90s-2000s കാലഘട്ടവും വൈകുനേരങ്ങളും എല്ലാം ഓർമ വരുന്നു.....തിരിഞ്ഞു നോക്കുമ്പോൾ പണവും പദവിയും അല്ല..... ജീവിതം ആസ്വദിക്കാൻ നല്ല ഓർമകളും നിമിഷങ്ങളും മതി ❤️
കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാരിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി. പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി. കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി. തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയായ മധുര മീനാക്ഷിയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻവലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
സംഘ കാലത്തെയും ചേര- പാണ്ഡ്യ രാജ്യങ്ങളെയും, പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളെയുമെല്ലാം കുറിച്ച് വിയിച്ച കൂട്ടത്തിൽ ഏറ്റവും ഹൃദയ സ്പർശിയായി അനുഭവപ്പെട്ട കവിയാണ് മഹാകവി ഇളങ്കോവടികൾ, "ചിലപ്പതികാരം " എന്ന കാവ്യത്തിലെ കണ്ണകിയും കോവലനും ശക്തമായ കഥാപാത്രങ്ങളാണ്. നാലര മിനിറ്റ് ദൈർഖ്യമുള്ള ഈ പാട്ടിൽ ചിലപ്പതികാരമെന്ന മഹാകാവ്യത്തിൻ്റെ ഉൾത്തുടിപ്പുകളെ അതിൻ്റെ അന്ദസ്സ് നഷ്ടപ്പെടാതെ ലയിപ്പിച്ചിരിക്കുന്നു. ഈ ഗാനവും ചിലപ്പതികാരവുമെല്ലാം മനസ്സിന് ഒരു പാട് ആനന്ദദായകമാണ്. ഇവയെല്ലാം ഒത്തുചേരുമ്പോൾ ഒരുപാട് അഭിനത്തോടെയും അൽപം അഹങ്കാരത്തോടെയും ഉറച്ച് പറയും " ഞാൻ മലയാളിയാണ്, പ്രാചീന കാല തമിഴകത്തിൻ്റെ ഭാഗമയിരുന്ന ഇന്നത്തെ കേരളത്തിൽ ജനിച്ചവനാണ് " .
ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി തമിഴകം തളർന്നുറങ്ങി............... തെരുവിൽ കേട്ടൊരു പാഴ്‌കഥയായി രക്തത്തിൽ മുങ്ങിയ രാജനീതിയായി ചിലപ്പതികാരത്തിൻ കരൾത്തുടികൾ uff What a lines..
113 ഉണ്ണാക്കൻമാർ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...എടാ അവന്മാരെ ഈ പാട്ട് ഒന്ന് മൂളാൻപോലുമുള്ളയോഗ്യതയുണ്ടോടാ നിനക്കൊക്കേ....
കൊടുങ്ങല്ലൂർ കാരിയായ എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കൊടുങ്ങല്ലൂരും അതിൻറെ പരിസരവും കൊടുങ്ങല്ലൂർ അമ്പലവും ഓർമ്മയിൽ വരുന്നു .ഓർമ്മകൾ പഴയ കാലത്തിലേക്ക് തിരിച്ചു പോകുന്നു.. കൈതപ്രം വിശ്വനാഥൻ സാറിന് പ്രണാമം.
ഒരുപാട് കാലം പുറകോട്ടു പോയതുപോലെ....... ഉത്സവപ്പറമ്പുകൾ.. ഈ ഒരു ഗാനം കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖമായിരുന്നു......... ആ പഴയ ആ കാലം ഇനി തിരിച്ചു വരുമോ...... 😔😔😔😔
അതീ ഒഡീഷ-ബംഗാൾ ഇവിടെയൊക്കെയുള്ള സ്ത്രീകളെ ശ്രദ്ധിച്ചാൽ മതി, അയൽക്കാരായ തമിഴ്പെൺകുട്ടികളെക്കാൾ മലയാളിച്ചന്തം ഉണ്ടാവും... നന്ദിത ദാസ്, പഴയ നന്ദിത ബോസ്, കൊങ്കണ സെൻ ശർമ, റൈമ സെൻ ഇവരൊക്കെ മലയാളികളല്ല എന്ന് എഴുതിവയ്ക്കേണ്ടി വരും....
Athe.....ഒഡീഷ ആണ് നന്ദിതയുടെ മാതൃഭാഷ...മലയാളി നായികമാർ തോറ്റു പോകും..അതെ പോലെ മലയാളിത്തം തുളുമ്പുന്ന മുഖം....മറു നാടൻ നയികമാർ ഇവിടേക്ക് വന്നിട്ടുണ്ടെങ്കിലും നന്ദിത ദാസ് , പദ്മപ്രിയ ഇവർക്ക് നല്ല മലയാളിത്തം ഉണ്ട്..അതെ പൊലെ ഏത് ഭാഷയിൽ ആണോ അഭിനയിക്കുന്നത് അവിടുത്തെ ലുക്കിൽ അഭിനയിക്കും....
2000ത്തിൽ ജനിച്ചതാണേലും 2007 വരെ ഉള്ള പാട്ടുകൾ മാത്രം ആണ് ഇഷ്ടം അതിനു ശേഷം ഉള്ള ഫ്രീക് പെണ്ണും മലരും ഒക്കെ അന്നും ഇന്നും വെറുപ്പ് ആണ്.... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വർഷം 2001-03 വരെ ആണ്.. കാരണം നല്ല പാട്ടുകൾ കൂടുതലും മലയാളത്തിൽ ആ വർഷങ്ങളിൽ ആണ് ഉള്ളത് 2000തിന് ശേഷം ഉള്ള കാര്യം ആണ് പറയുന്നത്..
Nightingale of South India Piya Basanti in North India Vanambadi in Kerala Chinna Kuyil in Tamil Nadu Kannada Kogile in Karnataka Sangeeta Saraswathi in Andhra Pradesh and Telangana One and only ചിത്ര ചേച്ചി 😍😍
കണ്ണകിയുടെയും കോവലന്റെയും കഥ അറിയാമെങ്കിൽ ഈ പാട്ടു കേൾക്കുമ്പോൾ അവരിൽ ഒരാളായി നമ്മൾ മാറും...... 4 മിനിറ്റിൽ അവരുടെ ജീവിത കഥ കണ്മുൻപിൽ കാണിച്ചു തന്നു.... 🔥🔥🔥
എത്രയൊക്കെ സമ്പാദിച്ചാലും എന്തൊക്കെ സ്വന്തമാക്കിയാലും കുട്ടികാലം കിട്ടില്ലല്ലോ തിരികെ.. ഈ പാട്ട് കേട്ടപ്പോൾ മനസ് ഒന്ന് പിടഞ്ഞു... ആ പഴയ കാലം... ചിത്ര ഗീതം, ടെലിഫോൺ, Bsa Hercules സൈക്കിൾ, അങ്ങനെ അങ്ങനെ എന്തെല്ലാം....
എന്റെ കുട്ടികാലത്ത് ഞാൻ ആദ്യം കണ്ട സിനിമ "പൂമ്പുഹാർ " ആണ്. കണ്ണകിയുടെയും കോവലന്റെയും കഥ പറയുന്ന ചിത്രം. അക്കാലം മുതലേ കണ്ണകിയുടെയും കോവാലന്റെയും കഥ എന്റെ മനസ്സിലുണ്ട്. അങ്ങനെയൊരു സിനിമ എന്നെത്തേടി വന്നപ്പോൾ ഹൃദയം കൊണ്ടാണ് ഞാൻ അതിലേക്ക് പാട്ടുകൾ എഴുതിയത്."കരിനീല കണ്ണഴകി" എന്ന പാട്ടാണ് ആദ്യം എഴുതിയത്. അതിൽ ആ കഥയുടെ ചരിത്രമുണ്ട് "രക്തത്തിൽ മുങ്ങിയ രാജവീഥിയായി ചിലപ്പതികാരത്തിൽ കരൾതുടികൾ ". എന്ന വരിയോർക്കുമ്പോൾ ഇപ്പോഴും എനിക്കു സങ്കടം വരും. അക്കാലത്ത് ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ കസെറ്റ് കടകളിൽ പോയിരിക്കുമായിരുന്നു. ചിത്ര അത് പാടുമ്പോഴൊക്കെ എന്റെ കണ്ണു നിറയും. എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണത്. കണ്ണകിയോടുള്ള ആരാധനയാണ് ആ വരികളിലൂടെ ഞാൻ പ്രകടിപ്പിച്ചത്..
2021 Dec last ഞാൻ ഇൻസ്റ്റാഗ്രാം il വിദ്യാസാഗർ എന്നൊരു പേജിൽ ഈ ഒരു reels കേൾക്കുകയുണ്ടായി... എന്നും ഈ പാട്ട് മനസ്സിൽ ഉണ്ടെങ്കിലും ആ നേരം ഞാനൊന്നു വിഷമിക്കുകയുണ്ടയി... അവരുടെ ആ കാലവും അന്ന് കേൾക്കുകയുണ്ടായ നമ്മുടെയൊക്കെ ഭാഗ്യം ചെയ്ത ജീവിതത്തിൻ്റെ ഒരു കണ്ണിയാണ് അത് എന്നതിൽ സന്തുഷ്ട്ടം ആണ് 😘😊😊 ഇനിയൊരിക്കലും അത് നടക്കില്ലാലോ എന്ന് വിഷമം😭❤️
അപാര അഭിനേത്രി ആണ്... ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും natural ആയി അഭിനയിക്കുന്ന നടിമാരിൽ ഏറ്റവും മുന്നിൽ ആണ് നന്ദിത ദാസ് ❤️
Very crt broo
@@sarath.g4405 yes...She is queen 💞💞❣️❣️abhinayikkuvalla jeevikkukayaanu.......
yes
@@VikasSonnad mmm
Yep
90s-2000s കാലഘട്ടവും വൈകുനേരങ്ങളും എല്ലാം ഓർമ വരുന്നു.....തിരിഞ്ഞു നോക്കുമ്പോൾ പണവും പദവിയും അല്ല..... ജീവിതം ആസ്വദിക്കാൻ നല്ല ഓർമകളും നിമിഷങ്ങളും മതി ❤️
💕💕💕
😪
എന്താ comment poli
Kaanunnathilum kooduthal kettitte ollu pandu kandathayi orma polum illa kettite ollarnnu
ദേ അതാണ്
കണ്ണകി ദേവിയുടെ കഥ അറിയുന്നവർക്ക് ഈ പാട്ടിൻ്റെ അർത്ഥം മനസ്സിലാവും.❤️❤️❤️
Kannaki and kovalanum katha kettu
chilappathikaram ❤
കർണ്ണകി അല്ല കണ്ണകി
@@sankarsree8577 👍
Yes❤😍
ഈ പാട്ട് ദൂരദർശൻ ചിത്ര ഗീതം എന്ന പരുവാടിയിൽ കണ്ടവർ ഉണ്ടോ...., 🥰🥰🥰
Mmm
Yes
Me too
Ugjhhjj🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤩🤩🤩🤩🤩🤩🤩🤩🤩😚😚😚Hridisha ❤👑🎂
HRIDHYA 👑👑👑👑👑👑👑👑👑🌹🌹🌹🌹🌹🌹🌹🌹🌹😍😍😍🤩
എന്ത് വലിയ ഹിറ്റ് ആയിരുന്നു ഈ പാട്ട്.. ആ കാലത്ത് ഏത് പരിപാടിയ്ക്കും ഏത് സമയത്തും ഈ പാട്ട് തന്നെ.. അവസാനം അവാർഡും കൊണ്ടു പോന്നു
അങ്ങനെ ആവണമല്ലോ 😄
@@maheshappu2666 e pattu jan padiyatha
@@user-gx2nw2dw8o chettande shabdham sthreekalude shabhdham pole anu 😌
ഇ പാട്ടിനു അവാർഡ് ഒന്നും കിട്ടിയില്ല
@@GSMedia-dc2gl k,schetharakukittiyatho
ഈ ഗാനം ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും ഒരു പെണ്ണിൻറെ ദുഃഖം എത്രവലുതാണെന്ന് ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടോ
Kannaki charitam aayt koodutal related aanu komalavalliyude(Talaivi )jeevitham
@@btbsportsworld9634 ath etha bro
ചിലപ്പതികാരത്തിലെ നായികയാണ് കണ്ണകി........
@@Atom-h9c Talaivi Jayalalitha
@@Atom-h9c avalk kazhpp motthitt ale kittanjittt😂😂😂
വളരെ മികച്ച ഗാനം 2021 ൽ കേൾക്കുന്നവർ undo❤
Yes sir🤩
Yes mahnn❤
ഉണ്ടേ ഉണ്ട് 😁😁😁🙄
❤
Yup
കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാരിയുടെ മകനായ കോവലൻ അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു. കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ, കോവലൻ, മാധവി എന്ന നർത്തകിയെ കണ്ടുമുട്ടുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു. കണ്ണകിയെ മറന്ന കോവലൻ തന്റെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി. ഒടുവിൽ പണമെല്ലാം നഷ്ടപ്പെട്ടപ്പോൾ കോവലൻ തന്റെ തെറ്റുമനസ്സിലാക്കി കണ്ണകിയുടെ അടുത്തേക്ക് തിരിച്ചുപോയി. അവരുടെ ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. ഈ ചിലമ്പുകൾ വിറ്റ് വ്യാപാരം നടത്തുവാൻ കോവലനും കണ്ണകിയും മധുരയ്ക്കു പോയി.
പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്ന ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു. ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി.
കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ഒരു ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല പറിച്ചെറിഞ്ഞ് മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടെ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം സത്യമായി.
തീയിൽ വെന്ത മധുരയിൽ കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയായ മധുര മീനാക്ഷിയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻവലിച്ചു. കണ്ണകിക്ക് മോക്ഷം ലഭിച്ചു. ഈ കഥ ഇളങ്കോ അടികൾ ചിലപ്പതികാരം എന്ന മഹാകാവ്യമായി എഴുതി. കഥയിലെ ഒരു വൈരുദ്ധ്യം, കോവലന്റെ രഹസ്യകാമുകിയായ മാധവിയെയും കണ്ണകിയെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയായി കാണിക്കുന്നു എന്നതാണ്. മണിമേഖല എന്ന കൃതിയും കണ്ണകിയെ പ്രകീർത്തിച്ച് എഴുതിയതാണ്.
മലയാളികളുടെ സ്വകാര്യ അഹങ്കാരം ... ചിത്ര ചേച്ചി ❤😊
Chithra is age 59old kizhavii
@@user-gx2nw2dw8o ood myre
@@user-gx2nw2dw8o Still she has the same sweetness in her voice whether she is 16 or 60... Huge respect towards K.S Chithra.♥️♥️♥️
Sanki 🤣
എന്റെ പ്രിയപ്പെട്ട പാട്ട്.. വിഷാദം പിടിച്ചിരിക്കമ്പോഴും ആരും ഇല്ലന്ന് തോന്നുമ്പോഴും കേൾക്കാൻ പറ്റിയ song ❤.
Same here.
😊
എനിക്കും
Some to you
Sathyam😍🙏
ആഡംബരങ്ങളിൽ അന്ത:പുരങ്ങൾ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി..
തമിഴകം തളർന്നുറങ്ങി..❣️❣️
കൈതപ്രം നമ്പൂതിരി ❣️❣️
Ee lyricil kurachu tricks unduu
Onnu paadan nokkiyaal manasilakum
@@jaisonv1776 entha ath
@@avnika6490 njan marannu pooyi 🤔
Goosebumps
കൈതപ്രംനമ്പൂതിരിയുടെ അനിയൻ ആണ് ഗാനം എഴുതിയത്
ഇതിലെ ലാലിന് ഒരു പ്രത്യേക ഭംഗി ആണ് 🥰🖤
കരിനീലക്കണ്ണഴകി കണ്ണകി
കാവേരിക്കരയിലെത്തി
കണ്ടെങ്കിലെന്നു കൊതിച്ചു
കണ്ണീർ കനകച്ചിലമ്പു ചിലമ്പി
രാജരഥങ്ങൾ
ഊർവലം പോകും
മാമഥുരാപുരി നീളെത്തിരഞ്ഞു
ചെന്തമിഴ് കോവലനെ പാവം
ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ
അവളുടെ തേങ്ങൽ
കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങി...............
തെരുവിൽ കേട്ടൊരു
പാഴ്‌കഥയായി
രക്തത്തിൽ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിൻ
കരൾത്തുടികൾ
ഇത്തിരിപ്പെണ്ണിൻ
പൂത്തിരിക്കൈയിലെ
നക്ഷത്രരാവിൻ തീപ്പന്തമാളി
പട്ടണങ്ങൾ
പട്ടടയായ്.............
ആ മാറിൽനിന്നും ചിമ്മിയ നൊമ്പരം
തിരുവഞ്ചിനാടിൻ
തിലകമായി മാറി
മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ്
Thanks 🔥
Lyrics best sir
Chlappathikaram muzhuvan ee varikalil undu
👍👍
Thanks
ഈ വരികളിൽ ഇണത്തിൽ എവിടെയോ ഞാൻ കണ്ണകിയായി എന്റെ ഹൃദയം കീറിമുറിക്കുന്നു ഈ പാട്ട്
ആരാ തേച്ചത് 🤣
@@bajaj111222 Pettenn pidikittiyallo🤓
@@srijila000 കോഴിയെത്ര കൊളം കണ്ടതാ 😂🚶
😃😁
@@bajaj111222 ee padunna pennu name?
തമിഴകഛായ യുള്ള മലയാള സിനിമകൾക്ക് വല്ലാത്തൊരു ആകർഷണീയതയാണ്... അതിർത്തി ഗ്രാമങ്ങളുടെ ഭംഗി അവർണനീയവും
സംഘ കാലത്തെയും ചേര- പാണ്ഡ്യ രാജ്യങ്ങളെയും, പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളെയുമെല്ലാം കുറിച്ച് വിയിച്ച കൂട്ടത്തിൽ ഏറ്റവും ഹൃദയ സ്പർശിയായി അനുഭവപ്പെട്ട കവിയാണ് മഹാകവി ഇളങ്കോവടികൾ, "ചിലപ്പതികാരം " എന്ന കാവ്യത്തിലെ കണ്ണകിയും കോവലനും ശക്തമായ കഥാപാത്രങ്ങളാണ്. നാലര മിനിറ്റ് ദൈർഖ്യമുള്ള ഈ പാട്ടിൽ ചിലപ്പതികാരമെന്ന മഹാകാവ്യത്തിൻ്റെ ഉൾത്തുടിപ്പുകളെ അതിൻ്റെ അന്ദസ്സ് നഷ്ടപ്പെടാതെ ലയിപ്പിച്ചിരിക്കുന്നു. ഈ ഗാനവും ചിലപ്പതികാരവുമെല്ലാം മനസ്സിന് ഒരു പാട് ആനന്ദദായകമാണ്. ഇവയെല്ലാം ഒത്തുചേരുമ്പോൾ ഒരുപാട് അഭിനത്തോടെയും അൽപം അഹങ്കാരത്തോടെയും ഉറച്ച് പറയും " ഞാൻ മലയാളിയാണ്, പ്രാചീന കാല തമിഴകത്തിൻ്റെ ഭാഗമയിരുന്ന ഇന്നത്തെ കേരളത്തിൽ ജനിച്ചവനാണ് " .
❤️
🙏
നമ്മുടെ കൊടുങ്ങല്ലൂർ ഇരുന്നു ആണ് അന്ന് ചിലപ്പതികാരം രചിച്ചത്... അന്ന്.തമിലിൽ കീഴിൽ ആയിരുന്നു നമ്മുടെ കൊച്ചു കേരളം...
തമിഴ് നാടിന്റെ ഭാഗമായാൽ മതിയാരുന്നു ഇന്നും .
Good writing 🥰
ചിത്രചേച്ചി മലയാളികളുടെ അഭിമാനം.. നല്ല വരികൾ, നല്ല സംഗീതം.. ഐതിഹ്യത്തിലെ കണ്ണകി അമ്മയുടെ കഥ വരികളിൽ.. .ചിലപ്പതികാരം..
വരികൾ 👌
Exactly
@@shijithmr3708 parata kilaviyanu
@@shahidckedayamangalam4144 ndonu bro oru charitra vishvasathe puchichu talluna .....namukonum chindikn kaziyunadinapuram pazakamundu nammude rajyathinta charitrathinu ....adine ingana apamanikarudu🙏
ഇനി ഉണ്ടാവുമോ ഇതുപോലെ ഉള്ള പാട്ടുകൾ 😔😔😔 nostu
Illa തോന്നുന്നില്ല
Never😔
@@babushayni4496 😔
@@adithyakr2827 😔
Nostalgia aan ithoke
ഹെഡ് സെറ്റ് വെച്ചു ഈ പാട്ട് കേട്ടിരുന്നപ്പോൾ എന്റെ ബാല്യ൦ മുഴുവനും ഞാൻ കണ്ടു...... ❤❤❤❤❤❤❤
Ano powli 😍😍
ഞാനും
Atheee your
❤❤❤💕💕💕
Kareeneela kannaki kaveri karyileathi hai 😊
കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഇന്ന് വിട വാങ്ങി (29.12.2021)..ഈ ഗാനത്തിനുൾപ്പടെ മനോഹര സംഗീതം ഒരുക്കിയ മഹാപ്രതിഭക്ക് ആദരാജ്ഞലികൾ..
പ്രണാമം....
ഒരു നാഷണൽ അവാർഡ് കൂടി കേരളത്തിൽ എത്തിച്ച song
ദേശീയ അവാർഡ് കിട്ടിയോ ?
Illa
@@sarithcs4939 chitharkku award kittiyilla
State award...
Kittiyilla
ഈ പാട്ട് നമ്മളെ എവിടെ ഒക്കെയോ സഞ്ചരിപ്പിക്കുന്നു👌💞😘😘
Really
സത്യം, എനിക്കും തോന്നിയിട്ടുണ്ട്.
സത്യം
Pazhamayilekk alle 🥰🥰
sathyam😢
ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ
അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങി...............
തെരുവിൽ കേട്ടൊരു പാഴ്‌കഥയായി
രക്തത്തിൽ മുങ്ങിയ രാജനീതിയായി
ചിലപ്പതികാരത്തിൻ കരൾത്തുടികൾ uff
What a lines..
Athe
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് വർഷങ്ങൾ എത്ര കടന്ന് പോയെന്നു ഓർക്കുന്നത്
അതെ സത്യം
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിൽ..... പാലക്കാട് - പൊള്ളാച്ചി യിലെ നെൽപ്പാടം കൂടെ കുറെ കരിമ്പനകളും.......
എന്റെ വീടിന്റെ അടുത്ത് shoot ചെയിത് movie nne bro
ഇതൊക്കെ ചിത്ര ചേച്ചിയെ കൊണ്ടേ പറ്റൂ..😍😍
Kilavi fan
@@shahidckedayamangalam4144 kashttan
@@sarath5347 60age ayavaroke kilavikalada
@@shahidckedayamangalam4144 nee koshal fan aavum
@@shahidckedayamangalam4144 തനിക്കും പ്രായം ആകും കേട്ടോ.
2024 e pattu ippozhum kanunnavarundo
Pinnalla😊
Yes
Yes
Ys
👍🏼👍🏼👍🏼👍🏼
113 ഉണ്ണാക്കൻമാർ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്..ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു...എടാ അവന്മാരെ ഈ പാട്ട് ഒന്ന് മൂളാൻപോലുമുള്ളയോഗ്യതയുണ്ടോടാ നിനക്കൊക്കേ....
S
Crt
ഫ്രീക്ക് പെണ്ണിന്റെ ഫാൻസ് ആയിരിക്കും bro 😄
113 alle.. Pokaan para..
പൊളി ബ്രോ 😃😃😃😃
ഓർമകൾ കഥപറയുന്ന കാലം....നൊസ്റ്റാൾജിയ...😍😍😍തിരിച്ചു കിട്ടാത്ത മനോഹരമായ ബാല്യം... 90's കിഡ്സ്...
ഇത് 2001-ലെ പാട്ടാണ്
ഇന്ന് ചിത്രാമ്മയുടെ 57 പിറന്നാളാണ് happy birth day ചിത്രാമ്മ🎂🎂🎁
വാണിയമ്മയല്ലേ കൂടുതൽ മെച്ചം ?
@@balagopalanbalagopalan5336 എല്ലാ ഗായകരും കഴിവുള്ളവർ ആണ്. ചിത്രച്ചേച്ചി, വാണിയമ്മ, സുജാതച്ചേച്ചി ഇവരൊക്കെ നമ്മുടെ നിധി ആണ്
lcyzkllh
@@ladouleurexquise772 elam padu kilavikalaleda
@@ladouleurexquise772 ❤️
കൊടുങ്ങല്ലൂർ കാരിയായ എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കൊടുങ്ങല്ലൂരും അതിൻറെ പരിസരവും കൊടുങ്ങല്ലൂർ അമ്പലവും ഓർമ്മയിൽ വരുന്നു .ഓർമ്മകൾ പഴയ കാലത്തിലേക്ക് തിരിച്ചു പോകുന്നു.. കൈതപ്രം വിശ്വനാഥൻ സാറിന് പ്രണാമം.
ഒരുപാട് കാലം പുറകോട്ടു പോയതുപോലെ....... ഉത്സവപ്പറമ്പുകൾ.. ഈ ഒരു ഗാനം കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖമായിരുന്നു......... ആ പഴയ ആ കാലം ഇനി തിരിച്ചു വരുമോ...... 😔😔😔😔
സംഗീതത്തിന്റെ ഭംഗി അസാധ്യം❤️🙌
കണ്ണകി ദേവിയുടെ ദുഃഖവും🔥💯🎶👏🙏
സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ബസിൽ കേൾക്കുന്ന ഈ ഗാനങ്ങൾ, ഇപോഴും മറ്റു കുറയാതെ കേൾക്കുന്നവർ ആണ് 90's kids..
Nostu അടിച്ചു ഞാൻ ഒരു പരുവമാവും 💖, corona days✌️😬.. ബാല്യം മനോഹരമാക്കിയ ഒരുപാട് പാട്ടുകൾ ഈ കാലത്ത് കേള്‍ക്കുവാന്‍ സാധിച്ചു.
ചിലപ്പതികാരത്തിൻ കരൾത്തുടികൾ....... ഈ ഒരൊറ്റ വരി.......... Uhfff🤗
🔥
സംഗീതതിന് ഒരിക്കലും മരണമില്ലന്ന് ഇതുപോലെഉള്ള പാട്ടുകൾ പറയുന്നു ഇന്നും എന്താ ഒരു ഫീലിംഗ് ❤️
2024ലിലും ഈ സോങ് കേൾക്കുന്നവരുണ്ടോ ☺️👌👌👌
പാലക്കാടൻ കാറ്റിൽ കരിമ്പനകൾക്ക് നടുവിലെ പാടവരമ്പത്തിരുന്ന് ഇതൊന്ന് കേൾക്കണം.... ആ നേരം ധന്യമാക്കണം.... വീണ്ടും 😍❤️
ഈ പാട്ടു കേൾക്കുമ്പോൾ ചില വരികളും തമിഴ്നാടിന്റെ ജയലളിതയെ ഓർമ്മ വരും.
ആഡംബരങ്ങളിൽ അന്തപുരങ്ങളിൽ
അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി
തമിഴകം തളർന്നുറങ്ങി
Yes exactly.. Orupadu similarities und
കോപ്പാണ്
Vanam vidan patiya patu🌽
@@jox1157 oru kope um ila.. Nalla pole related aanu
@@akhilks6523 because you are a kammi.
*2021ൽ ഈ പാട്ട് കാണുന്നവർ ഇവിടെ കമോൺ* 🎵🎶
💞💞💞
@@midhunmalappuram6974 ee cinemayil Heroine aaranu?
Nandita das and geethu mohandas
Njanum
2021 അല്ല ബ്രോ എന്നും മലയാളികൾ ഈ സോങ് കേൾക്കാതെ ഇരിയ്ക്കില്ല
ഇന്ത്യയില തന്നെ ഏറ്റവും മികച്ച നടി - നന്ദിതാ ദാസ്❤️
ഒരു കാലിലെ ചിലങ്കൂരി ശപിച്ചെറിഞ്ഞവൾ - കണ്ണകി🌟
ഒടുക്കത്തെ നൊസ്റ്റാൾജിയ....❤️
ചിത്ര ചേച്ചി......😍മലയാളിയുടെ സ്വകാര്യ അഹങ്കാരം
Chitrakentha kombundo
@@shahidckedayamangalam4144 വേണെങ്കി ഒരു കൊമ്പൊക്കെ ആവാ.. അതിനു മാത്രം കഴിവുണ്ടല്ലോ.. പിന്നെന്താ
@@firozfiru4601 avar oru kilavianey enth kazhivanu ulath
@@shahidckedayamangalam4144 ninte patientsine kilavanum kilaviyum aayi enn paranju purathakumallo nee
@@shahidckedayamangalam4144 അറിയാത്തതിനെ വിലയിരുത്തരുത്....
എന്റെ പഴയ ജീവിതത്തിൽ കൊണ്ടുപോയി ഈ സോങ് ഓർമ്മകൾക്കെന്തു സുഗന്ധം
നന്ദിത ദാസ് മലയാളി അല്ല എന്ന് ആരും പറയില്ല അല്ലേ 💖 മലയാളിത്തം തുളുമ്പുന്ന മുഖം
അതീ ഒഡീഷ-ബംഗാൾ ഇവിടെയൊക്കെയുള്ള സ്ത്രീകളെ ശ്രദ്ധിച്ചാൽ മതി, അയൽക്കാരായ തമിഴ്പെൺകുട്ടികളെക്കാൾ മലയാളിച്ചന്തം ഉണ്ടാവും... നന്ദിത ദാസ്, പഴയ നന്ദിത ബോസ്, കൊങ്കണ സെൻ ശർമ, റൈമ സെൻ ഇവരൊക്കെ മലയാളികളല്ല എന്ന് എഴുതിവയ്ക്കേണ്ടി വരും....
Athe.....ഒഡീഷ ആണ് നന്ദിതയുടെ മാതൃഭാഷ...മലയാളി നായികമാർ തോറ്റു പോകും..അതെ പോലെ മലയാളിത്തം തുളുമ്പുന്ന മുഖം....മറു നാടൻ നയികമാർ ഇവിടേക്ക് വന്നിട്ടുണ്ടെങ്കിലും നന്ദിത ദാസ് , പദ്മപ്രിയ ഇവർക്ക് നല്ല മലയാളിത്തം ഉണ്ട്..അതെ പൊലെ ഏത് ഭാഷയിൽ ആണോ അഭിനയിക്കുന്നത് അവിടുത്തെ ലുക്കിൽ അഭിനയിക്കും....
ചിത്ര ചേച്ചിക്ക് ജന്മദിനാശംസകൾ 😍🥰
സായാഹ്നത്തിൽ പാലക്കാടൻ കരിമ്പന പാടങ്ങൾക്കിടയിലൂടെ കാറ്റും കൊണ്ട് നടക്കുന്ന ഫീൽ...
Love from Calicut🌹🌹🌹
വീണ്ടും പാലക്കാട്ടിലേക് സ്വാഗതം
@@jishnujithu3901 കുട്ടിക്കാലത്തെ 5 വർഷം അവിടായിരുന്നു bro.❤ ഇപ്പോൾ നാട്ടിലാ
ഒരിക്കൽ വരുന്നുണ്ട് ❤
@@salamsalam-qv2dn gxdjjjhff vfddjj
2000ത്തിൽ ജനിച്ചതാണേലും 2007 വരെ ഉള്ള പാട്ടുകൾ മാത്രം ആണ് ഇഷ്ടം അതിനു ശേഷം ഉള്ള ഫ്രീക് പെണ്ണും മലരും ഒക്കെ അന്നും ഇന്നും വെറുപ്പ് ആണ്.... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വർഷം 2001-03 വരെ ആണ്.. കാരണം നല്ല പാട്ടുകൾ കൂടുതലും മലയാളത്തിൽ ആ വർഷങ്ങളിൽ ആണ് ഉള്ളത് 2000തിന് ശേഷം ഉള്ള കാര്യം ആണ് പറയുന്നത്..
Enitpoda kochu maira
@@shahidckedayamangalam4144 po pundachi ninte ummade poor
@@kabeerkabeer9275 😂😂😂
ആൾകാർ കേട്ടോട്ടെ ചേട്ടൻ കുറ്റം പറയണ്ട
Nightingale of South India
Piya Basanti in North India
Vanambadi in Kerala
Chinna Kuyil in Tamil Nadu
Kannada Kogile in Karnataka
Sangeeta Saraswathi in Andhra Pradesh and Telangana
One and only ചിത്ര ചേച്ചി 😍😍
😍👍🏼
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ കുട്ടികാലം ആണ് ഓർമ്മവരുന്നത്. ഉത്സവത്തിന് അമ്പലപ്പറമ്പിൽ പോയിരിക്കുമ്പോൾ ഈ പാട്ട് ഇടുമായിരുന്നു
ചില ദിവസങ്ങളിൽ ഞാൻ എന്റെ പഴയ കാല ഓർമകളിലേക്ക് തിരിച്ചു പോകാറുണ്ട്....അ ഓര്മ്മകള് തിരിച്ചെടുക്കാനുള്ള മരുന്നാണ് ഈ പാട്ട്
നാട്ടിലെ എലാ പരിപാടികൾ ക്കും ഈ പാട്ട് ആയിരുന്നു ഈ സിനിമ iragiya സമയത്ത്... എവിടെയും ഈ ഗാനം...
ഇന്നത്തെ പാട്ടുകൾക്കു മഴപാറ്റകളുടെ ആയുസ് പോലും ഇല്ല.
Nandita das is so pretty... Dusky beauty 😍
നേരിട്ടു കാണാനും same ഇതേപോലെ ആണ്... ❣️😍
@@അഞ്ജലികുഞ്ഞാവ she is fentastic acting
@@afzalsakeerafzalsakeer8531 exactly 💖💖
✌💗💗💗💗
Exactly
avre kandal arum parayum " karupin
Ezazakanenn "
പണ്ട് മലയാളത്തിൽ ഒരു സിനിമയെ പറ്റി പറയാൻ ആ സിനിമയിൽ ഒരു പാട്ട് വെച്ചിട്ടുണ്ടാകും ❤❤❤
തെരുവിൽ കേട്ടൊരു പാഴ്‌കഥയായി..
രക്തത്തിൽ മുങ്ങിയ രാജനീതിയായി...
ചിലപ്പതികാരത്തിൻ കരൾത്തുടികൾ.. 🔥🔥
വളരെ നാളിനു ശേഷം കിട്ടി. നല്ല ഗാനം 2023 ൽ കണ്ടു നിങ്ങളോ.. 😊
കണ്ണകിയുടെയും കോവലന്റെയും കഥ അറിയാമെങ്കിൽ ഈ പാട്ടു കേൾക്കുമ്പോൾ അവരിൽ ഒരാളായി നമ്മൾ മാറും......
4 മിനിറ്റിൽ അവരുടെ ജീവിത കഥ കണ്മുൻപിൽ കാണിച്ചു തന്നു.... 🔥🔥🔥
എത്രയൊക്കെ സമ്പാദിച്ചാലും എന്തൊക്കെ സ്വന്തമാക്കിയാലും കുട്ടികാലം കിട്ടില്ലല്ലോ തിരികെ.. ഈ പാട്ട് കേട്ടപ്പോൾ മനസ് ഒന്ന് പിടഞ്ഞു... ആ പഴയ കാലം... ചിത്ര ഗീതം, ടെലിഫോൺ, Bsa Hercules സൈക്കിൾ, അങ്ങനെ അങ്ങനെ എന്തെല്ലാം....
RIP കൈതപ്രം വിശ്വനാഥൻ നമ്പൂതിരി 🌹😔
33 age. ഇതു പോലെ ഉള്ള സോങ്ങുകളോടുള്ള ഇഷ്ടം കൂടി വര. എന്നാ ഒരു ഫീൽ. ഫ്രീ ടൈം കിട്ടുമ്പോൾ യൂട്യൂബ് തപ്പും. ഇതു പോലെ ഉള്ള സോങ്‌സ് 🥰🥰🥰
ചിത്ര ചേച്ചിക്ക് ഇനിയും ഇനിയും പാടാൻ ശക്തി ഉണ്ടാവട്ടെ .....🙏
എന്റെ കുട്ടികാലത്ത് ഞാൻ ആദ്യം കണ്ട സിനിമ "പൂമ്പുഹാർ " ആണ്. കണ്ണകിയുടെയും കോവലന്റെയും കഥ പറയുന്ന ചിത്രം. അക്കാലം മുതലേ കണ്ണകിയുടെയും കോവാലന്റെയും കഥ എന്റെ മനസ്സിലുണ്ട്. അങ്ങനെയൊരു സിനിമ എന്നെത്തേടി വന്നപ്പോൾ ഹൃദയം കൊണ്ടാണ് ഞാൻ അതിലേക്ക് പാട്ടുകൾ എഴുതിയത്."കരിനീല കണ്ണഴകി" എന്ന പാട്ടാണ് ആദ്യം എഴുതിയത്. അതിൽ ആ കഥയുടെ ചരിത്രമുണ്ട്
"രക്തത്തിൽ മുങ്ങിയ രാജവീഥിയായി ചിലപ്പതികാരത്തിൽ കരൾതുടികൾ ". എന്ന വരിയോർക്കുമ്പോൾ ഇപ്പോഴും എനിക്കു സങ്കടം വരും. അക്കാലത്ത് ഈ പാട്ട് കേൾക്കാൻ വേണ്ടി ഞാൻ കസെറ്റ് കടകളിൽ പോയിരിക്കുമായിരുന്നു. ചിത്ര അത് പാടുമ്പോഴൊക്കെ എന്റെ കണ്ണു നിറയും. എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണത്. കണ്ണകിയോടുള്ള ആരാധനയാണ് ആ വരികളിലൂടെ ഞാൻ പ്രകടിപ്പിച്ചത്..
ണ
ഞാൻ ഒരു പാട് സ്റ്റേജിൽ പാടിയ എന്റെ സ്വന്ത ൦ പാട്ട്, എന്നെ കണ്ണകി എന്നു വിളിച്ച കൂട്ടുകാ൪ എല്ലാം നല്ല നല്ല ഓ൪ന്മകൾ
2022ൽ ഈ മനോഹരമായ പാട്ടു കേൾക്കാൻ എത്തിയവർക്ക് സ്വാഗതം ❤❤❤❤
കൈതപ്രം വിശ്വനാഥൻ 👌👌👌
കണ്ണകിയമ്മയുടെ പാട്ട് 🙏 നന്ദിത ദാസ് ഒരുപാട് ഇഷ്ടം ഉള്ളൊരു നടി ആണ് ❤ചിത്രച്ചേച്ചി ഒരുപാട് ഇഷ്ടം ❤
ആദരാജ്ഞലികൾ വിശ്വനാഥൻ സർ ..... മറക്കില്ല ഈ പാട്ടുകൾ 🌹🌹🌹🌹
മോന്റെ ഗുരു ആയിരുന്നു ഒട്ടും ജാഡ ഇല്ലാത്ത ഗുരു ഓർക്കുമ്പോൾ സങ്കടം തോന്നുന്നു ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏
@@sharmilakrishna8870 🙏🙏 ഓർക്കുന്നു തിളക്കത്തിലെ പാട്ടുകൾ
കൈതപ്രം വിശ്വാനാഥൻ എന്ന മഹാപ്രതിഭയ്ക്കു ആദരാഞ്ജലികൾ
തേടി പിടിച്ചു ഈ ഗാനം
ചിലപ്പതികാരത്തെ എത്ര ലളിതമായാണ് മൊഴിമാറ്റിയത്
ഈ പാട്ടും കേട്ട് ബസ്സിൽ പോകുന്ന ഫീൽ
എത്ര കേട്ടാലും മതി ആകില്ല നന്ദിത ദാസിന്റെ അഭിനയം ചിത്രയുടെ മധുര സ്വരം
2024..... ആരുണ്ട്???
ഞാൻ ഉണ്ട്
✋
❤❤
കോഴിക്കോടൻ ഗ്രാമങ്ങളിൽ പണ്ട് ഈ പാട്ട് ഇല്ലാതെ ഒരു കല്യാണവീടും ഇല്ലായിരുന്നു
2021 Dec last ഞാൻ ഇൻസ്റ്റാഗ്രാം il വിദ്യാസാഗർ എന്നൊരു പേജിൽ ഈ ഒരു reels കേൾക്കുകയുണ്ടായി... എന്നും ഈ പാട്ട് മനസ്സിൽ ഉണ്ടെങ്കിലും ആ നേരം ഞാനൊന്നു വിഷമിക്കുകയുണ്ടയി... അവരുടെ ആ കാലവും അന്ന് കേൾക്കുകയുണ്ടായ നമ്മുടെയൊക്കെ ഭാഗ്യം ചെയ്ത ജീവിതത്തിൻ്റെ ഒരു കണ്ണിയാണ് അത് എന്നതിൽ സന്തുഷ്ട്ടം ആണ് 😘😊😊
ഇനിയൊരിക്കലും അത് നടക്കില്ലാലോ എന്ന് വിഷമം😭❤️
ചിത്രാമ്മ ഇഷ്ട്ടം 💞💞💞💞💞💞💞💞💞💞💞💞💞💞💞
കുട്ടികാലത്തെ father ന്റെ chikilsak കോഴിക്കോട് പോയപ്പോൾ
ബ്ലു dimond
ഈ പടം ആദ്യമായി തിയേറ്റർ നിന്ന് കാണുന്നത് ❤️🙏
എറണാകുളത്ത് മൈമൂൺ , ലുലു എന്ന രണ്ടു തീയേറ്ററുകൾ ഉണ്ടായിരുന്നു. അവിടെ കണ്ടതാണ്❤️ . ഇപ്പോൾ ആ തീയേറ്ററുകൾ കാടു പിടിച്ചു കിടക്കുന്നുണ്ട്🙄
അടിപൊളി song ആണ്. ജീവനുള്ള വരികൾ.. എപ്പോൾ കേട്ടാലും അതിൽ ലയിച്ചു ഇരിക്കും....
Antony & Cleopatra .
Kudos, Jayaraj👍
ലാൽ അതൊരു ജിന്നാണ് 🙏🙏
അന്നും ഇന്നും ഒരുപോലെ ഇഷ്ടം ഉള്ള പാട്ടുകളിൽ ഒന്ന് 🌸❤️
Jayaraj is legend, he directs all genre movies .
Enday ponu chitra chechi parayan vakukal illa enday jeevan ulladutholam kallam e song marakilla god bless chitra chechi👍👍👍👍👍👍👍👍👍👍
പറയാൻ വാക്കുകൾ ഇല്ല എന്തു വരികൾ ആണ് ❤️👌 കേൾക്കുമ്പോ പഴയ കാലം ഒക്കെ ഓർമ്മയിൽ തെളിയുന്നു
Kodungallur amma❤ ഒരു കൊടുങ്ങല്ലൂർ കാരൻ
ഗുഡ് മ്യൂസിഷ്യൻ കൈതപ്രം വിശ്വനാഥ്
ഇ പാട്ടിനു 2023 ലും ഫാൻസ് ഉണ്ടോ
Why not ennum ennum kelkkan kothikkunna song😢😮
കണ്ണടച്ച് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ദൂരദർശൻ ചിത്രഗീതം ഒക്കെ ഓർമ്മവരും.. ഉച്ചക്ക് ആകാശവാണിയിലും ❤❤❤
തീർച്ചയായും
പഴയ പാട്ടിന് എന്തൊരു powera
🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟
ചിത്ര ചേച്ചി എന്തൊരു വിസ്മയം ആണ് നിങ്ങൾ 😍
ഞാൻ മാസത്തിൽഒരു തവണ കേൾക്കും എന്റെഇഷ്ട ഗാനമാണ്
നല്ല ഫീൽ ഉള്ള പാട്ട്, ചിത്രചേച്ചി ❤❤
ഇന്ന് ഇ സോങ് കേൾക്കണമെന്ന് തോന്നി 21,,,12,,2024 ❤❤
2021 ഒക്ടോബറിൽ കേൾക്കുന്നവർ ഉണ്ടോ... മനോഹരമായ ഗാനം.... ♥️♥️♥️
2022 കേൾക്കുന്നു വീണ്ടും ഒരുകാലത്തു ഇതിന്റെ lines ആയിരുന്നു ചുണ്ടുകളിൽ , കരുനീല കണ്ണെഴുതി കണ്ണകി
2024 കേട്ടു നോക്കിയോ ആരെങ്കിലും
നൊസ്റ്റാൾജിയ 😍 ചില ഓർമ്മകൾ അങ്ങനെ ആണു, നമ്മളെ പിന്നോട്ട് യാത്ര ചെയ്യാൻ പ്രേരിപ്പിക്കും. ഇത് പോലെ ഉള്ള ഗാനങ്ങളെ പോലെ 😢
കൈതപ്രം ദാമോദരൻ നമ്പൂതിരി സർ & വിശ്വനാഥൻ നമ്പൂതിരി സർ നന്ദി 🙏 ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്ക് തന്നതിന് 🙏😍❤