GoodKnight Mohan 12 | Charithram Enniloode 1948 | Safari TV

Поділитися
Вставка
  • Опубліковано 21 вер 2021
  • #Charithram_Ennillode #Safari_TV #GoodKnight Mohan
    GoodKnight Mohan 12 | Charithram Enniloode 1948 | SafariTV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 411

  • @SafariTVLive
    @SafariTVLive  2 роки тому +15

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      Please see the comments on sound quality and the content. There was a disconnect in the narration about Spadikam film inception and twin tower incident. Correct these please.

    • @shyjus4684
      @shyjus4684 2 роки тому

      Sound clarity is worst in last few episodes.

  • @nalansworld1208
    @nalansworld1208 2 роки тому +18

    ഗന്ധർവ്വൻ സിനിമയാഥാർത്ഥ്യമാക്കിയ 3 പേർക്കും ഒരേ സമയം അപകടമുണ്ടാകുക ! ആ അപകടം നടന്ന സ്ഥലത്ത് വച്ച് കുറേ നാളുകൾക്കിപ്പുറം വീണ്ടും വാഹനം കേടു വരിക !
    യുക്ത്യാൽപ്പരം ചിന്തിച്ചാൽ സ്വാഭാവിക പ്രതിഭാസങ്ങളിൽ കവിഞ്ഞ് ഒന്നും തന്നെ ഇല്ല എങ്കിലും ,നാമറിയാത്ത ,നമ്മുക്കറിയാത്ത വിശദീകരണങ്ങൾക്കതീതമായ ചില യാഥാർത്ഥ്യങ്ങളും കൂടെ ഉൾച്ചേർന്നതാണ് ജീവിതം ..! ഇന്നത്തെ എപ്പിസോഡ് അതാണ് .!

  • @deveshd5880
    @deveshd5880 2 роки тому +10

    ഗംഭീരപ്രോഗ്രാം.....
    ഗന്ധർവ്വശാപം എന്നത് അജ്ഞാതമാണ്.
    ഒട്ടും ഉറപ്പില്ലാത്ത സംഗതി.
    മരണം ഉറപ്പുള്ളതും....
    ശ്രീ മോഹൻചേട്ടന് ഉണ്ടായ ഇത്തരം അനുഭവങ്ങൾ, നിതിഷിനു ഉണ്ടായ അനുഭവങ്ങൾ ധാരാളം പേർക്ക്
    ഉണ്ടായിട്ടുമുണ്ട്....
    ഇതിന്റെ പുറകേ പോകാതെ അതിനെ അതിന്റെ വഴിക്കു വിട്ടാൽ തീരാവുന്ന
    വിഷയങ്ങൾ... ഈ ലോകത്ത് നമുക്ക് പിടികിട്ടാത്ത ഒത്തിരി വിഷയങ്ങൾ....
    അതിനെ അതിജീവിച്ചു ,
    വീണ്ടും ഞാൻ ഗന്ധർവ്വൻ ചെയ്യാൻ
    അങ്ങു കാണിക്കുന്ന മനസ്യം
    അഭിനന്ദനാർഹം തന്നെ....
    എത്രയോ അസ്വാഭവികസംഭവങ്ങൾ
    ഇവിടെ ഉണ്ടാകുന്നു.
    മാനുഷീകരണം ദോഷകരമാകുന്നതിന്റെ ഒരു വശം....
    ഇത്ര ഗംഭീരമാർന്ന പ്രോഗ്രാം
    ചെയ്യുന്ന സഫാരി യേ
    ഒത്തിരി നന്മകൾ അറിയിക്കുന്നു.
    🙏

    • @galloprealtors6745
      @galloprealtors6745 Місяць тому

      Engil cinema kandavarkkum enthengilum pattoolle?😂

  • @autosolutionsdubai319
    @autosolutionsdubai319 2 роки тому +63

    0:25 പത്മരാജന്റെ വിടവാങ്ങൽ
    1:27 ഗന്ധർവ ശാപം
    3:27 വാഹനാപകടം
    4:47 ഗുഡ് നൈറ്റ് മോഹൻ അന്തരിച്ചു!
    5:55 നിങ്ങൾ മരിച്ചിട്ടില്ലേ?
    9:25 നവോദയ അപ്പച്ചൻ
    14:50 16 നില ചവിട്ടിക്കയറി അപ്പച്ചനും പച്ചക്കറിയും
    20:00 ഗുണ്ടയും ഗുഡ് നൈറ്റും...
    20:55 അലക്കിത്തേച്ചു വന്ന ഗുണ്ട
    21:45 ബിൻ ലാദന്റെ ശരി

    • @sureshvasavan100
      @sureshvasavan100 2 роки тому +5

      04:17 കയ്യിൽ പൈസാ ഉള്ളതിൻ്റെ അഹങ്കാരം.പിന്നെ ജീവൻ തിരികെ കിട്ടിയതും...
      ..അല്ലാതെ സര്ക്കാര് ആശുപത്രിയെ ഇങ്ങനെ പറയില്ല

    • @jessypinkman5816
      @jessypinkman5816 2 роки тому +2

      @@sureshvasavan100 👍👍

    • @rajithmm445
      @rajithmm445 2 роки тому

      😁😁

    • @sureshvasavan100
      @sureshvasavan100 2 роки тому +3

      @Sam sp ഇവിടെ എത്ര ആളുകൾ പ്രൈവറ്റ് ഹോസ്പിറ്റൽ തേടി പോകുന്നു. അവരെക്കാൾ എത്രയോ ഇരട്ടിയാണ് govt hospital ചികിത്സ തേടുന്ന മനുഷ്യർ. അവരും ജീവനോടെ ഇല്ലേ. അതോ മരിച്ചു പോയി എങ്കിൽ ഇവിടെ മനുഷ്യർ ഇപ്പൊൾ കുറഞ്ഞേനെ..
      Hospital വൃത്തിഹീനമായഅന്തരീക്ഷത്തിൽ കൊണ്ടെത്തിക്കുന്നത് അവിടെ ചികിത്സ തേടുന്നവർ തന്നെ ആണ്.
      ഇപ്പൊൾ കുറെ മാറ്റം വന്നിട്ടുണ്ട്.. നല്ലത് തന്നെ..
      മോഹൻ സാറിന് അപകടത്തിന് ശേഷം ബോധം ഉണ്ടായിരുന്നതിനാൽ ആണ് ഇങ്ങനെ പറഞ്ഞത്. ഇല്ലായെങ്കിൽ .. ഏതു ഹോസ്പിറ്റൽ ആയാലും കുഴപ്പം ഇല്ലാ...

    • @sandrasunny2555
      @sandrasunny2555 2 роки тому +10

      @@sureshvasavan100 ഇത്‌ എത്ര വർഷം മുമ്പ് ആണെന്ന് അറിയാമോ, അന്നൊന്നും കേരളത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റൽ ഒന്നും നല്ല രീതിയിൽ ആയിരുന്നില്ല

  • @aslahahammed2906
    @aslahahammed2906 2 роки тому +24

    ഇദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഓർമ്മവരുന്നത് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ" എന്ന സിനിമയിലെ മമ്മൂട്ടിയുടെ സക്കറിയ എന്ന കഥാപാത്രത്തെയാണ് . ആകാശം ഇടിഞ്ഞുവീണാലും കൈ കൊണ്ട് തടുത്തു നിർത്തും എന്ന attittude എജ്ജാതി പൊളി മനുഷ്യൻ 🙏🙏

  • @abinrockzzz3337
    @abinrockzzz3337 2 роки тому +33

    എല്ലാ ദിവസോം രാവിലേം വൈകിട്ടും ഓരോ വീഡിയോ വേണോന്നാണ് എന്റെ അഭിപ്രായം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @ratheeshk3295
    @ratheeshk3295 2 роки тому +15

    മലയാളസിനിമ ഉള്ളടത്തോളം കാലം ഓർത്തിരിക്കുന്ന ക്ലാസ്സിക്കുകളിലൊന്നായ ഞാൻ ഗന്ധർവ്വനിൽ ഗന്ധർവ്വശാപം ആരോപിച്ചത് ഏറ്റവും വലിയ തമാശയായിപ്പോയി സർ. എക്കാലവും സാറിന് അഭിമാനിക്കാവുന്ന ചിത്രമാണ് അത് ശാപമല്ല അനുഗ്രഹമാണ്!

    • @SurajInd89
      @SurajInd89 2 роки тому +9

      പ്രൊഡ്യൂസർക്കു കാശ് കിട്ടുന്ന സിനിമകളാണ് അനുഗ്രഹം. അങ്ങനെ നോക്കിയാൽ ഞാൻ ഗന്ധർവ്വൻ ശാപം തന്നെ.

    • @ratheeshk3295
      @ratheeshk3295 2 роки тому +2

      @@SurajInd89 ഹ...ഹ കണ്ടവർക്ക് ശാപം കിട്ടുമോ...?

    • @fxswinger5922
      @fxswinger5922 2 роки тому +3

      @@ratheeshk3295 കണ്ടവർക്ക് അതിനു നഷ്ടം ഉണ്ടായില്ലല്ലോ?!

    • @ratheeshk3295
      @ratheeshk3295 2 роки тому

      @@fxswinger5922 അങ്ങേർക്ക് കാശ് പോയ സിനിമ ഇതു മാത്രമായിരുന്നെങ്കിൽ അന്ധവിശ്വാസികൾക്കെങ്കിലും ലോജിക്കോടെ വിശ്വസിക്കാമായിരുന്നു!

    • @suhaspisharody8287
      @suhaspisharody8287 Рік тому +1

      Vaishali
      Njan gandharvan
      Bharghavinilayam
      So many epics. But only on tv 😭. I hope they release it in cinemas. So that this generation including me can enjoy the essence.

  • @ibrahimbadusha7819
    @ibrahimbadusha7819 2 роки тому +7

    പദ്മരാജൻ കാലത്തിന് മുൻപ് സഞ്ചരിച്ച വക്തി ആണ്. മോഹൻ സാർ ന്റെ അടുത്ത് നിന്ന് കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നു

  • @arjunsr1338
    @arjunsr1338 2 роки тому +30

    I never saw an interview of a pearson like this ....very interesting stories...👌

  • @ninestars7289
    @ninestars7289 2 роки тому +17

    ഓഡിയോ ഇടർച്ച... ഒരുമാതിരി കീറിയ സ്പീക്കറിൽ കേൾക്കുന്ന പോലെ..

  • @ranjithadiyodi480
    @ranjithadiyodi480 2 роки тому +14

    ഒസാമ ബിൽഡിംഗ് തകർക്കാൻ പ്ളാൻ ചെയ്യുന്ന കാര്യം 1994 ൽ ജോസഫിനോട് സംസാരിച്ചു കാണും.. ഇങ്ങള് ന്ത് വിടലാണ് ബാബേട്ട

    • @sudheeshk3135
      @sudheeshk3135 2 роки тому +2

      ഇയാൾ ബല്ലാത്ത സംഭവം തന്നെ വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി നല്ല പൊങ്ങച്ചവും പത്മരാജൻ ഉൾപ്പെടെ എല്ലാരേയും നല്ലോണം വെറുപ്പിച്ചു കാണും പാവങ്ങൾ ഈ ചങ്ങായി കാശ് മുടക്കുന്നത് കാരണം സഹിച് കാണും

    • @MrKrooran
      @MrKrooran 2 роки тому +7

      അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാവും, ഒരു പക്ഷേ വെള്ളിത്തിരയുടെ സമയത്താവും അത് സംഭവിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ഇദ്ദേഹത്തിന് തള്ളേണ്ട ഗതികേടില്ലെന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സില്ലോടേയ് പടു ഊളേ?

    • @vishnudas4130
      @vishnudas4130 2 роки тому

      Vellithirayude settil aakum

    • @vishnudas4130
      @vishnudas4130 2 роки тому

      No 93 il നടന്ന issue ആണ് പറഞ്ഞത്

    • @syamsagar439
      @syamsagar439 2 роки тому +1

      @@sudheeshk3135 ഓർമയിലെ ചില മിസ്റ്റേക്സ്. ആർക്കുമുണ്ടാകാം. തള്ളേണ്ട കാര്യം പുള്ളിക്കുണ്ടെന്ന് കരുതുന്നുണ്ടോ.

  • @pickpocket7695
    @pickpocket7695 2 роки тому +119

    ഓഡിയോ ക്ലിയർ അല്ല
    വീണ്ടും ഗന്ധർവ്വശാപം
    അതല്ലാതെ സഫാരിക്ക് തെറ്റ് സംഭവിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസം

  • @Unnikrishnan_G941
    @Unnikrishnan_G941 2 роки тому +19

    മോഹൻലാലിൻറെ ഭരതം സിനിമയുടെ ഷൂട്ടിംഗ് പദ്മരാജന്റെ മരണത്തിനു അടുത്ത ദിവസങ്ങളിൽ ആയിരുന്നു.

  • @sandeeppuliyanazhath
    @sandeeppuliyanazhath 2 роки тому +6

    It was a great movie. Thanks to all of you for making it happen despite of all the hardship..

  • @mbvinayakan6680
    @mbvinayakan6680 2 роки тому +6

    മോഹൻ സാറിന്റെ ശബ്ദവും അതിന്റെ ലാളിത്യവും ആയിരുന്നു ശ്രദ്ധേയം. ഇത് പതർച്ചയായി ...

  • @sandeepramachandran8045
    @sandeepramachandran8045 2 роки тому +4

    I love the way each episode ends. Makes you wait eagerly for the next one. I can't wait to know what was inside the bag 🔥🔥😀😀

  • @sansanu3194
    @sansanu3194 2 роки тому +115

    ടീം സഫാരി എന്തുകൊണ്ടാണ് സൗണ്ട് ക്വാളിറ്റിയിലെ പ്രശനം പരിഹരിക്കാത്തതു 🤷‍♂️🤷‍♂️🤷‍♂️

    • @dennymathew193
      @dennymathew193 2 роки тому +21

      ഇതെല്ലാം continues ആയിട്ട് എടുത്ത വീഡിയോസ് ആണ്, റെക്കോർഡിങ്ങിൽ mic ഇന് എന്തെങ്കിലും ടെക്നിക്കൽ error സംഭവിച്ചിരിക്കാം, അത് പോസ്റ്റ്‌ പ്രോഡക്ഷനിലും rectify ചെയ്തു സോൾവ് ചെയ്യാൻ പരിമിതികൾ ഉള്ള കാരണമാകാം ഉള്ള ക്വാളിറ്റിയിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. അല്ലാതെ സഫാരി ഒരിക്കലും അറിഞ്ഞോണ്ട് ഓഡിയോ ക്വാളിറ്റി കുറയ്ക്കില്ല

    • @foodideasbynittu
      @foodideasbynittu 2 роки тому +5

      Onnu apologize cheyamallo

    • @sansanu3194
      @sansanu3194 2 роки тому +1

      @@foodideasbynittu 😴😴

    • @sansanu3194
      @sansanu3194 2 роки тому

      @@dennymathew193 😊😊❤️

    • @sudheethefreethinker5206
      @sudheethefreethinker5206 2 роки тому +1

      Nthaanu prasnam 🤔
      Headset vachu kelkkumbol aanu ariyunnullu...
      Njn aadyam normal aayi kettappol error onnum feel cheithilla

  • @renjithnp7830
    @renjithnp7830 2 роки тому +11

    6:03 ഭാര്യ : നിങ്ങൾ മരിച്ചു എന്നാണല്ലോ എല്ലാവരും പറയുന്നത്..
    മോഹനൻ ചേട്ടൻ : അയ്ശെശി.... അപ്പോപ്പിന്നെ ഞാനാരാ..??

  • @rajmohan8831
    @rajmohan8831 Рік тому +3

    ഈ അപകടം നടന്നത് കൊല്ലം രാമൻകുളങ്ങരയ്ക്കടുത് ആണ്. ആ വണ്ടി തരിപ്പണമായി.ഇടിച്ചത് കോമസ് വണ്ടി ആരുന്നു എന്നാണ് ഓർമ്മ

  • @AjithKumar-wc3qf
    @AjithKumar-wc3qf 2 роки тому +2

    E interview orikalum theerale..kothi aaavunnu next episode kanan...

  • @AjithKumar-wq8xg
    @AjithKumar-wq8xg 2 роки тому +1

    ഞാൻ ഗന്ധർവ്വൻ എന്ന സിനിമ ഷൂട്ട്‌ സമയത്ത് അതിന്റ crew വിനു മറ്റൊരു അപകടം സംഭവിച്ച കാര്യം ഓർക്കുന്നു, അതായത് കന്യാകുമാരി യിൽ വച്ചു ഷൂട്ട്‌ നായിക സൂപർണ, വൈശാലി നടി,എന്തോ കാരണത്താൽ ഷൂട്ടിംഗ് സൈറ്റ് ഇൽ നിന്നും പിണങ്ങി ബോംബെ ക്കു പോകാൻ കാറിൽ വരികയായിരുന്നു, അമരവിള യിൽ എന്റെ വീടിനു കുറച്ചു മുൻപ് റോഡിൽ വച്ചു അവരുടെ കാറിനെ ബിജെപി കാർ കല്ലെറിഞ്ഞു, അന്ന് ബിജെപി യുടെ ബന്തായിരുന്നു. ഇവരുടെ കാറിന്റെ ചില്ലു പൊട്ടി ഭാഗ്യത്തിന് ഇവർക്ക് പരിക്ക് ഒന്നും പറ്റിയില്ല, അവർ തൊട്ടടുത്ത വീട്ടിലെ മുറ്റത്തു കാർ കയറ്റി കുറെ നേരം വിശ്രമിച്ച ശേഷം വേറെ ഒരു കാറിൽ തിരുവനന്തപുരം എയർപോർട്ടിൽ പോയി, അവിടെ നിന്നും ബോംബെ യിലേക്ക് പോയി, അവർ അവിടെ നിന്നും പോയി കുറെ കഴിഞ്ഞു ഇതിന്റെ പ്രൊഡക്ഷൻ ആളുകൾ അവിടെ വന്നു അനേഷിച്ചു, അപ്പോൾ ആൾക്കാർ പറഞ്ഞു അവർ പോയി എന്ന്, അവർ നിരാശരായി തിരിച്ചു പോയി. ആ നടി പിണങ്ങി വന്നത് ആണ് എന്ന് പ്രൊഡക്ഷൻ കാർ, ആണ് പറഞ്ഞത്.

  • @dante7560
    @dante7560 2 роки тому +11

    ഒരു100 episode എങ്കിലും വേണം പ്ലീസ്‌ .. 😍

  • @sprakashkps2281
    @sprakashkps2281 2 роки тому +181

    ഈ ഓഡിയോ ക്ലാരിറ്റി ഇനി ഒരുക്കലും ശരിയാവില്ലേ..... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @ppmsayeed9913
      @ppmsayeed9913 2 роки тому

      🤭😂

    • @binilmathewmulackal1758
      @binilmathewmulackal1758 2 роки тому +6

      ഈ ഷെഡ്യൂൾ മുഴുവനും ഇങ്ങനെ ആകാനാണ് സാധ്യത .

    • @dennymathew193
      @dennymathew193 2 роки тому +27

      ഇതെല്ലാം continues ആയിട്ട് എടുത്ത വീഡിയോസ് ആണ്, റെക്കോർഡിങ്ങിൽ mic ഇന് എന്തെങ്കിലും ടെക്നിക്കൽ error സംഭവിച്ചിരിക്കാം, അത് പോസ്റ്റ്‌ പ്രോഡക്ഷനിലും rectify ചെയ്തു സോൾവ് ചെയ്യാൻ പരിമിതികൾ ഉള്ള കാരണമാകാം ഉള്ള ക്വാളിറ്റിയിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. അല്ലാതെ സഫാരി ഒരിക്കലും അറിഞ്ഞോണ്ട് ഓഡിയോ ക്വാളിറ്റി കുറയ്ക്കില്ല

    • @foodideasbynittu
      @foodideasbynittu 2 роки тому +3

      Irritating. Ee channelintay Standard low aakumo😳

    • @renjiths.9672
      @renjiths.9672 2 роки тому +28

      ഇദ്ദേഹം ഷർട്ട് മാറിയാൽ മാത്രമേ ഓഡിയോ കറക്ട് ആകൂ

  • @johnmannukaden7747
    @johnmannukaden7747 2 роки тому +2

    Quite thrilling episode...

  • @user-pp8nx5tz5l
    @user-pp8nx5tz5l 2 роки тому +30

    ഉസ്‍മാബിൻലാദന്റെ കഥ സ്fടികം സെറ്റിലായിരിക്കില്ല വെള്ളിത്തിരിയുടെ സെറ്റിലായിരിക്കും പറഞ്ഞത് മാറിപോയാതായിരിക്കും

  • @shijil4087
    @shijil4087 2 роки тому +17

    ഇത് Shoot ചെയ്തത് സഫാരി ചാനലിൻ്റെ studio യിൽ ആയിരിക്കില്ല, കാരണം 1. Poor sound quality 2. സ്ഫടികം സിനിമയുടെ സമയത്തെ Twin tower incident സന്തോഷേട്ടൻ ആയിരുന്നെങ്കിൽ തിരുത്തുമായിരുന്നു🤭

    • @thomm4223
      @thomm4223 2 роки тому

      I think വെള്ളിത്തിര ആണ്‌

    • @shijil4087
      @shijil4087 2 роки тому

      @@thomm4223 May be..

    • @SurajInd89
      @SurajInd89 2 роки тому

      തള്ളുമ്പോ ഇനി കലണ്ടർ നോക്കി ഉറപ്പുവരുത്തിയിട്ട് തള്ളാം. ഒന്ന് പോയെടോ.

  • @simonkk8196
    @simonkk8196 2 роки тому +11

    ആദ്യ എപ്പിസോഡുകൾ സഫാരി സ്റ്റുഡിയോയിൽ വന്ന് എടുത്തതാവാം പിന്നെ ഇദ്ദേഹത്തിൻ്റെ തിരക്ക് കാരണം മുംബൈയിൽ നിന്നും റെക്കോർഡ് ചെയ്ത് അയച്ചുകൊടുത്തത് കൊണ്ടാവാം ഓഡിയോ ക്ലാരിറ്റി ഇല്ലാതെ പോകുന്നത്.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 роки тому +7

    Your story is enough for five or six movies😊

  • @vineethkumar6205
    @vineethkumar6205 2 роки тому +42

    Sound clarity എന്തോ issues ഉള്ള പോലെ...

  • @adarsha6489
    @adarsha6489 2 роки тому +10

    പത്മരാജൻ ❤🥰

  • @sarathtube880
    @sarathtube880 2 роки тому +4

    Sound clarity super ayathu kondu nalla maduppundu..!

  • @annievarghese6
    @annievarghese6 2 роки тому +6

    എന്തു നല്ലമനസ്സിന്റെഉടമയാണുമോഹൻസർ.വലിയകാറപകടത്തിൽനിന്നുരക്ഷപെട്ടു.ഒരുഗുണ്ട സാറിൻെമുന്നിൽകീഴടങ്ങി.ഗുഡ്നൈറ്റ്സർ.

    • @sprakashkps2281
      @sprakashkps2281 2 роки тому

      അല്ല എന്തൊരു സ്പീഡിൽ ആണ് നിങ്ങ കണ്ടു കഴിഞ്ഞത്.....

    • @annievarghese6
      @annievarghese6 2 роки тому

      ☺️☺️

  • @manzoorrafeek3131
    @manzoorrafeek3131 2 роки тому +1

    Super ❤️❤️❤️

  • @sprakashkps2281
    @sprakashkps2281 2 роки тому +5

    അപ്പൊ ഗൂഡ്‌നൈറ്റ് നാളെ കാണാം

  • @Sandeep-bt1fu
    @Sandeep-bt1fu 2 роки тому +1

    beautiful presentation .........

  • @afvinlebowski5219
    @afvinlebowski5219 2 роки тому +5

    Ithinu vendi aayirunnu urangaathe wait cheythath. Nigal oru rakshayilla sire..❤️

  • @anandhakrishnan_pr4980
    @anandhakrishnan_pr4980 2 роки тому +1

    Adipoli

  • @keralanews4891
    @keralanews4891 2 роки тому +3

    വെയിറ്റ് ചെയ്യുക ആയിരുന്നു 8മണിക്ക് ഉറങ്ങാറുളള ഞാൻ

  • @arundevism
    @arundevism 2 роки тому +2

    Good knight ♥️♥️♥️

  • @soffint2026
    @soffint2026 2 роки тому +2

    Good audio quality

  • @greenrich9818
    @greenrich9818 2 роки тому

    അപ്പച്ചൻ ... നിങ്ങൾ ചെയ്യുന്ന സഹായം

  • @ageorgedxb
    @ageorgedxb 2 роки тому +1

    First like 👍

  • @sacnac1
    @sacnac1 2 роки тому +3

    Either adjust audio level in Camera or the microphone should be clipped towards bit more downwards.

  • @RK-xp9oy
    @RK-xp9oy 2 роки тому +27

    സ്പടികം, ഒസാമ ബിൻ ലാദൻ🙄 എവിടെയോ, എന്തോ ...ഒരു 🤔

    • @thomm4223
      @thomm4223 2 роки тому +2

      വെള്ളിത്തിര ആയിരിക്കും...

    • @RK-xp9oy
      @RK-xp9oy 2 роки тому +1

      @@thomm4223 yeah ..may be

    • @romaasrani
      @romaasrani 2 роки тому +1

      Kilukkam time spadikathinde discussion ennu kazhinja episode il paranjirunnu. Iyer the great aayirikkum udeshiche

    • @johnpaulden007
      @johnpaulden007 2 роки тому

      Spadikam released in 1995.. attack in US happened in 2001.. kurachu thalaaanennundo.. uvvoo..

  • @athanimaman
    @athanimaman 2 роки тому +2

    Did anybody notice that he didn't commit anything to Mr. Joseph on behalf of Mr. Rajan... What a compassionate rich boss!!!!!!!!!!!!

  • @raheemka
    @raheemka Рік тому

    ഗന്ധർവ്വൻ ഒരു ജിന്ന് കഥയാണ്. സ്വാഭാവികമായും ബന്ധപ്പെട്ടവടെ ജീവിതത്തിൽ ജിന്നുകൾ ഇടപെട്ടു കാണും.

    • @rameshdavid6888
      @rameshdavid6888 7 місяців тому

      ജിന്നോ?

    • @raheemka
      @raheemka 7 місяців тому

      @@rameshdavid6888 yes. ഗന്ധർവ്വൻ ഒരു ജിന്നാണ്.

    • @rameshdavid6888
      @rameshdavid6888 7 місяців тому

      @@raheemka ജിന്ന് എന്നു വച്ചാൽ

  • @aarati22
    @aarati22 2 роки тому +2

    🙏🏻🌹❤

  • @jajis
    @jajis 2 роки тому

    This Episode triggers the credibility of his stories in the previous episodes...Black Label Story ....clean editor!!

  • @satheesanb2144
    @satheesanb2144 2 роки тому +2

    അന്ന് വേണു നാഗവള്ളിയും രണ്ടു മൂന്ന് പേരും കൂടി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിക്ക് കൊല്ലം കാവനാട് പൂവൻപുഴ
    വച്ച് കാർ മറ്റൊരു വാഹനവുമായി
    കൂട്ടി മുട്ടി. ഭാഗ്യത്തിന് വലിയ ആക്സിഡൻറ് ഉണ്ടായല്ല.

    • @rajmohan8831
      @rajmohan8831 2 роки тому

      ഈ അപകടം ഉണ്ടായത് രാമങ്കുളങ്ങ രയ്ക്കടുത് സംഗീത തിയേറ്ററിന്റെ അടുത്ത് വച്ചാണ്

  • @maheshvs_
    @maheshvs_ 2 роки тому +1

    First 👋😀

  • @galloprealtors6745
    @galloprealtors6745 Місяць тому

    Super sound clarity😂😂

  • @aarati22
    @aarati22 2 роки тому +6

    ഒസാമ ബിൻ ലാദൻ സംഭവം നടക്കുന്നത് 2001ൽ ആണ് .... സ്പടികം 95 ലും......

  • @baiz5409
    @baiz5409 2 роки тому +1

    👍👍👍

  • @lovesongs8086
    @lovesongs8086 2 роки тому

    ❤👍❤❤

  • @abhaykv2140
    @abhaykv2140 2 роки тому +3

    Video nerathe upload cheyyanam. Kandite nerathe urangiyit venam ravile 5.30n bus first trip edukan.
    Apol goodnight. Morning ayi alle.

  • @pickpocket7695
    @pickpocket7695 2 роки тому +3

    ജിജോ പുന്നൂസ് സർ❤️❤️❤️

  • @chandrasekharan7996
    @chandrasekharan7996 2 роки тому

    ഒരു നല്ല ചിത്രം

  • @adithyavijay8263
    @adithyavijay8263 2 роки тому +1

    Very good episodes.. But the only problem is the audio clarity.

  • @nir90210
    @nir90210 2 роки тому +3

    I was so hooked onto this series so many interesting stories, anecdotes shared about Mr. Mohan's struggles, determination, hardwork, luck. etc.. But the Osama Bin Laden story Mr. Mohan shared in this episode has somewhat put doubts in my mind about all the other stories. Either KT Joseph was a time traveler or Mr. Mohan has completely bluffed about this one. He clearly connects the 9/11 incident during the timeframe of mid 90's, how is that even possible. The Safari editing team just sleep walked through the episode I guess!! Also please improve the audio quality

    • @doc_inthahouse
      @doc_inthahouse 2 роки тому +1

      Even i thought about this. But I think it was more of a continuity mistake than a bluff. Though he was talking about the making of Spadikam (1995) while telling the Osama story, he had mentioned his involvement with another Bhadran film - Vellithira which was made in 2003. Most probably while narrating the sequence of events got jumbled.

    • @ZammieSam
      @ZammieSam 9 місяців тому

      Vellathila was produced by him . His memories got jumbled that’s why.

  • @dskumar5088
    @dskumar5088 2 роки тому +2

    ഗന്ധർവ്വൻ ശാപം ആദ്യമേ തുടങ്ങി യിരുന്നു.. ആദ്യത്തെ പ്രൊഡ്യൂസർ കാണാനില്ല എന്ന് പറഞ്ഞത് ആരും നോട്ട് ചെയ്തില്ലേ?

  • @kiranchandran1564
    @kiranchandran1564 2 роки тому +2

    സ്ഫടികം സിനിമ :1995
    WTC-9/11 ആക്രമണം : 2001

    • @KING-ri2vs
      @KING-ri2vs 2 роки тому

      Most probably during Vellithira days.

  • @pickpocket7695
    @pickpocket7695 2 роки тому +9

    AR രാജൻ - KT ജോസഫ് ഇഷ്യൂ മറ്റൊരു സന്ദർഭത്തിലാണ് നടന്നതെന്ന് തോന്നുന്നു സർ, തീർച്ചയായും ഓർമ്മപ്പിശകാവും

    • @pramodppadma
      @pramodppadma 2 роки тому +2

      Exactly..illenkil pulli kurachu kaiyil ninnum ittathanu ..spadikam ..Osama randum sink akunillaaa

    • @bijoy.kjose86
      @bijoy.kjose86 2 роки тому +2

      Might be on the set of vellithira

    • @pramodppadma
      @pramodppadma 2 роки тому

      Athum sheriyallaa ...vellithira irangiyathu around 2002-03 anu

    • @jerinkottaram
      @jerinkottaram 2 роки тому

      @@pramodppadma 2001 anu world trade centre sambhavam

    • @vishnudas4130
      @vishnudas4130 2 роки тому +1

      @@pramodppadma sink ആകും. ഈ issue 1993 il നടന്നതാണ്. Flight incident അല്ല. Bombing ആകും ഉദ്ദേശിച്ചത്. അത് നടന്നത് 93 ഫെബ്രുവരി ആണ്

  • @akhilrchandran
    @akhilrchandran 2 роки тому +8

    സ്ഫടികം ടൈം Twin towers, വീണിട്ടില്ല. വെള്ളിത്തിര discussion time ആയിരിക്കും.

  • @prathyushbalaraman2690
    @prathyushbalaraman2690 2 роки тому +4

    Sound ക്വാളിറ്റി ഇല്ല 😭

  • @jobinpallan6526
    @jobinpallan6526 2 роки тому +1

    👍

  • @jithinkichu
    @jithinkichu 2 роки тому

    sound quality problem kazhinja episode paranjirunnu ini sandhosh George kulangaraye viichu parayano editors altho yee series full pane kittya

  • @sebslife14
    @sebslife14 2 роки тому

    Audio issue undu some grains in voice
    Both on TV & Smartphone

  • @stock7764
    @stock7764 2 роки тому +5

    മിക്കവാറും ഈ ഷർട്ടു മോഹൻ സർ മാറ്റി വന്നാൽ മാത്രമേ ശബ്ദം ക്ലാരിറ്റി വരു എന്ന് തോന്നുന്നു

  • @madhmaraminna4823
    @madhmaraminna4823 Рік тому

  • @nirmalrajraj2481
    @nirmalrajraj2481 2 роки тому

    🙏

  • @vipinvg3471
    @vipinvg3471 2 роки тому +5

    Time line... സ്ഫടികം സിനിമാ സമയത്തെ twin tower&Bin Laden.... എല്ലായിടത്തും സന്തോഷേട്ടൻ്റെ കണ്ണെത്തണം....

    • @KING-ri2vs
      @KING-ri2vs 2 роки тому

      Most probably during Vellithira days.

  • @cosmicinfinity8628
    @cosmicinfinity8628 2 роки тому +4

    സുപർണ്ണ മാത്രം ഗന്ധർവ ശാപത്തിനു രക്ഷപ്പെട്ടു. 😀

    • @SurajInd89
      @SurajInd89 2 роки тому +2

      ശാപം കാരണം ആയിരിക്കും ഇപ്പൊ തടിച്ചു ചീർത്തിരിക്കുന്നത്

  • @sprakashkps2281
    @sprakashkps2281 2 роки тому

    12.... 🥰

  • @bennyfrancis6528
    @bennyfrancis6528 2 роки тому

    Yes sound quality is bad. Please solve the problem.

  • @mojolux
    @mojolux 2 роки тому +6

    There a microphone called “blue Yeti” it’s a good microphone for podcasting.

  • @violetgirl478
    @violetgirl478 Рік тому

    👍🏻👍🏻👍🏻👍🏻👍🏻

  • @rejeeshrajan3891
    @rejeeshrajan3891 2 роки тому +1

    Please correct the audio. Can't understand what he is saying.

  • @anilavijayan5486
    @anilavijayan5486 2 роки тому +12

    സൗണ്ട് ക്ലാരിറ്റിയെ കുറിച്ച് പറയുന്നവരോട്....
    ഒരു സഞ്ചരിയുടെ ഡയറീകുറിപ്പിൽ ഈ മാസം തന്നെ SGK ബൈജു എൻ നായരോട് പറയുന്നുണ്ട്...
    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനേക്കാൾ ബുദ്ധിമുട്ട് അവരെ തുടർച്ചയായി കഥ പറയാൻ നമ്മുടെ ഫ്ലോറിൽ കിട്ടുക എന്നതാണ് എന്ന്...
    അദ്ദേഹം ബാക്കി പറഞ്ഞത്, ബോംബെയിലുള്ള ഒരു ബിസിനസ് മാൻ പകുതി പറഞ്ഞു പോയിട്ട് അദ്ദേഹത്തിന്റെ തിരക്ക് കാരണം ഇന്ന് വരാം നാളെ വരാം എന്ന് പറഞ്ഞു നീട്ടാൻ തുടങ്ങീട്ട് കാലങ്ങളായെന്ന്...
    അത് കേട്ടവർക്ക് മനസിലാകും, ആ ബോംബെ ബിസിനസ് മാൻ മോഹനേട്ടനാണെന്നും കിട്ടിയ സമയത്ത് കിട്ടിയ സ്ഥലത്ത് വെച്ച് കഥ പറയിപ്പിച്ചു SGK എപ്പിസോഡ് തീർത്തതാണെന്നും...
    ഹൊറർ 3D സിനിമ ഒന്നുമല്ലല്ലോ കാണുന്നത്, ഒരു അനുഭവം പറയുന്നതല്ലേ?
    കൃത്യ സമയത്ത് അപ്ലോഡ് ചെയ്യുന്നുണ്ടല്ലോ...
    ബാക്കി ക്ലാരിറ്റി ഒക്കെ ക്ഷമിക്കൂന്നേ....

  • @josontjohn8664
    @josontjohn8664 2 роки тому

    ഓഡിയോ?

  • @rasalkoottil
    @rasalkoottil 2 роки тому +1

    Background marriya muthal ingane anne sound alert

  • @Vazhikatti1991
    @Vazhikatti1991 2 роки тому

    ഈ ചാനൽ എന്താ Dolby System ആണോ ?🎧🎧

  • @muhammednabhan7069
    @muhammednabhan7069 2 роки тому +2

    സ്ഫടികത്തിന്റെ കാലഘട്ടവും ബിൻലാദൻ sep 11ഉം കാലഘട്ടവും രണ്ടും രണ്ടാണല്ലോ മോഹൻ ജി..

    • @muhammednabhan7069
      @muhammednabhan7069 2 роки тому

      @Sam sp സംശയങ്ങൾ പങ്കുവയ്ക്കുക എന്നത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമാണല്ലോ.

    • @KING-ri2vs
      @KING-ri2vs 2 роки тому

      Maybe during Vellithira days.

  • @niamathmedia
    @niamathmedia 2 роки тому

    Sound problem ഉണ്ട്

  • @user-zz6xc7ou9p
    @user-zz6xc7ou9p 2 роки тому +5

    Voice mixing.. എന്തോ പ്രശ്നം.. recording തകരാർ ആണോ.. എന്തായാലും വലിയ പ്രശ്നം തന്നെ.

  • @ppmsayeed9913
    @ppmsayeed9913 2 роки тому +3

    അറിയാൻ വേണ്ടി ചോദിക്കുവാ..... ആരാണാവോ ഈ dislike അടിക്കുന്ന മഹാന്മാർ....

    • @arunvalsan1907
      @arunvalsan1907 2 роки тому +1

      Satanmaar ...manushyarkkaarkkum cheyyaan saadhikkilla

    • @pickpocket7695
      @pickpocket7695 2 роки тому +2

      May be because of sound problem

  • @ansath4u
    @ansath4u 2 роки тому +1

    Audio problem recording time alla, because SGK will watc preview before uploading , maybe something uploading problem,,,, enthayalayum sounds ellelllum ente 4 id yiñum njane play cheithu vekum katakana njane eppo kaanunna naattinu aanuppllum click and watch cheithal remuneration koothal chanel kittum ennu aronjondu ,
    Safariyude Ella program njane kandithayallaum mute cheithu play cheithidum, enikkukku unlimited data ,,,SGK eniyum munnottu naikkan free coast paripadiyanu

    • @appsjp8408
      @appsjp8408 2 роки тому

      Yes.. Ithu pole channelsine nammal maximum support cheyyanam 👍

  • @santhoshkv8366
    @santhoshkv8366 2 роки тому +3

    സർ സ്ഫടികം ഇന്നും കാണുന്നത്
    വല്ലാത്തൊരു ത്രില്ലിലാണ്.

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      I hate that movie. Enikku thanmatra, bramaram polathay movies aanu ishttam

    • @santhoshkv8366
      @santhoshkv8366 2 роки тому +2

      @@foodideasbynittu
      അതൊന്നും മോശം സിനിമ എന്ന് പറഞ്ഞിട്ടില്ല സ്ഫടികം സിനിമയുടെ കാര്യം വന്നപ്പോൾ എന്റെ അഭിപ്രായം രേഖപ്പെടുത്തി അത്രമാത്രം
      പിന്നെ ഓരോ മൂവിയെ കുറിച്ചും
      ഓരോരുത്തർക്കും ഓരോ കാഴ്ച്ചപ്പാടല്ലേ.

    • @divinity7851
      @divinity7851 2 роки тому +1

      @@foodideasbynittu sfadikam was 👌
      Bramaram👎👎

    • @foodideasbynittu
      @foodideasbynittu 2 роки тому

      @@santhoshkv8366 exactly. I ddnt say about the movie, but my interrest. And we respect each other's interests. Allay.

    • @foodideasbynittu
      @foodideasbynittu 2 роки тому

      @@divinity7851 i like non violence. Emotional, romance and comedy type. Kireedam was also fine for me because of that plot. But entho spadikam was too much even for a 1 time watch

  • @sreekumars9098
    @sreekumars9098 2 роки тому

    പദ്മരാജൻ real hero

  • @srikeshpillai
    @srikeshpillai 2 роки тому

    Requesting safari to resolve Audio issue

  • @vipinns6273
    @vipinns6273 2 роки тому +2

    😍👌👏👍❤

  • @subitha.v.sambili564
    @subitha.v.sambili564 2 роки тому

    ☺️

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому +1

    Safari, you are losing repeated viewers because of poor sound quality.
    Please rectify.

  • @pushpajankandan785
    @pushpajankandan785 2 роки тому

    Very very interesting story...

  • @dr.abhisheks9316
    @dr.abhisheks9316 2 роки тому

    Sound quality problem undu

  • @MrAbdul-ll8cd
    @MrAbdul-ll8cd 2 роки тому +1

    We are raised in a society where we are taught to believe a more logical reason for an illogical happening ...So let it be...Sir. Life moves on....

  • @idiotic3625
    @idiotic3625 2 роки тому

    Audio clarity ഇല്ല....

  • @vjcreatz2648
    @vjcreatz2648 2 роки тому +2

    Ente sandhosh cheattaaa oru nalla Mike engilum vaangikoooo

  • @jerryjoepaul1892
    @jerryjoepaul1892 2 роки тому

    Very poor audio quality ! Please try to rectify in upcoming episodes.

  • @dhanujwarrier8046
    @dhanujwarrier8046 2 роки тому

    audio clarity theere porallo

  • @natureloverkerala1773
    @natureloverkerala1773 2 роки тому

    audio clarity illa