Urea Fertilizer | How to use Urea Fertilizer on Plants Malayalam | Nitrogen Fertilizer for Plants
Вставка
- Опубліковано 15 січ 2025
- Urea Fertilizer | How to use Urea Fertilizer on Plants Malayalam | Nitrogen Fertilizer for Plants
തുടക്കം മുതൽ വിളകൾക്ക് നൽകാൻ പറ്റിയ നല്ലൊരു വളമാണ് Urea, എല്ലാ വിളകൾക്കും വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വളമാണ് പെട്ടെന്നുള്ള വളർച്ചയ്ക്കും കൂടുതൽ ശിഖരങ്ങളും ഉണ്ടാവാനും സഹായിക്കുന്നു മണ്ണിൽ ചേർത്തു കൊടുക്കാം വെള്ളത്തിൽ കലക്കി ഇലകളിലും സ്പ്രേ ചെയ്ത് കൃഷി ചെയ്യാം
#usefulsnippets #malayalam #ureafertilizer
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
വളരെ ഉപകാരപ്പെടുന്ന വീഡിയോ sir
🌹🌹🌹
യൂറിയ ചാണകം സ്ലറി എങ്ങനെ ഉണ്ടാക്കാം
Thank u so much
❤️❤️👌👌
Need a video about Mangosteen harvesting.
Valaree nalla video 👌👌🙏🙏
🌹🌹🌹
Sir ന്റെ വീഡിയോസ് super ആണ്. കാര്യങ്ങൾ പഠിച്ചിട്ട് പറയുന്നു.
🌹🌹🌹
❤❤❤
Very good information
🌹🌹🌹
എനിക്ക് കുറ്റി അമര വിത്ത് കിട്ടി Thank you Sir - - - by ... മുഹമ്മദ് ഇറക്കിങ്ങൽ
🌹🌹🌹
Good
Good information
🌹🌹🌹
Super video
നല്ല ഉപകാരം ഉള്ള വീഡിയോ, തക്കാളി വിത്ത് ഉണ്ടാകുവോ തരാൻ
തക്കാളി വിത്തുകൾ പാകമാവുന്നുള്ളൂ അടുത്ത വീഡിയോ ഇടാം
നല്ല സന്ദേശം
🌹🌹🌹
super vedio
🌹🌹🌹
Thankyou soooo much❤
🌹🌹🌹
നല്ല അറിവുകൾ. നന്ദി വീഡിയോയിൽ കാണിച്ച ക്യാബ്ബജ് മാറ്റി നട്ടു എത്ര ദിവസം കഴിഞ്ഞത് ആണ്?.
ഒരു മാസമായി
👍
🌹🌹🌹
വളരെ ഉപകാരമുള്ള വീഡിയോ . യൂറിയ ജൈവമാണോ അതോ രാസമാണോ
രാസജൈവം😊
🙏🙏🙏👍
Pacha kakapodi palakkad evide kttumennu parayamo
ഞാൻ തൃശ്ശൂരിൽ നിന്ന് അഗ്ര ബസാറിൽ നിന്ന് വേടിച്ചത്
Try the product of Kripa Organic chalakkudi
Thank you so much.
Can you send me some drumstick seeds, pls
Chembinu spray chyamo ilakakil,
😂😂😂
ഇലയിൽ വെള്ള൦ നിക്കുമോ😅
Sir spray machine evidunna vangunnath
ചെടിച്ചട്ടികൾ വിൽക്കുന്ന കടകളിലൊക്കെ ലഭിക്കും, പ്രധാനപ്പെട്ട വള കടകളിൽ ഉണ്ടാവും
Chedi muringa vithu undo
ഇപ്പോൾ കയ്യിലില്ല ഏപ്രിൽ മെയ് മാസം ആവും
First
🌹🌹🌹
കൊപ്ര പിണ്ണാക്ക്കൃഷിക്ക് ഉപയോഗിക്കാൻ പറ്റുമോ എങ്ങനെ ഉപയോഗിക്കാം
ഉപയോഗിക്കാം താഴെ വീഡിയോ കൊടുത്തിട്ടുണ്ട് 👇
ua-cam.com/video/oIu3QoO0U7U/v-deo.htmlsi=t6dXuEVb0sg3GJqb
Poovidel stage idan pattunna valam aathanennu parayamo
POTASH ഇട്ടുകൊടുക്കാം ചാരം കമ്പോസ്റ്റ് ചെയ്തതു ഉണ്ടെങ്കിൽ ഇട്ടുകൊടുക്കാം
ഫെക്റ്റംഫോസ് ആണോ യൂറിയ ആണോ നല്ലത് nitregon kittan
ഫാക്ടഎംഫോസ് NPK 20-20-0- ( s)13
Uria N- 46%
Uria
👍
കുറ്റി അമരയുടെ വിത്തുകൾ മുളച്ചു, താങ്ക്സ്..
👍
കുരുമുളകിന്റെ ഇലകളും തണ്ടുകളും എല്ലാം കൊഴിഞ്ഞുപോകുന്നു എന്തുകൊണ്ടാണെന്നു ഒന്നു വിശദീകരിക്കാമോ പ്ലീസ്
എപ് സംസാൾട്ട് - ബോറോൺ - സുഡോ മോണസ് യൂറിയ ഇവ കൊടുക്കുന്നത് ഇവ തമ്മിൽ എത്ര ഗ്യാപ്പ് വേണം
ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ മാത്രമാണ് ഗ്യാപ്പ് വേണ്ടത്, സാധാരണ രീതിയിൽ മണ്ണിൽ വളങ്ങൾ ചേർത്ത് കൊടുത്ത്, സുഡോമോണസ് ഇലകളിൽ സ്പ്രേ ചെയ്യാം
സർ, നാനോ യൂറിയ fertiliser ആണോ ഇത്
അല്ല ഇത് സാധാരണ യൂറിയ
ഫിഷ് ടാങ്ക് ക്ലീൻ ചെയ്യുമ്പോൾ ആ വെള്ളം പച്ചക്കറി തൈകൾക്കും പൂച്ചെടികൾക്കും ഒഴിച്ച് കൊടുക്കാൻ പറ്റുമോ.
Yes
👍
ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്
Sir, അമരവിത്ത് എല്ലാം മുളച്ചു. മഴ ചതിക്കുമോ എന്നറിയില്ല. മുരിങ്ങ നന്നായി വരുന്നു. വീഡിയോ 👌
👍
കുരുമുളക്. മഞ്ഞാലിക്കുന്ന ത് നൈഡ്ര ജൻറെ കുറവാണോ ഒന്ന് പറഞ്ഞു തരണേ സർ
സാർ, മഴവെള്ളം ശേഖരിച്ച് പച്ചക്കറി കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നത്കൊണ്ട് വല്ല ഗുണവും ഉണ്ടോ
നല്ലതാണ്
Good morning, Sir. മൂന്നുമൂട് കുക്കുംബർ നന്നായി വളർന്നു. നിറയെ പൂവുണ്ട്. പക്ഷേ ആകെ 04 (R) 04 കായയേ ഉള്ളൂ. എന്തായിരിക്കാം കാരണം?
നാടൻ ഇനം ആണോ അതോ ഹൈബ്രിഡ് ആണോ
മാവ് പ്രൂണിങ് ചെയ്യുന്ന സമയം എപ്പയാണ്
ഏപ്രിൽ മെയ് മാസത്തിൽ പുതുമഴ പെയ്ത ശേഷം
@@usefulsnippets ആ സമയം ഞാൻ നാട്ടിൽ കാണും കട്ട് ചെയിതാൽ എന്താണ് മാവിന് അടിച്ചു കൊടുക്കേണ്ടത് വളങ്ങൾ എങ്ങിനെ കൊടുക്കണം
കട്ട് ചെയ്ത ശേഷം സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കണം, മെയ് മാസം അവസാനം കുമ്മായം ഇട്ടുകൊടുത്ത് രണ്ടാഴ്ചയ്ക്കുശേഷം ജൈവവളം ചേർത്തു കൊടുക്കാം
തക്കാളി വളര്‍ന്നു ധാരാളം പൂവ് ഇടുന്നു, പക്ഷെ ഒരു കായ പോലും പിടിച്ചിട്ടില്ല. എന്താണ് പ്രതിവിധി
പ്ലാവിൻ തൈക്ക് യൂറിയ എങ്ങിനെ ഉപയോഗിക്കാം? നട്ടിട്ട് ഒരു വർഷം. വിയറ്റ്നാം സൂപ്പർ ഏർലി?
സാർ എന്റെ പയറിന്റെ ഇല നിറയെ ബ്രൺ പുള്ളികൾ വരുന്നു അതുപോലെ പയർ ചെറുതായി ചുരുണ്ടു പോകുന്ന എന്തെങ്കിലും പ്രതി വിധി പറയ മോ ?
ഇലകൾ കട്ട് ചെയ്ത് മാറ്റിയശേഷം സ്യൂഡോമോണസ് ട്രൈ ചെയ്തു കൊടുക്കുക
അങ്ങനെയുള്ള ഇലകൾ കട്ട് ചെയ്തു മാറ്റിയശേഷം സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക
Kutti അമര വിത്ത് ചെറി തക്കാളി വിത്ത് തേരാമോ എവിടുന്നും വിത്ത് കിട്ടാനില്ല അദ് കൊണ്ടാണ് ചോദിക്കുന്നദ് പ്ലീസ്
അമര വിത്ത് ബാക്കിയുണ്ട് കവർ അയച്ചാൽ മതി ചെറി തക്കാളി വിത്ത് അപ്പോൾ ഉണ്ടെങ്കിൽ അയച്ചു തരാം
Ok
അഡ്രെസ്സ് വിടാമോ
എന്താ അങ്കിൾ.. പലരും രസവളങ്ങൾ കുഴപ്പമാണെന്ന് വിചാരിക്കുന്നത്. അറിവില്ലായ്മ കൊണ്ട് ആണോ. അതോ രസവളങ്ങൾ ശെരിക്കും നമ്മുക്ക് ദോഷം ഉണ്ടാകുന്നുണ്ടോ. ഞാൻ npk urea sop ഒക്കെ ഉപയോഗിക്കാറുണ്ട്
രസവളങ്ങൾ വന്നതിനു ശേഷമാണ് ജനങ്ങളുടെ പട്ടിണി മാറിയത്. 😃
@@georgeka6553 athe
രാസവളം അല്ല പ്രശ്നക്കാരൻ രാസ കീടനാശിനിയാണ് പ്രശ്നക്കാരൻ
👍
@@usefulsnippets ഓക്കേ.. ❤️
ചാണകവും കടല പിണ്ണാകും എല്ലുപൊടിയും ഇട്ടു പുളിപ്പിച്ച സ്ലറി ഒഴിച്ചു കൊടുത്തു അന്ന് തന്നെ യൂറിയ ചുവട്ടിൽ ഇട്ടു കൊടുക്കാമോ
അന്നുതന്നെ ഫാക്ടം ഫോസും, പൊട്ടാഷും അര കിലോ വീതം കൊടുക്കാം 😂
എന്റെ കറിവേപ്പില മഞ്ഞനിറത്തിൽ കാണുന്നതിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ
എപ്സംസോൾട്ട് 5 grm 1 Ltr വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി
ചെറി തക്കാളിയുടെ വിത്തുണ്ടോ
ഞാൻ വീഡിയോ ഇടാം വിത്തുകൾ ആവുന്നുള്ളൂ
ചെടി മുരിങ്ങ വിത്ത് തന്നത് മുളച്ചു. താങ്ക്സ്.
👍
Broccoli nallathupole valarnnu engilum poove pidikunnilla.
വെച്ചിട്ട് എത്ര ദിവസമായി
എന്റെ cucumber ന്റെ താഴത്തെ ഇലകൾ മുഴുവൻ മഞ്ഞളിച്ചു കരിഞ്ഞു പോകുന്നു അത് നൈട്രജൻ ന്റെ കുറവുകൊണ്ടാകും അല്ലേ
കരിഞ്ഞു പോകുന്നുണ്ടെങ്കിൽ ഫംഗസ് രോഗമാവാൻ സാധ്യതയുണ്ട്, യൂറിയ സ്പ്രേ ചെയ്ത ശേഷം സ്യൂഡോമോണസും കൂടി സ്പ്രേ ചെയ്തു കൊടുക്കേണ്ടി വരും
മുരിങ്ങ ഇല വെള്ള മഞ്ഞ നിറത്തിൽ പുള്ളി പുള്ളി പോലെ കാണുന്നു, എന്തിന്റെ കുറവ് ആണെന്ന് പറഞ്ഞു തരാമോ, പുതിയ ഇല വരുന്നതിൽ ഇല്ല, പക്ഷെ 1 ആഴ്ച ഒക്കെ കഴിയുമ്പോൾ അതിലും കാണുന്നു.ഗ്രോ ബാഗിൽ ആണ്.
വേരോട്ടം കുറഞ്ഞിട്ടുണ്ടാവും, വലുപ്പമുള്ള ഡ്രമ്മിലേക്ക് മാറ്റി നടാൻ സാധിക്കുമോ
Mannil nadan uddeshikkunnund
ഒരു കുഴിക്ക് 200ഗ്രാം കുമ്മായം ചേർത്ത്, രണ്ടാഴ്ചയ്ക്കുശേഷം 5-10 kg ജൈവവളം ഇട്ടുകൊടുത്ത്, 100 ഗ്രം എല്ലുപൊടിയും ചേർത്ത് നടാവുന്നതാണ്
White naval maatti plant cheydappol leaf muyuvan koychu pokunnu😢 1 year aya plant anu sudden andu cheyyanam Coplon kalaky oyichirunnu....ply reply..😮
ഇത്രയും വലിച്ച് നീട്ടേണ്ട കാര്യം ഇല്ല..😂😂😂
Ok
Repetition pl avoid
Ok
തെങ്ങിനും കവുങ്ങിന്റെയും കാര്യം ഒന്നും പറയുന്നില്ലല്ലോ =? വളപ്രയോഗം
തെങ്ങിന് ഒരു കിലോ വരെ ഒരു വർഷം ഇട്ടു കൊടുക്കാം, കവുങ്ങിന് അരക്കിലോ രണ്ടും മൂന്നുപ്രാവശ്യം ആയിട്ട് വളം ചെയ്താൽ മതി
Sr phone nambar parayamo
Good information
🌹🌹🌹
👍
🌹🌹🌹