നഗ്നരും വേണുവും നരഭോജികളും | Venu / Manila C. Mohan

Поділитися
Вставка
  • Опубліковано 6 бер 2021
  • സിനിമാറ്റോഗ്രാഫറും സംവിധായകനും എഴുത്തുകാരനുമായ വേണുവിൻ്റെ പുതിയ യാത്രാപുസ്തകമായ 'നഗ്നരും നരഭോജികളും ' മുൻനിർത്തിയുള്ള സംഭാഷണം. 2019 ലാണ് മാവോയിസ്റ്റ് സ്വാധീന മേഖലയായ, റെഡ്കോറിഡോറിലൂടെ (ദണ്ഡകാരണ്യം) ഒറ്റയ്ക്ക് ഒരു മാസം നീണ്ട യാത്ര വേണു നടത്തിയത്. ലോക് ഡൗൺ കാലത്ത് പുസ്തകം പൂർത്തീകരിച്ചു. ദണ്ഡകാരണ്യത്തിലെ അനവധി ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തെ മനോഹരമായ എഴുത്തിലൂടെയും ഫോട്ടോകളിലൂടെയും വേണു പകർത്തുന്നു. പുസ്തകമെഴുത്ത് പോലെത്തന്നെ അതീവ രസകരമാണ് വേണുവിൻ്റെ ഈ യാത്രാ ഭാഷണവും. മനോരമയാണ് പുസ്തകത്തിൻ്റെ പ്രസാധകർ
    #Truecopythink #Venu
    Follow us on:
    Website: www.truecopythink.media
    Facebook: / truecopythink
    Instagram: / truecopythink
  • Розваги

КОМЕНТАРІ • 72

  • @PremKumar-hf3lb
    @PremKumar-hf3lb Рік тому +4

    ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ചിത്രം മനസ്സിലുണ്ട്, എത്ര സുന്ദരനായിരുന്നു. പിന്നീട് ഇപ്പോഴാണ് കാണുന്നത്. You are still handsome

  • @bijubiju4297
    @bijubiju4297 3 роки тому +18

    വേണു സാറും മനില സീയുമായുള്ള ഈ സംസാരം എത്ര സുന്ദരമാണ് ,,സ്ഥിരം കണ്ടു ശീലിച്ച അഭിമുഖത്തിൻ്റെ ഔപചാരികതയില്ലാതെ ശാന്തമായി എന്നാൽ ഇടവഴികളിലൂടെ ഒഴുകി വരുന്ന ഒരു കുളിരരുവി പോലെ മനോഹരവും,, നമ്മുടെ ആദ്യത്തെ അഭിമുഖം ഇപ്പോഴും തുടർകാഴ്ചകൾക്ക് വിധേയമാകുന്നതു പോലെ ഇതിനും തീർച്ചയായും കഴിയുന്നുണ്ട്... നന്ദി

  • @praveensebastian4956
    @praveensebastian4956 3 роки тому +24

    കേട്ട് ഇരിക്കാൻ എന്താണ് ഒരു സുഖം ❤ ഇതു ഒരു ഇന്റർവ്യൂ പോലെ തോന്നി ഇല്ല രണ്ട് നല്ല ചങ്ങായി മാർ മനസ്‌ തുറന്നു സംസാരിക്കും പോലെ ❤💕🌹

  • @swaminathan1372
    @swaminathan1372 2 роки тому +4

    ഇൻ്റർവ്യൂ ചെയ്യുന്ന ആളെ നന്നായി പഠിച്ചതിന് ശേഷം ചെയ്യുന്ന ഇറർവ്യൂ..👌👌👌
    വേണു സാർ എത്ര സിംപിളാണ്...🙏🙏🙏

  • @geethugeethu.n9094
    @geethugeethu.n9094 Рік тому +3

    ഇറങ്ങിയ സമയത്തേ കണ്ട് തീർത്തതാണ് ഈ interview .നഗ്നരും നരഭോജികളും വായിച്ച ശേഷം രണ്ടാമതും കണ്ടൂ. വായിച്ചപ്പോൾ തോന്നിയ സംശയങ്ങളൊക്കെ തന്നെയും ചോദിച്ച മനിലയ്ക്ക് നന്ദി. വേണു സർ ഇത്രയും തുറന്നും ആസ്വദിച്ചും സംസാരിച്ചു കാണുന്നത് ഇവിടെയാണ്. അതിൻ്റെ ക്രെഡിറ്റും മനിലയ്ക്ക് തന്നെ തരുന്നു❣️

  • @faisal0616
    @faisal0616 3 роки тому +3

    കഴിഞ്ഞ രണ്ട് ദിവസമായി ഈ അഭിമുഖം കേട്ടുകൊണ്ടാണ് ഡ്രൈവിംഗ്. കേൾക്കാൻ എന്താ ഒരു രസം!

  • @gopakumargnair6960
    @gopakumargnair6960 Рік тому

    ഈ അഭിമുഖം പലപ്രാവശ്യം കേട്ടു... ഇനിയും കേൾക്കും.. ഒരു മടുപ്പും തോന്നുന്നില്ല.. ഒന്നാംതരം ചോദ്യങ്ങൾ...ഒട്ടും കാപട്യം ഇല്ലാത്ത മറുപടി... ഇനിയും ഇദ്ദേഹവുമായി ഇന്റർവ്യൂ നടത്തണം... വേണു ചേട്ടനെ ഇത്ര മനോഹരമായി ഇന്റർവ്യൂ ചെയ്യാൻ മറ്റാർക്കും കഴിയില്ല 👌👌

  • @jananiiyer6232
    @jananiiyer6232 3 роки тому +14

    'തിരുവനന്തപുരത്ത് നിന്നും വടക്കോട്ട് അല്ലാതെ എങ്ങോട്ട് പോകും '....👏👏👏

    • @manuphotospnr
      @manuphotospnr Рік тому

      00:40

    • @GMG_Gopi
      @GMG_Gopi 10 місяців тому

      അത് ഉഗ്രൻ ഡയലോഗ് ആയിരുന്നു.. 😂😂

    • @jeromvava
      @jeromvava 10 місяців тому

      Lanka

  • @romaasrani
    @romaasrani 3 роки тому +10

    Love the way how she asks the question...

  • @planetsearchwithms3003
    @planetsearchwithms3003 Рік тому +1

    നല്ല ഇന്റർവ്യൂ, സംസാരിക്കുന്ന ആളും ചോദിക്കുന്ന ആളും തമ്മിലുള്ള നല്ല രാസ പ്രവർത്തനം നടക്കുമ്പോഴാണ് ഉണ്ടാവുക. ഇതങ്ങനെയുള്ള ഒരിന്റർവ്യൂവാണ്. നന്ദി.
    - മണമ്പൂർ സുരേഷ്, ലണ്ടൻ.

  • @sahanir
    @sahanir 3 роки тому +5

    സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ബസ്തര്‍ രാജവംശം നേരിട്ട കൊടുംചതിയുടെ അറിയാക്കഥകള്‍ ഇതള്‍ വിരിയുന്ന ആ ചലച്ചിത്രത്തിനായി കാത്തിരിക്കുന്നു.....

  • @wilsonalmeda4506
    @wilsonalmeda4506 3 місяці тому

    Beautiful interview, interviewer prepared in detail about Venu Sir. The way the whole interview Is organized in a mesmerizing & natural manner. Nice to watch 👍👍👍

  • @ManojSepiastory
    @ManojSepiastory 3 роки тому +3

    such a nice conversation Manila - Venu was so natural n genuine too wonderful to listen to this

  • @mitrasatheesh8845
    @mitrasatheesh8845 3 роки тому +14

    Wonderful interview...Dandakaranya travel made by Venu sir is very inspiring... the way he went searching for tribals and their culture and he has penned his experiences beautifully
    After reading the book I had many doubts. Manila mam has beautifully extracted information from Venu sir and my doubts are cleared ❤️❤️❤️

  • @jai8223
    @jai8223 3 роки тому +4

    "ഉണ്ട "സിനിമ ഈ കാര്യം വ്യക്തമായി കാണിക്കുന്നുണ്ട്

  • @vineeth2521
    @vineeth2521 3 роки тому +3

    Amazing interview. Every bit.

  • @harismohammed3925
    @harismohammed3925 2 роки тому +1

    .....മനുഷ്യ സ്നേഹിയായ ഒരാൾ തനിച്ച് നടക്കാൻ പ്രാപ്തിയുള്ള ജീവിത ആസ്വാദന ശേഷിയുള്ള നിർഭയനായ ഒരാൾ ആയിരി ക്കും..!!!!!!..

  • @babukallathuparambil5328
    @babukallathuparambil5328 11 місяців тому

    ഗംഭീരം... ഹൃദയങ്ങൾ കൊണ്ടു സംവദിച്ചതുപോലെ ❤

  • @alanartgraphic5508
    @alanartgraphic5508 3 роки тому +1

    നമസ്കാരം sr ബാലചന്ദ്രൻ sr ൻ്റെ ടോപ്പിക്ക് പെട്ടെന്ന് ചിരിപടർത്തി 🙏

  • @jacobjoy8352
    @jacobjoy8352 3 роки тому +3

    good talk.interesting. informative

  • @jm4087
    @jm4087 3 роки тому +11

    Venu sirnte veedu trivandrum evideyaanu?? Arkelumm ariyam enkil plz reply
    Pullikarane veruthe onnu meet cheyan thonnunnu!!!! Enthukondanu ariyilla

  • @rakestr4655
    @rakestr4655 9 місяців тому

    Great interview.. lovely speech.. both ❤❤

  • @yellowwb4183
    @yellowwb4183 3 роки тому +3

    Love this man ❤️

  • @jithinkannadan7092
    @jithinkannadan7092 3 роки тому +3

    ഗംഭീരം

  • @tharunvasudev1928
    @tharunvasudev1928 3 роки тому +6

    Oh thank you so much Truecopythink copy . Plz bring often Venu sir here because he is an treasure. We need to hear a lot of story from him.

  • @malludays173
    @malludays173 3 роки тому +3

    കഴിഞ്ഞതിൽ മനില സി മോഹനെ കാണിച്ചില്ല....ഇതിൽ കാണിച്ചത് രസായി...ഉമ്മ

  • @BibinIMPACT
    @BibinIMPACT 2 роки тому +1

    ജഗ്ദൽപുറിലെ anthropology museum ആദിവാസി ജീവിതത്തിൻ്റെ കാഴ്ചകളും അറിവുകളും പകരുന്ന ഒരു നല്ല കേന്ദ്രം ആണ്... ബസ്തർ ഒരു മികച്ച സ്ഥലം ആണ്.. ഞാൻ 16 വർഷങ്ങൾ അവിടെ ഉണ്ടായിരുന്നു..

  • @neosokretes
    @neosokretes 3 роки тому +4

    Manila Chechi thanks for the great interview. Your efforts for making the “shy” Venu speaking is hilarious 😆

  • @simple859
    @simple859 3 роки тому +2

    enjoyed the interview

  • @surekhasageesh
    @surekhasageesh 3 роки тому +1

    കേട്ടിരിക്കാന്‍ എന്ത് രസം!

  • @jithinbabu9579
    @jithinbabu9579 3 роки тому +1

    Wonderful

  • @vipinvenugopal4529
    @vipinvenugopal4529 3 роки тому +3

    അടിപൊളി

  • @binoimathew1
    @binoimathew1 4 місяці тому

    Waiting for that movie..

  • @aslahahammed2906
    @aslahahammed2906 3 роки тому +3

    വേണു സാർ 😍😍😍😍😍😍

  • @adikeys
    @adikeys 10 місяців тому

    Gratitude for this experience ❤🙏

  • @barunz4evr
    @barunz4evr Рік тому

    Venu sir and manila has wonderful chemistry

  • @msarjun3955
    @msarjun3955 3 роки тому +2

    Solo stories vayikkanathinidayil venu sir nte interview🥰

  • @kesavdas3599
    @kesavdas3599 Рік тому

    വളരെ ആസ്വാദ്യകരം

  • @venkiteshkrishnan3566
    @venkiteshkrishnan3566 5 місяців тому

    Enjoyed your book

  • @classicfuels
    @classicfuels 3 роки тому

    🙏✨️♥️

  • @venkiteshkrishnan3566
    @venkiteshkrishnan3566 5 місяців тому

  • @aishwaryavs6842
    @aishwaryavs6842 3 роки тому +1

    💜💜💜

  • @bijup4728
    @bijup4728 3 роки тому

    Enik mingle pande.ishttamanu. class.man

  • @venkiteshkrishnan3566
    @venkiteshkrishnan3566 5 місяців тому

    Enjoyed

  • @gcmovies5815
    @gcmovies5815 10 місяців тому

    കലക്കി

  • @harismohammed3925
    @harismohammed3925 3 роки тому +1

    .....വേണുവിന്റെ തന്നെ അഭിപ്രായ ത്തിൽ വേണുവിനെ രൂപപ്പെടുത്തു ന്നതിലും ചിട്ടപ്പെടുത്തുന്നതിലും യ ശ ശരീരനായ പ്രശസ്ത സമാന്തര ചലച്ചിത്രകാരനും വളരെ ബുദ്ധി ജീ വിയും ( intelectual ) ആയിരുന്ന മ ണി കൗളിന്റെ സിനിമയുടെ സിനി മാട്ടോഗ്രാഫർ ജോലിയിലൂടെയുള്ള വേണുവിന്റെ തന്നെ സ്വയം നിരീ ക്ഷണവും സ്വാധീനവുമാണ്...!!!!!!..

  • @hishammuhammed7262
    @hishammuhammed7262 3 роки тому

    ❤️👍

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 2 роки тому

    🥰😍

  • @nesnasnazir1187
    @nesnasnazir1187 3 роки тому

    👌🏻

  • @willscarlet3172
    @willscarlet3172 3 роки тому

    more please

  • @arjunraj8424
    @arjunraj8424 3 роки тому

    🤜🤛

  • @hajamoinudeen1399
    @hajamoinudeen1399 3 роки тому

    Muhammed Ali & malcomx behind venu s photo wall...

  • @opescreations8474
    @opescreations8474 3 роки тому +3

    പലയിടത്തും വേണുവിനെ വൈകാരിക തലത്തിൽ കൊണ്ടു പോകാനും, അതു വഴി യാത്രയെ പുനരവതരിപ്പിക്കാനും കഴിഞ്ഞത് ആണെന്ന് തോന്നുന്നു ഈ അഭിമുഖത്തിന്റെ പ്രത്യേകത.

  • @jithumpa1
    @jithumpa1 3 роки тому

    Dark tourism and Red corridor

  • @saijunk8697
    @saijunk8697 3 роки тому +4

    32:52 Let the tribals decide which religion , which sect , or which aspect of God they want to follow , they have all the liberty for the same . Religious or spiritual orientation is intrinsic to one individual’s psyche and has to be chosen and followed voluntarily not withstanding the societal or family background of the person. Fashion is a superficial thing followed either to feel good or to gain acceptance in one’s peer groups or in the public . One’s religious beliefs cannot be termed as fashion , because it implies that the person isn’t genuinely following but only flaunting his belief and the form of God which he claims to believe. The tribals can choose whether they want to follow the “ tribal gods “ or the Vedic or Puraanic God/gods or if they want they can choose the Semitic God or accept the Son of God as their Saviour . They have full liberty to choose their God and the way of worship . And if in case they choose the Vedic God , then you can’t be condescending on them by calling it a fashion . By the way Agastya is one of the Saptarishis of the Vedic lineage and of the Bhaaradwaaj family but he is worshipped in Agasthyarkoodam in one of the heavily forested hills the western Ghats mainly by the tribals of the area .

  • @akhilbhaskar5512
    @akhilbhaskar5512 3 роки тому +1

    ❤❤

  • @rasind1
    @rasind1 3 роки тому +8

    മനില മാഡം നിങ്ങളുടെ ചോദ്യം ചോദിക്കുന്ന രീതി സൂപ്പർ ?
    നിങളുടെ ഇന്റർവ്യൂ സംസാര രീതി ഇന്റർവ്യൂ നെ വേറെ ഒരു തലത്തിൽ എത്തിക്കുന്നു .
    ഇതുപോലെ കുറെ ഇന്റർവ്യൂ വരട്ടെ 👍
    വേണു ഭായ് also സൂപ്പർ
    ഉത്തരത്തെ പോലെ ചോദ്യത്തെ ഇഷ്ട പെടുത്തിയ ഇന്റർവ്യൂ

  • @harismohammed3925
    @harismohammed3925 2 роки тому

    .....വേണുവിന് ; ബസ്തർ , ഛത്തീ സ്ഗഡ് , ഭദ്രാചൽ , ദണ്ഡകാരണ്യ , ജാർഖണ്ഡ് , ഒഡിഷ പോലെയുള്ള മേഖലയിലെ പരിചിതത്തം കൊ ണ്ട് അരിക് വത്ക്കരിക്കപ്പെട്ടവരി ലേക്ക് സർക്കാറും ധനവും ഒരു സാംസ്കാരിക അധിനിവേശ ശ ക്തി ആയി ആദിവാസികളിലേക്ക് വരുമ്പോൾ പ്രസ്തുത അരിക് വത് ക്കരിക്കപ്പെട്ടവരിൽ ഒരുവനായി അവനവനെ തന്നെ കാണാൻ തുട ങ്ങുമ്പോൾ നഗ്നരും നരഭോജിക ളും പോലെയുള്ള ഒരു യാത്രാ വിവ രണ പുസ്തകം തനിച്ച് ഒരു പ്രത്യേ ക യാ ത്ര തന്നെ ചെയ്ത് പോലും വേണുവിനെ പോലെയുള്ള മനുഷ്യ സ്നേ ഹി ആയ ഒരാൾ സ്വയം എഴു തി പോകും...!!!!!!...

  • @bobbyarrows
    @bobbyarrows 3 роки тому +1

    Speed 1.25 ഇട്ട് കണ്ടാൽ കൂടുതൽ good എനർജി and വൈബ് ഫീൽ ചെയ്യാം..

  • @sarathmenon2909
    @sarathmenon2909 3 роки тому

    ❤️

  • @sarathpayyavoor
    @sarathpayyavoor 3 роки тому

    ❤️

  • @amaltomy5475
    @amaltomy5475 3 роки тому

    ❤️

  • @didillalmm2738
    @didillalmm2738 2 роки тому