അവരും അംഗീകരിച്ചില്ല, ഇവരും അംഗീകരിച്ചില്ല, പത്മരാജനെ അക്കാലത്ത്‌ | Venu Talks about Padmarajan | 2

Поділитися
Вставка
  • Опубліковано 26 кві 2020
  • ആശയത്തിലും സ്റ്റെലിലും സ്വയം അനുകരിക്കാതെയാണ് പത്മരാജന്‍ എല്ലാ പടങ്ങളും സംവിധാനം ചെയ്തത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അപരന്‍, ഇന്നലെ, മൂന്നാംപക്കം, സീസണ്‍, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളിലൊക്കെ പത്മരാജനൊപ്പം വേണുവുമുണ്ടായിരുന്നു സിനിമാറ്റോഗ്രാഫറായി. സഹപ്രവര്‍ത്തകര്‍ മാത്രമല്ല, ആത്മ സുഹൃത്തുക്കളുമായിരുന്നു അവര്‍. പത്മരാജനെന്ന കലാകാരനേയും സുഹൃത്തിനേയും കുറിച്ച് സംസാരിക്കുകയാണ് വേണു.
    ...
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink

КОМЕНТАРІ • 198

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +40

    ചില സിനിമാ കഥളേക്കാൾ ഇഷ്ടപ്പെടുന്നത് അതിന്റെ പിന്നാമ്പുറ കഥകളാണ്... എത്ര രസകരമായ ഓർമ്മകൾ...🥰🥰🥰🥰

  • @unnikrishnan1700
    @unnikrishnan1700 3 роки тому +41

    ഇവരൊക്കെയാണ് യഥാർത്ഥ പ്രതിഭകൾ.. അഭിനയമോ കേട്ടുകാഴ്ചകളോ ഇല്ലാത്ത കലാകാരൻ.. ഇന്നത്തെ അഭിനവ ബുദ്ധിജീവികൾ ഒരിക്കലെങ്കിലും ഈ സംഭാഷണം ഒന്ന് കേൾക്കുന്നത് നന്നായിരിക്കും.

    • @ashikramlr2367
      @ashikramlr2367 3 роки тому +2

      പദ്മരാജനെപ്പോലെ ഇപ്പോൾ ഉള്ളവരെ മരിച്ചിട്ട് അംഗീകരിച്ചാൽ മതി

  • @josekumaar
    @josekumaar 3 роки тому +51

    പത്മരാജൻ ഭാഷയിൽ പറഞ്ഞാൽ യാതൊരു കെട്ടിമാറാപ്പുമില്ലാത്ത ഇന്റർവ്യൂ... 👏👏👏👏
    Really a true talk

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +82

    സിനിമയിലെ അടിപിടി ആരോഗ്യത്തിന് ഹാനീകരം എന്ന് എഴുതി വെക്കണ്ടതല്ലേ...? ഇത് വരെ ആരും പറയാത്ത ഒരു അഭിപ്രായം...വേണു സാർ 🙏🙏🙏🙏🌹🌹🌹🌹🌹

    • @niel7777
      @niel7777 3 роки тому +3

      Famous people to be specific. People who claim to be progessives like mallu analyst etc avoid this topic. And earlier males did violence but now females too and also killing not just fight. None of the international stars who talk about toxic masculinity etc talk about languages/ dialogues,mannerisms etc and they never talk about the biggest problem in the society violence. I enjoy action movies, but if one want to talk about political correctness then cant be selective.

    • @niel7777
      @niel7777 3 роки тому

      @Nithin Mohan athe mone,selective progressivisathinodu

    • @jobinjtk
      @jobinjtk 2 роки тому +1

      ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് പക്ഷെ വീടിനടുത്തുള്ള പാലത്തേൽ ഇരുന്നു പറഞ്ഞത്കൊണ്ട് വേറെ ആരും അറിഞ്ഞില്ലന്നേയുള്ളു

    • @user-dd2oc7ip7k
      @user-dd2oc7ip7k 5 місяців тому +1

      ​@@niel7777 mallu analysts do have some dumb so called politically correct audience. They have to keep talk about these useless stuffs to keep their audience.

    • @jithinjithu6264
      @jithinjithu6264 4 місяці тому

      അടിപിടിക് കേസുണ്ട്, മദ്യപാനത്തിന് കേസില്ല

  • @Diru92
    @Diru92 4 роки тому +44

    വേണു സാറിന്റെ ഇന്റർവ്യൂ എത്ര കേട്ടാലും മതിയാവില്ല, അത്രയും powerful.. അതുപോലെ തന്നെ പത്മരാജൻ സാറിന്റെ കഥകളും എത്ര കേട്ടാലും മതിയാവില്ല 💗

  • @harikrishnanm.k6520
    @harikrishnanm.k6520 3 роки тому +24

    പുള്ളിയുടെ കൂടെ ഇരുന്നു വർത്തമാനം പറഞ്ഞ ഒരു ഫീൽ. സ്ഥിരം കാണുന്ന അഭിമുഖങ്ങളിൽ നിന്നും വിരുദ്ധമായി വളരെ സ്വാഭാവികമായ സംഭാഷണങ്ങൾ വളരെ പുതുമ നൽകുന്നുണ്ട്. നന്നായി

  • @TheMmajit
    @TheMmajit 4 роки тому +70

    ഞാൻ ഓർക്കുന്നു......
    1998 , ഞാൻ 8ാം ക്ലാസിൽ പഠിക്കുന്നു..... ഒരു ദിവസം എന്റെ മൂത്ത ചേട്ടൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം ,പുള്ളിയുടെ റൂമിൽ കയറി ഷെൽഫും പെട്ടിയും ഒക്കെ വെറുതെ പരത്തി , ഒരു രണ്ടു മൂന്നു കെട്ട് ഗ്രീറ്റിംഗ് കാർഡ് എഴുത്തുകളും കിട്ടി........ cards ഒക്കെ എടുത്തു നോക്കി.... നല്ല ഭംഗി ഉള്ള കുറെ കാർഡുകൾ...romance സൗഹൃദ ഒക്കെ ഇടകലർന്ന കാർഡുകൾ.....
    എഴുത്തുകൾ പലതും എടുത്തു വായിച്ചു നോക്കി........തിരികെ വെക്കാൻ തുടങ്ങിയപ്പോൾ ഒരു മനോഹരമായ കൈയക്ഷരത്തിൽ to and from address എഴുതിയാൽ airmail കണ്ണിൽ തടഞ്ഞു, dated 1992 year ..... ......
    തുറന്നു വായിച്ചു തുടങ്ങി...... സ്ഥിരം സുഖ അന്വഷണത്തിന് ശേഷം ഒരു വരി വിട് ....""മാന്നാർ തൊടി ജയകൃഷ്ണനെ കണ്ടു ""എന്നു തുടങ്ങി ഒരു വലിയ വിവരണം
    മുഴുവൻ വായിച്ചു.....
    ക്ലാര, രാധ , തങ്ങൾ, മഹി ,ഡേവിസ്. അങ്ങനെ കുറെ പേരുകൾ... അവരുടെ പ്രത്യേക തകൾ..... സംഭാഷണങ്ങൾ എല്ലാം കലർന്ന ഒരു total ബ്യൂട്ടിഫുൾ review( അന്ന് rewiew ആണ് എന്ന് അറിയില്ലായിരുന്നു)
    ആ കത്തു വായിച്ചത് കഴിഞ്ഞു next day video ലൈബ്രറി പോയി കത്തിൽ പറഞ്ഞ സിനിമ ചോദിച്ചു വാങ്ങി .."""തൂവാനത്തുമ്പികൾ""
    ഒറ്റ ഇരുപ്പിൽ ഈ എട്ടാം ക്ലാസുകാരൻ ആ സിനിമ മുഴുവൻ കണ്ടു തീർത്തു.........
    അന്ന് മുതൽ ആണ് ആദ്യ മായി ക്ലാസ്സിക് സിനിമകലോട് പ്രണയം തോന്നിയത്.......
    പിന്നീട് ചേട്ടനോട് ചോദിച്ചു നല്ല സിനിമകളുടെ ലിസ്റ്റ് ready ആക്കി...... ഓരോ ആഴ്ചയും ഓരോ സിനിമയും കണ്ടു തീർത്തു....9th class vacation ടൈമിൽ ആണ് ഞാൻ ആ സത്യം മനസിലാകുന്നത് പുള്ളി പറഞ്ഞ സിനിമകൾ ഒക്കെ സംവിധാനം ചെയ്തിരിക്കുന്നത് പദ്മരാജൻ എന്നു കക്ഷി ആണ് എന്ന്........
    ഇന്ന് ഈ ക്ലാസിക് സിനിമകൾ കുറിച്ചു talk show ഒക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ മരണമാസ്സ് ചേട്ടനെ കുറിച്ചു ഓർക്കുന്നു ........പുള്ളി 2 വർഷം മുൻപ് ഓർമകൾ മാത്രം എനിക്കു തന്ന് പുള്ളിയുടെ 52 വയസിൽ യാത്രയായി......

    • @harikrishnan4411
      @harikrishnan4411 3 роки тому +5

      comment vaayichu feel aayi poyath ithadhyayitta

    • @aliveerankutty3550
      @aliveerankutty3550 3 роки тому +2

      നിങ്ങൾ അപരനാണ്.
      അല്ലെങ്കിൽ നിങ്ങളുടെ തനിയാവർത്തനം...

    • @babeeshcv2484
      @babeeshcv2484 3 роки тому

      🙏

  • @i_sai_vishnu
    @i_sai_vishnu 2 роки тому +18

    വേണു സാറിന്റെ അനുഭവങ്ങൾ... ❤️ പക്ഷെ ആരാ ഈ അവതാരക? എല്ലാവരെയും ഒരു പുച്ഛഭാവത്തോടെ ഉള്ള സമീപനം.. "ആ പുള്ളി, ഈ പുള്ളി.." പദ്മരാജൻ സാറിനെപോലെ ഉള്ള Legend നെയാണ് ഈ പറയുന്നത് എന്ന് ഓർക്കണം

    • @proud_indi2n
      @proud_indi2n Рік тому

      💯 agree. Mediocre anchor !

    • @user-dd2oc7ip7k
      @user-dd2oc7ip7k 5 місяців тому +1

      പുള്ളി എന്ന് പറയുന്നത് disrespect ഒന്നുമല്ല.

    • @harikrishnant5934
      @harikrishnant5934 Місяць тому

      ​@@user-dd2oc7ip7kaanu.. Ningalude age okke Aanenkil ok.
      Oru legend ne aa reethiyil kaanu.. Ilayaraaja ye aa pulli ennu paranja kuttiye m. G. Sreekumar spotil thiruthi. 😅

  • @anup3838
    @anup3838 3 роки тому +28

    How many of you watching this interview seeing Venu sir and Padmarajan sirs name in the thumpnail ?!!!
    Love respect to Padmarajan and Venu sir !

  • @alappuzha9
    @alappuzha9 3 роки тому +22

    ഒരു സാധാരണ സംസാരം പോലെയുള്ള ഇന്റർവ്യൂ.. അടിപൊളി..

  • @sarathsasidharan6193
    @sarathsasidharan6193 3 роки тому +6

    എത്ര സിമ്പിൾ ആയിട്ടാ പുള്ളി സംസാരിക്കുന്നെ..Love and respect..

  • @dosais
    @dosais 3 роки тому +34

    Padmarajan was way ahead of his times..
    Most talented director ever in Malayalam cinema

  • @rahimkalliyath5102
    @rahimkalliyath5102 2 роки тому +2

    വേണുവേട്ടന്റെ ക്യാമറ അപാരംതന്നെ ചലച്ചിത്രരംഗത്തെ എനിക്ക് വളരെ ഇഷ്ട്ടപെട്ട ക്യാമറമൻ 👌👌👌

  • @wilsonalmeda4506
    @wilsonalmeda4506 2 місяці тому +1

    Greatly astonished with the openness in his communication. ❤

  • @dibs4781
    @dibs4781 3 роки тому +16

    Netflixil ഇടാനുള്ള മുതൽ ഉണ്ട്, എത്ര സിമ്പിൾ ആയിട്ടാണ് ഡയറക്ഷനും സിനിമട്ടോഗ്രാഫിയും വിവരിച്ചത് പിന്നെ സ്വയ വിമർശികുംപോളുള്ള ആ കോൺഫിഡൻസ്സ് true legend

  • @hareendranathhari7011
    @hareendranathhari7011 4 роки тому +28

    കഥയേക്കാൾ വിസ്മയമാണ് പദ്മരാജൻ എന്ന വ്യക്തി. ആ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു തരുന്നു വേണു സർ. അവതാരക മാത്രമാണ് ആസ്വാദനത്തിന് ഏക തടസം.

  • @sajanrsarada6134
    @sajanrsarada6134 4 роки тому +25

    Venu Sir, what a genuine person you are...🖤

  • @lysoncv9866
    @lysoncv9866 2 роки тому +4

    പദ്മരാജൻ സാറിന്റെ imaginations ഒരു പക്ഷെ അന്നത്തെ ടെക്നോളജിയുടെ പരിമിതികൾ മൂലം നമുക്ക് നഷ്ടമായിരുന്നിരിക്കാം പക്ഷേ ഇന്ന് ടെക്നോളജി വളർന്നു അതുപോലെ ഉള്ള സ്വതന്ത്ര ചിന്തകളുള്ള സംവിധായകർ വിരളമായി തുടങ്ങി

  • @classicfuels
    @classicfuels 3 роки тому +2

    Interviews കാണുന്ന.. ഒരുപാട് പേർക്കു വളരെ deferred experience ആയിരിക്കും വേണു സർ ന്റെ വാക്കുകൾ..

  • @rukeenthomas
    @rukeenthomas 3 роки тому +19

    Such a candid interview - almost felt that we are eavesdropping on a private conversation...

    • @anup3838
      @anup3838 3 роки тому +1

      It sounded a candid interview purely because of the way Venu sir is responding to her questions. Her way of asking something is so absurd !

  • @favouritemedia6786
    @favouritemedia6786 3 роки тому +23

    ഭയം ഒരിക്കലും നമ്മുടെ മനസിനെ കീഴടക്കൻ അനുവദിക്കരുത് (പത്മരാജൻ)🔥🔥🔥
    ചങ്കൂറ്റം നഷ്ടപെട്ടാൽ മനുഷ്യനെ 10പൈസക്ക് കൊള്ളില്ല (സച്ചി )🔥🔥🔥

    • @harirajrs4586
      @harirajrs4586 2 роки тому

      ഇത് ഏത് ഇന്റർവ്യൂ യിൽ ആണ് പറഞ്ഞത് pls tell me

    • @favouritemedia6786
      @favouritemedia6786 2 роки тому

      @@harirajrs4586 ഓർക്കുന്നില്ല

  • @aruthomasmollakka
    @aruthomasmollakka 3 роки тому +2

    എൻഡിങ് ഒക്കെ അടിപൊളി. വേറെ മൂഡിൽ സംസാരിച്ചു കൊണ്ടിരിക്കെ കൊണ്ട് പോയി നിറുത്തി. സംസാരം തുടരുന്നു എന്ന ഫീൽ കിട്ടി ❤

  • @SarunSahadevan
    @SarunSahadevan 3 роки тому +9

    I love the way he speaks

  • @gayatrim3826
    @gayatrim3826 4 роки тому +9

    Nalla rasam ketondirikaan. :)

  • @musthafakvk2482
    @musthafakvk2482 3 роки тому +3

    venu sir ... Genuine personality ... very touching and entertaining talk ... പത്മരാജൻ എന്ന legend ന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരം.. Hats off Manila ....

  • @jaya820
    @jaya820 3 роки тому +4

    A very good conversationist... straight from the heart...

  • @ratheeshsurya3496
    @ratheeshsurya3496 10 місяців тому +1

    ആസ്വദിച്ചു കേൾക്കാൻ പറ്റില്ല...... അത്രയും ലാഗ് ആണ്....

  • @Ashwin14d
    @Ashwin14d 4 роки тому +45

    One of the most sensible and well conducted interview. Asking the right questions which gave an insight into an era of filmmaking and artists associated with it. Kudos to the whole team

  • @aakkhhii
    @aakkhhii 3 роки тому

    Kidilam interview.

  • @Ceepion
    @Ceepion 4 роки тому

    Thanks for this Manila

  • @surekhasageesh
    @surekhasageesh 4 роки тому +7

    വേണു സർ ♥

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 4 роки тому +2

    Superb interview ❤️❤️❤️❤️

  • @maady6879
    @maady6879 4 роки тому +4

    Really a 'TRUE TALK' . Thanks to Venu.

  • @sreeshan9511
    @sreeshan9511 4 роки тому +4

    Good talk....very clear one

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 роки тому +2

    One of the best interviews on the art of film making. The interviewer could bring out many unknown areas of film making. Many of my questions on film making are answered in this interview.

  • @sunilkumarkarichery4821
    @sunilkumarkarichery4821 3 роки тому +6

    കാമ്പുള്ള കഥകൾ കൊണ്ട് അഭ്രപാളികളിൽ കാവ്യം തീർത്ഥ നക്ഷത്രങ്ങളുടെ ഗന്ധർവ്വൻ. ഓർമ്മച്ചെപ്പിൽ പത്മരാജൻ പാകിയ വസന്തം ........

  • @JSVLOGE-04
    @JSVLOGE-04 4 місяці тому

    എല്ലാവരും എല്ലാവരുടെയും അഭിപ്രായം പറഞ്ഞു.. എല്ലാം കൊണ്ടും മനോഹരം. ബട്ട്‌ എനിക്ക് തോന്നിയ ഒരു കാര്യം വേണു ചേട്ടനെ ആ പഴയ ലുക്ക്‌ ഒന്ന് ആവാൻ നോക്കി ക്കൂടെ. എന്ന് വെച്ച് ഇപ്പോൾ ലുക്ക്‌ ഇല്ല എന്നല്ല ആ മാസ്സ് ലുക്ക്‌.. ഹെയർ ബ്ലാക്ക് എല്ലാം ആക്കി ഫ്രീക് ലുക്ക്‌.. അങ്ങിനെ ആരെങ്കിലും ഒരു വട്ടം ചിന്തിച്ചിട്ടുണ്ടോ ഉള്ളവർ 👍🏻. ആ പഴയ പിക് എല്ലാം ഒന്ന് നോക്കിയേ എന്താ 👌👌👌

  • @jafarsharif3161
    @jafarsharif3161 3 роки тому +1

    ഗ്രേറ്റ്‌ പദ്മരാജൻ ❤❤❤. വേണു അദ്ദേഹത്തിന്റെപ്രിയപ്പെട്ട ക്യാമറാമാൻ very good combination 👍👍നല്ല അഭിമുഖം

  • @jeffjack6398
    @jeffjack6398 3 роки тому +11

    I don't understand why the interviewer is being bashed in the comment section.
    This is a well curated interview, an original one. Unfortunately people always need the artificial one which showcases rapidfire bullshit.....
    Great work guys... 👍

    • @anup3838
      @anup3838 3 роки тому +2

      Well curated and candid coz of the way how Venu sir was responding to those questions, going by the way how the interviewer is asking it feels like she is way above all these legends. There is a certain way of respecting legends and which is clearly missing from the Interviewer !

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 роки тому +1

      Thats your view about people.We should show some respect for the legends mentioned here.Give respect and take respect. So please note that everyone is not bothered about Rapidfire shit.I hope you got it☺.

  • @sarathclalr1963
    @sarathclalr1963 2 роки тому

    എന്തൊരു സത്യസന്ധത സൂപ്പർ

  • @lifeoftravell
    @lifeoftravell 4 роки тому +4

    Venu sir😍

  • @TheAppus090
    @TheAppus090 4 роки тому +6

    Watched without pausing !!!

  • @krishnadasv.smenon2159
    @krishnadasv.smenon2159 3 роки тому +1

    REALLY GOOD

  • @naijuk1769
    @naijuk1769 3 роки тому +4

    Blunt yet insightful!

  • @rjrajmon4101
    @rjrajmon4101 3 роки тому

    Venu sir❤️❤️❤️

  • @nasafsait3874
    @nasafsait3874 3 роки тому +1

    Such a genuine interview without so called prefabricated questions and answers.. There is no alternative for Padmarajan....

  • @Vishmiracle
    @Vishmiracle 3 роки тому +23

    സമീപകാലത്ത് മനീഷ് നാരായണനേക്കാൾ മികച്ച കണ്ടന്റ് കൊണ്ട് വരാൻ മനിലയ്ക്ക് സാധിച്ചിട്ടുണ്ട്

  • @iamhere8140
    @iamhere8140 7 місяців тому +1

    Pucca kottayam , Ettumanoor, Changanacherry slang.

  • @amalks9788
    @amalks9788 3 роки тому +10

    Underrated legend പപ്പേട്ടൻ 🔥🔥

    • @ajo3636
      @ajo3636 3 роки тому +3

      Underrated 🙄

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому

      Under rated? അദ്ദേഹതിനെ പ്രേക്ഷകർ സ്വീകരിച്ചു അംഗീകരിച്ചു 🙏🙏

  • @subhagiamo6992
    @subhagiamo6992 3 роки тому

    nice talk

  • @subeeshtb2165
    @subeeshtb2165 4 роки тому

    ❤️❤️

  • @user-vt5wt1zp2v
    @user-vt5wt1zp2v 3 місяці тому

    ❤❤❤❤❤വേണുസാര്‍...ഗ്രേറ്റ്..❤❤

  • @vijaylakshmik635
    @vijaylakshmik635 4 місяці тому

    Very 👍

  • @drsubinbams
    @drsubinbams 4 роки тому +2

    Wow ❤️ such a genuine.. nthaaa parayaa .. thank you manila

  • @AnGeL-wv4uf
    @AnGeL-wv4uf 3 роки тому

    💝

  • @senatorofutah
    @senatorofutah 3 роки тому +1

    Padamarajan sir world class director

  • @sreekanthpillai8677
    @sreekanthpillai8677 3 роки тому +1

    മലയാള സിനിമയിലെ ആണൊരുത്തൻ...... ശ്രി വേണു 🙏

  • @abhi31988
    @abhi31988 3 роки тому +23

    ഏറ്റവും ഇഷ്ടമുള്ള ക്യാമറാമാൻ ..ഒരു ജാഡയുമില്ലാതെ ഞാൻ ഗന്ധർവ്വന്റെ ക്യാമറാ വർക്ക് ശരിയായില്ല എന്ന് പറഞ്ഞകണ്ടോ . ഒരു റിയൽ ആർട്ടിസ്റ്റിനേ അങ്ങനെ പറയാൻ സാധിക്കൂ . ഇദ്ധേഹത്തിന്റെ വർക്കുകൾ ഫോളോ ചെയ്തിട്ടുള്ള എല്ലാവർക്കും ആ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാകും

  • @alex.c.pulickal
    @alex.c.pulickal 4 роки тому +1

    Nice interview !

  • @kuttychattan1
    @kuttychattan1 6 місяців тому

    Nice to listen to Venu after a long time. I believe he can share more interesting experiences from his professional life...please try to bring it to viewers.

  • @hasheebmecheri7038
    @hasheebmecheri7038 3 роки тому

    👍

  • @user-ql6zf8ek7n
    @user-ql6zf8ek7n 4 роки тому +7

    ഒട്ടും അലോസരപ്പെടുത്താതെ സുന്ദരമായ ഇൻറർവ്യൂ. ചോദ്യങ്ങൾ മാന്യമായും ഇടയ്ക്ക് കയറി ഇൻറർഫിയർ ചെയ്യാതെയും നല്ല രീതിയിൽ ചോദിച്ചിരിക്കുന്നു.

  • @Tony2687
    @Tony2687 3 роки тому +1

    22.26 to 23.0 and 51.40 to 52.40 venu describing uneven circumstances during njan gandharvan

  • @aghilbalakrishnan2810
    @aghilbalakrishnan2810 Рік тому

    💚

  • @senatorofutah
    @senatorofutah 3 роки тому

    World class cinematographer in india

  • @manojithkrishnan
    @manojithkrishnan 3 роки тому

    interviewer poli aanu :)

  • @smineeshmadhavan8882
    @smineeshmadhavan8882 Рік тому

    പച്ചയായ മനുഷ്യൻ 🥰

  • @anandhakumarkr7830
    @anandhakumarkr7830 3 роки тому +9

    Avatharrika kurracchu maanyathaparramaayi samssarrichhal kollaam... legends ineppattiyaanu samssarrikkunnathu enna bhodyam venam

  • @AdithyanSivan999
    @AdithyanSivan999 4 роки тому +2

    sound kuravundo ennu samshayam undu. pls chechk. vere videosilum kuravundu.

  • @sunnyjoseph615
    @sunnyjoseph615 3 роки тому +2

    His sound is like Anoop Menon

  • @mohamedshameer3055
    @mohamedshameer3055 3 роки тому

    Not usual questions.. anchor keep it up

  • @rajah1367
    @rajah1367 3 роки тому

    അവതാരക super....👍👍👍👍

  • @vidura3797
    @vidura3797 3 роки тому

    Hi anthamkammi

  • @sandeepsadasivan4939
    @sandeepsadasivan4939 Рік тому +1

    4.00 മിനിറ്റിൽ പറയുന്ന 'മഹാനായ പാപ്പച്ചി' എന്ന ചിത്രം പത്മരാജന്റെ തന്നെ കൈവരിയുടെ തെക്കേയറ്റം എന്ന കഥയുടെ സിനിമാ രൂപമാണ്.

  • @christopherdevjose3500
    @christopherdevjose3500 Рік тому

    Cannot find Part 1 of this interview!!!

  • @srcreations1948
    @srcreations1948 3 роки тому +26

    "ഈ പുള്ളി, ഈ പുള്ളി " ഈ പ്രയോഗം ഒഴിവാക്കാൻ ശ്രമിക്കു.

    • @paulatreides6218
      @paulatreides6218 3 роки тому

      What's wrong..?

    • @srcreations1948
      @srcreations1948 3 роки тому +7

      @@paulatreides6218 പലയിടത്തും ഭാഷാ പ്രയോഗങ്ങൾ പലതാണ്. ' പുള്ളി ' എന്നുള്ളതിന് സ്നേഹത്തോടെയുള്ള വിശേഷണം ഉള്ള സ്ഥലങ്ങൾ ഉണ്ടാകാം. എന്നാൽ ബഹുമാനം ഇല്ലാതെ സൂചിപ്പിക്കുന്ന പ്രയോഗമായും അത് മാറുന്ന സ്ഥലങ്ങൾ ഉണ്ട്. ഏതോ ഒരാളെക്കുറിച്ച് പറയുന്ന പോലെ. ഇതരത്തുള്ള വീഡിയോ പബ്ലിക് ആയി വരുമ്പോൾ പല ഇടങ്ങളിൽ നിന്നുള്ളവർ അല്ലെ കാണുക. അപ്പോൾ ഇത്തരത്തിൽ വ്യക്തികളെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ ( ഭാഷാ വ്യത്യാസം സ്വാഭാവികമാണ് ) ശ്രദ്ധിക്കണ്ടെതാണ്. പദ്മരാജനെ പുള്ളി പുള്ളി എന്ന് പറയുന്നതിലും നല്ലത് പേര് പറയുന്നതായിരുന്നു നല്ലതെന്നു തോന്നി.

    • @niel7777
      @niel7777 3 роки тому

      Exactly I was thinking,at least she culd use pullikkaran.

    • @rupeshnair1538
      @rupeshnair1538 3 роки тому +3

      മര്യാദ ഇല്ലാത്ത സംസാര രീതി ആണ് ഇവരുടെ. ഇതിനു മുൻപും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വെറും ഒരു ഭാഷ പ്രയോഗം അല്ല... മറ്റുള്ളവരെ നിസ്സാരരായി കാണുന്നതുകൊണ്ട് മനസ്സിൽ നിന്നു വരുന്ന വിളി ആണ്.

    • @bowmeowtv8096
      @bowmeowtv8096 3 роки тому +2

      പുള്ളി ഈസ്‌ a കോമൺ വേർഡ് യൂസ്ഡ് ഇൻ കോട്ടയം ഡിസ്ട്രിക്ട് വിത്ത്‌ റെസ്‌പെക്ട്

  • @mukundank3203
    @mukundank3203 6 місяців тому

    യാതൊരു തടസ്സവും ഇല്ലാതെ ശ്രീ. വേണു നിലപാടുകളും അനുഭവങ്ങളും മനസ്സിലാക്കി തരുന്നു. ശ്രീ. പദ്മരാജൻ എന്ന എഴുത്തുകാരനും സിനിമ സംവിധായകനും എങ്ങിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന രീതികൾ എത്രത്തോളം ആഴത്തിൽ ആയിരുന്നു എന്നും മനസ്സിലാക്കി തരുന്നു..
    ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ അദ്ദേഹത്തിന്റെ തന്നെ സിനിമട്ടോഗ്രാഫി തൃപ്തി വരാത്ത അവസ്ഥ തുറന്നു പറയുന്നു. ഇത് പോലെ തന്നെ "തൂവാനത്തുമ്പികൾ 'എന്ന സിനിമയുടെ സിനിമട്ടോഗ്രാഫി ചെയ്യാൻ ഇദ്ദേഹം സ്ഥലത്തിലായിരുന്നു.. ഇദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി visualise ചെയ്യാമായിരുന്നു എന്ന് പറഞ്ഞത് ആയും ഓർക്കുന്നു.
    ശ്രീ. പദ്മരാജൻ കാലത്തിനു മുന്പേ സഞ്ചരിച്ച കലാ സൃഷ്ടികൾ മിനഞ്ഞെടുത്ത കലാകാരൻ.. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും മതിയായി ശ്രദ്ധിക്കാൻ കഴിയാതെ പോയോ എന്നത് ശ്രദ്ധിക്കപ്പെടേണ്ട അഭിപ്രായം. ഭിന്ന ആശയങ്ങൾ ഓരോ പടത്തിലും അവതരിപ്പിച്ചിരുന്ന കലാകാരൻ എന്നത് വില മതിക്കേണ്ട കാര്യം.. ശ്രീ. വേണുവിന്റെ അഭിപ്രായങ്ങൾ അറിവിന് മകുടം ചാര്ത്തുന്നു.
    ശ്രീ. പദ്മരാജന്റെ ഓർമകൾക്ക് മുമ്പിൽ കൂപ്പു കയ്യുമായി പ്രണാമം

  • @arjuntk3965
    @arjuntk3965 3 роки тому

    Relific astonish desivag life

  • @Civilised.Monkey
    @Civilised.Monkey 2 місяці тому

    5:29 the Marques venu mentioned, Is it Gabriel Garcia marquez ?🧐

  • @sharikadigital1500
    @sharikadigital1500 5 місяців тому

    വിയറ്റ്നാം കോളനി സമയത്ത് ഉദയ സ്റ്റുഡിയോ കാര്യം. ഇദ്ദേഹം ഓടിനടന്നു ട്രോളി ഉറപ്പിക്കുന്നു. ഞാൻ അടുത്ത് ഉണ്ടായിരുന്നു ഇന്ന് ആരെങ്കിലും ഇങ്ങിനെ ഉണ്ടാവുമോ 🙏🌹

  • @sciclepodcast4108
    @sciclepodcast4108 4 роки тому +2

  • @shyambhasi
    @shyambhasi 3 роки тому +1

    Ee written questionaire vaykkan kazhivu Alla vende Venu chettante interview cheyyan. Till 28:00 Njan sahichu

  • @proud_indi2n
    @proud_indi2n 3 роки тому +1

    Venu is so genuine. ഒരു ബാഹ്യ ജാടകളും ഇല്ല, casual talk പോലെ. തന്നേക്കാൾ 15 വയസ് എങ്കിലും കൂടുതലുള്ള പദ്മരാജൻ സാറിനെ, പേരെടുത്ത് വിളിക്കുന്നതാണ് ഒരു അസ്വാഭാവികത ആയി തോന്നിയത്. Anchor തീരെ പോര. ചോദ്യങ്ങൾക്കൊന്നും ഒരു നിലവാരം ഇല്ല. ഇത് പോലെ ഒരു interview ന് മുമ്പ്, പദ്മരാജൻ, വേണു ഇവരെ കുറിച്ചൊക്കെ ഒന്നു അറിയാൻ ശ്രമിക്കണമായിരുന്നു.

  • @satchithkp
    @satchithkp 10 місяців тому

    May we know the anchor also ? She is quiet good enough.

  • @hotpursuit1985
    @hotpursuit1985 2 роки тому +1

    ഒരു മുഖം മൂടി ഇല്ലാത്ത interview

  • @dileepks712
    @dileepks712 3 роки тому

    E Chullante mudi Karupichal Glamour,,,,

  • @deepugopigopi4945
    @deepugopigopi4945 3 роки тому +3

    Chodhyam chodhikkunnathu ethanu alavalaathi.

  • @velaudhanthampi3104
    @velaudhanthampi3104 2 роки тому

    Who is the fc interviewer

  • @screenhotzbex4175
    @screenhotzbex4175 3 роки тому +9

    Interview കണ്ട് പൂർത്തിയാക്കിയിട്ടില്ല അതിനു് മുൻപ് കമൻ്റിടാൻ തോന്നിയത് ഈ അവതാരകയുടെ നിലവാരമില്ലാത്ത ചോദ്യങ്ങളും സംസ്ക്കാരമില്ലാത്ത അഭിസംബോധനകളും കേട്ടിട്ടാണ് ... തോട്ടിറമ്പിൽ തൂറാനിരിയ്ക്കുന്നവർ പുല്ല് കടിച്ച് പിടിച്ച് പരദൂഷണം പറയുന്നത് ഞാൻ എൻ്റെ തമിഴ് നാട്ടിലെ ജീവിതത്തിൽ കണ്ടിട്ടുണ്ട് ... വെളുപ്പാൻ കാലത്ത് പരസ്പരം അകലം പാലിച്ച് തുറനിരിയ്ക്കുന്നവരുടെ സംഭഷണം പോലെ തോന്നി

  • @sainomariam7854
    @sainomariam7854 3 роки тому +3

    Althaf Salim ano interview cheyyunnathu?

  • @vivekvasudev6030
    @vivekvasudev6030 4 роки тому +2

    Ingalu 😁

  • @thanoojks2261
    @thanoojks2261 3 роки тому

    വേണു ചേട്ടാ സുഖമാണോ ♥️

  • @madhukumarerumad8316
    @madhukumarerumad8316 3 роки тому +1

    Apara kazhivulla cameraman Venu.

  • @soujakamal4271
    @soujakamal4271 4 роки тому +2

    People who are commenting about anchoring should check who is Manila c Mohan .

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 роки тому

      I watched the interview because of legendery Writer-Director Pathmarajan Sir and ace cinematographer Venu Sir. In that percepective,i didnt like those malayalam phrases used here.

    • @anup3838
      @anup3838 3 роки тому

      Exactly watched the interview because of seeing those two names in thumpnail ! We do know who is Manila Mohan but there is a certain respect that should be shown while talking about legends and for that matter whoever it may be ...
      “Ee pulli engana aayrnu Padmarajan “? 😂
      Mohanalalo ?
      Thilakan ?!
      What way of asking is that!
      Whoever she is learn to be down to earth always and be respectful, it is give and take respect ✊

  • @sringasworld854
    @sringasworld854 3 роки тому +2

    തൂവാനത്തുമ്പികൾ ഒക്കെ വേണു സാർ ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി ഗംഭീരം ആയേനെ

  • @hrsh3329
    @hrsh3329 4 роки тому

    🍉🍉🍉

  • @sudhiv2612
    @sudhiv2612 4 роки тому +10

    ഇവളെ എവിടെന്നു കിട്ടി... നമിച്ചു... ഒരു വിവരവും ഇല്ലാത്ത ഒരു സാധനം 🙏

  • @jccherian
    @jccherian 3 роки тому

    എന്തു രസാ കേട്ടിരിക്കാൻ

  • @anup3838
    @anup3838 3 роки тому +6

    The disrespect to our great actors Mohanlal and Thilakan sir is clearly evident in the way the Interviewer is talking ! Pathetic to say the least, how come such people are destined to take such interviews !

  • @Anu-gy4yj
    @Anu-gy4yj 4 роки тому +2

    അവതരികയെ കാണാൻ ഇല്ല