ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് എങ്കിലും വ്യത്യസ്തമായ കണ്ടെന്റ് കൊണ്ടുവന്ന് എല്ലാവരിലേക്കും എത്തിക്കുന്ന ഈ ചാനൽ മാതൃകാപരമാണ് എന്ന് പറയാതെ ഇരിക്കാൻ വയ്യ.. ലളിതമായ അവതരണം 👌
കേരളീയര് ഈ അധ്വാനിക്കുന്ന മനുഷ്യരെ കണ്ടൂ പഠിക്കണം. കഴിഞ്ഞ ദിവസം കരിപ്പട്ടി ഉണ്ടാക്കുന്നത് കണ്ടൂ. ഇപ്പൊൾ പനം ശർകരയും . ഇത് വിശദമായി കാണിച്ച് തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
ഇതെല്ലാം നമ്മൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നുള്ളൂ. പുറകിലെ അധ്യാനം എന്താണെന്നു എല്ലാം കൃത്യമായി മനസ്സിലാക്കി തന്നതിന് മനുവേട്ടന് നന്ദി!❤ നല്ല അവതരണം. Subscribed!🎉
പനംകൽക്കണ്ടം നല്ലൊരു ആരോഗ്യ ഭക്ഷണം. ശർക്കര യെക്കാളും മികച്ചതാണ്. കരിപ്പട്ടി ചായ ഉണ്ടാക്കി കുടിക്കാം. കരിമ്പനയിൽ നിന്നും ഉത്പാദിപ്പിക്കുന്ന താണ് പനങ്കള്ള്. പനങ്കള്ള് മൂക്കുന്നതിനു മുമ്പുള്ള കള്ളാണ് അക്കാനി അതായത് മധുരക്കള്ള് ഈ വീഡിയോ കാണിച്ച് സഹോദരന് എന്റെ എല്ലാവിധ ആശംസകൾ നേർന്നുകൊള്ളുന്നു.
_🌴🌴🌴ഒരു നാടൻ ശൈലിയിൽ പറയും "അറിയാവുന്ന പണി ചെയ്യാൻ" മനുവിന്റെ വീഡിയോയിൽ ഇതൊക്കെ അറിയുന്ന ഭാവമില്ലാതെ എല്ലാത്തിലും കൂടെ പണിയെടുത്ത് നൽകുന്ന വിവരങ്ങൾ അതൊരു വേറിട്ട അനുഭവമാണ്.പനയിൽ ചേട്ടനൊപ്പം കയറുമെന്ന് കരുതിയില്ല 😍ഈ വീഡിയോയിൽ ഏറ്റവും ഹൈലൈറ്റ് അതാണ്. 👌👌🌴🌴🌴_
നമ്മൾ പനിയും ചുമയും വരുമ്പോൾ മാത്രം ഇതിനെ കുറിച്ച് ചിന്തിക്കും ഇത്രയും കഷ്ടപ്പാടിനു ശേഷം ആണ് ഇത് നമ്മുടെ കയ്യിൽ എത്തുന്നത് ഇത്തരം സംരംബങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യം ആണ് അല്ല എങ്കിൽ അടുത്ത തലമുറയിൽ ഉള്ളവർക്ക് ഇതൊന്നും കാണാൻ പോലും കിട്ടില്ല ഗുഡ് ആദ്യമായി കാണുന്നു പുതിയ കാഴ്ച്ചക്ക് ഗുഡ് ഷെയറിങ് 👏👏👏👏👍👍🥰🥰🥰🥰
ന്റ പൊന്നണ്ണാ നിങ്ങൾ വേറെ ലെവലാ. പല യൂട്യൂബറെയും കണ്ടിട്ടുണ്ട്.. പക്ഷേ ചേട്ടനെ പോലെ ഇത്രയും റിസ്ക് എടുക്കണ ഒന്നിനയും കണ്ടിട്ടില്ല. സൂപ്പർ ബ്രോ. 😍😍😍😍😍... ചേട്ടന്റെ വലിയ ഫാൻ ഒന്നുമല്ല എന്നാലും എന്റെ സ്വന്ധം ചേട്ടമായിട്ടാ ഞാൻ കാണുന്നെ. ഈ അനിയന് ഒരു ഹൈ തരുമോ. ☺️☺️☺️
You have shown to the world how difficult and time consuming process is to make Panam kalkandam.These hardworking people deserve all assistance from the authorities, all the more because it is available only for 3 months in a year.Surely, you deserve a like for the good work
ചുമ്മാതല്ല ഇതിന് വിലകൂടുതൽ. അങ്ങാടിക്കടയിൽ പോയാലേ കിട്ടൂ കുറേകാലം മുൻപ് വരെ. ഇപ്പോൾ മാർജിൻ ഫ്രീയിൽ നിന്ന് കിട്ടുന്നുണ്ട് അതിന്റെ ഗുണനിലവാരം പണ്ട് അങ്ങാടിക്കടയിൽ കിട്ടിയതിന്റെ അത്രയും തോന്നുന്നില്ല. പ്രോസാസിങ് പരിചയപ്പെടാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി. 👌👌👌👍👍👍👍
Your efforts worth more than an appreciation or a like button... Please try to add subtitles so everyone can understand . I think it can reach to more people about our olden day's by adding a subtitle.
Can you please add english subtitles... since I cannot understand Malayalam... sorry about that I am from karnataka .. I really like the contents in your channel . Please keep up the good work....
Each and every video awesome your prasantation exalent the commitment you do for your chanal it's valuable thank you very much for sharing your experience waiting for more video❤❤❤
It is having high medicinal value. Those who are coughing very badly, if they keep a small piece in their mouth and allow tasty saliva to go inside, coughing will come under control. It is largely used in Aurvedic medicine preparations.
അങ്ങാടിക്കടകളിലും മറ്റും ചെന്നു പനങ്കൽക്കണ്ടം എന്നു പറഞ്ഞാൽ 80 രൂപക്ക് 1kg കിട്ടും. ഈ ഒറിജനലും ആയി ഒരു ബന്ധവും കാണില്ല. വളരെ വിരളമായ കടകളിൽ മാത്രമാണ് യഥാർത്ഥ പനങ്കൽക്കണ്ടം കിട്ടുന്നത്. കിലോക്ക് 800 രൂപയോളം ഈടാക്കുന്നുണ്ട്.
Very informative. Thanks for all of you. Panam kalkkandam is widely used in ayurvedic clinical practice as well it is extensively used in ayurvedic drugs. But we used to get different kinds of kalkandam in different rates. Some kalkandam is highly costly amounting 500/- to 600/- ruppees per kg, where as some panam kalkandam is available at 60/- to 70/- per kg. Why is it so?
കൽക്കണ്ടം പഞ്ചസാര കട്ടിപിടിപ്പിച്ചെടുക്കുന്നത് ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്... അങ്ങനെയെങ്കിൽ ഇതിന് ആയുർവേദത്തിൽ ഇത്ര പ്രാധാന്യം എങ്ങനെ ഉണ്ടാവും...പഞ്ചസാര തന്നെ പോരെ......എന്നതാണ് എൻ്റെ ചിന്ത. ഇക്കാര്യം തിരിച്ചറിയാൻ ഞാൻ ആശ്ചര്യത്തോടെ പഴമക്കരോട് (കാരണവന്മാരോട്) ചോദിച്ചിട്ടുണ്ട്. ആരും കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല. അവർക്കും അറിയുമായിരുന്നില്ല. ഞാൻ അതിശയത്തോടെ ആണ് ഇത് മനസ്സിലാക്കിയത് . ..110 ഡിഗ്രി ചൂടിൽ നിന്ന് എടുക്കണം എന്നത് ആണ് വേറൊരു കാര്യം ശ്രദ്ധിച്ചത്.. ആഗ്രഹിച്ചിരുന്ന അറിവ് നൽകിയതിന് . വളരെ നന്ദി.
Jayante cinimayil und .karipana
പനയിൽ കയറുമ്പോൾ ജയനെ ഓർമ്മ വരും
@@VillageRealLifebyManu സത്യം, നെഞ്ചിൽ വക്കുന്നു സാധനവും വേണം, എങ്കിൽ ഒക്കെ 😄.
യഥാർത്ഥത്തിൽ ഉള്ള കഷ്ടപ്പാട് സുഖലോലുപർ കാണേണ്ടത് തന്നെയാണ്
@@VillageRealLifebyManu 1
@@Markestreskothi17 🚒🚗🚜🚌
ഇത്രയും വലിയ അദ്ധ്വാനം ഇതിന്റെ പിന്നിലുണ്ടന്ന് കാണിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏.
Thank you
Fine explanation
ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് എങ്കിലും വ്യത്യസ്തമായ കണ്ടെന്റ് കൊണ്ടുവന്ന് എല്ലാവരിലേക്കും എത്തിക്കുന്ന ഈ ചാനൽ മാതൃകാപരമാണ് എന്ന് പറയാതെ ഇരിക്കാൻ വയ്യ.. ലളിതമായ അവതരണം 👌
Thank you
Yess
പനങ്കൽക്കണ്ടം ഉണ്ടാക്കാൻ ഇത്രയധികം കഷ്ടപ്പാട് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് വളരെ നല്ല വീഡിയോ thank you Manu 👌🏻💝💝
Where we get this
🥰🥰👍
അതെയതെ 👍👍
നമ്മുടെ മാർക്കറ്റിൽ കിട്ടുന്നത് വെള്ള കളർ ആണലോ?..... അതാപ്പോ എങ്ങനെ ഉണ്ടാകുന്നതാണ്?..
👌👌👌👌❤
പനം കൽക്കണ്ടം ഉണ്ടാക്കുന്ന വീഡിയോ 😍 ജീവിതത്തിൽ നേരിട്ടു കാണാൻ കഴിഞ്ഞില്ലേല്ലും, ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ, നല്ലൊരു feeling തന്നെയാണ് 🤗👌👌👌
🥰🥰🥰
നിങ്ങളുടെ വ്ലോഗിൽ വില്ലേജിന്റ പേര് മാത്രം പറയാതെ കുറഞ്ഞ പക്ഷം ജില്ല എങ്കിലും പറയണം
@@simonbappu2429 my
ഇതല്ലെ പനംചക്കര
@@koyakuttyk5840alla.. Panam. Chakkara. Vere
Thank you broo, ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤🌹
😊😊🥰🥰🤝🤝
TV
proud of you
,,,,,,,,,,,,,,,,,,,,,,,,,,,,,, LL NÍ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കേരളീയര് ഈ അധ്വാനിക്കുന്ന മനുഷ്യരെ കണ്ടൂ പഠിക്കണം. കഴിഞ്ഞ ദിവസം കരിപ്പട്ടി ഉണ്ടാക്കുന്നത് കണ്ടൂ. ഇപ്പൊൾ പനം ശർകരയും . ഇത് വിശദമായി കാണിച്ച് തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
Thank you
ഇതിന് വെള്ളനിറം വരുന്നതെങ്ങനെ
@@damodarannairek2977 എങ്ങനെ എന്ന് അവരോട് തന്നെ ചോദിക്കണം.എനിക്ക് അറിയില്ല
ഇതെല്ലാം നമ്മൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നുള്ളൂ. പുറകിലെ അധ്യാനം എന്താണെന്നു എല്ലാം കൃത്യമായി മനസ്സിലാക്കി തന്നതിന് മനുവേട്ടന് നന്ദി!❤ നല്ല അവതരണം. Subscribed!🎉
ഒട്ടും മടുപ്പു തോന്നാത്ത സ്വാഭാവിക അവതരണം നല്ല ഒരു ഇൻഫർമേഷൻ Good Job bro.....👍
Thank you
അറിവുകൾ പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി...താങ്കളുടെ ഡെഡിക്കേഷൻ വേറെ ലെവലാണ് 👌👌👏👏👏👏
Thank you
പുതിയ അറിവ് ആയിരുന്നു, മരത്തിൽ കയറിയത് ഈ വീഡിയോ highlight.... Tnx for great effort 👍
പനംകൽക്കണ്ടം നല്ലൊരു ആരോഗ്യ ഭക്ഷണം. ശർക്കര യെക്കാളും മികച്ചതാണ്. കരിപ്പട്ടി ചായ ഉണ്ടാക്കി കുടിക്കാം. കരിമ്പനയിൽ നിന്നും ഉത്പാദിപ്പിക്കുന്ന താണ് പനങ്കള്ള്. പനങ്കള്ള് മൂക്കുന്നതിനു മുമ്പുള്ള കള്ളാണ് അക്കാനി അതായത് മധുരക്കള്ള് ഈ വീഡിയോ കാണിച്ച് സഹോദരന് എന്റെ എല്ലാവിധ ആശംസകൾ നേർന്നുകൊള്ളുന്നു.
വ്ലോകർ വളരെ കഷ്ടപ്പെട്ട് എടുത്ത ഒരു വിഡിയോ എല്ലാവർക്കും അറിയാത്ത ഇത്തരം വിവരണം നൽകിയ വ്ലോകർക്ക് വിജയാശംസകൾ 🙏👍🙏
Thank you
_🌴🌴🌴ഒരു നാടൻ ശൈലിയിൽ പറയും "അറിയാവുന്ന പണി ചെയ്യാൻ" മനുവിന്റെ വീഡിയോയിൽ ഇതൊക്കെ അറിയുന്ന ഭാവമില്ലാതെ എല്ലാത്തിലും കൂടെ പണിയെടുത്ത് നൽകുന്ന വിവരങ്ങൾ അതൊരു വേറിട്ട അനുഭവമാണ്.പനയിൽ ചേട്ടനൊപ്പം കയറുമെന്ന് കരുതിയില്ല 😍ഈ വീഡിയോയിൽ ഏറ്റവും ഹൈലൈറ്റ് അതാണ്. 👌👌🌴🌴🌴_
Thank you
@@VillageRealLifebyManuഭയങ്കരൻ പനയിൽ കയറിയല്ലോ
ഇതു സ്ഥലം ഇവിടെ ആണ്. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു വീഡിയോ കാണുന്നത്. ഇത് ഞങ്ങൾക്കായി തന്നതാണ് ഒരു പാട് thanks 👌👌
Thamilnadu Sayalkudi
vedeo ഇഷ്ടമായി. ഇതൊന്നും ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്തതാണ് കാണാൻ സാധിച്ചതിൽ നന്ദി താങ്കളാട്
👍
പനംകൽക്കണ്ടം ഉണ്ടാക്കുന്ന കാഴ്ച മനോഹരം ആയിട്ടുണ്ട് സൂപ്പർ
Thank you 🥰🥰
തനിമയാർന്ന വീഡിയോസ് അവതരിപ്പിക്കുന്ന മനു.. അഭിനന്ദനങ്ങൾ 👍🌹🌹🌹🌹🌹👏
Thank you
വില്ലജ് അഗ്രോ ബിസിനസ്. The people really does their hard work in procuring palm candy at its limited period of a year.
പനംകൽക്കണ്ടം ആണ് ഞങ്ങളും ഉപയോഗിക്കുന്നത്. പ്രധാനമായിട്ടും കുഞ്ഞുങ്ങൾക്ക് കുറുക്ക് ഉണ്ടാക്കുമ്പോൾ ഈ കൽക്കണ്ട് ആണ് നല്ലത് 👍
ഇതാണോ വാങ്ങണ്ടത്. Atho karipetti ano. Plzz rply
ഇത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ കണ്ടു വിശ്വസിച്ച് ആളാണ് ഇതു നല്ല സാധനമാണ്
Tnx😘chetta
ഒരു വയസ് കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
@@noushadmanathanath971 pattum njaan eante molk 7month muthal upayogikkunnu..
നമ്മൾ പനിയും ചുമയും വരുമ്പോൾ മാത്രം ഇതിനെ കുറിച്ച് ചിന്തിക്കും ഇത്രയും കഷ്ടപ്പാടിനു ശേഷം ആണ് ഇത് നമ്മുടെ കയ്യിൽ എത്തുന്നത് ഇത്തരം സംരംബങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യം ആണ് അല്ല എങ്കിൽ അടുത്ത തലമുറയിൽ ഉള്ളവർക്ക് ഇതൊന്നും കാണാൻ പോലും കിട്ടില്ല ഗുഡ് ആദ്യമായി കാണുന്നു പുതിയ കാഴ്ച്ചക്ക് ഗുഡ് ഷെയറിങ് 👏👏👏👏👍👍🥰🥰🥰🥰
Thank you
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന താങ്കളെ അനുമോദിക്കുന്നു. Enthu മനോഹരമായി അവതരിപ്പിച്ചു. ആദ്യമായിട്ടാണ് കാണുന്നത്. ഒരുപാട് നന്ദി
Thank you Rejees
fascinating.palm sap is a miraculous juice.keep tradition alive south indianers.
അവതാരകൻ പൊളിച്ചു. U have my ബിഗ് respect...
Thank you Rahul
ഇത് പോലെയുള്ള വീഡിയോസ് ഇടുന്ന ചേട്ടന് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു. ആദ്യമായിട്ടാണ് പനം കൽക്കണ്ടം ഉണ്ടാക്കുന്നത് കാണുന്നത്.
Thank you 🥰
ന്റ പൊന്നണ്ണാ നിങ്ങൾ വേറെ ലെവലാ. പല യൂട്യൂബറെയും കണ്ടിട്ടുണ്ട്.. പക്ഷേ ചേട്ടനെ പോലെ ഇത്രയും റിസ്ക് എടുക്കണ ഒന്നിനയും കണ്ടിട്ടില്ല. സൂപ്പർ ബ്രോ. 😍😍😍😍😍... ചേട്ടന്റെ വലിയ ഫാൻ ഒന്നുമല്ല എന്നാലും എന്റെ സ്വന്ധം ചേട്ടമായിട്ടാ ഞാൻ കാണുന്നെ. ഈ അനിയന് ഒരു ഹൈ തരുമോ. ☺️☺️☺️
Hai Ratheesh തുടർന്നു വീഡിയോ കാണുക
true vloger, never expected you will climb and record real process. amazing.
first time seeing this process ..superb
👍👍
ഞാനും പണ്ട് നാട്ടിലെ എല്ലാ മരത്തിലും വലിഞ്ഞു കേറുമായിരുന്നു , ഇപ്പോൾ പറ്റില്ല , മനു കേറുന്നത് കണ്ടപ്പോൾ കാലിന്റെ വിരലിൽ നിന്നൊരു പെരുപ്പ് 😃👍🏻
😀😀
കയറാൻ ശരീരത്തിന് ആരോഗ്യം ഉണ്ടായിരിക്കുമ്പോൾ ആഴ്ചയിൽ ഒരിക്കൽ ഏതെങ്കിലും മരത്തിൽ കയറിയാൽ മതിയായിരുന്നു പേടി കാണില്ലായിരുന്നു
@@rajisuji3268 അന്ന് നാട്ടിൽ കൂലി പണി ആയിരുന്നു അപ്പോൾ മരം കേറാൻ അവസരം ഉണ്ടായിരുന്നു , ഇപ്പോൾ ഗൾഫിൽ കൂലിപണി ആണ് ഇവിടെ മരം കേറാൻ അവസരം ഇല്ല 😃
@@arundevu228 നല്ല ചൂട് തുടങ്ങിയോ അവിടെ ഈന്തപ്പഴം പഴുക്കാൻ തുടങ്ങിയോ അതോ കായ അര പരുവം ആയതേയുള്ളൂ
@@rajisuji3268 കരയിൽ അല്ല ജോലി കടലിൽ ആണ്
താങ്കൾ ഒരു നിഷ്കളങ്ക മനസ്സിന് ഉടമയാണ് ഈ പ്രോഗ്രാം minte വിജയവും അത് തന്നെയാവട്ടെ
Thank you 🥰🥰
അടിപൊളി. വളരെ ഇഷ്ടമായി. പനങ്കൽക്കണ്ടവും, കരിപ്പെട്ടിയും ഉണ്ടാക്കുന്നത് കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. 👍🏻👍🏻
👍👍🤝🤝
Hi🌹
You have shown to the world how difficult and time consuming process is to make Panam kalkandam.These hardworking people deserve all assistance from the authorities, all the more because it is available only for 3 months in a year.Surely, you deserve a like for the good work
👍👍👍
Panagkarkandu seiurathula evlo velai erukkutha......so sweet brother... video adipoli...chatta
I have been buying it from the South Indian store for years, but don’t know about the tedious process making it. Thank you for sharing.
Sindhu madanlm, At what price you buy KARIPPATTY &
Panamkalkkabdam
Please write Shop location & their phone numver. Thank you.
വീഡിയോ ,
അവതരണം
താങ്കളുടെ
അദ്ധ്യാനം
ആത്മാർത്ഥത
എല്ലാം
സൂപ്പർ
അടിപൊളി
അഭിനന്ദനങൾ
Thank you Riyas
വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ, ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤
തീർച്ചയായും
വളരെ നന്ദി ഇതൊരു പുതിയ അറിവാണ്. അതിന്റെ ഉൽപ്പാദനത്തിനുള്ള കഷ്ടപ്പാടും, സമയവും ഒക്കെ മനസ്സിലാക്കാൻ ഉപകരിച്ചു.
സൂപ്പർ.....super...... 👏👏👏 Hardworking people... hat's off you all 🙏🙏🙏
Thank you 💪
ചുമ്മാതല്ല ഇതിന് വിലകൂടുതൽ. അങ്ങാടിക്കടയിൽ പോയാലേ കിട്ടൂ കുറേകാലം മുൻപ് വരെ. ഇപ്പോൾ മാർജിൻ ഫ്രീയിൽ നിന്ന് കിട്ടുന്നുണ്ട് അതിന്റെ ഗുണനിലവാരം പണ്ട് അങ്ങാടിക്കടയിൽ കിട്ടിയതിന്റെ അത്രയും തോന്നുന്നില്ല. പ്രോസാസിങ് പരിചയപ്പെടാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി. 👌👌👌👍👍👍👍
Crystalization is the proper word.. very nice video, without you never would have seen such a view.. you are awesome brother
പനം കൽക്കണ്ടം വാങ്ങാറുണ്ടെങ്കിലും ഇത്ര പണി ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. സൂപ്പർ ആണ്. കുട്ടികൾ കു പഞ്ചസാരകു പകരം ഇത് ആണ് ഞാൻ കൊടുക്കുന്നത് ചായ യിൽ
👌👌👌
Thanku for increasing my knowledge about nature and it's natural things 😍 I didn't understand ur language but it still helped me 😊✨
ശരിക്കും താങ്കൾ ഒരു ഹീറോ ആണ്, താങ്കളുടെ ഓരോ വീഡിയോക്കും പിറകിലും ഒരുപാട് കഠിനാധ്വാനമുണ്ട്.
😊😊
Your efforts worth more than an appreciation or a like button... Please try to add subtitles so everyone can understand . I think it can reach to more people about our olden day's by adding a subtitle.
Thats how non mallus can also understand the process comprehensively .
പനം കല്കണ്ടം ഉണ്ടാകുന്നതു first time ആണ് കാണുന്നത് thanks for ur sharing nice Vedeo
Your effort is very very appreciable..
👍👍👍👍👍
Thank you
എന്റെ ബ്രോ പൊളിച്ചു
ആ പനയിൽ കേറി എന്ത് പടുപ്പെട്ടു ഈ വീഡിയോ....... സൂപ്പർ 👌👌🥰🥰❤️❤️🙏🙏
അടി പോളി വീഡിയോ... പുതിയ ക്യാമറയിൽ വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.
തീർച്ചയായും
ഞങ്ങളുടെ nostalgia വച്ചാണല്ലോ ഇജ്ജ് ഉഷാർ ആക്കുന്നെ... സൂപ്പർ...
Thank you
വീഡിയോ, അവതരണം എല്ലാം നന്നായിട്ടുണ്ട് 👍
സൂപ്പർ ഈ അറിവ് പകർന്നു തന്നതിൽ താങ്കൾക്ക് നന്ദി സ്നേഹം 🙏🙏🙏🙏👌🏻👌🏻👌🏻👌🏻🌹
❤❤🥰🥰
ഈ മനുഷ്യ പ്രെയത്നത്തിന് സല്യൂട്ട്.
Thank you
വളരെ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ. ചിന്തിച്ചിട്ടുപോലും ഇല്ലാത്ത മെത്തേഡ്.
Thank you very nmuch.
അടിപൊളി 😍സൂപ്പർ ❤️❤️👍
ഇങ്ങനെ ഉള്ള വീഡിയോകൾ ഇനിയും ഉണ്ടാക്കുമെന്ന് ആഗ്രഹിക്കുന്നു. അറിവ് പകർത്തി തന്നതിന് വളരെ സന്തോഷം. വളരെ ബുദ്ധി മുട്ടി ട്ടുണ്ട്.
Can you please add english subtitles... since I cannot understand Malayalam... sorry about that I am from karnataka .. I really like the contents in your channel . Please keep up the good work....
Panam Karkandum + Karuppukattiyum Preparation.
Super Super Super Brother Manu and the team members. 18.06.2022@00:13 Saturday.
കിടിലം 💚... നിങ്ങൾ വേറെ ലെവൽ 🤟🏻.....
Thank you
UA-camrsil njan kandathi vechu etavum simple aayittum aalukalkk manasilaavuna reethil oru class thanne esukkuna oraale thangal keep going 🥰
Thank you 😊😊
നിങ്ങളും നല്ല hard work ചെയ്യുന്നുണ്ട്
😊😊
കൊള്ളാം. നല്ല അവതരണം. അവശ്യം വേണ്ട കാര്യങ്ങൾ മാത്രം.....
അഭിനന്ദനങ്ങൾ നേരുന്നു
Thank you
Each and every video awesome your prasantation exalent the commitment you do for your chanal it's valuable thank you very much for sharing your experience waiting for more video❤❤❤
ഇതൊരു കാണാ കാഴ്ച❤ അഭിനന്ദനങ്ങൾ🎉🎉🎉🎉
Variety content ആണ് അണ്ണന്റെ main
😊😊😊
Chettaaaaa.....
Chettante channel njanum ente kudumbavum orupaad orupaad ishtappedunnnu
Orupaad sneham❤❤❤❤❤❤❤
Wait cheyth kanunna ore oru UA-cam channel👌😍..
Thank you
nice.... aa panayil keriyath pwoli
It is having high medicinal value. Those who are coughing very badly, if they keep a small piece in their mouth and allow tasty saliva to go inside, coughing will come under control. It is largely used in Aurvedic medicine preparations.
Thank you for your video
❤❤👍👍 nannayi present cheythu orupad karyangal manasilakkan kazhinju 👏👏
Super 👌👌 excellent work 😍
Thank you
നല്ല റിസ്ക് ഉള്ള ജോലി അത് പോലെ ഈ വീഡിയോ എടുക്കാൻ കൂടെ കേറിയതും 😍😍😍
🥰
Why do I love this channel 😍😍😍😍😍
Thank you
Super bro. Njaan tamilnadu ente velyamma naattil pana maram kuraiya undu. Panamkalkandu njangal kuraiya upayokikkarundu ennalum ithuvare panamkalkandu undakkunnathu kandittilla thank u brother💞💞
Chettante videos ellam superaaa ❤️👍
Nalla vlog , karipatti kalkandam thinte residue anenu ipolanu ariyunnadh ❤❤ 👍
Sarikum variety video..adipoli🔥💖super👌❤😍.Thank you Manuchettai.God bless you👍Trekking video upload cheyumo?
മാക്സിമം ശ്രമിക്കാം
ആദ്യമായി കണ്ടു... കൽകണ്ടം ഉണ്ടാക്കുന്നത്... അടി പൊളി
അങ്ങാടിക്കടകളിലും മറ്റും ചെന്നു പനങ്കൽക്കണ്ടം എന്നു പറഞ്ഞാൽ 80 രൂപക്ക് 1kg കിട്ടും. ഈ ഒറിജനലും ആയി ഒരു ബന്ധവും കാണില്ല. വളരെ വിരളമായ കടകളിൽ മാത്രമാണ് യഥാർത്ഥ പനങ്കൽക്കണ്ടം കിട്ടുന്നത്. കിലോക്ക് 800 രൂപയോളം ഈടാക്കുന്നുണ്ട്.
True
Super vrdeo thanks mr manu god bless you
Less y
Adipoli. Super 😍
Thank you
പനം കൽക്കണ്ടം വളരെ ഗുണമുള്ളതായി കേട്ടിട്ടണ്ട്. നല്ല വീഡിയോ. നന്ദിയോടെ
👍🏿💕💕
Super video ❤️❤️👍
Thank you
മനുച്ചേട്ടായീ , ഇത് ആദ്യം ആയി ആണ് കാണുന്നത്.. സൂപ്പർ 🥰
Super 👍👍👍
Thank you
Albhudham thonnukaya ithokke kanubol. Supper
Thank you
പൊളിച്ചു ചേട്ടാ 😍😍😍👌♥️♥️❣️❣️🎉🔥💙💙💝✌️✌️💫
🥰👍
O my God you climbed up on the palmera tree . Be safe bro. Supper viedio. God bless you.
ഞങ്ങളുടെ സ്വന്തം മനു സഹോദരൻ❣❣❣
Thank you ❤❤
tamil makkal super anu..... hard workers.....
ശരിയാണ്
Tamilnadu traditional work 🔥🔥
Thank you so much brother for sharing this wonderful video💐
Fresh palm candy 😍
Very bad brand.
Heavy risk എടുത്ത് ഇത്തരം വീഡിയോ ചെയ്യുന്ന ഭായിയ്ക്ക് അഭിനന്ദനങ്ങൾ. പനയിലും മറ്റും കയറുമ്പോൾ സ്വന്തം സുരക്ഷിതത്വം കൂടി നോക്കണേ ഭായ്..........
തീർച്ചയായും
Super 👍
Thank you
👍👍👍
Firsttimeisawthepanamkalkandampreparationverygood
Very informative. Thanks for all of you. Panam kalkkandam is widely used in ayurvedic clinical practice as well it is extensively used in ayurvedic drugs. But we used to get different kinds of kalkandam in different rates. Some kalkandam is highly costly amounting 500/- to 600/- ruppees per kg, where as some panam kalkandam is available at 60/- to 70/- per kg. Why is it so?
Thu mi
Quality of making
Duplicates
Tnx chetta enik orupad hlp ayi. Ente molk 5mnth 6mnthil fd kodukumbo ubagaram ayi😊
മനു ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും
നല്ല റിസ്ക് ഉള്ള ജോലി അത് പോലെ വീഡിയോ എടുക്കാൻ നിങ്ങളും കൂടെ കയറിയത് 😍😍😍
കൽക്കണ്ടം പഞ്ചസാര കട്ടിപിടിപ്പിച്ചെടുക്കുന്നത് ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്... അങ്ങനെയെങ്കിൽ ഇതിന് ആയുർവേദത്തിൽ ഇത്ര പ്രാധാന്യം എങ്ങനെ ഉണ്ടാവും...പഞ്ചസാര തന്നെ പോരെ......എന്നതാണ് എൻ്റെ ചിന്ത. ഇക്കാര്യം തിരിച്ചറിയാൻ ഞാൻ ആശ്ചര്യത്തോടെ പഴമക്കരോട് (കാരണവന്മാരോട്) ചോദിച്ചിട്ടുണ്ട്. ആരും കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല. അവർക്കും അറിയുമായിരുന്നില്ല. ഞാൻ അതിശയത്തോടെ ആണ് ഇത് മനസ്സിലാക്കിയത് . ..110 ഡിഗ്രി ചൂടിൽ നിന്ന് എടുക്കണം എന്നത് ആണ് വേറൊരു കാര്യം ശ്രദ്ധിച്ചത്.. ആഗ്രഹിച്ചിരുന്ന അറിവ് നൽകിയതിന് . വളരെ നന്ദി.
സത്യത്തിൽ രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒന്ന് പൊടിയാക്കുന്നതും മറ്റേത് കട്ടിയാക്കുന്നതും. ഞങ്ങൾ രണ്ടും ലാബിൽ പരിശോധിച്ചിട്ടുണ്ട്.