കഞ്ഞിവെള്ളം നല്ലതാണ്.. എങ്കിലും ഇത് നര കൂടുതലായി നേരത്തേ വരുന്നതായി പറയപ്പെടുന്നു...അരിക്കാടി ആയുർവേദത്തിൽ ധാന്യാമ്ലം എന്ന ഔഷധിയായി ആയി ഉപയോഗിക്കുന്നുണ്ടല്ലോ...🙂
Njn kanjivellam use cheyuarunu one yr ayit .nalla thilakvum undakum mudikku kozhichil okk controllilakum.pakshe oru kozhpm nthennal 2 3 days use cheyathirinnapol mudi kozhinju pokan thudangirunnu.pinem use cheythu pinem nirthiypoo mudi veendum kozhiyn thudngi.ipo njn use cheyannilla.vevicha kanjivellam anu use cheythondirinne.oru 2 kollam ay nirthiyt.
Very useful n simple topic thank you very much Dr
Ma'am dry skin and combination skinu pattiya sunscreen brands suggest cheyyamo ?
രണ്ട് ദിവസം കഞ്ഞി മാത്രം മതി...❤
എനിക്ക് 52 വയസ്സായി. ഞാൻ 15 വയസുമുതൽ ഉപയോഗിക്കുന്നു. കഞ്ഞിവെള്ളം നല്ല റിസൾട്ടാണ്. 👍🏻👍🏻
Diaily use akal undo
Kanji ellam daily use cheithal mudi nara varumennu kettu sariyano?
Aano
@@ummachikunju..2764 😊😊😊 hu hu hu hu hu
ഉപ്പിട്ട കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റോ
Thank you for your good idea
8:25 Henna pack
Hlo athee keratin treatment veetill vachittu vedakka kondu cheyamoo athinnekurichu oru video cheyumoo Divya
Eee genetic problem ullavaroke ithoke cheyth kazhinjal valla mattavum varumo,angane vannirunel eathra aalkar rakshapettene
വെയ്റ്റിംഗ് ആയിരുന്നു..💖💖💖💖😍😍😍
Superb… nannayittund…. Adipoli…😍😍😍👍👍
Dr..etha nalla hair serum?
Good very goodtalk
Hi doctor...thank you very much
Hai Dr.Divya 🥰🥰
Thank you doctor
Massilaakunna reethiyil parayumo
വീട്ടിൽ ആരാണ് ആഹാരം ഒക്കെ ഉണ്ടാക്കുന്നത്?
@Niza Navas kittyo ella chothichu vaggi😅
@@DrDivyaNair😂
Dr: എന്നും കഞ്ഞി വെള്ളം ഒഴിച്ചു കഴിമോ തലമുടി എണ്ണ തേക്ക് മുമ്പ് വേണോ
Very very thanks Dr.
ഞാൻ വിദേശത്തു വന്നു രണ്ടു മാസം കൊണ്ട് നാലിൽ മൂന്നു ഭാഗം മുടിയും പോയി 😢😢... എന്ത് ചെയ്യാൻ ആണ് നെറ്റിയും കേറി 😢😢..
Filter water ഉപയോഗിച്ച് മുടി കഴുകൂ
@@DrDivyaNair Dr. Evide filter ഇല്ല... ഈ ക്ലോറിൻ വെള്ളം തിളപ്പിച്ച് ഉപയോഗിച്ച് മുടി കഴുകാൻ പറ്റുമോ
@@BijiShaji-kx1pu no.
Cheriya ulli thechal grey hair veruo
Hai ദിവ്യ mam,
Video 👌.
Presentation& looks 👌.
Best wishes 💙💙💙
Njn ennum kanjivellathil thala kezhukarund enike kure thikkula mudi aayirunnu ippo nullupole aayi athu kond ennum kezhukarund njn eni endu cheyyanam onnu paranju tharamo 🙏
After washing the hair can we comb it without becoming dry
Dr. Parayunnath onnom manassilaakunnillallo. Ari kazhukiya vellamaano kanjivellam
Engane use cheyendath
Thanku docter.. ♥️olay whitings day cteam spf 24 cream... Good aahno.. Plz rply ma'am 🥰
കഞ്ഞിവെള്ളം daily use ചെയ്യണോ medam
വിഡിയോയിൽ പറയുന്നുണ്ടല്ലോ
Dr enikk 3masam minn manapitham bhadhichirunnu. Eppo mudikozhinj Motta ayittund. Skin dr kanichu marunn kudichu mattamilla. Bled testukal chaithu oru kozhappum illa. Pinne endtu kondan mudi pokunnath.
മുടി വെട്ടിയോ വിഷമം ആയി പോയി എനിക്ക്
Hi chechi. Serums mix cheyan padundo?
Thank you mam 🙏
കഞ്ഞിവെള്ളം നല്ലതാണ്.. എങ്കിലും ഇത് നര കൂടുതലായി നേരത്തേ വരുന്നതായി പറയപ്പെടുന്നു...അരിക്കാടി ആയുർവേദത്തിൽ ധാന്യാമ്ലം എന്ന ഔഷധിയായി ആയി ഉപയോഗിക്കുന്നുണ്ടല്ലോ...🙂
Madam super 💥😍
Thanks 👍🏿
മൈലാഞ്ചി, ഉള്ളി, ചെമ്പത്തി, കൈയോണി, കഞ്ഞിവെള്ളം ഇത്തിരി ഉലുവ കുതിർത്തത്, നെല്ലിക്ക ഇവ അരച്ചു ഹെയർപാക്ക് ചെയ്താൽ മുടിക്കുള്ള പാക്കും ഹെയർ ടൈ ഉം ആകുമോ a
നമസ്കാരം dr
Good 👍👍
Kanjivellam daily use cheyyamo..?
എന്നും ഉപയോഗിച്ചാൽ
Neerirakkam ullavarkku pattumo
കന്നി വെള്ളത്തിൽ ഉപ്പ് ഉണ്ടങ്കിൽ കുഴപ്പമുണ്ടോ
ഉപ്പില്ലാതെ എടുക്കണം
Ente molk 8 vayass und nalla mudiyun ippo nalla pole kozinj u povunund ad enth kondan onnu parnji tharuno enthan cheyyandan onnu parnji tharuno please
ഒരുപക്ഷേ ചൂട് ആകാൻ സാധ്യത ഉണ്ട്,
എനിക്ക് ഇപ്പൊ ഇങ്ങനെ ആണ് നല്ലോണം മുടി കൊഴിയുന്നു, ചൂട് കുറയുമ്പോ നിൽക്കും,
🎉🎉🎉
❤
Kanjivellm use cheythal hair grey aavuo dr
Ethum cheythitt shampoo cheyamo?
Dr. സൈഡിൽ ഉള്ള മുടി കൊഴിയുന്നത് തടയാനുള്ള ടിപ്സ് പറയാമോ
Athee hair vallare churudupokunnuu
Freckles maran olla enthagilum oru vazhi ondo 🥲
മുടിയിലെ കായമാറാൻ എന്ത് ചെയ്യും
ഈർപ്പമുള്ള മുടി കെട്ടിവെക്കരുത്. ഉണ്ണങ്ങിയ ശേഷം മാത്രം മുടി കെട്ടിവെക്കുക. അപ്പോൾ താനേ പോകും 😊❤
Under eye wrinkles and crow's feet nu pariharamundo ? Pls suggest solutions
❤❤❤❤❤🥰🥰
മുടിയിലെ നര മാറുമോ, mam
Njn kanjivellam use cheyuarunu one yr ayit .nalla thilakvum undakum mudikku kozhichil okk controllilakum.pakshe oru kozhpm nthennal 2 3 days use cheyathirinnapol mudi kozhinju pokan thudangirunnu.pinem use cheythu pinem nirthiypoo mudi veendum kozhiyn thudngi.ipo njn use cheyannilla.vevicha kanjivellam anu use cheythondirinne.oru 2 kollam ay nirthiyt.
Kanjivellam thechathin shesham soap vech kayukunnen prblm ndoo
ആണുങ്ങൾക്കും thekkammallo
വെറും കഞ്ഞി വെളളo ഉപയോഗിക്കമോ chachi
👍
Mam oru hi tharooo
Pinnendha tharaalo haai
സയനസൈറ്റിസ് ഉള്ളവർക്ക് ഇതു ചെയ്യാൻ പറ്റുമോ
depends
ThankYou Mam🙏🙏💕💕💕
❤️
❤
❤️❤️
❤❤
❤
❤❤❤❤❤