054 | പ്രമേഹ രോഗികൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ | Dr.Jishnu Chandran

Поділитися
Вставка
  • Опубліковано 10 вер 2024
  • ✳️ഈ വീഡിയോയെ കുറിച്ച്✳️
    ▶️പ്രമേഹ രോഗികളുടെ ഒരു വലിയ സംശയമാണ് എന്ത് തരം വ്യായാമങ്ങൾ ചെയ്യണം എന്നുള്ളത്. എല്ലാ തരം ആൾക്കാർക്കും ചെയ്യാൻ പറ്റിയ ചില വ്യായാമങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
    ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
    ▶️Dr.Jishnu Chandran BAMS MS
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    83
    8281873504, 9446840322
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
    ❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    ✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
    ▶️പൈല്സിന് കുറിച്ചറിയാം
    • 018 |English:Piles Sym...
    ▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
    • 004 | Treatment of fi...
    ▶️ഫിഷറിനെ കുറിച്ച് അറിയാം
    • 001 Treatment of Fissu...
    ▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
    • 012 പൈല്‍സും ഫിഷറും എങ...
    ▶️മലബന്ധം എങ്ങനെ മാറ്റാം
    • 003| Constipation ayur...
    ▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
    • 004 | Treatment of fi...
    ▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
    • 005| Pilonidal sinus a...
    ▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
    • Video
    ▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
    • Video
    ▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
    • 007| പ്രമേഹത്തിലെ ആഹാര...
    ▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
    • 008 | Varicose vein ay...
    ▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
    • 009| മലദ്വാര ഭാഗത്തെ ച...
    ▶️നടുവേദന കാരണങ്ങളും ചികിത്സയും
    • 010 |നടുവേദന കാരണങ്ങളു...
    ▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
    • Video
    ▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
    • 011 |Ksharasutra treat...
    ▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
    • 013 |എന്താണ് ക്ഷാര സൂത...
    ▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
    • 014 | വയറ്റിലെ ഗ്യാസ്ട...
    ▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
    • 029 | ഷുഗർ കുറയ്ക്കാൻ ...
    ▶️ തുടയിടുക്കിലെ ചൊറിച്ചിൽ
    • 036 | തുടയിടുക്കിലെ ചൊ...
    ▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
    • 037 | ഫാറ്റി ലിവർ; കരള...
    ▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
    • 038 |ക്രോൺസ് ഡിസീസ്; എ...
    ▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
    • 039 | മുടി കൊഴിച്ചിൽ ക...
    ▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
    • Video
    ▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
    • 041 |Varicose vein ഉണങ...
    ▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
    • 042 | അസിഡിറ്റി മാറ്റാ...
    ▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
    • 043 | Hair fall causes...
    ▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
    • 044 | പൈൽസിന്റെ അതി വേ...
    ▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
    • 045 |Thrombosed extern...
    ▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
    • 046 | മലദ്വാര ഭാഗത്തെ ...
    ▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
    • 047 |മലദ്വാരം ചുരുങ്ങി...
    ▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
    • 048 |മലദ്വാരം ഇറങ്ങി വ...
    ▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
    • 049 | പ്രമേഹത്തിലെ എല്...
    ▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
    • 050 | പ്രമേഹ രോഗികൾ ഈ ...
    ▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
    • 051 | പ്രമേഹ രോഗികൾക്ക...

КОМЕНТАРІ • 185

  • @jawharkk8361
    @jawharkk8361 3 роки тому +44

    Doctor മാരുടെ ഇത്തരത്തിലുള്ള video കൾ എന്തായാലും മറ്റുള്ളവർ ഷെയർ ചെയ്യുന്നതിലും പ്രേക്ഷകർക്ക്‌ വളരെ അധികം confidence ഉണ്ടാക്കും. Thank you sir 👍

  • @geethapillai6033
    @geethapillai6033 3 роки тому +17

    ഡോക്ടർ നന്നായിരിക്കുന്നു - ലളിതമാണ്, എല്ലാ പ്രായക്കാർക്കും ചെയ്യാവുന്നതുമാണ്. 👍🙏

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 5 днів тому

    താങ്ക് യു ഡോക്ടർ. വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ. ഇത്രയും നന്നായി മറ്റാരും ചെയ്തും പറഞ്ഞും മനസിലാക്കി തരുന്നത് കണ്ടിട്ടില്ല. ഞാനും ഷുഗർ പഷ്യന്റ് ആണ്. നാളെ തൊട്ട് ചെയ്യണം. ഇതിൽ പകുതിയോളം ചെയ്യാൻ പറ്റും. നാടു വേദന മുട്ടുവേദന തറയിൽ ഇരുന്നുള്ളതും ചെയ്യാൻ പറ്റില്ല.

  • @salahudeen7912
    @salahudeen7912 3 роки тому +4

    ഒരുപാട് ഗുണമുള്ള Ex....... ആണ് born തെയ്മാണത്തിനും joinpain ഗുളികകൾ കഴിക്കാതെ ഒരു പരിധിവരെ കുറക്കാനും നല്ലത് ഫിസിയോ...... sir നന്ദി

  • @vijijithu4560
    @vijijithu4560 4 роки тому +14

    ഒരുപാട് പ്രയോജനപ്പെട്ട വീഡിയോ.... നന്ദി സർ.....

  • @unnikrishnanparayath2506
    @unnikrishnanparayath2506 4 роки тому +7

    പ്രമേഹ രോഗികൾ എല്ലാവർക്കും ചെയ്യാവുന്ന വ്യായാമം ഞാനും ചെയ്തു നോക്കട്ടെ

  • @IsmailIsmail-yh8cw
    @IsmailIsmail-yh8cw 4 роки тому +3

    വളരെ നല്ല അഭിപ്രായം ഞാനും ഇന്ന് മുതൽ ചെയ്യുന്നുണ്ട്

  • @sheejasmb3184
    @sheejasmb3184 3 роки тому +3

    Ee Vedio noki ee exercise cheyyarund. Oru masamayi. Sugar valare kurangu Varunnund. Thanks

  • @sunilk.s445
    @sunilk.s445 3 роки тому +5

    your videos are really usefull,especially of fruits.everybody knows what not to eat,no body tells what we can eat.really usefull.thank you.

  • @Avandhuss
    @Avandhuss 4 роки тому +9

    ഒരു പാട് നന്ദി ഡോക്ടർ 🙏,

  • @praveenasenan6338
    @praveenasenan6338 Рік тому +1

    Very cute presentation,seems to be simple while doctor is demonstrating I shall definitely try.Thaks a lot doctor.

  • @asokankalakoduvath288
    @asokankalakoduvath288 3 роки тому +3

    Very. Very good & helpful
    Asokan K.R

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому +12

    V.V good. ഇതിൽ ചിലതെല്ലാം ഞാൻ ചെയ്യാറുണ്ട്.

  • @premaremeshan1567
    @premaremeshan1567 3 роки тому +2

    Thanks sir sugar ullavar nadakkunathinu pakaram ee excersise cheythal mathiyo marupadi pratheeshikkunnu

  • @mathachena.v4364
    @mathachena.v4364 4 роки тому +4

    Thank u very much for the complete demonstration of useful exercises l will try.

  • @sajayannair727
    @sajayannair727 5 місяців тому +1

    എന്റെ വലത്തെ കാലിന് നല്ല സുഖമില്ല ഒരു ആക്സിഡന്റ് ആയതാണ് ആവശ്യത്തിൽ കൂടുതൽ ഷുഗറും ഉണ്ട് കസേരയിൽ ഇരുന്ന് ചെയ്യാൻ പറ്റിയ വ്യായാമം പറയാമോ🙏🙏🙏🌹

  • @sreelethamenon1346
    @sreelethamenon1346 4 роки тому +2

    Very useful information.... Thankyou verymuch for sharing this valuable advices..

  • @sheelageorge9714
    @sheelageorge9714 4 роки тому +1

    Thank you very much sir, very useful, I am diabetic, knee pain also, I will!!!

  • @rmzc
    @rmzc 4 роки тому +3

    ഒരു സാധാരണ വ്യക്തി ഒരു ദിവസം ഏതെല്ലാം വ്യായാമം ചെയ്യണം?
    വീഡിയോ പ്രതീക്ഷിക്കുന്നു.

  • @jsheeladevi1954
    @jsheeladevi1954 4 роки тому +3

    Thank you, it will be very useful, will try 👏👏👍👍

  • @jsheeladevi1954
    @jsheeladevi1954 4 роки тому +4

    I'll try, very useful

  • @vasanprs345
    @vasanprs345 2 роки тому +6

    Really simple and Easley doable exercise. Thanks🙏

    • @JanakiK-ki6uu
      @JanakiK-ki6uu Рік тому

      Sir വളെര നന്ദിയുണ്ട്

  • @minnalife4517
    @minnalife4517 3 роки тому +1

    Dr eye vision increase cheyyanulla tips pls

  • @sheejasmb3184
    @sheejasmb3184 3 роки тому

    Ithenik valare upakaramayi.

  • @geethasworld1463
    @geethasworld1463 Рік тому

    വളരെ നല്ല വീഡിയോ ആണ്. ഇതിൽ disc complaint ഉള്ളവർ ഏതെല്ലാം വ്യായാമം ഒഴിവാക്കണം എന്ന് പറയാമോ നമ്പർ പറഞ്ഞാൽ മതി

  • @bijuantany2526
    @bijuantany2526 3 роки тому +2

    താങ്ക്യൂ സാർ

  • @kochumoljohnson7194
    @kochumoljohnson7194 3 роки тому +1

    ഷോൾഡറിന് വേതന ഉള്ളവർ എങ്ങെനെ ഈ excercise chaiyum

  • @jameelatp7896
    @jameelatp7896 26 днів тому

    ഏത് സമയമാണ് ഇത് ചെയ്യാൻ നല്ലത്

  • @vinodnair2584
    @vinodnair2584 4 роки тому +2

    Thank you for the great message

  • @snehanavas7033
    @snehanavas7033 3 роки тому +2

    Very good.. Simply 💕👍👌

  • @varughesethomas8888
    @varughesethomas8888 3 роки тому

    Sir Ente 2 Kayyi Pathikkum Tharrippa Ithu Sugarinte Problem Anno?Virralukel Madakumbol Cheriya Vethanaund

  • @t.vchandrika9578
    @t.vchandrika9578 4 роки тому +3

    It is very easy and simple thankyou doctor

  • @premvalara9376
    @premvalara9376 3 роки тому +1

    I sent this video to our ex service men group and waiting for results,all my friends liked video, thanks.

  • @prpkurup2599
    @prpkurup2599 4 роки тому +2

    Welldone dr welldone

  • @jumailahussain
    @jumailahussain Рік тому

    ഒരു പാട് നന്ദി സാർ

  • @babyrasheedapalara9700
    @babyrasheedapalara9700 3 роки тому +2

    Thank you... doctor

  • @user-jw6bl5pb9e
    @user-jw6bl5pb9e 5 місяців тому

    Yenthu cheyithittu kariumella kuruella, tablets venum

  • @sudhamani7806
    @sudhamani7806 4 роки тому +2

    Very effective exercise for diabetics in this Corona period.

  • @RASAL191
    @RASAL191 7 місяців тому

    Nallapole prayojanapettu thaks

  • @ushanair4974
    @ushanair4974 2 роки тому

    THANKS very very good Exices II like it sir

  • @tharageorge9408
    @tharageorge9408 3 роки тому

    Dr njan ennum e exercise cheyyunnund. thanks

  • @_milanlive_.......
    @_milanlive_....... 2 роки тому

    നല്ല ഉപകാരപ്രതo

  • @sureshwarrier5822
    @sureshwarrier5822 4 роки тому +1

    Ethil. Kuree jaan cheyyunnathaa nallamaateegel undu

  • @sathibs8424
    @sathibs8424 3 роки тому

    Kollaam simple presentation

  • @muneerchemnadmuneer4109
    @muneerchemnadmuneer4109 2 роки тому +1

    ഗുഡ് എക്സൈസ്

  • @AnnJonz
    @AnnJonz Рік тому

    Very good exercises thank you very much Dr will surely start to do these exercises

  • @prpkurup2599
    @prpkurup2599 4 роки тому

    ഞാൻ ത്രിഫല ടാബ്‌ലറ് കഴിക്കുന്നുണ്ട് അത് യെങ്ങനെകഴിക്കണം എത്ര എണ്ണം കഴിക്കണം എപ്പോൾ ആണ് കഴിക്കേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാര മായിരിക്കും

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      എന്തിന് വേണ്ടിയാണ് ത്രിഫല കഴിക്കുന്നത്?

    • @prpkurup2599
      @prpkurup2599 4 роки тому

      എന്റെ left കണ്ണിന്റെ edgil ഒരു red പോലെ ഉണ്ട് രണ്ടു വർഷം ആയിട്ടു ഉണ്ട് മറ്റേ കണ്ണിനെഅപേക്ഷിച്ചു ഒരു weight പോലെ തോന്നുന്നു ഇടയ്ക്കു ചൊറിച്ചിൽ ഉണ്ട് ചിലപ്പോൾ കരട്‌ വീണപോലെ edgil തോന്നാറുണ്ട് ത്രിഫല വെളിച്ചെണ്ണ തലയിൽ തേക്കുന്നുണ്ട് ഫൈൻ eye drops ഉപയോഗിക്കുന്നുണ്ട് എന്നിട്ടും വലിയ മാറ്റം കാണുന്നില്ല

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      @@prpkurup2599 ചിലപ്പോൾ അലര്ജിക്ക് ആകാം. ഒരു ആയുർവേദ നേത്ര സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണിച്ച് ചികിത്സിച്ചാൽ മാറുമായിരിക്കും. വെറുതെ ത്രിഫല കഴിക്കുന്നത്കൊണ്ട് ഇതിനു വല്യ ഉപയോഗം കിട്ടണമെന്നില്ല.

  • @dottymarydasan8079
    @dottymarydasan8079 4 роки тому +3

    Orudivasam thanne ellam cheyyano

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ഒരു ദിവസം തന്നെ ചെയ്യുന്നതാണ് നല്ലത്. ഒരു 15 - 20 മിനിറ്റേ എടുക്കൂ..

  • @sujathaci7582
    @sujathaci7582 2 роки тому

    ഈ വ്യായാമങ്ങളിൽ breathing ശ്രദ്ധിയ്ക്കണോ സർ?

  • @jayasebastian746
    @jayasebastian746 2 роки тому

    Dr is ragi good for diabetic patient

  • @rasheedapp8839
    @rasheedapp8839 2 роки тому

    വളരെ നല്ല വീഡിയോ

  • @sharmilamk1568
    @sharmilamk1568 3 роки тому +2

    Thank u Sir 🙏

  • @ayshabisa3847
    @ayshabisa3847 4 роки тому +1

    നടുവേദനയുള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ.? സാർ

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      നടുവേദനയുള്ളവർ ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യാം

  • @najoompv5607
    @najoompv5607 3 роки тому

    Thanx സാർ...

  • @dvd6129
    @dvd6129 Місяць тому

    thanks. Dr.

  • @kunjlakshmiravindran3570
    @kunjlakshmiravindran3570 3 роки тому +2

    good

  • @premnathnair2721
    @premnathnair2721 3 роки тому +4

    Thanks dr.!!💚💙💯

  • @vijubalan3378
    @vijubalan3378 2 місяці тому

    Nice video thank you

  • @sasidharanvk9683
    @sasidharanvk9683 4 роки тому

    Dr, ഏതുപ്രായക്കാർക്കും ചെയ്യാവുന്ന വ്യായാമമാണൊ?.
    ഞാൻ 64 കാരനാണ്. കാട്ടിത്തന്ന മുറകൾ മുഴുവനും ചെയ്യേണ്ടതുണ്ടൊ?.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      64 വയസിൽ പ്രായം അല്ല ഘടകം. നമ്മുടെ ശാരീരിക ക്ഷമതയണ്. വ്യയാമം ചെയ്ത ശീലിച്ചവർക്ക് ഇതൊക്കെ ചെയ്യാം. പ്രായമുള്ളവർക്കും അവശതകൾ ഉള്ളവർക്കും പറ്റിയ ലളിതമായ വ്യയമങ്ങൾ വേറെ തന്നിട്ടുണ്ട്.

  • @kochuthressia3118
    @kochuthressia3118 4 роки тому +1

    Thankyou Doctor

  • @mohammedkutty1048
    @mohammedkutty1048 3 роки тому +1

    Very useful

  • @sreekuttansreesyam5700
    @sreekuttansreesyam5700 3 роки тому

    Thenks docter

  • @alicevarghese1739
    @alicevarghese1739 4 роки тому

    it is very useful. thank u very much

  • @mercycyriac1566
    @mercycyriac1566 2 роки тому

    1/2 hour nadatham+1/2 hour bat kali+10 min excercise ennivanjan cheyyunnundu 58age undu Bp cholesterole med kazhikkunnu eth 3 cheyyunnath kooduthalano

  • @pushpalathap1474
    @pushpalathap1474 3 роки тому +1

    Nice presentation

  • @gangadharanmzion274
    @gangadharanmzion274 4 роки тому

    Congratulations Doctor

  • @prpkurup2599
    @prpkurup2599 4 роки тому +1

    നമസ്തേ dr ji

  • @dhanalakshmiamalath8096
    @dhanalakshmiamalath8096 3 роки тому

    സാർ, എന്റെ കൈ രണ്ടും shoulder മുതൽ മസിൽസ് ന്റെ അതു വരെ ഭയങ്കര വേദന യാണ്. കൈ അമർത്തിയാൽ നല്ല സുഖമാണ്. ഇതിന് എന്താ പ്രതിവിധി.

  • @strongpersonalbrands.9713
    @strongpersonalbrands.9713 3 роки тому

    Doctor neerarakathinu enthu cheyyanam?

  • @marymmams1664
    @marymmams1664 4 роки тому

    കാൽമുട്ടിലെ തേയ്മാനം ഇതിനേക്കുറിച്ച് അറിഞ്ഞാൽ നന്ദാ യി രു ന്നു.

  • @santhapc8889
    @santhapc8889 2 роки тому

    ഇതു എല്ലാം ചെയ്യണോ ഇവ യിൽ ഏതെങ്കിലും രണ്ടോ മൂന്നോ എണ്ണം മതിയോ റിപ്ലൈ വേണം ഡോക്ടർ 55വയസ് ഉള്ള അമ്മ യാണ്‌ ഡയബേട്ടിക് ആണ്

  • @sheebadharmaraj8933
    @sheebadharmaraj8933 3 роки тому +1

    പ്രമേഹവും മുട്ട് വേദന യും ഉള്ളവർക്കു ഉള്ള വ്യായാമം പറഞ്ഞു തരാമോ

  • @dottymarydasan8079
    @dottymarydasan8079 4 роки тому +1

    Ikkil dvasavum othiry pravasyam varunnu anthanath

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      കാരണം അറിഞ്ഞു ചികിത്സിക്കണം.

  • @suryadevprajeed928
    @suryadevprajeed928 Рік тому

    തീർച്ചയായും

  • @sheeja958
    @sheeja958 4 роки тому

    disk.complaint.ullavark.cheyyamo.sir

  • @medialine2477
    @medialine2477 2 роки тому +1

    Thanks sir

  • @okokokokokok1051
    @okokokokokok1051 2 роки тому +1

    Thank. Sir

  • @lachuvasu4788
    @lachuvasu4788 2 роки тому

    Thank u Sir,....

  • @amruthasajeevan4551
    @amruthasajeevan4551 4 роки тому +1

    Nice presentation sir 😍

  • @minnalife4517
    @minnalife4517 3 роки тому

    Normal patients nu cheyyaamo

  • @lilliankarackatt970
    @lilliankarackatt970 4 роки тому +1

    Very good

  • @najeerakp1678
    @najeerakp1678 2 роки тому +1

    Supper👍❤

  • @lucygeorge4695
    @lucygeorge4695 3 роки тому

    Good...I wii do it daily.... Me shared, and liked it....

  • @mossama1685
    @mossama1685 3 роки тому

    Good information

  • @alicephilip2078
    @alicephilip2078 4 роки тому +1

    Good exercise

  • @abdurahman2655
    @abdurahman2655 2 роки тому

    ഡോക്ടറെ ഭക്ഷണം കഴിച്ചിട്ട് ചെയ്യാൻ പറ്റുമോ

    • @kasyapaayurveda
      @kasyapaayurveda  2 роки тому

      ഭക്ഷണം കഴിച്ചിട്ട് മണിക്കൂറിന് ശേഷം

  • @sreekumark5474
    @sreekumark5474 4 роки тому

    Migrane maaran ullad onnu paraju tharuo

  • @mercyvarghese4351
    @mercyvarghese4351 4 роки тому

    Very nice!

  • @kuriakosek6014
    @kuriakosek6014 4 роки тому +1

    Hai Dr. it very nice
    Some are very heavy for the aged persons
    Thank you very much Dr.

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      Aged patients ന് ചെയ്യാവുന്നത് വേറെ വരുന്നുണ്ട്

  • @roysontm6151
    @roysontm6151 3 роки тому

    Good excirces

  • @chandrikavishwambharan3765
    @chandrikavishwambharan3765 4 роки тому

    Ithu Ellam daily cheyyano valare useful video Anu you.

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      എല്ലാം കൂടി ഒരു 20 മിനിറ്റേ എടുക്കൂ.. ആഴ്ചയിൽ 5 എങ്കിലും ചെയ്യണം

  • @anjuaju8349
    @anjuaju8349 3 роки тому

    Hernia stomachil ullavarku ithu cheyyamo

  • @sahadevankavil8526
    @sahadevankavil8526 4 роки тому

    Thank Dr

  • @opsreelatha8337
    @opsreelatha8337 2 роки тому

    Angioplasty cheythavarkum cheyyamo?

    • @kasyapaayurveda
      @kasyapaayurveda  2 роки тому

      നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ചെയ്യാം

  • @thankammajoseph7771
    @thankammajoseph7771 4 роки тому

    Verygoodsir

  • @omana690
    @omana690 3 роки тому

    Verygood

  • @jonakv2889
    @jonakv2889 4 роки тому

    Dr back pain und jumping exercise cheyyamo dr foot burning reduce cheyyan pattiya exercise undo

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ബാക്ക് pain ഉള്ളവർ ഒഴിവാക്കുക

  • @mym4817
    @mym4817 Рік тому

    Thanks Dr. 🙌🙌🙌🙏🏿🙏🏿🙏🏿

  • @fasnaummer8668
    @fasnaummer8668 3 роки тому

    Thank u sir🔥🔥

  • @muhammedpoil712
    @muhammedpoil712 Рік тому

    Good, 👍