ഐക്യകേരള പ്രസ്ഥാനം/KERALA_STATE_FORMATION/ KERALA HISTORY /CLASS 17 /AJITH SUMERU /AASTHA ACADEMY

Поділитися
Вставка
  • Опубліковано 4 лип 2021
  • Published on: 16-07-2022
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • DEGREE LEVEL KERALA HI...
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #PSC_ദേവസ്വം_ബോർഡ് _SPECIAL_TOPIC
    #PSC_KERALA_HISTORY_CLASS_17
    #DEVASWOM_BOARD_SPECIAL_TOPIC
    #kerala_history
    #കേരളം_ഹിസ്റ്ററി
    #ഐക്യകേരള_പ്രസ്ഥാനം
    #AIKYA_KERALA_MOVEMENT
    #KERALA_STATE_FORMATION
    #കേരള_സംസ്ഥാന_രൂപീകരണം
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 1,7 тис.

  • @AASTHAACADEMY
    @AASTHAACADEMY  3 роки тому +151

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020

    • @raiju009
      @raiju009 3 роки тому +11

      sir 1920ഇൽ കൊൽക്കത്ത സ്പെഷ്യൽ സമ്മേളനം കൂടി ഉണ്ടോ

    • @vishnusukumaran4919
      @vishnusukumaran4919 3 роки тому +8

      ഐക്യ കേരള സമ്മേളനം 1947 ഉത്‌ഘാടനം രാമവർമ pareekshath അല്ലേ (ലാസ്റ്റ് king in kochi)

    • @arunm5444
      @arunm5444 3 роки тому +1

      Nice

    • @aryadeviks5479
      @aryadeviks5479 3 роки тому +2

      സർ ഇതിന്റെ pdf കൂടി തരുമോ??

    • @reshmasathish8777
      @reshmasathish8777 2 роки тому +3

      ഒന്നും അറിയാത്ത ടോപ്പിക്ക് ആയിരുന്നു ഇത്. ഇപ്പൊ നന്നായി മനസിലായി. നല്ലൊരു അടുക്കും ചിട്ടയും കിട്ടി. Thanku sir

  • @arun-fv4io
    @arun-fv4io 3 роки тому +1261

    അജിത് സാർ ഇഷ്ടോള്ളർവർ അടി ലൈക്‌... പാവങ്ങളുടെ പടത്തലവൻ 🙏😍

    • @athiramohanan9558
      @athiramohanan9558 3 роки тому

      ❤️

    • @leapingworld
      @leapingworld 3 роки тому +3

      Vere oru channelil um ithu pole oru paavngalde padathalavane kurichu paranjittundalloo😂

    • @arun-fv4io
      @arun-fv4io 3 роки тому +4

      Nammude sir pole churukkum kurachu perund ee keralathil nalla alukaley nammal. Angeekarikkum.. 👍

    • @minikulangarath9528
      @minikulangarath9528 3 роки тому +2

      🙏🙏

    • @jishabibin2332
      @jishabibin2332 3 роки тому +2

      നല്ല ക്ലാസ്സ്‌.....🙏ajith sir

  • @arunbaby9668
    @arunbaby9668 3 роки тому +563

    ഒരു നാൾ വരും ഈ മനുഷ്യനെതേടി..ഗുരു ദക്ഷിണയുമായി.psc യുടെ ദ്രോണാചാര്യർക്ക് ഏകലവ്യന്മാരുടെ കൂപ്പുകൈ 🖤💥

    • @weare9369
      @weare9369 2 роки тому +11

      എന്നിട്ട് വന്നോ ലവ്യാ...

    • @abhijithsnair8166
      @abhijithsnair8166 Рік тому +5

      @@weare9369 അറുത്തെടുത്തില്ലേ പെരുവിരൽ .....

    • @manuvidyakeshu4489
      @manuvidyakeshu4489 Місяць тому

      Nanum

  • @thaznifathima9709
    @thaznifathima9709 Рік тому +68

    Ippozhathe examukalkk chodikunnath kond ee ഐക്യകേരളം thappi vannavar😊👍👍👍

    • @uh-dnana-
      @uh-dnana- Рік тому

      പുത്തൻ സാമ്പത്തിക പരിഷ്കാരം പഠിക്കാൻ മറക്കണ്ട 😁🤝

  • @Paavam_pennu_
    @Paavam_pennu_ 3 роки тому +53

    ആത്മാർഥമായി psc പഠിക്കുന്നവർക്ക് തീർച്ചയായും ഒരു മുതൽക്കൂട്ടു തന്നെയാണ് ആസ്ത അക്കാദമിയും അജിത് സാറും... നന്ദി 🙏🏻

  • @vishnus9836
    @vishnus9836 3 роки тому +414

    അപ്പോ ഇങ്ങനെ ഒകെ ആണ് കേരളവും ജില്ലകളും രൂപംകൊണ്ടത്... ഇത്രെയും നാൾ അവിടെ ഇവിടെ ഒകെ T പ്രകാശം ഒറ്റപ്പാലം, പയ്യന്നൂർ നെഹ്‌റു ഇങ്ങനെ ക്കേ തട്ടി കൂട്ടി പഠിച്ചു വെച്ചിരുന്നു ഒരു അടുക്കും ചിട്ടയും ഇല്ലാതെ എന്തൊക്കെയോ... വളരെ നന്ദി സർ..... അടിപൊളി ക്ലാസ്സ്‌ 🔥❤️

  • @ambilyktrajesh7021
    @ambilyktrajesh7021 3 роки тому +184

    10 പ്രാവശ്യം റാങ്ക് ഫയൽ വായിക്കുന്നതിനേക്കാൾ നല്ലത് ഈ ഒരു ക്ലാസ്സ്‌ ഒരു പ്രാവശ്യം കേട്ടാൽ മതി. Thank you sir.

    • @ridhustipsandtricks709
      @ridhustipsandtricks709 Рік тому

      ഞാൻ topic rank file ൽ ഒരു തവണ വായിക്കും same topic sir ന്റെ ക്ലാസും കാണും... So എല്ലാം ok ആയി set ആക്കി സ്റ്റോർ ആവും മെമ്മറി യിൽ

  • @prinukurian9563
    @prinukurian9563 2 роки тому +45

    ആത്മാർത്ഥത എന്ന് പറഞ്ഞാൽ ഇതാണ് എടുക്കുന്ന വിഷയത്തോടും, കാണുന്ന കുട്ടികളോടും thank you so much sir🙏🏻

  • @user-bv2sd7kb3k
    @user-bv2sd7kb3k 2 роки тому +7

    സാറിന് ഞങ്ങൾ psc കുട്ടികളുടെ അവസ്ഥ നന്നായി അറിയാം.. മറ്റൊരു അധ്യാപകനും അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല... സർ ഞങ്ങളുടെ psc ദൈവം ആണ് 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി... സാറിന്റെ ആഗ്രഹങ്ങളൊക്കെ നടത്തിത്തരാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കും ❣️🖤🤗

  • @soorajs1249
    @soorajs1249 3 роки тому +174

    2020 കോവിഡ് ലോക്ക് ഡൌൺ വന്ന് psc പഠിത്തം നിർത്തിയ..30 വയസ്സുള്ള എനിക്ക്, ഊർജ്ജവും ആർജവവും നൽകി പഠിക്കാൻ പ്രേരണയായ മനുഷ്യൻ, അജിത് സാറും, ആസ്ഥാന അക്കാദമിയും... ഹൃദയത്തിൽ തട്ടി പറയുന്ന വാക്കുകൾ.. താങ്ക്സ്

    • @jaisu2472
      @jaisu2472 3 роки тому +4

      Me too.@30😄😚

    • @neenakrishnan1504
      @neenakrishnan1504 3 роки тому +2

      Mee too.

    • @neethupradeep8604
      @neethupradeep8604 3 роки тому +3

      Mee@34

    • @charuthacharu4500
      @charuthacharu4500 3 роки тому +5

      Mee@37 👍.നമുക്ക് ഒരുമിച്ചു പഠിക്കാം മുന്നേറാം.💪💪💪

    • @josemathan4559
      @josemathan4559 3 роки тому +2

      Njanum 33 il aanu onnu serious study thudanghiyathu

  • @ajilpp2066
    @ajilpp2066 3 роки тому +111

    കിളി പോകുന്ന ഒരു ടോപ്പിക്ക് ഇത്രയും വ്യക്തതയോടെ കിളി പോകാതെ പഠിപ്പിച്ച അജിത്ത് സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ. സാർ എൻ്റെ കൈയ്യിൽ തരാൻ ലൈക്കും കമ്മൻറും ഷെയറും മാത്രമേയുള്ള അത് ഞാൻ തരുന്നുണ്ട് സാർ😍😍😍😍🤗

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +94

      😍😍😍
      പോര ഉദ്യോഗം നേടി ഒരു കമെന്റ്
      കൂടി ഇടണം.നമുക്ക് പൊളിക്കണം.
      ❤️🔥

    • @asamscs7982
      @asamscs7982 3 роки тому +3

      @@AASTHAACADEMY 1st rank adich kanan varum sirne

    • @jissypaul3663
      @jissypaul3663 3 роки тому

      @@AASTHAACADEMY sir 1947 aikya keralm inaugurated by rama varma pareeshath thampuran nn rank file ullath ath thettano?

    • @airinank8552
      @airinank8552 Рік тому

      @@jissypaul3663 Thiru-Kochi samyojana samayath Kerala Varma maranapettu ennelle.

  • @Prajnanmbrahma
    @Prajnanmbrahma Рік тому +4

    2023 ഇൽ കാണുന്നവർ ഉണ്ടോ. വൈകിപ്പോയി. ഇങ്ങേര കുറിച്ച് പണ്ടേ അറിഞ്ഞിരുന്നെങ്കിൽ psc ലോകത്തേക്ക് കാലെടുത്തു വെക്കാമായിരുന്നു

  • @butterfly-uz7mn
    @butterfly-uz7mn 2 роки тому +3

    ഇത്രെയും അടുക്കും ചിട്ടയും ആയി history പഠിപ്പിച്ച ഒരു അധ്യാപകനെയും കണ്ടു മുട്ടിയിട്ടില്ല ഇതേവരെ 👍😊. നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും.ജോലി വാങ്ങി ഗുരുദക്ഷിണ തരാൻ ആഗ്രഹിക്കുന്നു ഈ ശിഷ്യ 🙏😊

  • @sachiiwayanad1762
    @sachiiwayanad1762 3 роки тому +173

    ഹൃദയം തൊട്ട് പറയുന്നു സാറെ, സാറിനെപോലെ ഇത്രേം അവതാരണശൈലിയും effort m, ആത്മസമർപ്പണവുമുള്ള അധ്യാപകൻ വേറെ ഉണ്ടാവില്ല

  • @shanavascm7693
    @shanavascm7693 3 роки тому +78

    ഈ ചാനൽ കണ്ടു നോട്ട് എഴുതിപടിക്കുന്നൊരായിരിക്കും വരുന്ന പരീക്ഷകളിൽ ടോപ് റാങ്കിൽ വരുന്നതെന്ന് ഉറപ്പാണ്.

  • @Akashaaku4460
    @Akashaaku4460 Рік тому +2

    ഐക്യ കേരള പ്രസ്ഥാനം എന്ന് പറയുന്ന ഭാഗം ഞാൻ പിഎസ്‌സി കോച്ചിങ്ങിന് ആദ്യമായി പോകുമ്പോൾ പഠിച്ച ഒരു ഭാഗമാണ്.
    അന്ന് പഠിച്ചതൊക്കെ ഒന്ന് ഓർത്തെടുക്കാൻ ഈ ക്ലാസ് കണ്ടപ്പോൾ സാധിച്ചു അത് മാത്രമല്ല മറന്നിരുന്ന പല കാര്യങ്ങളും ഓർമ്മയിലേക്ക് എത്തുകയും പുതിയ ചില കാര്യങ്ങൾ പഠിക്കുവാനും ഈ ക്ലാസ് കൊണ്ട് സാധിച്ചു.
    ഇത്രയേറെ കഷ്ടപ്പെട്ട് അടിപൊളിയായി പഠിപ്പിക്കുന്ന ഈ ക്ലാസുകൾക്ക് കമന്റ് ചെയ്തില്ലെങ്കിൽ ഞാനൊക്കെ എന്തൊരു മടിയനാ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി 😊

  • @pscpsconly7094
    @pscpsconly7094 2 роки тому +14

    ഒരുതരത്തിൽ പറഞ്ഞാൽ കൊറോണ വന്നത് നന്നായി. അതുകൊണ്ടാണല്ലോ ഇത്ര നല്ല ക്ലാസ് കേൾക്കാൻ കഴിഞ്ഞത് 👍👍👍

  • @thepscaspirant1028
    @thepscaspirant1028 3 роки тому +51

    ഒരു ശരാശരി PSC ക്കാരൻ്റെ "avastha" അറിഞ്ഞാണ് " aastha" യിലെ ഓരോ ക്ലാസുകളും sir ഒരുക്കുന്നത്...much needed topic.. ഐക്യ കേരളപ്രസ്ഥാനം........ current affairs from 2020 Jan ente chanelil edukkunund based on bulletin..thanks sir👍😊

  • @reshmashaji9594
    @reshmashaji9594 3 роки тому +35

    ഒരു റാങ്ക് ഫയൽയിൽ ഉള്ളതിനേക്കാൾ, ഒരു കോച്ചിംഗ് ക്ലാസ്സിൽ എടുക്കുന്നറ്റിനേക്കാൾ വിശദമായി ഓരോ ടോപിക്കും എടുത്തു തരുന്ന ഞങ്ങളുട സ്വന്തം സാർ.😍❤❤

  • @geethukm6324
    @geethukm6324 Рік тому +2

    സാറിനെ പോലുള്ളവർ ആണ് ഞങ്ങളെ പോലുള്ളവരെ ലിസ്റ്റിലെത്തിക്കുന്നത്.
    നന്ദി മാത്രം❤

  • @orangetalkies1648
    @orangetalkies1648 3 роки тому +1

    ബുള്ളറ്റിൻ കേരള ചരിത്രം ബുക്കിൽ വായിച്ച് കിളി പോയി നില്ക്കുമ്പോൾ തലച്ചോറിൽ തുളച്ച് കയറിയ ദൃശ്യവത്കരണം നന്ദി. 🥰🥰🥰 ചത്താലും മറക്കൂല നമ്മെടെ കേരള ചരിത്രം

  • @amalroshanks6808
    @amalroshanks6808 3 роки тому +36

    ഒരു passionated Teacher ക്ക് വേണ്ട എല്ലാ ക്വാളിറ്റിയും സാറിനുണ്ട്. 😍 ആരും തൊടാൻ ധൈര്യം കാണിക്കാത്ത കേരള ഭരണസംവിധാനമൊക്കെ എടുത്തത് വളരെ മികച്ചതായി😍

    • @madhavnair5092
      @madhavnair5092 3 роки тому +1

      Amal ajith sir bhankara sambavam anna,Enike personal ayi ariyam.

    • @prasanthpj5092
      @prasanthpj5092 3 роки тому +2

      @@madhavnair5092 അജിത് sir ne personal ayi ariyo ??? ഭാഗ്യവാൻ

  • @ajucnair
    @ajucnair 3 роки тому +14

    മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം
    ഒന്നാകുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം.....
    ഐക്യകേരള പ്രതിജ്ഞ
    എൻ. വി. കൃഷ്ണവാര്യർ
    Thanku sir for a wonderful class ❣️❣️❣️❣️❣️

  • @user-id3cw3jl1g
    @user-id3cw3jl1g 2 роки тому +2

    ഇപ്പൊ ഒരു കാര്യം മനസിലായി..... നമ്മൾ പഠിച്ച കാര്യങ്ങൾക്കും അപ്പുറം ഒരുപാട് ഉണ്ട് ഐക്യ കേരളം എന്ന സംഭവം..... സാർ ന്റെ effort ന് നന്ദി 🔥🔥🔥🔥😍😍😍😍😍ഇപ്പൊ ഇതിനേക്കാൾ നല്ല ക്ലാസ്സ്‌ കിട്ടാനില്ല 😍😍😍😍🔥🔥

  • @hanantot8831
    @hanantot8831 2 роки тому

    വളരെ നല്ല class. ഒപ്പം എളുപ്പത്തിൽ മനസിലാക്കാനും സാധിച്ചു ❤

  • @user-py3vr9ji8d
    @user-py3vr9ji8d 3 роки тому +29

    അജിത് സാറിനും ആസ്ത അക്കാഡമിക്കും ഒരുപാട് ഒരുപാട് നന്ദി 😍

  • @ajucnair
    @ajucnair 3 роки тому +17

    ഒരുപാട് കാലമായി ജില്ല രൂപംകൊണ്ട തീയതിയും പഠിക്കാൻ നടക്കുന്നു.. ഇന്ന് അത് സാധിച്ചു... thnk u Sir❣️

  • @thasneemjalal217
    @thasneemjalal217 2 роки тому +6

    Amazing class sir....hats off to you❤️

  • @Sreejithmusic
    @Sreejithmusic Рік тому +3

    അറിവ് ആനന്ദമാകുന്നത് ഇപ്പോഴാണ്... Thank u sir♥️♥️

  • @priyag1726
    @priyag1726 3 роки тому +120

    ഞാൻ പാടാണെന്നു കരുതിയതെല്ലാം എനിക്ക് aasatha എനിക്ക് എളുപ്പം ആണെന്ന് കാട്ടി തന്നു

  • @trollpathanapuram3839
    @trollpathanapuram3839 3 роки тому +5

    പല ഇടങ്ങളിലായി ഭിന്നിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ ഏകോപിപ്പിച്ചു കേരളം രൂപീകരിച്ച ഇന്നത്തെ ക്ലാസ് യൂട്യുബിൽ വന്നത്
    മലയാളികൾ എല്ലാം ഒന്നിച്ചു 18 കോടി രൂപ സമാഹരിച്ചു ഒന്നിച്ചു ഒറ്റ കെട്ടായി നിന്ന ഈ ദിവസം തന്നെ ആയത് അത്ഭുതം❤️

  • @delnamaju8024
    @delnamaju8024 3 роки тому +1

    ഒരു റാങ്ക് ഫയൽ ഇല്ലാത്ത കാര്യങ്ങൾ വളരെ കാര്യമായി ആത്മാർത്ഥമായി സാർ പഠിപ്പിക്കുന്നത് നന്മ വരട്ടെ

  • @rakhipa1787
    @rakhipa1787 2 роки тому +1

    ഒരുപാട് ബഹുമാനവും സ്നേഹവും ആണ് sir നോട് ...അത്രയേറെ ആത്മാർത്ഥതയുള്ള മികവുറ്റ ക്ലാസ്സുകൾ ആണ് ആസ്ത ഞങ്ങൾക്കായി നല്കുന്നത് ..ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു

  • @arunms92
    @arunms92 3 роки тому +7

    ഈ ചാനൽ തുടങ്ങിയപ്പോ തൊട്ട് ഉള്ള വിദ്യാർത്ഥി ആണ് ഞാൻ.എൻ്റെ അറിവ് വർധിച്ചത് ഈ ചാനലിലൂടെ ആണ്. ഭരണഘടന എന്താണ് എന്ന് എന്നെ മനസ്സിലാക്കി തന്നത് സാറിൻ്റെ ക്ലാസ് ആണ്.... സാർ പഠിപ്പിക്കുന്ന അറിവ് വെച്ച് ഞാൻ മറ്റു കുട്ടികളെയും പഠിപ്പിക്കുന്നു ഞാനും പഠിക്കുന്നു.... ഒരുപാട് സന്തോഷം ഉണ്ട്...ഒരുപാട്.
    Arun M S

    • @priyag1726
      @priyag1726 3 роки тому +2

      അരുൺ സർ

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +8

      നിങ്ങളൊരു നല്ല അധ്യാപകനാണ്,
      ഭംഗി വാക്കല്ല കാരണം നല്ലൊരു
      വിദ്യാർത്ഥി ആണ് നല്ലൊരു അധ്യാപ കൻ.പിന്നെ ഇങ്ങനെ തുറന്നു എത്ര പേർ പറയും. ഈഗോ അതിജീവിക്കുക
      അതിലും വലിയ കാര്യമാണ്.
      Respect🙏🙏🙏🙏🙏🙏

    • @PrasanthgG-cx4gi
      @PrasanthgG-cx4gi 3 роки тому +2

      Respect arun sir

  • @sainajayasudha5342
    @sainajayasudha5342 3 роки тому +11

    പ്രിയപ്പെട്ട മാഷേ
    ഒത്തിരി ബഹുമാനം, സ്നേഹം നന്ദി, കടപ്പാട് 🥰 എന്നും മാഷിന് നല്ലത് വരട്ടെ 🤗

  • @nisudana
    @nisudana 3 роки тому +1

    1956 nu ശേഷമുള്ള കേരളത്തിന്റെ ക്ലാസ്സിനായി കാത്തിരിക്കുന്നു..👏👏👏👏ഇത്രയും ഭംഗി യിൽ കേരള രൂപീകരണം ക്ലാസ്സ്‌ ഞാൻ ഇത് വരെ കണ്ടിട്ടില്ല.....👏👏👏👏🙏🙏🙏

  • @mentalpeace6000
    @mentalpeace6000 Рік тому +2

    ഇതിനെ effort എന്നൊന്നും വിളിക്കാൻ പറ്റില്ല, അതിലും മേലെയാണ്🎉❤

  • @siyadsiya1402
    @siyadsiya1402 3 роки тому +6

    എത്ര കടുകട്ടി ടോപ്പിക്ക് ആയാലും സിംപിളായിട്ട് സെറ്റാക്കി തരുന്നതാണ് അജിത് സാറിന്റെ മെയിൻ 😍😍😍❤️❤️👌👌👌👏👏super class..thank u sir😍😍❤️

  • @athulsl374
    @athulsl374 3 роки тому +11

    ഇതിൻ്റെ തുടർച്ചക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
    Stay safe Ajith sir and team 🥰🥰😘😘😘❤️❤️❤️❤️

  • @neethuunnimol4502
    @neethuunnimol4502 3 роки тому

    വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു. Thank you sir👍🥰

  • @amalakrishnan2208
    @amalakrishnan2208 3 роки тому

    Excellent class. ഇപ്പോഴാണ് ഒരു clear idea കിട്ടിയത്. Thanks alot sir

  • @glowgetter1581
    @glowgetter1581 3 роки тому +7

    ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസത്തിന്റെ പേരാണ് ആസ്ത♥ ബുദ്ധിമുട്ടായി തോന്നുന്ന വിഷയങ്ങളിലെ ആശങ്കകൾ നിസാരമായി പരിഹരിച് സദാ പരീക്ഷയെന്ന ലക്ഷ്യത്തിലേക്ക് ഞങ്ങളെ നയിക്കുന്ന സർന് നന്മകൾ നേരുന്നു ♥♥

  • @ved-67
    @ved-67 3 роки тому +7

    ചരിത്രം പഠിപ്പിക്കാൻ സാറിനെക്കഴിഞ്ഞേ മറ്റാരും ഉള്ളു . വളരെ വ്യക്തമായി മനസ്സിൽ പതിയുന്ന വിധത്തിലുള്ള അവതരണം. സാറിന്റെ കൂടെത്തന്നെ പഠിച്ച് പോകാൻ കഴിയുന്നുണ്ട്. വളരെയധികം നന്ദി സർ .❤️💙💚❤️💙💚❤️💙💚❤️💙💚

  • @jithint.u.1288
    @jithint.u.1288 3 роки тому +1

    അവിടെന്നും ഇവിടെന്നും ആയി എന്തൊക്കെയോ പഠിച്ചുവച്ചിരുന്ന topic. ഇപ്പോളാണ് ഒരു order കിട്ടിയത്. Thanku sir

  • @meghavc734
    @meghavc734 3 роки тому +1

    എപ്പോഴും confusing ആയിരുന്ന ഭാഗമായിരുന്നു ഇത്. ഇപ്പൊ നന്നായി മനസിലായി.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... Aastha 🔥🔥🔥

  • @shahinasjahan94
    @shahinasjahan94 3 роки тому +38

    സാറിനെ കാണുമ്പോഴേ ഒരു സന്തോഷം ആണ്.

  • @shijinadinesan7986
    @shijinadinesan7986 3 роки тому +4

    അജിത് sir നെ കാണുമ്പോൾ തന്നെ ഒരു എനർജി യാണ് 💞💞💞aastha തരുന്ന ക്ലാസുകൾ എല്ലാം സെറ്റ് ആവും . ❤❤thank you അജിത് sir🙏🙏🙏🙏🙏

  • @jayalekshmijv8784
    @jayalekshmijv8784 3 роки тому +1

    Thank you so much sir🙏🙏ഇത്രെയും അടുക്കും ചിട്ടയും കൂടി ഈ ടോപ്പിക്ക് എടുത്ത് തരാനുള്ള സാർ ന്റെ effert nu big salute👍👍🤝🤝🤝🥰🥰🥰🙏🙏🙏🙏

  • @Sreejithmusic
    @Sreejithmusic 10 місяців тому +1

    This is such a confusing topic and nobody else can teach it better that Ajit sir.. Your playlist and the notes prepared out of it are going to be a life time asset♥️♥️♥️

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +16

    ഈ മാസം 10 ത് result വരും എന്ന് വിശ്വസിക്കുന്നവർ എത്ര പേര് ഉണ്ട് 😍😍😍😍😍😍

    • @geo.malson2578
      @geo.malson2578 3 роки тому

      Adutta list lu e chanalenu alkar ondakum. Samshayamila.

  • @anilroy9446
    @anilroy9446 3 роки тому +4

    പല കാര്യങ്ങളും കേട്ടിട്ടുണ്ട് എങ്കിലും ഒന്നാംമന്ത്രി സഭ വരെയുള്ള ഒഴുക്ക് ഇപ്പോഴാണ് കിട്ടിയത്. നന്ദി സർ.

  • @sruthikp5923
    @sruthikp5923 2 роки тому +3

    What a class !!!! Thank u sir

  • @geethumanoj8926
    @geethumanoj8926 2 роки тому +1

    ഒരുപാട് നന്ദി സർ. ഇത്രയും വിവരങ്ങൾ ഒരുമിച്ച് നൽകിയതിന്.
    You are awesome

  • @gkcompass9553
    @gkcompass9553 3 роки тому +14

    തീർച്ചയായും കേരള രൂപീകരണത്തിന് മുമ്പുള്ള കേരളത്തെ കുറിച്ച് ഒരു നല്ല idea കിട്ടി. Thank u very much sir ❤❤

  • @abhijithjs5114
    @abhijithjs5114 3 роки тому +45

    പറയു കേശവാ ജോണന്റെ പട്ടം പനയിലെന്നോ. Tiru kochi CM🤭

    • @athiramohanan9558
      @athiramohanan9558 3 роки тому +8

      തിരുകൊച്ചി പറമ്പിൽ പനനട്ടു...
      കൊച്ചിയിലെ പന ഈക്കണ്ടത്തിൽ ആണ്....
      തിരുവിതാംകൂറിൽ പട്ടം പറന്നു....

    • @Nivi..
      @Nivi.. 3 роки тому

      Adipoli codes... Thank you

  • @vimalvarghese3906
    @vimalvarghese3906 Рік тому +1

    Thank you very much sir, your effort is too much❤

  • @vishnuvm5133
    @vishnuvm5133 3 роки тому +1

    വെറുതെ പറയുന്നതല്ല...ഈ ടോപ്പിക്ക് ഇത്ര വൃത്തിയായി ആരും എടുത്ത് കണ്ടിട്ടില്ല 👌👌

  • @sankarputhumana5981
    @sankarputhumana5981 3 роки тому +7

    ഇതിലും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം ....

  • @Boogey_M4N
    @Boogey_M4N 3 роки тому +27

    I was looking for this topic for a quick revision .. Thanks a ton, Sir.. (ഞങ്ങൾക്ക് ജോലി വാങ്ങിച്ചു തന്നെ അടങ്ങു, അല്ലെ.. 😇🙏)

    • @sineshmanapattumadhavan5847
      @sineshmanapattumadhavan5847 3 роки тому +1

      Psc ഇറക്കിയ ബുക്ക്‌ ഇടക്ക് ഒക്കെ വാങ്ങിക്ക് അല്ലാതെ കുറേ ക്യാഷ് കളഞ്ഞു ബുക്ക്‌ വാങ്ങി കൂട്ടിയിട്ട കാര്യം ഇല്ല

    • @tibin8097
      @tibin8097 3 роки тому

      @@sineshmanapattumadhavan5847
      Egum kittan illa

  • @jincemathew5938
    @jincemathew5938 2 роки тому +1

    Super ക്ലാസ്‌, എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി തന്ന sir നു ഒരു വലിയ താങ്ക്സ്...

  • @goldenvessel108
    @goldenvessel108 2 роки тому

    ലാലേട്ടനേം മമ്മുക്കയേം ഒരുപാട് ഇഷ്ടപെട്ട ഞാൻ ഇപ്പോൾ അവരെയൊക്കെ മാറ്റി നിർത്തി അജിത് സാറിന്റെ ഫാൻ ആയി മാറി... ഈ വിഷയം ഒക്കെ പഠിച്ചാലും മെമ്മറി അക്‌സെപ്റ്റ് ചെയ്യാറില്ല.. പക്ഷെ ഇന്ന് ഇത് കേട്ടപ്പോൾ EC ആയി മനസിലായി... ഇതുപോലെ വേറെ അദ്ധ്യാപകൻ ഒരു ചാനലിലും ഇല്ല..
    നന്ദി, സ്നേഹം ഇഷ്ടം.. അജിത് സർ ♥️♥️

  • @athulroshanars304
    @athulroshanars304 3 роки тому +4

    Sir nammal 100 k ethanayi allel ethi ennu thanne parayan.Njan 32 k ullappol kanduthudangiyatha.Sir nte effort kond mathram ,I am waiting for the result of my effort. Inshallah thank you sir

  • @rinibalachandran8858
    @rinibalachandran8858 3 роки тому +6

    കേരള ചരിത്രം നോക്കികൊണ്ടിരിരുന്ന ഞാൻ കാത്തിരുന്ന ടോപിക്......... മനസ്സറിഞ്ഞ അധ്യാപകൻ.....ഒരുപാട് നന്ദി.....അജിത് സാർ

  • @indhurajeev6970
    @indhurajeev6970 3 роки тому +1

    Salute you Sir for the effort 🙏😍

  • @neethuanoop5235
    @neethuanoop5235 3 роки тому +1

    Sir nte Ella class um supr ane.history easy ayi padikkan sadikkunnu.thank u sir♥️♥️♥️God bless you sir.♥️♥️

  • @aryakukku6796
    @aryakukku6796 3 роки тому +5

    Sir ന്റെ ഓരോ ക്ലാസും 👌👌👌🥰🥰🥰 kerala history part5 കണ്ടു notesum എഴുതി.. Like um അടിച്ചു.. Comment ഇട്ട് വന്നപ്പോളേക്കും.. Next cls ❤️👌

  • @akshayap.122
    @akshayap.122 3 роки тому +5

    Ee topic സിലബസ് ഇൽ കണ്ടപ്പോൾ എങ്ങനെ പഠിക്കുമെന്ന് confuse ആയി നിന്ന എന്നെ സഹായിച്ച
    അജിത്ത് sir 🙏 thank you 🙏🙏🙏🙏🙏🙏🙏

  • @amalanto1780
    @amalanto1780 3 роки тому

    Thanks a lot sir for your seamless effort.

  • @NNkuttivlogs
    @NNkuttivlogs 2 роки тому +1

    Ee topic athra padichittum manasilaayittilla...enn aanu clear aayath..oru paad nanni sir..big salute to u sirrr

  • @vpopzienz8502
    @vpopzienz8502 3 роки тому +3

    വിജയ വഴിക്കാവശ്യമായ points എല്ലാം ഇവിടന്ന് കിട്ടും എന്നൊരു വിശ്വാസം ഉണ്ട്.പഠിക്കാൻ മാക്സിമം try ചെയ്യുന്നുണ്ട് 🤝

  • @akhilaanilkumar6203
    @akhilaanilkumar6203 3 роки тому +3

    Ithvare oru idea illathirinna topic aan. Ethra nannay paranj thannathinn thankyou so much sir❤❤❤

  • @archanatk2962
    @archanatk2962 2 роки тому

    What a wonderful class 👍🏽

  • @colourpluse
    @colourpluse 2 роки тому

    എവിടെയൊക്കെയോ ചിതറി കിടന്ന കുറെ facts അടുക്കും ചിട്ടയുമായി ഓർമയിൽ കോർത്തിണക്കി thannatinu ഒരായിരം നന്ദി.

  • @arunanair3269
    @arunanair3269 3 роки тому +3

    Sir.. Thank you very much.Your hard work will be fruitful to us

  • @shyamilinair5792
    @shyamilinair5792 3 роки тому +3

    Ee class nu vendi wait cheyyukayayrunnu... THANK YOU SO MUCH SIR

  • @ratheesh9740
    @ratheesh9740 2 роки тому +1

    Ithrayum order ayi arum padippichittilla.thank u sir for ur great effort. Crystal clear class

  • @amalsekhar2607
    @amalsekhar2607 3 роки тому +1

    ആസ്ത അക്കാഡമിയുടെ മാത്രം പ്രത്യേകത:ഇവിടെ നിന്ന് ഒന്നും ബൈഹാർട്ട് പഠിപ്പിച്ച് വിടൽ അല്ല...എല്ലാം മനസിലാക്കി പഠിപ്പിക്കൽ ആണ്😍😍

  • @chinnu1994
    @chinnu1994 3 роки тому +8

    thank you sir. Please give classes for POLITICAL AND SOCIAL HISTORY OF KERALA AFTER 1956.

  • @akhil_mp
    @akhil_mp 3 роки тому +4

    Psc ഉദ്യോഗാർത്ഥികളുടെ അവസാന വാക്കായി മാറിയിരിക്കുന്നു ആസ്താ.. ❤️🔥

  • @suvijasreejith3969
    @suvijasreejith3969 2 роки тому

    Palayidanglail aayi rank file il kidakkunna ee karyangal connect cheyyan valaiya prayasam aayirunnu,, ippo ellam oru film kandapole manasil padinju, even districts form cheydadu polum byheart cheydu vachadaayirunnu, ippo all set😊
    Sir nu orupaadu nanni🙏🥰

  • @sitharaarun5406
    @sitharaarun5406 2 роки тому

    ഇപ്പഴാണ് എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നത്.... എന്തൊക്കെയോ അവിടുന്നും ഇവിടുന്നും കേട്ട് പഠിച്ചു വച്ചിരുന്നു.... ഹിസ്റ്ററി പഠിക്കുന്നെങ്കിൽ ഇത് പോലെ പഠിക്കണം ...നന്ദി പറഞ്ഞാൽ തീരില്ല ... എങ്കിലും നന്ദി🙏

  • @user-of6zu3fz5n
    @user-of6zu3fz5n 3 роки тому +3

    എത്ര നല്ലതു പറഞ്ഞാലും അധികമാവില്ല.അത്രക്കും നല്ല ക്ലാസുകൾ.😍😍😍

  • @vineethav8934
    @vineethav8934 3 роки тому +6

    ഈ ക്ലാസ്സ്‌ നോക്കി ഇരിക്കുകയായിരുന്നു.. താങ്ക് യൂ സർ

  • @arjunkrishnas2211
    @arjunkrishnas2211 3 роки тому

    വളരെ ഉപയോഗപ്രദമായ ക്ലാസാണ് sir. Thankyou so much 😍😍🙏🙏

  • @lijishap9104
    @lijishap9104 3 роки тому

    സാർ പറഞ്ഞത് പോലെ ഒരുപാട് സംശയം ഉണ്ടായിരുന്ന ഭാഗമായിരുന്നു. നല്ല ഉപകാരപ്രദമായ ക്ലാസ്സ്‌. താങ്ക്യൂ സാർ

  • @foodiesworld5064
    @foodiesworld5064 3 роки тому +3

    Thank you sir for this wonderful class

  • @shanavascm7693
    @shanavascm7693 3 роки тому +5

    "1957നു ശേഷമുള്ള കേരളം " ഹെഡിങ് എഴുതി അടിവരയിട്ടുവെച്ചു 👍

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +4

      നമ്മൾ പൊളിക്കും ഉറപ്പു നിരാശപ്പെടുത്തില്ല.

  • @jijosam2291
    @jijosam2291 3 роки тому

    ഈ channel കണ്ടില്ലാരുന്നെങ്കിൽ ഈ കാര്യങ്ങൾ എങ്ങനെ കൃത്യമായി പഠിക്കാൻ പറ്റുമായിരുന്നു എന്നോർത്ത് ഞെട്ടാറുണ്ട് ഇടക്ക്, വാക്കുകൾക്ക് അതീതം 😍😍

  • @geethapp3662
    @geethapp3662 2 роки тому

    ഇത്ര വ്യക്തമായി മനസിലാക്കാൻ സാധിച്ചു. Thank u sir🙏

  • @veenamidhun9546
    @veenamidhun9546 3 роки тому +8

    Sir ന്റെ effort nu ഒരു salute....💯 Lecture note പോലും എഴുതാതെ കേട്ടിരുന്നു പഠിച്ചു sir.... ഇതുപോലൊരു dry topic connect ചെയ്തു easy ആയി പഠിക്കാൻ സാധിച്ചു.

  • @sanalaraveendran9423
    @sanalaraveendran9423 3 роки тому +4

    AASTHA Academy യുടെ notification വരുമ്പോൾ കിട്ടുന്ന ഒരു feel ഉണ്ടല്ലോ സാറേ... പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂ ല

  • @aswathysatheesan7728
    @aswathysatheesan7728 2 роки тому +1

    God bless you...sir ..Kidilom class❤️

  • @priyano7858
    @priyano7858 2 роки тому +1

    Class kazhinjappo kittya samaathanam..hooo...😇ithreyum divasam thalavedhana aayirunna topic valare chittayode padippichu...no words to say 🙏 നന്ദി സർ

  • @aswinav7776
    @aswinav7776 3 роки тому +3

    എന്ത് സുന്ദരമായാണ് സർ ക്ലാസ്സ്‌ എടുക്കുന്നത് ✨️Thank You!

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +2

      എന്നെ കൊല്ലാതിരിക്കാൻ പറ്റോ
      ഇല്ലാ ല്ലേ😥🤗😄😂

  • @sherinyoonus6560
    @sherinyoonus6560 3 роки тому +4

    Kathirunna topic. Thank you sir

  • @feleenafloria2015
    @feleenafloria2015 3 роки тому

    Thank you master. നല്ല class ആയിരുന്നു.

  • @akhilalakshmips2152
    @akhilalakshmips2152 2 роки тому +2

    Super class sir... thank you sir 🙏🙏🙏

  • @ananthusuma8436
    @ananthusuma8436 3 роки тому +3

    Oru poovu chodichal Ajith sir oru pookkalam tharum🥰😍Ajith sirnte katta fan aayi maariya Aastha academy ude 147 aam subscriber

  • @sdrocks5319
    @sdrocks5319 3 роки тому +4

    പറയാൻ വാക്കുകളില്ല. ഒരു കോടി പ്രണാമം 🥰🥰🙏🙏🙏🙏

  • @vishnubabu8169
    @vishnubabu8169 3 роки тому

    100K
    Aastha Academy 😍❤️
    Eid mubarak 🙏