PSC NATIONAL PARKS IN INDIA-- (ഇന്ത്യ - ദേശീയോദ്യാനങ്ങൾ ) Ajith Sumeru/AASTHA ACADEMY

Поділитися
Вставка
  • Опубліковано 8 вер 2024
  • Exclusively focussing on PSC/SSC/UPSC etc exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    *** നിങ്ങൾ ഇനിയും ചാനൽ Subscribe ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ subscribe ചെയ്യുക.subscribe ചെയ്യുന്നതിന് പ്രത്യേക ഫീസോ ഒന്നും തന്നെയില്ല. ക്ലാസ്സുകൾ 100% സൗജന്യമാണ്.
    Telegram Link: t.me/joinchat/...
    KERALA HISTORY
    • Playlist
    Kerala State Formation
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • INDIA AFTER INDIPENDEN...
    Modern Indian History
    • Playlist
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Playlist
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • INDIA BOUNDARIES, NEIG...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Playlist
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Playlist
    Indian Geography (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Indian Geography (ഇന്ത...
    Kerala Renaissance
    • Kerala Renaissance
    #QuerySolved
    #National_Parks_in_India_PSC
    #ഇന്ത്യയിലെ_ദേശീയോദ്യാനങ്ങൾ _PSC
    #PSC_Wild_Life_Santuaries_in_India
    #PSC_ഇന്ത്യയിലെ_വന്യജീവി_സങ്കേതങ്ങൾ
    #PSC_Biosphere_Reserve_in_India
    PSC_ഇന്ത്യയിലെ_ബയോസ്ഫിയർ_റിസെർവുകൾ

КОМЕНТАРІ • 419

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +59

    Sir nte revision ayitt kathirikkunnuuu.. Engana Ella portion num revise cheyyanam enn oru piduthom illathirunnappozha oru daiva vilipola sir nta voice tlgrm l vanneee.... Happy... Revision ini Astha Academyodoppam.... Vijayam kudapporum Enna urappum.......😀😀😀

  • @aswathyaswathy8546
    @aswathyaswathy8546 2 роки тому +128

    പുലിയാകാൻ പറ്റിയെല്ലേലും സാരല്ല.... ഒരു സിംഹത്തിന്റെ ശിഷ്യ ആകാൻ കഴിഞ്ഞല്ലോ ❤❤❤❤❤❤❤❤

  • @annapoorneswarykr3231
    @annapoorneswarykr3231 2 роки тому +5

    അടിപൊളി ക്ലാസ്സ്‌ എല്ലാം നന്നായിട്ട് കൃത്യം ആയിട്ട് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന അജിത് സാറിന് ഒരുപാട് നന്ദി. ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @jithinjoy4625
    @jithinjoy4625 3 роки тому +20

    Father of Indian forestry - Dietrich Brandis
    Father of Indian Ecology- Ramdeo Misra

  • @vidhyaj1481
    @vidhyaj1481 3 роки тому +71

    (1) ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ്?
    Dietrich Brandis
    (2) ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
    Professor Ramdeo Misra

  • @saratkrishna9760
    @saratkrishna9760 3 роки тому +6

    നല്ല ക്ലാസ്സ്... Thank You Sir
    Answers
    1. ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് - ഡീട്രിച്ച് ബ്രൻഡിസ്
    2. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ് - രാംദേവ് മിശ്ര

  • @nidhinaabilash5554
    @nidhinaabilash5554 3 роки тому +4

    എന്നും എപ്പോഴും സർ ന്റെ ക്ലാസ്സ്‌ ഒരു👏👏👏 bundle of rare facts 🙏🙏🙏🙏👍👍👍🙏👍❤super class👏👏👏👏👏

  • @Shigun
    @Shigun 3 роки тому +5

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ... ഇങ്ങനത്തെ ടോപ്പിക്കിൽ നിന്ന് ഇത് പോലെ പൂർണ്ണമായിട്ടുള്ള ക്ലാസ്സ്‌ കിട്ടിയതിൽ വളരെ സന്ദോഷം ഉണ്ട്.... Thnks🙏

  • @suhaibck2314
    @suhaibck2314 3 роки тому +5

    Excellent class
    R misra
    Deetrich brandis

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 3 роки тому +4

    Thank you sir good class.korona ennaMahamariyil pathivazhiyil Padanammudangiya studentsine predheeshayode munneran Avasaramorukkidunna sir orikkalum marakkilla ngangal. God bless you sir

  • @renjinirnair1800
    @renjinirnair1800 3 роки тому +4

    👌👌 thankyou sir🙏
    ഇന്ത്യൻ വന ശാസ്ത്രത്തിന്റ പിതാവ് -ഡിട്രിച് ബ്രാൻഡിസ്
    ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റ പിതാവ് -R മിശ്ര

  • @dreaminggirl9096
    @dreaminggirl9096 3 роки тому +4

    വെറും bird sanctuary തപ്പി വന്ന enikkipo ഇന്ത്യ മൊത്തം കറങ്ങി വന്ന feel... സാറേ.. thank you so much.. എന്റെ note ഇൽ നിറഞ്ഞു നിൽക്കുന്ന extra facts കാണുമ്പോ ഭയങ്കര happy.. ini LDC mains ലേക്കുള്ള യാത്ര sirnte കൈപ്പിടിച്ചു തന്നെ... അനുഗ്രഹിക്കണം സർ..

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      നല്ലതു വരട്ടെ❤️

  • @kaleshkelr2431
    @kaleshkelr2431 3 роки тому +5

    Thanku sir. 👏👏
    Gd cls 👏👏
    Father indian forest : Dimithri bandrich
    Father indian evironment : R D misra

  • @456654123321able
    @456654123321able 3 роки тому +1

    Thanks Sir,😌🙏💯❤
    Sir nta class youtubeil kannuvan thamasichu poyi..frdsnallm share cheythu...ithrayum mikacha classukal aarukumm miss aakn paadilla 🔟

  • @prasantht9954
    @prasantht9954 3 роки тому +4

    1.Environmental science -- Ramdeo Misra. 2. Indian forest -- Dietrich Brandis.

  • @ginusukumaran5894
    @ginusukumaran5894 3 роки тому +2

    Thank you sir. (1)Dietrich brandis. (2) R. S Misra

  • @chithragkpillai8151
    @chithragkpillai8151 3 роки тому +2

    Thanku so much sir
    Classile new presentation super sir
    1.Dietrich Brandis
    2 RD Mishra

  • @rigvedjithin166
    @rigvedjithin166 3 роки тому +1

    Rank file nokki pakach ninna oru part aayirunnu..ippo onnu order aayi kitti..thank u so much🙏

  • @anandhuprakash8284
    @anandhuprakash8284 3 роки тому +3

    നല്ല ക്ലാസ്സായിരുന്നു സർ 🙏
    ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് :ഡിട്രിച്ച് ബ്രാൻഡിസ്
    ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്: R. മിശ്ര

  • @madhusudanankunduvalapillh7111
    @madhusudanankunduvalapillh7111 3 роки тому +2

    Forest. .Dietrich Brandis
    Environment. Ramdeo Misra
    Thank u sir for good classes

  • @ashabiju8302
    @ashabiju8302 3 роки тому +2

    Thank u sir good class
    1 Dietrich brandis
    2 R misra

  • @Akashaaku4460
    @Akashaaku4460 Рік тому +1

    സൂപ്പർ ക്ലാസ്സ്‌
    വളരെ ഉപകാരമായി ഈ ക്ലാസ്സ്‌ ❤

  • @sriramkr8539
    @sriramkr8539 3 роки тому +3

    എപ്പോഴും കൺഫ്യൂഷൻ ഉള്ള portion 😇🤔🤔🤔🤔
    എത്ര ഭംഗിയായി സാർ പഠിപ്പിച്ചു 🌹🌹🌹🌹

  • @remyakr182
    @remyakr182 3 роки тому +2

    1. Dietrich Brandis
    2.Ramdeo Misra

  • @shanim6818
    @shanim6818 3 роки тому +8

    Father of Indian FORESTRY - Dietrich Brandi's
    Father of Indian ECOLOGY - Ramdeo Misra.

  • @jineshera3328
    @jineshera3328 Рік тому

    Thanks sir...useful section...
    1 father of indian forestry ..Dietrich brandis
    2 father of indian ecology..Ramdeo misra

  • @renjithkrishna7775
    @renjithkrishna7775 3 роки тому +11

    സർ ഏറ്റവും വലിയ വന്യജീവി സങ്കേതം ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് അല്ലെ? ഏതാണ് ശെരി എന്ന് ഒന്ന് പറഞ്ഞു തരാമോ?

  • @nikhildas7620
    @nikhildas7620 3 роки тому +9

    38:46 ഏറ്റവും വലിയ വന്യജീവി സങ്കേതം -ഗ്രേറ്റ്‌ ഇന്ത്യൻ ബസ്റ്റർഡ് (MH) അല്ലേ

  • @soumyat5083
    @soumyat5083 3 роки тому +8

    Most valuable class... Thankyou Sir
    Father of Indian Forest Science- Dietrich Brandis
    Father of Indian Environmental Science- Ramdeo Misra

  • @sreekalasree9741
    @sreekalasree9741 3 роки тому +2

    1.Sir Dietrich Brandis
    2.Ramdeo Misra

  • @anoopcs4892
    @anoopcs4892 3 роки тому +2

    1.Ditrich Mendis 2. Prof. R. Misra

  • @abdulsalam56
    @abdulsalam56 3 роки тому +4

    Superb 👍👌👌

  • @rohitthhh._1606
    @rohitthhh._1606 3 роки тому +4

    Forest science -Dietrich Brandis
    Ecological science - R.Misra

  • @sanithm1620
    @sanithm1620 3 роки тому +1

    സർ വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് 🥰🥰👍

  • @nijeeshk4935
    @nijeeshk4935 3 роки тому +2

    Thank u indian vana sasthram Dietrich Brandi's indian paristhithi sasthram rd misra

  • @ardraanil4179
    @ardraanil4179 10 місяців тому +1

    Excellent class ❤
    Thank you so much sir for your great effort 😊

  • @roney_rj
    @roney_rj 3 роки тому +3

    Oru revision aayi...
    Thankyou sir ❤️👍🔥

  • @sarika95midhun18
    @sarika95midhun18 2 роки тому

    Sir nde class orupadu help cheyyunnund thk u so much sir...Sir nde voice polum nalloru motivation aanu

  • @siyanaancy6343
    @siyanaancy6343 3 роки тому +1

    1.Ditrich Brandis
    2.Ramdeo Misra

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 роки тому +6

    Indian forestry
    Ditrich brandis
    Environmental science
    RD mishra
    Thank you so much sir😍😍🥰

  • @shifnashifa5814
    @shifnashifa5814 3 роки тому +10

    ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് -ഡിഡ്രിച് ബ്രാൻഡിസ്
    ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് -റമഡിയോ മിസ്ര

    • @preethybiju7964
      @preethybiju7964 3 роки тому

      1.Ans-Detrich Brandis 2. Ans-R. Misra.👌👍👏👏❤❤❤

  • @lincybensily7341
    @lincybensily7341 3 роки тому +2

    Thank you sirr

  • @preethybiju7964
    @preethybiju7964 3 роки тому +3

    Thank you very much sir super class👌👍🙏❤❤❤👏👏👏😍😄😘

  • @thumbanznjambanz1970
    @thumbanznjambanz1970 3 роки тому +3

    Super class sir 🙏🙏🙏🙏
    Ans; Iഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്-റാംഡിയോമിശ്ര
    2ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവ് - ഡയട്രിച്ച് ബ്രാൻഡി സ്

  • @PriyaPriya-bk4nq
    @PriyaPriya-bk4nq 3 роки тому +1

    thank you sir...........................

  • @vijeshthalassery6782
    @vijeshthalassery6782 3 роки тому +4

    Father of Indian forest science---Dietrich brandis
    Father of Indian enviourmental science--prof.R mishra

  • @athirasp2706
    @athirasp2706 9 місяців тому +1

    Sir nammude muth ane super class🎉

  • @NadakkalTharavadu
    @NadakkalTharavadu 3 роки тому +4

    പല സംസ്ഥാനത് ഉള്ള പാർക്കുകൾ ഒരുമിച്ചു എഴുതി കാണിക്കുന്നത് സംശയം ജനിപ്പിക്കും....

  • @sinan1523
    @sinan1523 3 роки тому +1

    Avarthichu kelkenda class,,, thank you so much sir💯💯💯💯❤❤❤🌹🌹🌹

  • @chinnu5532
    @chinnu5532 3 роки тому +2

    Super super super Guruve 🙏🙏🙏🙏🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      Super students ആണ്
      എങ്കിൽ ഗുരുവും സൂപ്പർ
      ആകും.. Thank you🙏

  • @alliswell6795
    @alliswell6795 2 роки тому +1

    Sirnte class oruvattam kettal mathi 👌

  • @aruna2923
    @aruna2923 3 роки тому +6

    ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവ്- ഡിട്രിച്ച്‌ ബ്രാൻഡിസ്
    ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - ആർ മിശ്ര

  • @vibhan5558
    @vibhan5558 3 роки тому +3

    super class ❤❤❤❤😍👍👍👍👍👍👍👍👍👍👍👍👍

  • @shivani7640
    @shivani7640 3 роки тому +1

    Very useful class and good presentation...Thznk u sir

  • @aswinsaju5854
    @aswinsaju5854 3 роки тому +8

    സാറ് ഇന്നലെ പറഞ്ഞപോലെ റിവിഷൻ വേണ്ടി പഠിച്ചോട് ഇരിക്കുവാന് ഫുൾ സിലബസ്സ് റിവിഷൻ അതുപോലെ തീർക്കണേ.. എങ്ങനെ റിവിഷൻ ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോളാണ് സാറിന്റെ മെസ്സേജ് ടെലിഗ്രാം ഗ്രുപ്പിൽ കണ്ടടത്, so താങ്ക്യൂ സർ ❤

    • @transformation4267
      @transformation4267 3 роки тому +1

      Telegram chappel ethanu

    • @aswinsaju5854
      @aswinsaju5854 3 роки тому +3

      @@transformation4267 astha accadamy de ടെലഗ്രാം ഗ്രുപ്പ് ഉണ്ട് അതിൽ സർ റിവിഷൻ നടത്തേണ്ട പോർഷൻ പറയും അതിനനുസരിച്ചു ടെസ്റ്റ്‌ പേപ്പർ നടത്താനുള്ള questionum ഇടും...

    • @aswinsaju5854
      @aswinsaju5854 3 роки тому +4

      @@transformation4267 astha accadamy എന്ന് telegramil search
      cheythamathi

    • @aNupaNacKaL
      @aNupaNacKaL 3 роки тому +4

      @@transformation4267 discription box l link undu

    • @transformation4267
      @transformation4267 3 роки тому +4

      @@aswinsaju5854 ok thanks

  • @sandeepvarma09
    @sandeepvarma09 3 роки тому +3

    ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവ് - ഡിട്രിച്ച് ബ്രാൻഡിസ്
    ഇന്ത്യൻ പരിസ്ഥിതിശാസ്ത്രത്തിന്റെ പിതാവ് - ആർ. മിശ്ര
    👍😍

  • @dhaneeshkumar6038
    @dhaneeshkumar6038 3 роки тому +1

    Adipoli class Ajth sir

  • @sajuslinu6590
    @sajuslinu6590 3 роки тому +2

    Prof. Ramdeo misra : father of Indian environmental science
    Brandis : father of indian forest science

  • @arjunreghunath7919
    @arjunreghunath7919 Рік тому +1

    Sir Polii😍😍 Excellent Class💚💚

  • @trollpathanapuram3839
    @trollpathanapuram3839 3 роки тому +3

    വന ശാസ്ത്രം - ഡ്രിട്ടിച് ബ്രാണ്ടിട്
    പരിസ്ഥിതി ശാസ്ത്രം - രമഡിയോ മിശ്ര

  • @koshyjohn3206
    @koshyjohn3206 3 роки тому +3

    Priliminary examne help ane.Thannk you sir

  • @athiraathira5222
    @athiraathira5222 8 місяців тому +1

    നല്ല ക്ലാസ്സ്‌ 👍👍🥰

  • @suryag444
    @suryag444 Місяць тому

    Very nice class sir❤❤❤

  • @Ajmalyo
    @Ajmalyo 3 роки тому +1

    ❤️❤️pwoli

  • @BabuVijayan-lb1vy
    @BabuVijayan-lb1vy Рік тому

    Forest science father- Dietric Brandis
    Environment science father-- Ramdeo Misra. Thanks.

  • @aiswaryaparameswaran5771
    @aiswaryaparameswaran5771 3 роки тому +2

    Like cheythitte kaanarullu...thank you sir😍😍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      അതറിയാവുന്നത് കൊണ്ട്
      ഏറ്റവും നന്നാക്കാൻ എപ്പോഴും ശ്രമിക്കും.
      അത് Guranteed.Even
      in my worst situation.
      Thank you

    • @aiswaryaparameswaran5771
      @aiswaryaparameswaran5771 3 роки тому +1

      @@AASTHAACADEMY 🥰🥰

  • @veenavpsss957
    @veenavpsss957 3 роки тому +4

    Thank you sir ❤️

  • @cma9384
    @cma9384 3 роки тому +1

    നന്ദി സാർ

  • @jisanak4059
    @jisanak4059 3 роки тому +1

    Useful

  • @preethybiju7964
    @preethybiju7964 3 роки тому +1

    Qn.1 ans :Detritch Brandis, Qn.2ans :R. Misra.

  • @nidhinn696
    @nidhinn696 3 роки тому +4

    Father of Environmental science
    Prof. R. Misra
    Father of Indian forest
    D. Brandis...

  • @PriyaPriya-bk4nq
    @PriyaPriya-bk4nq 3 роки тому +1

    very good ciass

  • @sineshmanapattumadhavan5847
    @sineshmanapattumadhavan5847 3 роки тому +1

    പഞ്ചാബിൽ ഹരികെ ( Hrike)എന്നതിന് നാഷണൽ പാർക്ക്‌ പദവി കൊടുത്തിട്ടുണ്ട്

  • @ashalathapb2857
    @ashalathapb2857 3 роки тому +1

    Good

  • @abdurahimzainy3002
    @abdurahimzainy3002 2 роки тому +1

    Very good

  • @SreeeAbhi
    @SreeeAbhi 3 роки тому +1

    Thnkuu soo much sirr😍😍💕💕💕💕🙏🙏🙏

  • @jacksonk7362
    @jacksonk7362 3 роки тому

    Kanchenjunga film njan kandathane.beautiful movie

  • @sha....111
    @sha....111 3 роки тому +1

    Nalla class

  • @lavanyaganesh1599
    @lavanyaganesh1599 3 роки тому +2

    1.Ditrich Brandis. 2.Prof.R.Misra

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +3

      ഇങ്ങനെ തന്നെ മുന്നോട്ട്
      പോകു .✌✌✌

    • @lavanyaganesh1599
      @lavanyaganesh1599 3 роки тому

      @@AASTHAACADEMY Thank u sir

  • @neethuserah4505
    @neethuserah4505 2 роки тому +1

    Thanks sir

  • @hairunnisagk6947
    @hairunnisagk6947 3 роки тому +1

    Super class 👍👍👍👍

  • @sujeeshsruthi4851
    @sujeeshsruthi4851 3 роки тому +1

    Dietrich Brandis(forest)
    Prof.R Misra( envt.)

  • @sanalav3228
    @sanalav3228 3 роки тому +1

    Super class sir... thankyou

  • @nayanamraveendran291
    @nayanamraveendran291 3 роки тому +2

    Thank you sir 🙏😊💝

  • @Abhinandh456
    @Abhinandh456 3 роки тому +1

    Thanks

  • @manus5669
    @manus5669 3 роки тому +2

    🧡🧡🧡🧡🧡
    Super
    🧡🧡🧡🧡🧡

  • @koshyjohn3206
    @koshyjohn3206 3 роки тому +4

    Father of Indian forest science - Dietrich Brandis.
    Father of Environmental science - Remdeo Misra.

  • @sarathraj3166
    @sarathraj3166 3 роки тому +2

    Thank you sir 👍

  • @iamanand301
    @iamanand301 3 роки тому +3

    Thank you so much sir💕♥️❤️🙏

  • @dhanyasajith175
    @dhanyasajith175 3 роки тому +1

    Superb class

  • @jobykb4418
    @jobykb4418 3 роки тому +1

    ഈ പറഞ്ഞ സ്ഥലം എല്ലാം കണ്ട പോലെ ആയി ❤️

  • @hrithikah787
    @hrithikah787 3 роки тому +3

    Scert social science 5th to 10th video cheyumo

  • @ananthan5040
    @ananthan5040 3 роки тому +6

    Sir attavum valiya vanyageevi sangethan.... Greate indian bestard alle

  • @sanjayeasycutz7195
    @sanjayeasycutz7195 3 роки тому +1

    A detailed analysis 😀😀😀😀❤️❤️❤️

  • @aparnarenjith1271
    @aparnarenjith1271 3 роки тому +1

    Good class sir👍🙏

  • @ramz7436
    @ramz7436 3 роки тому +2

    Arinjethaan latayipoyi sir... Bt saramilla kand varunnu ella classum

  • @ramyar6550
    @ramyar6550 3 роки тому +2

    Thank u sir... Excellent classess...

  • @shifnashifa5814
    @shifnashifa5814 3 роки тому +2

    Thnk yu sir😊👌

  • @deepafrancis8848
    @deepafrancis8848 3 роки тому +1

    God bless you Sir 🙏🙏🙏

  • @mumthazeermumz8388
    @mumthazeermumz8388 3 роки тому +1

    superb class