050 | പ്രമേഹ രോഗികൾ ഈ 7 പഴങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം | ആയുർവേദം | Dr. Jishnu Chandran

Поділитися
Вставка
  • Опубліковано 14 жов 2024
  • ✳️ഈ വീഡിയോയെ കുറിച്ച്✳️
    ▶️ആയുർവേദത്തിൽ പ്രമേഹ രോഗികൾക്ക് കഴിക്കാനായി പറഞ്ഞിട്ടുള്ളതാണ് ഈ പഴങ്ങൾ. പ്രാചീന ഗ്രന്ധങ്ങളിൽ ആണ് ഈ പഴങ്ങൾ പറയുന്നതെങ്കിലും ആധുനിക കാലത്തെ പല പഠനങ്ങളും ഈ അറിവ് ശരിവയ്ക്കുന്നുണ്ട്. അവ ഏതൊക്കെ ആണെന്നറിയാൻ ഡോക്ടർ പറയുന്നത് കേൾക്കൂ
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8381873504, 9446840322
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...

КОМЕНТАРІ • 249

  • @thankappanv.m7051
    @thankappanv.m7051 Рік тому

    അങ്ങയുടെ വിലയേറിയ ഉപദേശത്തിന് നന്ദി

  • @pradeepnair3362
    @pradeepnair3362 3 роки тому +6

    Thank you sir for furnishing the valueable informations. Expecting more informations again

  • @prasannamv7104
    @prasannamv7104 4 роки тому +6

    ഡോക്ടർ ,താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് .സാധാരണ ആളുകൾ അറിയാനിടയില്ലാത്തതും ആയുർവേദത്തിലെ ഗുണപരമായ കാര്യങ്ങൾ നല്കുന്നതുമാണ് ഈ വീഡിയോകൾ .ഇനിയും ഇതുപോലുള്ള സേവനങ്ങൾ, സഹായങ്ങൾ പ്രതീക്ഷിയ്ക്കുന്നു ' .നമസ്തേ

  • @sobhanasugathakumar5335
    @sobhanasugathakumar5335 4 роки тому +2

    Dr nalla arivugalanu patayune.sir bp k enthu ayurvick marunu kazhikanam.pls

  • @simonabraham9645
    @simonabraham9645 Рік тому

    Good information!!!!! Nanni doctor 🙏🙏🙏🙏!!!!

  • @sivadasanpillai6885
    @sivadasanpillai6885 2 роки тому

    Tks. 4. Yr. Valuable information

  • @rajanputhusseri5168
    @rajanputhusseri5168 3 роки тому +2

    വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @yoosefameen1806
    @yoosefameen1806 4 роки тому +2

    Thanks for your valuable information am a diabetic patient

  • @naadan751
    @naadan751 3 роки тому

    Panayude thenga(nonku)kuzhichittal undavunna veru sugarimte rogathinu nallathennu kettittund sariyano?

  • @kuriakosek6014
    @kuriakosek6014 4 роки тому +2

    Thanks dr. Very good information, since I am a diabetic patient.
    Only concern is that some of the fruits are not available in our place.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ശരിയാണ് സർ. ചില പഴങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്.. അവയെ കുറിച്ചുള്ള അറിവ് നാട്ടുകാർക്ക് ഇല്ലാത്തത് അവ നട്ടുവളർത്താൻ തടസ്സമാകുന്നു. അതുകൊണ്ട് കൂടിയാണ് ഈ വീഡിയോ ചെയ്തത്.

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      ua-cam.com/video/EbAdTlu-_eM/v-deo.html
      ഈ വീഡിയോ ഒന്ന് കാണൂ.
      9946770913

  • @ponnusmusic5612
    @ponnusmusic5612 3 роки тому +2

    Sir Sugar normalanu . ennalum bayankaramayi vannam kuranju. Kurachu vannam vekkan oru marunnu paranju tharanam. Sir.please.

  • @viswanathannair.5379
    @viswanathannair.5379 Рік тому

    ThanksDrSir

  • @fousiaskumar8273
    @fousiaskumar8273 4 роки тому +1

    Thank you doctor
    Which is the best for diabetes

  • @premnathnair2721
    @premnathnair2721 3 роки тому

    Which fruits should not eat Dr. ?? Will you please advise?

  • @daisygigi6244
    @daisygigi6244 4 роки тому +3

    Very informative video!! Thank you Dr. God bless..

  • @sainabap1211
    @sainabap1211 3 роки тому

    Good arevanu thanks dr

  • @Avandhuss
    @Avandhuss 4 роки тому +4

    താങ്ക്യു ഡോക്ടർ 🙏

  • @baby24142
    @baby24142 3 роки тому +5

    1.nellikka gooseberry
    2.athipazham ,figs
    3.njavalpazham,jamun
    4.pomegranate ,mathalam
    5 wood apple,vilampazham
    6.perakka,gauva
    7.panamnongu.palm fruit

  • @sheejarajappanpillai9572
    @sheejarajappanpillai9572 4 роки тому +2

    Ithil nellikkayum perakkayum naattil sulabhamaayi kittum. Pinne maathalavum. Panam nonku ellayidathum kittumo? Njaaval, attippazham, vilarpazham (wood apple) ithu kanditto kettitto illaathavar orupaadundu. Wood apple keralathil evideya ullathu?

    • @kasyapaayurveda
      @kasyapaayurveda  4 роки тому +2

      ശെരിയാണ്. ഞാവൽ ചിലയോടങ്ങിലൊക്കെ കിട്ടും. വിലര്കാ കേട്ടിട്ടുപോലും ഇല്ലാത്തവർ ഉണ്ട്. അവർ ഇങ്ങനെയൊക്കെ അല്ലെ കേൾക്കുന്നത്. ഔഷധ ഗുണം ഉണ്ട് എന്നറിയുമ്പോൾ ഇതിനൊക്കെ മാർക്കറ്റ് വാല്യൂ വരും. അങ്ങനെ ആൾക്കാർ സംരക്ഷിച്ചു തുടങ്ങും. ഈ വീഡിയോ അതിനൊക്കെ ഒരു നിമിത്തമാകുന്നെങ്കിൽ ആകട്ടെ..

    • @sheejarajappanpillai9572
      @sheejarajappanpillai9572 4 роки тому

      @@kasyapaayurveda keralathil wood apple evideyundu,?

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      കേരളത്തിൽ വളരുന്നത് കുറവാണ്. കേരളത്തിൽ നട്ടു വളർത്തുന്നത് മാത്രമല്ലല്ലോ നാം കഴിക്കുന്നത്.. പാഷൻ ഫ്രൂട്ട്, ചാമ്പയ്ക്ക ഇവയൊന്നും നേറ്റിവ് കേരള ഫ്രൂട്ടുകൾ അല്ല. പക്ഷെ ഇതൊക്കെ കേരളത്തിൽ പ്രചരിച്ചു. അതുപോലെ വുഡ് ആപ്പിളും പ്രചരിക്കട്ടെ .

    • @sheejarajappanpillai9572
      @sheejarajappanpillai9572 4 роки тому

      @@kasyapaayurveda mone, ee reply enikkishtappettu. Pinne aarenthu doubt chodichaalum reply kidukkunna ee Nalla sheelavum. God bless you.

    • @sheenaanilkumar2759
      @sheenaanilkumar2759 4 роки тому

      @@kasyapaayurveda thanku docter.

  • @jojivarghese3494
    @jojivarghese3494 3 роки тому

    I think Orange also not bad

  • @JOHNSONKRAPHAEL
    @JOHNSONKRAPHAEL 3 роки тому +4

    'എന്നു പറയുന്നത് ' ആവശ്യത്തിലധികമായി.

  • @muhammedaahraf3825
    @muhammedaahraf3825 3 роки тому

    Hai sir
    Good morning sir
    Sir in my eye sight sometimes it will be somooky and also away view sees like dimly. My sugar is 230
    So doctor what all medicines we have to take to clear my eye sight

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому

    Very good information

  • @minimini2178
    @minimini2178 3 роки тому

    Thanku You Sir upakaram

  • @prabhadevis5728
    @prabhadevis5728 3 роки тому

    Pananoku is good what about tender coconut (karikku)is it good to for diabetics

  • @manoremam879
    @manoremam879 4 роки тому +1

    Very useful information waiting for your new videos

  • @c.o.jacobc.o.1930
    @c.o.jacobc.o.1930 4 роки тому +5

    Beautiful description 👍💕

  • @farzanapurveen6356
    @farzanapurveen6356 Рік тому

    Thank you

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 роки тому +3

    വിലാർ പഴം ഞാനിത് കണ്ടിട്ടില്ലങ്കിലും ബാക്കി എല്ലാ പഴങ്ങളും കിട്ടുന്നു.. -

  • @AliAli-xu6fh
    @AliAli-xu6fh 4 роки тому

    നന്നായി ടുണ്ട്

  • @purushothamanaringeth4364
    @purushothamanaringeth4364 4 роки тому +2

    Thank you Sir
    Very good message

  • @kavuu3814
    @kavuu3814 4 роки тому +3

    Skin problemsne marunnu paranju tharamo?

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      രോഗിയെ കാണാതെ എങ്ങനെയാണ് മരുന്ന് പറഞ്ഞു തരിക?

    • @lohithakshancm7092
      @lohithakshancm7092 4 роки тому

      ലൂക്കോഡെർമക്ക് മരുന്നു പറഞ്ഞു തരാമോ?

  • @tomyjacob5430
    @tomyjacob5430 3 роки тому +1

    Mathallam kazhikkaruthennu oru ഡോ. പറഞ്ഞു

  • @lillykutty5169
    @lillykutty5169 4 роки тому

    Good explain about fruits..what is the english name of athi pazham

  • @leesarascreation2201
    @leesarascreation2201 4 роки тому +7

    Can u show the picture of villar pazham
    What is the english of that fruit

  • @vijayakumarm5170
    @vijayakumarm5170 4 роки тому +2

    Excellent
    Very informative

  • @ramlae618
    @ramlae618 3 роки тому

    Thank you sir very god

  • @praveensarada7666
    @praveensarada7666 4 роки тому +1

    Good information thank you doctor

  • @nirmsnair7377
    @nirmsnair7377 3 роки тому

    കമ്പിളിനാരങ്ങാ (babloos) കഴിക്കാം എന്നും കേട്ടിട്ടുണ്ട്

  • @krishnanpt8932
    @krishnanpt8932 3 роки тому +1

    Thanks Sir 🎉🎉🎉🎉🎉🎊🎊🎊

  • @sharminashamnas2025
    @sharminashamnas2025 4 роки тому

    Kuttikalile sugar marumo pancreas damage aayal shariyakumo

  • @nadamusthafa9701
    @nadamusthafa9701 3 роки тому

    sir, njaval pazham vata vardhakamallee ?

  • @athiraraj4399
    @athiraraj4399 2 роки тому

    ith okke evidunnu kittum😔 njan oru premeha rogiyanu...

  • @abidajasmine7199
    @abidajasmine7199 3 роки тому

    Sir...can we eat custard apple.

  • @shabnamk5895
    @shabnamk5895 3 роки тому +1

    Type1 diabetes curable aanoo

  • @terleenm1
    @terleenm1 4 роки тому +3

    Great. Thank you

  • @babyr2530
    @babyr2530 3 роки тому

    Athippasham,, means aathichakka yano, next, mathalum ano

  • @ashrafm5308
    @ashrafm5308 4 роки тому

    വളരെ നന്നായി അവത ധരണം നന്നി

  • @shameermullappilly
    @shameermullappilly 3 роки тому

    Thankyou for u valuable i formation..

  • @radhamavila5095
    @radhamavila5095 4 роки тому +1

    Urumampazham orennam tinnamo

  • @ganeshv5355
    @ganeshv5355 4 роки тому +1

    Dr, very very thamks

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 2 роки тому

    ഇതിൽ പറഞ്ഞതിൽ അത്തിപഴം പ്രേമേഹ രോഗികൾ കഴിക്കരുത് എന്നാണല്ലോ പറയുന്നത് അതുപോലെ കഴിക്കാവുന്ന പഴങ്ങളിൽ പപ്പായ സ്ട്രോബറി പ്രമേഹാരോഗികൾക്ക് വളരെ നല്ലതാണ് എന്നും കേട്ടിട്ടുണ്ട്

  • @joyseyonilthomas9494
    @joyseyonilthomas9494 4 роки тому +4

    വിളർ തൈ എവിടെ LabhikkumSir

  • @sanalmenon3807
    @sanalmenon3807 4 роки тому

    Thank you for the share

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 роки тому +2

    കൊള്ളാം

  • @varghesegeorge6931
    @varghesegeorge6931 4 роки тому +2

    Nellikka achar kazikkamo ?

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      കഴിക്കാം മിതമായി. ഔഷധ ഗുണം കുറയും

  • @moosamoosacm9474
    @moosamoosacm9474 3 роки тому

    സർ ഇവർക്കൊക്കെ ഉണ്ട് സൈഡ് ഇഫക്റ്റുകൾ മലബന്ധം ഗ്യാസ് അസിഡിറ്റി അതിനാൽ ഉപേക്ഷിക്കേണ്ടിവന്നു

  • @yesumathipk9350
    @yesumathipk9350 4 роки тому

    Good information...

  • @sindhumanikutan4058
    @sindhumanikutan4058 2 роки тому

    Dr. ഞാൻ Hba1c.chek ചെയ്തു എനിക്ക് normal ആണ് ഞാൻ കുവൈറ്റിൽ ആണ് ഇവിടുത്തെ dr. പറഞ്ഞു tablet കഴിക്കേണ്ട ആഹാരം ശ്രദ്ധിച്ചു കഴിച്ചാൽ മതി എന്ന് പറഞ്ഞു. Metformin കഴിച്ചു എന്റെ weight കുറഞ്ഞു 42kg മാത്രമേ ഉള്ളു 52kg ഉണ്ടായിരുന്നു please dr. എന്റെ പോയ വണ്ണം തിരിച്ചു കിട്ടാൻ ഞാൻ എന്താണ് കഴിക്കേണ്ടത് tablet കുറച്ചു ദിവസം കഴിക്കാതെ ആണ് test ചെയ്തത്

  • @muraleedharancc4858
    @muraleedharancc4858 3 роки тому +1

    ഫാഷൻ പ്രൂട്ട് നല്ലതാണോ. ഷുഗർ കുറക്കാൻ സഹായിക്കുമോ

  • @govindannair5292
    @govindannair5292 4 роки тому +2

    Very informative.

  • @santhammajoy3255
    @santhammajoy3255 4 роки тому

    Pottassium.. koodathirikkuvan. Enthu. Venam. Fruits. Pottassium. Koodokayille

  • @truegold1700
    @truegold1700 3 роки тому

    കരിക്ക്ൻ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ? അത് പോലെ നാളികേരം കഴിക്കുന്നതും നല്ലതാണോ

  • @valsalavaduvathiriyan7714
    @valsalavaduvathiriyan7714 3 роки тому

    കശൃപ ഹോസ്പിറ്റൽ കണ്ണൂരിൽ എവിടെയാണ് dr.?

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 4 роки тому

    Othalanga kazhjkamo Dr

  • @bijuparapuzhaabraham5738
    @bijuparapuzhaabraham5738 3 роки тому

    Nattil ulla Pathan parayada. Patiants ellankil choonda Edam poo🐠🐠🐠🐠

  • @malavikadevi8965
    @malavikadevi8965 3 роки тому +1

    ഡോക്ടർ ദയവായി rply തരണേ. Njn ഒരു മാസം ഗർഭിണി ആണ്. Enik പേരയില ഇട്ട വെള്ളം കുടിക്കാമോ. എനിക്ക് ഷുഗർ കൂടുതലാണ്

    • @kasyapaayurveda
      @kasyapaayurveda  3 роки тому

      ഒഴിവാക്കുന്നതാണ് നല്ലത്

  • @sudhakumar1138
    @sudhakumar1138 4 роки тому

    Dr sugar ഉള്ളവർക്ക് TB വരാൻ ചാൻസ് ഉണ്ടോ. ഉണ്ടെങ്കിൽ എങ്ങിനെ ആണ്‌. ആയുർവേദത്തിൽ medicine undo. Pls reply 🙏

  • @rosammamathew2919
    @rosammamathew2919 3 роки тому

    Good.study

  • @premnathnair2721
    @premnathnair2721 3 роки тому

    Thanks dr.!!

  • @haseenarafi6565
    @haseenarafi6565 4 роки тому

    Thanku

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 роки тому +2

    Isn't apple good for diabetics?

  • @sirajudheen8259
    @sirajudheen8259 3 роки тому

    GD video 🙏

  • @radhikaramesh9888
    @radhikaramesh9888 4 роки тому +3

    What Is the English name for vilaar pazham?

  • @sheelaangadicheril6979
    @sheelaangadicheril6979 4 роки тому

    What is vilar pazham

  • @sivadassivan9969
    @sivadassivan9969 3 роки тому

    ത്രി ഫലചൂർണ്ണം കഴിച്ചാൽ കുഴപ്പമുണ്ടോ?

  • @ashrafm5308
    @ashrafm5308 4 роки тому

    ആഴ് വഞ്ചേരി തമ്പ്രാക്കൾ വാഴും നാട്ടിൽ സീസൻ സമയം ധാരാളം (ആതവനാട്)

  • @anieprathap2644
    @anieprathap2644 3 роки тому

    Dr Sugar vannapol njan ksheenikynnu solution paranjutharumo

  • @abdullaaniparambil110
    @abdullaaniparambil110 4 роки тому +1

    Good

  • @manoharanraghavan6686
    @manoharanraghavan6686 4 роки тому

    താങ്ക്സ് സാർ

  • @lavender1232
    @lavender1232 Рік тому +1

    കണ്ണു കൊണ്ട് കണ്ടിട്ട് പോലും ഇല്ലാത്ത പഴങ്ങളെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം സാർ

  • @pramodekumarkvpramo1879
    @pramodekumarkvpramo1879 3 роки тому

    Tanq doctor 👏👏👏

  • @vinayakumar552
    @vinayakumar552 4 роки тому +2

    Athipazham is sugar

  • @prpkurup2599
    @prpkurup2599 4 роки тому +2

    Welldone jisnu

  • @abdulazeezc1769
    @abdulazeezc1769 4 роки тому +1

    thaks

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому

    Excellent💯👍

  • @fathimabacker9976
    @fathimabacker9976 4 роки тому +1

    Sir ente sugar 400nte mugalilan ith kurakkan ayurvetha marunn pattumo pleac riply

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ആയുർവേദം കൊണ്ട് കുറയും. കൃത്യമായ മരുന്ന് പഥ്യം, വ്യായാമം. ഒരു ഡോകടരെ നേരിട്ട് കാണൂ

    • @leesarascreation2201
      @leesarascreation2201 4 роки тому +1

      Perayila or aryavepila kazhikku. Or boil and drink. My experience

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      @@leesarascreation2201 എല്ലാവർക്കും അതുപോലെ വർക്ക് ആകണമെന്നില്ല..

  • @shailajasasi6812
    @shailajasasi6812 4 роки тому

    Sir kidney patients kazhikavunth ethanu

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      ഒരു ഭക്ഷണം എന്ന നിലയിൽ ഇതെല്ലാം കിഡ്നി രോഗികൾക്ക് കഴിക്കാം.

  • @jayat5569
    @jayat5569 4 роки тому +1

    അധികം പഴുക്കാത്ത പപ്പായ എങ്ങിനെ? സർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ!

  • @vinuthiruvattar4887
    @vinuthiruvattar4887 4 роки тому

    Panam pazham....nongu vilayubol kittunnathu...

  • @shibindas1153
    @shibindas1153 3 роки тому +2

    പേര ഇല ഇട്ട് വെള്ളം ചൂടാക്കി കഴിക്കാറുണ്ട്...

    • @ENTHIRAN
      @ENTHIRAN 2 роки тому

      പേര ഇല ഷുഗറിന് ബെസ്റ്റാണ്. അതുപോലെ ചിരട്ട നന്നായി തിളപ്പിച്ച് കുടിക്കുക കൊളസ്ട്രോളിന് ബെസ്റ്റാണ്.

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 4 роки тому +2

    നെല്ലിക്ക kidney stone ഉള്ള പ്രമേഹരോഗികൾ കഴിക്കാമോ

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      Kazhikkam

    • @manikandankolothody797
      @manikandankolothody797 4 роки тому +1

      കിഡ്‌നി സ്റ്റോൺ ഉണ്ട് Creatin 1.5 ആണ് എങ്കിൽ കഴിക്കാൻ പറ്റുന്ന Fruits

    • @kasyapaayurveda
      @kasyapaayurveda  4 роки тому +2

      വലിയ ടോപിക്ക് ആണ്.. കമന്റിടാൻ ബിദ്ധിമുട്ടാണ് വീഡിയോ ചെയ്യാൻ നോക്കാം.

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 роки тому +2

    ട്രാഗൺ ഫ്രൂട്ട് മധുരം കുറവുള്ള ഒരു പഴം ആണല്ലോ സാർ, അത് ഷുഗർ രോഗികൾക്ക് കഴിച്ചു കൂടെ,?

  • @radicle256_69
    @radicle256_69 4 роки тому +1

    Jackfruit, mango may take

    • @kasyapaayurveda
      @kasyapaayurveda  4 роки тому +3

      ചക്ക വിളഞ്ഞതോ പച്ചക്കോ കഴിക്കാം. മാങ്ങയും അതുപോലെ... പഴുത്താൽ നല്ല മധുരം വരും. ഷുഗറും. അളവ് പ്രധാനമാണ്. ഒരു ചക്ക ചുള കഴിച്ചു എന്നു കരുതി ഷുഗർ കൂടണമെന്നില്ല..

  • @shineysunil537
    @shineysunil537 4 роки тому

    Tha ks DR.

  • @chinnupriya1046
    @chinnupriya1046 4 роки тому +1

    Ithokke ippol evide kittana athi ..njaval okke

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ഞാവൽ ചിലയിടങ്ങളിൽ വാങ്ങാൻ കിട്ടാറുണ്ട്. അത്തി ഉണങ്ങിയത് കടകളിൽ കിട്ടും.

  • @safiahabeeb1423
    @safiahabeeb1423 4 роки тому +1

    Sir, anona family യിൽ ഉള്ള ആത്തക്ക fruit ആണു ഉറുമാമ്പഴം(custard apple.).(സീതപ്പഴവും അല്ല ) എന്നു ഞങ്ങൾ parayunnath. മാതളം വേറെ ഒരു fruit തന്നെ.

    • @sheejashihab1809
      @sheejashihab1809 Рік тому

      ഖുർആൻ മാതളനാരങ്ങയെ ഉറുമാൻ പഴം എന്നാണ് പറയുന്നത് .

  • @kalathoorthomasthomaskutty6074

    കിട്ടുന്ന പഴം പറയുക

  • @sumirahuman3033
    @sumirahuman3033 4 роки тому

    Sugar ullavarku thadivekan enthanu matgam

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ഷുഗർ ഉള്ളവർ തടി വയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതല്ല. തടി എന്നത് കൊഴുപ്പാണ്, അത്കൂടുന്നത് നല്ലതല്ല. ജിമ്മിൽ പോയി മസിൽ ബൾക്ക് കൂട്ടുക അതാണ് ഒരു ഹെൽത്തി വഴി

    • @saidusaidupasvlog923
      @saidusaidupasvlog923 4 роки тому

      ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും തടി പുഷ്ടിപ്പെടുത്താൻ പറ്റിയ പ്രോഡക്ട് ആണ് I SLIM .
      ഇതൊരു ന്യൂട്രിഷൻ ഫുഡ് ആണ്.
      100%natural.9946770913