കഞ്ഞിവെള്ളംകൊണ്ടുള്ള ഈ വളം മതി പച്ചക്കറികൾ നന്നായി വിളയാൻ |Rice water fertilizer|Organic fertilizer|

Поділитися
Вставка
  • Опубліковано 30 кві 2020
  • This video shows how to make Rice water fertilizer at home.
    #Fertilizer #Organicfertilizer #krishiinkerala #sanremvlogs

КОМЕНТАРІ • 187

  • @thendalumnunayalum9685
    @thendalumnunayalum9685 4 роки тому +1

    Kadalappinnaakku Rosa nirayaa pookkaan nalladaanu njaan chaidittundu good result

  • @aswinbk2201
    @aswinbk2201 Рік тому +1

    നന്നായിട്ടുണ്ട്😍😍

  • @fajr965
    @fajr965 4 роки тому

    Thanks bro..

  • @greensfha8218
    @greensfha8218 4 роки тому

    Thanks 👍👍

  • @rahuldev-uj7gr
    @rahuldev-uj7gr 3 роки тому

    thank u sir

  • @navasansari2256
    @navasansari2256 4 роки тому

    Nalla information... urunnthu chediyude thazhthu ozhichu kodukkan pato

  • @ayishamilu6601
    @ayishamilu6601 4 роки тому +2

    Super sir njan veppam punnakkum kadalapunnakum kadalapunnakum vellathil a kuthirthivekkar ini ingane cheyyam thanks

    • @aboobackeraboobacker591
      @aboobackeraboobacker591 4 роки тому

      എങ്ങനെ ഉപോയോഗിച്ചു എന്ന് വിശദീകരിക്കാമോ

  • @vimalpets2066
    @vimalpets2066 4 роки тому +4

    Ok let's try

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому

    Good

  • @sankaranarayananvethottil4104
    @sankaranarayananvethottil4104 4 роки тому

    ഗുഡ്

  • @lailalaila2558
    @lailalaila2558 3 роки тому

    സൂപ്പർ ആണ് നല്ല അറിവ് നന്ദി

  • @paramakrishnan169
    @paramakrishnan169 4 роки тому +2

    Thank you sir,

  • @jayalekshmir2049
    @jayalekshmir2049 4 роки тому +1

    Good information.

  • @jamesk.j.4297
    @jamesk.j.4297 4 роки тому

    Thanks

  • @chandrankamini9622
    @chandrankamini9622 4 роки тому +4

    Smell undenkilum super valamanu

  • @mastercraft6058
    @mastercraft6058 3 роки тому

    😍😍😍👌👌👌

  • @chichoooo5
    @chichoooo5 4 роки тому +1

    Thanks..

  • @mastercraft6058
    @mastercraft6058 3 роки тому

    💯💯👌👌

  • @raseedvayath5304
    @raseedvayath5304 4 роки тому +2

    നല്ല അഭിപ്രായം

  • @navasansari2256
    @navasansari2256 4 роки тому +3

    Nice വീഡിയോ. 👍👍👍👍😁 kappalandi vellathil mix chythu vekkumbol veyil thadiyal problem undo. Njan innu ethu mix chythu ടെറസിൽ ആണ് vechidullathu... ന്തേലും പ്രോബ്ലം വരോ വെയിൽ kudthal കൊണ്ടാൽ...

  • @razharazha195
    @razharazha195 4 роки тому +1

    Aaah soooper

  • @ckcks5778
    @ckcks5778 4 роки тому +1

    താങ്ക്സ് ബ്രൊ

  • @dharsanaskitchen678
    @dharsanaskitchen678 4 роки тому +1

    Haai nalla upakarmulla vdeo aanu full watched njanum kootayito thirichum varane👍

  • @navasnavas5551
    @navasnavas5551 3 роки тому

    സൂപ്പർ

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому

    നമസ്തേ. നന്ദി.

  • @CookeryChords
    @CookeryChords 4 роки тому

    Good video

  • @dkuramala9538
    @dkuramala9538 4 роки тому

    Question to SAN.
    KOVAL CHEDI ORU PRAVSYAM KAYICHU. 150 KAYA UNDAI.
    PINNEEDU UNDAKUNNA KAYA CHERUTHANU.
    THANNEYALLA ELAKALIL NIRAVYATHYASAM KANNUNNU.
    MARUPADI THARAMO

  • @asilashs3193
    @asilashs3193 4 роки тому

    ✌️✌️

  • @karthiiik44
    @karthiiik44 4 роки тому

    Jaivavalam. Chedikalkum vazhakalkum. Pattumo pattumekil. Agine ozhikam

  • @sriasokkumar6908
    @sriasokkumar6908 4 роки тому +1

    Kadalapinnakku ellenkil athinu pakaram enthu use Cheyyam

  • @shynijo7674
    @shynijo7674 4 роки тому

    Ippo nazhayalle payrinum pavakakkum mulakinum thakkalikkum okke ozhichu kodukkan patto..? Athupole pathu mani, rose ,mattu chedikalkokke oru pole dylute chaitha mathiyo..?

  • @nizaralhaz4991
    @nizaralhaz4991 4 роки тому

    Vala prayogathinu ettavum nalla samayam ethaanu??

  • @sureshbabu-gh1sn
    @sureshbabu-gh1sn 4 роки тому +1

    Chetta kozhikaashtam ettal pacha karikal unangipokumo. Nte payarinte elakal allam vaadinikkunnu. Thakkali unangipoi. Ntha chaika plzz onnu parayamo. Njan krishi chaithu santhoshichu varuvayirunnu. Appozha ithu. Vishamam varunnu kaanumbo. Niraye payarum und.... oke poi

  • @deeputcr
    @deeputcr 4 роки тому

    Kappalandi pinnak and kanjivellam mix chytu vechu.2 day kazhinjappol worms varunnu mix l.enta ???

  • @ajaysimhan992
    @ajaysimhan992 4 роки тому +1

    Add neemcake also

  • @sreelekhak.v6594
    @sreelekhak.v6594 4 роки тому

    Ithu try cheythittund... result kittiyal parayam...ini pseudomonas ethra divasam kazhinju upayogikkam...???

  • @latha3470
    @latha3470 4 роки тому +9

    വാട്സപ്പ് നമ്പർ ഉണ്ടെങ്കിൽ കൃഷിസംബന്ധമായ സംശയങ്ങൾ ചോദിക്കാമായിരുന്നു

  • @abullaizvazhayil8406
    @abullaizvazhayil8406 4 роки тому

    🙋‍♂️👍

  • @muthafakarakkad4981
    @muthafakarakkad4981 4 роки тому

    Hi

  • @axiomservice
    @axiomservice 4 роки тому

    Excellent.
    Zeenu chungom east alpy dist Kerala state

  • @jacobmathew3391
    @jacobmathew3391 4 роки тому

    Elladhivasmum Ozykammo

    • @sanremvlogs
      @sanremvlogs  4 роки тому

      10,15 ദിവസത്തിൽ ഒരിക്കൽ ഒഴിച്ചാൽ മതി

  • @laicyjoy1748
    @laicyjoy1748 4 роки тому

    Gulfil pinnakku kittilla,sada kappalandi podichu use cheyavo

    • @sanremvlogs
      @sanremvlogs  4 роки тому

      ജൈവ വളങ്ങൾ കിട്ടില്ലേ? അത്‌ ഉപയോഗിച്ചാൽ മതി.

  • @beenajoseph3552
    @beenajoseph3552 4 роки тому

    Jathikka othiri thaze kidakkunnu.?

  • @haneefaathanikkal2024
    @haneefaathanikkal2024 4 роки тому +1

    തക്കാളി ചെടി പൂവിട്ടു പക്ഷെ കായ് ഉണ്ടാവുന്നില്ല പൂവ്‌ കൊഴിഞ്ഞു പോകുന്നു എന്ത് കൊണ്ടാണ്

  • @shemigafoor1693
    @shemigafoor1693 4 роки тому

    Direct kanjivellathil kadalapinnak idamo? But cheriya salt kanji vellathil itirunnu kuzhapamundo?

    • @sanremvlogs
      @sanremvlogs  4 роки тому

      ഉപ്പിലാത്ത കഞ്ഞിവെള്ളം ഉപയോഗിക്കണം.
      വിഡിയോയിൽ പറയുന്നതുപോലെ ചെയ്യുന്നതാണ് നല്ലത്. ഞാൻ അങ്ങനെയാണ് ചെയ്യാറ്.

  • @shemigafoor1693
    @shemigafoor1693 4 роки тому

    Psudonomous use cheythu ethra days kazhinju e valam chuvatil ozhichu kodukam

    • @sanremvlogs
      @sanremvlogs  4 роки тому

      ഒരാഴ്ച്ചക്കുശേഷം ഉപയോഗിച്ചാൽ മതി

  • @ramachandrankr378
    @ramachandrankr378 4 роки тому

    എന്തെല്ലാം പച്ചക്കറിക്ക് ഒഴിച്ചു കൊടുക്കാം. ഏത് പ്രായം മുതൽ കൊടുക്കാം മട്ട് പിന്നെയും ഉപയോഗിക്കാമോ

  • @archasanthosh6837
    @archasanthosh6837 4 роки тому

    Ee വളം ഒരു mug eduthal athu nerpikknn ethra mug vellam ozhikanm...cheriya chedikk ethra? വലിയ ചെടിക്ക് എത്ര ...? Reply plz

    • @sanremvlogs
      @sanremvlogs  4 роки тому

      ചെറിയ ചെടികൾക്ക് 20 ഇരട്ടി വെള്ളം വേണം. വലിയവയ്ക്ക് 15 ഇരട്ടി വരെ ഒഴിക്കാം.

  • @shemigafoor1693
    @shemigafoor1693 4 роки тому

    Neem oil ennu askiyapol neem raz enna neem extract aanu thannath.ith neem oil aano?ithu vechu veluthulli vepenna mishritham undakan patumo? Atho ith mathram 5 ml 1 ltr wateril adichalum payarile puzhu urumb iva pokumo pls reply

    • @sanremvlogs
      @sanremvlogs  4 роки тому

      വേപ്പെണ്ണ മിശ്രിതം ഉണ്ടാക്കാൻ വേപ്പെണ്ണ തന്നെ വേണം. ഇതു ഞാൻ ഉപയോഗിച്ചിട്ടില്ല. ഇത്‌ എന്തായാലും 5 ml ഒരു ലിറ്റർ വെള്ളത്തിൽ ഒന്ന്‌ ട്രൈ ചെയ്തുനോക്കൂ..

    • @shemigafoor1693
      @shemigafoor1693 4 роки тому

      Chedi karinju pokumo ithu use cheythal atha doubt.payarinu adikana.athinakath urumbum puzhuvum varunnu

    • @ashrafmudipu79
      @ashrafmudipu79 4 роки тому

      Chadi kilrthwerubo sodamonas uopayogikkamo yagane uopayogikkam weekly 2 times kanhivallaum sodamonasum eid randum oru samayam opayogikkamo pleee Ripley

  • @mujeebpulkoor5909
    @mujeebpulkoor5909 4 роки тому

    കൃഷിയെ കുറിച്ചുള്ള വിവരും വേണമായിരുന്നു

  • @abdusamad9759
    @abdusamad9759 4 роки тому

    Ithinte koode Pacha chanakam kuoodi mix chythaal kuzhappam indo

  • @user-iq5vr8zc8w
    @user-iq5vr8zc8w 5 місяців тому

    Kanjivellam elladivasavum chedikalke kodukamo

    • @sanremvlogs
      @sanremvlogs  5 місяців тому

      Kodukam . Dialute cheyanm👍❤

  • @manumaniyappan2909
    @manumaniyappan2909 4 роки тому +9

    ആ ക്യാപ് തലയിൽ നിന്ന് ഊരാറില്ലേ? വിത്തൌട്ട് ക്യാപിൽ ഇതു വരെ കണ്ടില്ല 😜

  • @valsammageorge1683
    @valsammageorge1683 4 роки тому

    Payarile chazh iye engane otikkam? Please reply.

    • @axiomservice
      @axiomservice 4 роки тому

      Chazhiyano urumbhu.muttayano..
      Urumbhu mutta vellamozhuchu Kazhukukiyal Pokum
      1. Kanthariyum aryaveppilayum ittu thilappicha vellam spray cheyyuka.
      2. Kulippichu kanji vellam thalikkam.
      3. Soappum pukayilayim ittu thilappicha vellam nerppichu spray cheyyam..
      Payarchediyude chuvadu Idakku nokkanam. Urumbhu koodi vekkum.

  • @chichoooo5
    @chichoooo5 4 роки тому

    Kanji vellathil pinnak cherthu vachalum mathiyo?

  • @binduvb7885
    @binduvb7885 4 роки тому

    കടലപ്പിണ്ണാക്കിനോടൊപ്പം അല്പം വേപ്പിൻ പിണ്ണാക്ക് കൂടി ചേർക്കാമോ?

  • @beenakb2594
    @beenakb2594 4 роки тому +1

    പച്ചക്കറികൾക്ക് എന്ന് മുതൽ ഉപയോഗിക്കാം.

  • @abdulrasheedk6396
    @abdulrasheedk6396 4 роки тому +5

    കൊപ്ര പിണ്ണാക്ക് ഉപയോഗിച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ..?

    • @dharsanaskitchen678
      @dharsanaskitchen678 4 роки тому

      Ente chanel onu kandu support chayo plz

    • @axiomservice
      @axiomservice 4 роки тому

      Kappalandippinnakkinu nitregan kooduthalanu..
      So..ithanu gunman..
      Zeenu chungom east alpy dist Kerala state

  • @jinshashivaram4580
    @jinshashivaram4580 4 роки тому

    Adiyil mattu endhu cheyyum?

    • @sanremvlogs
      @sanremvlogs  4 роки тому

      മട്ട് വെള്ളത്തിൽ മിക്സ് ചെയ്ത് തെങ്ങിനോ വാഴക്കോ മറ്റു വലിയ ചെടികൾക്കോ ഒഴിച്ചുകൊടുക്കാം.

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 4 роки тому +4

    ഇത് എല്ലാ ദിവസവും വേണമോ ആഴ്ചയിൽ ഒരിക്കൽ മതിയോ ?

    • @sanremvlogs
      @sanremvlogs  4 роки тому +3

      രണ്ടാഴ്ച കൂടുമ്പോൾ കൊടുക്കാം.

  • @selmaprajeesh1939
    @selmaprajeesh1939 4 роки тому

    Capnte karyam jnanum vicharichu

  • @lulusgarden5413
    @lulusgarden5413 4 роки тому +2

    കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള വളം ആഴ്ചയിലോ അതോ എല്ലാ ദിവസവും ഉപയോഗിക്കാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  4 роки тому

      രണ്ടാഴ്ച്ച കൂടുമ്പോൾ ഉപയോഗിക്കാം

  • @hafsathlmuthirithodi128
    @hafsathlmuthirithodi128 4 роки тому

    കടലപ്പിണ്ണാക്കിന് പകരമായിട്ടല്ലാതെ ഇതിൻ്റെ കൂടെ കൊപ്രപിണ്ണാക്ക് ചേർക്കാമോ? അത് സുലഭമാണല്ലോ ... ഏതെങ്കിലും തരത്തിൽ വളമായിട്ട് ഉപയോഗിക്കാമോ?

  • @aboi2830
    @aboi2830 4 роки тому

    എങ്ങനെ ആണ് ദിവസവും ഒഴിക്കണോ

    • @sanremvlogs
      @sanremvlogs  4 роки тому

      രണ്ടാഴ്ച്ച കൂടുമ്പോൾ ഒഴിച്ചാൽ മതി.

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 4 роки тому

    ഒരിക്കൽ ഉണ്ടാക്കി കുപ്പിയിൽ സൂക്ഷിക്കാമോ

    • @sanremvlogs
      @sanremvlogs  4 роки тому +1

      ആവശ്യത്തിനുമാത്രം ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്

  • @aimbotff.10
    @aimbotff.10 4 роки тому

    kuttikurumulaku kaya pidikkan anthu cherkkanam

    • @sanremvlogs
      @sanremvlogs  4 роки тому

      പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും(കടലപ്പിണ്ണാക്ക്) പുളിപ്പിച്ചു പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച് ഒഴിച്ചുകൊടുതാൽ നന്നായി കായ്ക്കും.

    • @aimbotff.10
      @aimbotff.10 4 роки тому

      @@sanremvlogs Thanks

  • @sreekumars6136
    @sreekumars6136 4 роки тому

    Kadala pinnakkinu pakaram vere enthenkilum cherkkamo

  • @nissara938
    @nissara938 4 роки тому +1

    curryveppinepaty oru video cheuyyumo

  • @minipradeep216
    @minipradeep216 4 роки тому +1

    തേങ്ങാപിണ്ണാക്ക് പറ്റുമോ

    • @sanremvlogs
      @sanremvlogs  4 роки тому

      തേങ്ങാ പിണ്ണാക്ക് ഇതുവരെ ട്രൈ ചെയ്തിട്ടില്ല.

  • @akshaykarthika159
    @akshaykarthika159 4 роки тому +1

    സർ, ജൈവ കീടനാശിനിയും, വളപ്രയോഗവും ഒരുമിച്ചു ചെയ്യാൻ സാധിക്കുമോ. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @muhammediqbal9651
      @muhammediqbal9651 4 роки тому +2

      വളം മണ്ണിൽ ഇടാം.. കീടനാശിനി ഇലകയിൽ തളിക്കുക... കുഴപ്പല്ല 2 രണ്ടും ഇലയിൽ ആണേൽ valam ആദ്യം... 7 day കഴിഞ്ഞ് കീടനാശിനി... കീടം കാണുന്നു എങ്കിൽ ആദ്യം കീടനാശിനി അടിക്കു

    • @noushadnoushadthayath6748
      @noushadnoushadthayath6748 4 роки тому

      കുറ്റി കുരുമുളക് എവിടെ കിട്ടും

  • @biji1025
    @biji1025 4 роки тому +2

    ഇത് ഒഴിക്കുമ്പോൾ ഉറുമ്പ് ശല്യം ഉണ്ടാവുന്നു, എന്താണ് ചെയ്യേണ്ടത്.

  • @shijibaini7497
    @shijibaini7497 4 роки тому +1

    ഞാൻ കഞ്ഞി വെള്ളവും കപ്പലണ്ടി പിണ്ണാക്കും ഉപയോഗിച്ചു നെസ്റ്റ് day മുളക് തൈ വാടി നശിച്ചു എന്തുപറ്റി യതാവും

    • @sanremvlogs
      @sanremvlogs  4 роки тому +1

      നന്നായി നേർപ്പിച്ചല്ലേ ഒഴിച്ചത്‌. ചെറിയ ചെടികൾക്ക്15,20 ഇരട്ടി വെള്ളമെങ്കിലും ചെർത്തുവേണം ഒഴിക്കാൻ. ചുവട്ടില്നിന്നു അൽപ്പം മാറ്റി ഒഴിച്ചുകൊടുക്കണം

  • @harishmaharidas9565
    @harishmaharidas9565 4 роки тому

    ഒരിക്കൽ മാത്രമാണോ.? അല്ലെങ്കിൽ ആഴ്ചയിൽ ., അതു പറഞ്ഞില്ല

    • @sanremvlogs
      @sanremvlogs  4 роки тому +1

      രണ്ടാഴ്ച കൂടുമ്പോൾ ഒഴിച്ചുകൊടുക്കാം.

  • @dileepkumarkcdileep6843
    @dileepkumarkcdileep6843 4 роки тому

    കടല പുന്നാക്കിൽ എത്ര വെള്ളം ചേർക്കണം എന്ന പറയണം

    • @sanremvlogs
      @sanremvlogs  4 роки тому

      കടലാപ്പിണ്ണാക്ക് മുങ്ങിക്കിടക്കാനുള്ള വെള്ളം ചേർത്താൽ മതി.

    • @pulpadankader6274
      @pulpadankader6274 4 роки тому

      Kadar

    • @rafijasharaf8869
      @rafijasharaf8869 4 роки тому

      @@sanremvlogs .

  • @rosammaabraham9367
    @rosammaabraham9367 4 роки тому

    കഞ്ഞിവെള്ളവും കടലാപ്പിണ്ണാക്കും ചേർത്തുണ്ടാക്കിയ വളം തെളി എടുത്തു വളമായി ഉപയോഗിച്ച ശേഷം അതിന്റെ ബാക്കി എന്തു ചെയ്യും

    • @sanremvlogs
      @sanremvlogs  4 роки тому

      വാഴക്കോ അതുപോലെയുള്ള വലിയ ചെടികൾക്കോ ഒക്കെ വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം.

  • @susanekkaiammeenu3939
    @susanekkaiammeenu3939 4 роки тому

    തക്കാളിയിൽ ഒരു ചെറിയ വെള്ള പ്രാണി എന്ത്‌ ചെയ്യണം

    • @sanremvlogs
      @sanremvlogs  4 роки тому +1

      വെള്ളീച്ചയാണ് പ്രശ്നം. വേപ്പെണ്ണ അടങ്ങിയ ജൈവ കീടനാശിനികൾ ഉപയോഗിച്ചാൽ മതി.
      Bio sweep എന്ന ജൈവ കീടനാശിനി നല്ലതാണ്. 5ml ഒരുലിറ്റർ വെള്ളത്തിൽ ഇലയുടെ അടിയിൽ വരും വിധം സ്‌പ്രേ ചെയ്‌തു കൊടുക്കുക.

  • @Madhu1305
    @Madhu1305 4 роки тому

    മാവിൻ തൈകൾക്ക് ഇത് ഒഴിക്കാമോ? രണ്ടടി ഉയരമുള്ള തൈകൾക്ക്?

    • @sanremvlogs
      @sanremvlogs  4 роки тому

      Ozhikkam

    • @Madhu1305
      @Madhu1305 4 роки тому

      @@sanremvlogs Thank you. Very informative video.

  • @noufalvk420
    @noufalvk420 4 роки тому

    തക്കാളി ഉണ്ടാകുന്നുണ്ട് പക്ഷേ എല്ലാം കറുത്ത കുത്ത് വന്ന് കേടായി പോകുന്നു
    എന്താണ് ചെയ്യേണ്ടത്

    • @sanremvlogs
      @sanremvlogs  4 роки тому +1

      സ്യൂഡോമോണസ് പ്രയോഗിച്ചാൽ മാറ്റം വരും

  • @Akanil1978
    @Akanil1978 4 роки тому

    ഇത് എത്ര ഡേയ്‌സ് കൂടുമ്പോൾ ചെയ്യണം

  • @preethivineeth7859
    @preethivineeth7859 4 роки тому +5

    ചേട്ടാ ഞങ്ങളുടെ മുളക് ചെടിയിൽ നിറയെ ഉറുമ്പ് വരുന്നു മുളകെല്ലാം കൊഴിഞ്ഞു പോകുന്നു

    • @sanremvlogs
      @sanremvlogs  4 роки тому +1

      ഇതിനെക്കുറിച് ഒരു വീഡിയോ ഉടൻ ചെയ്യാം.

    • @abbasabbas-ic3mr
      @abbasabbas-ic3mr 4 роки тому

      Y

  • @ararimale3987
    @ararimale3987 4 роки тому

    സപ്പോട്ട ചെടിക്ക് ഇത് പറ്റുമോ

  • @sanjanasivan5987
    @sanjanasivan5987 4 роки тому

    ചട്ടിൽ ഒച്ചിന്റെ ശല്യം ഉണ്ട് അത് ഇല്ലാതാക്കാൻ എന്തു ചെയ്യണം

  • @akshaykarthika159
    @akshaykarthika159 4 роки тому +1

    Bro,
    * ഈ വളപ്രയോഗം
    * കീടനാശിനി
    * pseudomonus
    എന്നിവയുടെ cycle എങ്ങനെ ആണ് ക്രമപ്പെടുത്തുന്നത് ; ഒന്നു മറ്റൊന്നിനു problem ഇല്ലാതെ ഏതൊക്കെ ദിവസങ്ങളിൽ ഇവ നമുക്കുപയോഗിക്കാം....?
    For example,
    ഞായർ - വളപ്രയോഗം
    ചൊവ്വ - കീടനാശിനി
    വ്യാഴം - pseudomonus
    ☝️
    ഈ രീതി ശെരിയാണോ എന്നെനിക്കറിയില്ല, പക്ഷെ ഞാൻ ഉദ്ദേശിച്ച cycle ഇതുപോലെ ഒരു ടേബിൾ ആണ് ... 🙂

    • @muhammediqbal9651
      @muhammediqbal9651 4 роки тому

      എല്ലാം ആഴ്ചയിലും വളപ്രയോഗം ആവശ്യം ഇല്ലല്ലോ... ഇലയിൽ valm തളിക്കുന്നുണ്ടേൽ ഓക്കേ.. മുകളിൽ പറഞ്ഞത് പോലെ ചെയ്തോളു... ബോർഡോസ് മിക്ച്ചർ ഉപയിഗിക്കുന്നുണ്ടേൽ 15 ദിവസം കഴിഞ്ഞേ pseudeo ഉപയോഗിക്കാവു

    • @akshaykarthika159
      @akshaykarthika159 4 роки тому

      Sir,
      ഓരോന്നും ഉപയോഗിക്കുന്ന വിധം, ഏതൊക്കെ ദിവസങ്ങളിൽ എന്തൊക്കെ ആണ് ഉപയോഗിക്കേണ്ടത്, ഓരോന്നിനും ഇടക്കുള്ള ഇടവേള എന്നിവ ഒന്നു പറഞ്ഞു തരാമോ?

  • @AbdulRehman-in6fj
    @AbdulRehman-in6fj 4 роки тому +2

    ഇത് ശരിക്കും ഫലം കിട്ടുന്നതാണോ

  • @reejahabeeb1875
    @reejahabeeb1875 4 роки тому

    വഴുതന പൂ വന്ന് കൊഴിഞ്ഞ് പോകുന്നു ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ

    • @sanremvlogs
      @sanremvlogs  4 роки тому

      സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുത്താൽ മാറ്റമുണ്ടാകും. 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് തെളി എടുത്ത് സ്‌പ്രൈ ചെയ്യുക. ബാക്കി വരുന്ന മട്ട് 2,3 ലിറ്റർ വെള്ളം മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കണം.
      വെയിൽ കൂടുതലായി എൽക്കുന്നുണ്ടെങ്കിൽ രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കണം.
      ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ പൂ കൊഴിയാൻ ചാൻസ് ഉണ്ട്.
      ചെടിയിലേക്കു ഉറുമ്പ് വരാതിരിക്കാനുള്ള മാർഗങ്ങൾ ചെയ്യുക.

  • @muhammadaslamkkoranpedika2364
    @muhammadaslamkkoranpedika2364 4 роки тому

    ഇതിന്റെ കീടം എന്ത് ചെയ്യും

    • @sanremvlogs
      @sanremvlogs  4 роки тому +1

      കീടം എന്ന്‌ ഉദ്ദേശിച്ചത് മട്ട് ആണോ. മട്ട് വെള്ളം ഒഴിച്ച് നേർപ്പിച് വാഴക്കോ തെങ്ങിനോ മറ്റു വലിയവക്കോ ഒഴിച്ചുകൊടുക്കാം

  • @jeenaajo9199
    @jeenaajo9199 4 роки тому +2

    ചേട്ടാ, വെണ്ട എല്ലാം കുഞ്ഞിലേ മുരടിച്ചു ഇരിക്കുന്നു, എന്താ കാരണം.

    • @muhammediqbal9651
      @muhammediqbal9651 4 роки тому

      കാൽസ്യം ... ബോറോൺ കുറവാകും... കുമ്മായം ഇട്ടിട്ടുണ്ടേൽ കാൽസ്യം കിട്ടുന്നുണ്ടാകും... അപ്പോൾ ബോറോൺ ആകും... സ്പ്രൈ solubore or borax 2 g ഒരു ലിറ്റർ... കുമ്മായം ഇട്ടില്ലേൽ കുമ്മായം മണ്ണിൽ ഇടുക.. പിന്നെ മൊസൈക് രോഗം ഇണ്ടോ നോക്കുക.. ചാണകം ചേർത്ത കൊടുക്കുക...

  • @felixjobai8551
    @felixjobai8551 4 роки тому +1

    ഒന്നിന്റെയും അളവ് പറഞ്ഞില്ല അതു കൂടെ പറയുക

  • @jayasreem7158
    @jayasreem7158 4 роки тому

    ഇതിന്റെ മട്ട് എന്തു ചെയ്യും

    • @sanremvlogs
      @sanremvlogs  4 роки тому

      മട്ട് വെള്ളത്തിൽ മിക്സ് ചെയ്ത് തെങ്ങിനോ വാഴക്കോ മറ്റു വലിയ ചെടികൾക്കോ ഒഴിച്ചുകൊടുക്കാം

  • @diyaliyarouf6106
    @diyaliyarouf6106 4 роки тому

    കഞ്ഞിവെള്ളം മാത്രം ഒഴിക്കാൻ പറ്റില്ലേ

    • @sanremvlogs
      @sanremvlogs  4 роки тому

      കഞ്ഞിവെള്ളം മാത്രം ഒഴിക്കുന്നതും നല്ലതുതന്നെ.

    • @starrich1937
      @starrich1937 2 роки тому +1

      അതാകുമ്പോൾ എളുപ്പം ഉണ്ട് അല്ലേ 😄

  • @majeedkukku139
    @majeedkukku139 4 роки тому

    കൊപ്ര പിണ്ണാക്ക് പറ്റുമോ... ഒന്ന് പറയാമോ

  • @safiyakolayikolayi3650
    @safiyakolayikolayi3650 4 роки тому

    വളവിപഴറിൽ നന്നായി പൂവിട്ടുന്നു പറക്ഷ ഒറ്റ കായയും ഉണ്ടാകുന്നില്ല ഇതിന് ഒരു പ്രതി വിധി പറഞ്ഞ് തരുമോ

    • @sanremvlogs
      @sanremvlogs  4 роки тому +1

      സ്യൂഡോമോണസ് സ്പ്രേ ചെയ്യുകയും ചുവട്ടിൽ ഒഴിക്കുകയും ചെയ്താൽ മാറ്റം വരും.

  • @savithrygangadharan
    @savithrygangadharan 4 роки тому

    C$

  • @muhammedali9786
    @muhammedali9786 4 роки тому

    മുളക് ചെടിയുടെ പൂവ് കൊഴിഞ്ഞു പോകുന്നു പ്രതിവിധി എന്താണ്

    • @muhammediqbal9651
      @muhammediqbal9651 4 роки тому +2

      പല കാരണങ്ങൾ ആകാം... ഫോസ്ഫറസ് ... പൊട്ടാഷ് ... കാൽസ്യം .. boron.. polullavayude കുറവ് ... ചൂട് ... അത് കൊണ്ട് കുറച്ചു DAP ... സുൽഫറെ ഓഫ് പൊട്ടാഷ് സ്പ്രൈ cheyuka... മൈക്രോ ന്യൂട്രിയന്റ്സ് സ്പ്രൈ cheyuka

  • @chandrankamini9622
    @chandrankamini9622 4 роки тому +1

    Cheriya smell alla Valletha oru smell aanu 😢

  • @deepubalachandran1782
    @deepubalachandran1782 3 роки тому

    തേങ്ങാ പിണ്ണാക്ക് വളമായി use ചെയ്യാമോ

  • @anuanand4675
    @anuanand4675 4 роки тому +1

    Good

  • @SanithasCurryWorld2020
    @SanithasCurryWorld2020 3 роки тому +1

    നന്നായിട്ടുണ്ട്😍😍

  • @paramakrishnan169
    @paramakrishnan169 4 роки тому +1

    Thank you sir,

  • @sahithanalukandan3752
    @sahithanalukandan3752 4 роки тому +1

    Vepin pinnak pattumo

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 роки тому

      ഇതിന്റെ കൂടെ ഉപയോഗിക്കാൻ പറ്റും പക്ഷേ കടലപിണ്ണാക്കിന് ബദലായി പറ്റില്ല. കഞ്ഞി വെള്ളത്തിന് ബദലായി അരി കഴുകിയ വെള്ളം .. തൈര് . ശർക്കര എന്നിവ ചേർത്ത വെള്ളo എന്നിവയും ഉപയോഗിക്കാം.

    • @sanremvlogs
      @sanremvlogs  4 роки тому

      👍