എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല. സംഗീതം:ശ്യാം പാടിയത്:യേശുദാസ്. ലേബൽ:തരംഗിണി.
ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,, ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,, എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക് വിശ്വസിക്കാൻ കർത്താവ് കൃപ തന്നല്ലോ... കർത്താവിനു സ്തുതി സഹോദരനെ കർത്താവ് സഹായിക്കും കൂടെ ഇരിക്കുന്നവനാണു അവൻ. പറ്റുമെങ്കിൽ എന്നെ വിളിക്കുക 9400665577
ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!
@@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.
Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Moshayaal Yahoodharil Mochanam Chorinjavane Moshayaal Yahoodharil Mochanam Chorinjavane Manassile.. Maruvilum.. Samagamana Koodaravumaayi Nilppoo Nin Munpil Njan Ente Paapam Akattename Enmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Ente Ee Shareeravum Jeevanum Pothinjiduvan Ente Ee Shareeravum Jeevanum Pothinjiduvan Mukalil Nee, Mukilu Pol Parannozhukane Ee Marubhoovil Paarayil Vellamaai Ente Dhaaham Theerkkaname Ennmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Mm Mm Mm.....
I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !
Praise the Lord. What a joy in worship ing our Jesus. Like angels you all worship. Praise God for lyrics. Praise God for Father who composed. So... So.... Wonderful
ബിച്ചുതിരുമല + ശ്യാം + യേശുദാസ് കൂട്ടുകെട്ടിൽ വിരിഞ്ഞ എക്കാലത്തെയും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. 💓 Orchestra ടീമിന് നല്ലൊരു കയ്യടി. കൊയർ സംഘം നന്നായി പാടി. Salute 🌹
This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗 Many *THANKS* and congratulations ! 🙏👏👏 Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗 Grand *MERCI* et bravo ! 🙏👏👏
Super performance.....shyam sir nte unbelievable, and fantasy composition...and evergreen lyrics by bichu thirumala....sir..... Ee combination ennokke othukoodiyitundo annokke chartbuster nte melamarunnu.... Ellarum pwoliyanu keep it up.....
ഇവരെയെല്ലാം ഒരുപോലെ പാടി പഠിപ്പിച്ച ആ അച്ഛനും പാടിയവർക്കു ഓരോരുത്തർക്കും ഓർക്കസ്ട്രാ ടീമിനും എന്റെ നന്ദി... എന്റെ ദൈവത്തോട് കൂടുതൽ കൂടുതൽ അടുക്കാൻ ഇങ്ങനെയുള്ള ഗ്രൂപ്പ് സോങ്ങിന് കഴിയും.... എല്ലാവരെയും ദൈവംതമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ... 🌹🙏നന്ദി... സാബു കോട്ടയ്ക്കകം കുണ്ടറ
Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala
Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen
I heard this song number of times ,i dont know how much times. I am appreciate you Fr.john samuel your Enthusiasm and fully envolved in different Music Instrument. Your work as International Standard.special thanks for the flootist cheattan.soooper perfomance.compliment from Germany........🙏🙏🙏🙏🙏🙏
Kudos to the choristers for singing in perfect harmony, creating a beautiful symphony. The wind and string instruments add depth, enriching the melody. Wishing you all the very best!
Kudos to the Organizers for creating such a great ambience.. great orchestra and good singers.. Great work Royachen.. After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel... I had been a great fan of this song from a longtime ...and this presentation made my day..
സംഗീതം ആസ്വദിക്കാൻ വല്ല ഭാഷയോ മതമോ കാലമോ പ്രായമോ ഉണ്ടോ ? അതിഷ്ടമുള്ളവർക്കു എങ്ങിനെയും കേട്ട് മനസിലേക്ക് ഉൾക്കൊണ്ട് ലയിച്ചു ലയിച്ചു ആസ്വദിക്കാം .... എന്റെ പൊന്നു ദാസേട്ടാ അങ്ങയെ എങ്ങനെയാ പ്രകീർത്തിക്കേണ്ടതെന്നു അറിയില്ല .. വാക്കുകൾ നഷ്ടമാകുന്നു ഇവിടെ.... ഈ ഒരു ഗാനം എത്രയോ മനസിനെ സ്വാതീനിച്ചുട്ടുണ്ട് എന്ന് അറിയാമോ ...... ബിച്ചു തിരുമല എന്ന മഹാനായ കവി എഴുതി ശ്യാം സർ മ്യൂസിക് കൊടുത്തു നമ്മുടെ ദാസേട്ടൻ പാടിയ ഈ ഗാനം തരംഗിണി സ്റ്റുഡിയോ തന്നെ ഇറക്കിയ പരിശുദ്ധ ഗാനങ്ങൾ (year - 1982 )എന്ന ആൽബത്തിലുള്ള പാട്ടാണ്. വളരെ നന്നായി അവതരിപ്പിച്ച ഈ വലിയ കൂട്ടായ്‌മയ്ക്കു കോടി കോടി പ്രണാമം ........
After long years listening this song .... One of my very favorite song since childhood .... Got Goosebumps ... This choir is awesome and hats off ... I’ve downloaded all the songs out of this choir ... We listen all the songs during our dinner everyday... Love & Compliments from Chennai ... Hats off to Fr.John Samuel !!! All the members in the choir “പൊളിച്ചു,കലക്കി” especially the musicians “അടിപൊളി” 👌👌👌👌👌👏👏👏
Thank you Father ! ... All my 3 kids wished you in advance a Merry Christmas & Happy New Year... By the way my name is Shakespeare and Pappa’s name is Jerald..
എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല.
സംഗീതം:ശ്യാം
പാടിയത്:യേശുദാസ്.
ലേബൽ:തരംഗിണി.
Nice ! ഈ സ്വഭാവം ഉള്ളവർ ഇപ്പോഴും ഉണ്ട്....ഈ ഞാനും....പാട്ടിനു വേണ്ടി എത്ര പാട് പെടാനും തയ്യാർ😍
ഈ പാട്ടു എന്റെ അപ്പച്ചൻ ആണ് എന്നെ പഠിപ്പിച്ചത്
Holiday music nadatthiyirunna James achayantae shopil e cassette undaayirunnu
Binu Daniel. ഇന്ന് ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയും മധുരമായ ഒരു അനുഭവത്തിന് ഒരു സാധ്യതയും ഇല്ല
yes we also had casette of this song in my childhood days sung by Yesudas
ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,,
ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,,
എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക് വിശ്വസിക്കാൻ കർത്താവ് കൃപ തന്നല്ലോ... കർത്താവിനു സ്തുതി
സഹോദരനെ കർത്താവ് സഹായിക്കും
കൂടെ ഇരിക്കുന്നവനാണു അവൻ.
പറ്റുമെങ്കിൽ എന്നെ വിളിക്കുക
9400665577
@@OrthodoxPraises തീർച്ചയായും 🙏🏽🙏🏽🙏🏽ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@@JancySasikumar-u3p
കർത്താവ് താങ്കൾക്ക് എന്നും സംരക്ഷണം തന്ന് കൊള്ളട്ടെ ❤
എന്റമ്മേ.. പൊളിച്ചു..👌👌 മണ്മറഞ്ഞു പോയ ഇത്തരം ഗാനങ്ങൾ പൊടിതട്ടിയെടുത്തിനു കൂപ്പുകൈ..🙏
🙏🙏👍🌹♥😍 തികച്ചും ഭക്തി സാന്ദ്രം.. Congrats.. to all 👏👌🌹
👍👍
Sahikanpatunilaeanteyeasuve
❤❤❤
എന്റെ വീടിനടുത്തുള്ള ചാത്തമ്മ നിത്യ സഹായ മാതാവിന്റെ പള്ളിയിലെ ക്വയറിൽ ഞാൻ ഈ ഗാനം 1980 കളിൽ പാടുമായിരന്നു...മറക്കില്ലൊരിക്കലും....
എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീ ചെടിയായ് വളരേണമേ യഹോവേ (എന്‍ മനോ..)
1
മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനെ (2)
മനസ്സിലെ മരുവിലും
സമാഗമന കൂടാരവുമായി
നില്പു നിന്‍ മുന്‍പില്‍ ഞാന്‍
എന്റെ പാപമകറ്റണമെ (എന്‍ മനോ..)
2
എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍ (2)
മുകളില്‍ നീ മുകിലു പോല്‍
പരന്നൊഴുകണേ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)
Thanks Jeneesh...Amazing lyrics
Tanku.....
Thank you so much for your effort.GOD BLESS YOU
😍
Thank you
പുലിമട കണ്ടതിനു ശേഷം ഈ ഗാനം കേൾക്കുന്നവരുണ്ടോ?
ഉണ്ടേ.....❤
ഉണ്ടേ ❤❤
ഉണ്ടെങ്കീ??😊
ഇല്ല
😍🤣🤣🤣 yes
ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!
thank you...i was afraid whether the arrangement would deviate from the original essence
@@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.
It's so good acha I took this inspiration from your song and recorded this week the same song in solo
Acha anytime if coming by via Toronto post covid19 lets connect
nice
I'm an orthodox girl .. njan pala vattom e song single song competition padi first price vedichittund .. i love this song
God bless u
സർവ്വ ശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹 Excellent job. ആണിഅറ ശില്പികൾക്കു നന്മകൾ നേരുന്നു.. 👍
Wow,,, 🙏🏽🙏🏽ഈ ദൈവത്തെ കണ്ടെത്തിയ ഞാൻ ഭാഗ്യവാൻ 🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
Njnmum bagyavan
യേശുദാസ് ,ബിചുതിരുമല ,ശ്യം ഒരു മനോഹരമായ ഗാനം,വളരെ നല്ല രീതിയിൽ പാടി, നന്ദി
Does The Good Life Time Warner Cable Guy the day
Better than ❤
Though I am Telugu speaking person I like this song very much and it is so melodious. May God bless you all the team members.
Enn Mano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
Enn Mano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
-----
Moshayaal Yahoodharil
Mochanam Chorinjavane
Moshayaal Yahoodharil
Mochanam Chorinjavane
Manassile.. Maruvilum..
Samagamana Koodaravumaayi
Nilppoo Nin Munpil Njan
Ente Paapam Akattename
Enmano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
-----
Ente Ee Shareeravum
Jeevanum Pothinjiduvan
Ente Ee Shareeravum
Jeevanum Pothinjiduvan
Mukalil Nee, Mukilu Pol
Parannozhukane Ee Marubhoovil
Paarayil Vellamaai
Ente Dhaaham Theerkkaname
Ennmano Phalakangalil
Ninte Kalpanayode Ee
Jee...vithamam Seenai Maamalayil
Eri Thee.. Chediyaai.. Valarename Yahove
Mm Mm Mm.....
🙏🏻💕💐
Ithratholam yahova sahayichuu..ente daivam etra nallavan.....
Beautiful Christian song.Thanks Bahrain music,Bahrain Christian song,Christ Band.
Thanks OrthodoxPraises for uploading. (Dec 7,2024)
എല്ലാ ദൈവവിശ്വാസി കളും ഒരു പോലെ ഹൃദയത്തിൽ സ്വീകരിച്ച മനോഹരഗാനം നന്ദി നന്ദി നന്ദി
I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !
Praise God
🌹🙏❤
The credit goes to the composer Shyam JI as he did this evergreen composition in 80's. My favourite composer - Shyam JI
മനോഹരം അതി മനോഹരം പിന്നിൽ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും നമിക്കുന്നു ഓർക്കസ്ട്രാ ഒരുറക്ഷയുമില്ല
നമ്മുടെ സ്റ്റീഫൻ ദേവസ്യ ഈ വീഡിയോയിൽ വയലിൻ വായിക്കുന്നവർ കണ്ടവർ.. Like... അടിക്കണേ... 👍❤️
Bichu thirumala Legend ♥️♥️♥️
Original track was made from Heaven,
But you have produced the best on Earth.
Thank you
💕എത്രവട്ടം ഈ choir picturisation കണ്ടു എന്നറിയില്ല......ഇനിയും കാണും.....മ്യൂസിക് ഒറിജിനലിനെ വെന്നി.... ...💕❤😍
Correct
ഒന്നും പറയാൻ ഇല്ല 👌👌👌
കേൾക്കാൻ അതിമനോഹരം 👍👍👍
Megasuper Choir.... By Amazing talented Choir leader Respected Fr. John Samuel 🎉🎉🎉
Praise the Lord. What a joy in worship ing our Jesus. Like angels you all worship. Praise God for lyrics. Praise God for Father who composed. So... So.... Wonderful
Love is glowing like a diamond in this song.
❤️
പുലിമട സിനിമയിൽ ജോജുവിന്റെ റിങ്ടോൺ ഇവിടെ എത്തിച്ചു ❤❤❤
The violin music in this song is soo addictive.. listen to this all the way to work everyday..beautiful...
Once again we remember Bichu tirumala and shyam and Tharangini
Also Yesudas Sir
ബിച്ചുതിരുമല + ശ്യാം + യേശുദാസ് കൂട്ടുകെട്ടിൽ വിരിഞ്ഞ എക്കാലത്തെയും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. 💓
Orchestra ടീമിന് നല്ലൊരു കയ്യടി. കൊയർ സംഘം നന്നായി പാടി. Salute 🌹
Bichu Thirumala sir 🌹
R I P....... Pranamam!!!!
This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗
Many *THANKS* and congratulations ! 🙏👏👏
Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗
Grand *MERCI* et bravo ! 🙏👏👏
Super ,great attempt God bless you
കിടുക്കാച്ചി സോംഗ്
Real worship feel🙏
Praise the lord
Super 🎉
എല്ലാവർക്കും ഓരോ സ്നേഹത്തിന്റെ ഉമ്മ ❤️❤️❤️❤️❤️
അമ്മോ ഇപ്പോഴാ കേൾക്കുന്നേ കിടിലം 💕💕💕💕🥰🥰
More than the rendering of this song, when I watch this, the efforts to produce this wonder always comes to my mind... This is some Music to ears!!!
very rare people think about it ..thank uuu
Super performance.....shyam sir nte unbelievable, and fantasy composition...and evergreen lyrics by bichu thirumala....sir.....
Ee combination ennokke othukoodiyitundo annokke chartbuster nte melamarunnu....
Ellarum pwoliyanu keep it up.....
Oru rekshayumilla.. Namichuu😘😘
Прекрасно,браво
അതി ഗംഭിര ഓർകസ്ട്രേഷന്‍
ലൈക് ബട്ടൺ ഞെക്കിപ്പൊട്ടിക്കാൻ ഉള്ള വല്ല ഓപ്ഷൻഉം ഇതിൽ ഉണ്ടോ.
95ൽ രാവിലെ പള്ളിയിൽ ഈ പാട്ടു ഇടുമാരുന്നു
❤️😍
സ്ട്രിങ്സ് വല്ലാതെ രോമാചം ഉണ്ടാക്കുന്നു.❤❤❤❤
Fr.John Samuel , Great ,Thank u for your Beautiful choir.
What a great Christmas and New year gifts God bless you all I pray for all keep it up thank you
Wonderful
Thank you Rev. Father & entire team.
Praise the Lord👏
🌹🌹🙏കർത്താവിന് മഹത്വം, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🌹 ( ചില ഗാനങ്ങൾക്ക് തബല കൂടെ വേണം
Wonderfull Orchestration by Fr.Rev.John samuel....Joel from Chennai...
I am not a Christian by religion. But these guys performance is beyond expectations. I feel a devine presence.
ഇവരെയെല്ലാം ഒരുപോലെ പാടി പഠിപ്പിച്ച ആ അച്ഛനും പാടിയവർക്കു ഓരോരുത്തർക്കും ഓർക്കസ്ട്രാ ടീമിനും എന്റെ നന്ദി... എന്റെ ദൈവത്തോട് കൂടുതൽ കൂടുതൽ അടുക്കാൻ ഇങ്ങനെയുള്ള ഗ്രൂപ്പ് സോങ്ങിന് കഴിയും.... എല്ലാവരെയും ദൈവംതമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ... 🌹🙏നന്ദി... സാബു കോട്ടയ്ക്കകം കുണ്ടറ
God bless u too
ആഹാ കേൾക്കാനും കാണാനും ഇമ്പം മുള്ളത് അവർ ആസ്വദിച്ചു പാടുന്നു ♥️♥️r
Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala
Samuel Joseph not Sam Joseph
Wow.... 🙄🙄
🙏🙏🙏👌👌👌
പഴയ എല്ലാ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്കും ഒരു Orthadox Praises വേർഷൻ..!!അത് പൊളിക്കും.. 💥🤩
Firstclass orchestration and rendering. Thank u all artists.
Muvattupuzha Angel voice ന്റെ പ്രിയപ്പെട്ട കാച്ചിറമാറ്റം അച്ഛൻ പാടുന്ന ടൈറ്റിൽ സോങ് ആണ്, പഴയ എൺപതു കളിലേക്കുകൊണ്ടുപോയി 👏👏👏👏
Daivathinde Kalpana ...........Amen Yeshuve nannni
ഓർത്തഡോക്സ് - യാക്കോബായക്കാരുടെ കുർബാന ഗാനങ്ങൾ ഇതുപോലെ അവതരിപ്പിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു .
Pls chk the following link for your request. Achen has already performed it in Bangalore
ua-cam.com/video/sGIF5Upay2E/v-deo.html
Correct
ua-cam.com/video/sGIF5Upay2E/v-deo.htmlsi=qlh5HNl7kyQo9-AV
This is beyond my imagination. God bless you all especially the Rev. Father. J. Ebenezer Victor. Chennai.
thank you
ഞാൻ ഈ പാട്ടു ആദ്യം ശ്രീമതി ചിത്ര പാടിയത് ആണ് കേട്ടത്...അന്നേ ഇഷ്ടപ്പെട്ടിരുന്നു😍
Tremendous... thanks for keeping original background score...
Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen
God bless you, delicat nation. I bless you too.
Acho....Achan Thankachan allacho....Ponnachana....njangada Ponnachan....Ee Patt ethra kettittum mathivarunnilla....Thank you very much...
Praise the lord.
What a rendition....what a feel....simply awesome...
Excellent work.... heavenly 😍😍😍
Hearty congratulations dear Father
Very Nice. Beautiful singing
Dear and respectful Father it is awesome thank you
No words in my vocabulary. Sweet, brave and heavenly.
I heard this song number of times ,i dont know how much times. I am appreciate you Fr.john samuel your Enthusiasm and fully envolved in different Music Instrument. Your work as International Standard.special thanks for the flootist cheattan.soooper perfomance.compliment from Germany........🙏🙏🙏🙏🙏🙏
Thank you thank you
Praise God
എത്ര. മനോഹരമായ. ഗാനം
മനോഹരം അതിമനോഹരം.നന്ദി ദൈവമെ,🙏🙏
Praise God.... 🙏🏻🙏🏻🙏🏻🙏🏻🙏🏻Beautifully performed 👍🏻👍🏻👍🏻
Kudos to the choristers for singing in perfect harmony, creating a beautiful symphony. The wind and string instruments add depth, enriching the melody. Wishing you all the very best!
@@manoharanthomas2807 blessings
Ho enthoru bhangi 🙏🙏😘😘😘
Thank God...
Great team work.
Symphony ❤️
Thanks and God bless you father and all ! Super program !
Very interesting...live is live...
Kudos to the Organizers for creating such a great ambience.. great orchestra and good singers..
Great work Royachen..
After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel...
I had been a great fan of this song from a longtime ...and this presentation made my day..
Beautiful.enjoing this blessed moment
The song, the orchestra, the ambience all came together so well. Keep this going.
Love it.
Everything is great. Good.
Kidu😘😘😘😘 veendum ithupole ulla worck pretheekshichu subscribe cheyyunnu... ellavarum kidu aanu. Vailin nannayjttund😍😍😍 ... ettavum ishtappettathu ithinu vendi ithrayum kashtappetta achane aanu😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you
thank you ...new ones are coming for the next symphony Psalmos Symphonia
Super super super
God is Great Glory to God
wonderful song GLORY TO GOD
എത്ര കേട്ടാലും മതിവരാത്ത പാട്ട്
Oru rakshayumilla..... Super....... Parayan vaakukal illa
So Beautiful God Bless you And Your Best Team Amen
God himself would have come down by hearing this praise,,❤ thanks a lot for having this heavenly experience.❤
Very nice and beautiful. Super Hit.
സംഗീതം ആസ്വദിക്കാൻ വല്ല ഭാഷയോ മതമോ കാലമോ പ്രായമോ ഉണ്ടോ ? അതിഷ്ടമുള്ളവർക്കു എങ്ങിനെയും കേട്ട് മനസിലേക്ക് ഉൾക്കൊണ്ട് ലയിച്ചു ലയിച്ചു ആസ്വദിക്കാം .... എന്റെ പൊന്നു ദാസേട്ടാ അങ്ങയെ എങ്ങനെയാ പ്രകീർത്തിക്കേണ്ടതെന്നു അറിയില്ല .. വാക്കുകൾ നഷ്ടമാകുന്നു ഇവിടെ.... ഈ ഒരു ഗാനം എത്രയോ മനസിനെ സ്വാതീനിച്ചുട്ടുണ്ട് എന്ന് അറിയാമോ ......
ബിച്ചു തിരുമല എന്ന മഹാനായ കവി എഴുതി ശ്യാം സർ മ്യൂസിക് കൊടുത്തു നമ്മുടെ ദാസേട്ടൻ പാടിയ ഈ ഗാനം തരംഗിണി സ്റ്റുഡിയോ തന്നെ ഇറക്കിയ പരിശുദ്ധ ഗാനങ്ങൾ (year - 1982 )എന്ന ആൽബത്തിലുള്ള പാട്ടാണ്. വളരെ നന്നായി അവതരിപ്പിച്ച ഈ വലിയ കൂട്ടായ്‌മയ്ക്കു കോടി കോടി പ്രണാമം ........
best song makes me really happy
Feels like heaven desented on earth.
Beautiful singers made the song worth watching
ബിച്ചു.. തിരുമല..... ശ്യം.... കൂട്ട് കെട്ടിൽ.......
After long years listening this song .... One of my very favorite song since childhood .... Got Goosebumps ... This choir is awesome and hats off ... I’ve downloaded all the songs out of this choir ... We listen all the songs during our dinner everyday... Love & Compliments from Chennai ... Hats off to Fr.John Samuel !!! All the members in the choir “പൊളിച്ചു,കലക്കി” especially the musicians “അടിപൊളി” 👌👌👌👌👌👏👏👏
thank you for the kind words dear Jerald
Thank you Father ! ... All my 3 kids wished you in advance a Merry Christmas & Happy New Year... By the way my name is Shakespeare and Pappa’s name is Jerald..
@@rafaelshakespeare5687 Thank you Shakespeare.. Convey my xmas wishes to the kids....Prayers and wishes
An Awesome piece of Melody which takes one to Heavenly Milieu. Thank you🙏 for your great endeavor. We love❤ it.
Athi manoharam.....
AWESOME.. APPRECIEATE THE GREAT TEAM WORK..