വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ തരുന്നു ഞാൻ പിതാവേ നിൻ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ (വരുന്നു ) ഉരുകിയുരുകിത്തീരും മെഴുകിൽ തിരികൾ പോലെ ഞാൻ അങ്ങേയ്ക്കായി നിൻ ജനത്തിനായി എരിയാന് കത്തിയെരിയാൻ ഒരു ബലിയായി തരുന്നു ഞാൻ ഒരു ബലിയായി തരുന്നു ഞാൻ വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ തരുന്നു ഞാൻ പിതാവേ നിൻ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ (വരുന്നു ) കുരിശിലോഴുകി ചിന്തിയരക്ത കണികപോലെ ഞാൻ (2 ) അങ്ങേയ്ക്കായി നിൻ ജനത്തിനായി ചൊരിയാൻ ജീവജീവനാലിയാൻ ഒരു ബലിയായി തരുന്നു ഞാൻ ഒരു ബലിയായി തരുന്നു ഞാൻ വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ തരുന്നു ഞാൻ പിതാവേ നിൻ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ (വരുന്നു )
ഒരു stanza കൂടി ഉണ്ട്..... എന്നാണ് ഓർമ്മ മനുജനായി മുറിച്ചുതരും നിൻ തനുവിനെപ്പോൽ ഞാൻ അങ്ങേക്കായി നിൻ ജനത്തിനായ് പൊടിയാൻ അലിഞ്ജുചേരാൻ ഒരു ബലിയായ് തരുന്നു ഞാൻ ഒരു ബലിയായ് തരുന്നു ഞാൻ.... (എന്റെ ഓർമ്മയിൽ നിന്നും എഴുതിയത് ആണ് )🙏
കുഞ്ഞുംനാളിൽ വിശുദ്ധ കുർബാനയ്ക്ക് മുൻപ് പാടിയിരുന്ന ആ ഗാനം ഒരിക്കൽ കൂടി മനോഹരമായ സംഗീതവിരുന്നായി ആസ്വദിക്കാൻ അവസരം തന്നതിന് എറണാകുളം അങ്കമാലി അതിരൂപതയുടെ സംഗീത വിഭാഗത്തിന് ഹൃദയം നിറഞ്ഞ നന്ദി
ഇന്നും ഞങ്ങളുടെ ദേവാലയത്തിൽ ഒത്തിരി ഒത്തിരി പാടിക്കൊണ്ടിരിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന, ഒത്തിരി പഴയ, ഹൃദ്യമായ പ്രവേശന ഗാനങ്ങളിലൊന്നാണ് ഇത്. കേട്ട് പഴകിയ ഈ ഗാനത്തിന് കാലക്രമേണ ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. എനിക്ക് തോന്നുന്നത് ഈ ഗാനത്തിൽ കുറച്ച് ഇംപ്രൊവൈസേഷൻ കൂടി വരുത്തിയിട്ടുണ്ട് എന്നാണ്. ഞങ്ങൾ ഈ ഗാനം വാമൊഴിയായി കേട്ട് പഠിച്ചതാണ്. അതിനാൽ തന്നെ വ്യത്യാസങ്ങൾ വന്നുചേർന്നതാകാനും സാധ്യതകാണുന്നു. ഇതിലെ ആലാപനവും ഓർക്കസ്ട്രേഷനും അസാധ്യ ലെവലിൽ ആണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ പ്രാർത്ഥനയോടെ നേരുന്നു.
അതിഗംഭീരം👏👏👏 കാറ്റിക്കിസം പഠിക്കുന്ന കാലത്തുള്ള കുർബാനയാണ് ഇപ്പോൾ മനസിലൂടെ കടന്ന് പോകുന്നത്.... സേക്രട്ട് മ്യൂസിക് ടീമിന് എന്റെ ഹൃദയത്തിൽ നിന്നും ആത്‌മാർത്ഥമായ ഒരു "Big Salute🙋🤝🤝❤️❤️❤️❤️🌹🌹🌹
NOSTALGIC HOSTEL DAYS!!!! soothing orchestra!!! LOve it. 'jeevanulla shilakalale naam panithuyarthidunnoralayam' --- Pls upload this song as the earliest. EMERGENCY!!!
ഈ സിസ്റ്റർമാരെ മുന്നിൽ നിർത്തേണ്ട ആവശ്യമില്ലായിരുന്നു. ഏറ്റവും മനോഹരമായി അൽമായർ ഇത് പാടും ഞങ്ങളുടെ ഇടവകയിൽ ഞങ്ങൾ പാടാറുണ്ട് അവിടെ അന്ന് സിസ്റ്റർമാരില്ല
Bravi👏👏👏 ...❤️ഒരുപാട് സന്തോഷം തോനുന്നു ...കാരണം പരിശുദ്ധ കുർബാന ഒരു ദൈവ ജനത്തിന്റെ കൂടി ചേരൽ ആണ് ...അതിൽ പ്രധാനമാണ് choir...അതും ഇതുപോലെ കൂട്ടായ്മ ആക്കിയാൽ കുർബാനയിൽ പങ്ക് കൊള്ളുന്നവർ കാഴ്ചക്കാർ ആകുന്നവർ കുറയും ...❤️😊💐
വളരെ നന്നായിട്ടുണ്ട്👌 ഇതുപോലെ മനോഹരമായ ധാരാളം ഗാനങ്ങൾ നമ്മുടെ ആരാധനാക്രമത്തിന് സംഭാവന നൽകിയ മനയ്ക്കലച്ചനെ പ്രത്യേകം സ്മരിക്കുന്നു🙏 ഈ ഗാനം ഹൃദ്യമായി പുനരവതരിപ്പിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ തരുന്നു ഞാൻ പിതാവേ നിൻ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ (വരുന്നു ) ഉരുകിയുരുകിത്തീരും മെഴുകിൽ തിരികൾ പോലെ ഞാൻ അങ്ങേയ്ക്കായി നിൻ ജനത്തിനായി എരിയാന് കത്തിയെരിയാൻ ഒരു ബലിയായി തരുന്നു ഞാൻ ഒരു ബലിയായി തരുന്നു ഞാൻ വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ തരുന്നു ഞാൻ പിതാവേ നിൻ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ (വരുന്നു ) കുരിശിലോഴുകി ചിന്തിയരക്ത കണികപോലെ ഞാൻ (2 ) അങ്ങേയ്ക്കായി നിൻ ജനത്തിനായി ചൊരിയാൻ ജീവനലിയാൻ ഒരു ബലിയായി തരുന്നു ഞാൻ ഒരു ബലിയായി തരുന്നു ഞാൻ വരുന്നു ഞാൻ പിതാവേ നിൻ തിരുവുള്ളം നിറവേറ്റാൻ തരുന്നു ഞാൻ പിതാവേ നിൻ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ കരുണയെഴും കരതാരിൽ (വരുന്നു )
പഴയ ഗീതങ്ങൾ എന്നും ഒരു കുളിരോർമ്മ തന്നെ ആണ്.... നന്നായി ചെയ്തിരിക്കുന്നു. ഹാർമണി ഒക്കെ നന്നായിരിക്കുന്നു.പക്ഷെ എനിക്ക് തോന്നിയ ഒരു ചെറിയ കാര്യം മാത്രം പറഞ്ഞോട്ടെ.... ആരെയും വേദനിപ്പിക്കാൻ അല്ല.... ആരുടേയും കഴിവുകളെയും... ഇതിനു വേണ്ടി എടുത്ത efforts നെയും തള്ളിപ്പറയുകയും അല്ല.... ഒരു ഗീതം പുനര്വിഷ്കരിക്കുമ്പോൾ അതിന്റെ ആത്മാവ് ഒരിക്കലും നശിക്കാൻ പാടില്ല... ഒരിക്കലും അനാവശ്യ മായി ഒന്നും കൂട്ടിച്ചേർക്കരുത് ഒരു ആസ്വാദകൻ എന്ന നിലയിൽ മാത്രം അല്ല ഞാൻ ഇത് പറയുന്നത്.... ഇനി കാര്യം പറയാം... ആദ്യത്തെ ആ ഹംമിങ് ഉണ്ടല്ലോ അത് വേറിട്ട് നിൽക്കുന്നു......1st Bgm ലോ second bgm ലോ അല്ലെങ്കിൽ പാട്ടിന്റെ എൻഡിങ്കിലോ പെർക്യൂഷൻ ഉൾപ്പടെ same tempoyil അത് ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ എന്ന് ഒരു തോന്നൽ.... ബാക്കിയൊക്കെ സൂപ്പർ ആണ്... എന്തോ ആ ആദ്യത്തെ score അല്പം വേറിട്ട് നിൽക്കുന്നപോലെ തോന്നി. ചിലപ്പോ എന്റെ വിലയിരുത്തലിന്റെ കുഴപ്പം ആവാം.... ഓരോരുത്തരും ഓരോ രീതിയിൽ ആണല്ലോ ഇതുപോലെ ഉള്ള കാര്യങ്ങളെ നോക്കിക്കാണുന്നത്..... ആർക്കെങ്കിലും എന്റെ അഭിപ്രായം വേദന ഉണ്ടാക്കിഎങ്കിൽ ദയവു ചെയ്ത് പൊറുക്കുക...
വരുന്നു ഞാൻ പിതാവേ നിൻ
തിരുവുള്ളം നിറവേറ്റാൻ
തരുന്നു ഞാൻ പിതാവേ നിൻ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ (വരുന്നു )
ഉരുകിയുരുകിത്തീരും മെഴുകിൽ
തിരികൾ പോലെ ഞാൻ
അങ്ങേയ്ക്കായി നിൻ ജനത്തിനായി
എരിയാന് കത്തിയെരിയാൻ
ഒരു ബലിയായി തരുന്നു ഞാൻ
ഒരു ബലിയായി തരുന്നു ഞാൻ
വരുന്നു ഞാൻ പിതാവേ നിൻ
തിരുവുള്ളം നിറവേറ്റാൻ
തരുന്നു ഞാൻ പിതാവേ നിൻ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ (വരുന്നു )
കുരിശിലോഴുകി ചിന്തിയരക്ത
കണികപോലെ ഞാൻ (2 )
അങ്ങേയ്ക്കായി നിൻ ജനത്തിനായി
ചൊരിയാൻ ജീവജീവനാലിയാൻ
ഒരു ബലിയായി തരുന്നു ഞാൻ
ഒരു ബലിയായി തരുന്നു ഞാൻ
വരുന്നു ഞാൻ പിതാവേ നിൻ
തിരുവുള്ളം നിറവേറ്റാൻ
തരുന്നു ഞാൻ പിതാവേ നിൻ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ (വരുന്നു )
❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു stanza കൂടി ഉണ്ട്..... എന്നാണ് ഓർമ്മ
മനുജനായി മുറിച്ചുതരും നിൻ
തനുവിനെപ്പോൽ ഞാൻ
അങ്ങേക്കായി നിൻ ജനത്തിനായ്
പൊടിയാൻ അലിഞ്ജുചേരാൻ
ഒരു ബലിയായ് തരുന്നു ഞാൻ
ഒരു ബലിയായ് തരുന്നു ഞാൻ....
(എന്റെ ഓർമ്മയിൽ നിന്നും എഴുതിയത് ആണ് )🙏
മുറിയാൻ..മുറിഞ്ഞു പകരാൻ..ഒരു ബലിയായ് തരുന്നു ഞാൻ 🙏
മുറിയാൻ മുറിഞ്ഞു പകരാൻ ആണ് ശരി..
കുഞ്ഞുംനാളിൽ വിശുദ്ധ കുർബാനയ്ക്ക് മുൻപ് പാടിയിരുന്ന ആ ഗാനം ഒരിക്കൽ കൂടി മനോഹരമായ സംഗീതവിരുന്നായി ആസ്വദിക്കാൻ അവസരം തന്നതിന് എറണാകുളം അങ്കമാലി അതിരൂപതയുടെ സംഗീത വിഭാഗത്തിന് ഹൃദയം നിറഞ്ഞ നന്ദി
Simply Devine Takes us to God The Father
ഹൃദയത്തിൽ വളരെ ആനന്ദം
നൽകുന്ന lyrics നല്ല സംഗീതം
നാം കർത്താവിനെ സ്തുതിക്കുമ്പോൾ നിഷ്കളങ്കമായ് നമ്മുടെ ഹൃദയം കർത്താവിനു സമ്മാനിക്കാം ❤✝️🙏
പഴയ കാല ഓർമ്മകളിലേക്ക് കുർബാനയുടെ ഈ പാട്ട് കൊണ്ടു പോയ്... Old Is Gold...👌😊☺️💐👏👏👏👏👏👏👏👏👏👏👏
Very Old one....almost 40 years old song...Very Nice.....
മനസ്സിന് ഒരുപാട് സന്തോഷം തരുന്ന കുർബാന ഗീതങ്ങളിൽ ഒന്നാണ് ഇത്...🙏🏻🙏🏻🙏🏻
ഇന്നും ഞങ്ങളുടെ ദേവാലയത്തിൽ ഒത്തിരി ഒത്തിരി പാടിക്കൊണ്ടിരിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന, ഒത്തിരി പഴയ, ഹൃദ്യമായ പ്രവേശന ഗാനങ്ങളിലൊന്നാണ് ഇത്. കേട്ട് പഴകിയ ഈ ഗാനത്തിന് കാലക്രമേണ ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. എനിക്ക് തോന്നുന്നത് ഈ ഗാനത്തിൽ കുറച്ച് ഇംപ്രൊവൈസേഷൻ കൂടി വരുത്തിയിട്ടുണ്ട് എന്നാണ്. ഞങ്ങൾ ഈ ഗാനം വാമൊഴിയായി കേട്ട് പഠിച്ചതാണ്. അതിനാൽ തന്നെ വ്യത്യാസങ്ങൾ വന്നുചേർന്നതാകാനും സാധ്യതകാണുന്നു. ഇതിലെ ആലാപനവും ഓർക്കസ്ട്രേഷനും അസാധ്യ ലെവലിൽ ആണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ പ്രാർത്ഥനയോടെ നേരുന്നു.
അതിഗംഭീരം👏👏👏 കാറ്റിക്കിസം പഠിക്കുന്ന കാലത്തുള്ള കുർബാനയാണ് ഇപ്പോൾ മനസിലൂടെ കടന്ന് പോകുന്നത്.... സേക്രട്ട് മ്യൂസിക് ടീമിന് എന്റെ ഹൃദയത്തിൽ നിന്നും ആത്‌മാർത്ഥമായ ഒരു "Big Salute🙋🤝🤝❤️❤️❤️❤️🌹🌹🌹
ഒരു രക്ഷയും ഇല്ല... ഇനിയും ഇങ്ങനെത്തെ പാട്ടുകൾ പോരട്ടെ 🥰🥰
മനോഹരം, ശ്രവണ സുഭഗം, ഹൃദ്യo, അനുപമം. അഭിമാനo,മാത്രം 🙏 ജയിക്കട്ടെ എറണാകുളം അതിരൂപത എന്നും
ഇതു പോലെ പഴയ ഗാനങ്ങൾ ഒരുപാടുണ്ട്. ഇതു പോലെ എല്ലാ പഴയ ഗാനങ്ങളും ശരിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@@shinyanto9305 jeevanulla shilakalale naam panithuyarthidunnoralayam' -PLS
Mikkavarum.
സൂപ്പർ... ഇനിയും പ്രതീക്ഷിക്കുന്നു. അതിരൂപതയെ ഓർത്ത് അഭിമാനം മാത്രം
ബാക്കി ഉള്ളവർക്ക് അപമാനവും..🤣🙏
ഓക്കേ
@@KariachanPappan 😂😂😂🤣🤣🤣🤣🤣
Wow beautiful…… remembering childhood church songs….. missed those old songs…. Thampuraan anugrahikkatte.
ഹൃദയ സ്പർശിയായ മനോഹര ഗാനം . വളരെ നന്നായി പാടി🙏
Thiruvananthapuram methran
Susabhakam pithavinte methrabishehathinu padiya pattanu
Praktees cheiyan njanum undairunnu
Yes ....എന്നെയും സമർപ്പിക്കുന്നു ... 👃 ആ കുരിശിനോട് ചേർത്ത് വയ്ക്കു ന്നു. ....👃
Wonderful wonderful. Hearty congratulations Ebey acha, Jackson acha and the entire team. God bless!
Really good. This is a commendable effort and model for other dioceses. Congratulations.🎉❤
Super, congrats
Lord Jesus Christ keep our archdiocese in your sacred Heart 💜
Amen
Jackson achan 🥰🥰🤝👍
മനസ്സിനു സമാധാനം ലഭിക്കുന്ന ഗാനങ്ങളാണ്. അച്ചനും ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ🙏❤️👍👍👍👍
Very good
Special musical experience
Such a wonderful creation .... Superb in a single word
Awesome👍👏🎤
Suppprrrr. Congratts all👍
അഭിനന്ദനങ്ങൾ...... ❤️❤️❤️❤️
വളരെ സന്തോഷം തോന്നുന്നു കേൾക്കുമ്പോൾ... Good 🙏നന്നായി പാടിയിരിക്കുന്നു എല്ലാവരും 🙏
Soo wonderful
Excellant initiatives dear ekam group pls go ahead with more and more like this
VeryNice👍👍👍
Thank God
An extraordinary effort.....Love this song...God bless you all..🙏🙏👍
Great work dear ones of Our Ernakulam Angamaly Archdiocese....
Proud of my Diocese and of u all...
Nostalgia 🥰🥰
Kidooo❤
It has created a celebrative mood which is excellent one to begin the celebration of a Holy Mass
NOSTALGIC HOSTEL DAYS!!!! soothing orchestra!!! LOve it. 'jeevanulla shilakalale naam panithuyarthidunnoralayam' --- Pls upload this song as the earliest. EMERGENCY!!!
Suuuuuuuuuuuper song and beautiful singing 👌🏻
Awesome🙏👏👏
"Oru baliyaay tharunnu njan" awesome n touching ,more particularly as you are living the lyrics 💥❤🙏
Beautiful and figurative 🤗
മനോഹരം 🙏🏽
മനോഹരം ..ഭക്തിസാന്ദ്രം
Beautiful 🌹🌹🌹
ഈ സിസ്റ്റർമാരെ മുന്നിൽ നിർത്തേണ്ട ആവശ്യമില്ലായിരുന്നു. ഏറ്റവും മനോഹരമായി അൽമായർ ഇത് പാടും ഞങ്ങളുടെ ഇടവകയിൽ ഞങ്ങൾ പാടാറുണ്ട് അവിടെ അന്ന് സിസ്റ്റർമാരില്ല
Well done.....
Proud of all of you behind this 👌👌👌👏👏👏👏
exelent👌👃 സമ്പൂർണ്ണ സമർപ്പണം👃👃🌹👃
Loved it... Nostalgic feelings
Super
Feeeeel ❤ ….best wishes
Super... 👍👍👍
Excellant.. Work.... Congratsss.. Dear... Jackson... & Crew❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
Bravi👏👏👏 ...❤️ഒരുപാട് സന്തോഷം തോനുന്നു ...കാരണം പരിശുദ്ധ കുർബാന ഒരു ദൈവ ജനത്തിന്റെ കൂടി ചേരൽ ആണ് ...അതിൽ പ്രധാനമാണ് choir...അതും ഇതുപോലെ കൂട്ടായ്മ ആക്കിയാൽ കുർബാനയിൽ പങ്ക് കൊള്ളുന്നവർ കാഴ്ചക്കാർ ആകുന്നവർ കുറയും ...❤️😊💐
🙏🏻വളരെ നന്ദി 🥰
Superb 🥰🥰🥰🥰🥰😍😍😍
Nostalgic song
👍👍👍👍👍❤️❤️🌹
Nice
Good
❤️👍🙏👍👌❤️
❤️👏🏻
💜
Perfect arrangements🥰
Congrats to the entire team 🙌
👌🏻👌🏻👌🏻👌🏻🧡🧡🧡
❤
വളരെ നന്നായിട്ടുണ്ട്👌
ഇതുപോലെ മനോഹരമായ ധാരാളം ഗാനങ്ങൾ നമ്മുടെ ആരാധനാക്രമത്തിന് സംഭാവന നൽകിയ മനയ്ക്കലച്ചനെ പ്രത്യേകം സ്മരിക്കുന്നു🙏
ഈ ഗാനം ഹൃദ്യമായി പുനരവതരിപ്പിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
👏👏👏👏👏
😊😊😊😊
Congratulations all❤️
👍🏻🙏🏽🙏🏽🙏🏽
👍
❤❤❤❤
👌👌
🙏🙏🙏🙏🙏🙏👏👏👏👏❤️
🥰🥰🥰🥰
👏👏🌹🌹
👍👍👍👍
💕🙏💕
🌹🌹🌹
വരുന്നു ഞാൻ പിതാവേ നിൻ
തിരുവുള്ളം നിറവേറ്റാൻ
തരുന്നു ഞാൻ പിതാവേ നിൻ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ (വരുന്നു )
ഉരുകിയുരുകിത്തീരും മെഴുകിൽ
തിരികൾ പോലെ ഞാൻ
അങ്ങേയ്ക്കായി നിൻ ജനത്തിനായി
എരിയാന് കത്തിയെരിയാൻ
ഒരു ബലിയായി തരുന്നു ഞാൻ
ഒരു ബലിയായി തരുന്നു ഞാൻ
വരുന്നു ഞാൻ പിതാവേ നിൻ
തിരുവുള്ളം നിറവേറ്റാൻ
തരുന്നു ഞാൻ പിതാവേ നിൻ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ (വരുന്നു )
കുരിശിലോഴുകി ചിന്തിയരക്ത
കണികപോലെ ഞാൻ (2 )
അങ്ങേയ്ക്കായി നിൻ ജനത്തിനായി
ചൊരിയാൻ ജീവനലിയാൻ
ഒരു ബലിയായി തരുന്നു ഞാൻ
ഒരു ബലിയായി തരുന്നു ഞാൻ
വരുന്നു ഞാൻ പിതാവേ നിൻ
തിരുവുള്ളം നിറവേറ്റാൻ
തരുന്നു ഞാൻ പിതാവേ നിൻ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ
കരുണയെഴും കരതാരിൽ (വരുന്നു )
ഈ സോങ്ങിന്റെ മൈനസ് ട്രാക്ക് തരാമോ ❤😊
Please Try Veni creator Latin chant also
Very nice 😂
Hw do u meet the expense for making these videos
🤍🤍🤍
പഴയ ഗീതങ്ങൾ എന്നും ഒരു കുളിരോർമ്മ തന്നെ ആണ്.... നന്നായി ചെയ്തിരിക്കുന്നു. ഹാർമണി ഒക്കെ നന്നായിരിക്കുന്നു.പക്ഷെ എനിക്ക് തോന്നിയ ഒരു ചെറിയ കാര്യം മാത്രം പറഞ്ഞോട്ടെ.... ആരെയും വേദനിപ്പിക്കാൻ അല്ല.... ആരുടേയും കഴിവുകളെയും... ഇതിനു വേണ്ടി എടുത്ത efforts നെയും തള്ളിപ്പറയുകയും അല്ല.... ഒരു ഗീതം പുനര്വിഷ്കരിക്കുമ്പോൾ അതിന്റെ ആത്മാവ് ഒരിക്കലും നശിക്കാൻ പാടില്ല... ഒരിക്കലും അനാവശ്യ മായി ഒന്നും കൂട്ടിച്ചേർക്കരുത് ഒരു ആസ്വാദകൻ എന്ന നിലയിൽ മാത്രം അല്ല ഞാൻ ഇത് പറയുന്നത്.... ഇനി കാര്യം പറയാം... ആദ്യത്തെ ആ ഹംമിങ് ഉണ്ടല്ലോ അത് വേറിട്ട് നിൽക്കുന്നു......1st Bgm ലോ second bgm ലോ അല്ലെങ്കിൽ പാട്ടിന്റെ എൻഡിങ്കിലോ പെർക്യൂഷൻ ഉൾപ്പടെ same tempoyil അത് ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ എന്ന് ഒരു തോന്നൽ.... ബാക്കിയൊക്കെ സൂപ്പർ ആണ്... എന്തോ ആ ആദ്യത്തെ score അല്പം വേറിട്ട് നിൽക്കുന്നപോലെ തോന്നി. ചിലപ്പോ എന്റെ വിലയിരുത്തലിന്റെ കുഴപ്പം ആവാം.... ഓരോരുത്തരും ഓരോ രീതിയിൽ ആണല്ലോ ഇതുപോലെ ഉള്ള കാര്യങ്ങളെ നോക്കിക്കാണുന്നത്..... ആർക്കെങ്കിലും എന്റെ അഭിപ്രായം വേദന ഉണ്ടാക്കിഎങ്കിൽ ദയവു ചെയ്ത് പൊറുക്കുക...
Thanks for your expression
Unetheral
Nostagic song
Very good
Super
Great ❤
❤
❣️❣️❣️
❤️❤️❤️
👌👌
👌👌
❣️❣️❣️