മനസ്സിൻറെ മണിച്ചെപ്പിൽ സൂക്ഷിച്ച പ്രണയം പറയാൻ മറന്ന നിമിഷങ്ങൾ ഇന്നും മായാതെ മറയാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ ലയിക്ക് തരുക ഇനി ഒരു ജൻമ്മം ഉണ്ടങ്കിൽ പറയാൻ മറന്ന മനസ്സിൽ സൂക്ഷിക്കുന്ന ഈ പ്രണയങ്ങൾ എല്ലാം ഒന്നിക്കട്ടെ
പറഞ്ഞിട്ടും അറിഞ്ഞിട്ടും പോയ് പോയി സുഹൃത്തേ. നേരിൽ കാണാതെ... അതങ്ങിനെ തന്നെ ഇരിക്കട്ടെ അവളെന്റെ വിളിപ്പുറത്തുണ്ട് പക്ഷെ വിളിക്കില്ല, കണ്ടുമുട്ടലുണ്ടാവില്ല. രാക്കടമ്പുകൾ പൂത്തപ്പോൾ നീല നിലാവുദിച്ചപ്പോൾ കണ്ണന്റെ കൊടക്കുഴൾവിളിക്കു കാതോർത്ത എന്റെ രാധ. രാധയെ പിരിയനെ കണ്ണന് കഴിയു. 😢😞🤪
നിനക്കുറങ്ങാൻ ഞാൻ അമ്മയെ പോൽ ഉണ്ണാതുറങ്ങാതിരിക്കാം...., അമ്മ ഒരിക്കലും പകരം വെക്കാൻ പറ്റില്ല എന്ന് കൂടി കവി അതി മനോഹരമായി വർണിച്ചിരുന്നു.......✨️✨️✨️✨️✨️
@@faizalbabunaduvilparambil3235 ഇതിന്റെ സംഗീത സംവിധാനം ചെയ്തത് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ആണ്.. വരികൾ എഴുതിയത് അദ്ദേഹത്തിന്റെ സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്.. അതിൽ വിശ്വനാഥൻ നമ്പൂതിരി 2021 ൽ വിട പറഞ്ഞു...
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയു തീരത്തു കാണാം .. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നൊരു അർദ്ധനാരീശ്വരനാവാം
കൈതപ്രം വിശ്വനാഥനെ പറ്റി എഴുതിയത് വായിച നിമിഷ o ഞാനീ പാട്ട് ഇട്ട് കേട്ടു. രണ്ടു ദിവസമായി വിശ്വ - കൈത + ഈ പാട്ട്എന്നെ കരയിക്കുന്നു. ഞാൻ വനിതയിൽ എഴുതാം മറുപടി ശ്രീ ൈകത്ര പ്രം 1
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം... ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം.. നിനക്കുറങ്ങാൻ അമ്മയെ പോലെ ഞാൻ ഉണ്ണാതുറങ്ങാതിരിക്കാം .... നിനക്കു നൽകാൻ ഇടനെഞ്ചിനുള്ളി ലൊരൊറ്റച്ചിലമ്പുമായ് നിൽക്കാം.. പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം... നിന്റെ ദേവാങ്കണം വിട്ടു ഞാൻ സീതയായ് കാട്ടിലേക്കേകയായ് പോകാം.. നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി ഞാൻ നിനക്കായ് നോറ്റു നോറ്റിരിക്കാം.. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കൊ ന്നൊരർദ്ധനാരീശ്വരനാകാം.. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കൊ ന്നൊരർദ്ധനാരീശ്വരനാകാം.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാതീരത്തു കാണാം.. ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.......
വാക്കുകൾ കണ്ണകിയുടേതാണെങ്കിലും ദാസേട്ടൻ പാടിയ വേർഷൻ തന്നെയാണ് പാട്ടിന് കൂടുതൽ യോജിക്കുന്നത്.
മനസ്സിൻറെ മണിച്ചെപ്പിൽ സൂക്ഷിച്ച പ്രണയം പറയാൻ മറന്ന നിമിഷങ്ങൾ ഇന്നും മായാതെ മറയാതെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർ ലയിക്ക് തരുക ഇനി ഒരു ജൻമ്മം ഉണ്ടങ്കിൽ പറയാൻ മറന്ന മനസ്സിൽ സൂക്ഷിക്കുന്ന ഈ പ്രണയങ്ങൾ എല്ലാം ഒന്നിക്കട്ടെ
പ്രണയം പറയുക മാത്രമല്ല..ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ സ്വന്തമാവണം എന്നു പറഞ്ഞിട്ടുണ്ട്..
😊
Athey sathyam
പറയണ്ട എന്ന് തോന്നി അത് കൊണ്ട് ആ ജന്മം സ്വസ്ഥമായി ജീവിക്കുന്നു
കാണാൻ കൊതിക്കുന്നു
പറയാൻ മറന്ന നഷ്ട പ്രണയിനിമാർ അടിക്കട ലൈക്... എത്ര പേരുണ്ട് എന്നേ പോലെ 🥰
ഒരു പാടുണ്ട് സൃഹൃത്തേ ഒരുപാടുണ്ട്. എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നു.
പറഞ്ഞിട്ടും അറിഞ്ഞിട്ടും പോയ് പോയി സുഹൃത്തേ. നേരിൽ കാണാതെ... അതങ്ങിനെ തന്നെ ഇരിക്കട്ടെ അവളെന്റെ വിളിപ്പുറത്തുണ്ട് പക്ഷെ വിളിക്കില്ല, കണ്ടുമുട്ടലുണ്ടാവില്ല. രാക്കടമ്പുകൾ പൂത്തപ്പോൾ നീല നിലാവുദിച്ചപ്പോൾ കണ്ണന്റെ കൊടക്കുഴൾവിളിക്കു കാതോർത്ത എന്റെ രാധ. രാധയെ പിരിയനെ കണ്ണന് കഴിയു. 😢😞🤪
@@ajaygcl4031 😄 enikum und ariyunnu oru kalla krishan .
ഞാനും ഉണ്ട്, ഇന്നും കാത്തിരിക്കുന്നു
😔😔
ചങ്ക് പൊട്ടുന്ന നൊമ്പരമായി നിന്റെ ഓർമ്മകൾ മാത്രം നിന്നെ കുറിച്ച് ഓർക്കാത്ത ദിവസങ്ങളില്ല 💜😢😢😢💜💜
ചില വരികൾ വല്ലാതെ കുത്തി നോവിക്കുന്നു ഒരു സുഖം മുള്ള വേദന 💔💔💔💕💕💕💕
ഒരുപാട് തവണ പാടി പഠിച്ച സോങ്ങ് ഇന്നും 4പിള്ളേരുടെ അമ്മയായിട്ടും ഈ സോങ്ങ് കേട്ടാൽ സങ്കടം തോന്നും അത്രക്ക് ഇഷ്ട്ടാണ് 👍👍
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഈ സംഗീതം ഇനിയും കേൾക്കാൻ പറ്റട്ടെ.
വിശ്വനാഥൻ സാറിന് പ്രണാമം 💐.
😔😔😔
GREAT GREAT GREAT
പ്രണയിക്കുന്നവർക്കായ്.... മാത്രമുള്ള പാട്ടു.... അഥവാ നഷ്ട്ടപ്രണയം ഇന്നും മനസ്സിൽ താലോലിക്കുന്നവർക്ക് തീർച്ചയായും ഒരു വല്ലാത്ത ഫീൽ തരും ❤️❤️
നിനക്കുറങ്ങാൻ ഞാൻ അമ്മയെ പോൽ ഉണ്ണാതുറങ്ങാതിരിക്കാം...., അമ്മ ഒരിക്കലും പകരം വെക്കാൻ പറ്റില്ല എന്ന് കൂടി കവി അതി മനോഹരമായി വർണിച്ചിരുന്നു.......✨️✨️✨️✨️✨️
Ethramathramsnahamudairinnonanthozhukiyalaakalilvenumapchothikkunnu
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്. വളരെ അർത്ഥവത്തായ വരികൾ ❤❤❤
തിരുമേനി അധികം പാട്ടുകളൊന്നും ചെയ്തിട്ടില്ല പക്ഷെ ചെയ്തതൊക്കെ ഇതുപോലെ ഒരിക്കലും മരിക്കാത്ത ക്ലാസ്സ് സാധനങ്ങളാണ്
പ്രണാമം തിരുമേനി 🙏
ഇനിയൊരു ജന്മമുണ്ടെങ്കില്‍
നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍
യാദവയമുനാതീരത്തു കാണാം
(ഇനിയൊരു)
നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ
ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ-
രൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം
(ഇനിയൊരു)
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍
സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍
നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ-
രര്‍ദ്ധനാരീശ്വരനാവാം
(ഇനിയൊരു)
കൈതപ്രം... 🙏
Thanks
ഇപ്പോഴും ഇതുപോലത്തെ പാട്ടുകൾ കേൾക്കുന്ന ന്യൂജൻ ബോയ്.... ആ കാലഘട്ടം ഉള്ള എല്ലാ പാട്ടുകളും ഒരു രക്ഷയും ഇല്ല ❤❤
ഇത് എന്റെ പ്രണയ കാലത്തെ ഒരു സ്വപ്ന ഗാനം...... ..നഷ്ടപ്പെട്ട. ... ആ കാലം...🌹🌹
Oru janammam Eanikku vakkiyai
enteyum
വല്ലാത്തൊരു നീറ്റൽ ആണ് ഈ പാട്ടും, ഈ രംഗവും. ലാലും, നന്ദിതയും നന്നായി അഭിനയിച്ചു. കൈതപ്രം സാറും, ജയരാജ് നല്ല കോമ്പിനേഷൻ ആണ്
ഈ സിനിമയിലെ എല്ലാ പാട്ടുകളും കിടു ആണ്
Etha film
Sathyam
@@Ameerpullur30 കണകി
കരിനീല കണ്ണഴകി .....👍
പാട്ടിന്റെ തുടക്കത്തിലെ bgm ഒരു രക്ഷയുമില്ല
Exactly ❤❤🔥
🙏🏻
നിന്നിൽ നിന്നും നേർത്ത നിലവിളികളായി ഞാൻ എന്നിലേക്ക് മറഞ്ഞിരിക്കാം
ഈ പാട്ടിന്റെ ഒക്കെ ഫീൽ ഇപ്പോളത്തെ പറ്റുകൾക്കില്ല...... എത്ര കേട്ടാലും മതിയാവില്ല ❤❤
കൊച്ചിൻ ഹനിഫ മികച്ച പ്രകടനം നടത്തിയ സിനിമ 😭
Satyam
നഷ്ട പ്രണയം ഉള്ളവരുടെ ചങ്ക് പിടയുന്ന വരികൾ 💔
Heart touching.. വേദന കലർന്ന ഒരു സുഖമാണ് ഈ പാട്ടു കേൾക്കുമ്പോൾ
ഈ പാട്ടു എത്ര കേട്ടാലുംമതി വരില്ല, അർത്ഥ സമ്പുഷ്ടം, സ്വരം ഹ ഹ ഹാ
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം...
ആദരാഞ്ജലികൾ വിശ്വേട്ടാ 🌹🙏
😔😔🙏
Lines by Kaithapram and music by his brother Vishwanathan Namboodiri... excellent works by both brothers... 👍👌🙏🏻
കൈത്തപ്രം എഴുതിയ level
കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ.... 🌹
ഒരുപാടു വേദനയോടെ..... ഒരുപാട്
My humble pranams to kaithapram
What the nonsense,still he is alive
@@faizalbabunaduvilparambil3235 ഇതിന്റെ സംഗീത സംവിധാനം ചെയ്തത് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ആണ്.. വരികൾ എഴുതിയത് അദ്ദേഹത്തിന്റെ സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്.. അതിൽ വിശ്വനാഥൻ നമ്പൂതിരി 2021 ൽ വിട പറഞ്ഞു...
കേൾക്കുമ്പോഴെല്ലാം കരയിച്ച ഗാനം... 😥😥😥
സത്യമായ പ്രണയം വരച്ചു കാട്ടുന്നു ❤
കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി യുടെ മരണ ദിവസം വീണ്ടും കേള്‍ക്കുന്നു.
ആദരാഞ്ജലികള്‍
Vallatha oru missing feel cheyunnu ee song kelkumbol😓
2022 new year ആഘോഷം കഴിഞ്ഞു എങ്ങനെ ഇരിക്കുമ്പോൾ ചെറു ചാറ്റൽ മഴയത്തു ഇതു കേൾക്കുമ്പോൾ ഉള്ള ആ സുഖം പറഞ്ഞാൽ മനസിലാവില്ല..
കൈതപ്രം വിശ്വനാഥൻ സാർ 💔
പ്രണാമം 🙏
ഇനിയെന്നുകാണുമെന്നായ് പിടഞ്ഞു പോയി...... പ്രണാമം 🌹🌹🌹
ഇത് പോല്ലെള്ള ഗാനങ്ങൾ കേൾക്കുവാൻ കൊതിയാകുന്ന Di ദാസ്
ആദരാഞ്ജലികൾ കൈതപ്രം വിശ്വനാഥൻ സർ 🌹
അർത്ഥവത്തായ വരികൾ. ഗാനരചയിതാവിന് പ്രണാമം......
😳😳😳രചയിതാവ് കൈതപ്രം ജീവിച്ചിരിപ്പുണ്ട് 🙏🏻
നായിക അഴിഞ്ഞാടിയ സിനിമ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️
കൈത്തപ്രം വിശ്വനാഥൻ 😍😍
കൈത്രപ്രം വിശ്വനാഥൻ..... great....🙏🙏🙏
Nandita das fans click like😘
ലാലിന്റെ അഭിനയം ഒരു രക്ഷയുമില്ല 💛💛💛💛
ചിത്രം കണ്ണകി രചന കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം :കൈതപ്രം വിശ്വനാഥൻ നമ്പൂതിരി പാടിയത് യേശുദാസ് :രാഗം ഹരികാംബോജി ..💚
👏👏👏👏
കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്ക് പ്രണാമം 🌹
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി നിനക്കായി ufyyy😘😘❣️❣️❣️❣️😘😘
Hridayathil ninnum orayiram nanni.. Varikal marakilla... Eenam athilere gambeeram... Das sir.. Hearts ❤💞
കൈതപ്രം വിശ്വനാഥൻ ♥️🌷
എത്ര അർത്ഥമുള്ള വാരികാളാണ് ഒരു വാല്ലത്ത ഫീലാണ്
എത്രകേട്ടാലും കൊതിതീരാത്ത സോങ്ങ് 🥰🥰
2021 arekilum undo ?
Lirics അപാരം ❤
Lyrics.....music.....dasettan.....honey......🎉
ഇനിയൊരു Junma mundankil Namuka സരയൂ തിരത്ത്
ഓർമ്മയിൽ ഓർത്തിരിക്കാം എന്നും 😔
പറയാൻ മടിച്ചു നിന്നു മടിയെല്ല പേടിയായിരുന്നു അതിനുള്ള അവസരം വന്നുപോയേക്കും എല്ലാം കൈവിട്ടു പോയിരുന്നു
Pranam to Visuanathan 🙏🙏. A Simple and humble personality. 🙏🌹🌹🌹🌹🌹🌹
Lyrics make the soul of this song. ❤️❤️❤️ legend Kaithapram Sir 🙏🙏🙏
A song vey close to my heart !!!
ന്റെയും
Geethu mohandas cinemayil undariyunnu
മൂവി 📽:-കണ്ണകി ...... (200)
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :-കൈതപ്രം വിശ്വനാഥൻ
രാഗം🎼:- ഹരികാംബോജി
ആലാപനം 🎤:-കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
ഇനിയൊരു ജന്മമുണ്ടെങ്കില്‍ - നമുക്കാ..
സരയൂ തീരത്തു കാണാം.....
പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ.....
യമുനാ തീരത്തു കാണാം.........( 2 )
നിനക്കുറങ്ങാന്‍ അമ്മയെ - പോലെ......
ഞാനുണ്ണാതുറങ്ങാതിരിക്കാം.......
നിനക്ക് നല്‍കാന്‍ ഇടനെഞ്ചിനു-
ള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം.....
പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും...
പാഞ്ചാലിയായ് പുഞ്ചിരിക്കാം...... ( 2 )
(ഇനിയൊരു ജന്മമുണ്ടെങ്കില്‍..........)
നിന്റെ ദേവാങ്കണം വിട്ടു - ഞാന്‍.......
സീതയായ് കാട്ടിലേക്കേകയായ് പോകാം.....
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി.....
ഞാന്‍ നിനക്കായ് നോറ്റു നോറ്റിരിക്കാം......
പിന്നെയും ജന്മമുണ്ടെങ്കില്‍.......
നമുക്കന്നോരര്‍ദ്ധ നാരീശ്വരനാവാം..... ( 2 )
(ഇനിയൊരു ജന്മമുണ്ടെങ്കില്‍...........)
ഈ പാട്ട് അതിമനോഹരം....
Iniyoru janmamundengil ❤
Pranamam 😢kaithapram viswanathan namboothiru
അടുത്ത ജന്മമെങ്കിലും എനിക്ക് തരൂ പ്രിയേ...❤❤❤😔
സരയൂ തീരത്ത് ഞാനും ഉണ്ടാവും
കൈതപ്രം വിശ്വനാഥൻ❤
എന്റെ പേര് സരയു എന്നാണ്
സരയൂ 😂
orupaad ishtam ennum ee gaanam...vikaram viraham nombaram...!!! 💕
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയു തീരത്തു കാണാം ..
പിന്നെയും ജന്മമുണ്ടെങ്കിൽ യാദവാ യമുനാ തീരത്തു
കാണാം
പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നൊരു അർദ്ധനാരീശ്വരനാവാം
My favourite song❤❤❤
കൈതപ്രം വിശ്വനാഥനെ പറ്റി എഴുതിയത് വായിച നിമിഷ o ഞാനീ പാട്ട് ഇട്ട് കേട്ടു. രണ്ടു ദിവസമായി വിശ്വ - കൈത + ഈ പാട്ട്എന്നെ കരയിക്കുന്നു. ഞാൻ വനിതയിൽ എഴുതാം മറുപടി ശ്രീ ൈകത്ര പ്രം 1
ഇനി ഇതൊക്കെയുള്ളു കേൾക്കാൻ വേറേയൊന്നും മില്ല
My fvrt song 👍
കല്പന ചേച്ചി നെഗറ്റീവ് റോൾ ചെയ്ത film
Rip Kalpana😵😵😵
Jairaj where are you.
We are anxiously waiting for your new film
Mind blowing
ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ സരയൂ തീരത്ത് കാണാം..
പിന്നെയും ജന്മമുണ്ടെങ്കിൽ
യാദവാ യമുനാതീരത്തു കാണാം...
ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ സരയൂ തീരത്ത് കാണാം..
പിന്നെയും ജന്മമുണ്ടെങ്കിൽ
യാദവാ യമുനാതീരത്തു കാണാം..
നിനക്കുറങ്ങാൻ അമ്മയെ പോലെ ഞാൻ
ഉണ്ണാതുറങ്ങാതിരിക്കാം ....
നിനക്കു നൽകാൻ ഇടനെഞ്ചിനുള്ളി
ലൊരൊറ്റച്ചിലമ്പുമായ് നിൽക്കാം..
പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം
പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം
ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ സരയൂ തീരത്ത് കാണാം
പിന്നെയും ജന്മമുണ്ടെങ്കിൽ
യാദവാ യമുനാതീരത്തു കാണാം...
നിന്റെ ദേവാങ്കണം വിട്ടു ഞാൻ സീതയായ്
കാട്ടിലേക്കേകയായ് പോകാം..
നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്തി ഞാൻ
നിനക്കായ് നോറ്റു നോറ്റിരിക്കാം..
പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കൊ
ന്നൊരർദ്ധനാരീശ്വരനാകാം..
പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കൊ
ന്നൊരർദ്ധനാരീശ്വരനാകാം..
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ
സരയൂ തീരത്ത് കാണാം
പിന്നെയും ജന്മമുണ്ടെങ്കിൽ
യാദവാ യമുനാതീരത്തു കാണാം..
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂ തീരത്ത് കാണാം.......
എന്തു സുഖമാണ് ... കേട്ടിരിക്കാൻ .....
Lyrics and music 👍❤️
The heroin crying is
Heart touch
Nanditha das 😍
ഹൃദയത്തിന്റെ അടിത്തട്ടിൽ പതിക്കുന്നു!!!!
2023 ൽ ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ.
മാഷിന് നിത്യശാന്തി നേരുന്നു 🌹🌹🌹🌹🌹
സൂപ്പർ song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍
അടിപൊളി 👌👌👌
കൈതപ്രം വിശ്വനാഥൻ എന്ന സംഗീതജ്ഞൻ ...
ഇനിയൊരു ജന്മമുണ്ടെങ്കില്‍
നമുക്കാ സരയൂതീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കില്‍
യാദവയമുനാതീരത്തു കാണാം...
നിനക്കുറങ്ങാന്‍ അമ്മയെപ്പോലെ
ഞാനുണ്ണാതുറങ്ങാതിരിക്കാം
നിനക്കു നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊ-
രൊറ്റച്ചിലമ്പുമായ് നില്‍ക്കാം
പണയപ്പെടുമ്പൊഴും തോറ്റുകൊണ്ടെന്നും
പാഞ്ചാലിയായ് പുഞ്ചിരിക്കാം...
നിന്റെ ദേവാങ്കണം വിട്ടു ഞാന്‍
സീതയായ് കാട്ടിലേക്കേകയായ് പോകാം
നിന്റെ കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തി ഞാന്‍
നിനക്കായ് നോറ്റുനോറ്റിരിക്കാം
പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നൊ-
രര്‍ദ്ധനാരീശ്വരനാവാം....
Ideology of HINDU DHARM 🕉️
Iniyoru..janmamundengil.👩❤️💋👨👩❤️💋👨👩❤️💋👨
Orupadu,ishttamulla,song
ഈ സിനിമ ഞാൻ ഈ കഴിഞ്ഞ മെയ് മാസംത്തിൽ ആണ് കണ്ടാത് 😍
😂😂😂
Nostalgic song💔💔💔💔
Pranamam🙏
manoharam
Beautiful song❤❤
Nostalgic song
Feelings ❤❤❤❤😢
My favorite song
നമിക്കുന്നു ഈ പാട്ടിനു മുന്നിൽ,,,,, 🙏
Janmangaliloode❤
viswanthan sir great musician
Pranamam sir ❤️
ഫീൽ ❤