എറ്റാ…യീ 🥲 കാ…ഫീ…! 💔 ശോട്ട് Film Part-6

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 2 тис.

  • @tomsavio5959
    @tomsavio5959 2 роки тому +1193

    എടുത്തിട്ട് അലക്കുവാന്ന് കേട്ടിട്ടുണ്ട് പക്ഷേ കുത്തിപ്പിഴിയുന്നത് ആദ്യായിട്ടാ...😂😂😂🤣
    ചിരിച്ച് ചത്തു🤣🤣

  • @saffmubshra7831
    @saffmubshra7831 2 роки тому +303

    എടുത്തിട്ട് അലക്കുക എന്ന് കേട്ടിട്ടുണ്ട്. കുത്തി പീഴുന്നത് ആദ്യമായിട്ടാ.... 😂🤣
    Poli dialogue😂🤣

  • @joku10
    @joku10  2 роки тому +894

    ഒരുപാട് effort ഉണ്ട് editing and making 😅Do support &Share Max 😄❤️
    All Short Film Reactions🙂👇🏻
    ua-cam.com/play/PLOzWRM1UynjnF36_ba_w2SEiZ7znXKWma.html
    Thanks For Watching 😅

    • @srmeditz9442
      @srmeditz9442 2 роки тому +4

      Sᴜᴘᴘᴇʀ ʙʀᴏ😹🤣

    • @sajivfc2154
      @sajivfc2154 2 роки тому

      Ayoooo najan chirichu chirichu oru vazhi ayii😂😂😂😂😂😂😂

    • @renjithrenjith2459
      @renjithrenjith2459 2 роки тому

      പൊളിച്ചു തകർത്തു ❤️

    • @aslamachammu
      @aslamachammu 2 роки тому

      Vediose ello set ane ketto

    • @aslamachammu
      @aslamachammu 2 роки тому

      Orupade ishttayi

  • @rajishaswaminathan9848
    @rajishaswaminathan9848 2 роки тому +739

    ഡിണ്ടക്ക ഡിണ്ടം ക ഡിണ്ടം 🤣🤣🤣🤣ചിരിച്ചു ചത്തെ 🤣😂😂😂😂

  • @CHOCHO__here
    @CHOCHO__here Рік тому +333

    Exam nte തലേന്ന് ഇരുന്നു കണ്ടിട്ട് , exam hall ഇരുന്നു ചിരിച്ച le ഞാൻ 😂😂

    • @gamersykez
      @gamersykez Рік тому +19

      exam hall il ദിണ്ടക്ക ദിന്ദം vekkam 😂

  • @amaljithkbabu4662
    @amaljithkbabu4662 2 роки тому +147

    ആ ഡിണ്ടാക്കാം ഡിങ്ക ഡിണ്ടാക്കാം ഡിങ്ക.. അമ്പോ ചിരിച് ചത്തെ 😄😄

  • @RaSha143
    @RaSha143 2 роки тому +1368

    എനിക്ക് ആ ഷോർട് ഫിലിം കണ്ടതിനേക്കാളും കൂടുതൽ ചിരി വന്നത് ജോകുട്ടന്റെ reaction കണ്ടിട്ടാ🤣🤣🤣🤣🤣

  • @rejeenaantony782
    @rejeenaantony782 2 роки тому +183

    പല പല കാന്താരികളെ കണ്ടിട്ടുണ്ട്. പക്ഷേ ഇത് എന്റെ ജീവിതത്തിൽ ആദ്യമായാണ് . ഡിഗ്രി റാങ്ക് ഹോൾഡറായ പൊട്ടിയായ, പ്രാന്തിയായ ക്യാന്താരി ... 😔😂🤣ഭയാനകം,

  • @ullasunni123
    @ullasunni123 Рік тому +270

    ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്ന് അറിയില്ല..... Happy Birth Day അപ്പുവേട്ട 🤣

  • @anjalbaby9285
    @anjalbaby9285 Рік тому +61

    എനിക്ക് ഈ joku ten nte expression കാണുമ്പോള ചിരിച്ചു ചിരിച്ചു വയ്യാതെ avane... Nte joku ten സമ്മതിച്ചു നിങ്ങളെ 😄😄😄

  • @suhailshadass2302
    @suhailshadass2302 2 роки тому +152

    E കളിപ്പാവ കണ്ടത്തിനേക്കളും ഞാൻ ചിരിച്ചത് ഇങ്ങേരെ വർത്തമാനം ketta 😁

  • @archanachinju1674
    @archanachinju1674 2 роки тому +313

    കലാകാരന്മാരെയും കലാകാരികളെയും സമൂഹം അംഗീകരിക്കില്ല 😌😌ജോ കുട്ടാ 😌😌

  • @Deepa-k1x
    @Deepa-k1x 2 роки тому +235

    ഈ വീഡിയോ യുടെ തുടക്കം മുതൽ അവസാനം വരെ ചിരി തന്നെ ആയിരുന്നു 😂😜

  • @m23393
    @m23393 Рік тому +46

    12:30 പൊന്നു ചത്തതിന് ശേഷം വിളിച്ച സോന ആരാ ? അപ്പൊ Cake cut ചെയ്ത പെണ്ണ് ഏതാ ?
    ചുരുളഴിയാത്ത കഥ ആയതിനാൽ ഈ case CBI ക്ക് വിടുന്നു....
    സ്തോത്രം .....

  • @vinodr7689
    @vinodr7689 Рік тому +10

    ബിയർ അടിച്ചിട്ട് ഇത്രയും ഫിറ്റാകുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത്

  • @Ajiyah-z6q
    @Ajiyah-z6q 2 роки тому +2443

    *_പാവയുടെ പേര് : ബിജു_* 😂🤣

    • @grbeen48
      @grbeen48 2 роки тому

      Full name
      Biju kuttan😅

    • @Ajiyah-z6q
      @Ajiyah-z6q 2 роки тому +10

      @@grbeen48 Hm😂

    • @shazkp98
      @shazkp98 2 роки тому +13

      Biju paaava 😁

    • @joku10
      @joku10  2 роки тому +521

      😹Biju പാവ Fans അണ്ടിമുക്ക് , please 😢 respond 🔥

    • @Ajiyah-z6q
      @Ajiyah-z6q 2 роки тому +5

      @@joku10 😂🤣

  • @TEDDYIMMORTAL
    @TEDDYIMMORTAL 2 роки тому +243

    ഈ ഷോർട് ഫിലിം കണ്ടില്ലേൽ ഈ ജീവിതം വെറുതെ ആണ്...ഒരു തവണ എങ്കിലും കണ്ടിരിക്കണം എല്ലാവരും 🔥

    • @Here_we_go..557
      @Here_we_go..557 Рік тому +2

      ഞാൻ പോയി തൂങ്ങി ചാവാണോ അതോ train ന് തല വെക്കണോ

  • @amnusandajuss5442
    @amnusandajuss5442 2 роки тому +98

    രണ്ട് വർഷം മുൻപ് ചെയ്തെങ്കിലും ഇപ്പോഴാ ആ ഷോർട് film hit ആയത് 😄😄Troll അണ്ണന്മാർക്ക് ആ director എപ്പോഴും കടപ്പെട്ടിരിക്കും 😄😄

  • @jafarjapu8161
    @jafarjapu8161 Рік тому +411

    ജോകുൻ്റെ ആ (ദിണ്ടക് ദിൻഡം) ആർക്കൊക്കെ ഇഷ്ടായി😂
    🤣🤣

  • @sabeerkooku8783
    @sabeerkooku8783 2 роки тому +54

    അടിച്ച് കിണ്ടി ആയി വരുന്ന അട്ടായിക്ക് പായസം കൊടുത്ത കാന്താരി ആണ് എന്റെ ഹിറോ 😁👍🏻

  • @anurobin4491
    @anurobin4491 2 роки тому +146

    Shortfilm കണ്ടിട്ട് ഒട്ടും ചിരി വന്നിലെങ്കിലും...
    ഇവൻ്റെ ചിരി കണ്ടിട്ടാ ചിരി വന്നത്.... 😂
    Especially ആ ദിണ്ടക്ക.....ഡിണ്ടം.....

  • @dostoyevskylfk9670
    @dostoyevskylfk9670 2 роки тому +315

    ഈ ഷോർട്ട് ഫിലിമിൽ നന്നായി അഭിനയിച്ച ഒരേ ഒരു ആൾ ആ പാവയാണ്.....ബാക്കിയെല്ലം എന്റെ പൊന്നോ....പറഞ്ഞാൽ കൂടിപോവും 🤣🤣🤣🤣

  • @suryashandheeksha5909
    @suryashandheeksha5909 2 роки тому +41

    13:35 ഈ നാലുപേരും ഇവിടെ നിൽക്കുമ്പോൾ പൊന്നു അവിടെ ഒറ്റക്കല്ലേ....😇😇😇

    • @joku10
      @joku10  Рік тому +8

      പൊട്ടനീച്ച കൊത്തിക്കാണും 😢

  • @RahmathKunnakkavu-oz7br
    @RahmathKunnakkavu-oz7br Рік тому +24

    ചത്തു കിടന്നപ്പോഴും ഏട്ടായിയെ വിളിച്ച പൊന്നൂസ് ആണെന്റെ ഹീറോ 😌

  • @kindtoevery
    @kindtoevery 2 роки тому +33

    ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ...... എന്റെ പൊന്നടാവേ ....😂😂😂😂😂😂 വീട്ടാര് വരെ എത്തിനോക്കി. നീ എന്റെ കൂടെ ഇങ്ങ് പോര് . ചിരിച്ച് ചാവാൻ അത് മതി...

  • @parvathyjayaprasad61
    @parvathyjayaprasad61 2 роки тому +85

    ഇതിലും വലിയ roasting സ്വപ്നങ്ങളിൽ മാത്രം🤣🤣👌🏻. പക്ഷെ ഇവരുടെ acting, dialog എല്ലാം ശോകം ആണ്. പക്ഷെ ഇങ്ങന ഉള്ള സംഭവങ്ങൾ real ലൈഫിലും ഇണ്ടായിട്ടുണ്ടാകും ഇങ്ങനെ മരിക്കുന്ന പെൺകുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്യേ ഇത്രേം ആത്മാർത്ഥമായി സ്നേഹിച്ചിട്ട്. ചില ദ്രോഹികൾ കാരണം അവർ ഇല്ലാണ്ടാകും ഇവരുടെ concept poli ആയിരുന്ന്. ചിലപ്പോ നല്ല actors ചെയ്തിരുന്നെങ്കിൽ ഇത് നന്നായാനെ 😊. Joku കളിയാക്കി ഒള്ള dialog's super ആയിരുന്ന് 🤭❤️

  • @drishyasree2036
    @drishyasree2036 2 роки тому +131

    വിഡിയോ യ്ക്ക് വേണ്ടി ഈ ഷോർട്ഫിലിം കണ്ടുതീർത്ത ജോക്കുട്ടൻ ആണെന്റെ ഹീറോ🔥🔥
    സമ്മതിച്ചു എന്റെ പൊന്നോ😂😂😂

  • @AngelAngel-ym1bz
    @AngelAngel-ym1bz 2 роки тому +96

    ജോക്കുവിന്റെ ചിരി കണ്ടിട്ട് ചിരി നിർത്താൻ പറ്റാതെ പോയത് എനിക്ക് മാത്രം ആണോ... 🥴

  • @subzer1655
    @subzer1655 2 роки тому +37

    10:33 😂🤣 entry of the Legend

  • @mistermanojms
    @mistermanojms 2 роки тому +7

    എന്തേ ഞാൻ ഈ ചാനൽ നേരുത്തേ കണ്ടില്ല 🥺..... പൊന്നളിയ ഒരുരക്ഷയുമില്ല പോളിസാധനം 👍🏻👍🏻👍🏻👍🏻 fully entertainer 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @rajeevcheruvally1207
    @rajeevcheruvally1207 2 роки тому +16

    ചിരിച്ചു ഒരു വഴിയായി ഏറ്റായി... ഇനിയും ഇത്പോലെ ഉള്ള short ഫിലിംസ് റോസ്റ്റ് ചെയ്യണേ ഏറ്റായി

  • @amalvj8007
    @amalvj8007 2 роки тому +432

    കണ്ണീരോടുകൂടി അല്ലാതെ ഈ ഷോർട്ട് ഫിലിം മാർക്കും കണ്ടു തീർക്കാൻ പറ്റിയില്ല 😮‍💨 അഭിനയം ആണെങ്കിലും അത്രയ്ക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂

    • @drishyasree2036
      @drishyasree2036 2 роки тому +12

      അത് കണ്ണീർ ആയിരിക്കില്ല ചിരിച്ചിട്ട് കണ്ണിൽ നിന്ന് ആനന്ദാശ്രു വന്നതാവും😂😂😂

    • @amalvj8007
      @amalvj8007 2 роки тому

      @@drishyasree2036 😂😂😂

    • @its_me_shanuz
      @its_me_shanuz 2 роки тому

      🤣🤣🤣🤣

    • @amalvj8007
      @amalvj8007 2 роки тому

      @@its_me_shanuz 😁

    • @its_me_shanuz
      @its_me_shanuz 2 роки тому

      @@amalvj8007 😌

  • @anjalysudheesh1343
    @anjalysudheesh1343 2 роки тому +39

    ചിരിച്ചു ചത്ത്‌... കണ്ണടിച്ചു പോകേം ചെയ്ത്... ജോക്കു ഏറ്റയീ... 🤭

  • @roshenraju4072
    @roshenraju4072 2 роки тому +60

    റിയാക്ഷൻ ഇടാൻ ആണേലും ഈ പടം കണ്ടു തീർക്കാൻ കാണിച്ച ധൈര്യം അപാരം തന്നെ 😂

  • @prithishappukkl6163
    @prithishappukkl6163 2 роки тому +8

    5:52 സഹദേവാ അത് കണ്ടോടാ അവര് ഐസ്ക്രീം കൊണ്ട് ഫെഷ്യൽ ചെയുന്നു 😅🤣😂

  • @arunrajpc3225
    @arunrajpc3225 2 роки тому +43

    എന്റെ പൊന്നെടഉവ്വേ തീർ സന്നാം 😂😂😂ചിരിച്ച് ചിരിച്ച് വയ്യാണ്ടായി 🫡🫡

  • @voyageofsun8211
    @voyageofsun8211 2 роки тому +61

    ചിലപ്പോ ഇറങ്ങി വന്നത് underground ആയിരിക്കും. വഴീന്ന് കേറി ചെല്ലുന്നത് 1st floor ലേക്ക് ആയിരിക്കും.😂 അതുകൊണ്ടായിരിക്കും ഉമ്മറം എന്ന് പറഞ്ഞത് 🤪എന്നെ തപ്പണ്ട. ഞാൻ ഓടി 😂🤣

  • @soldier5450
    @soldier5450 2 роки тому +27

    8:51 how... മരിച്ചു ഉമ്മറത്തു ടെറസ്സിൽ കിടക്കുന്ന അവളാണോ വിളിക്കുന്നത് 😄😄ഇതിപ്പോ ആർക്കാ വട്ട് 🤣

  • @sunithasuni6588
    @sunithasuni6588 Рік тому +3

    ഹായ്.. ഇയാള് പൊളിയാ കേട്ടോ. ആദ്യം ഒക്കെ വീഡിയോ മറ്റുള്ളവരെ കളിയാക്കുന്ന റിയാക്ഷൻ വീഡിയോ കാണുമ്പോൾ വല്ലാത്ത ദേഷ്യം തോന്നിയിരുന്നു... പക്ഷെ ഇപ്പോൾ... ഒത്തിരി ചിരിച്ചു.. Sub ചെയ്തു ഷെയർ ചെയ്തു ഇനിയും പുതിയ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🥰🥰

  • @athiradinachandran1131
    @athiradinachandran1131 Рік тому +3

    😍😍... Ettaa vdo super aayittunde adipoli. E short film nan kandilla. But ith kandappam short film kaanan thonnilla. Kaanathe thanne first thott last vare manasillayi👍pne editing adipoli koore effort eduthinunnu manasillayi. Cheriya bagangal aayal polum film ninne eduth ithil add cheythath athum super aayinu. Ettante facel ninne varunna ooro comedy reactions adipoli. Ithu pole koore vdos predheekshikkunnu..... 🥰🥰
    ALL THE BEST BROTHER 😍🥰🙌🙌

  • @fairyfemna9828
    @fairyfemna9828 2 роки тому +810

    സത്യം depression അടിച്ചു ഇരുന്ന ഞാൻ ചിരിച്ച് ഒരു വഴി ആയി ❤️❤️‍🔥

  • @sheenajoseph1589
    @sheenajoseph1589 2 роки тому +25

    2:52 ഇതാരാ.. ഇതാരായിപ്പോണേ 🤭😂 ശെടാ കലിപ്പന്റെ കുന്തിരിക്കം അല്ലെ 🤣

  • @Stup1doo.y2k
    @Stup1doo.y2k 2 роки тому +14

    13:22 korach kanji edkatte manikya😹😹⚡️

  • @shasnashakkeer7261
    @shasnashakkeer7261 2 роки тому +2

    ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലനായിട്ട് വന്നോളും 😂😂എന്താ ഓരോ അഭിനയം 🤣🤣

  • @Vishnu-x9v4d
    @Vishnu-x9v4d 2 роки тому +8

    5:35ഒരു പായസം ഫേസ്ഷിൽ cheythatha..🤣👀

  • @vivinnanuramachandran2045
    @vivinnanuramachandran2045 2 роки тому +10

    6.18 സോനാരെ സോനാരെ സൂപ്പർ ആയിണ്ട് ജോകുട്ടാ 😘😘😘😘
    Dindakkadindom 😆😆😆🙌🏻

  • @anaghaskumar5588
    @anaghaskumar5588 2 роки тому +297

    ഈ shortfilm ന്റെ തുടക്കം മുതൽ അവസാനം വരെ മാറ്റിവെച്ചു കഴിഞ്ഞാൽ pure entertainment ആണ് 👌👌🤣🤣

  • @DayaBiju-lb5se
    @DayaBiju-lb5se 2 місяці тому +3

    Aa shot film കണ്ടിട്ട് ഇത്രെയും ചിരിചില്ല 😅😂

  • @Anjurahul-rf8br
    @Anjurahul-rf8br 6 місяців тому +12

    ഞാൻ ഒരു doubt ചോദിച്ചോട്ടെ..... അവൻ deadbody യുടെ അടുത്ത് നിന്ന് ഫോൺ വന്നപ്പോൾ അല്ലെ താഴോട്ട് വന്നത് വിളിച്ചത് ആ baby.... അപ്പൊ ലവൾ പറയുന്നു ആ baby and ponnu ഒന്നാണെന്നു.... അപ്പോൾ എന്റെ സംശയം ഇതാണ് ....... മരിച്ചു കിടക്കുന്ന പൊന്നുവിന്റെ മുന്നിൽ വെച്ച് കാൾ വന്നില്ലേ അത് ഏത് ponnu പ്രേതം ഉണ്ട് ഈ ലോകത്ത് പ്രേതം ഉണ്ട് 😤🥸😭😭പോന്നുന്റെ പ്രേതം ആയിരിക്കും അപ്പൊ വിളിച്ചത്

    • @muhsina2901
      @muhsina2901 2 місяці тому

      Edo vilikkana aal vere
      Sona love jst cash aykkna kuttiyaa🤣🤣

  • @adarsh9915
    @adarsh9915 2 роки тому +164

    Kurach കാലത്തിനു ശേഷം ജോക്കുട്ടന്റെ മാസ്റ്റർപീസ് ഐറ്റം 😂😂😂😂

  • @sajinsothuzz7380
    @sajinsothuzz7380 2 роки тому +81

    ഡിണ്ടക ഡിങ്ടോം..... 😹 ith Vere level.... Expressions kand chirich oru parivayi 🤣🤣

  • @parvathysaneesh6274
    @parvathysaneesh6274 2 роки тому +10

    13:54 തൊട്ട് ചിരിച്ചു ഒരു വഴിക്ക് ആയി😆😆😆😆😆kiduveee😆😆😆

  • @jasmijasmi5752
    @jasmijasmi5752 5 місяців тому +2

    എന്തൊക്കെ പറഞ്ഞാലും ആ ബ്ലാക്ക് ചുരിദാർ ഇട്ട കൊച്ചിന്റെ അഭിനയം കൊള്ളാം 🥰

  • @pranavanil2883
    @pranavanil2883 Рік тому +12

    7:45 അല്ല അതൊക്കെ പോട്ടെ... ഇതാരാ...🤣🤣🤣🤣

  • @Shahar_banu.1M
    @Shahar_banu.1M 2 роки тому +34

    ഗയ്‌സ്... അപ്പൊ പൊന്നൂസ് മരിച്ചു കിടന്നപ്പോ എട്ടായിക്ക് ആരാ വിളിച്ചേ 🙆🏽‍♀️ new അവിഹിതം 😂 എട്ടായി + മോളുസ് തീരുന്നില്ല ഗയ്‌സ് 😂😂😂😂

  • @അജ്ഞാതൻ-ഞ7ച
    @അജ്ഞാതൻ-ഞ7ച 2 роки тому +318

    ഞാൻ ഒരു ആഴ്ച്ച കരഞ്ഞു. എനി രണ്ട് ആഴ്ച്ച കൂടി കരയും 🥲😭

  • @flavoursofkottayam1381
    @flavoursofkottayam1381 2 роки тому +24

    താനൊക്കെ എന്ത് ദുഷ്ടനാണ് ആ 😪 പൊന്നു ചത്തിട്ട് ചിരിക്കുന്നു😌😌

    • @joku10
      @joku10  2 роки тому +4

      🥲🚶

  • @santhwanarsaji8082
    @santhwanarsaji8082 2 роки тому +11

    Oru video thudangiyathu muthal avasanam vare nirthathe chirichu... All because of joku's reaction😂😂😂😂😂 pwoliyeeee... ❤‍🔥❤‍🔥

  • @kiransanthosh8704
    @kiransanthosh8704 2 роки тому +10

    ഈ സമയത്ത് പറയാൻ പാട് ഉണ്ടോന്നു അറിയില്ല.𝙝𝙖𝙥𝙥𝙮 𝙗𝙞𝙧𝙩𝙝𝙙𝙖𝙮🎂🎉🎁അപ്പുവേട്ട🤦‍♂️

  • @samjeevan7402
    @samjeevan7402 2 роки тому +20

    Jokutta nee shooperada❤️❤️

  • @alansatheesh1095
    @alansatheesh1095 2 роки тому +88

    അവൾ കയ്യിൽ കൊണ്ട് നടന്ന ആ പാവയ്ക്കിട്ട പേരെന്താണെന്നറിയോ....
    " ബിജു "
    🤣

    • @anujames663
      @anujames663 2 роки тому +1

      😂😂😂😂😂😂

  • @mrm3434
    @mrm3434 2 роки тому +16

    ചത്തു കിടക്കുന്ന കാന്താരി എങ്ങനാ കലിപ്പനെ വിളിക്കുന്നെ 😆
    Unknown Mistry

    • @tesnajose627
      @tesnajose627 2 роки тому

      He have 2 kamuki 1 Sona (kanthari)
      2nd cake okke murikkunna kuttii

  • @Nishahanu730
    @Nishahanu730 9 місяців тому +2

    പോന്നുനെ ചപ്പോർട്ട് ചെയ്ത കുട്ടിയ കാണാൻ മാത്രം ഈ ഷോർട് ഫിലിം ഞാൻ sujjest ചെയ്യുന്നു 🤣🤣🤣🤣🤣

  • @lekshmiashok6154
    @lekshmiashok6154 Рік тому +3

    ചിരിച്ചു കുടല് പഴുത്തു.... താങ്കളുടെ അവതരണo 👍🏻👍🏻👍🏻

  • @rejithkply
    @rejithkply 2 роки тому +21

    ഒരിക്കൽ ഈ കലാകാലന്മാരെ ലോകം അംഗീകരിക്കും 😔😔😔😔( സത്യമായിട്ടും 😂😂😂🤣🤣🤣🥺🥺)

  • @karthikramesh7749
    @karthikramesh7749 2 роки тому +10

    1:04പല്ല് കടിച്ച sound ആദ്യരാത്രി
    കട്ടിലിന്റെ sound 😂😂💀✨🫰

  • @priyaakhil236
    @priyaakhil236 2 роки тому +77

    Kidney touching short film karanj poi😭😭😭

  • @kindtoevery
    @kindtoevery 2 роки тому +27

    എനി മൊതലേ Short film reaction പ്രത്യേക ശ്രദ്ധ കൊടുക്കണേ.. അതിന് പ്രത്യേക fan base ഉണ്ട്😌😂

  • @met7892
    @met7892 Рік тому +2

    2:57 - കലിപ്പൻ്റെ കുന്തിരിക്കം🤣🤣

  • @rajeshvr6232
    @rajeshvr6232 2 роки тому +217

    പേര് കേട്ട് എന്റെ ചിന്ത വേറെ വഴിക്കോക്കെ പോയി 🤭

    • @ser8529
      @ser8529 2 роки тому +5

      Dey🌚🌝

    • @ZORO_IS_LIVE
      @ZORO_IS_LIVE 2 роки тому +21

      ചത്ത് കഴിഞ്ഞിട്ടും കോൾ ചെയ്യുന്ന, ചേട്ടായിയുടെ മുന്നിൽ നിന്ന് പോലും കാമുകിയായി കോൾചെയ്യുന്ന,ഇത്രയും കെയർ ഉള്ള ഈ കാന്താരിക്ക് ആയിരിക്കട്ടെ ഇന്നത്തെ കുന്തിരിക്കം🌯

    • @rightfooter6608
      @rightfooter6608 2 роки тому

      Myr😂😂😂😂

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 2 роки тому +2

      ഒരു ചട്ടിച്ചോറ് എടുക്കട്ടെ 😉😂

    • @muhammedrafeeqpp2631
      @muhammedrafeeqpp2631 2 роки тому +1

      ശെടാ...

  • @sujithasuji4416
    @sujithasuji4416 2 роки тому +66

    സത്യം പറഞ്ഞാൽ അവരുടെ അഭിനയത്തെക്കാളും ഇഷ്ടമായത് joku ചിരിയാണ് 💞💞💞❤

    • @lejishraju
      @lejishraju Рік тому

      Ee penganteyo. Athilum nallath avarude short film anu. Paavangal..matulavare kaliyaki ivan jeevikunu.ivane kanmbo adikodukana thonune

  • @archanas8049
    @archanas8049 2 роки тому +96

    മരണവീട്ടിലും അല്ല അതാരാ ന്ന് ചോദിച്ച ജോക്കുട്ടന്റെ മനസ് ആരും കാണാതെ പോവരുത്... 😆😆😆😆...

    • @joku10
      @joku10  2 роки тому +17

      😂മനുസനല്ലേ പുള്ളേ 😋🫣

  • @hashimmohammed
    @hashimmohammed 2 роки тому +23

    10:45 സമനിലതെറ്റി ഇരിക്കുകയാണെന്ന് കാണിക്കാൻ നില തെറ്റിച്ചു 1st ഫ്ലോർ ഉമ്മറം ആണെന്ന് പറഞ്ഞ director brilliance 😌🤭

  • @chromental
    @chromental 2 роки тому +13

    12:35 Romanjification uff 🔥

  • @Anna-vl6vd
    @Anna-vl6vd 2 роки тому +17

    ചിരിച്ചു ചിരിച്ചു മുള്ളിപ്പോയി 😂😂😝😝😆😆

  • @PesAnonymous
    @PesAnonymous 2 роки тому +6

    8:20 എന്റെ ponnedave പൊളി sanam 😂😂😂

  • @The_Film_Fan
    @The_Film_Fan 2 роки тому +10

    9:19 music 😂thiii❤️

  • @akhilanilkumar8304
    @akhilanilkumar8304 2 роки тому +9

    ജോകുട്ടന്റെ vdo കാണാൻ തുടങ്ങിട്ട്.. 1 വർഷം ആയി... Frst time ആണ് ഇത്രയും ചിരിച്ചത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @meenakshibijoy4726
    @meenakshibijoy4726 Рік тому +6

    9:18 😂😂🤣🤣 dhindhakka dhindhom

  • @priyaabhiramimt1998
    @priyaabhiramimt1998 2 роки тому +12

    എന്റെ ചേട്ടാ നിങ്ങള്ടെ സംസാരo കേട്ട് ചിരിച്ചു ചത്ത്‌ 😄

  • @anand_op_yt
    @anand_op_yt 2 роки тому +31

    വൃക്ക taching shot film 🙂ho👌

  • @anoos2024
    @anoos2024 2 роки тому +59

    ജോകുട്ടന്റെ ഓരോ ഡയലോഗും എക്സ്പ്രഷനും അമ്പോ ചിരിച്ചൊരു വഴിയായി... എല്ലാ ദിവസവും subscribers കൂടിയോ എന്ന് നോക്കുന്ന ഒരു പാവം സഹോദരി... ❤❤joku തികച്ചും വ്യത്യസ്തനാണ് 😄😄😄👌👌👌ജോകുട്ടനെ കാണുമ്പോൾ തന്നെ ചിരിവരും... Thanks ബ്രദർ

  • @sooryamkakash1777
    @sooryamkakash1777 2 роки тому +13

    Short film kand ചിരിച്ചതിനേക്കാൾ കൂടുതൽ reaction kand ചിരിച്ച ഞാൻ

  • @VargheseVar
    @VargheseVar Місяць тому +4

    ഇപ്പോൾ ഇത് കാണുന്നവർ ഉണ്ടോ

  • @rosebaiju
    @rosebaiju 2 роки тому +14

    12:41 😹😹😹 ente ponnu chetta 😂😂😂

  • @reshmaarunarun6070
    @reshmaarunarun6070 2 роки тому +11

    3:36😆😆😆😆😆tto

  • @sachinsachuz798
    @sachinsachuz798 Рік тому +10

    😂🤣🤣entte ponno kandu 😂🤣 ഈ ഷോർട്ട് ഫിലിം കണ്ടു ചിരിച്ചതിനേക്കാൾ നിങ്ങളുടെ വീഡിയോ കണ്ടു ചിരിച്ചു😂 avatharanam 😂

  • @Iamnotrealspy
    @Iamnotrealspy Рік тому +5

    9:45 : 😂😂😂 chirich chirich maduth 😂

  • @Helenofsparta
    @Helenofsparta 2 роки тому +4

    😂😂😂😂uyyente moneeeeee

  • @DynamicDreams-s7g
    @DynamicDreams-s7g 2 роки тому +44

    ഇതൊക്കെ തിയേറ്റർ റിലീസ് ആക്കണം.. 😄😄

    • @joku10
      @joku10  Рік тому +3

      😂ചുമ്മായിരിയടേയ്

  • @azipop_bgm
    @azipop_bgm 2 роки тому +43

    *റാങ്ക് കൂടിയ ഒരു പെണ്ണ് ഇവിടെയും ഉണ്ടായിരുന്നു... 🤣കഷായം ഗ്രീഷ്മ🤣ട്ടെട്ടായി...*

  • @anjaliachu5826
    @anjaliachu5826 Рік тому +42

    9:26 that reaction 🤣🤣🤣

  • @btshwandae8018
    @btshwandae8018 2 роки тому +12

    Ente ponno vere level.... 😂😂.. Immathiri indo short film.. Chettente editing 🙏🏻😍

  • @aryaab4712
    @aryaab4712 2 роки тому +8

    Oru pottichiriyodu koodiye we roasting video kanan sadhikkunnullu...nice joku♥️🤣🥰

  • @parthipan.O
    @parthipan.O 2 роки тому +8

    നിങ്ങളിതു കാണുകാ🤣🤣🤣Ronaldo 😂😂🔥🔥

  • @Relaxwidme803
    @Relaxwidme803 2 роки тому +5

    എന്റെ കഷ്ടകാലത്തിനു ഈ ഷോര്ട്ട് ഫിലിം ഞാൻ ഒന്ന് കണ്ടു. ആ എട്ടായി വിളി കേട്ടപ്പഴേ എനിക്ക് മതിയായി 😌

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +1

    vandikadiyil tala vachu.... 8:41 😂😂😂😂
    7:27 talakku oru kuzhappavum illa 😮😮😮😂😂😂😂
    Remba ho ho ho remba ho ho😮😮😮😅😅😅

  • @mashoodmashu9731
    @mashoodmashu9731 2 роки тому +6

    1:40 ഇവനെന്താ കിണറ്റിലേക്ക് കല്ലിടുവാണോ... 🤣 എന്താ ഒച്ച 🥵

  • @abdulmajeedpm7573
    @abdulmajeedpm7573 2 роки тому +53

    ജോകുട്ടാ നീ ശൂപ്പരാടാ ❤🔥

  • @ANANDVFC
    @ANANDVFC 2 роки тому +9

    ടിണ്ടക്ക ടിണ്ടോം അത് പൊളിച്ച്😂😂😂