ഗ്ളൂക്കോസ് ഒട്ടുമില്ലാത്ത ഈ അഞ്ചു പഴങ്ങൾ ഇങ്ങനെ കഴിച്ചാൽ ഉണ്ടാകുന്ന അത്ഭുതഗുണങ്ങൾ / Dr Shimji

Поділитися
Вставка
  • Опубліковано 22 вер 2024
  • ഗ്ളൂക്കോസ് ഒട്ടുമില്ലാത്ത ഈ അഞ്ചു പഴങ്ങൾ ഇങ്ങനെ കഴിച്ചാൽ ഉണ്ടാകുന്ന അത്ഭുതഗുണങ്ങൾ / Dr Shimji #baijusvlogs #drmanojjohnson #drshimji #dr rajeshkumar
    /Dr Shimji / #youtubeshorts #shortvideo #shortsfeed #fruits #malayalam #healthylifestyle #drshimji #respectshorts #respectshortvideos Luke Davidson Shorts , Luke Davidson Short Video

КОМЕНТАРІ • 456

  • @BaijusVlogsOfficial
    @BaijusVlogsOfficial  8 місяців тому +166

    എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707

    • @shalushibna9570
      @shalushibna9570 7 місяців тому +10

      Ao
      O
      Fo
      F

      F
      F
      F

    • @arunpunam
      @arunpunam 7 місяців тому +2

      😊

    • @BinuBabu-s8b
      @BinuBabu-s8b 7 місяців тому +2

      88777777777888⁸88⁸⁸⁸8788878887878788778⁸ii88oii

    • @rajuks6730
      @rajuks6730 7 місяців тому

      😊😊

    • @roseammajohn2317
      @roseammajohn2317 7 місяців тому +3

      ഇറച്ചി മീൻ ഇവയുടെ കൂടെ കപ്പ കഴിക്കാം എന്നു പറയുന്നു ഇത് ശരിയാണോ ഡോക്ടർ?

  • @AugustineJose-j9y
    @AugustineJose-j9y 5 місяців тому +25

    ഡോക്ടർ മാത്രമെ ഇത്രയും വിശദീകരിച്ച് കാര്യങ്ങൾ പറഞ്ഞുതന്നത് നന്ദി ഡോക്ടർ.❤❤❤

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 7 місяців тому +57

    വളരെ ഫലപ്രദമായ ഒരു വീഡിയോ.. ആദ്യം തന്നെ നന്ദി പറയട്ടെ... ഞാൻ ഡയബറ്റിക് ആണ് ബോർഡറിൽ നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.. ഇത്രയും നാൾ പലരുടെയും വീഡിയോകൾ കണ്ടിട്ട് പലതും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി കളഞ്ഞു. Fruits എന്റെ ഇഷ്ടഭക്ഷണം ആണ് ഇതിൽ ഏത് കഴിക്കണമെന്നുള്ളതിന് ഒരു അറിവും ഉണ്ടായിരുന്നില്ല ഡോക്ടറുടെ❤ ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായെന്നോ 👍🙏.. ജീവിതം തിരികെ കിട്ടിയ സന്തോഷം.. ചോറുമാറി മില്ലറ്റ് അതുമാറി ഇപ്പോൾ ഓട്സ് ചിലപ്പോൾ പട്ടിണി.. ഇനിയെന്ത് ചെയ്യാനാ എന്ന് സങ്കടത്തോടെ ഇരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്... ഞാൻ പാലക്കാട് പട്ടാമ്പി ആണ് അവിടെ വന്ന് ട്രീറ്റ്മെന്റ് എടുക്കാൻ സാധിക്കില്ല അതിന് പരിഹാരമായി ഈ വീഡിയോ. 🙏ശരിക്കും എന്നെപോലേ പലർക്കും ഇത് ഗുണകരമാകും തീർച്ച... ആയുരാരോഗ്യ സൗഖ്യം നേരുന്നു 👍🥰🙏❤️

    • @sudhakaranka9946
      @sudhakaranka9946 7 місяців тому +2

      Thanks doctor

    • @sajinc7359
      @sajinc7359 6 місяців тому +2

      Oats diabetic patients nu nalathalla

    • @balachandran2552
      @balachandran2552 3 місяці тому

    • @ambikaramanarayanan5736
      @ambikaramanarayanan5736 3 місяці тому

      Dr..thnx a lot very gud information..for me post test will b normal but fasting reading will b always 120 130..what shud I do? Usage of rice n wheat normal..fruits due to piles problem I tk daily nowadays

    • @sasidharan1133
      @sasidharan1133 2 місяці тому

      ​@@ambikaramanarayanan5736 you can consult Dr Shinji after taking an appointment

  • @marygeorge5573
    @marygeorge5573 4 місяці тому +9

    വളരെ നല്ല ഉപദേശം. പ്രമേഹരോഗികൾക്ക് ഗുണകരം. നന്ദി നമസ്കാരം.🙏♥️🙏

  • @musthafamannuparambil898
    @musthafamannuparambil898 2 місяці тому +49

    എനിക്ക് 5 വർഷംമുൻപ് 190ഷുഗർ ഉണ്ടായിരുന്നു, ചക്ക ആഗ്രഹം തീരുന്നതുവരെകഴിക്കും മാങ്ങയും പഴവും എല്ലാം അങ്ങിനെതന്നെ, ഏത് പഴം കഴിക്കാം ഏത് കഴിക്കാൻപറ്റില്ല ഇതൊന്നും ഞാൻ ആരോടും ചോദിക്കാറുമില്ല, ഭയമാണ് എല്ലാത്തിന്റെയും പ്രശ്നം,, ചോർ ബിരിയാണി എല്ലാം ആഗ്രഹം തീരുന്നതുവരെകഴിക്കും,, 5വർഷംമുൻപ് എനിക്ക് ഷുഗർ 190, ഇപ്പോൾ 140,, ഇന്നേവരെ ഗുളികയുടെ ഒരു പൊട്ടുപോലും കഴിച്ചിട്ടില്ല,,

    • @najumanajuma9777
      @najumanajuma9777 2 місяці тому +9

      ഇത് ഭയങ്കര അത്ഭുതം തന്നെ

    • @zainudheenzainudheen8224
      @zainudheenzainudheen8224 Місяць тому +2

      കുറയാൻ എന്താ നിങ്ങൾ ചെയ്യുന്നത്

    • @sobhanadrayur4586
      @sobhanadrayur4586 Місяць тому +3

      good...ഞങ്ങളു൦
      ഭയമാണ്...കാരണ൦
      ഹിത൦'മിത൦..ആഹാര൦
      വിഹാര൦''....

    • @lissathomas2113
      @lissathomas2113 Місяць тому +4

      ഏറ്റവും നല്ല തീരുമാനം എല്ലാത്തിന്റെയും കാരണം നാട്ടിൽ ഡോക്ടർമാരുടെ കൂടിയതുകൊണ്ട് വന്നതാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ സംസാരിക്കുന്നു പേടിപ്പിക്കുന്ന രീതിയിൽ സംസാരിക്കും പിന്നെ നമ്മൾ എന്ത് കഴിച്ചാലും എന്ത് ചെയ്താലും ആ ഒരു സംസാരം നമ്മളുടെ ഉള്ളിൽ കിടക്കും. ഞാൻ ചത്തു പോകുമോ അത് ചെയ്താൽ ഞാൻ വീണു പോകുമോ എന്നുള്ള ഭയം മാത്രമാണ് നമ്മളെ രോഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ക്വാണ്ടിറ്റി അനുസരിച്ച് നമ്മൾ വ്യായാമം ചെയ്യുക നന്നായി ഉറങ്ങുക നന്നായി വെള്ളം കുടിക്കുക എത്രയും ചെയ്താൽ നമ്മൾ പഴയതുപോലെ പണ്ടുകാലത്തെ മാതാപിതാക്കളെ പോലെ നമുക്കും ആരോഗ്യത്തോടെ ഇരിക്കാം ❤

    • @muhammedkalluveettil4445
      @muhammedkalluveettil4445 Місяць тому +1

      എല്ലാം നമ്മുടെ മനസ്സാണ് മാറേണ്ടത്
      ചിന്തകൾ പോസിറ്റീവായിരിക്കുക എന്നതാണ് പ്രധാനം
      ഞാൻ HAPPY PARK എന്ന ഫ്രീ മെഡിറ്റേഷൻ ക്ലാസ്സിൽ
      സ്ഥിരമായി പങ്കെടുക്കുന്നു

  • @gopakumart.r.7170
    @gopakumart.r.7170 2 місяці тому +17

    ഒരു എംഡി ഡോക്ടർ പറഞ്ഞത് ഒരു ചെറിയ മാങ്ങ പഴം കഴിച്ചോളൂ എന്നാണ്. ഞാൻ പല ഡോക്ടർമാരുടെയും വീഡിയോ കണ്ടത്തിൽ നിന്നും മനസ്സിലായത് പലരും ഉണ്ണാക്കന്മാരാണ് എന്നാണ്. ആദ്യംപടിച്ചതുമാത്രമേയുള്ളു പനി മാത്രം ചികിൽസിക്കാൻ കൊള്ളാം. കാരണം മരുന്നുകഴിച്ചാൽ 7ദിവസം കൊണ്ടും മരുന്ന് കഴിക്കാത്തിരുന്നാൽ ഒരാഴ്ച കൊണ്ടും പനി മാറു മല്ലോ. ഈ ഡോക്ടർ പറഞ്ഞത് ഞാൻ അംഗീകരിച്ചു . കൃത്യമായ കാര്യമാണ് പറഞ്ഞത്.ബിഗ് salute sir.

  • @abduljaleel8697
    @abduljaleel8697 3 місяці тому +2

    നല്ല Drറാണ് ഇദ്ദേഹം
    മനുഷൃന് മനസീലാവുന്ന
    രീതീയീൽ ഇദ്ദേഹം വിവരീക്കുന്നു

  • @shuaibedol508
    @shuaibedol508 2 місяці тому +4

    Just playback speed കൂട്ടി kelkko
    നല്ല ഉപകാരമുള്ള സംസാരം ആണ്

  • @kunhikannankodour2749
    @kunhikannankodour2749 6 місяців тому +8

    വളരെ ഉപകാരപ്രദമായ വിവരണങ്ങൾ താങ്ക്യു ഡോക്ടർ 🙏

  • @gracythomas8353
    @gracythomas8353 7 місяців тому +14

    ഏറ്റവും നല്ല അറിവുകൾ പറഞ്ഞുതരുന്ന Doctor. Hatsoff

    • @vimalasr4289
      @vimalasr4289 2 місяці тому

      Thanks a lot Dr for the valuable information 🙏❤❤

  • @VargheseLona-rv7kk
    @VargheseLona-rv7kk 5 місяців тому +20

    ആദ്യമായിട്ടാണ് ഇങ്ങനെ ഡോക്ടർ സത്യൻ തുറന്നുപറഞ്ഞത് ആയിരമായിരം നന്ദി

    • @naadan751
      @naadan751 2 місяці тому

      ഡോക്ടർ ഷിംജി, സത്യൻ അല്ല!

    • @amminivincent
      @amminivincent 2 місяці тому +1

      Sathyam parayunnavan Sathyan❤❤❤

    • @VivekShivacharan108
      @VivekShivacharan108 Місяць тому

      സത്യൻ അല്ലടോ നസിർ

  • @kamalkasim1876
    @kamalkasim1876 7 місяців тому +16

    തികച്ചും ഉപകാരപ്രദമായ വിവരണം നന്ദി നമസ്കാരം ♥

    • @MakkarKA-e3g
      @MakkarKA-e3g 4 місяці тому

      Nalla vivaranam! Thanks❤

  • @mssaithalvi2533
    @mssaithalvi2533 7 місяців тому +14

    അദ്ദേഹം പറയുന്നത് അറിവ് തന്നെ യാണ് കേൾക്കുക

  • @indiradevi9960
    @indiradevi9960 7 місяців тому +9

    വളരെ വളരെ ഉപയോഗപ്രദമായ വിവരങ്ങൾ

  • @emarazik
    @emarazik 7 місяців тому +13

    ഡോക്ടർ പറഞ്ഞുതന്നത് വളരെ കൃത്യമാണ്.

  • @vijayammaponnappan525
    @vijayammaponnappan525 6 місяців тому +5

    നന്ദി ഡോക്ടർ ❤❤❤

  • @LathaVijayan-r1k
    @LathaVijayan-r1k 7 днів тому

    Thank you doctor angayude vilapetta nirdhesngalkku I .ll follow. ❤

  • @valsanair1817
    @valsanair1817 6 місяців тому +10

    വളരേ ഉപകാരപ്രദമായ video. Thank you sir. ചക്ക പച്ചക്ക് കറിയാക്കി കഴിച്ചാൽ sugar കൂടുമോ.

  • @sherinthankachan5450
    @sherinthankachan5450 5 місяців тому +6

    Correct and very good explanation thank U Dr

  • @shamsuthanikkal9173
    @shamsuthanikkal9173 8 місяців тому +14

    Valuable information, Thanks Doctor

  • @abdullakn4797
    @abdullakn4797 7 місяців тому +5

    ഞാൻ ആലോചികയാണ്, എനിക്കു ഇപ്പോൾ 67 വയസ്സാണ്, ദൈവാനുഗ്രഹം കൊണ്ട്‌ ഇതുവരെ sugar ഇല്ല. എന്റെ ചെറുപ്പം മുതൽ എനിക്കു വീട്ടിൽ നിന്നും രണ്ടു നേരവും ചോറും കറിയും കാലത്തു, പത്തിരി kappa❤അങ്ങനെ പലതും ആയിരുന്നു. എന്റെ ചെറു പ്രായത്തിൽ കഴിക്കാത്ത പഴങ്ങൾ കുറവാണു, നാട്ടിലും വീട്ടിലും ഉണ്ടാകുന്ന എല്ലാ പഴങ്ങളും കഴിച്ചിരുന്നു. പിന്നെ പ്രവാസിയായി. എല്ലാ പഴങ്ങളും കഴിക്കുമായിരുന്നു. ഈ അടുത്ത കാലത്താണ് (15 - 20 yrs) ഇത്തരം diet ക്ലാസ്സുകൾ dr മാരിൽ നിന്നും കേൾക്കാനും തുടങ്ങിയത്.

    • @mathewsmathew2684
      @mathewsmathew2684 7 місяців тому

      അലോപ്പതി മരുന്നുകൾ കഴിച്ചാണ് ഡയബറ്റിസ് വരുന്നത്

  • @shelbyjoy3164
    @shelbyjoy3164 5 місяців тому +5

    Thanku doctor 🙏🙏

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 3 місяці тому +3

    താങ്ക്സ് ഡോക്ടർ ❤️😍

  • @majeedmohammedkunju7476
    @majeedmohammedkunju7476 5 місяців тому +6

    നല്ല വിവരങ്ങൾ പങ്ക് വെച്ചതിനു നന്ദി...❤❤... 👌

  • @LizyHenry-d8v
    @LizyHenry-d8v 5 місяців тому +3

    വളരെ നന്ദി Sir. ദൈവം ധാരാളമായി വീണ്ടും അനുഗ്രഹിക്കട്ടെ

  • @geethassankar6377
    @geethassankar6377 7 місяців тому +7

    Very good information
    Thank you Dr 🙏

  • @kaliankandath698
    @kaliankandath698 Місяць тому +1

    Thank you dr. Expecting a tallk on suitable rice for diabetic patients. Iam a type 2 diabetic patient. 🙏

  • @anithanair6642
    @anithanair6642 8 місяців тому +13

    Very informative👍👍

  • @raminisugmaran7264
    @raminisugmaran7264 3 місяці тому +1

    Doctor thanks nallapole manasilavunnapole parayunude

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 2 місяці тому

    നല്ല അറിവുകൾ ആണ് ഡോക്ടർ സമ്മാനിച്ചത് നല്ല അവതരണവും വളരെ നന്ദി ഡോക്ടർ

  • @savithrijayaraj8706
    @savithrijayaraj8706 3 місяці тому +1

    Thank yo u very much Dr.Shimli Nair
    For the informations on Type 2 Diabetes.😊

  • @krishnakalahandmadejewlryu39
    @krishnakalahandmadejewlryu39 2 місяці тому +1

    പ്രമേഹം ഉള്ളവർക്കുള്ള ഒരു diet chart പറയാമോ

  • @handyman7147
    @handyman7147 7 місяців тому +8

    @BaijusVlogsOfficial വളരെ നല്ല വിവരണം. നന്ദി . പഴുത്ത ചക്കയിലും പച്ച ചക്കയിലും പഞ്ചസാരയുടെ അളവ് ഒരു പോലെ ആണോ. പഴുക്കുമ്പോൾ പഴങ്ങളിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമോ ?

  • @nalinivijayan2687
    @nalinivijayan2687 3 місяці тому +2

    Thank u so much Dr. For ur detailed explanation about consuming of fruits tq

  • @sunilkumars7536
    @sunilkumars7536 4 місяці тому +2

    Thank you Dr. Very valuable information 🙏

  • @shandammapn8047
    @shandammapn8047 5 місяців тому +3

    Very valuable information.thank u so much sir🙏🙏🙏

  • @AasimJ-rs1th
    @AasimJ-rs1th Місяць тому

    Passion fruit ൻറ ഗുണ-ദോഷങ്ങൾ പറയാമോ

  • @basheervp5222
    @basheervp5222 3 місяці тому +4

    പല ഡോക്ടർമാരും പല അഭിപ്രായമാണ് നമ്മൾ പാവങ്ങൾ ഇതിൽ ഏതാണ് വിശ്വസിക്കുക.

  • @SujithaBalan-c6u
    @SujithaBalan-c6u Місяць тому

    Good information.. Chakkapazh kazhikamennu arinjathil santhosham..

  • @minijohn436
    @minijohn436 Місяць тому

    Doctor, does the grains ,safe for diabetic pt?. Would you please make a short video regarding it.

  • @ashrafmathath441
    @ashrafmathath441 4 місяці тому +2

    Thankyou Doctor ❤❤

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 5 місяців тому +2

    Your explanation was very good 🙏

  • @leelammathankachan6876
    @leelammathankachan6876 7 місяців тому +7

    A great message Thankyou Dr

  • @asethumadhavannair9299
    @asethumadhavannair9299 4 місяці тому +1

    Thank you Dr for giving valuable information on diet for DM patients.

  • @siromanisundaran1273
    @siromanisundaran1273 10 днів тому

    Thanks doctor.

  • @jamesphilip8707
    @jamesphilip8707 23 години тому

    കപ്പ ( മരച്ചീനിയുടെ ഉപയോഗം അരിയേക്കാൾ നല്ലതാണോ

  • @minivarghese214
    @minivarghese214 3 місяці тому +1

    Thank you Doctor
    God bless 🙏🙏🙏

  • @mrsrrnair3052
    @mrsrrnair3052 5 місяців тому +1

    വളരെ നന്ദി 🙏🏼

  • @bavap9229
    @bavap9229 5 місяців тому +25

    ഇതിൽ ഒരു കമൻറ് കണ്ടുഈ ഡോക്ടറെ കാണിച്ചു പ്രമേഹംനിയന്ത്രണത്തിൽ ആയവർ ഉണ്ടോ എന്ന്ഞാൻ ഈ ഡോക്ടറുടെട്രീറ്റ്മെൻറ് ആണ്എൻറെ ഷുഗർ നിയന്ത്രണത്തിലാണ്അതിനോടനുബന്ധിച്ചുള്ള കുറേ അസുഖങ്ങളും നിയന്ത്രണത്തിലാണ്കൃത്യമായി ഡോക്ടർ പറയുന്നത് കേട്ടാൽപ്രമേഹം നിയന്ത്രണത്തിൽ ആവുംഞാനൊരു കൂലിപ്പണിക്കാരനാണ്നന്നായി വെയിൽ കൊള്ളുന്ന ആളാണ്എനിക്കും എൻറെ ഭാര്യക്കും കുറവുണ്ട്നിങ്ങൾ ശ്രമിച്ചു നോക്കുകമരുന്നുകൊണ്ട് മാത്രമല്ലനമ്മളുടെ ഡയറ്റും കൃത്യം ആകണംഎന്നാൽ കുറവ് ലഭിക്കും

    • @mathewas6978
      @mathewas6978 3 місяці тому +1

      Valare nalla srivanu labhichathu valare nanni

    • @majeedmangalath7901
      @majeedmangalath7901 2 місяці тому

      വെയിലു കൊള്ളുന്നതു പ്രമേഹവുമായി എന്താണ് ബന്ധം ?

  • @deva.p7174
    @deva.p7174 6 місяців тому +2

    സർ പയർ, കടല, പരിപ്പ്, മുതിര ഇവകളിൽ ഗ്ലൂക്കോസ് എത്ര യുണ്ട് ഒരുനേരം ഇവ കഴിക്കാൻ പ റ്റുമോ. ദ യവായി മറുപടി പറയുക. 🙏❤❤❤

  • @muralinair4595
    @muralinair4595 6 місяців тому +8

    Excellent Healthy information.
    Thankyou
    🙏

  • @Usha.J-ei8xy
    @Usha.J-ei8xy 2 місяці тому

    താങ്ക്യു ഡോക്ടർ ❤️🙏

  • @valsammajoseph5673
    @valsammajoseph5673 7 місяців тому +5

    What you say is very correct
    You are great
    Thank you doctor
    I know these things from my experience

  • @philipphilip6964
    @philipphilip6964 7 місяців тому +6

    He is the only doctor who gives correct information as far as I know

  • @Prajitha.m-cm4fq
    @Prajitha.m-cm4fq 5 місяців тому +2

    Good information Thank you Dr

  • @marymmams1664
    @marymmams1664 7 місяців тому +3

    ചക്കപ്പഴത്തി നുപകരം പച്ച ചക്ക ചുള ദോഷം ചെയ്യുമോ?

  • @phil3603
    @phil3603 4 місяці тому

    HOW IS ENTHAPAZHAM.

  • @SindhuSatheesh-n5w
    @SindhuSatheesh-n5w 6 місяців тому +2

    Thanku f

  • @SKp-rr5ns
    @SKp-rr5ns 25 днів тому

    Very informative , excellent talk .I have stored his no to consult in future .Thank you

  • @mytrtube
    @mytrtube 3 місяці тому +1

    Millet is lower on the glycemic index (GI) than many other grains. That means it raises your blood sugar slowly and gradually instead of in quick spikes. High-fiber, low-GI foods keep blood sugar steady, lower cholesterol, and help you lose weight. All of these things are helpful for people with diabetes.9 Apr 2022

  • @fousiyafarook231
    @fousiyafarook231 3 місяці тому +1

    Thank you Dr 👍🏻

  • @ubaiskasim7283
    @ubaiskasim7283 6 місяців тому +1

    Can you please explain ethil bhashanathile oorjavimumayi diabetes, allenkil glysemin index or carbohydratesine bantam enthanu

  • @mayareghu3102
    @mayareghu3102 7 місяців тому +9

    Good information

  • @sakrishanan2062
    @sakrishanan2062 8 місяців тому +11

    Very well explained.

  • @rahinasunil454
    @rahinasunil454 4 місяці тому +1

    Correct aanu dr paraunnathu

  • @treesathomas5443
    @treesathomas5443 3 місяці тому +1

    ഓരോ പഴത്തിൻ്റെയും Carbo യോടൊപ്പം അതിൻ്റെ glycemic index കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @v.prabhakaran8896
    @v.prabhakaran8896 Місяць тому

    Prof.Shimjl,when do you visit Kanjangad sir ?

  • @abdulsalamudinoor6379
    @abdulsalamudinoor6379 4 місяці тому +2

    ഉപകാരപ്രദമായ അറിവ് നൽകിയ സാരിൻ നന്ദി

  • @sindhumuraleedharan5022
    @sindhumuraleedharan5022 7 місяців тому +2

    നന്ദി ഡോക്ടർ

    • @abrahamabraham359
      @abrahamabraham359 7 місяців тому

      Thanks four your valued information Doctor

    • @Suma_lal
      @Suma_lal 7 місяців тому

      Thanksdoctor

  • @azeezct4269
    @azeezct4269 Місяць тому +1

    മട്ട അരിയേക്കാൾ നല്ലത് ബസ്മതി അരിയല്ലെ? വേവിച്ച് വെള്ളം ഊറ്റിക്കളയാതെ വറ്റിച്ച് കഴിക്കുകയാണോ നല്ലത ?

  • @devik1788
    @devik1788 5 місяців тому +2

    Very good information thànk you sir

  • @arukandathilabhilash2465
    @arukandathilabhilash2465 8 місяців тому +11

    Yes my diabetes got controlled by consulting this doctor.He is a very good person

  • @CalmBalkhHound-ib7mp
    @CalmBalkhHound-ib7mp 3 місяці тому +1

    Very good positive information

  • @rajammakovilakath7063
    @rajammakovilakath7063 6 місяців тому +2

    Dr.Shimji and Dr
    .Praveen Jacob,Scientific health tips are of same thoughts and are very good doctors

  • @geetharajan7325
    @geetharajan7325 4 місяці тому +1

    Very good information, thank you doctor🙏🙏🙏

  • @chithralalithamma8169
    @chithralalithamma8169 5 місяців тому +2

    Yhankyou

  • @vakkachanpeter3202
    @vakkachanpeter3202 4 місяці тому +1

    Thank you for your information

  • @rameshkumarkn3912
    @rameshkumarkn3912 5 місяців тому +1

    സ്വാഭാവികമായി ഇൻസുലിൻ ഉണ്ടാവാൻ വല്ല മാർഗവും ഉണ്ടോ?

  • @rameshanethoruc..m..7687
    @rameshanethoruc..m..7687 14 днів тому

    Peraka
    Watermelon
    Avakado
    Pappaya
    Musambi...ok

  • @sureshk9707
    @sureshk9707 7 місяців тому +6

    Valare Nalla Arivu❤

  • @somansoman7278
    @somansoman7278 3 місяці тому

    നമസ്കാരം ജി.

  • @ubaidkafaini9323
    @ubaidkafaini9323 Місяць тому

    Good information Doctor

  • @sujazachariah158
    @sujazachariah158 5 місяців тому +4

    Thanks doctor. Very informative

  • @sandhyarani8649
    @sandhyarani8649 4 місяці тому +1

    15:50 WaterMelon has high glycemic index among fruits

    • @naadan751
      @naadan751 2 місяці тому

      അതിൽ വല്ലതും ഇൻജെക്ട് ചെയ്യുന്നതു കൊണ്ടാകാം!

    • @sandhyarani8649
      @sandhyarani8649 2 місяці тому

      @@naadan751 No, check GI online

  • @amladputhanvila2147
    @amladputhanvila2147 5 місяців тому +1

    Thanks dr

  • @ushaabraham2565
    @ushaabraham2565 7 місяців тому +2

    Thank you ❤

  • @dr.pradeep6440
    @dr.pradeep6440 Місяць тому

    Very good teaching dr ..

  • @madhavikutty7740
    @madhavikutty7740 5 місяців тому +1

    Thanks doctor 12:52

  • @praveena409
    @praveena409 7 місяців тому +3

    ചുരുക്കി പറഞ്ഞാൽ എന്ത് കഴിക്കാൻ പറ്റും

  • @gopik2581
    @gopik2581 4 місяці тому

    Thanks for your valuable advice.

  • @SherlyPhilip-q5r
    @SherlyPhilip-q5r 4 місяці тому +1

    Thanks

  • @hussainmega4964
    @hussainmega4964 6 місяців тому +1

    നല്ല വിവരണം

  • @abubakerhasan654
    @abubakerhasan654 8 місяців тому +8

    Nalla information

  • @jamesphilip8707
    @jamesphilip8707 7 місяців тому +2

    പച്ച ചക്ക വേവിച്ച് തിന്നാൽ കാർബോഹൈഡ്രേറ്റ്് കൂടുതൽ ഉണ്ടോ. അരിയാണോ പച്ചചക്കയാണോ കാർബോഹൈഡ്രേറ്റ് കൂടുതൽ

    • @sureshbOm
      @sureshbOm 7 місяців тому

      പച്ച ചക്ക കടല കൂടി കറി വെച്ച് വച്ചു കഴിക്കുക ഒരു ചുക്കും സംഭവിക്കില്ല കൂടാതെ ക്ഷീണം ഉണ്ടാകില്ല

  • @anikuruvilla2735
    @anikuruvilla2735 Місяць тому

    Enike type 1 sugar unde cherupazam kazichal sugar koodumo

  • @sivadasanpillai6885
    @sivadasanpillai6885 7 місяців тому +2

    tks 4 yr valuable information.

  • @azeezct4269
    @azeezct4269 Місяць тому

    ധാന്യാഹരത്തോടൊപ്പം പഴങ്ങൾ കഴിക്കുമ്പോൾ Sugar പെട്ടെന്ന് കൂടിപ്പോകും. പഴങ്ങൾ ഒരു നേരത്തെ ആഹാരമായി കഴിക്കുകയാണ് നല്ലത്.

  • @aminaa5584
    @aminaa5584 3 місяці тому +1

    👍

  • @kareemkareem4612
    @kareemkareem4612 3 місяці тому

    Datefrute kazhikkamo

  • @kevinbenoy5415
    @kevinbenoy5415 23 дні тому

    Isn’t better to eat the plantain without cooking so that it doesn’t lose its nutrients