കുക്കർ ഉണ്ടെങ്കിൽ ഏതു മഴയത്തും മല്ലി, മുളക്,ഗോതമ്പ്, പഞ്ഞപ്പുല്ല് എല്ലാം പെട്ടെന്ന് ഉണക്കി പൊടിക്കാം

Поділитися
Вставка
  • Опубліковано 5 жов 2024
  • How to seasoning new clay pot | മൺചട്ടി ഇങ്ങനെ ചെയ്താൽ നോൺസ്റ്റിക് പോലെ ആക്കാം | kitchen tips👇👇
    • കുക്കർ ഉണ്ടെങ്കിൽ ഏതു ...
    #kitchen #kitchentips #mulakupodi #mallippodi #gothambpoddi #spices #easytips #kitchencleaningtips #cooking #easy #cooking

КОМЕНТАРІ • 623

  • @shereenaazeez8436
    @shereenaazeez8436 4 місяці тому +11

    ഈ മാസം എങ്ങനെ മുളക് പൊടിക്കുമെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരുപാട് സന്തോഷം

  • @SimiAnimon
    @SimiAnimon 4 місяці тому +409

    ഈ മഴ സമയത്ത് കാണുന്നവരുണ്ടോ എന്നെപ്പോലെ 😃

  • @mumthaska9458
    @mumthaska9458 2 місяці тому +7

    വളരെ വേഗത്തിൽ പറഞ്ഞും കാണിച്ചും തന്നതിന് താങ്ക്സ്🌹

  • @rubynoonu8265
    @rubynoonu8265 Рік тому +18

    മഴയത്തും വെയിലത്തും ഒരുപോലെതന്നെ കുക്കർ ഉപയോഗിച്ച് ഇതുപോലെ മുളക് മല്ലി ഗോതമ്പ് മഞ്ഞപ്പി എല്ലാം വളരെയേറെ കഴുകി പിടിച്ചെടുക്കുന്ന നല്ലൊരു ഹോം റെമഡിയാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായി വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 4 місяці тому +7

    മഴ കാലത്തു മല്ലി മുളക് ഉണ്ടാക്കുന്ന ഐഡിയ ഒത്തിരി ഇഷ്ടം ആയിട്ടോ
    👍🤝

  • @beatricebeatrice7083
    @beatricebeatrice7083 4 місяці тому +27

    മല്ലി പെട്ടെന്ന് കഴുകി എടുത്ത ശേഷം ഒരു തുണിയിൽ പരത്തി ഫാനിന്റെ അടിയിൽ വെച്ചാശേഷം ഒന്നു ചെറു ചൂടിൽ വറുത്തു എടുത്താൽ മതി. Washing മെഷീനും വേണ്ട കുക്കറും വേണ്ട ഓവനും വേണ്ട.... പിന്നല്ലാതെ

  • @kamarurashid7025
    @kamarurashid7025 4 місяці тому +7

    മിക്സിയിൽ ഇട്ടു പൊടിച്ചാൽ മില്ലിൽ നിന്നും പൊടിക്കുന്ന pole നൈസ് ആയി കിട്ടുമോ??? ഏതു ജാർ use ചെയ്യണം???

  • @megham398
    @megham398 Рік тому

    Mulaku malliyoke unakiyedukuna reethikalum athupole paal thilachu pokathirikanulla tips ellaam useful ayirunu ..great sharing

  • @ViniKt-id3nv
    @ViniKt-id3nv 4 місяці тому +6

    ടിപ്പെല്ലാം കൊള്ളാട്ടോ ഇഷ്ടായി ❤

  • @shinav4589
    @shinav4589 Рік тому +1

    മല്ലി മുളക് ഗോതമ്പ് അതുപോലെ റാഗി എല്ലാം പിടിച്ചെടുക്കുന്നതിന് ഈസി ആയിട്ട് ഇതുപോലെ കുക്കർ ഉണ്ടെങ്കിൽ സാധിക്കും എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +1

    Mazhakkalathum malliyum mulakum unakipodiknath valare nannayittund.. tips elam orupad ishdapettu..

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    ഞാനും ഈ രീതിയിൽ ചെയ്യാറുണ്ട്. 🙏🏼👌🏻🙏🏼🙏🏼
    ...വളരെ useful ആണ് 👍🏻👍🏻👍🏻

  • @renukasubran3232
    @renukasubran3232 4 місяці тому +3

    ടിപ്സ് സൂപ്പർ ചേച്ചി ❤️❤️🙏

  • @sabeethahamsa7015
    @sabeethahamsa7015 4 місяці тому +16

    മിക്സിയിൽ എങ്ങനെ പോടിച്ചാ ലും. മില്ലിൽ പോടിക്കുന്നപോലെ വരില്ല എന്നാലും കുഴപ്പമില്ല

  • @shilpajose8690
    @shilpajose8690 Рік тому +3

    Nobody actually makes videos like this ...but this one is amazing ...I will definitely try ....thanks dear ..hope you keep sharing more amazing content

  • @ridwan1176
    @ridwan1176 Рік тому

    തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @Anitha-ne4se
    @Anitha-ne4se Рік тому +1

    മഴ സമയത്ത് മല്ലിയും മുളക് ഇതു പോലെ ഉണക്കി നോക്കട്ടെ 👍ഉപകാരം ഉള്ള വീഡിയോ

  • @afrimol9955
    @afrimol9955 Рік тому

    Valare useful aya video great sharing eni ethupole eni chyyth nokanam eniyum videos pradheeshikunnu thanks waiting next video

  • @animecrazy9143
    @animecrazy9143 Рік тому

    നല്ല അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് വളരെ നല്ല വീഡിയോസ് ആണ് ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക

  • @bindunv5609
    @bindunv5609 Рік тому

    mazhakkalathum veyilillathappozhum okke valare upakarappedunna idea thanne very nice iniyum ithupolulla tips pratheekshikkunnu

  • @resmishiju8445
    @resmishiju8445 Рік тому +2

    മഴക്കാലത്തു ഇത്തരം ഐഡിയസ് ഗുണം ചെയ്യും .Ithu polulla videokal prathishikunnu.

  • @gigglest8701
    @gigglest8701 Рік тому

    Kidilan idea ini ethra mazhayanelum no problem ivide mulak podichathu theernnirikkanu ippozhanel nalla mazhayum anu njan e trick cheythu nokkatte thanks dear

  • @ArshaShikhil
    @ArshaShikhil 4 місяці тому +4

    Home made baby powder okke ee reethiyil cheyyam pattuo?...…rice powder okke akkan pattuo?

  • @natureexplorer5802
    @natureexplorer5802 Рік тому

    Mulakum malliyum okke unakki edukkanulla ee tips valare useful aanu Thanks for sharing

  • @jackandjill2839
    @jackandjill2839 Рік тому

    easy method anallo kollato upakarapradhamaya oru vedio aanu great sharing dear keep going expecting more videos like this

  • @janvims990
    @janvims990 4 місяці тому +2

    E
    Mazhakalathu valare useful thanku

  • @ramanikrishnan4087
    @ramanikrishnan4087 4 місяці тому +3

    Cooker Vella millsthe choodakkiyal vegam cheethayakum

  • @ramyavellara3511
    @ramyavellara3511 Рік тому

    Ahaa!!Adipoli anallo..ethanu elupavazhi..mazhakalath ethokke onakki edukkan bayankara budhimuttanu..edak kazhukittt onanagthe kedu vannu pala thavana kalanjittund..nerathe ariyathe poyi..nice

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому

    Mulakum malliyum okke unakki edukkanulla ee tips valare useful aanu, ini ipol ithokke unakki edukkan vaiyilu varunathum nokki irikkandallo, enthayalum try cheiythu nokkam

  • @desiappu1
    @desiappu1 Рік тому

    woowww boht hi zabardst video share ki hai apny.. Very useful and easy tip thanks for sharing dear..

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому +3

    Ante veettile aavasyathinu kurachu mathrom...mulaku....malli yokke kudikkan vellom thilappikkubol athinte mukalil vekkum....nannayee unagi kittum

  • @jasminegeorge2396
    @jasminegeorge2396 Рік тому

    Mazha kalathu ithu valare useful aaytulla tip aanu...Easy method aanu ..Ithu polulla videokal prathishikunnu...

  • @shereenapunathil3920
    @shereenapunathil3920 3 місяці тому

    ബാക്കി വന്ന ദോശ മാവ് ഞാൻ ഇങ്ങിനെ ചെയ്തു നോക്കി
    സൂപ്പർ❤❤❤❤

  • @yukthak-dz6gr
    @yukthak-dz6gr 4 місяці тому +7

    K.p a.c lalithayude voice pole und sherikum

  • @adhishbiju2563
    @adhishbiju2563 Рік тому

    Mazhzkkalath mula ,malli unkkiedukkan valere budhimuttairunnu ini theerchayaum ethupole cheyyum valere valere upakarapedunna video thank you for sharing

  • @roshlh2071
    @roshlh2071 Рік тому +1

    Nalla kure kitchen tips arunnu. Malli yum mulakum okke unakki piodikkunna technique adipoli. Oven l easy ayi cheyyallo.

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Mazhakalath mallium mulakum unakki podikkanulla kidilan idea, useful tips

  • @shyamettantesmithukkutti
    @shyamettantesmithukkutti 4 місяці тому +2

    ഹായ്... വീഡിയോ കേട്ടു. ഒത്തിരി ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. 😍😍😍🙏

  • @aleyammababu8617
    @aleyammababu8617 4 місяці тому +2

    Put some cooking oil in the cooker then your yellow powder and masala.

  • @salhamilu3009
    @salhamilu3009 Рік тому +1

    പൊടികൾ ഉണ്ടാക്കുന്ന ഐഡിയ ഇഷ്ട്ടായി പിന്നെ കുക്കറിൽ ഇത്തരം ഐഡിയസ് ചെയ്ത് നോക്കിട്ടില്ല ട്രൈ ചെയ്യും

  • @sheejavk1889
    @sheejavk1889 4 місяці тому +2

    Super ....and very useful ideas....Thank u very much...Dear

  • @NouSha-d5y
    @NouSha-d5y Рік тому

    Eth nalloru tips thannan mazhakkalth malliyum mulakum unakkan orupad budhimuttavalund eth adipoliyay

  • @kirank1777
    @kirank1777 Рік тому +1

    Ee technique anke ottum areyllerunu, ene ee method use cheyde njan ethe undake edukkunde.

  • @ajithakumario4617
    @ajithakumario4617 4 місяці тому +4

    ടിപ്പുകൾ എല്ലാം വളരെ upakarepradamanu❤️👍

  • @foodbysarana1248
    @foodbysarana1248 Рік тому

    Awesome sharing thank you very much, such very nice time watching your vlog so enjoy full video dear, great creative ideas always.

  • @thamanna2664
    @thamanna2664 День тому

    Air fryer ലും ഉണക്കി എടുക്കാം

  • @ppnckm7314
    @ppnckm7314 4 місяці тому +5

    ഗോതമ്പു എങ്ങനെ ചെയുക എന്ന് കാണിച്ചില്ല???

  • @Vijay-ls9eq
    @Vijay-ls9eq Рік тому

    easy method anallpo kollato upakarapradhamaya oru vedio veyil ellelum kuzhappamilla eni try chetato thanks share it

  • @mariammakoshy6628
    @mariammakoshy6628 4 місяці тому +2

    Adipoli ideas. Thanks n God bless you

  • @beenapulikkal5709
    @beenapulikkal5709 11 місяців тому +1

    നല്ല മെസ്സേജ്. എന്തായാലും ഉണ്ടാക്കണം ❤❤❤

  • @UshaKumari-jo3wf
    @UshaKumari-jo3wf 4 місяці тому +1

    ശരിക്കും പൊളിച്ചു സൂപ്പർ 🌹

  • @statusworld4228
    @statusworld4228 4 місяці тому +4

    സൂപ്പർ ഐഡിയ

  • @sucygeorge4215
    @sucygeorge4215 8 місяців тому +2

    It is important that the stems of the chili is removed before grinding.,

  • @diyamol4025
    @diyamol4025 Рік тому

    മഴക്കാലത്തു ഇത്തരം ഐഡിയസ് ഗുണം ചെയ്യും ഞാൻ ഇനി ഇതുപോലെ ചെയ്ത് വെക്കും പുറത്തുന്നു പൊടി വാങ്ങണ്ടല്ലോ

  • @marydommic6198
    @marydommic6198 4 місяці тому +2

    Super tips thank you❤

  • @naseemanasi8646
    @naseemanasi8646 2 місяці тому +6

    ഓവനിൽ വെക്കും മമുമ്പ് മുളക് വാഷിങ് മെഷീനിൽ ഉണക്കേണ്ടതുണ്ടോ....? അല്ലെങ്കിൽ നേരെ കഴുകിയെടുത്തു ഓവനിൽ വെച്ചാൽ മതിയോ? Pls reply... ഇന്ന് ചെയ്യാനാണ്

    • @sabeenasmagickitchen
      @sabeenasmagickitchen  2 місяці тому +1

      വാഷിംഗ് മെഷീനിൽ ഉണക്കണ്ട.. വെള്ളം മുഴുവനും പോയശേഷം ഓവനിൽ വച്ചു കൊടുത്താൽ മതി. 💖💖

    • @dezire6757
      @dezire6757 2 місяці тому +1

      😂😂​@@sabeenasmagickitchen

  • @pinkandgreen26
    @pinkandgreen26 Рік тому

    idippo mazhakkalamanenkilum oru prasanavumillallo...eppo venamenkilum malliyum mulakumokke unakkam...nalla idea...

  • @shamsunnisalog7138
    @shamsunnisalog7138 4 місяці тому +1

    നല്ല അറിവ് ഒകെ

  • @razeenavelimukku6482
    @razeenavelimukku6482 3 місяці тому +2

    Super idea

  • @anupamapillai3145
    @anupamapillai3145 4 місяці тому +1

    നല്ല വെയിൽ കണ്ടു മല്ലി മുളക് കഴുകി വച്ചു. നോക്കുമ്പോൾ നല്ല മഴ.. ഈ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി.
    ❤❤

  • @Dora-yd4lb
    @Dora-yd4lb Рік тому

    വളരെ ഉപകാരപ്രദമായ നല്ലൊരു സൂത്രം തന്നെയാണ്ഷെയർ ചെയ്തത് വീഡിയോകളുമായി വീണ്ടും വരിക

  • @ushashanavas9119
    @ushashanavas9119 4 місяці тому +3

    ഈ മഴ സമയം ഞാൻ കാണുന്നു പുതിയ കൂട്ട് ആണ് വീഡിയോ ഇഷ്ടം ആയി തിരിച്ചും വരണേ

  • @ismayiltp6826
    @ismayiltp6826 2 місяці тому +3

    ഉപകാരം ഉള്ള വീഡിയോ ❤

  • @zamilfaizal8500
    @zamilfaizal8500 Рік тому

    Awesome tips.. Very useful for every household Thanks for sharing

  • @RaseenaBeena
    @RaseenaBeena 4 місяці тому +1

    Yes. Und

  • @ratnavallipnm6187
    @ratnavallipnm6187 3 місяці тому +1

    വളരെ നല്ല ഉപകാരം

  • @lillykuttygeorge7342
    @lillykuttygeorge7342 4 місяці тому +2

    കുറച്ചു കഴിയുമ്പോൾ പൂത്തു പോകു ന്നുണ്ടോ എന്നു കൂടി അറിയണം

  • @jancygeorge9043
    @jancygeorge9043 8 місяців тому +2

    Ithokke nammal thanne cheithu maduthittallae itthaa kadennu 100 gram ,200gram packet vaagane. Veettil verae aarum onninum koodilla .Aayuss neettaanallae ithokke . Chaakumbam chàkatte.

    • @sabeenasmagickitchen
      @sabeenasmagickitchen  8 місяців тому +4

      Never think like that, നമ്മുടെ ജീവിതം വിലപ്പെട്ടതാണ്. അതുപോലെതന്നെ നമ്മുടെ മക്കളുടെ ജീവിതം തുടങ്ങിയതേയുള്ളൂ... 🙏

    • @rafiyafaiz1817
      @rafiyafaiz1817 4 місяці тому +1

      Athe makkalk maayam illathe enthanullath?Vellam,Vaayu ennalla enthum polluted..at least ithu polullath nammal shradhikkanam.Nammade makkalk vallathum pattiyal food il ninnum aanenn kettal sahikkan aavuo sis😢

  • @thecrew7091
    @thecrew7091 3 місяці тому +2

    Bulk quantityil cooker method chaythal orupad naalu podikal use chayyan pattumo

  • @geethanair8097
    @geethanair8097 4 місяці тому +2

    Super idea thanks

  • @mollysrecipes4223
    @mollysrecipes4223 4 місяці тому +2

    നല്ലൊരു അറിവ്

  • @elenaemma9601
    @elenaemma9601 Рік тому

    The Way you present so beautiful awesome nice, enjoy watching your vlog , kind sharing as always.

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 4 місяці тому +2

    നല്ല ടിപ്സ് 👍

  • @shahiraibrahim6433
    @shahiraibrahim6433 3 місяці тому +1

    Njn malli kazhuki, mazha aaya karanam nallavannam unaghiyilla, ippo nokkumbol malli poothirikkunnu, enthu cheyyum, plz rply mam, ee method use cheythal shariyaakumo

  • @ranifrancis973
    @ranifrancis973 4 місяці тому +1

    Super sister thank you so much

  • @simplecooking2784
    @simplecooking2784 4 місяці тому +9

    ഒരു ദിവസം മുന്നേ ഈ വീഡിയോ കണ്ടെങ്കിൽ എനിക്ക് ഉപയോഗപ്പെട്ടേനെ 😔 ഒരാഴ്ചയായി ഞാൻ പെടുന്ന പാട്, ഇന്നലെ അടുപ്പിൽ വച്ച് ചൂടാക്കി പൊടിപ്പിച്ചു 😥😥😥

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 4 місяці тому +5

    Super❤

  • @parukuttyz
    @parukuttyz 3 місяці тому +2

    ഏത്തക്ക ഉണക്കാൻ വഴി undo

  • @diyakumar1770
    @diyakumar1770 Рік тому

    Very useful and easy tip thanks for sharing definitely will try time saving hack 😊

  • @soyasworld2549
    @soyasworld2549 Рік тому +1

    ഉപകാരപ്രതമായ വീഡിയോ

  • @pichipoo7652
    @pichipoo7652 Рік тому

    Mazhakalathu ithupole cheyyamallo...nalla Idea aanu..kollam...

  • @sobhaashok4574
    @sobhaashok4574 4 місяці тому +1

    മുളക് മല്ലി - സൂപ്പർ

  • @renjinisanju
    @renjinisanju 4 місяці тому +2

    ❤Thanks🙏🏽

  • @Capviber__
    @Capviber__ 4 місяці тому +1

    Thanku very much.... 😘

  • @renukasubran3232
    @renukasubran3232 4 місяці тому

    പുതിയ അറിവ് പറഞ്ഞു തന്നതിന് നമിക്കുന്നു ❤️🙏

  • @girijarajannair577
    @girijarajannair577 4 місяці тому +2

    Very good information ❤

  • @shanibashanibakpsanibakpam4302
    @shanibashanibakpsanibakpam4302 2 місяці тому +3

    Good

  • @AnithaAni-h6s
    @AnithaAni-h6s 4 місяці тому +2

    Super tips....❤

  • @MaggieMaggievilson
    @MaggieMaggievilson 4 місяці тому +1

    സൂപ്പർ 🥰❤️🙏

  • @kudampuli8000
    @kudampuli8000 4 місяці тому +1

    Very useful tips ..thanks for sharing

  • @rosareji133
    @rosareji133 4 місяці тому

    If you spend 15 or 20 Rs extra we can grind it in the mill.

  • @sayidaaloof3004
    @sayidaaloof3004 4 місяці тому +1

    Very useful vedio

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 місяці тому +15

    ഞാനിത് ചെയ്യാൻ തുടങ്ങിയിട്ട് 17 കൊല്ലം ആയി. (കുക്കർ ചൂടാക്കി മുളകും മല്ലിയും ഉണക്കി പൊടിക്കാൻ) അല്ലെങ്കിൽ ഓവനിൽ ചൂടാക്കി പൊടിക്കും 😂😂😂😂

  • @thressiakm880
    @thressiakm880 4 місяці тому +9

    പുകയില്ലാത്ത അടു
    പ്പിൻ്റെ മുകളിൽഒരു തകരം ഇട്ട്അതിൻ്റെ മുള
    ക്അതി
    ൻ്റെമുകളിൽപരത്തുകചെറിയചൂടുമതിമുളക്നന്നായിഉണങ്ങും.മല്ലിയുംഅതേപോലെചെയ്താൽമതി

  • @dileeptn6359
    @dileeptn6359 4 місяці тому +1

    Thank you chechi

  • @mariammapanicker3954
    @mariammapanicker3954 8 місяців тому +1

    Thanks. very useful tips🙏

  • @asifsuperk6182
    @asifsuperk6182 4 місяці тому

    മല്ലിയും മുളകും ഉണ്ടാക്കുന്ന ഐഡിയ കൊള്ളാം

  • @mysweety5326
    @mysweety5326 8 місяців тому +3

    اسلام عليكم ورحمة الله وبركاته

  • @padminichandran9273
    @padminichandran9273 3 місяці тому +5

    വളരെനന്നിയുണ്ട് എത്രതവണയാണെന്നോ എന്റെ മല്ലി കേടായിപ്പോയത്. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സാരമില്ല ഇ പ്പോഴെങ്കിലും അറിഞ്ഞല്ലോ

  • @rosilykuriakose2403
    @rosilykuriakose2403 4 місяці тому

    Very nice . Thank u
    God bless u.