Ennum Varum Nee Malayalam Full Video Song | HD | Kannaki Movie Song | REMASTERED |

Поділитися
Вставка
  • Опубліковано 10 вер 2024
  • Song : Ennum varum
    Movie : Kannaki
    Lyrics : Kaithapram
    Music : Kaithapram Vishwanathan Nambudiri
    Singer : K J Yesudas
    Direction : Jayaraj
    Credits : Roopeshbose
    Lyrics :
    എന്നുവരും നീ....എന്നുവരും നീ ..എന്‍റെ നിലാപന്തലില്‍..
    വെറുതേ.....എന്‍റെ കിനാ പന്തലില്‍.
    വെറുതെ കാണാന്‍...വെറുതെ ഇരിക്കാന്‍.....
    വെറുതെ വെറുതെ ചിരിക്കാന്‍ ....
    തമ്മില്‍ വെറുതെ വെറുതെ മിണ്ടാന്‍ ...
    നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ...
    എന്തിനെൻ കരളിൻ സ്നേഹം
    വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം
    മാനമായി നീയെന മനസിലില്ലാതെ
    എന്തിനു പൂവിൻ ചന്തം എന്തിനു രാവിൻ ചന്തം...
    ഓർമയിലെന്നും ഓമനിപ്പൂ ഞാൻ
    തമ്മിൽ കണ്ട നിമിഷം, നമ്മൾ
    ആദ്യം കണ്ട നിമിഷം.
    ഓരോ നോക്കിലും ഓരോ വാക്കിലും
    അർഥം തോന്നിയ നിമിഷം, ആയിരം
    അർഥം തോന്നിയ നിമിഷം
    എന്നു വരും നീ എന്നു വരും

КОМЕНТАРІ • 153