സിബി മലയില്‍, ലോഹിതദാസ്, മോഹന്‍ലാല്‍ | Venu | Manila C. Mohan | TrueTalk

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 83

  • @sacredbell2007
    @sacredbell2007 Рік тому +23

    വളരെ രസകരമായ സംഭാഷണം. ഇത്തരം കഥകൾ മറ്റു പ്രഗത്ഭരായ സിനിമ പ്രവർത്തകരിൽ നിന്നും ശേഖരിക്കണം.

    • @ranjithr3939
      @ranjithr3939 Рік тому +5

      സഫാരി ചാനലിൽ 'ചരിത്രം എന്നിലൂടെ' എന്ന പേരിൽ ഈ പറയുന്ന പരിപാടി ഉണ്ട് കണ്ടുനോക്ക്.. അതിൽ ഡെന്നിസ് ജോസഫ്, ഗായത്രി അശോക് my favorite

  • @zain8509
    @zain8509 Рік тому +53

    ഈ സീരീസിലുള്ള സംഭാഷണങ്ങൾ കേൾക്കുമ്പോൾ തോന്നിയിട്ടുള്ളത് വേണുച്ചേട്ടൻറെ ഉള്ളിലുള്ള അനുഭവങ്ങളും, ചിന്തകളും പുറത്തുകൊണ്ടുവരിക എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. സംസാരിക്കാൻ എന്തൊരു മടിയാണ് പുള്ളിക്ക്.
    ചറ പറ സംസാരിക്കുന്നൊരു ആങ്കറാണെങ്കിൽ ഈ ഇൻ്റർവ്യൂ നടക്കുകയേയില്ല. ഒരു ചോദ്യത്തിൻ്റെ ഉത്തരം കഴിഞ്ഞും കുറച്ച് നേരം മിണ്ടാതിരുന്നാൽ മാത്രമേ പുള്ളി അതുമായി ബന്ധപ്പെട്ട വേറൊരു കാര്യം പറയുള്ളു. ചിലപ്പോൾ രണ്ട് പേരും കുറേ നേരം ഒന്നും പറയാതെ ഇരിക്കുന്നത് കാണാം, അതൊരു രസമാണ്.

    • @ranjithr3939
      @ranjithr3939 Рік тому +9

      പുള്ളി ഓരോന്നും ആലോചിച്ചെടുക്കുകയാണ്.. ഇന്റർവ്യൂ ചെയ്യുന്ന ആള് പുള്ളിയെ ബഹുമാനിക്കുന്നു ഇഷ്ടപ്പെടുന്നു നേരെ തിരിച്ചും.. ഇതൊക്കെയാണ് interview ❤️❤️

    • @babulalkarunakaran7124
      @babulalkarunakaran7124 Рік тому

      😂❤

  • @valsageorge5949
    @valsageorge5949 Рік тому +24

    "പദ്ധതി പ്രദേശത്തു നീരൊഴുക്ക് കുറയും"..... 😂😂😂
    എത്ര രസകരമായ സംഭാഷണം... As always❤

  • @sabarik8654
    @sabarik8654 Рік тому +15

    Thanks for this continued series with Venuchettan......best ever interviews. Manila - Thanks for making this happen. It's a mutual interactive interview.

  • @tharunvasudev1928
    @tharunvasudev1928 Рік тому +7

    What a incredible chatting.....again and again we need Venu sir and Manila Interview...

  • @sujithdeva
    @sujithdeva Рік тому +7

    ഇത്രയും പ്രതിഭാധനനായ ലോഹി എന്തുകൊണ്ട് പാപ്പരായി ..എന്നുള്ളതിന്റെ ഉത്തരം ഇതിൽ കിട്ടുന്നുണ്ട് ..ലോഹി മരിച്ചതിനുശേഷം വീട് പോലും ജപ്തി ചെയ്യുന്നതിൽ നിന്നും ഒഴിവാക്കാനായി മുഖ്യമന്ത്രിയെ കണ്ടതായി വാർത്ത ഓര്മ വരുന്നു ...അദ്ദേഹം തിരക്കഥ ..സംവിധാനം മാത്രം ചെയ്തിരുന്നേൽ എത്രയോ നല്ല സിനിമകൾ നമ്മുക്ക് കിട്ടിയേനെ .. സിദ്ധിക്ക് പോലും അദ്ദേഹം നിർമാതാവായ ..ഫക്രി .. ബിഗ് ബ്രദർ സിനിമകൾ കഴിഞ്ഞപ്പോൾ വമ്പൻ നഷ്ടത്തിലോട്ടു വന്നതായി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ..

  • @vipinvenugopal4529
    @vipinvenugopal4529 Рік тому +41

    മാനിലക്ക് ഇങ്ങേരെ handle ചെയ്യാൻ നന്നായി അറിയാം.. And she is utlizing that perfectly...

    • @RK-xp9oy
      @RK-xp9oy 4 місяці тому

      Mmmm Mm🤪🤪

  • @unnikrishnan6168
    @unnikrishnan6168 10 місяців тому

    പ്രത്യേക ഒരു കൂട്ടുകെട്ടൊന്നും ഇല്ല . കഥയും കലാകാരൻമാരും ഒത്തു ചേർന്നു പോകുമ്പോൾ സംഭവിക്കുന്ന ഒരു നല്ല സംരംഭം .

  • @Amarnath12Apr69
    @Amarnath12Apr69 6 місяців тому +1

    Venu sir oru pusthakamanu❤..

  • @adikeys
    @adikeys Рік тому

    Thanks for this wonderful session. Loved every bit of it ❤🙏

  • @ghostneguz
    @ghostneguz Рік тому +14

    18:12 - Mani Rathnam mentioned same quality about Mohanlal

  • @swaminathan1372
    @swaminathan1372 Рік тому +1

    എത്രയോ സൂപ്പർ ഹിറ്റുകൾ ആദ്യം കണ്ട വക്തി...🙏🙏🙏

  • @rajeshpankan1467
    @rajeshpankan1467 11 місяців тому

    Very informative

  • @shijocp7344
    @shijocp7344 3 місяці тому

    Genuinely speaking venu sir❤

  • @aswinvgopal3388
    @aswinvgopal3388 Рік тому +9

    Interviewer ഭൂതക്കണ്ണാടി obsessed ആണെന്ന് തോന്നുന്നു..ലാൽ preparation ഇല്ലാതെ അഭിനയിക്കുന്ന ആളെന്ന് പറയുമ്പോൾ..ഒക്കെ ഇഷ്ടപ്പെടുന്നില്ല..പഴയ ലാൽ പുതിയ ലാൽ എന്നൊന്നും ഇല്ല എന്ന് വേണു sir കൃത്യമായി പറഞ്ഞു

  • @ManojKumar-op2sz
    @ManojKumar-op2sz Рік тому +4

    പാമ്പിനെ കൊണ്ടുള്ള കൊത്ത് വേണ്ടാന്നു വച്ചു🤣
    ആ നരേഷൻ👌👌

  • @vipin1683
    @vipin1683 Рік тому +5

    Thanks for bringing venu sir..
    A legend having so many movie memories.. Need part 2

  • @tm-zf3ud
    @tm-zf3ud Рік тому +2

    I was waiting for this interview 😍

  • @melina9479
    @melina9479 Рік тому +31

    Mohanlal = സിനിമ ... നാടകം ... Dance ... പാട്ട് ...Fighting ... Anchoring ... ഇത് പോലെ ഒരാള്‍ മലയാള സിനിമയില്‍ ഇല്ല

  • @AjayKumar-rm8wv
    @AjayKumar-rm8wv Рік тому +1

    Very natural and realistic talking

  • @devdeeds
    @devdeeds Рік тому +2

    Nice talk ❤

  • @sacredbell2007
    @sacredbell2007 Рік тому +1

    ഏതു സാഹചര്യത്തിൽ ജീവിച്ചാലും അവിടെയും മനുഷ്യസഹജമായ വേദനകളും സന്തോഷങ്ങളും ഉണ്ട്. അത് തിരിച്ചറിയാനും കഥ ആക്കാനും അറിയുക എന്ന കഴിവ് എല്ലാവര്ക്കും ഉണ്ടാവില്ല. ''അക്കരകാഴ്ച്ചകൾ '' എന്ന ടെലി സീരിയൽ അമേരിക്കയിലെ മലയാളി ജീവിതം സത്യസന്ധമായി ചിത്രീകരിച്ച കലാസൃഷ്ടി ആണ്. ലോഹിതദാസിന്റെ പോലെ ഒരാൾക്ക് അത് എഴുതാനാവില്ല.

  • @Mskrubspqutr
    @Mskrubspqutr 4 місяці тому +1

    മോഹൻലാൽ ശരിക്കും ഒരു വിസ്മയം ആണ്. മലയാളികൾക്ക് കിട്ടിയ ഭാഗ്യം ആണ്.

  • @ammanoj
    @ammanoj Рік тому +2

    Surrogate woman എന്ന സിനിമയുടെ കഥ ലോഹിതദാസിനോട് ഒരു അസോസിയേറ്റ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ദശരഥം ഉണ്ടായത്.

  • @rahulr4332
    @rahulr4332 Рік тому

    80/90 -കളിൽ കൊട്ടിഘോഷിക്കപ്പെട്ട , ജീവിതഗന്ധിയായ സിനിമകൾ നമുക്ക് സമ്മാനിച്ച പലരുടെയും "കറവ വറ്റിയ " അവസ്ഥയുടെ കാരണം എത്ര കിറുകൃത്യമായി, മനോഹരമായി പറഞ്ഞവസാനിപ്പിച്ചു?!

  • @Kanthisworld
    @Kanthisworld Рік тому

    മനില ചേച്ചി ഇഷ്ടം ❤️

  • @Sarathsivan1234
    @Sarathsivan1234 Рік тому +1

    ഇപ്പോൾ അയാളെ ഉപയോഗിക്കുന്നില്ല.....അതാണ്🙏

  • @sojoshow23
    @sojoshow23 Рік тому +1

    THANK YOU SO MUCH ALL...😊

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому

    മലയാളത്തിന്റെ എക്കാലത്തെയും മഹാരഥനായ കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ കൊച്ചു മകൻ - കഥാകാരിയായ അമ്മ സിനിമ എഡിറ്ററായ ഭാര്യ യാത്രാവിവരണ o - കാമറ - അദ്വിതീയം

  • @babukallathuparambil5328
    @babukallathuparambil5328 Рік тому +1

    58:50 തൃശൂരല്ലല്ലോ, വള്ളുവനാടൻ സ്ലാങ്ങ് അല്ലേ.
    പട്ടാമ്പി - ഒറ്റപ്പാലം - ഷൊർണൂർ?

  • @satheeshkumar-ww7bm
    @satheeshkumar-ww7bm Рік тому

    Wonderful😅😅🥰👍❤

  • @MrPratheeshkochery
    @MrPratheeshkochery Рік тому +2

    10:48

  • @Kishorreey
    @Kishorreey Рік тому +1

    Venu sir interviews💎

  • @vineeth2521
    @vineeth2521 Рік тому

    Amazing interview. Couldn't miss a second. Kudos to Manila and team.

  • @sajuvj1
    @sajuvj1 Рік тому +1

    ❤👍

  • @AMALJIHT
    @AMALJIHT Рік тому +1

    🙏🏼❤️

  • @sudeevpk7678
    @sudeevpk7678 Рік тому +3

    Okey ok...പദ്ധതി പ്രദേശത്തെ നീരൊഴുക്ക് കുറഞ്ഞതുകൊണ്ടാരുന്നല്ലേ അവരുടെയൊക്കെ ഉത്പാദനക്ഷമത കുറഞ്ഞത്

  • @shajipathuthara3688
    @shajipathuthara3688 11 місяців тому

    🥰

  • @tharunvasudev1928
    @tharunvasudev1928 Рік тому +8

    We need full section about FTII Pune experience of Venu sir. If that happens, it could be biggest asset for us. Manila would consider this....Please

    • @RK-xp9oy
      @RK-xp9oy 4 місяці тому

      😂😂😂

  • @cheftimrobinson4770
    @cheftimrobinson4770 Рік тому

    👏👏♥😍👌

  • @senatorofutah
    @senatorofutah Рік тому +4

    Lohitdas is world 🌎 class screen play writer
    Editor 😊 don't poke lohitdas past issues . Editor if u have guts poke dileep mafia

    • @sujithp4942
      @sujithp4942 Рік тому

      Ulla kaaryamalle Venu paranjadh lohiye kuttamonum paranjillallo

    • @cherumiamma
      @cherumiamma Рік тому

      എന്തോന്ന് poke?

  • @vineethasumam2883
    @vineethasumam2883 Рік тому

    ❤❤

  • @prasanthkrnair6990
    @prasanthkrnair6990 Рік тому

    80-90-2000...S കുമാർ ആയിരുന്നു NO 1....

  • @ravindrankakkad9747
    @ravindrankakkad9747 Рік тому +1

    Sound disturbing

  • @GMG_Gopi
    @GMG_Gopi Рік тому +1

    പദ്ധതി പ്രദേശത്തെ നീരോഴുക്ക് കുറയും

  • @forprasanth
    @forprasanth Рік тому +2

    വെൽഡിങ് വർഷാപ്പിനടുത്ത് സെലിബ്രിട്ടികൾ വീട് വെക്കരുത്

  • @jeromvava
    @jeromvava 2 місяці тому

    കഥയിൽ ഒരു ആവശ്യം ഇല്ല😅

  • @sabarishp7796
    @sabarishp7796 Рік тому

    പരിചയപ്പെടാൻ ഒരാഗ്രഹം ഒക്കെ തോന്നുന്നുണ്ട് ......

  • @christopherrojer4095
    @christopherrojer4095 Рік тому +1

    Vathyasam ondakum, vathyasam ondakum.

  • @gcmovies5815
    @gcmovies5815 Рік тому +3

    രസകരവും
    ചിന്തനീയവുമായ
    വേണുവിയൻ മൊഴികൾ.
    തുടരട്ടെ ഇനിയും എന്നാശിക്കന്ന്

  • @arunkdlr
    @arunkdlr 4 місяці тому

    Surrogation അല്ല മാഡം, Surrogacy.

  • @ajithsidhartha9128
    @ajithsidhartha9128 Рік тому +1

    " ഭയങ്കര " ഒഴിവാക്കി കൂടെ ?

  • @blessenjacob8008
    @blessenjacob8008 Рік тому +1

    ലോഹിയുടെ ഒരു സഹായി ആയിരുന്നു സിബി മലയിൽ....😂😂

    • @AKJH5AM
      @AKJH5AM Рік тому

      Wht you know. Sibi Malayil one of best visulizer in Indian Cinima

  • @thebarmate
    @thebarmate Рік тому +1

    നാല് പേർക്ക് കഴിക്കാൻ രണ്ടു ദോശ
    8000 മരങ്ങൾ വീഴുന്നു
    ഒറ്റയ്ക്ക് നാല് കിലോമീറ്റർ നടന്നു
    അപ്പോൾ മരങ്ങൾ തക തക വീഴുന്നു
    ഭയങ്കരമാണ ആൾ

  • @muhammedsuhailnr
    @muhammedsuhailnr Рік тому +2

    Pipe murikina sound😅

  • @tkgwireless
    @tkgwireless 18 днів тому

    ദശരഥം, കോപ്പിയടിച്ച സംഭവം അല്ലേ? ഇംഗ്ലീഷ് പടത്തിൻ്റെ copy എടുത്തതാണല്ലോ?

  • @AneesHameed
    @AneesHameed Рік тому +3

    കരടി വന്നു എന്ന് പറഞ്ഞപ്പോ സിംബൽ അടിച്ചവനെ എനിക്ക് ഇഷ്ട്ടപെട്ടു

  • @msarjun3955
    @msarjun3955 Рік тому

    മനിലയുടെ സ്ഥിരം വേട്ടമൃഗം ...

  • @praveensankar123
    @praveensankar123 Рік тому +2

    ഒറ്റ കാര്യത്തിലേ എനിക്ക് സംശയം ഉള്ളൂ, ഈ മുടി... ഒറിജിനൽ തന്നെ....

  • @omtre
    @omtre Рік тому

    А что тут делает Коломойский?

    • @sigmarules9429
      @sigmarules9429 Рік тому

      Это не Коломойский. Это индийский оператор Venu ISC.

  • @harshan6913
    @harshan6913 Рік тому

    വേണു എത്രയോ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.... വ്യത്യസ്തമായ അനുഭവങ്ങൾ പലതും ഉണ്ട്.... പക്ഷേ ഒരു സിനിമയെപ്പറ്റി തന്നെ ചർച്ച ചെയ്യുന്നതിൽ എന്ത് പ്രാധാന്യം ആണ് ഉള്ളത്....

  • @csanilkumar6300
    @csanilkumar6300 Рік тому +1

    ❤️

  • @unnies3227
    @unnies3227 Рік тому