ആഗ്രഹം സാധിച്ചു 👍

  • @snehasundaran1480
    @snehasundaran1480 4 роки тому +3

    Tiktok പോയതോടെ shortfilm ദുരന്തങ്ങളുടെ സുനാമിയാണല്ലോ....
    ഇതിനൊന്നും അന്ത്യമില്ലേ 🙄
    എന്തായാലും ട്രോൾ സൂപ്പർ 😂😂

  • @rahulparakkat9293
    @rahulparakkat9293 Рік тому +1

    അധ്വാനത്തിന് ഒരു കുതിരപ്പവൻ.
    അഭിനയം ... അമ്മേ 😂

  • @karnan2895
    @karnan2895 4 роки тому +1

    പ്വോളിച്ചു bro... സിരിച്ചു ചത്തു

  • @jebinjames9593
    @jebinjames9593 3 роки тому +4

    നായകനും വില്ലനും MAATRRAN ആണെന്നു തോനുന്നു twins

  • @psychotrollen4727
    @psychotrollen4727 4 роки тому +8

    സഹിക്കാൻ പറ്റണില്ല 😂😂

  • @vipinvipu2213
    @vipinvipu2213 Рік тому +1

    1:36🤣

  • @jareehhyder2808
    @jareehhyder2808 4 роки тому +2

    Ini ith ippo yellarum react cheyyum pakshe nammade jishnu ithu kondu varunna chunk🤩😍