45 minute ഉള്ള വീഡിയോ എന്ന് കണ്ടിട്ട് ഇപ്പൊ കണ്ടു തീർക്കാം എന്ന് വിചാരിച്ച് ഇരുന്ന് കേട്ട് നോട്ടും എഴുതി സമയം നോക്കുമ്പോ 2 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. യീസ്റ്റ് ഇട്ടു വച്ച മാവ് പോലെ ആണ് സാറിൻ്റെ ക്ലാസ്സ് 😀 ... ഒരുപാട് കാര്യങ്ങൾ പഠിച്ചു കുറച്ച് സമയത്തിന് ഉള്ളിൽ ... Thank You Sir 👍👍👍 Happy New Year Sir
ok , Happy New Year 45 മിനുട്ടുള്ള വീഡിയോ ആണെന്ന് കാണുന്നവർക്ക് തോന്നും. അത് നോട്ട് എഴുതി പഠിച്ച് എടുക്കാൻ 2 മണി ക്കൂർ വേണമെന്ന് പഠിക്കുന്ന വർക്ക് തോന്നും. പക്ഷേ അത്രയും പഠിപ്പിക്കാനായി തയ്യാറാകാൻ 6 മണിക്കൂർ വേണമെന്നും അത് Shoot ചെയ്യാൻ 2 മണിക്കൂർ വേണം എന്നും അത് Edit ചെയ്യാൻ 1.30 മണിക്കൂർ വേണമെന്നും അത് File ആക്കി Export ആക്കി youtube ലെത്തി ൻ പിന്നെയും 1.30 മണിക്കൂർ വേണമെന്നും അങ്ങനെ അവസാനം 45 മിനുട്ടുള്ള ആ End product ന് പിന്നിൽ 11 മണിക്കൂർ അധ്വാനം ഉണ്ടെന്നും അറിയാവുന്ന ഒരേ ഒരാൾ ഞാൻ മാത്ര മാണ്. ഇതെല്ലാം കഴിഞ്ഞിട്ട് വേറെ 3 മണിക്കൂർ എങ്കിലും കോച്ചിംഗ് സ്ഥാപനത്തിൽ പഠിപ്പിച്ചാലേ റേഷൻ വാങ്ങാ നുള്ള വരുമാനമുണ്ടാകൂ എന്നതാണ് 100 % പരമമായ സത്യം. അപ്പോ പിന്നെ ഇയാൾക്ക് വട്ടാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ ....? അവർക്ക് ഞാൻ കമൻ്റ് ബോക്സിലെ നിങ്ങളുടെ ഇതു പോലുള്ള ആത്മാർത്ഥ മായ കമൻ്റുകൾ കാണിച്ച് കൊടു ക്കും.എന്നിട്ട് വീണ്ടും ഞാൻ ക്ഷീണം മറന്ന് പുസ്തകമെടുത്ത് വായിക്കും അടുത്ത ക്ലാസ്സിന് വേണ്ട content കണ്ടെത്താനായി...🥰🥰🥰 feel the BGM😎😎
@@AASTHAACADEMY സാർ ഇട്ട ഈ മറുപടി ആകട്ടെ ഞങ്ങളുടെ ഒക്കെ ഊർജ്ജം. ഈ വർഷത്തെ ldc പരീക്ഷയുടെ റിസൾട്ട് വരുമ്പോ സാർ ഈ എടുക്കുന്ന effort-nte ഫലം തീർച്ചയായും ഉണ്ടാവും ... ഞാൻ അതിൽ ഒരാൾ ആവാൻ വേണ്ടി ശ്രമിക്കുന്നു, ആവുകയും ചെയ്യും... സാറിന് തരുന്ന promise ആണ്... സാറിന് തരുന്ന ഈ promise ഓർത്താൽ ഇനി പഠിത്തത്തിൽ ഉഴപ്പാൻ എനിക്ക് ഒക്കില്ല🥰
ഒരു ക്ലാസ്സിൽ പോയി പഠിക്കാൻ കഴിയാത്ത , പ്രതീക്ഷ ഒക്കെ നഷ്ട്ടപ്പെട്ടു നിൽക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്..ഈ ക്ലാസ്സ് കാണുന്ന എല്ലാവരും നന്ദിയോടെയെ സാറിനെ ഓർക്കൂ.... വീട്ടിലെയും നാട്ടിലെയും പരിഹാസം കേട്ട് മനസ്സ് മടുക്കുമ്പോൾ സാറിന്റെ വീഡിയോ എടുത്ത് കാണും... അപ്പോൾ വരുന്ന എനർജിയിൽ ആണ് ഞാൻ മുന്നോട്ട് പോകുന്നത്..
യൂട്യൂബിൽ കുറേ അധ്യാപകരുടെ ക്ലാസ്സ് കണ്ടു. അതിൽ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാം അങ്ങയുടെ ക്ലാസുകൾ.... റിവിഷൻ ചെയ്യാൻ സാറിന്റെ ക്ലാസുകളാണ് ഞാൻ ഫോളോ ചെയ്യുന്നത്... ഒരുപാട് വിലപ്പെട്ട അറിവുകൾ ഇവിടെനിന്നും കിട്ടി. ഈ ക്ലാസുകൾ കാണാൻ താമസിച്ചുപോയി എന്നൊരു സങ്കടമേ ഇപ്പോഴുള്ളു. എങ്കിലും ഈ പരിമിതമായ സമയംകൊണ്ട് അങ്ങയുടെ ഒട്ടുമിക്ക ക്ലാസ്സുകളും കാണാനും പഠിക്കാനും പറ്റി.... ഞങ്ങൾക്ക് വേണ്ടി അങ്ങെടുക്കുന്ന ഈ effort നു ഒരു വല്യ കയ്യടി..... എത്ര നന്ദി പറഞ്ഞാലും അത് അധികമാകില്ല.... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
എത്ര ചാനൽ വീഡിയോ കണ്ടാലും മനസ്സിലാവില്ല. Sir ന്റെ വീഡിയോ കണ്ടാല്‍ ബ്രെയിന്‍ നന്നായി work ചെയ്യും. Because താങ്കള്‍ ആണ് യഥാർത്ഥ അധ്യാപകന്‍. I love your teaching and dedication
സാർ......... വളരെ വളരെ വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആണ്. ഞാൻ സാറിന്റെ ക്ലാസ്സ് കേട്ട് note, എഴുതനായി കുറച്ച് നോട്ട് ബുക്ക് വാങ്ങിയിട്ടുണ്ട്. എനിക്ക് ജോലി കിട്ടിയില്ലെങ്കിലും എനിക്ക് കുറച്ചു അറിവും കിട്ടും മാത്രമല്ല ഭാവിയിൽ എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കാമല്ലോ.. thank you so much sir. എന്നും ഞങ്ങളുടെ support ഉണ്ട്.
Ee topic pakka aayi sir..eppazhe like adchu..command m cheythu..always support you sir😍😍,Happy New year sir..ee puthu varshathil sir nte ella studentsm govt joli nedatte..njn ulppede✌️✌️😊😊
Sir സാറിന്റെ ക്ലാസ് അടിപൊളിയാണ്. സാറിന്റെ ഏറ്റവും വലിയ പ്രത്യേകത Lag ഇല്ലാതെ വളരെ കൃത്യമായി , ഒന്നും content ഒന്നുംനഷ്ടപ്പെടാതെ തന്നെ നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ content ഉൾപ്പെടുത്തി അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. Excellent sir. ഞാൻ അവിചാരിതമായി അടുത്ത ദിവസമാണ് Sir ന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയത്. ഇപ്പോൾ ആദ്യം നോക്കുന്നത് Aastha എന്നാണ് 'Thanks sir
Superbb Class sir....🔥👌 Revision time ആയപ്പോഴാണ് ഞാൻ sir ന്റെ ക്ലാസ്സുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. പക്ഷെ ഒരുപാട് useful ആകുന്നു. സാർ പറഞ്ഞപ്പോലെ 45 min video ആയാൽ എന്താ....ക്ലാസ് പക്കാ....👌🙏 Thank you sir for your great effort.... 🙏
Thank u soooo much sir ithrayum Krithyamaya avatharanam ithrayum simpe ayiii njangale pole sadharana studentsinu oru kidilam gift thanneyaaaaa superrbbbbb and hatsoffff uuuuuu siiiiiirrrr sir nee sir ennu vilikkanda guide ayi kandal mathi ennalllle paranjathuuuu serikkum daivam thannaaa gooood gift thanneyaaaa guide nte roopathil njangalde ullil kayari kooodiyathuuu thanks masheeeeeee
Sir.... Late ayi poyi classes kanan... Oru cherya idea undenkil sir de class kazhyunnathode ath complete padikkum.. Orupad orupad thanks.. Stay blessed...
Chronological, Geographical, Logical, Inter topic and Mnemonic ordering of information make each topics easy to explore...and gives confidence. I can crack the nut.
Thank you so much sir🌹🌹🌹🌹🌹💯💯💯💯💯❤❤❤❤❤❤❤. പുലി എപ്പോഴും സർ thanne☺️☺️അതാണ് ഞങ്ങൾക്ക് ഇഷ്ടം....ഓരോ വീഡിയോക് പിന്നിലും മണിക്കൂറുകളുടെ കഷ്ടപാടുണ്ടെന്നു അറിയാം സർ, സർന്റെ ഈ ആത്മാർഥത കാണുമ്പോ പഠനത്തിൽ ഒരു ശതമാനം പോലും ഉഴപ്പാൻ തോന്നില്ല..സർ നെപ്പോലെ സമൂഹത്തിൽ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടാകു. ഇത്രയും സിൻസിയർ ടീച്ചർ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. സർന്റെ മോട്ടിവേഷൻ അയ്യോ അത് ഒരു ഒന്ന് ഒന്നര anu🙏🏻🙏🏻🙏🏻. നന്ദി നന്ദി നന്ദി...ഇനി അപ്പോ പരിസ്ഥിതിയിലേക്ക് പോകാം 🙏🏻🙏🏻🙏🏻
കാട് കാണാൻ പോയി പിന്നീട് തിരിച്ചു വരാതെ മടിച്ചു നിൽക്കുന്ന മഴക്കാർ🌈 പോലെയാവരുത്. അതിന്റെ വശ്യതയിൽ അവിടെ തന്നെ നിന്നു പോകരുത്. You need to keep your promises Miles to go before you sleep🥇🥇 ❤️❤️❤️❤️🙏
@@AASTHAACADEMY നന്ദി സർ 🙏🏻🙏🏻🙏🏻ലക്ഷ്യബോധം ഉള്ളവൻ വഴിയോര കാഴ്ച്ചയിൽ മയങ്ങി വീഴില്ല എന്ന് ഉറപ്പു തരുന്നു. സർന്റെ ഈ മോട്ടിവേഷൻ ആണ് ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾക്കു ആവശ്യം. ഒരായിരം നന്ദി sir🙏🏻🙏🏻🙏🏻🙏🏻
njangl und sir kude ❤️🙏 🔥 sirn abimanikkan oru day varum.... Njanum kurach kalam padipikkan poytund oru college il annum. ..pneed tution veetil edukumbozhum ente maximum njan work cheythann padipichirunnath... But arkum ath manasilavula padipikkan enth sugann enna ellarm paraya ...book ullath vaich kodutha porenn...🙄 ...apo manasilaii padipich nadanna enik ingnne kelkendavarunn...avasanm psc padikkan theerumanichu apo coronayum vannu so orupad nalla clzugl UA-cam kandu ...avesham kudi padikkan ...athil kanda 💎 annu sir ...orikalum potikkan kazhiyatha 💎 ... Nanniyum snehavum kadapadum ennum undavum ....sirnte efforts kannunna ariyunna oru kuttiyum sirnne vit povula....❤️❤️❤️❤️❤️
Sir, കഴിഞ്ഞ, ദേവസ്വം ബോർഡ് എക്സാമിന് ഇന്ത്യ യിലെ ഇക്കോളജികൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം ചോദിച്ചിരുന്നു. അതിൽ ഓപ്ഷനുകൾ 3, 5, 34, 16 എന്നിവ ആയിരുന്നു. 4 ഉണ്ടായിരുന്നില്ല. അതാണ് ഇപ്പോൾ ശരിയുത്തരം.
പിള്ളരുടെ പുസ്തകത്തിൽ 3 എന്നേ യുള്ളു. അടുത്ത ക്ലാസ്സിൽ അത് വിശദീ കരിച്ചിട്ടുണ്ട്. കാണൂ. ശരിക്കും 4 ഉണ്ട്. just Google Search ചെയ്യൂ. ഇവിടെ choice ൽ 4 ഇല്ല. അപ്പോൾ 3 എന്നു ള്ളതായിരിക്കും ഉത്തരം.
45 minute ഉള്ള വീഡിയോ എന്ന് കണ്ടിട്ട് ഇപ്പൊ കണ്ടു തീർക്കാം എന്ന് വിചാരിച്ച് ഇരുന്ന് കേട്ട് നോട്ടും എഴുതി സമയം നോക്കുമ്പോ 2 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. യീസ്റ്റ് ഇട്ടു വച്ച മാവ് പോലെ ആണ് സാറിൻ്റെ ക്ലാസ്സ് 😀 ... ഒരുപാട് കാര്യങ്ങൾ പഠിച്ചു കുറച്ച് സമയത്തിന് ഉള്ളിൽ ... Thank You Sir 👍👍👍
Happy New Year Sir
ok , Happy New Year
45 മിനുട്ടുള്ള വീഡിയോ
ആണെന്ന് കാണുന്നവർക്ക്
തോന്നും. അത് നോട്ട് എഴുതി
പഠിച്ച് എടുക്കാൻ 2 മണി ക്കൂർ വേണമെന്ന് പഠിക്കുന്ന
വർക്ക് തോന്നും. പക്ഷേ അത്രയും പഠിപ്പിക്കാനായി
തയ്യാറാകാൻ 6 മണിക്കൂർ
വേണമെന്നും അത് Shoot
ചെയ്യാൻ 2 മണിക്കൂർ വേണം
എന്നും അത് Edit ചെയ്യാൻ
1.30 മണിക്കൂർ വേണമെന്നും
അത് File ആക്കി Export
ആക്കി youtube ലെത്തി
ൻ പിന്നെയും 1.30 മണിക്കൂർ
വേണമെന്നും അങ്ങനെ അവസാനം 45 മിനുട്ടുള്ള
ആ End product ന് പിന്നിൽ
11 മണിക്കൂർ അധ്വാനം
ഉണ്ടെന്നും അറിയാവുന്ന
ഒരേ ഒരാൾ ഞാൻ മാത്ര
മാണ്. ഇതെല്ലാം കഴിഞ്ഞിട്ട്
വേറെ 3 മണിക്കൂർ എങ്കിലും
കോച്ചിംഗ് സ്ഥാപനത്തിൽ
പഠിപ്പിച്ചാലേ റേഷൻ വാങ്ങാ
നുള്ള വരുമാനമുണ്ടാകൂ
എന്നതാണ് 100 % പരമമായ
സത്യം.
അപ്പോ പിന്നെ ഇയാൾക്ക് വട്ടാണോ എന്ന് ആരെങ്കിലും
ചോദിച്ചാൽ ....?
അവർക്ക് ഞാൻ കമൻ്റ് ബോക്സിലെ നിങ്ങളുടെ ഇതു പോലുള്ള ആത്മാർത്ഥ മായ കമൻ്റുകൾ കാണിച്ച് കൊടു ക്കും.എന്നിട്ട് വീണ്ടും ഞാൻ ക്ഷീണം മറന്ന് പുസ്തകമെടുത്ത് വായിക്കും അടുത്ത ക്ലാസ്സിന് വേണ്ട content കണ്ടെത്താനായി...🥰🥰🥰 feel the BGM😎😎
@@AASTHAACADEMY സാർ ഇട്ട ഈ മറുപടി ആകട്ടെ ഞങ്ങളുടെ ഒക്കെ ഊർജ്ജം. ഈ വർഷത്തെ ldc പരീക്ഷയുടെ റിസൾട്ട് വരുമ്പോ സാർ ഈ എടുക്കുന്ന effort-nte ഫലം തീർച്ചയായും ഉണ്ടാവും ... ഞാൻ അതിൽ ഒരാൾ ആവാൻ വേണ്ടി ശ്രമിക്കുന്നു, ആവുകയും ചെയ്യും... സാറിന് തരുന്ന promise ആണ്... സാറിന് തരുന്ന ഈ promise ഓർത്താൽ ഇനി പഠിത്തത്തിൽ ഉഴപ്പാൻ എനിക്ക് ഒക്കില്ല🥰
ഞാൻ follow ചെയ്യും
നേടണം, നേടും✌
@@AASTHAACADEMY 👍👍👍
@@AASTHAACADEMY എന്തൊരു മോട്ടിവേഷൻ ആണ് സാറെ അങ്ങ്, ശെരിക്കും ഞങ്ങടെയൊക്കെ ജീവിതത്തിൽ സാറിന്റെ സ്ഥാനം വളരെ വലുതാണ് 100% ❤
ഒരു ക്ലാസ്സിൽ പോയി പഠിക്കാൻ കഴിയാത്ത , പ്രതീക്ഷ ഒക്കെ നഷ്ട്ടപ്പെട്ടു നിൽക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്..ഈ ക്ലാസ്സ് കാണുന്ന എല്ലാവരും നന്ദിയോടെയെ സാറിനെ ഓർക്കൂ.... വീട്ടിലെയും നാട്ടിലെയും പരിഹാസം കേട്ട് മനസ്സ് മടുക്കുമ്പോൾ സാറിന്റെ വീഡിയോ എടുത്ത് കാണും... അപ്പോൾ വരുന്ന എനർജിയിൽ ആണ് ഞാൻ മുന്നോട്ട് പോകുന്നത്..
യൂട്യൂബിൽ കുറേ അധ്യാപകരുടെ ക്ലാസ്സ് കണ്ടു. അതിൽ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാം അങ്ങയുടെ ക്ലാസുകൾ.... റിവിഷൻ ചെയ്യാൻ സാറിന്റെ ക്ലാസുകളാണ് ഞാൻ ഫോളോ ചെയ്യുന്നത്... ഒരുപാട് വിലപ്പെട്ട അറിവുകൾ ഇവിടെനിന്നും കിട്ടി. ഈ ക്ലാസുകൾ കാണാൻ താമസിച്ചുപോയി എന്നൊരു സങ്കടമേ ഇപ്പോഴുള്ളു. എങ്കിലും ഈ പരിമിതമായ സമയംകൊണ്ട് അങ്ങയുടെ ഒട്ടുമിക്ക ക്ലാസ്സുകളും കാണാനും പഠിക്കാനും പറ്റി.... ഞങ്ങൾക്ക് വേണ്ടി അങ്ങെടുക്കുന്ന ഈ effort നു ഒരു വല്യ കയ്യടി..... എത്ര നന്ദി പറഞ്ഞാലും അത് അധികമാകില്ല.... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
ഡിഗ്രി ലെവൽ എക്സാഠ ഏറ്റവും അടുത്ത സമയത്ത് എത്തിപ്പെട്ട് , എന്തേ ഇവിടെത്താൻ വൈകിയെന്ന നഷ്ടബോധവും ഇപ്പോഴെങ്കിലും എത്തിയല്ലോ എന്ന ആശ്വാസത്തിലും🙏🙏🙏🙏🙏🙏🙏
Njanum 😞
ഇപ്പോളാ ക്ലാസ്സ് കണ്ടു തുടങ്ങിയെ.. കിടിലം ക്ലാസ്സ്. ഇപ്പോൾ aastha ക്ലാസ്സ് മാത്രേ കാണാറുള്ളു.. ഇത്രയും നല്ല ക്ലാസ്സ്..
Sir പരിസ്ഥിതി ക്ലാസ്സ് l ഇതിലെ 12 മിനുട്ട് കാണാൻ പറഞ്ഞപ്പോ വന്നതാണ്.പക്ഷേ മുഴുവൻ കണ്ടൂ..നല്ല ക്ലാസ്സ് as always ✨👍🙏
എത്ര ചാനൽ വീഡിയോ കണ്ടാലും മനസ്സിലാവില്ല. Sir ന്റെ വീഡിയോ കണ്ടാല്‍ ബ്രെയിന്‍ നന്നായി work ചെയ്യും. Because താങ്കള്‍ ആണ് യഥാർത്ഥ അധ്യാപകന്‍. I love your teaching and dedication
എത്ര detail ആയാണ് സാർ explain ചെയ്യുന്നത്. ഓർത്തിരിക്കാൻ വളരെ എളുപ്പം. Thank you sir....🌹🌹🌹🌹
സാർ......... വളരെ വളരെ വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആണ്. ഞാൻ സാറിന്റെ ക്ലാസ്സ് കേട്ട് note, എഴുതനായി കുറച്ച് നോട്ട് ബുക്ക് വാങ്ങിയിട്ടുണ്ട്. എനിക്ക് ജോലി കിട്ടിയില്ലെങ്കിലും എനിക്ക് കുറച്ചു അറിവും കിട്ടും മാത്രമല്ല ഭാവിയിൽ എന്റെ മക്കൾക്ക് പറഞ്ഞു കൊടുക്കാമല്ലോ.. thank you so much sir. എന്നും ഞങ്ങളുടെ support ഉണ്ട്.
Sir നെയും sir ന്റെ തലമുറകളെയും നല്ല ദൈവം അനുഗ്രഹിക്കും ❤️🙏🏻
ഈ ക്ലാസ്സ് മാത്രമല്ല സാറിൻ്റെ എല്ലാ ക്ലാസ്സും ഞങ്ങൾക്കിഷ്ടമാണ് .💞💞💞💞
Excellent class എന്ന് പറഞ്ഞാലും അത് കുറഞ്ഞു പോവും... പറയാൻ വാക്കുകളില്ല... അത്രക്കും നല്ല class🙏🙏🙏❤❤❤
We r lucky ith pole oru clss kittiythil.. Thnk u so much sir.. We respct nd love u deeply 😍😍
വാക്കുകൾ മതിയാകുന്നില്ല സാറേ..... സാറിന്റെ ക്ലാസ്സാണ് ഇപ്പോൾ എല്ലാം 😍❣️
സാറിനോടുള്ള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരില്ല അത്രക്കും നല്ല ക്ലാസ്സാണ് പഠിക്കുന്നവർ കാണേണ്ട ക്ലാസ് ഇങ്ങനെ പഠിച്ചാൽ ജീവിതത്തിൽ മറക്കില്ല
ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല ഈ ക്ലാസ്.❤️❤️ ഇനിയും കൂടുതൽ ക്ലാസ് പ്രതീക്ഷിക്കുന്നു സർ
കട്ട സപ്പോർട്ട് ഉണ്ടാകും💪💪💪💪💯
ഇതു വരെ വായിക്കാത്ത പല പോയിന്റുകളും ഈ ക്ലാസ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചു.... Thnk u sir
ഒരു ലൈക് അടിക്കാനേ ഇവന്മാര് സമ്മതിക്കുന്നുള്ളു. Happy New Year സാറേ
Thank you
Happy new year
ഇത്രയും നല്ല ക്ലാസ് അജിത് സുമേരു സാറിൽ നിന്നു മാത്രം. ഒരുപാട് നന്ദി സാർ .
കാത്തിരുന്നു കാണുന്ന ചാനൽ ആണ് thank u sir for your effort
Thank you
Happy new year
Ee topic pakka aayi sir..eppazhe like adchu..command m cheythu..always support you sir😍😍,Happy New year sir..ee puthu varshathil sir nte ella studentsm govt joli nedatte..njn ulppede✌️✌️😊😊
Thank you
Happy new year
സാറുടെ dedication മുന്നിൽ ഒന്നും പറയാൻ ഇല്ല.. Thanku സർ... 😍😍🙏
likem comment m കുറെ ഏറെ പ്രാർത്ഥനകളും sir nu ഗുരുദക്ഷിണ ... Thank you sir.......
Sir സാറിന്റെ ക്ലാസ് അടിപൊളിയാണ്. സാറിന്റെ ഏറ്റവും വലിയ പ്രത്യേകത Lag ഇല്ലാതെ വളരെ കൃത്യമായി , ഒന്നും content ഒന്നുംനഷ്ടപ്പെടാതെ തന്നെ നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ content ഉൾപ്പെടുത്തി അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. Excellent sir. ഞാൻ അവിചാരിതമായി അടുത്ത ദിവസമാണ് Sir ന്റെ ക്ലാസ് കേൾക്കാൻ തുടങ്ങിയത്. ഇപ്പോൾ ആദ്യം നോക്കുന്നത് Aastha എന്നാണ് 'Thanks sir
Valare ishtappettu.... Vinayak sir paranhittanu kandath...kandappo subscribe cheyyathirikkan kazhinhilla...thanku so much sir
Thanks
Welcome to AASTHA
And thanks to Vinayak sir
ക്ലാസ്സിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല sir... വാക്കുകളിൽ ഒതുങ്ങയില്ല... Thank you sir.. 🙏🙏🙏
ഇത്രയും മനോഹരമായ അവതരണം... ❤️ket kazhinjaa muzhangi kelkum..
ഒത്തിരി നന്ദി ഉണ്ട് sir.... ഒരുപാടു വിവരങ്ങൾ കുറച്ചു സമയം കൊണ്ട് മനസിലാക്കി തരുന്നതിനു.. 🙏🙏🙏
Njanum kathirune kanunna ore ore channel THANKS sir.
Time is precious use it
Judiciously and wisely
Kure arivu siril ninnu kitty very very thanks
Superbb Class sir....🔥👌
Revision time ആയപ്പോഴാണ് ഞാൻ sir ന്റെ ക്ലാസ്സുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. പക്ഷെ ഒരുപാട് useful ആകുന്നു.
സാർ പറഞ്ഞപ്പോലെ 45 min video ആയാൽ എന്താ....ക്ലാസ് പക്കാ....👌🙏
Thank you sir for your great effort.... 🙏
ഒരുപാട് നന്ദി അജിത് സാർ
Thank u soooo much sir ithrayum Krithyamaya avatharanam ithrayum simpe ayiii njangale pole sadharana studentsinu oru kidilam gift thanneyaaaaa superrbbbbb and hatsoffff uuuuuu siiiiiirrrr sir nee sir ennu vilikkanda guide ayi kandal mathi ennalllle paranjathuuuu serikkum daivam thannaaa gooood gift thanneyaaaa guide nte roopathil njangalde ullil kayari kooodiyathuuu thanks masheeeeeee
I felt sitting a good psc coaching class really motivated and enthusiastic
Crct
Sir.... Late ayi poyi classes kanan... Oru cherya idea undenkil sir de class kazhyunnathode ath complete padikkum.. Orupad orupad thanks.. Stay blessed...
Sir nte class ezttapedathavar arum indavilla..... Athrakk nalla class annu sirrr🙏🙏🙏🙏🙏thank u so much... God bless you sir🙏🙏
ഒരായിരം...... ലൈക്........
Thank you
Happy new year
Thank you
Happy new year
ഒരുപാട് ഇഷ്ടപ്പെട്ടു sir ക്ലാസ്സ്........... thank you very much.....
11 manikkoorolam kashtapett 45 mintunullil ithrem arivukale chittayayi njangalilekkethicha sir nod theerthal theeratha nanniyum kadapaadum othiri snehavum🙏🙏😍😍
👍 സർ പുതു വത്സര ആശംസകൾ.
Thank you
Happy new year
Njan Vinayak sir paranjitta ee classu kanune,super class , thaks sir.
Thank you
Thanks Vinayak sir
A2z channel il vinayak sir paranjittannu ee class kandathu. Kandillayirunnu engil nashatam ayi poyene,..... Nalla class ayirunnu sir thank you🍫
Super...innanu sirnte class aadyamayi kanunnatu...Eni ennum kaathirunnu kaanum...May God bless you for your effort..Thank you sir...
Chronological, Geographical, Logical, Inter topic and Mnemonic ordering of information make each topics easy to explore...and gives confidence. I can crack the nut.
23.35 സൈരന്ധ്രിവനം എന്ന് പറയും.. സൈലന്റവാലിയെ.... ഒരു മാർക്ക്.. പിള്ളേരുടെ പുസ്തകത്തിലെ ആണ്.. ❣️❣️❣️
Ee topic fullum kandu😍😍
Notesum ezhdhi👍super❤
💯💯💯❤✌
സൂപ്പർ ക്ലാസ്സ്
വളരെ ഉപകാരമായി ഈ ക്ലാസ്സ് ❤
Sir ithu poleyulla classinu vendiya kathirunne..... Sirnu thanks paranjalum ath kuranjupokum... Ini ith irikkalum marannu pokatha reethiyil padichu kazhinju.....
Thank you
Next Class class will
Post today.
Wildlife sanctuary, national park, biosphere reserves, ithoke ipozha manasilaye.thank you sir
Thank you so much sir🌹🌹🌹🌹🌹💯💯💯💯💯❤❤❤❤❤❤❤. പുലി എപ്പോഴും സർ thanne☺️☺️അതാണ് ഞങ്ങൾക്ക് ഇഷ്ടം....ഓരോ വീഡിയോക് പിന്നിലും മണിക്കൂറുകളുടെ കഷ്ടപാടുണ്ടെന്നു അറിയാം സർ, സർന്റെ ഈ ആത്മാർഥത കാണുമ്പോ പഠനത്തിൽ ഒരു ശതമാനം പോലും ഉഴപ്പാൻ തോന്നില്ല..സർ നെപ്പോലെ സമൂഹത്തിൽ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടാകു. ഇത്രയും സിൻസിയർ ടീച്ചർ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. സർന്റെ മോട്ടിവേഷൻ അയ്യോ അത് ഒരു ഒന്ന് ഒന്നര anu🙏🏻🙏🏻🙏🏻. നന്ദി നന്ദി നന്ദി...ഇനി അപ്പോ പരിസ്ഥിതിയിലേക്ക് പോകാം 🙏🏻🙏🏻🙏🏻
കാട് കാണാൻ പോയി പിന്നീട്
തിരിച്ചു വരാതെ മടിച്ചു നിൽക്കുന്ന
മഴക്കാർ🌈 പോലെയാവരുത്. അതിന്റെ വശ്യതയിൽ അവിടെ തന്നെ നിന്നു പോകരുത്.
You need to keep your promises
Miles to go before you sleep🥇🥇
❤️❤️❤️❤️🙏
@@AASTHAACADEMY നന്ദി സർ 🙏🏻🙏🏻🙏🏻ലക്ഷ്യബോധം ഉള്ളവൻ വഴിയോര കാഴ്ച്ചയിൽ മയങ്ങി വീഴില്ല എന്ന് ഉറപ്പു തരുന്നു. സർന്റെ ഈ മോട്ടിവേഷൻ ആണ് ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾക്കു ആവശ്യം. ഒരായിരം നന്ദി sir🙏🏻🙏🏻🙏🏻🙏🏻
Nice class.itremnal verete kanatepadichu exam attend chyumarnu.BT IPA za karyangal manasilayathe.thank you sir
വളരെ നല്ല ക്ലാസ്സ്. Thanks
Sir.....othiri nanniii...... 🥰😍😍😍...thanku so much....
Thank you sr. Revision follow cheyyunnu sr. Happy new year
ok Thank you
Thank you so much sir 🙏 thank God .....sirnte eh effortnu..athu padikkunna njangaliloode result undavatte......job. vangikkum sir ....🙏
മനസ് നിറഞ്ഞ നന്ദി സർ....
Thank you so much for the classes Sir. Please don't stop your service. God Bless you.
തീർച്ചയായും ഇഷ്ടപ്പെട്ടു
തുടർന്നും പ്രതീക്ഷിക്കുന്നു..
Kanum munpe iriykatte sirunu oru like😃. Eni kanam
Superb class sir eniyum ithupolulla class predheeshikunnu
Ajith sir vannallo..😍😍🥰🥰✌️✌️✌️✌️
Thank you
Happy new year
🙏🏻sir super class. സർ പറഞ്ഞ ഓരോ വാചകവും വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. Thank you sir.. 🙏🏻
നന്ദി സാർ.നല്ല ക്ലാസ്സ് 👌
ithrayum nalla classinu enthina dislike adikkane ennanu manasilavathath...
super class sir....orupad thanks
Dislike ക്ലാസ്സിനല്ല,
ഞാൻ ഇത് പഠിപ്പിക്കുന്നതിനാണ്.
പക്ഷേ അവർ ഇത് കണ്ടും കേട്ടും
പഠിച്ചിട്ട് വിറ്റ് കാശാക്കുന്നുണ്ട്.
Sirnte class orronnayi kanduvarunnu you are great👍👍😊
njangl und sir kude ❤️🙏 🔥 sirn abimanikkan oru day varum....
Njanum kurach kalam padipikkan poytund oru college il annum. ..pneed tution veetil edukumbozhum ente maximum njan work cheythann padipichirunnath...
But arkum ath manasilavula padipikkan enth sugann enna ellarm paraya ...book ullath vaich kodutha porenn...🙄 ...apo manasilaii padipich nadanna enik ingnne kelkendavarunn...avasanm psc padikkan theerumanichu apo coronayum vannu so orupad nalla clzugl UA-cam kandu ...avesham kudi padikkan ...athil kanda 💎 annu sir ...orikalum potikkan kazhiyatha 💎 ...
Nanniyum snehavum kadapadum ennum undavum ....sirnte efforts kannunna ariyunna oru kuttiyum sirnne vit povula....❤️❤️❤️❤️❤️
Sir, കഴിഞ്ഞ, ദേവസ്വം ബോർഡ് എക്സാമിന് ഇന്ത്യ യിലെ ഇക്കോളജികൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം ചോദിച്ചിരുന്നു. അതിൽ ഓപ്ഷനുകൾ 3, 5, 34, 16 എന്നിവ ആയിരുന്നു. 4 ഉണ്ടായിരുന്നില്ല. അതാണ് ഇപ്പോൾ ശരിയുത്തരം.
സാർ please reply sir..
പിള്ളരുടെ പുസ്തകത്തിൽ 3 എന്നേ
യുള്ളു. അടുത്ത ക്ലാസ്സിൽ അത് വിശദീ
കരിച്ചിട്ടുണ്ട്. കാണൂ. ശരിക്കും 4 ഉണ്ട്.
just Google Search ചെയ്യൂ. ഇവിടെ
choice ൽ 4 ഇല്ല. അപ്പോൾ 3 എന്നു
ള്ളതായിരിക്കും ഉത്തരം.
Thank you Sir.❤️❤️❤️
Good class... effective....so much ideas within less time... thank you sir 😊
Super class sir.... Pettannu manasilakkan pattunund. Thanks 🥰
Super class.... Onnum parayanilla....... Thank you sir.
സൂപ്പർ ക്ലാസ്സ് സർ 🙏🙏🙏
Nice ക്ലാസ്സ് sir👌👌👏👏
Thank you
Happy new year
@@AASTHAACADEMY Happy New Year Sir😍
No words to say.. Thank u so much sir... ❤️❤️
Thanku sir.👏👏
Gd cls.👏👏
Happy new yr sir
Thank you
Happy new year
സാറേ ...നിങ്ങള് മുത്താണ്..💙
🙏🙏🙏 happy new year for u sir and Astha family
Thank you
Happy new year
Itrayum Nalla class njan ithu vare ketitillla ....class kanan orupad late ayi...😥😥.thank u so much......
Ethra paranjalum theeratha nanni und sirinte class mathrame njan kanarullu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 paranjal kuranju pokum enthayalum sir padippikkanum revision nadathanum undengil prilim neduka thanne cheyyum
Thank you
keep Going Aastha always
with you
Really fantabulous...
thankyou sir. super class.. 😊😊😊😊😊happy new yr
Thank you
Happy new year
വളരെ നല്ല ക്ലാസ്സ് 👌👌👌👍👍👍👍
Thank you
Nalla nilavaram Ulla class 👍👍
സാർ ഞാൻ ഇപ്പോൾ വന്ന പുതിയ ഉദ്യോഗാർഥി ആണ്..
Nalla class.. Nannayi manasilaakki tannu😊
Happy new year sir .2021 joli Enna swapnam nedan njagalkku ellavarkkum kazhiyatte .,,🎂☺️💐
അത് ഉറപ്പാക്കാൻ ഞാൻ
ഇവിടെ തന്നെയുണ്ടാകും
Happy New year.
Kidilam class. Super sir🥰🥰🥰🥰🥰🥰👍👍👍👍👍👍
Happy new year
Thanku Ajith sir💞💞💞💞💞
Parayan vakukal illa nalla supper class njan padichu kaziju ea class
Thank u sir. Happy new year ❤️❤️
Thank you
ഞാൻ സാറിന്റെ ചാനൽ ഇപ്പൊ കണ്ടിട്ട് ഒരു two വീക്ക് ആയിട്ടൊള്ളു. അന്ന് തന്നെ sub
.. ചെയിതു. ചാനൽ കണ്ട് പിടിക്കാൻ കുറെ വഴികി പോയി 😥😥.
Thank u sir.. Happy new year sir🙂
Happy New year
Ishtapettu ❤️
Oru പാട് നന്ദി സർ 🙏
സർ ന് ഒരു ചാനൽ തുടങ്ങാൻ തോന്നിയല്ലോ 🙏
Super class.. Thanks your effort..
sir,
iravikulam 1978il
മൊറാർജി ദേശായി അല്ലേ
Super classes, thank you sir
You are a Gift of God for us👍
Sirnte ella classum ishtaneeee🥰🥰👍
Maashee.. Thankuu😍
Suuper sir.... Thankue so muchhhh....