പലപ്പോഴും അങ്ങും ഇങ്ങും ഒക്കെ കേട്ടിരുന്ന സാധാരണ points എന്നു കരുതിയ വിവരങ്ങൾ. അതിൻ്റെ ഒക്കെ വസ്തുതകൾ വിവരിച്ചു പറയുമ്പോ കേട്ടിരിക്കാൻ തന്നെ ഒരു രസം ഉണ്ട്. ഞാൻ തന്നെ ആലോചിച്ചിട്ടുണ്ട് എന്തിനാ ഒരുപാട് environment related protocols-um conventions-um ഇങ്ങനെ നടത്തുന്നതെന്ന്... അതൊക്കെ ഓരോ വ്യത്യസ്ത മലിനീകരണം കൈകാര്യം ചെയ്യുവാൻ ആണെന്ന് ഉള്ള ഒരു ചിന്ത ഇത് വരെ ഉണ്ടായിട്ടില്ല. Connecting the dots എന്ന് ഒരു ഗുണം സാറിൻ്റെ ക്ലാസ്സുകളെ ഒരുപാട് വ്യത്യസ്തം ആക്കുന്ന ഒരു ഘടകം ആണ്. കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടാക്കുന്ന ഘടകം. അന്തരീക്ഷ പാളികൾ ഞാൻ എത്ര തവണ പഠിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. സർ അത് explain ചെയ്തപ്പോൾ ഞാൻ മനസ്സിൽ 4 പാളികളുടെയും വലിപ്പം ചിന്തിച്ചു. ഇനി മറക്കില്ലെന്ന് ആണ് വിശ്വാസം. ഇത് prelims നിലവാരത്തിലും വളരെ അധികം എന്നെ എനിക്ക് പറയാൻ ഉള്ളു. Thank You Sir, for a great class 👍👍👍
ഉടമ്പടികൾ പലതും പഠിക്കുമ്പോൾ മാറിപ്പോവുമായിരുന്നു.....എന്നാൽ ഇനി അത് ഉണ്ടാകില്ല..... കാര്യം ഒക്കെ ശെരിയാണ് : പരിസ്ഥിതിയും, പ്രശ്നങ്ങളുമാണ് വിഷയമെങ്കിലും മറ്റൊരു ഭാഗത്ത് വരുന്ന വസ്തുതകൾ ഈ ഭാഗത്തും അതിന്റെ പ്രാധാന്യം എന്തെന്ന് കാണിച്ചു തന്നെ ഗുരുനാഥൻ.....👌👌🌟🌟 സാറിന്റെ ശിഷ്യത്വം ലഭിച്ചതിൽ സന്തോഷവും, അഭിമാനവും ആണ് ഇപ്പോൾ....🙏❤️ *AJITH SIR* .....🔥❤️💜 🌟🌟🌟 *_AASTHA ACADEMY_* 🌟🌟🌟
Sir സാറിന്റെ മുന്നിലിരുന്നു ക്ളാസ് കേൾക്കുന്നതുപോലെ അത്ര യും ഗുണകരമായ ക്ളാസ്...ഫീസ് കൊടുത്ത്പഠിക്കാനാവാത്ത പാവ പ്പെട്ട എത്രയോ ആളുകൾക്ക് ഉപകാരപ്പെടും...
3 കുട്ടികളുള്ള ഒരു വീട്ടമ്മയാണ് ഞാൻ. ഞാൻ Pkd ldc, Lgs ലിസ്റ്റിൽ ഉണ്ട്. ആദ്യമായി എഴുതിയ ഒരു PSC പരീക്ഷയായിരുന്നു. പ്രിലിംസ്. PSC പഠനത്തെ കുറിച്ച് യൂടൂബിലൂടെ നേടിയ അറിവല്ലാതെ വേറെ ഒന്നുമറിയില്ല. പ്രിലിംസിന്റെ സമയത്ത് സാറിന്റെ ചാനലിനെ കുറിച്ച് അറിയില്ലായിരുന്നു. 2 മാസo മുമ്പാണ് ആസ്ത കാണുന്നത്. ഇപ്പോൾ വേറെ ഒന്നും കാണാറില്ല. Main s ന് വേണ്ടി സാറിന്റെ ക്ലാസുകൾ മാത്രമാണ് എന്റെ ആശ്രയം. കുത്തിയിരുന്ന് പഠിക്കാൻ സമയം കിട്ടാത്തതിനാൽ സാറിന്റെ ക്ലാസ് കേട്ട് പഠിക്കാറാണ്. ആപ്പിലെ കോഴ്സ് വാങ്ങാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും ഇപ്പഴത്തെ സാഹചര്യത്തിൽ എനിക്കതിന് സാധിക്കില്ല. സാറിന്റെ ക്ലാസുകൾ വളരെ മികവുറ്റതാണ്. സാർ എടുക്കുന്ന effort ന് ഒത്തിരി താങ്ക്സ്..
അന്ദരീക്ഷ പാളികൾ ഇപ്പോഴാണ് ശെരിക്കും പഠിച്ചത്.. ഇതിനു മുൻപ് ഒന്നും തമ്മിൽ യോജിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോൾ വളരെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നു.
Ithrayum naal nalloru chanelineyum adhyapakaneyum miss cheythallo enn alojich vishamam thonnunnu.ea classukalellam mains examinu padikumbol kandirunnilla.oronninum athintethaya samayamundavum.ipo a time ethiyapol seriyaya padanavum athodopam nalloru chanel and teachereyum kitty.thank you sir.really hats of you
👌👌Thank you so much sir🙏 Warren M Anderson-was the chairman of union carbide company ..PQ kandittund.munp njn thettichittund.Sir Bhopal tragedy soochippichappo pettenn orma vannathanu🙏
സർ പറഞ്ഞ പോയ്ന്റ്സ് ഒക്കെ വായിക്കാൻ ഇരുന്നാൽ എപ്പോ നിർത്തി പോയീന് ചോദിച്ചാൽ മതി. പക്ഷെ സർന്റെ ഓരോ ക്ലാസും കഥ പോലെ കേട്ടു കഴിയുമ്പോ അടുത്തത് കേൾക്കാൻ വളരെ താല്പര്യമാണ് ശെരിക്കും പറഞ്ഞാൽ ഒരു ബോറിങ് തോന്നില്ല.ഇത് ഒരു മാർക്ക് അതൊക്കെ ഇടക്ക് കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്, മാർക്ക് കിട്ടിയ പോലെ anu😀. യൂട്യൂബിൽ പല ക്ലാസും കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ നമ്മളെ പിടിച്ചു ഇരുത്തുന്ന ക്ലാസ്സ് കണ്ടിട്ടില്ല.sirnu ആരോഗ്യമുള്ള ദീർഘായുസ് ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻
Etho oru UA-cam class il comment kandittanu ee channel ne kurich arinjath..... valare nalla class aan.... sir paranja puthan aashayangalkku vendi kaathirikkunnu😊
Sir please make a play list as Degree level Preliminary Exam materials, please add topic wise, it will be very helpful to Both users and good for reach to all and for sharing to others too
Extra ordinary class with valuable points ,ur dedication and commitments are praiseworthy,no words to express,sirine patti ariyan vaigi enna oru vishamame ullu,god bless u sir😍👍👌🤗
❤👍 ശരിക്കും 'അദ്ധ്യാപകൻ' എന്നും 'അധ്യാപകൻ' എന്നും എഴുതാം. രണ്ടും ശരിയാണ്. പക്ഷേ ആദ്യത്തേതാണ് കുറച്ച് കൂടി ശരിയെന്ന് തോ ന്നുന്നു അതിൽ 'ദ്ധ' എന്ന അക്ഷരം കൂട്ടക്ഷരമാണ്. വിദ്യാർത്ഥി ഇല്ലാതെ ഗുരു ഇല്ലല്ലോ? ആ ബന്ധം കൂടി 'ദ്ധ' എന്ന അക്ഷരം ദ്യോതി പ്പിക്കുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. മലയാള വ്യാക രണം ഉള്ള പരീക്ഷക്ക് തെറ്റ് തിരുത്താനായി ഈ വാക്ക് നൽകാറുണ്ട്. അതു കൊണ്ടാ ണ് അങ്ങനെ തിരുത്തിയത്. Respect🙏
Superb class. Frnds nu ellam share cheyyarund.. Oro topic um poornnamayi eduth tharunnath kond oru thripthy aanu sir nte class kelkumpo.. Thank u sir🙏🙏
Oru kadha kelkkunna interest aanu ooro class kelkkumbhozhum thonnunath.psc ku padikukayanenna karyam palappozhum marannu pokunnu..Thank you very much sir for your effort and dedication..May Good bless you.😊
പലപ്പോഴും അങ്ങും ഇങ്ങും ഒക്കെ കേട്ടിരുന്ന സാധാരണ points എന്നു കരുതിയ വിവരങ്ങൾ. അതിൻ്റെ ഒക്കെ വസ്തുതകൾ വിവരിച്ചു പറയുമ്പോ കേട്ടിരിക്കാൻ തന്നെ ഒരു രസം ഉണ്ട്. ഞാൻ തന്നെ ആലോചിച്ചിട്ടുണ്ട് എന്തിനാ ഒരുപാട് environment related protocols-um conventions-um ഇങ്ങനെ നടത്തുന്നതെന്ന്... അതൊക്കെ ഓരോ വ്യത്യസ്ത മലിനീകരണം കൈകാര്യം ചെയ്യുവാൻ ആണെന്ന് ഉള്ള ഒരു ചിന്ത ഇത് വരെ ഉണ്ടായിട്ടില്ല. Connecting the dots എന്ന് ഒരു ഗുണം സാറിൻ്റെ ക്ലാസ്സുകളെ ഒരുപാട് വ്യത്യസ്തം ആക്കുന്ന ഒരു ഘടകം ആണ്. കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടാക്കുന്ന ഘടകം. അന്തരീക്ഷ പാളികൾ ഞാൻ എത്ര തവണ പഠിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. സർ അത് explain ചെയ്തപ്പോൾ ഞാൻ മനസ്സിൽ 4 പാളികളുടെയും വലിപ്പം ചിന്തിച്ചു. ഇനി മറക്കില്ലെന്ന് ആണ് വിശ്വാസം. ഇത് prelims നിലവാരത്തിലും വളരെ അധികം എന്നെ എനിക്ക് പറയാൻ ഉള്ളു. Thank You Sir, for a great class 👍👍👍
Thank you brother😍😍
l am not a teacher
but consider me
aട a good guide.🙏🙏
@@AASTHAACADEMY 🥰🥰🥰
Absolutely ❤️
@@AASTHAACADEMY ❤
@@AASTHAACADEMY 😍😍😍
ഉടമ്പടികൾ പലതും പഠിക്കുമ്പോൾ മാറിപ്പോവുമായിരുന്നു.....എന്നാൽ ഇനി അത് ഉണ്ടാകില്ല.....
കാര്യം ഒക്കെ ശെരിയാണ് : പരിസ്ഥിതിയും, പ്രശ്നങ്ങളുമാണ് വിഷയമെങ്കിലും മറ്റൊരു ഭാഗത്ത് വരുന്ന വസ്തുതകൾ ഈ ഭാഗത്തും അതിന്റെ പ്രാധാന്യം എന്തെന്ന് കാണിച്ചു തന്നെ ഗുരുനാഥൻ.....👌👌🌟🌟
സാറിന്റെ ശിഷ്യത്വം ലഭിച്ചതിൽ സന്തോഷവും, അഭിമാനവും ആണ് ഇപ്പോൾ....🙏❤️
*AJITH SIR* .....🔥❤️💜
🌟🌟🌟 *_AASTHA ACADEMY_* 🌟🌟🌟
Sir സാറിന്റെ മുന്നിലിരുന്നു ക്ളാസ് കേൾക്കുന്നതുപോലെ അത്ര യും ഗുണകരമായ ക്ളാസ്...ഫീസ് കൊടുത്ത്പഠിക്കാനാവാത്ത പാവ
പ്പെട്ട എത്രയോ ആളുകൾക്ക് ഉപകാരപ്പെടും...
LDC2024 നു വേണ്ടി കാണുന്നു ഞാൻ നേടിയിരിക്കും 👍🏻
സർ ഞങ്ങൾക്ക് വേണ്ടി എടുക്കുന്ന ഈ effort നു ദൈവം 100 മേനി ഫലം തരും അത് തീർച്ച 👍👍👍👍
Thank you 😍🙏
നിറകുടം തുളുമ്പില്ല... എന്ന വാക്കിനെ.. അന്വർത്ഥം ആക്കുന്നു.. Sir ന്റെ ക്ലാസുകൾ 👏👏
Like ചെയ്ത ശേഷമാണ് class കാണുന്നത് തന്നെ 😊
ഞാനും..
3 കുട്ടികളുള്ള ഒരു വീട്ടമ്മയാണ് ഞാൻ.
ഞാൻ Pkd ldc, Lgs ലിസ്റ്റിൽ ഉണ്ട്. ആദ്യമായി എഴുതിയ ഒരു PSC പരീക്ഷയായിരുന്നു. പ്രിലിംസ്. PSC പഠനത്തെ കുറിച്ച് യൂടൂബിലൂടെ നേടിയ അറിവല്ലാതെ വേറെ ഒന്നുമറിയില്ല. പ്രിലിംസിന്റെ സമയത്ത് സാറിന്റെ ചാനലിനെ കുറിച്ച് അറിയില്ലായിരുന്നു. 2 മാസo മുമ്പാണ് ആസ്ത കാണുന്നത്. ഇപ്പോൾ വേറെ ഒന്നും കാണാറില്ല. Main s ന് വേണ്ടി സാറിന്റെ ക്ലാസുകൾ മാത്രമാണ് എന്റെ ആശ്രയം. കുത്തിയിരുന്ന് പഠിക്കാൻ സമയം കിട്ടാത്തതിനാൽ സാറിന്റെ ക്ലാസ് കേട്ട് പഠിക്കാറാണ്. ആപ്പിലെ കോഴ്സ് വാങ്ങാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും ഇപ്പഴത്തെ സാഹചര്യത്തിൽ എനിക്കതിന് സാധിക്കില്ല. സാറിന്റെ ക്ലാസുകൾ വളരെ മികവുറ്റതാണ്. സാർ എടുക്കുന്ന effort ന് ഒത്തിരി താങ്ക്സ്..
ചില്ലറ അധ്വാനം അല്ല ഇതിന് പുറകിൽ..🔥😍👌 Thank you sir ❤️
സത്യം പറഞ്ഞാൽ ഇതൊക്കെ ആണല്ലേ പരിസ്ഥിതി പ്രശനങ്ങൾ... ഞാൻ മുന്നേ പഠിച്ചത് പരിസ്ഥിതി പ്രക്ഷോപങ്ങൾ ആയിരുന്നു... ഇപ്പോൾ ഒരു അടുക്കവും ചിട്ടയും ആയി notes...
പലപ്പോഴും പരസ്പരം മാറിപ്പോകുന്ന വസ്തുതകൾ തെറ്റാതെ മനസിലുറപ്പിക്കാനായി .നന്ദി സർ💥🙏
ഞങ്ങൾക്ക് വേണ്ടിയെടുക്കുന്ന സാറിന്റെ ഈ കഷ്ടപ്പാടിന് നന്ദി.
.......ഗുരുജി ഇഷ്ടം 🧡🧡🧡
I think AASTHAS subscribers are extraordinary. They need
something special and
extraordinary.Thats all
dear.I am proud of my
chunk subscribers❤❤❤
@@AASTHAACADEMY we are proud of this extraordinary teachers of this extraordinary channel
സാറിന്റെ ക്ലാസ്സ് ഡിസ്‌ലൈക് അടിക്കുന്നവർ ക്ലാസ്സ് ഇഷ്ടമാവാത്തൻ കൊണ്ട് അല്ല അവർക്ക് വേറെ എന്തൊക്കെയോ താല്പര്യം ഇതിന് പിന്നിൽ ഉണ്ട് അതാണ് സത്യം
Itrem related ayittu classes provide cheyyunna ore oru channel ...Aastha ❤Ajith sir
Sir te effort nu othiri thanks... Sir te വിലപ്പെട്ട സമയം നമുക്ക് വേണ്ടി ചിലവിടുന്നതിനു ഒത്തിരി നന്ദി ഉണ്ട് sir🙏🏽🙏🏽🙏🏽
അന്ദരീക്ഷ പാളികൾ ഇപ്പോഴാണ് ശെരിക്കും പഠിച്ചത്.. ഇതിനു മുൻപ് ഒന്നും തമ്മിൽ യോജിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
ഇപ്പോൾ വളരെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നു.
Ithrayum naal nalloru chanelineyum adhyapakaneyum miss cheythallo enn alojich vishamam thonnunnu.ea classukalellam mains examinu padikumbol kandirunnilla.oronninum athintethaya samayamundavum.ipo a time ethiyapol seriyaya padanavum athodopam nalloru chanel and teachereyum kitty.thank you sir.really hats of you
സർ ധൈര്യമായി ക്ലാസ്സ് എടുത്തോ സമയം നോക്കണ്ട ഞങ്ങൾ കണ്ടോളാന്നെ 🥰🥰🥰......
Thank you sir ..inganoru channel ne kurich ariyan vaiki poyi. Sir nte Ella class um super aanu
Better late than never 👍👍
❤️❤️❤️
👌👌Thank you so much sir🙏
Warren M Anderson-was the chairman of union carbide company ..PQ kandittund.munp njn thettichittund.Sir Bhopal tragedy soochippichappo pettenn orma vannathanu🙏
സർ പറഞ്ഞ പോയ്ന്റ്സ് ഒക്കെ വായിക്കാൻ ഇരുന്നാൽ എപ്പോ നിർത്തി പോയീന് ചോദിച്ചാൽ മതി. പക്ഷെ സർന്റെ ഓരോ ക്ലാസും കഥ പോലെ കേട്ടു കഴിയുമ്പോ അടുത്തത് കേൾക്കാൻ വളരെ താല്പര്യമാണ് ശെരിക്കും പറഞ്ഞാൽ ഒരു ബോറിങ് തോന്നില്ല.ഇത് ഒരു മാർക്ക് അതൊക്കെ ഇടക്ക് കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്, മാർക്ക് കിട്ടിയ പോലെ anu😀. യൂട്യൂബിൽ പല ക്ലാസും കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ നമ്മളെ പിടിച്ചു ഇരുത്തുന്ന ക്ലാസ്സ് കണ്ടിട്ടില്ല.sirnu ആരോഗ്യമുള്ള ദീർഘായുസ് ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🙏🏻🙏🏻
Teaching from the heart..🥰👍👍🙏
Thumbnail എന്നത്തേയും പോലെ മതിയാരുന്നു..❤️
OK, ഇനി മുതൽ ശ്രദ്ധിക്കാം.
@@AASTHAACADEMY ❤️❤️❤️
I changed pls look🤗
@@AASTHAACADEMY ഞങ്ങളുടെ msg സാറിനു അത്രക്ക് വിലയുള്ളതാണെന്നു അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്❤️❤️❤️
Thanks you😊
Orupadu thanks sir,parayan vakkukal ella,yenne polathe beginnersinu enganathe classukal kittumnath very luck annu.Thanks alot sir
No words sir . Paranjal kuravayipokum.excellent teaching. athmarthamayitu padipikunu.
ഇത് ഒരു ക്ലാസ്സ് അല്ല. കഥ പറയുന്നപോലെ sir പഠിപ്പിച്ചു തന്നു thank u sir. Great
Sir dhayavu cheyth like comment enn parayunnath kelkumbol vishamam..class ketal ithonum cheyyathe povan avilla arkum... 👌💯
No words to say about this class
From the bottom of the herat THANK U SIR. Hatss off
Etho oru UA-cam class il comment kandittanu ee channel ne kurich arinjath..... valare nalla class aan.... sir paranja puthan aashayangalkku vendi kaathirikkunnu😊
Super Ella class um kanarund
Of the labour you shall
get the Sum👍👍👍👍
Ee channel kanaruth enn caption kand enthayalum kanam enn theerumaanich Vanna njn😄😄 cls👌
😀😀😀😀 അതാണ്👍
Welcome to AASTHA
Pls stay with us🤗
Njanum. Pakshe eni kanum.😁😃
@Dhanya sree
Welcome to Aastha😊🤗🤗
പ്രോത്സാഹനം അൺലിമിറ്റഡ്🙌🙌🙌🙌🙌🙌❤️❤️
👍 Rich class. Thank you sir. 🤗
എല്ലാരും പറഞ്ഞ പോലെ click bait thumbnail വേണ്ടാന്നാണ് എന്റെയും അഭിപ്രായം.
OK Agreed
An excellent class from an experienced teacher.....No words are enough to describe the effort behind the class ....Hats of you sir
മാഷിന്റെ ക്ളാസ് വളരെ perfect ആണ് മനസ്സിൽ മായാതെ കുറിച്ച് വയ്ക്കാൻ കഴിയും👍
Dear സർ..... ഒരുപാട് പ്രയോജനം ചെയ്തു
Classinu katta waiting aayirunnu thank you sir
Very good class excellent teaching
Adukkum chittayum ulla class...hats off your hardwork sir
Sr inte classumal orupad ishtappettuu...... Adhikam evideyum kellkatha orupad karyangal ulppeduthunnund...... Sr ine kndethan njn vyki poi.... Eallarkkum share cheythittund 😊
😍
Sir please make a play list as Degree level Preliminary Exam materials, please add topic wise, it will be very helpful to Both users and good for reach to all and for sharing to others too
Super class..
Sir your voice is very powerful...
Thank you sir for giving us wonderful classes
സർവന്നു സമാധാനമായി കാത്തിരിക്കയായിരുന്നു.
Extra ordinary class with valuable points ,ur dedication and commitments are praiseworthy,no words to express,sirine patti ariyan vaigi enna oru vishamame ullu,god bless u sir😍👍👌🤗
Ee clsnu vendi wait cheythirikkukayaaynu
Thank you sir❤️❤️🙏
യഥാർത്ഥ അദ്ധ്യാപകൻ 🙏🙏
'അദ്ധ്യാപകൻ'
@@AASTHAACADEMY yes
❤👍
ശരിക്കും 'അദ്ധ്യാപകൻ'
എന്നും 'അധ്യാപകൻ' എന്നും
എഴുതാം. രണ്ടും ശരിയാണ്.
പക്ഷേ ആദ്യത്തേതാണ്
കുറച്ച് കൂടി ശരിയെന്ന് തോ
ന്നുന്നു അതിൽ 'ദ്ധ' എന്ന
അക്ഷരം കൂട്ടക്ഷരമാണ്.
വിദ്യാർത്ഥി ഇല്ലാതെ ഗുരു
ഇല്ലല്ലോ? ആ ബന്ധം കൂടി
'ദ്ധ' എന്ന അക്ഷരം ദ്യോതി
പ്പിക്കുന്നു എന്ന് പറഞ്ഞ്
കേട്ടിട്ടുണ്ട്. മലയാള വ്യാക
രണം ഉള്ള പരീക്ഷക്ക് തെറ്റ്
തിരുത്താനായി ഈ വാക്ക്
നൽകാറുണ്ട്. അതു കൊണ്ടാ
ണ് അങ്ങനെ തിരുത്തിയത്. Respect🙏
@@AASTHAACADEMY 😊
Superb class. Frnds nu ellam share cheyyarund.. Oro topic um poornnamayi eduth tharunnath kond oru thripthy aanu sir nte class kelkumpo.. Thank u sir🙏🙏
Sir ethiyalllo 👍👍👍...thank u sir
padichu thodangunne ullu sirnte class orupad confident tharunnund
ഒരു വീഡിയോ കേട്ട് നോട്ട് എഴുതി വരുമ്പോൾ തന്നെ ഒരു ദിവസം എനിക്ക് വേണം 😢😢.. Good class 👍👍👍👍
Eppozhathetyum pole superbbbb detailed study simple presentation angane kure qualityyyyy unduuuu siirrrrr orupadu nandhi undu sir katttakku njangalde koode nilkunnnathinu.
Tq sir,nilavaaramulla class.alpam vaikipoi kanan.
Sir ethu subject eduthalum oru story parayunna poleye thonu...etra repeat cheythu ketalum madukkilla 💯💯⚘⚘❤❤
Thank you so much for your effort,the best class I have ever seen on this topic
സൂപ്പർ ക്ലാസ്സ് ആയിരുന്നു സാർ ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ സാധിക്കുന്നുണ്ട് ❤
Nalla class ennu parayanda kartam ellalo.atu super aavum ennu aarka ariyatatu👍👍👍
സാറിനോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
🙏🙏🙏🙏🙏🙏🙏🙏🙏🙏
Oru kadha kelkkunna interest aanu ooro class kelkkumbhozhum thonnunath.psc ku padikukayanenna karyam palappozhum marannu pokunnu..Thank you very much sir for your effort and dedication..May Good bless you.😊
Thank u Ajith Sir... വളരെ useful 🙏🙏
Sir nte confidence thanne oru motivation aanu...really thank u sir
Great classes
I am following you these days
Sir good class 3rd gas in atmosphere Argon 0.93%
Waiting ayirunnu. Thankyou sir
Thank you very much sir 👍👍👍
M was waiting two days for this class .Thanku sir🥰🥰
ഒരായിരം നന്ദി സാർ
cinema kanunnathilum interesting sir inte class kannunnathilaannu ,
ഒരു മികച്ച ക്ലാസ്സ് തന്നതിന് അജിത് സർ ന് നന്ദി 😊👌
Njngada swamtham sir... ❤️❤️😀🙏👍👍👍
Siiiir.... Kidu class... 🙏🙏🙏
😍
Sir padipichapo ellam clear aayiii super . thank you sir 🙏🙏🙏🙏🙏❤️❤️
Ippazhenkilum sirnte clss kaanan pattiyathil njn happy aan 😍great effort 👏👏👏
Sir,your effort is great Thank you So much 🙏🙏🙏🙏
Excellent class 👏👏👏👍👍👍
3 ക്ലാസും കണ്ടു നന്നായി മനസിലായി
ഒരൊറ്റ പേര്, അജിത് സുമേരു 🔥🔥
Sir edukkunna effortinu pakaram tharan vakkukal mathiyavilla. Ennalum thank you so much sir
🙏🙏🙏
Sir innu class undo
ഒരുപാടിഷ്ടം
😍😍😍😍😍😍
Very nice class
Main greenhouse gases- Water vapour,CO2, methane, Nitrous oxide
Thank you so much sir❤💖❤ caption🤔🤔
നല്ല പണി(ഉദ്യോഗം) കിട്ടും.
ഉറപ്പല്ലേ☺
@@AASTHAACADEMY 😅👌
Thank you so much Ajith Sir🙏🙏🙏
Superb class no words........
Thank you very much Sir🙏🙏🙏🙏🙏❤️
വളരെ വളരെ ഉപയോഗപ്രദമായ ക്ലാസ്സ്...
Thank u sir... 👍👌👌❤❤
Something special 😍😍...
Thankyou sir...
Thanks a lot sir for a superb class🔥🔥🔥😍😍
Kandu thudangiyatheyullu.. Thank you so much sir.. 🙏🏻🙏🏻 Sir പറഞ്ഞത് പോലെ തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.. 💙
ഉറപ്പായും നല്ല ഉദ്യോഗം കിട്ടും
ഇനിയുള്ള ദിവസം 4-5 മണി
ക്കൂർ എങ്കിലും ദിവസവും
പഠിക്കണം.👍
@@AASTHAACADEMY Theerchayayum... Thank you sir🤗🙏🏻🙏🏻
Thank u sir.. Superb👍🏻👍🏻👍🏻
Thank you sir
മികച്ച ക്ലാസ്
Current affairs part 3 venam
Will post tomorrow
Will post tomorrow
Thankyou സർ
Tankyou sirr
Nice class sir 😊
Sir superrr onnum parayanilla thank u sir👏👏👏👏👏
Supet
Thank you sir. Aveshm keri pary 4 lottu pokunnu
Very very good
😊👍👍👍
Class kand kazhinjappo ntho oru ആശ്വാസം..... Aastha ishtam🥰🥰