ഊട്ടിപ്പട്ടണപ്രവേശം -Priyadarshan, Sathyan Anthikad, Siddique | MBIFL'23 Full Session

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 94

  • @drbikku
    @drbikku Рік тому +60

    മലയാളികളുടെ ഹ്യൂമർസെൻസും സംസാരരീതികളും തന്നെ മാറ്റിയത് പ്രിയദർശൻ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, സിദ്ദിഖ്-ലാൽ സിനിമകളാണ്.

  • @kunjukunjunil1481
    @kunjukunjunil1481 Рік тому +45

    Siddique is an excellent presenter.

  • @JijuKarunakaran
    @JijuKarunakaran Рік тому +9

    നിങ്ങൾ 3 പേരെയും കണ്ടപ്പോൾ കുട്ടിക്കാലം ഓർത്തു പോയി. ഒരുപാട് സന്തോഷം.... Thanks എംബി....ഇൻ ഹരിഹർ നഗറും അഭിമന്യുവും സന്ദേശവും നാടോടിക്കാറ്റും അക്കരെ അക്കരെ അക്കരെയും തേന്മാവിൻ കൊമ്പത്തും....
    എല്ലാം Nostalgic ഓർമ്മകൾ തന്നു.

  • @sreejithkalloor2920
    @sreejithkalloor2920 11 місяців тому +5

    ഭയങ്കര കഴിവ് ഉള്ള ആൾ ആണ് സിദ്ധിഖ്.. നല്ലൊരു നടൻ, നല്ലൊരു പാട്ടുകാരൻ, നല്ലൊരു ബുദ്ധിജീവി

  • @muraleedharanmm2966
    @muraleedharanmm2966 11 місяців тому +5

    85 കളിലെ ഞങ്ങടെ അഭിമാനം.🌹 ചിരിപ്പിക്കയും ഒപ്പം ചിന്തിപ്പിക്കയും ചെയ്യ്തതിന് നന്ദി

  • @Spellbond792
    @Spellbond792 Рік тому +29

    മലയാള സിനിമ ഇൻഡസ്ടറി യുടെ നട്ടെല്ല് തന്നെ തീർത്ത ഒരു ഭൂരിഭാഗം സിനിമകൾ, ദേ ഈ കാണുന്ന മഹാന്മാരുടെ സംഭാവനകൾ ആണ് 🙏🏻🔥സത്യേട്ടൻ, പ്രിയേട്ടൻ, ഫാസിൽ ഇക്ക,സിബി മലയിൽ sir,സിദ്ദിഖ് ഇക്ക, iv ശശി ചേട്ടൻ, ജോഷി sir💓💓💓

  • @stock7764
    @stock7764 Рік тому +7

    സിദ്ധിഖ് സൂപ്പർ പ്രസൻ്റേഷൻ

  • @jobyjoseph18976
    @jobyjoseph18976 Рік тому +6

    Absolutely constructive session with Legends........🙏🙏🙏🙏🙏🙏

  • @a13317
    @a13317 Рік тому +50

    ഏറ്റവും കൂടുതൽ Repeat value ഉള്ള പടം ചെയ്ത സംവിധായകർ 😍

    • @crypzar
      @crypzar Рік тому

      REPEAT.. josephe kuttikku english ariyilla..

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 10 місяців тому +1

    Siddique has sophisticated his dialogue delivery over time.now he is master in that

  • @augustusroy9531
    @augustusroy9531 Рік тому +7

    കാത്തിരുന്ന ഇൻ്റർവ്യൂ എത്തി.❤️

  • @advsuhailpa4443
    @advsuhailpa4443 Рік тому +1

    17:00 ഇവ എങ്ങനെ എല്ലാം മറ്റ് രീതികളിൽ പറയാം
    18:00 കഥയുടെ മുന്നോട്ട് പോക്ക്
    21:30 അഭിനയം ഫുട്ട്ബോൾ കളി പോലെയാണ് - അത് കളിച്ച് കളിച്ച് പഠിക്കണം
    ബാലു : ലാലേ വിളിക്കൽ

  • @kvsurdas
    @kvsurdas Рік тому +11

    ഇവരുടെ ആരുടെ ഇന്റർവ്യൂ എടുത്തു നോക്കിയാലും..
    അതിൽ ശ്രീനിയേട്ടൻ നിറഞ്ഞുനിൽക്കുന്നു...
    ഇതാണ് ഇവരുടെയെല്ലാം ജീവിതത്തിൽ ശ്രീനിയേട്ടൻ എന്ന മനുഷ്യന്റെ നിശബ്ദ സാന്നിധ്യം....
    മറ്റുള്ള സുപ്പർതാരങ്ങളെ പോലെ രാത്രി കുടപിടിക്കാതെയൊ സ്വയം കൊട്ടിഘോഷിക്കാതെയൊ ഒരു ബഹളവും വയ്ക്കാതെയൊ....
    അതാണ് ശ്രീനിയേട്ടൻ എന്ന ജീനിയസ് ..
    ഇവരെല്ലാം കൂടി ചേർന്നാലാണ് ഒരു ശ്രീനിയേട്ടന് തുല്യം ആവുന്നത് ...
    മലയാള സിനിമയിൽ എനിക്കിഷ്ടമുള്ള ഒരേയൊരു കലാകാരൻ...!!
    അതിനുമുമ്പോ അതിനുശേഷമൊ എനിക്ക് മറ്റൊരാളില്ല....
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍...

  • @മണ്ണാർക്കാട്ടുക്കാരൻKL50

    13:08 നേരെ തിരിച്ചാണ് പ്രിയൻ സർ.. അഭിനയിക്കുന്നത് ഇന്നാണ് പെരുമാറൽ പണ്ട് ആണ് ഒടുവിൽ, ശങ്കരാടി, മുരളി etc തുടങ്ങിയ മഹാ നടൻമാർ അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല..

    • @anusha9518
      @anusha9518 Рік тому

      പണ്ട് എല്ലാ നടന്മാരും അങ്ങനെ അല്ല

  • @shameerhassans1
    @shameerhassans1 Рік тому +18

    സിദ്ധിക്ക് ആണ് നടൻ അദ്ദേഹം ശരിക്കും ആ കഥാപാത്രത്തിൽ അലിഞ്ഞു ചേരുകയാണ്. നെടുമുടിവേണു. തിലകൻ അവരെയൊക്കെ പോലെ

    • @jinskj4216
      @jinskj4216 Рік тому +4

      മുരളി, ഒടുവിൽ.....അങ്ങനെ ഒരുപാട് പേർ ❤

    • @Nakedtruthalways
      @Nakedtruthalways 10 місяців тому +1

      പക്ഷേ ഇതെഴുതാൻ തങ്ങളെ പ്രേരിപ്പിക്കുന്ന ശെരിക്കുള്ള ശക്തി കാക്കയാണെന്നുള്ളതാണ്.

  • @kiranjith9287
    @kiranjith9287 Рік тому +5

    നന്ദി മാതൃഭൂമി 👍🏻

  • @മണ്ണാർക്കാട്ടുക്കാരൻKL50

    എത്ര നാളായി കാത്തിരിക്കുന്നു 😍 അവസാനം എത്തിയല്ലോ 🥰 The legends interview 🔥

  • @arunthangu-or9fh
    @arunthangu-or9fh Рік тому +2

    ജീവിച്ചിരിക്കുന്ന രണ്ടു legends ✨️

  • @krishnapriyaa.99
    @krishnapriyaa.99 Рік тому +11

    Was waiting for the full session, for a long time, priyan sir💚💚

  • @sabua.m2129
    @sabua.m2129 5 місяців тому

    Very good 🙌❤️🤝👍

  • @aluk.m527
    @aluk.m527 Рік тому +1

    സമാഗമം പോലുള്ള പ്രോഗ്രാമുകളിലൂടെ എല്ലാവരെയും അനുനയ സംഭാഷണങ്ങളിലൂടെ എല്ലാവരിൽ നിന്നും വേണ്ടതു ഉറ്റിയെടുത്ത് പ്രേക്ഷകന് നൽകാനും , ഇങ്ങനെ ഒരവതാരകനാകാനും,കുറെയേറെ പഴയ പാട്ടുകൾ പാടി യൊപ്പിക്കാനും ഒരേയൊരു സിദ്ദിക്കേ ഉള്ളൂ...

  • @Viewsandtrips
    @Viewsandtrips Рік тому +1

    Siddique... excellent presentation

  • @ashwing4951
    @ashwing4951 Рік тому +4

    Legend Jagathy ❤

  • @afsalvava6573
    @afsalvava6573 Рік тому +2

    Name pole thanne artham ulla oru vekthySatyan ❤❤❤❤❤❤

  • @tanvitripathi3997
    @tanvitripathi3997 Рік тому +13

    I love Priyettan ❤
    Seeing him gives me immense positivity.
    I hope that I get a chance to thank him to be my inspiration.❤
    I hope he forgives me for trolling Lissy.🙏

  • @drrasooraj
    @drrasooraj Рік тому +8

    Jude Anthony should view this video,, how humble they are...
    Jude, u r nothing in front of them..

  • @artimisgaming5002
    @artimisgaming5002 Рік тому +1

    28/11/2023
    Duke cycle scientist niyas nettoor priyapetta sthayan anthikkadd chettn oru pad snehagall nadodikattum arthavum , sandhshevum, pinnkamium agane athrayo manoharamayya chithragall
    Krishum gramina jeevthuvum sahathyvum ganarechanem
    Ella bhavaglum theekanjaa agakke oru padd sneham ashamsakkle ith pole olla cinema inium agayil ninnu predhishikunnnu thangalude periya kuttakaranmara ayya mammookkaa, laletten , jayram, sreenivasan chettn, ellavarkum oru padd sneham ashamsakkle, jai hind 🙏🏻

  • @rileeshp7387
    @rileeshp7387 Рік тому +4

    മെഗാ ഹിറ്റുകൾ ആകുന്ന ഇന്നത്തെ പല പടങ്ങൾ 80 കളിലെ യും 90 കളിലെയും ശരാശരി പദങ്ങളുടെ എത്ര പോലും പോവില്ല

    • @nabhanmuhammed75
      @nabhanmuhammed75 9 місяців тому

      Ath brooo generation maaari
      Situation maari
      Kadhaykkk Mathram maarillla but Njan Munpu paranje karyangal maarum alllenkil it is an utter flop

  • @sivadasanpn299
    @sivadasanpn299 11 місяців тому

    Very nice interview. ❤

  • @jeevan9526
    @jeevan9526 Рік тому +8

    Who else has repeated viewers than these legends.... Hats off....

  • @arunek9371
    @arunek9371 Рік тому +2

    My Favourite Directors👍👍👍

  • @mdinesh58
    @mdinesh58 Рік тому +49

    പ്രിയനും, സത്യനും പുതിയ തലമുറയെ കുറിച്ച് പറഞ്ഞത് അത്ര വിശ്വസിക്കാൻ പറ്റില്ല. ഇന്നത്തെ പിള്ളേർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു എന്നേയുള്ളൂ. ലോകത്തു മുഴുവൻ സിനിമ ഇപ്പോൾ പോക്കാണ്.

    • @Rabindranath0903
      @Rabindranath0903 Рік тому +8

      പണ്ടത്തെ ആളുകൾ കാട്ടിക്കൂട്ടാതെ സിനിമ ചെയ്തത് ഒക്കെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമയിൽ കണ്ടിരുന്നു

    • @mdinesh58
      @mdinesh58 Рік тому +4

      @@Rabindranath0903 എന്താണ് കണ്ടുപിടിച്ചത് പുതിയ സിനിമ നിരൂപകാ?

    • @mdinesh58
      @mdinesh58 Рік тому

      @@bibilnv നിങ്ങളെപ്പോലെ വീട്ടിൽ നിന്നും പൈസ കിട്ടും എന്ത് മണ്ണാങ്കട്ട സിനിമ വന്നാലും കയറി സിനിമ തീയേറ്ററിൽ ഇരിക്കും.

    • @immanuelfabio3639
      @immanuelfabio3639 Рік тому +9

      Ammavan vasantham spotted

    • @skylark5249
      @skylark5249 Рік тому +3

      Athey...orotta malayala cinemayilum story line illa. Ellam short story stype anu...oru situation...athine chuttippatti kore scenes..athreyullu. MT yude our script koduthal ivarkonnum atra depth ulla characterine cheyyan pattumo ennu samsayam aanu. Amruthamgamaya...itha ivide vare...oppol...athokke oru kaalam.

  • @Man-kz2ut
    @Man-kz2ut Рік тому +5

    Ivarkoke valiya hit undaakaan kaaranam sreenivasan enna legend script writter undaayathkondumaanu

    • @kriz2281
      @kriz2281 Рік тому +5

      Nalla script undayitu karyam illa... director mosham Aya cienma mosham avaum....

    • @tintutin
      @tintutin Рік тому +2

      ശ്രീനിവാസൻ മാത്രം ഒന്നുമല്ല, എസ് എൻ സാമി, രഘുനാഥ് പാലേരി, ടി ദാമോദരൻ, വേണു നാഗവള്ളി, ലോഹിതദാസ് എന്നിവരും, ഇവരുടെ സംവിധാനത്തിലുള്ള മികവും ആണ് കാരണം, സത്യൻ അന്തിക്കാടിന്റെ ആദ്യകാലങ്ങളിൽ ഡോക്ടർ ബാലകൃഷ്ണന്റെ തിരക്കഥകൾ ആയിരുന്നു, അവയെല്ലാം ഹിറ്റും ആയിരുന്നു

    • @anusha9518
      @anusha9518 Рік тому +1

      പിന്നെ അന്നത്തെ actors ഒക്കെ legendary ആയിരുന്നു, eg: ജഗതി കുതിരവട്ടം പപ്പു, innocent തിലകൻ, ഒടുവിൽ,.. They did improvisation to many scenes 🙏❤

    • @dileep6021
      @dileep6021 5 місяців тому

      ​@@kriz2281Script ആണ് നട്ടെല്ല്
      അത് കഴിഞ്ഞേ സംവിധായകൻ വരു
      ഒരു മികച്ച സ്ക്രിപ്റ്റ് ഒരു മോശം എന്ന് പേര് കേട്ട സംവിദായകന് വിജയിപ്പിക്കാൻ പറ്റും
      എന്നാൽ എത്ര നല്ല സംവിധായകൻ ആയാലും ഒരു മോശം സ്ക്രിപ്റ്റ് വച്ച് അയാൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല

  • @beenababu7367
    @beenababu7367 Рік тому

    Good morning sir. Sir,pazhaya cinemaeyum,ganagale kurichum athupole ,puthiya cinemaeyum,ganagale kurichum paranjathu kettirikkan valare rasavum santhoshavum thonni.ennal aa avatharakan angaude somesarathinidakku kayari parayunnathu enikku ottum ishttappettilla.vishamavum thonni.sir nte vilayeriya samayam aanennu aa pulli manasilakkanamayirunnu.angu sughamaayirikkan prarthikkunnu.adutha vedeo kathirikkunnu.

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 11 місяців тому

    33:16 ambili chettan❤

  • @salesmurickens2291
    @salesmurickens2291 11 місяців тому

    സോഷ്യൽ മീഡിയ വ്യക്തി ഹത്യ ആണ് ചെയ്യുന്നത് എങ്കിൽ അത് തികച്ചും പരാജയം ആയിരിക്കും.പറഞ്ഞവനും വയിച്ചവനും തോൽവി.

  • @anooprobert5945
    @anooprobert5945 Рік тому +2

    നാഷണൽ അവാർഡ് കിട്ടയ പടം WITH മോഹൻലാൽ WAS കൈപൊള്ളൽ.😂😢

  • @swaminathan1372
    @swaminathan1372 Рік тому +1

    🙏🙏🙏

  • @arunvmksd
    @arunvmksd 4 місяці тому

    ഇപ്പോൾ നന്നായി മനസിലായി ഇക്കയ്ക് 😅

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 11 місяців тому

    👌🙏💐

  • @sreejithkalloor2920
    @sreejithkalloor2920 11 місяців тому

    സിദ്ദിഖ് സാർ പുലി

  • @mohanpmohanp2630
    @mohanpmohanp2630 10 місяців тому

    🌹❤👌👍🙏

  • @rajeevnair7133
    @rajeevnair7133 Рік тому

    Great

  • @jithucv2236
    @jithucv2236 Рік тому

    Good program

  • @sumeshleethasumeshleetha1051

    33: 21 😌😌🙏🙏 jagathy

  • @armadasy
    @armadasy 11 місяців тому +1

    സിദ്ധിഖ് പഴയതും പുതിയതും ഉണ്ട് ..... അങ്ങനെ നടൻ മാർ ഇല്ല ... അദ്ദേഹത്തിന്റെ പടം കണ്ടാൽ മനസ്സിലാകും

  • @sreekumaranthrikkaiparamba9424

    പാട്ടുകൾക്ക് നല്ല പ്രാധാന്യം നൽകാൻ ശ്രമിച്ചത് എ.ബി.രാജ് ആണ് എന്നാണ് അനുഭവത്തിൽ അറിഞ്ഞത്.

  • @rileeshp7387
    @rileeshp7387 Рік тому +1

    ന്യൂ ജനറേഷൻ സിനിമകൾ എന്ന് പറയുന്ന പല പടങ്ങൾ മുഴുവൻ കണ്ടിരിക്കാൻ പറ്റില്ല

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Рік тому +1

    Ah last chodicha apooppante criticism correct anennu thoniyilla...bhayankara biased opinion aanu athu.. satyam athinkad correct ayitu explain cheythu koduthu..

  • @AAA-gg5qh
    @AAA-gg5qh Рік тому +2

    കൂട്ടികൊടുത്തു ഉയരങ്ങളിൽ സിടിക്

    • @rajendrannair3633
      @rajendrannair3633 Рік тому +5

      കുടുംബക്കാരെയാരെയെങ്കിലും കൂട്ടിക്കോടുത്തോ..?!!.

  • @pillaisiva1020
    @pillaisiva1020 Рік тому +1

    Tell them to make mohanlal movies please 🙏

  • @Sifimofo1
    @Sifimofo1 6 місяців тому

    Marakar went wrong in the script not making, he should have got a new age script writer, understand your weaknesses and worm to That

  • @sumalsathian6725
    @sumalsathian6725 Рік тому

    ഒട്ടേറെ സമാനതകൾ തുല്യം പേറുന്ന രണ്ട് പേരും വിറ്റ് കാശാക്കിയ സിനിമകളിൽ ഒരേ ചിന്തകൾ വന്നത് യാദൃശ്ചികമാണോ, അല്ലെങ്കിൽ സ്വാഭാവികമായും സംഭവിച്ചത് ആണോ എന്ന് അറിയില്ല. എന്തായാലും രണ്ടു പേർക്കും അവരുടെ പുതിയ സിനിമകളെ കുറിച്ച് കാര്യമായി ഒന്നും പറയാൻ കാണില്ല എന്നാൽ പഴയ സിനിമകളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് താനും. അപ്പോൾ പുതിയ വീഞ്ഞ് ആണെങ്കിൽ പോലും പഴയ ശക്തിയില്ല എന്ന് എടുത്ത് പറയേണ്ടി വരും

  • @Akhil-kd7sw
    @Akhil-kd7sw 5 місяців тому

    Kaalam maari suhurthe. Athinodoppam cinemayum. Athreyullu.

  • @babuabraham4619
    @babuabraham4619 11 місяців тому

    Healthy cream in 2020#😂

  • @s.rational
    @s.rational 11 місяців тому

    എന്ത് തേങ്ങയാണ് പറയുന്നത്.....ഞങളെ ഒന്നും ചെയ്യല്ലേ...എന്നാണോ?

  • @anandshemjohn
    @anandshemjohn Рік тому

    copy cat

  • @sibimathew9871
    @sibimathew9871 Рік тому

    അതിൽ ഒരാൾ ശരിക്കും ✅
    മറ്റേയാൾ വെറും കോപികേറ്റ് ആണ്. സ്വന്തമെന്ന് പറയാൻ ഒരു സിനിമയുമില്ല. എല്ലാം അന്യഭാഷാ ചിത്രങ്ങളിൽ കോപി ചെയ്തത്. ആളും സ്ഥലവും സന്ദർഭവും മാത്രമേ മാറ്റമുള്ളൂ.

  • @jacobthomas9419
    @jacobthomas9419 Рік тому

    മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട 😑

  • @shabeerkeetukanday6352
    @shabeerkeetukanday6352 Рік тому +2

    സിനിമയിൽ വർഗീയതയുടെ എലിമെന്റ് കൊണ്ട് വന്നത് പ്രിയദർശനാണ്... ഇന്ന് നമ്മുടെ നാട്ടിലെ ഏറ്റവും വൃത്തികെട്ട പ്രൊപ്പകണ്ട ചാനലായ ജനം ടീവിയുടെ... ചെയർമാനുകൂടെയാണ്

    • @happysoul8147
      @happysoul8147 11 місяців тому +2

      വർഗ്ഗീയത കേരളത്തിൽ മുസ്ലിമുകൾക്ക് മാത്രമേ ഉള്ളൂ... ഇന്ന് മലയാളം ജിഹാദികളുടെ കയ്യിൽ ആണ്.. മുസ്ലിം സംവിധായകരുടെ സിനിമ മുഴുവൻ അവിഹിതം കഞ്ചാവ് ക്രിസ്ത്യൻ ഹിന്ദു വിഭാഗക്കരെ കളിയാക്കൽ... മീഡിയ വൺ ജിഹാദി ചാനൽ പിന്നെ തീരെ വർഗീയത ഇല്ല

    • @msathul1
      @msathul1 9 місяців тому +1

      സിനിമയിൽ പുള്ളി കൊണ്ടുവന്ന വർഗീയത പറയുമോ

    • @dileep6021
      @dileep6021 5 місяців тому +1

      പറയുന്നത് സുടാപ്പിയും ❤️

  • @binoyn4379
    @binoyn4379 Рік тому

    🙏🙏