how to use Fenugreek water for hair care | ഉലുവാവെള്ളം മുടി വളർച്ചക്ക് എങ്ങിനെ ഉപയോഗിക്കാം

Поділитися
Вставка
  • Опубліковано 8 лис 2019
  • Dear friends...
    Today i am give an excellent hair tip fenugreek water...
    I am used this for my hair long time....
    I got good result from fenugreek ...
    I am used this fenugreek water and fenugreek paste in my delivery and after delivery haircare....
    So how to make it...
    Take 2 or 3 spoon fenugreek
    One glass water
    Put fenugreek to this water rest one night
    Next day fenugreek water ready
    Then take water from this and use in scalp and hair ..
    Put one glass water in the same fenugreek rest one night use another day
    You can use this method for three days use same fenugreek
    We used same fenugreek not changed
    4 th day we can use the water and fenugreek grind well use a hair pack
    Fenugreek is very good hair care supportive ingredients ...
    Clear dandruff...
    Smoothen hair and scalp...
    Reduce hair fall
    Support hair growth....
    I am used this many years as my hair care routine...
    In my experiance this is an excellent hair care tip...
    USE THIS Fenugreek WATER IN 6 DAY HAIR CARE ROUTINE:
    • My hair care 6 day rou...
    more video visit :
    / longhairvideotipsroopa...
    Use it....
    Get good result....
    #fenugreekwater
    #haircare
    #hairgrowth
    #roopasarathbabu
    Thank you....

КОМЕНТАРІ • 5 тис.

  • @athiraathi2404
    @athiraathi2404 4 роки тому +469

    ചേച്ചി യെ ഒരുപാട് ഇഷ്ടം ആയി, നല്ല അവതരണം, നന്നായി സംസാരിക്കുന്നിണ്ട്. ഒരു ജാഡയും ഇല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതു തന്നെ നല്ല മനസാണ്

  • @Najran-is4lc
    @Najran-is4lc 4 роки тому +1018

    ശരീരം ഭാഗങ്ങളെല്ലാം നല്ല വണ്ണം cover ചെയ്ത് ,നല്ല നാടൻ രീതിയിലുള്ള ഐശ്വര്യമുള്ള സഹോദരി ,സൂപ്പറായിട്ടുണ്ട്ട്ടോ .

  • @sahanathshaik835
    @sahanathshaik835 3 роки тому +102

    ഗ്രാമീണ സുന്ദരി ആണ് ട്ടോ നല്ല പെരുമാറ്റം

  • @jaisyvarghese6634
    @jaisyvarghese6634 3 роки тому +695

    മോളെ ഒരിക്കലും മോളുടെ എളിമ കളയല്ലേ. ഇന്ന് ഇങ്ങനുള്ള മക്കളെ കാണാൻ കൊതിയാകും. ഈ എളിമയാണ് മോളുടെ ഹൈലൈറ്. ഗോഡ് ബ്ലേസ്‌ യു.

  • @diyadiya1498
    @diyadiya1498 4 роки тому +784

    Kuttappii fans like Adii 😍🤗

  • @sainukkl6993
    @sainukkl6993 4 роки тому +147

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് സംസാരം നന്നായി ഇഷ്ട്ടപ്പെട്ടു.
    കുട്ടപ്പായി... ഉമ്മ....

  • @ancy5770
    @ancy5770 3 роки тому +52

    എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ഉമ്മ

  • @Flowerpetals13
    @Flowerpetals13 4 роки тому +547

    എവിടെ നോക്കിയാലും കുറെ പുട്ടി അടിച്ച യൂട്യൂബർസ്‌നെ കാണാനുള്ള്.. ആദ്യമായിട്ടാ ഇതുപോലെ മേക്കപ്പ് ഇല്ലാതെ ഒരാള് വീഡിയോ ചെയ്യുന്നേ kanunnee.. ഡ്രെസ്സിങ്ലും എന്ത് simplicity anu.

    • @RituDhwani
      @RituDhwani 3 роки тому +27

      She s beautiful with or without makeup....Actually makeup itathu kondu entha kuzhapam.... nammude bhangi koottuna karyamalle makeup.... epozhum orungi presentable ayi irikunathu kanumbo thanne Oru positivity alle....athu Oru negative karyamayi Ellarum kanunathu enthinanenu manasilakunillaa

    • @ranjithkrkr582
      @ranjithkrkr582 3 роки тому +1

      Jjkkjmkkknnnnkkl

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 роки тому +3

      Correct

    • @sharafudeenesmailkunju9452
      @sharafudeenesmailkunju9452 3 роки тому +1

      @@RituDhwani qss
      .

    • @silparajendran7717
      @silparajendran7717 3 роки тому +2

      @@RituDhwani correct

  • @minetech7174
    @minetech7174 4 роки тому +428

    ആദ്യയിട്ടാണ് കാണുന്നത്...ഒരുപാടിഷ്ടമായിട്ടൊ..
    ,😍😍😍

    • @ashikgaming2579
      @ashikgaming2579 4 роки тому

      H

    • @ajaymonp5947
      @ajaymonp5947 4 роки тому +10

      അച്ചടക്കം മുള്ള നല്ല വൃത്തിയുള്ള ഒരു സുന്ദര കുടുംബം ഒരു പാട് ഇഷ്ട്ടം മായി നിങ്ങൾക്ക് വിജയം ഉറപ്പ്.

    • @pournamibaby4450
      @pournamibaby4450 4 роки тому +1

      Njanum love u chechi

  • @askarecosign7398
    @askarecosign7398 4 роки тому +77

    നല്ല തൻമയത്തതോടേയും എളിമയോടെയുമുള്ള അവതരണം...!👌👌👌
    Anyway Congratulations sister..👍👍👍

  • @accreations9672
    @accreations9672 4 роки тому +55

    കുട്ടപ്പായിയെ ഇഷ്ട്ടായി 😍💕💕

  • @whitedove2469
    @whitedove2469 4 роки тому +27

    സൂപ്പർ ആണ് ചേച്ചിയുടെ ഈ ടിപ്പ്

  • @muhammedshahir1929
    @muhammedshahir1929 4 роки тому +37

    ചേച്ചി വീഡിയോ തകർത്തു👌 ഇനിയും നല്ല വീഡിയോസ് പ്രേതിഷിക്കുന്നു... 💖💖💖

  • @user-kr6gg1fe2u
    @user-kr6gg1fe2u 4 роки тому +45

    എനിക്ക് ഇഷ്ടായി ഒരു പെങ്ങളെ പോലെ 😍

  • @misirilifestyle5725
    @misirilifestyle5725 3 роки тому +80

    Kuttappai fansinu like adichavar anikkumkoody like ady

  • @sidneet_addicted___fc
    @sidneet_addicted___fc 3 роки тому +38

    ചേച്ചിയുടെ മുടിയും സംസാരവും എത്ര കണ്ടാലും മതിയാവില്ല 😍

  • @sajinisahadevan6407
    @sajinisahadevan6407 4 роки тому +18

    ചേച്ചിടെ സംസാരരീതി നന്നായിട്ടുണ്ട്. വീഡിയോ 👌 ആണ് ട്ടോ

  • @oormilanair
    @oormilanair 4 роки тому +30

    Roopa ur simple presentation is the main attraction.. keep going with ur natural presentation no need of changing anything :)

  • @KSVALLYKSVALLY
    @KSVALLYKSVALLY 3 роки тому +37

    ഈ കുട്ടിയെ ഇഷ്ടപ്പെട്ടു

  • @sithakavalur7374
    @sithakavalur7374 4 роки тому +24

    This remedy was really helpful for me ....thanks molu 😘🤗❤️🌹

  • @madhuerath1845
    @madhuerath1845 4 роки тому +81

    എനിക്ക് ഒന്നും പറയാനില്ല എല്ലാവരും പറഞ്ഞു അതു തന്നെ എനിക്കും പറയാനുള്ളൂ നല്ലത് വരട്ടെ

  • @diyas4136
    @diyas4136 4 роки тому +12

    This is your second video i am seeing, and loved your honest straight from the heart talk n tips for growing hair. Bcos of your honest talk i have subscribed. You have an amazing long hair n u r too gud. Luv u n God Bless u Dear. Thanks for t video!!

  • @blinkarmy6972
    @blinkarmy6972 3 роки тому +1

    താങ്ക്യൂ ചേച്ചി കുറേ നാളായി ഞാൻ ഈസിയായിട്ട് മുടി വളരാൻ ഉള്ള ഒരു മാർഗം നോക്കുകയായിരുന്നു

  • @saima.ali9
    @saima.ali9 3 роки тому +2

    Thanks alot Di
    I love your hair and remedies. Your hair are beautiful ❤️

  • @Fireflytophoenix
    @Fireflytophoenix 4 роки тому +33

    Chachide samsaram kelkan nalla rasamund no artificiality njan adyayta kanunne ningalde vedio but already subscribe cheythu kuttappayikk orummayund to

  • @byjumk8824
    @byjumk8824 4 роки тому +5

    You are a good mother. Softly spoken to your child keep it up

  • @laisyp4838
    @laisyp4838 3 роки тому +6

    Simple dip but good, god bless u for ever and ever

  • @sarannyaachu899
    @sarannyaachu899 3 роки тому +26

    Oru make upum illatha sundarikutty 😍😍

  • @sunitham5928
    @sunitham5928 4 роки тому +101

    വളരെ ഇഷ്ടം ആയി.ചേച്ചി.നല്ല ക്യൂട്ട് വാവ

  • @DileepKumar-rg9ug
    @DileepKumar-rg9ug 4 роки тому +4

    ആദ്യമായിട്ട് കാണുവാ നിങ്ങളുടെ വീഡിയോ, എനിക്ക് തോന്നുന്നിയിട്ടുള്ള ഒരു കാര്യം, വളരെ നിഷ്കളങ്കമായ അവതരണം , എല്ലാവിധ ആശംസകളും നേരുന്നു 🙏

  • @glerinfernandez8480
    @glerinfernandez8480 3 роки тому +1

    Chechi thanku so much❤️...chechi paraja method use cheythatu better ayit und hair❤️😘

  • @sumisasikumar9221
    @sumisasikumar9221 3 роки тому +5

    Chechi sundariya ketto. Makeup illelum. I liked the way you talk. Love you chechi.... Kuttappayiyum powlich

    • @lalitham8742
      @lalitham8742 3 роки тому

      ശാലീന സുന്ദരി കേട്ടോ

  • @nehilaparvin865
    @nehilaparvin865 4 роки тому +26

    your videos are worth of seeing. Gud work chechi.💯 My frnd recommended this . I really loved it

  • @anuannus6411
    @anuannus6411 4 роки тому +7

    എനിക്കും ഇഷ്ടായി അനിയത്തിികുടിയെ പിന്നെ മോനും സൂപ്പർ 👍👌

  • @sulthanasalim3965
    @sulthanasalim3965 3 роки тому +9

    Cheachi oru makeupum illatha,, real naadan penkuttti,, sundari cheachi, bhashayilum veshathilum, bhavathilum,, bhaghiyilum real malayaalitham💞💞💞💞

  • @prabiskitchen5696
    @prabiskitchen5696 3 роки тому +3

    എനിക്കും ഇഷ്ടമായി വളരെ ഒറിജിനാലിറ്റി ഫീൽ ചെയ്തു

  • @nafaz007
    @nafaz007 4 роки тому +22

    Kuttapayi So cute. Sister u continuesily speaking "to to to" very nice to hear that sound. Simple Family , God Bless U.

  • @sandhyarani6452
    @sandhyarani6452 4 роки тому +5

    സൂപ്പർ വീഡിയോ ,നന്നായി മനസ്സിലാവണുണ്ട് അവതരണം

  • @sparttech1609
    @sparttech1609 3 роки тому +2

    Chechi... Chechiyude hair tips anu njan follow cheyyunnath thankx chechiiiii 😌😌

  • @sulikharippon5075
    @sulikharippon5075 2 роки тому +12

    Chechyum monum superaa❤❤

  • @craftelope
    @craftelope 4 роки тому +5

    A real video. Sadharana samsarsm ottum artificial ayit thonunnilla
    😍😍😍😘😘😘

  • @limnadavis6885
    @limnadavis6885 4 роки тому +37

    Well explained chechii.... thank you... no makeup.. simple dress ...no show... reality ... ..I really like u chechi .... keep going .

    • @ASV111
      @ASV111 Рік тому

      I would like to request you to please translate it into English 🙏🙏

  • @philominalilly1761
    @philominalilly1761 3 роки тому +3

    Thank you aunty for this tips.....😊😊
    Njn eth first type ann auntyude vedios kanunne.....
    Niniyum kuraye simple tips for pimples undegil paranjtharuo
    Plssss. Kuttapaine thiraki enn parayane....

  • @davidwatt3843
    @davidwatt3843 2 роки тому +2

    Id boil the seeds to let the goodness of seed go into the water. Then let this water cool and sit for few days so maple syrup smell of fenugreek goes away then use this water and leave in.

  • @pradeept918
    @pradeept918 4 роки тому +15

    ചേച്ചി, നിഷ്കളങ്കമായ അവതരണം സൂപ്പറായിട്ടുണ്ട്
    സംസാരം കേട്ടിട്ട് ഒറ്റപ്പാലം ഭാഗത്താണെന്നു തോന്നുന്നു

  • @shabeerpanganshabeer498
    @shabeerpanganshabeer498 4 роки тому +35

    ചേച്ചി നിങ്ങൾ ഒരു പാവമാണ്.. വളരെ ഇഷ്ടമായി നിങ്ങളുടെ ഈ വീഡിയോ..

  • @vahidanavas7639
    @vahidanavas7639 3 роки тому +5

    Thank you chechi🤗

  • @rifam2674
    @rifam2674 3 роки тому +1

    Super chechiii ,I like u so much
    U are soooo simple
    Love you chechiiii🥰🥰

  • @adithyangopzzz6879
    @adithyangopzzz6879 4 роки тому +96

    Sherikkum nadakumo chechi a chechine ishtamullavar like adii..😚😚

  • @surufarashi1459
    @surufarashi1459 4 роки тому +43

    ഞാൻ ആദ്യായിട്ടാണ് വീഡിയോ കാണുന്നത് ശെരിക്കും നാച്ചുറൽ എനിക്കഇഷ്ടായി njan സബ്സ്ക്രൈബ് ചെയ്തു ട്ടോ

  • @saranyashanu1627
    @saranyashanu1627 3 роки тому

    Super chechi... Eth nthayalum cheithu nokato. Kuttspayine vallya ishtamayito. Chakkara umma🥰🥰🥰

  • @neenu-nithu7984
    @neenu-nithu7984 2 роки тому

    ചേച്ചി പോളിയാണ് ട്ടോ. ഇങ്ങനെ ഒരു tip പറഞ്ഞു തന്നതിന് നന്ദി

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 4 роки тому +7

    Very natural presentation ... stay blessed chechi and monooootteee🙏

  • @jasirmohd1406
    @jasirmohd1406 4 роки тому +16

    ഓലകുടിലാണെന്നാലും🎶🎵 ആവീടിൻ അഴകവളാണ്🎵🎶🎶

  • @anusallu7485
    @anusallu7485 3 роки тому +5

    Masha allahhh. എന്തു ഭംഗിയാ മുടി കാണാൻ

    • @vineeshvineesh2932
      @vineeshvineesh2932 3 роки тому

      Hai chichi njn chichiparanjn Uluva ubayogchu our Matavum milla

  • @anjumurali5551
    @anjumurali5551 3 роки тому +1

    Chechiii njan adhym aya vedio kanunee, orupadu ishtspeetuu chechiye ee,so cute

  • @NIRANTHARACREATIONS
    @NIRANTHARACREATIONS 4 роки тому +7

    Adipoli... 1.5M views... Congratulations Roopa... It's only because of ur dedication... Ithilum nalla munnettam indaavatte... Proud that u r my naatukaari... 😍💕💕💕

  • @manojjohnvarghese6602
    @manojjohnvarghese6602 4 роки тому +12

    Thanks for tips... We like natural life style of keralites... Good... No ego.... Nothing... Be simple and smart working...

  • @aiswaryashibu3152
    @aiswaryashibu3152 2 роки тому +3

    Found your channel few days ago. Amazing and simple presentation. Not over dramatic like some other you tubers. Keep it up. All the best chechi 😊😊

  • @ayshayasmin2296
    @ayshayasmin2296 4 роки тому +1

    Kuttappaaayiii supeeerr 😍.. Vaaaveee.. 😘....... Chechiiii superb avatharanam.. ♥️

  • @hridhikvk8954
    @hridhikvk8954 4 роки тому +51

    ചേച്ചി നല്ല രസമുണ്ട് ഞാൻ ഇത് ചെയ്യും sure

  • @shoukenz1678
    @shoukenz1678 4 роки тому +64

    Chechik oru 100 like

  • @ramamoorthi7286
    @ramamoorthi7286 3 роки тому +5

    I am from tamilnadu. Your videos are really super sis👌
    Keep going.

  • @euphoria8905
    @euphoria8905 2 роки тому +1

    Hi and hello.Nice and good ideas. I want to know can we use after dye after one week can I scalp this procedure and will curly hair become straight.👍👍👍

  • @diyavinod9682
    @diyavinod9682 4 роки тому +20

    ചേച്ചി kuttappiyode കാര്യം പറയുന്ന കേൾക്കാൻ നല്ല രസം ഉണ്ട് 🤩🤩

  • @jumanahabi6592
    @jumanahabi6592 4 роки тому +13

    നേരിട്ട് സംസാരിക്കുന്ന ഫീൽ.. super ur presentation 👍

  • @jincyjincy830
    @jincyjincy830 2 роки тому +1

    Thank you roopachechi for your uluva thali❤😍😘😘😘ente hairinte valyaproblem maritto😍

    • @fostergamer778
      @fostergamer778 2 роки тому

      Super ❤️❤️❤️❤️❤️❤️

    • @shyradh100
      @shyradh100 2 роки тому

      Moludy saudryum
      Orginel aanu egney venm prayem aayaver kurey putty etu krey veshamketu kanikunu ytubers undu oru nanavum ellatey enthokyo kattunu uppum mulak lite ammayum achnum

  • @karthikcv9409
    @karthikcv9409 6 днів тому +2

    ഞാൻ ആദ്യമായി കണ്ടതാണ് ഈ വീഡിയോ മുടി ക്കുള്ള ഒരുപാട് വിഡിയോസും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ, ജാടയില്ല മേക്കപ്പ് ഇല്ല നാച്ചുറൽ ആയി വളരെ നല്ല അവതരണം. 60 കഴിഞ്ഞ ഒരു അമ്മാമ്മ ആണ് ഞാൻ. എന്റെ മോളോ പേരക്കുട്ടിയോ ആണ് എനിക്ക്. ഇത് എന്റെ മോൾക്കും പറഞ്ഞുകൊടുക്കും പിന്നെ അമ്മയുടെ പുന്നാര കുട്ടപ്പായിക്കു ഒരു നൂറുമ്മ

  • @rmsy1086
    @rmsy1086 4 роки тому +5

    നിഷ്കളങ്കമായ അവതരണം
    I lik it

  • @healerkiller8147
    @healerkiller8147 4 роки тому +20

    Hi sis... You are having a wonderful hair... Awesome 💞👌 but so many people including me can't understand the language you are speaking in .. so not able to follow the valuable tips.. please add English subtitles so that more people can follow up with you... Kudos to you for your care in hair maintenance 😊💝

  • @anjukranju5760
    @anjukranju5760 4 роки тому

    Inn adyamayanu chechide video kanunne.othiri ishtamayi.8video aduppich kandu.ella tipsum ishtapettu.kuttapayie othiri ishtayi.njan try cheyum chechii

  • @athiran.s2161
    @athiran.s2161 4 роки тому

    Enik ningalude veedum naadum okke ishtapettu. Especially chechiyude mudi. Innale anu chechiyude oru video mathrubhoomi channelil kandath. Full kandu tto. Nalla family. Nalla amma. Kuttappayiyeyum valare ishtamayi. Thani malayali amma. Kuttappayikk chechi ee videokk idayilum kodukkunna consideration anu enne attract cheyyippichath. All the best chechi...

  • @vijayanvijayan2597
    @vijayanvijayan2597 4 роки тому +3

    Hai ചേച്ചി ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @suryajr9898
    @suryajr9898 4 роки тому +29

    Ur innocence is the fuel of this ChanneL♡

    • @bangtangirl6071
      @bangtangirl6071 4 роки тому

      Enth velichenna anu thekkane

    • @omananair3478
      @omananair3478 2 роки тому

      @@bangtangirl6071 Do it fast .Simply waisting time.

  • @kuhisoopy9622
    @kuhisoopy9622 2 роки тому +3

    Naatyangal illaatha Atitude👍🏻😍Make up illaatha Sauntharyam🤩Adakkamulla Vasthra dhaaranam. Mudi 🙆‍♀️😀

  • @kavishelton
    @kavishelton 3 роки тому +3

    So after applying the fenugreek water on hair should we wash the hair by our normal method

  • @baneerapk9049
    @baneerapk9049 4 роки тому +4

    നല്ല വീഡിയോ. ഞാൻ ആദ്യമായി കാണുകയാണ്. ചേച്ചി പറയാതെ തന്നെ subscribe ചെയ്തു പോകും.

    • @BeHappyvrindamini
      @BeHappyvrindamini 4 роки тому

      hashim haris
      Suspense and entertainment
      New web series watch & support
      ua-cam.com/video/HVXT8h4Vyx0/v-deo.html

  • @maheshwarirpillai7269
    @maheshwarirpillai7269 4 роки тому +9

    Oru jadayum illathe nalla avatharanam👌👌👍

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому

    നല്ല നാടൻ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട് ട്ടോ try ചെയ്യാം

  • @isajeerthoufi5115
    @isajeerthoufi5115 3 роки тому

    Kollamm..nalla presentation. Eni edhupolula tipskl edane chechii

  • @shajahantvm48
    @shajahantvm48 4 роки тому +6

    സൂപ്പർ വന്നാൽ കൊള്ളാം ചെയ്തു നോക്കട്ടെ താങ്ക്സ്

  • @iamiam6121
    @iamiam6121 4 роки тому +79

    എന്ത് രസാ ചേച്ചി നിങ്ങളെ കാണാൻ 😻

  • @sunitajovial4230
    @sunitajovial4230 3 роки тому +3

    Very nice video but please write the subtitles also,so that it would be easy to understand.. thank you

  • @shihabhassan4731
    @shihabhassan4731 3 роки тому +42

    ക്യൂട് Presentation: .....പത്മപ്രിയയുടെ Face cut :ഫീൽ ചെയ്യുന്നു

    • @minibabu7740
      @minibabu7740 2 роки тому

      എനിക്കും തോന്നി

  • @treasaskitchen7958
    @treasaskitchen7958 4 роки тому +15

    ഒരുപാട് ഇഷ്ടമായി.. God bless you and കുട്ടപ്പായി 😍😍😍

  • @lovebeauty1090
    @lovebeauty1090 4 роки тому +470

    Enik idh vare 10 like kittit Ila😔😔

    • @ayaanranjha1129
      @ayaanranjha1129 4 роки тому +4

      heloo.. icnt und3rsand yor language.. plzz subtitle english

    • @s...7433
      @s...7433 3 роки тому +1

      @@ayaanranjha1129 she said, till the date she have not get at least 10 likes for her comments

    • @s...7433
      @s...7433 3 роки тому +1

      @@ayaanranjha1129 by the way from were you are

    • @s...7433
      @s...7433 3 роки тому +2

      @@ayaanranjha1129 she said Malayalam that's why you don't understand we are malayalies (keraleeyans.....)😎😂

  • @sulaikhasulaikhahamd3443
    @sulaikhasulaikhahamd3443 3 роки тому +3

    Chechide crcter nalla ishtayee I like it❤❤❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 10 місяців тому

    Nala oru vedya alupathil chayan pattunathu paraguthanathinu Thanks........

  • @anoojanalannair8024
    @anoojanalannair8024 4 роки тому +4

    Njan ippo Two Months Aayitte Use Cheyunnu Orupaad Change Unde. Thanks chechi🙏👍😘

  • @sajinik548
    @sajinik548 4 роки тому +3

    Oru padu ishtato thande video.... Njan thande mudiyude fan aayi....

  • @robindevasia2185
    @robindevasia2185 3 роки тому +11

    Try cheyithu 👍, good result aayirunno😀

  • @vinishamohan3133
    @vinishamohan3133 3 роки тому

    Njn ee tips follow cheyundu....eniku nalla result undu....hair nalla lengthum thick um aayi...thanku somuch dear

  • @rekharekhapr4573
    @rekharekhapr4573 4 роки тому +9

    Hi🙂 ചേച്ചി ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത്, ചേച്ചി നല്ല അവതരണം anatto, എനിക്ക് istyamai, ചേച്ചി ഞങ്ങളുട സംശയത്തിന് മറുപടി paryumo

  • @maji3427
    @maji3427 4 роки тому +4

    Chechee...luv you😘 thani nadan & innocent talks..nice to meet uu😊

  • @minia8995
    @minia8995 11 місяців тому +2

    നല്ല വിനയത്തോടെ ഉള്ള അവതരണം 👍🏾👍🏾വളരെ ഇഷ്ടമായി കൂടാതെ കുട്ടപ്പായി മോന് ഒരു 😘😘😘ഗോഡ് god bless 🙏🏾

  • @hash...1520
    @hash...1520 3 роки тому +9

    New sub😍
    Chechi... Weekly 3 days അല്ലെ അപ്പൊ അടുപ്പിച്ചു use cheyyano. അല്ലാതെ എടുത്തു വച്ച് use ചെയ്യുമ്പോ ഉലുവ കേടാവില്ലേ

  • @gayathrivineeth3772
    @gayathrivineeth3772 4 роки тому +7

    Dear sister... I like ur presentation... Nalla originallity... Soo simple...

  • @hridhyavekha478
    @hridhyavekha478 4 роки тому +5

    ആദ്യായിട്ടാ കാണുന്നെ ഒരുപാട് ഇഷ്ടായിട്ടോ 😍😍

  • @dream___chat__er5176
    @dream___chat__er5176 3 роки тому +1

    Chechiyye vallare esstannu thalapathyy uyirranni athu chechiyannu enikk uyirr❤️❤️❤️😍

  • @swethakodandapani3399
    @swethakodandapani3399 2 роки тому +2

    Adorable peacock feathers like hair you have 😍 im fan of your hair 🙂 love from blore