Take 2 Or 3 teaspoon fenugreek seeds... And soaked with rice water still overnight and morning starin that fenugreek seed.. After rice water apply your hair and scalp... (It's may be help to can't understand this language (malayalam) people's.. 👍)
In english:put three teaspoon fenugreek in boiled rice water at night. Next day strain as shown in the video and apply. Strain well. You can again put the same fenugreek in next day. Use for three days. But use this only after proper oiling of hair.
ഈ പറഞ്ഞ tip 👌👌അടിപൊളിയാണ്...... Ente മുടി പഴയപോലെ തിരിച്ചുകിട്ടിയത് ഇത് use ചെയ്തിട്ടാണ്. മറ്റൊരു കാര്യം..... Corrct രീതിയിൽ use ചെയ്തില്ലെങ്കിൽ negtv effect ആയിരിക്കും.... 😐Pinne genetic factors koodi നമ്മുടെ മുടിവളർച്ചയെ സ്വാധീനിക്കുന്നുണ്ട്. So ഇതൊന്നും ചെയ്തിട്ടും ഫലം കണ്ടില്ലെങ്കിൽ.... ഈ tips പറഞ്ഞു തന്നവരെ aarum തെറി പറയരുത്.....😌 Pinne ഡബിൾ ബോയിൽ method vazhi ഉണ്ടാക്കി എടുക്കുന്ന ginger oil..... Use ചെയ്യുന്നത് അടിപൊളിയാണ്. വർഷങ്ങൾ മുൻപ് കൊഴിഞ്ഞു പോയിട്ടും പുതിയ hair വരാത്ത,areayil പോലും hair വളരും..... മുടികൊഴിച്ചിൽ കാരണം മാനസികമായി തളർന്നു പോയ ഒരാളാണ് ഞാൻ...... ഇപ്പൊ ആ problms മാറിയോണ്ട..... മുടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതി ഈ commnt ഇടുന്നത് 💖💖💖💖💖💖💖
Sister I don’t know malayalam, daily I am watching your video for your hair. Super sister. How can be handle long and health hair.l like your hair sister
Hai madam all ur viedeos are very nice.iam having severe hair fall for the continuous day.so please send me the proper oil to stop hair fall and to grow new hair.. Thankyou
Thankyou aunty I will try this Aunty I am studying 9th standard but my hair was very thick when i am 7 th but now all gone and very smell can u pls give a tip pls pls
Chechi pnne karinjeerakam kond adipoli hair pack cheyyu video cheyyumbol aa pack eathra day use cheyyanam eann parayam ok maximum Saturday video upload cheyyan nokk eanik chechi packs nalla ishttam atha☺️
Take some rice water and fenugreek nd mix it well.soak this whole the night also. After a day we use it. First comb the hair and apply this pack above 15 minits,then washout it.we use normal water for hair wash.this is also used as natural home shampoo
Take three spoons of fenugreek and soak it in starch overnight.And then next day morning before applying it just apply a little oil then u can wash your hair with this squeezed liquid I mean fenu and starch after half an hour rinse it with water no need to apply shampoo.Thats all.
ഒരു അനുഭവം.... Corona യുടെ ആരംഭത്തിൽ എനിക്കും പനിയായിരുന്നു but infection fever ayirunu 1.30 month. ശേഷം മുടികൊഴിയാൻ തുടങ്ങീട്ട് 2 മാസം ആയി, അതിനിടെ യാണ് ഈ video കാണാനിടയായത്,,,, വീട്ടീലുള്ളത് തന്നെ യായത് കൊണ്ട് ഉപയോഗിച്ചു, roopa പറഞ്ഞ പോലെന്നെ, 2 day തന്നെ ഫലം കണ്ടു thAnk u so much.... ഒരു ദിവസം കൊണ്ടെന്ന വലിയ മാറ്റം ഉണ്ടായി, ഇങ്ങനെ നാടൻ video ആയത് കൊണ്ട് മാത്രം ആണ് ചെയ്യാൻ ആഗ്രഹിച്ചത്,,,നല്ല result തന്നെ 2-ാം ദിവസം അനുഭവപ്പെട്ടു. Roopa പറഞ്ഞപോലെ ഉലുവ കൂടുതൽ പഴക്കം കൂടുബളും ഈ മുടിയിലേക്ക് effect നന്നായിരുന്നു. എന്തായാലും ഒരുപാട് നന്ദി പറയുന്നു, i m waiting next video
Tharan pokanum mudiku ullukudanum mudikozhichil maranum mudi thick aakanum edhu upayoghikam
Chechi ethra days kond maattam varum
ചേച്ചീ ഞാൻ ഇത് use ചെയ്യുന്നുണ്ട്. മുടി നല്ല smooth ആയി. ഇപ്പോൾ കുറച്ച് കട്ടി തോന്നുന്നുണ്ട് മുടിക്ക്.
Chechi 🙋♀️
ഉപ്പ് ഇടാത്ത കഞ്ഞിവെള്ളം ആണോ 🤔 pls rply
@@Soumya-yf2kj അതെ
Chechi ith rainy season ill use cheyyavoo
സത്യാവസ്ഥ എന്തെന്നാൽ ഈ ചാനൽ കാണുന്ന കൂടുതൽ പേരും ചേച്ചിയുടെ മുടിയുടെ ഫാൻ ആയിരിക്കും 😊
പുതിയ കുമ്പിടി 😜😜😍
മുടിയുടെയും ആ സംസാരം കേട്ടിരിക്കാനുള്ള രസവും ആണ് കോശി
@@renisajan487 കോശി ചേട്ടൻ എല്ലാർക്കും പോസിറ്റീവ് കമന്റ് മാത്രം ഇടുന്ന മുത്ത് ആണ്. മുടിക്ക് മാത്രം അല്ല കമന്റ് 😍😍
Sathyam ..pinne chechiyude day in my life ishtaaa☺️😊
😄adheyo. Thank you
Sister I'm from telangana.. I don't know ur language but thank you for telling in English in description box
പൊളി ചേച്ചി ഞാനും ഉപയോഗിച്ചു എന്റെ മുടി ചേച്ചിയേക്കാൾ വളർന്നു നല്ല സന്തോഷം ഒരുപാട് നന്ദി ഉണ്ട് ചേച്ചി 👌👌👌👍👍👏👏
Sathyam ano
@@sachusachu6724 athe sathyam aan
@@asiyaahiyan5748 ethi mathram use cheyithittu ano
Sathyam anu
Daa ithu mathram ano use cheythe. Mudikku ullu vachoda neelam vacho plz da rpl tharane enikku onnu try cheyyana.... Plz
ചേച്ചിയുടെ വിഡീയോ എല്ലാം super ആണ് 👍resalt കിട്ടുന്നുണ്ട്
Take 2 Or 3 teaspoon fenugreek seeds... And soaked with rice water still overnight and morning starin that fenugreek seed.. After rice water apply your hair and scalp... (It's may be help to can't understand this language (malayalam) people's.. 👍)
Thank q for explaining English
Thanku to explain us in English
Sis after cooking rice water
@@farzanafathima8141 yes sissy after cooking rice water
K tq sis
നാടൻ പെണ്ണും നാടൻ രീതികളും 💪💪💪
मराठी मे बताव समजल नाही
ഒട്ടും ജാട ഇല്ലാത്ത പ്രസന്റേഷൻ.. love it
Crct
Waaw u have beautiful hair 😍 sis can u translate it because i dnt understand ur language 🌹❤️
vere oru kandittu doubt nokkan thappi vannatha ithilu clear aayittu parayunnundu thanks🙏🙏🙏
In english:put three teaspoon fenugreek in boiled rice water at night. Next day strain as shown in the video and apply. Strain well. You can again put the same fenugreek in next day. Use for three days. But use this only after proper oiling of hair.
Thank you
Tq sis explanation for eng now only I understood
Tq I'm Telugu
താങ്ക്സ് ചേച്ചി എനിക്ക് നല്ല റിസൾട്ട് ലഭിച്ചു മുടിക്ക് നല്ല ഉള്ള ലഭിച്ചിട്ടുണ്ട്
ഈ പറഞ്ഞ tip 👌👌അടിപൊളിയാണ്...... Ente മുടി പഴയപോലെ തിരിച്ചുകിട്ടിയത് ഇത് use ചെയ്തിട്ടാണ്. മറ്റൊരു കാര്യം..... Corrct രീതിയിൽ use ചെയ്തില്ലെങ്കിൽ negtv effect ആയിരിക്കും.... 😐Pinne genetic factors koodi നമ്മുടെ മുടിവളർച്ചയെ സ്വാധീനിക്കുന്നുണ്ട്. So ഇതൊന്നും ചെയ്തിട്ടും ഫലം കണ്ടില്ലെങ്കിൽ.... ഈ tips പറഞ്ഞു തന്നവരെ aarum തെറി പറയരുത്.....😌 Pinne ഡബിൾ ബോയിൽ method vazhi ഉണ്ടാക്കി എടുക്കുന്ന ginger oil..... Use ചെയ്യുന്നത് അടിപൊളിയാണ്. വർഷങ്ങൾ മുൻപ് കൊഴിഞ്ഞു പോയിട്ടും പുതിയ hair വരാത്ത,areayil പോലും hair വളരും..... മുടികൊഴിച്ചിൽ കാരണം മാനസികമായി തളർന്നു പോയ ഒരാളാണ് ഞാൻ...... ഇപ്പൊ ആ problms മാറിയോണ്ട..... മുടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതി ഈ commnt ഇടുന്നത് 💖💖💖💖💖💖💖
Ginger oil kadayil vangikkan kittumo plees റിപ്ലെ
@@ranisunil6748 അറിയില്ല. ഉണ്ടെങ്കിലും chemicals added ആയിരിക്കും.
ഇതെങ്ങനെ ഉണ്ടാക്കുന്നത് onnuparanjutharamo
I like this video ❤❤❤. Very Interesting 😊.
I love your thick hairs? Please recommend something to make hairs thick like yours?
Packum tippum തമ്മിലുള്ള vethyasamm എന്താ
Roope ഏട്ടനെ യും യേടത്തി ഉം കാണിച്ചില്ലല്ലോ,, ടിപ്സ് സൂപ്പർ ട്ടോ
Hereafter your hair touch the floor I think so. I wish you good luck. Long hair feminine amazing super
Hai roopa njan innanu kanunnath ee vedio enikk ithri haire ullu ithu trycheythu nokkam. Ethra naalu cheyyanam. Enikk rooopede simplicity ishttayi.
Mashallah super mudiiii ithaaa❤️❤️
Chechiiii thengapaalum chembarathi poovum kudi Ulla pack adipoli aaanutoo I loved it nalla result aaanu kitiyadh😍thank u so much chechi
നിങ്ങളെ മുടി വളർന്നോ ❓️❓️
ആ... ചേച്ചിയുടെ മുടി ഇത്രേം " വളർന്നത്..സ്ഥിരമായി ' എന്ത് പുരട്ടിയിട്ടാണ്.. ❔️
അതൊന്ന് അറിഞ്ഞാൽ കൊള്ളാം ❕️
ഈ പാക്ക് അങ്ങനെയാ ഉപയോഗിച്ചത്. ഒന്ന് പറയുമോ
നല്ല ടിപ്പ് ആണേ രൂപ കുട്ടി love u ടം much ❤️❤️❤️
ചേച്ചിയുടെ മുടി മാത്രം കണ്ടു സബ്സ്ക്രൈബ് ചെയ്തു...
Enikku eshtappettu.pakshe ethupole mudi valaruvaan eeswaran kaniyanam
Enik nigale bhayagara ishtaa... talking smile.. no effect
ഞാൻ തേച്ചിട്ടുണ്ട് ഷാംപൂ ഇട്ട പോലെ നല്ല തിളക്കം ഉണ്ടായിരുന്നു രൂപ 👍👍
Sister I don’t know malayalam, daily I am watching your video for your hair. Super sister. How can be handle long and health hair.l like your hair sister
Right
തന്റെ മുടിയുടെ കട്ട ഫാൻ ആണുട്ടോ ♥️
Hai madam all ur viedeos are very nice.iam having severe hair fall for the continuous day.so please send me the proper oil to stop hair fall and to grow new hair..
Thankyou
Tnku🌹hair valaran remedy👍
Jaaada illathe presentation ithaaa adipoli❤️❤️❤️
ഞാൻ മുൻപ് തലയിൽ കഞ്ഞി വെള്ളം ഉപയോഗിച്ചിട്ടുണ്ട് ,നല്ല result കിട്ടിയിട്ടുണ്ട്
Kanji vellam ubayogichal first weekil hair kozhiyumoo?
@@Hayamehak ഇല്ല, എനിക്ക് കുഴപ്പം ഒന്നുമില്ലായിരുന്നു
Thankyou aunty I will try this
Aunty I am studying 9th standard but my hair was very thick when i am 7 th but now all gone and very smell can u pls give a tip pls pls
Kidu chechi.
Enikkum ingane mudi valarthanam
Your hair growth tips is very useful.iam from Andhra Pradesh
നല്ല റിസൾട്ട് കിട്ടി താങ്ക്യൂ ചേച്ചി ഞാൻ ഒരു മാസം ട്രൈ ചെയ്തു നോക്കി താങ്ക്യൂ സോ മച്ച്
Eth dayil upayogikkamo
എന്റെ തലമുടിയുടെ അറ്റത്തു കെട്ടു വീഴുന്നു അത് മാറാൻ എന്ത് ചെയ്യും. എനിക്ക് ആദ്യം നല്ല മുടിയുണ്ടായിരുന്നു പക്ഷെ ഇപ്പോ ella
Same prblm
പോയോ... Pls rply
Love u chehci ..😍😍😍enthayalum try cheyyam
സൂപ്പർ അറിയില്ലായിരിന്നു ഈ മെത്തേഡ് ഓക്കേ താങ്ക്സ്
Hello roopa kutty njan ethi purati nalla result ani enikhe kittiyati thanks soooo much🙏❤️❤️❤️❤️
Nalla result aan chechye njan cheytheenu 🥳 iam happy
Ente chechii mudii kanich kodppikkatheww😍😍
Daily use cheyavo chechi 😍
Chechi ude presentation valare nanayeetunte 👍 👌👌
Please Kannada tell me
Chechi pnne karinjeerakam kond adipoli hair pack cheyyu video cheyyumbol aa pack eathra day use cheyyanam eann parayam ok maximum Saturday video upload cheyyan nokk eanik chechi packs nalla ishttam atha☺️
এ গুলা কি দিলো মাথায়
Please English translation mask receipt hair???
Enik chechide pakuthy mudi mathyaarnn..njn try cheyyum😊
ഇതു 13 വയസ്സായ കുട്ടികൾക്ക് തേക്കാൻ പറ്റുമോ ചേച്ചി പ്ലീസ് rebly 🙏🏻
അതെ enikkum 13 age aayathe ullu😇😇 nammukk thekkavo chechi...... 😇😇
Perakkayude ilayum kanjivellavum uluvayum koodi haireil use cheyan pattumo? Ithu moonum koodi
I love your hair 💕 ❤ love you Amma
Please provide English subtitles or mention in description box that what ingredients u used.
Fenugreek seed and boiled rice water
@@roopasarathbabu thank you for ur reply
Fenugreek seed + cooked rice water
@@roopasarathbabu 😊 ok
ഇത് അടിപൊളിയാണ്. ഞാൻ യൂസ് ചെയ്തിട്ടുണ്ട്, റിസൾട്ട് കിട്ടിയിട്ടുമുണ്ട് 🤗
രൂപ കഞ്ഞിവെള്ളം ഉലുവ ഉപയോഗിച്ചുകഴിഞ്ഞ ഉണങ്ങിക്കഴിയുമ്പോൾ മുടി കട്ട പിടിക്കുന്നുണ്ട്
👌🏻👌🏻👌🏻tip chechi....njan edh use cheyyarund chechi parajhadh pole nalla effective aane....enikk edh valare eshtamane....pinne enikk kurach doubts okke undayirunnu adh okke clear aayi... thank you chechi....😍😍♥️♥️
Evlo nal use pana
Daily use seiyanuma
Three days continuesly
Thank you for sharing. Nice video.
ഞാൻ try ചെയ്തു നല്ല result ആയിരുന്നു
👍super
ചേച്ചി എന്റെ മുടിക്ക് നല്ല നീളം ഉണ്ട് thadium ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ നീളം മാത്രേ ഉള്ളു തടി പോയി 😓😢endhegilum tips പറഞു തരുമോ ചേച്ചി 😓
Hi roopa.. Trissur evida veedu? I am from Kuwait.. wants to see you personally when I come to kerala... lov ur simplicity 🙏🏿
Thrissur thaliyil aanu
Hi Di
I am your new subscriber and so thankful to you for adding details in your description.. 💕💕
Chechi oru Karinjeeragam oil kachunna video edu
Please tell me my hair is very thin and very short ....in tips what shall I use 🙏🙏🙏🙏😔😔😔😔
ഒരിക്കൽ ഉപയോഗിച്ച ഉലുവ വെള്ളം പിന്നെ use ചെയ്യാമോ🤔
Nooo
Which is ingredients please tell me because I don't know this language 🙏
Hi... Rice water & Fenugreek 👍
But namak word bhi to bola h
@@mansikumari2063 ..🤔🤔.. Salt..?
@@manasa9090 rice water & fenugreek..
Take some rice water and fenugreek nd mix it well.soak this whole the night also. After a day we use it. First comb the hair and apply this pack above 15 minits,then washout it.we use normal water for hair wash.this is also used as natural home shampoo
Can i use it after oiling ?
Chechi divasavum thekkano
Enikk eth nalla kunam unde chechi super sathanam 👌🤩
ഹായ് ചേച്ചി lst view
Chechi paranja 6day routine njan follow cheyunudu. Nalla result undu. So e tip ethu day use cheyan pattum
ഇത് നമ്മൾ എത്രനാൾ ഇങ്ങനെ ഉപയോഗിക്കണം
Aaa
Chechi ഇത് എല്ലാ ദിവസവും ഉപയോഗിക്കാമോ? Pls reply first time kanuvaan. Subscriber aanu first view l thanne
Oru kaaryam cheyyo chechii pls mudikkaya maaraan enthund chechi
Kuttikalk ith try cheyyamo
Plzz reply
Please its request if u can share video in English or hindi its difficult to understand ur language
Hindi
Hindi
Take three spoons of fenugreek and soak it in starch overnight.And then next day morning before applying it just apply a little oil then u can wash your hair with this squeezed liquid I mean fenu and starch after half an hour rinse it with water no need to apply shampoo.Thats all.
@@MOHAMMEDIBRAHIM-om8rm thanks a lot for help buddy
My dear I am Ibrahims Mom.God bless you dear.
What a long hair super 😊😊😊😊
Suggest neelayamari and henna hair colour how to apply.. I'm using neelayamari oil my grey hair turning little black.. pls make a video..
Parachute ayurvedic hair oil മുടി വളരാൻ നല്ലതാണോ pls reply
Hai I am big fan of your longhair and presentation
Roopa akka please put subtitles in English.
മുടി വളരാൻ പറ്റുന്ന എന്തങ്കിലും ഒരു വഴി പറഞ്ഞു തരു.. ചേച്ചി
Please I need someone to translate!!💜 Your hair looks beautiful! Which recipe are you using in this video?
Take some fenugreek and put in rice water,Leave on overnight and then apply on hair as seen in the video👍 after 10 minutes wash off
@@tastyboon6323 thank you 💖💖💖🤗🤗🤗
@@gizsama 🙌🙂
Fenugreek and leftover porridge water
Dr pleas tell me rice water and what is other seeds i dont it
Fenugreek
സൂപ്പർ chechi 🤗🤗🤗
രൂപ ചേച്ചി ഉയിർ 🥰
Daily cheyyano
Pls reply
ഒരു അനുഭവം....
Corona യുടെ ആരംഭത്തിൽ എനിക്കും പനിയായിരുന്നു but infection fever ayirunu 1.30 month.
ശേഷം മുടികൊഴിയാൻ തുടങ്ങീട്ട് 2 മാസം ആയി, അതിനിടെ യാണ് ഈ video കാണാനിടയായത്,,,, വീട്ടീലുള്ളത് തന്നെ യായത് കൊണ്ട് ഉപയോഗിച്ചു, roopa പറഞ്ഞ പോലെന്നെ, 2 day തന്നെ ഫലം കണ്ടു thAnk u so much.... ഒരു ദിവസം കൊണ്ടെന്ന വലിയ മാറ്റം ഉണ്ടായി, ഇങ്ങനെ നാടൻ video ആയത് കൊണ്ട് മാത്രം ആണ് ചെയ്യാൻ ആഗ്രഹിച്ചത്,,,നല്ല result തന്നെ 2-ാം ദിവസം അനുഭവപ്പെട്ടു. Roopa പറഞ്ഞപോലെ ഉലുവ കൂടുതൽ പഴക്കം കൂടുബളും ഈ മുടിയിലേക്ക് effect നന്നായിരുന്നു. എന്തായാലും ഒരുപാട് നന്ദി പറയുന്നു, i m waiting next video
Annum use chayano
ethra days cheyanam
Super mam nice video
Please put video for reoving nits from long hair sister...
Anikku chechida mudi othiri estta chechida mudi esttamulavar hit like
കരിം ജീരകം ഉപയോഗിച്ചുള്ള ഒരു ടിപ്സ് പറഞ്ഞു തരണേ രൂപേ
Karinjeerakam nokate
സൂപ്പർ ആ ചേച്ചി ഞാൻ പരീക്ഷിച്ചേ വിജയിച്ചു ❤
Which shampoo use hair sister
Chechi uluva upayokichal mudi kozhiyumo
ട്രൈ ചെയ്തിട്ട് പറയാം ചേച്ചി.
ചേച്ചി ഇത് എന്നും ചെയ്യണോ ?
Hi kangi vellam kuda enna pottuirukkinga
Eth ennum cheyyano chechi one paraju tharo plzz🙏
So many Tamilians are also watching.so please give subtitles in English for the whole video
Ya am not understanding .
Chechi parayunna dialogies englishile videioyudea thazhea kodukkan. Thamilansne malayalam ariyilalo. Like english movies kanumba dialogues screenitea bottothile ezhutharundallo athe poleaa.
ഞാൻ ഇത് രണ്ടും ഇതേപോലെ കുറേ നാൾ യൂസ് ചെയ്തു.. നല്ല effective ആണ്. മുടി കൊഴിച്ചിൽ ഒക്കെ മാറും..
shariyaanoo
Daily use cheyyamo
@@subinlive205 weekly 3 days.. എനിക്ക് നന്നായി set ആയി.. മുടി വളർന്നു..
Chechi today onwards l am also starting this method but l have a doubt daily we can use it
Use 3 days follow 6 day routine
Thank you so much Chechi tried it l am getting the result some what ,thank you🙏🏻
Hi
Use 3 days follow 6 days routine
@@remyarc7563 uluva means fenugreek
ചേച്ചി super ചേച്ചി ഉപയോഗിക്കുന്ന hair oil ഏതാണെന്ന് പറയാമോ
Sesame oil sabsam products
Mam you look very beautiful with long hair
Ethu use cheythal mudi length vekko?
Ull vekkum
@@hijabiigirl3031 lenth undaville?