സവാല ഗിരി ഗിരി ക്ണാപ്പന്മാരായ സിനിമാ നടന്മാരേക്കാൾ നല്ല originality യിൽ അഭിനയമല്ല ശരിക്കും ജീവിതമാണ് ഈ പണിക്കാർ . ക്ണാപ്പൻമാരായ സിനിമ അഭിനേതാക്കളേക്കാൾ സുന്ദരന്മാർ ആണ് ഇതിലെ പണിക്കാരും അവതാരകനും.
ചോര നീരാക്കി ആധ്വാനിക്കുന്ന മനുഷ്യരുടെ മുൻപിൽ ഞാൻ രണ്ടു കൈയ്യും കൂപ്പി വന്ദിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 ഇതുപോലെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു കൊള്ളാം ചേട്ടാ സൂപ്പർ 👌👌👌👌🙏🙏🙏🙏🙏🙏
ഇത്തരം കഴിവുകൾ മാഞ്ഞു മറഞ്ഞുകൊണ്ട് ഇരിക്കൂന്ന ഈ കാലത്ത് നിങ്ങളുടെ വീഡിയോകൾ വിലയേറിയവയാണ്. ഭാവി തലമുറക്ക്, പിൻ തലമുറകൾ കടന്നു പോയ വഴികളിലേക്ക് ഒരു ചൂണ്ടു പലക. നന്മ വരട്ടെ.
എപ്പോഴത്തെയും പോലെ തികച്ചും വെത്യസ്തമായ ഒരു വീഡിയോ ആണ് മനു ചേട്ടൻ ഈ ചാനലി ഇൽ ഇട്ടിരിക്കുന്നത്. എന്റെ അഭിപ്രായം കൂടുതൽ detail ആയി ഈ വീഡിയോ ചെയ്യണം എന്നാണ്. ഇത്തരം തൊഴിലുകൾ നമ്മുടെ നാടുകളിൽ അന്ന്യം നിന്നും പോകുക ആണ്. പരമ്പരാഗത രീതിയിൽ എങ്ങനെ ആണ് ഇത്തരം ചെമ്പു പാത്രങ്ങൾ, വിഗ്രഹങ്ങൾ അവർ ഉണ്ടാക്കിയിരുന്നത് എന്ന് റെക്കോർഡിക്കൽ ആയി സൂക്ഷിക്കേണ്ട ആവശ്യം നമുക് ഉണ്ട്. അവരുടെ കഷ്ടപ്പാടുകൾ പുതിയ തലമുറയും ഇപ്പോൾ ഉള്ള തലമുറയും അറിയേണ്ടത് ആവശ്യം ആണ്. ഞാൻ കരുതുന്നില്ല എത്രയും പ്രയാസം ഉള്ളതും, റിസ്ക് ഉള്ളതും ആയ ഒരു ജോലി ആരെങ്കിലും ഈ വീഡിയോ കണ്ടിട്ട് നാളെ മുതൽ ചെയ്യും എന്ന്.അങ്ങനെ ചെയ്യുന്നു എങ്കിൽ അത് നല്ല കാര്യം, കാരണം നമ്മുടെ നാട്ടിൽ ഇപ്പോൾ ഇത് പോലെ ഉള്ള പരമ്ബരാഗത തൊഴിലുകൾ അന്ന്യം നിന്ന് പോകുന്നു. ഒരു പക്ഷെ ഒരു 100 കൊല്ലം കഴിഞ്ഞു അന്നത്തെ കുട്ടികൾ ചോദിക്കും അന്നത്തെ വളരെ പരിമിതമായ സാഹചര്യത്തിൽ എങ്ങനെ ആകും അവർ ഇത്ര മനോഹരം ആയി വിഗ്രഹങ്ങൾ വാർത്തു എടുത്തു എന്ന്.? എന്ത് ടെക്നോളജി അവർ ഉപയോഗിച്ച് എന്ന് ? ചിലപ്പോ ചോദിച്ചു കളയും Aliens അവരെ സഹായിച്ചുകാണും അല്ലെ എന്ന് !!!!!
നല്ല ഒരു ചിത്രീകരണം ആയിരുന്നു..💐 ഓരോ സാധനങ്ങൾ വാങ്ങിക്കുമ്പോൾ അതിൻ്റെ പുറകിലെ കഷ്ടപ്പാട് കൂടി നമ്മൾ അറിഞ്ഞിരിക്കാൻ സഹായിക്കുന്ന ഒരു ചിത്രീകരണം..🙏🙏 അതിനുള്ള ശരിക്കുള്ള വില പണിഎടുത്തവർക്ക് ലഭിക്കാൻ അവരുടെ കടയിൽ പോയി അവരുടെ സാധനങ്ങൾ വാങ്ങിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം...
ഹാരപ്പൻ നാഗരികതയുടെ കാലത്തോളം പക്കമുണ്ട് ഈ മഹനീയകലാ പാരമ്പര്യ ത്തിന്. നല്ല അവതരണം. ആത്മാ ർത്ഥമായ ജോലി. ശിൽപികളെ അഭിനന്ദിക്കുന്നു.ചോര നീരാക്കി ആധ്വാനിക്കുന്ന മനുഷ്യരുടെ മുൻപിൽ ഞാൻ രണ്ടു കൈയ്യും കൂപ്പി വന്ദിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 ഇതുപോലെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു കൊള്ളാം ചേട്ടാ സൂപ്പർ /നിങ്ങളുടെ ചാനലിൽ വ്യത്യസ്തമായ വീഡിയോകൾ ആണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Very Very hard work. Extreme hard efforts goes into this craft to get those beautiful glistening bell metal artifacts. Lots of respect to all those who toil so hard.
Thank you young gentleman for your downtoearth valiant efforts to.produce videos of entirely different from other humans of your kind. Really informative. I have the following suggestions The craftsmen shall be provided with heat protection gears and wears. All of them shall wear heavy factory grade shoes. Yes. It is a very difficult and dangerous job. May God protect them.
The events in our lives happen in a sequence in time, but in their significance to ourselves they find their own order the continuous thread of revelation
ഉരുളി ഉണ്ടാക്കുന്ന അദ്ധ്വാനം കണ്ടപ്പോൾ discount ചോദിക്കാൻ മടിയായി.ദൈവമേ...തീയുമായി യുദ്ധം ചെയ്യുന്ന ഈ മക്കളെ അനുഗ്രഹിക്കണമേ..ഇവരുടെ അദ്ധ്വാനത്തിന് പ്രതിഫലം കൊടുക്കണമേ..🙏🙏🙏
സവാല ഗിരി ഗിരി ക്ണാപ്പന്മാരായ സിനിമാ നടന്മാരേക്കാൾ നല്ല originality യിൽ അഭിനയമല്ല ശരിക്കും ജീവിതമാണ് ഈ പണിക്കാർ . ക്ണാപ്പൻമാരായ സിനിമ അഭിനേതാക്കളേക്കാൾ സുന്ദരന്മാർ ആണ് ഇതിലെ പണിക്കാരും അവതാരകനും.
Thank you
🎉🎉
ചോര നീരാക്കി ആധ്വാനിക്കുന്ന മനുഷ്യരുടെ മുൻപിൽ ഞാൻ രണ്ടു കൈയ്യും കൂപ്പി വന്ദിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 ഇതുപോലെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു കൊള്ളാം ചേട്ടാ സൂപ്പർ 👌👌👌👌🙏🙏🙏🙏🙏🙏
👍
❤❤❤
SS😅😅😅😮😮
😅
👏
ഹാരപ്പൻ നാഗരികതയുടെ കാലത്തോളം പക്കമുണ്ട് ഈ മഹനീയകലാ പാരമ്പര്യ ത്തിന്.
നല്ല അവതരണം. ആത്മാ ർത്ഥമായ
ജോലി. ശിൽപികളെ അഭിനന്ദിക്കുന്നു.
❤❤
ഒരു ഓട്ടുരുളിക്ക് പിന്നിലെ അദ്ധ്വാനവും വൈഭവവും നമുക്ക് കൃത്യമായി പരിചയപ്പെടുത്തിയ വീഡിയോ!👍👍👍🙏🙏🙏
👍👍
Yes
9.
Nice one bro
❤️👍🏻
വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ ആരും സഞ്ചരിക്കാത്ത വഴിയിലിടെ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു പുതിയ അറിവുകൾ കാണിച്ചു തരുന്നതിന് സല്യൂട്ട് 🥰
Thank you ❤❤
സൂപ്പർ
കണ്ടിരിക്കാൻ തന്നെ നല്ല രസമാ ചെട്ടന്റെ അവതരണം ഗൈസ് വിളിയില്ല തനി നാടൻ അവതരണം ഇതു പോലെയുള്ള നല്ല വീഡി ഓ പ്രതീക്ഷിക്കുന്നു ചെട്ടായ് 👍👍👍🌹🌹
തീർച്ചയായിട്ടും വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്
ഓട്ടുരുളിയുടെ നിർമാണം 😍
തികച്ചും വ്യത്യസ്തമായ വീഡിയോ 🤗👌
❤❤
@@VillageRealLifebyManu in english
നിങ്ങളുടെ ചാനലിൽ വ്യത്യസ്തമായ വീഡിയോകൾ ആണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍👍👍♥️♥️♥️
തീർച്ചയായും
ഇത്തരം കഴിവുകൾ മാഞ്ഞു മറഞ്ഞുകൊണ്ട് ഇരിക്കൂന്ന ഈ കാലത്ത് നിങ്ങളുടെ വീഡിയോകൾ വിലയേറിയവയാണ്. ഭാവി തലമുറക്ക്, പിൻ തലമുറകൾ കടന്നു പോയ വഴികളിലേക്ക് ഒരു ചൂണ്ടു പലക. നന്മ വരട്ടെ.
അങ്ങനെ ചെട്ടൻ എന്റെ നാട്ടിലും എത്തി വീഡിയോ ഒരുപാട് ഇഷ്ടായി 👍👍
Thank you
Kannur ano??
@@captain....350 യെസ് കണ്ണൂർ പയ്യന്നൂർ അന്നൂർ തൊട്ട് അടുത്ത സ്ഥലം തായിനേരി
@@aslamayzan3365 ahh ok bro
ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കല, വളരെ അധ്വാനത്തില്‍ സൃഷ്ടിച്ചെടുക്കുന്നു. അറിഞ്ഞുള്ള പ്രതിഫലം ദൈവം നല്കട്ടെ.
ഞാൻ ഇന്ന് കണ്ട വീഡിയോകളിൽ ഏറ്റവും അടിപൊളി വീഡിയോ. Thanks bro.
Thank you
@@VillageRealLifebyManu what is the metal composition?
ആദ്യമായി കാണുവാ ഇതൊക്കെ. ആ ചേട്ടന്മാരെ സമ്മതിക്കണം എന്തൊരു കഷ്ട്ടപ്പാടാണ് ഇതൊക്കെ....മനു ചേട്ടാ 🔥🔥❤️❤️❤️
വലിയ കഷ്ടപ്പാട് നിറഞ്ഞ ജോലി തന്നെ
എപ്പോഴത്തെയും പോലെ തികച്ചും വെത്യസ്തമായ ഒരു വീഡിയോ ആണ് മനു ചേട്ടൻ ഈ ചാനലി ഇൽ ഇട്ടിരിക്കുന്നത്. എന്റെ അഭിപ്രായം കൂടുതൽ detail ആയി ഈ വീഡിയോ ചെയ്യണം എന്നാണ്. ഇത്തരം തൊഴിലുകൾ നമ്മുടെ നാടുകളിൽ അന്ന്യം നിന്നും പോകുക ആണ്. പരമ്പരാഗത രീതിയിൽ എങ്ങനെ ആണ് ഇത്തരം ചെമ്പു പാത്രങ്ങൾ, വിഗ്രഹങ്ങൾ അവർ ഉണ്ടാക്കിയിരുന്നത് എന്ന് റെക്കോർഡിക്കൽ ആയി സൂക്ഷിക്കേണ്ട ആവശ്യം നമുക് ഉണ്ട്. അവരുടെ കഷ്ടപ്പാടുകൾ പുതിയ തലമുറയും ഇപ്പോൾ ഉള്ള തലമുറയും അറിയേണ്ടത് ആവശ്യം ആണ്. ഞാൻ കരുതുന്നില്ല എത്രയും പ്രയാസം ഉള്ളതും, റിസ്ക് ഉള്ളതും ആയ ഒരു ജോലി ആരെങ്കിലും ഈ വീഡിയോ കണ്ടിട്ട് നാളെ മുതൽ ചെയ്യും എന്ന്.അങ്ങനെ ചെയ്യുന്നു എങ്കിൽ അത് നല്ല കാര്യം, കാരണം നമ്മുടെ നാട്ടിൽ ഇപ്പോൾ ഇത് പോലെ ഉള്ള പരമ്ബരാഗത തൊഴിലുകൾ അന്ന്യം നിന്ന് പോകുന്നു. ഒരു പക്ഷെ ഒരു 100 കൊല്ലം കഴിഞ്ഞു അന്നത്തെ കുട്ടികൾ ചോദിക്കും അന്നത്തെ വളരെ പരിമിതമായ സാഹചര്യത്തിൽ എങ്ങനെ ആകും അവർ ഇത്ര മനോഹരം ആയി വിഗ്രഹങ്ങൾ വാർത്തു എടുത്തു എന്ന്.? എന്ത് ടെക്നോളജി അവർ ഉപയോഗിച്ച് എന്ന് ? ചിലപ്പോ ചോദിച്ചു കളയും Aliens അവരെ സഹായിച്ചുകാണും അല്ലെ എന്ന് !!!!!
ശരിയാണ് പരമ്പരാഗതമായി ഇവർ ചെയ്യുന്ന ഈ തൊഴിൽ എത്രനാൾ കാണുമെന്ന് അറിയില്ല
Thanks to whole TEAM for presenting a different Quality vedio .
നമ്മുടെ അന്നുർ....... പപ്പേട്ടാ .....വിനിത്... അഭിനന്ദനങ്ങൾ...... special thanks to Manu...👍👍🌹🌹🌹
Thank you
നല്ല ഒരു ചിത്രീകരണം ആയിരുന്നു..💐
ഓരോ സാധനങ്ങൾ വാങ്ങിക്കുമ്പോൾ അതിൻ്റെ പുറകിലെ കഷ്ടപ്പാട് കൂടി നമ്മൾ അറിഞ്ഞിരിക്കാൻ സഹായിക്കുന്ന ഒരു ചിത്രീകരണം..🙏🙏
അതിനുള്ള ശരിക്കുള്ള വില പണിഎടുത്തവർക്ക് ലഭിക്കാൻ അവരുടെ കടയിൽ പോയി അവരുടെ സാധനങ്ങൾ വാങ്ങിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം...
👍👍
Like agriculture, these labours are also not paid well the middle men makes most of the profit. These labours are not organised and cant demand price.
ഹാരപ്പൻ നാഗരികതയുടെ കാലത്തോളം പക്കമുണ്ട് ഈ മഹനീയകലാ പാരമ്പര്യ ത്തിന്.
നല്ല അവതരണം. ആത്മാ ർത്ഥമായ
ജോലി. ശിൽപികളെ അഭിനന്ദിക്കുന്നു.ചോര നീരാക്കി ആധ്വാനിക്കുന്ന മനുഷ്യരുടെ മുൻപിൽ ഞാൻ രണ്ടു കൈയ്യും കൂപ്പി വന്ദിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 ഇതുപോലെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു കൊള്ളാം ചേട്ടാ സൂപ്പർ /നിങ്ങളുടെ ചാനലിൽ വ്യത്യസ്തമായ വീഡിയോകൾ ആണ്. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
പൊതുവാൾ സൺസ് നിർമിതികൾ 👌👌👌നേരിട്ടുള്ള അനുഭവം 👍നല്ല വീഡിയോ, മികച്ച അവതരണം
Thank you
Super, good narration, what a complex process behind it, wonderful 👍
Ithokkey first cheytha ale sammadhikkanam.... 😮hard work
വിവേക് ,വിനീത്
പൂർവ്വികമായി ഏറ്റെടുത്തു നടത്തുന്നു ..
Poduval metals ഇപ്പോൾ വിവിധ ശാഖകളിൽ ♥️♥️👍😍
👍
Very Very hard work. Extreme hard efforts goes into this craft to get those beautiful glistening bell metal artifacts. Lots of respect to all those who toil so hard.
പരമ്പരാഗതമായ ഈ വിദഗ്ധ തൊഴിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇത് നിലനിർത്താനുള്ള സംവിധാനം ഗവർമെൻറ് ഒരുക്കേണ്ടതാണ്. നന്ദി നമസ്കാരം.
🤝🤝
മറ്റുള്ളവർ തയാറാക്കിയ വീഡിയോ കണ്ടന്റ് പെറുക്കാൻ പോകാതെ സ്വയം കണ്ടെത്തുന്ന കണ്ടന്റ് അതാണ് നിങ്ങളുടെ വിജയം. 👌👌👍👍🙏🙏
Thank you
Paavam chettanmaar engane yokke buddhimutti saadhanangal undaakkunnu. Big salute..
Super 👍ആദ്യമായിട്ടാണ് ഉരുളി നിർമ്മാണം കാണുന്നത്.
👍👍
💙 ഒരു രക്ഷയും ഇല്യാ. ഈ വിവരങ്ങൾ ഞങ്ങൾക് കാഴ്ചവെച്ച നിങ്ങൾക്കു നന്ദി
👌👌👌👌 വീഡിയോ. മാഷേ ...ഇതു കാണിച്ചു തന്നതിന് ഒരു പാട് നന്ദി. ഒത്തിരി നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ👌👌👍
👍👍👍
Kudos to the hard work and artistry of the employees.
Ootturuli medikumbo vilakettu njettiyirunnu.but vdo kandapo manasilaayi ithrem kashtapaadu undennu👍
ജീവിതത്തിൽ കാണുവാൻ സാധ്യത ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ കാണിച്ചു തന്ന അങ്ങേക്ക് സല്യൂട്ട്.
ഇതിനു പിന്നിലെ എല്ലാം കഷ്ടപ്പാട് 🙏🙏🙏🙏
തീർച്ചയായും
Aaa cheettanmaarude kashtapaadinde munnil namikkunu🙏🙏ethinu samarppikkunna shamayula manasinu kodukkatte oru kuthirapavan....adipoli vídeo....orupaadu manassilaakkan kazhinju ee videyo yiloode Thanks
Oru jolikku pinnile adwanangal 💪👌👏
Hats of
Thank you young gentleman for your downtoearth valiant efforts to.produce videos of entirely different from other humans of your kind. Really informative. I have the following suggestions
The craftsmen shall be provided with heat protection gears and wears. All of them shall wear heavy factory grade shoes.
Yes. It is a very difficult and dangerous job. May God protect them.
😮Arum pratheeshikatha.. vyathyasthamaya content...engane kandethunnu!! Oru rakshayumilla..Super video😍❤👌 Manuchettai.God bless you👍✌
Thank you 🥰🥰
വ്യത്യസ്തമായ അടിപൊളി വീഡിയോസ് ആണ് ഈ ചാനലിൽ വരുന്നത് 😊👍🏻✌️❣️
Thank you
താങ്കൾ വളരെ down to earth... സിമ്പിൾ...
Thank you
വളരെ ഭംഗിയായി പരിചയപ്പെടുത്തി തന്നതിന് നന്ദി
Eganne ulla videos kaannubol vallatha oru Santhosham eganne ulla video cheyyunnu ettannu oru big salute 🥰🥰🥰💝💓
Thank you
മനൂ ചെങ്ങന്നൂർ അടുത്ത് മാന്നാർ എന്ന ഒരു സ്ഥലം ഉണ്ട് അവിടെയും ഈ വ്യവസായം പണ്ട് കാലം മുതലേ ഉള്ളതാണ്
👍👍👍
വെങ്കലം സിനിമയിൽ നിർമ്മാണ പ്രക്രിയ ഏകദേശം മനസ്സിലാക്കിയെങ്കിലും ഈ സഹോദരന്മാരുടെ അദ്ധ്വാനത്തിന്റെ മുൻപിൽ ശിരസ്സു നമിക്കുന്നു 🙏
ഇതുപോലുള്ള വീഡിയോകളാണ് ചാനലിന്റെ വിജയം....
തികച്ചും വ്യത്യസ്തമായ വസ്തുക്കൾ നിർമിക്കുന്നതു ഞങ്ങളളേപ്പോലുള്ള സബ്സ്ക്രൈവേഴ്സിന് കാണാമല്ലോ... വളരെ സന്തോഷം
🥰🥰🥰
Kushal our koushal bharat, respect these kushal workers. Thanks for the presentation.
ഇത്രയും അധ്വാനം പ്രതീക്ഷിച്ചില്ല Super ❤️👍🏻
👍
വേറെ ഒരു യൂട്യൂബ് ചാനൽലും ചെയ്യാത്ത വെറൈറ്റി മാത്രം ചെയുന്ന നമ്മുടെ ചാനൽ 👍🏻👍🏻
🥰🥰
Cngrts team uruli work ethra prayaasamaanu. Ayyo sammathichu tto👏👏👏👏👏👏👏👏👏
പണിയെടുത്ത ചേട്ടൻമാർക്ക്😍❤️❤️
❤❤
Thanks for creating this beautiful video 🥰👍🔥👌
Thank you
വ്യത്യസ്തമായൊരു വീഡിയോ.. അടിപൊളി ആയിട്ടുണ്ട്.. 👍🏻👍🏻 താങ്കളുടെ ആക്ഷൻ ഒന്ന് കുറച്ചാൽ നന്നായിരിക്കും.. ☺️
😊😊😊
കഠിനാധ്വാനം എന്ന് പറയുന്നത് ഇതാണ്. എന്തുമാത്രം കഷ്ടപാടാണ് ഇതിന്റെയൊക്കെ നിർമാണ സമയത്ത്....🙏🙏🙏
നല്ല വീഡിയോ👌👌👌
Thank you
Cheruppathyil manassil thoniya kaaryam ipol nearly kandu thanks bro💕🌷
🥰🥰🥰
അവരുടെ അധ്വാനത്തിന്റെ ഫലം വളരെ മനോഹരം ❤️
Super vedeo god bless you good luck big salute thanks bro
ഇഷ്ടപ്പെട്ടു ഈ വീഡിയോ thanks very much
👍👍
കൊള്ളാം ഒരുളിനിർമാണം ചേട്ടാ മാന്നാറുണ്ട് വിളക്ക് ഒരുളി എല്ലാം ആലപ്പുഴ ജില്ല
അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
Entammo. So much of hard work. 😮😮
കൊള്ളാം പുതുമയുള്ള കാഴ്ചയാണിത് ഞാൻ ആദ്യമായാണ് കാണുന്നത്
❤❤
A simple and unique vlogger with full of dedication
👍👍
ചേട്ടൻ്റെ ഏകദേശ വി ഡിയോവും കണ്ടു വ്യത്യസ്തമായ വീഡിയോ
Thank you
ഉരുളിയെ പറ്റി മനസ്സിലാക്കി തന്നതാങ്കൾക്ക് വളരെ നന്ദി രേഖപ്പെടുത്തുന്നു'
👍👍
മനോഹരം എല്ലാം പുതിയ അറിവാണ് 👍
🥰🥰
സൂപ്പർ 👌... നിങ്ങള് വേറെ ലെവൽ ആണ് ഭായ് ❤️.... Absolutely awesome 👍🏻...
Thank you ❤
ഭാവി തലമുറക്ക് ഇത്തരം videos ഒരു മുതൽക്കൂട്ട് ആവട്ടെ. Thank you
👍
വ്യത്യസ്ത വീഡിയോ.....
ഇനിയും പ്രതീക്ഷിക്കുന്നു 🥰👍🏻👍🏻
തീർച്ചയായും
@@VillageRealLifebyManu 🥰
Hard working people, all craft man are hard working
Super nalla kashtapad re Joly.
Skill labours / hats off full crew
Adipoliya kidukkachi🎥 video chat Nalla Avatharanam
26/7/2022
Thank you
The events in our lives happen in a sequence in time, but in their significance to ourselves they find their own order the continuous thread of revelation
Agree
One of your beautiful and useful videos
Thank you
Ayyo pavamgal..enthoru kashttapadu....💕💕
നല്ല അധ്വാനമുള്ള ജോലി, നല്ല ശിൽപി അഭിനന്ദനങൾ
🥰🥰
Manu chettaa.. valare nannayirikkunnu
Variety video bro...polichu...thanks
🥰🥰
വിത്യസ്‌തമായ contents❤️
❤❤
Variety video. Thanks brother for the approach.
👍
Endhu resamulla video amazing manu
Thank you
Can you please include a video detailing the shop,
Check discretion
ചേട്ടന്റെ പോക്കറ്റിൽ ഹാൻസ് 😀😀😀😀😀😀
😊😊
Brass is 'Pichela' in Malayalam. Odu is 'Bronze' in English. Shaji.V.ThomasMathew.
നിങ്ങളുടെ വീഡിയോസ് ഒക്കെ അടിപൊളിയാണ് പക്ഷേ സംസാരത്തിന് ഭയങ്കര ലാഗ്.... ഇച്ചിരി കൂടി സ്പീഡാക്കിയാൽ നന്നായിരുന്നു.....👍👍👍
Ok
Vallathoru kashtappadanu ithu undakkanennu manasilayi...
ഈ വീഡിയോ കാണുമ്പോൾ വെങ്കലം സിനിമ ഓർമ്മ വരുന്നു.
പുതുമയുള്ള വീഡിയോ 👍👍👍👍
Thank you
Location pls bro, so that we go and purchase directly.. As it's for temple purchase it's comfortable for us to go directly as we are from Tamilnadu
Vengalam cinema ormavannu .Super 👌
👍👍
വീണ്ടും സ്പെഷ്യൽ 🙌👍
കാസറഗോഡ് ജില്ലയിൽ മടിക്കൈ പഞ്ചായത്തിൽ എരിക്കുളം മൺചട്ടി നിർമാണത്തിന് പ്രശസ്തം ആണ്
👍
Contact number tharamo
Good🙏
പയ്യന്നൂർ പെരുമാൾ.. പയ്യന്നൂർ പെരുമ.. അഭിനന്ദനങ്ങൾ....
👍👍
Superb da… you are always unique .. keep it up ..
👍👍
Detail video ayyirrinnuu, veena, clarinet, bandset, making video kanikkammo..
അത് എവിടെയാണെന്ന് അറിയില്ല കണ്ടുപിടിച്ചു ചെയ്യാം
Valare vythiyestamaya vidio
Thank you
അവതരണം പൊളിച്ചു. Super. 🥰
Thank you
എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ 🌹❤🙏🏻🙏🏻🙏🏻
വെറൈറ്റിയാണ് ഈ ചാനലിന്റെ മെയിൽ
🥰🥰❤
Sathyathil we choril adhwanikkunnavarkku vallathum kittunnundo
Amazing Video !!!!
Thank you 🥰
ഒത്തിരി കാണാൻ ആഗ്രഹിച്ചത് ❤️
ഉരുളി ഉണ്ടാക്കുന്ന അദ്ധ്വാനം കണ്ടപ്പോൾ discount ചോദിക്കാൻ മടിയായി.ദൈവമേ...തീയുമായി യുദ്ധം ചെയ്യുന്ന ഈ മക്കളെ അനുഗ്രഹിക്കണമേ..ഇവരുടെ അദ്ധ്വാനത്തിന് പ്രതിഫലം കൊടുക്കണമേ..🙏🙏🙏
ഓടിൽ എന്തൊക്കെ Metals എത്ര അനുപാതത്തിൽ ഒഴിക്കണം.
ചേട്ടാ അടിപൊളി 💞
നല്ല കഷ്ടപ്പാട് ആണല്ലേ 🙏
💪💪