Dislike & Degrade ചെയ്യുന്ന മഹാന്മാർക് ലൈക് ചെയ്യേണ്ട കാലം വരും വൈകാതെ . PSC main exams കഴിഞ്ഞാൽ കാലം തെളിയിക്കും അജിത് സാറും ആസ്ഥയും എത്ര വിലപ്പെട്ടത് ആണെന്ന് . ഞങ്ങൾ തെളിയിക്കും . വെല്ലുവിളി തന്നെ 😁❤️ #aasthaacademy
അരസികൻമാരുള്ള കളത്തിലായാലും കാണാൻ ആളില്ലാത്ത അരങ്ങിലായാലും ആസ്ത നിറഞ്ഞാടുക തന്നെ ചെയ്യും. ആസ്ത അസൂയയിൽ ജനിച്ചതല്ല ആഗ്രഹത്തിൻ്റെ ഉലയിൽ ചുവന്ന് തിളച്ച് ഉണ്ടായതാണ്. ആസ്തയുടെ പിള്ളാരും അങ്ങനെ തന്നെ. അതല്ലാത്തതൊന്നും ഇവിടെയില്ല.🔥🔥🔥🔥
Paid ക്ലാസുകൾ എടുക്കുന്ന ചാനലുകളെക്കാൾ എത്ര നന്നായിട്ട് ആണ് സർ ക്ലാസ്സ് എടുക്കുന്നത് എല്ലാം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു... ക്യാഷ് മാത്രം നോക്കാതെ പിള്ളേർക്ക് വേണ്ടി കഷ്ട്ടപെട്ടു ക്ലാസ്സ് എടുക്കുന്ന അജിത് sirnu ഇരിക്കട്ടെ ഒരു hats off 🌹🌹🌹... ...
ഒരു ലാഭേച്ഛയും ഇല്ലാതെ ഇത്രയും മികച്ച ക്ലാസുകൾ തരുന്ന സർ വിഡിയോക് ഡിസ്‌ലൈക്ക് അടിക്കാൻ മനസ് തോന്നുന്ന വികൃത ജീവികളെ നിങ്ങൾ ലൈക് അടിക്കുന്ന കാലം വരും Ajith Sir ,sirnte koode kattak pillerund 🥰
മാഷിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയവർ ഇനി മറ്റൊരു ചാനൽ തേടി പോകില്ല ഇത്രയും നന്നായി ക്ലാസ്സ് എടുക്കാൻ ആരുമില്ല. അത്രയും effort ഓരോ ക്ലാസ്സിനും മാഷ് എടുക്കുന്നുണ്ട്. മാഷേ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹❤❤
സാറിന്റെ ഒരുപാട് videos കണ്ടു.. പലവഴിക്ക് പഠിച്ചതെല്ലാം അടുക്കിയെടുക്കാൻ സഹായിച്ചു. Complicated topics പോലും ഇത്ര അനായാസം പഠിപ്പിക്കാൻ സാറിനെ പറ്റു.. മുൻപൊക്കെ ഒരു ചോദ്യം കണ്ടാൽ ഏത് ഭാഗത്ത് നിന്നാണെന്നു പോലും മനസിലാകില്ല. ഇപ്പോൾ കൃത്യമായി അറിയാം.. അത് സർ പഠിപ്പിച്ചതാണ്. AASTHA ACADEMY എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനം ആത്മവിശ്വാസവും സംതൃപ്തിയുമാണ്. സാറിന്റെ കഷ്ടപ്പാട് നന്നായി മനസിലാകുന്നുണ്ട്. സാറിനും നല്ലത് വരട്ടെ.. നല്ലത് മാത്രം വരട്ടെ.. സ്നേഹാദരങ്ങൾ!
ഞാൻ പല PSC class attend ചെയ്തിട്ടുണ്ട് ഇത്രയും വJക്‌തമായി ഓരോ ക്ലാസ്സും പഠിക്കുന്നത് സാർ മാത്രമാണ്. അതുകൊണ്ട് തന്നെ ഓരോ ക്ലാസ്സും വീണ്ടും വീണ്ടും കേൾക്കാറുണ്ട് എനിക്ക് അത് വളരെ പ്രയോജനപ്പെടുന്നുണ്ട്.Thank you sir
സർന്റെ ക്ലാസ്സ് കാണുമ്പോൾ ഒരുപാട് തവണ ലൈക് ചെയ്യണമെന്നുണ്ട്. അതിന് കഴിയാത്തതുകൊണ്ട് ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടും കേട്ടും പഠിക്കുന്നു. Thank you sir.
Nice class സാർ എനിക്ക് ജോലി കിട്ടായാൽ ഞൻ സാറിനെ കാണാൻ വരും സാധരണകാർക്ക് ഇത്രയും എളുപ്പത്തിൽ പഠിക്കാൻ നല്ല ക്ലാസ്സ് വേറെ ഞൻ കണ്ടിട്ടില്ല ഞൻ പല online pay ക്ലാസ്സ് attend ചെയ്‌തിട്ടുണ്ട് പക്ഷെ ഇത്ര നല്ല ഒരു ക്ലാസ്സ് ആദ്യം നന്ദി സാറിനെ പോലെ സാർ മാത്രം ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🥰
സാറിന്റെ ഒരു ക്ലാസ്സ് പോലും ഞാൻ miss ചെയ്യാറില്ല .വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ വളരെ ചിട്ടയോട് കൂടി ഓർമയിൽ സൂക്ഷിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് സാറിന്റെ ക്ലാസ്സുകളിൽ കൂടിയാണ് . Thank you sir .ഇന്നത്തെ ക്ലാസും ഒന്നും പറയാനില്ല 👌👌👌
സാറിന്റെ ക്ലാസ് പതിവായി കാണുന്ന ഇവിടുത്തെ ഏത് ഉഴപ്പനും പഠിച്ചു തുടങ്ങും... You are making PSC exams very tough for aspirants outside AASTHA family... Thank you sir ❤️ - From a proud AASTHA member
Thank you Sir, അറിയണം എന്ന് മനസ്സിൽ തന്നെ കരുതുമ്പോൾ തന്നെ ആ വിഷയം... Aastha യിൽ കേൾക്കാൻ സാധിക്കും.. മാസ്സ് ആണ്.. അജിത് sir.. പിന്നെ dislike ചെയ്തവരെ നെ ശൂന്യം ആക്കാനുള്ള ആർജവം sir ന് ഉണ്ട് എന്ന തിരിച്ചറിവ് ആണ് അവരെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്ന ത്.. ഇന്ന് കിളിച്ചു നാളെ വാടിപോകുന്ന പുല്കൊടിക്കു തുല്യം..
സാർ, വളരെ നല്ല ക്ലാസ്സ്.note ഒക്കെ എഴുതി പഠിക്കുന്നു. നല്ല ഭംഗിയായിട്ട് ഒട്ടും മടുക്കാതെ ക്ലാസ്സ് ശ്രദ്ധിച്ചിരിക്കാൻ പറ്റുന്നുണ്ട്. സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. Thank you സാർ.🙏🙏
Sir നു എല്ലാം അനുഗ്രഹങ്ങളും ഉണ്ടവട്ടെ .ഇത്രയും satisfactiom kittunna vere ഒരു ക്ലാസും njn കണ്ടിട്ടില്ല സത്യം. Sirnte ഒരു ക്ലാസ്സ് കണ്ടാൽ pinne പഠിക്കാൻ ഒരു ഉഷാറാണ് ellam kand note എഴുതി padikkan തോന്നും നന്ദി sir. 🙏🙏🙏🙏🙏🙏🙏🙏🙏
ആസ്വദിച്ചു ക്ലാസെടുക്കുന്ന അജിത്ത് sir..❤ ഓരോ വിഷയങ്ങളും ഭദ്രം..മറ്റു ചാനലുകലിലെത് പോലെ അവകാശ വാദങ്ങളില്ല! ഇതാണ് എല്ലാം എന്നൊന്നും പറയില്ല..bt ഇത് നിങ്ങളെ ഈ ഭാഗം നന്നായി പഠിക്കാൻ പ്രാപ്തരാക്കുന്നു എന്ന് മാത്രം പറയുന്നു ...I like that.❤
പറയാൻ വാക്കുകളില്ല സർ.. വളരെ നല്ല class..👌👌👌 ഒരു തവണ കേട്ടാൽ പിന്നെ ആ ഭാഗത്തേക്ക് നോക്കേണ്ടതേ ഇല്ല.. മനസ്സിൽ നിന്ന് മായില്ല.. Thank you very much for all your efforts and sincerity 🙏
ഒരു ടൈം ടേബിൾ ഇട്ടിട്ടുണ്ട് ഞാൻ അതിനു അനുസരിച്ചു ആണ് സാർ ഞാൻ പഠിച്ചു വരുന്നത് അതാതു ടൈം ൽ video കണ്ടു notes ഉണ്ടാക്കി പഠിക്കും സാർ ന്റെ MCQ നിർബന്ധം ആണ് ട്ടോ waiting for that
E pathiraqum e class kanunnundengil ath sirnte effort nu njangalude cheriya gift... Sirrrr... Go on ur Psc journey... Will share Max ...🎩 off to ur great effort... 👏👏👏👏👏👏💐💐💐💐💐🙏🙏🙏🙏🙏🙏😍
👍👍👍👍 മണ്ണ് ഇതുവരെ പഠിക്കാത്ത ഒരു topic ആരുന്നു pedology എന്നൊരു വാക്ക് മാത്രമേ അറിയുള്ളാരുന്നു ഇത്രേം ഡീറ്റെയിൽസ് ഉണ്ടെന്ന് ഇപ്പോഴാ മനസിലായെ thank you sir
Sir nalla clasugal padikkanam ennu aathmaartha maayi ullavarude kannil kaanum athu subscribe cheyyum aaswathichu padikkum .......enne pole sir nte class super 👍👍👍
Sir nte ee class karanam enikku padikanulla interest thirichuvannu.best classes create best students and best result .waiting for more videos in physics.chemistry.biology because sir nte class avumbazhe pandu schoolil collegil padichapo ulla aa energy pinem varunnullu
work ചെയ്യുമ്പോൾ ആണ് sir njn saarinte class കൂടുതലും കേൾക്കുന്നത് ഇത്രയും മനോഹരമായി ആഴത്തിൽ പതിക്കുന്ന വേറെ ഒരു ക്ലാസ്സുകളും ഞൻ കേട്ടിട്ടില്ല💯 thank you sir💯😘
Thankuu sir 🙏🏻❤ പടം വരച്ചത് നന്നായിട്ടുണ്ട്.👌 ഇന്ത്യയുടെ മണ്ണിനങ്ങളെപ്പറ്റി വരച്ച് പഠിപ്പിച്ചത് ഒരിക്കലും മറക്കില്ല സാർ അത്രയ്ക്ക് വ്യക്തമായിട്ട് പഠിപ്പിച്ചു.. Thankuu so sir ..great effort 🔥👏
Sir psc pareeksha parisheelanathe veroru thalathileku uyarthi, sir atrayum athikarikamayanu padupikunnathu, atra long video aanekilum samayam pokunnathu ariyilla. aniku enjoy cheythu padikan sadhikunnu. So thank you sir.❤️
NPK വളം എന്ന് റോഡിയോയിൽ പരസ്യം കേൾക്കുമ്പോൾ വിചാരിച്ചിരുന്നത് അത് companyയുടെ പേരാണ് എന്നായിരുന്നു.....😁 സമഗ്രം..... സമ്പൂർണ്ണം.....😍👌💓 God bless you sir.....🙏☺️ Aastha Academy.....🌟🌟🌟👌👌
ഈ വീഡിയോ കാണുമ്പോഴും കൂടെ കാറ്റ് മഴ മണ്ണെണ്ണ വിളക്ക്.... അമ്മായി അമ്മപോയി കിടന്നു.. കറന്റ് ഇല്ലല്ലോ 😜😜😜😜😜😜😜😜😜 പൊളി സർ ഒന്നും പറയണില്ല......🥰🥰🥰🥰🥰🥰🥰🥰🥰 എല്ലാ ക്ലാസ്സിനും എന്തുവാ കമന്റ് ഇടുന്നത് എന്നോർത്ത് ഇരിക്കും ക്ലാസ്സ് കഴിയുമ്പോൾ.. 🤔🤔🤔🤔🤔 വാക്കുകൾക്കപ്പുറം സർ ന്ടെ എഫ്ഫർട്..... ഗോഡ് ബ്ലെസ് യു ഡിയർ സർ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Dislike & Degrade ചെയ്യുന്ന മഹാന്മാർക് ലൈക് ചെയ്യേണ്ട കാലം വരും വൈകാതെ . PSC main exams കഴിഞ്ഞാൽ കാലം തെളിയിക്കും അജിത് സാറും ആസ്ഥയും എത്ര വിലപ്പെട്ടത് ആണെന്ന് . ഞങ്ങൾ തെളിയിക്കും . വെല്ലുവിളി തന്നെ 😁❤️ #aasthaacademy
അരസികൻമാരുള്ള കളത്തിലായാലും
കാണാൻ ആളില്ലാത്ത അരങ്ങിലായാലും ആസ്ത നിറഞ്ഞാടുക തന്നെ ചെയ്യും. ആസ്ത അസൂയയിൽ ജനിച്ചതല്ല ആഗ്രഹത്തിൻ്റെ ഉലയിൽ ചുവന്ന് തിളച്ച് ഉണ്ടായതാണ്. ആസ്തയുടെ പിള്ളാരും അങ്ങനെ തന്നെ. അതല്ലാത്തതൊന്നും ഇവിടെയില്ല.🔥🔥🔥🔥
@@AASTHAACADEMY 👏👏👏 well said Sir 🤝🤝
Exactly sir... We all r with u... Thanks a lot for this excellent class
അതെ .... തീർച്ച❤️
👌👌👌👌
Paid ക്ലാസുകൾ എടുക്കുന്ന ചാനലുകളെക്കാൾ എത്ര നന്നായിട്ട് ആണ് സർ ക്ലാസ്സ് എടുക്കുന്നത് എല്ലാം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു... ക്യാഷ് മാത്രം നോക്കാതെ പിള്ളേർക്ക് വേണ്ടി കഷ്ട്ടപെട്ടു ക്ലാസ്സ് എടുക്കുന്ന അജിത് sirnu ഇരിക്കട്ടെ ഒരു hats off 🌹🌹🌹... ...
Aasthayum Chakrapani sir classukal mathram mathy oru psc aspirants nu
ഒരു ലാഭേച്ഛയും ഇല്ലാതെ ഇത്രയും മികച്ച ക്ലാസുകൾ തരുന്ന സർ വിഡിയോക് ഡിസ്‌ലൈക്ക് അടിക്കാൻ മനസ് തോന്നുന്ന വികൃത ജീവികളെ നിങ്ങൾ ലൈക് അടിക്കുന്ന കാലം വരും
Ajith Sir ,sirnte koode kattak pillerund 🥰
മാഷിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയവർ ഇനി മറ്റൊരു ചാനൽ തേടി പോകില്ല ഇത്രയും നന്നായി ക്ലാസ്സ് എടുക്കാൻ ആരുമില്ല. അത്രയും effort ഓരോ ക്ലാസ്സിനും മാഷ് എടുക്കുന്നുണ്ട്. മാഷേ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹❤❤
*സത്യം എനിക്ക് ഇപ്പൊ വേറേ ഒര് channellum കാണാൻ തോന്നുന്നില്ല..... ഒര് പക്ഷേ ഈ ചാനൽ recommend ചെയ്ത sirnde channel പോലും 🤣🤣🤣*
സത്യം
സാറെ ഞാൻ ഒരു ചെറിയൊരു കർഷകൻ കൂടി ആണ് ഞാൻ എത്ര ആലോചിച്ചു നോക്കിയിട്ടും കിട്ടാത്ത കാര്യം ആണ് സാർ simple ആയി പറഞ്ഞു തന്ന NPK യുടെ അനുപാതം
കർഷകൻ ഇഷ്ടം❤️
സാറിന്റെ ഒരുപാട് videos കണ്ടു.. പലവഴിക്ക് പഠിച്ചതെല്ലാം അടുക്കിയെടുക്കാൻ സഹായിച്ചു. Complicated topics പോലും ഇത്ര അനായാസം പഠിപ്പിക്കാൻ സാറിനെ പറ്റു.. മുൻപൊക്കെ ഒരു ചോദ്യം കണ്ടാൽ ഏത് ഭാഗത്ത് നിന്നാണെന്നു പോലും മനസിലാകില്ല. ഇപ്പോൾ കൃത്യമായി അറിയാം.. അത് സർ പഠിപ്പിച്ചതാണ്. AASTHA ACADEMY എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സമ്മാനം ആത്മവിശ്വാസവും സംതൃപ്തിയുമാണ്. സാറിന്റെ കഷ്ടപ്പാട് നന്നായി മനസിലാകുന്നുണ്ട്. സാറിനും നല്ലത് വരട്ടെ.. നല്ലത് മാത്രം വരട്ടെ.. സ്നേഹാദരങ്ങൾ!
ഞാൻ പല PSC class attend ചെയ്തിട്ടുണ്ട് ഇത്രയും വJക്‌തമായി ഓരോ ക്ലാസ്സും പഠിക്കുന്നത് സാർ മാത്രമാണ്. അതുകൊണ്ട് തന്നെ ഓരോ ക്ലാസ്സും വീണ്ടും വീണ്ടും കേൾക്കാറുണ്ട് എനിക്ക് അത് വളരെ പ്രയോജനപ്പെടുന്നുണ്ട്.Thank you sir
സർന്റെ ക്ലാസ്സ് കാണുമ്പോൾ ഒരുപാട് തവണ ലൈക് ചെയ്യണമെന്നുണ്ട്. അതിന് കഴിയാത്തതുകൊണ്ട് ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടും കേട്ടും പഠിക്കുന്നു. Thank you sir.
സമയം judicious ആയി ഉപയോഗിക്കണം.
wise ആയി ഉപയോഗിക്കണം.
തീർച്ചയായും അങ്ങനെ തന്നെ ചെയ്യും sir
സാറിന്റെ ഒട്ടുമിക്ക ക്ലാസും കണ്ടു, അത് മാത്രം പഠിച്ചാൽ റാങ്ക് ലിസ്റ്റിൽ എത്തും ഇത് സാർ തരുന്ന ഉറപ്പ്,അത് ഏറ്റവും വലിയ മോട്ടിവേഷൻ 👍
മാഷിന്റെ ക്ലാസുകൾ കണ്ടാണ് ഞാൻ PSC പഠിച്ചു തുടങ്ങിയത്. ക്ലാസിനു ഒപ്പം നോട്സ് prepare ചെയ്യാറുണ്ട്. Thank you Sir and Team Aastha Academy
റാങ്ക്ഫൈലും ആയിരിക്കുന്ന ഉഴപ്പന്മാർക്ക് astha academy യുടെ
Play list ഫ്രീ ആയി തരുന്നതാണ് 😄🤩
Ajith sir 🙏😍
Nice class
സാർ എനിക്ക് ജോലി കിട്ടായാൽ ഞൻ സാറിനെ കാണാൻ വരും സാധരണകാർക്ക് ഇത്രയും എളുപ്പത്തിൽ പഠിക്കാൻ നല്ല ക്ലാസ്സ് വേറെ ഞൻ കണ്ടിട്ടില്ല ഞൻ പല online pay ക്ലാസ്സ് attend ചെയ്‌തിട്ടുണ്ട് പക്ഷെ ഇത്ര നല്ല ഒരു ക്ലാസ്സ് ആദ്യം നന്ദി സാറിനെ പോലെ സാർ മാത്രം ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🥰
പെട്ടെന്ന് വരാൻ സാധിക്കട്ടെ🙏
സാറിന്റെ ഒരു ക്ലാസ്സ് പോലും ഞാൻ miss ചെയ്യാറില്ല .വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ വളരെ ചിട്ടയോട് കൂടി ഓർമയിൽ സൂക്ഷിക്കാൻ എനിക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് സാറിന്റെ ക്ലാസ്സുകളിൽ കൂടിയാണ് . Thank you sir .ഇന്നത്തെ ക്ലാസും ഒന്നും പറയാനില്ല 👌👌👌
സാറിന്റെ ക്ലാസ് പതിവായി കാണുന്ന ഇവിടുത്തെ ഏത് ഉഴപ്പനും പഠിച്ചു തുടങ്ങും...
You are making PSC exams very tough for aspirants outside AASTHA family...
Thank you sir ❤️
- From a proud AASTHA member
Exactly
ഇതിലും കൂടുതൽ likes ഉം viewers ഉം അർഹതപ്പെടുന്ന ക്ലാസ് ആണ് സറിന്റെ ഒരോ ക്ലാസും. ❤️
Thank you Sir, അറിയണം എന്ന് മനസ്സിൽ തന്നെ കരുതുമ്പോൾ തന്നെ ആ വിഷയം... Aastha യിൽ കേൾക്കാൻ സാധിക്കും.. മാസ്സ് ആണ്.. അജിത് sir.. പിന്നെ dislike ചെയ്തവരെ നെ ശൂന്യം ആക്കാനുള്ള ആർജവം sir ന് ഉണ്ട് എന്ന തിരിച്ചറിവ് ആണ് അവരെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്ന ത്.. ഇന്ന് കിളിച്ചു നാളെ വാടിപോകുന്ന പുല്കൊടിക്കു തുല്യം..
നല്ല ക്ലാസ്സ് കാലാവസ്ഥയുടെ ക്ലാസ്സ് വരച്ചു പഠിപ്പിച്ചത് നേക്കാൾ ബെറ്റർ ആയി മണ്ണിന്റെ ക്ലാസ് എനിക്കിഷ്ടപ്പെട്ടു മാഷിന് നല്ല മനസ്സിന് ഒരുപാട് നന്ദി
സാർ, വളരെ നല്ല ക്ലാസ്സ്.note ഒക്കെ എഴുതി പഠിക്കുന്നു. നല്ല ഭംഗിയായിട്ട് ഒട്ടും മടുക്കാതെ ക്ലാസ്സ് ശ്രദ്ധിച്ചിരിക്കാൻ പറ്റുന്നുണ്ട്. സാറിന്റെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. Thank you സാർ.🙏🙏
Njandyamayit kettathane..ini വേറെ class തേടി പോകേണ്ട കാര്യമില്ല..thank u very much sir
മണ്ണിനെ പറ്റി ithil kooduthal കിട്ടാനില്ല. Ethra nanni paranjlum onnumakila. ❤️👌
Sir നു എല്ലാം അനുഗ്രഹങ്ങളും ഉണ്ടവട്ടെ .ഇത്രയും satisfactiom kittunna vere ഒരു ക്ലാസും njn കണ്ടിട്ടില്ല സത്യം. Sirnte ഒരു ക്ലാസ്സ് കണ്ടാൽ pinne പഠിക്കാൻ ഒരു ഉഷാറാണ് ellam kand note എഴുതി padikkan തോന്നും നന്ദി sir. 🙏🙏🙏🙏🙏🙏🙏🙏🙏
കുറേ നാളായി പഠിച്ചിട്ട്... Demotivated ആയിട്ട് ആകെ down ആയിരുന്നു. വീണ്ടും പഠനം ഇന്ന് തുടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ കട്ടക്ക് പഠിക്കണം. Thank you sir 🙏
ഇനിയും നിർത്തതിരിക്കാൻ
നോക്കണം. കൂടെ തുടങ്ങിയവർ
കുറച്ചു മുന്നിലാണ്.വേഗം വേണം.
@@AASTHAACADEMY yes sir
ഈ വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കേണ്ടി വന്നിട്ടുണ്ട് അതു പോലെ പഠിക്കുന്ന സമയത്ത് class കേട്ടിട്ടുണ്ട്. എന്നാൽ ഇത്ര മികച്ച ഒരു അറിവ് ആദ്യമായി
💜💜💜 ഒരേ ഒരു ലക്ഷ്യം സർക്കാർ ജോലി 🌻🌻🌻🌻 മനസൂർ സാറിനു ശേഷം എനിക്ക് താങ്ങായി വന്നത് AASTHA🌹
ആസ്വദിച്ചു ക്ലാസെടുക്കുന്ന അജിത്ത് sir..❤ ഓരോ വിഷയങ്ങളും ഭദ്രം..മറ്റു ചാനലുകലിലെത് പോലെ അവകാശ വാദങ്ങളില്ല! ഇതാണ് എല്ലാം എന്നൊന്നും പറയില്ല..bt ഇത് നിങ്ങളെ ഈ ഭാഗം നന്നായി പഠിക്കാൻ പ്രാപ്തരാക്കുന്നു എന്ന് മാത്രം പറയുന്നു ...I like that.❤
പറയാൻ വാക്കുകളില്ല സർ.. വളരെ നല്ല class..👌👌👌 ഒരു തവണ കേട്ടാൽ പിന്നെ ആ ഭാഗത്തേക്ക് നോക്കേണ്ടതേ ഇല്ല.. മനസ്സിൽ നിന്ന് മായില്ല.. Thank you very much for all your efforts and sincerity 🙏
Sir nte class nu oru kozhappam ond ....sir nte class kandal pinne bakki ollavarude class kaanan thonnulla😒😒😒❤️
മാഷിന്റെ ക്ലാസ്സ് കണ്ടാൽ confidence level കൂടും.
വരാവുന്ന എല്ലാ ചോദ്യങ്ങൾ അതിൽ ഉണ്ടെന്ന് നല്ല വിശ്വാസം
നന്ദി സാർ 🙏. ഇത്രയധികം കാരൃങ്ങൾ മണ്ണിനെ കുറിച്ച് എവിടെയും കാണില്ല.
ഒരു ടൈം ടേബിൾ ഇട്ടിട്ടുണ്ട് ഞാൻ അതിനു അനുസരിച്ചു ആണ് സാർ ഞാൻ പഠിച്ചു വരുന്നത് അതാതു ടൈം ൽ video കണ്ടു notes ഉണ്ടാക്കി പഠിക്കും
സാർ ന്റെ MCQ നിർബന്ധം ആണ് ട്ടോ waiting for that
Sir... Onnum parayan illa.. PSC Ku vendi Mannine kurichu itrayum detail Aaya oru classum u tubil kandilla... Excellent... Thank you so much sir 🙏
മണ്ണിനെ കുറിച്ച് വ്യക്തമായി മനസ്സിലായത് സാറിന്റെ ക്ലാസ്സ് കണ്ടതുകൊണ്ടാണ്. Thankyou sir.
Kannunna ellavarum. like adiku.. Ethra nallathayanu class edukunnad sir.. Oru like adikan ithra Kashtapadundo...🤔🙄
Sir മണ്ണിനെക്കുറിച്ച് ഞാൻ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ്
ഇപ്പോ ക്ലാസുകൾ കാണാൻ വല്ലാത്തൊരാവേശം കൂടി ... നമ്മൾ ചുവന്ന് തിളച്ച് കത്തിപ്പടരും...🔥🔥
വേറെ ക്ലാസ്സ് അന്വേഷിച്ചു പോകുന്നില്ല. ഈ ക്ലാസ്സ് മതി.👍👍
Onnu parayate youtubil etavum best class for history,geography,computer
Constitution കണ്ടില്ലേ?🤔🤔🤔
Science കണ്ടില്ലേ?🤔🤔🤔🤔
Ella subjects ilum best classukalanu astha academyilullathu ...... 🙏👍.
@@AASTHAACADEMY sir kshamikanam njn Puthiya aal anu padichu padichu varunne ullu,ee aduthanu paditham thudangiyathu👍👍👍
Manasin vallathoru madupp thonni padanam nirthiyalonn alochikkumbo sirinta class vann kanum appo vallathoru confidence anu .... onnum parayanilla ... sir thanks
Dislike എന്ന option ഈ sir ന്റെ ക്ലാസ്സിൽ ഇല്ല. നല്ല ക്ലാസ്സ് sir 🙏🏻🙏🏻
Sir ന്റെ ക്ലാസുകൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്, ഞാൻ സ്ഥിരം പ്രേഷകനാണ് ❤❤❤❤
ഈ ഭാഗത്ത് നിന്നുള്ള മാർക്ക് ഉറപ്പിച്ചു ❤❤️
ഇത്രേം നല്ല ക്ലാസ്സ് ഇഷ്ടം ആകാതെ ഇരിക്കുമോ സർ
Thank you so much
ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം ❣️💯👌thanks Sir for ur great effort 🙏
Enthoru😇ക്ലാസ്സ് ആണ് sir.. പറയാൻ വാക്കുകൾ ഇല്ല... Sooperb...❤🌹🌹🌹🌹
മണ്ണ് എന്ന topic ഇത്ര detailed ആയി ആരും പഠിപ്പിച്ചു കാണില്ല. Hats off to your efforts. Thank you sir
ഇന്ത്യയിലെ മണ്ണിനങ്ങളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു ❤
THANK YOU SIR ❤
E pathiraqum e class kanunnundengil ath sirnte effort nu njangalude cheriya gift... Sirrrr... Go on ur Psc journey... Will share Max ...🎩 off to ur great effort... 👏👏👏👏👏👏💐💐💐💐💐🙏🙏🙏🙏🙏🙏😍
മണ്ണിനെ പറ്റി കേട്ട ക്ലാസ്സിൽ ഏറ്റവും മികച്ച ക്ലാസ്സ് 👌👌👌👌👌
റാങ്ക് ഫയൽ നെ വരെ വെല്ലുന്ന നോട്സ് ആണ് സാറിന്റെ നോട്സ്. ഈ ഗ്രേറ്റ് effort സാറിനു verudeyavilla എന്ന പ്രാർത്ഥനയോടെ, ദൈവം അനുഗ്രഹിക്കട്ടെ.
👍👍👍👍
മണ്ണ് ഇതുവരെ പഠിക്കാത്ത ഒരു topic ആരുന്നു pedology എന്നൊരു വാക്ക് മാത്രമേ അറിയുള്ളാരുന്നു ഇത്രേം ഡീറ്റെയിൽസ് ഉണ്ടെന്ന് ഇപ്പോഴാ മനസിലായെ thank you sir
Alluvial soil pole arivinte ulpadhanakshematha kudthal ulla class.. Athanu astha
സാറിൻ്റെ ക്ലാസുകൾ കണ്ടിട്ടാണ് PSC ക്ക് ഇപ്പോൾ പഠിക്കുന്നത്
Degree level prelims prepare cheyympol states and districts oronnum padikkano
Sir..pls do reply
Thank u Sir🥰🙏...
സാറിന്റെ class കണ്ടുതുടങ്ങിയതിൽ പിന്നെ എന്നിൽത്തന്നെ ഒരു വിശ്വാസംകൂടിയെന്നു തോന്നുന്നു.... 🥰
Njangalk vendi ithrem effort edukkunna sirin orupad nanni🙏
ഇതിലും മികച്ച ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം
മാഷേ നിങ്ങൾ വേറെ ലെവൽ 👌👍
Please add ssc oriented content, as i have seen a lot of psc or exam limited to kerala.
Sir watsap group enna class start cheyyunnade
Waiting..,...,,.
Enne koodi WhatsApp group il add cheyyavo njan sirnu message ayachitund , please sir enne koode ulpeduthaamo
Thankuuu sir.....orupad ishttapedunathukondum manasilakunathum konda ivide e class vare aaye sir........💯💯💯💯👌👌👌👌👌👌👌
Sir nalla clasugal padikkanam ennu aathmaartha maayi ullavarude kannil kaanum athu subscribe cheyyum aaswathichu padikkum .......enne pole sir nte class super 👍👍👍
Thank you sir... The complete channel 👍
Thank you so much Sir. വളരെ നല്ല ക്ലാസ്സ്.. ഈ topic കൃത്യമായി മനസിലായി 👍🤗
Sir nte ee class karanam enikku padikanulla interest thirichuvannu.best classes create best students and best result .waiting for more videos in physics.chemistry.biology because sir nte class avumbazhe pandu schoolil collegil padichapo ulla aa energy pinem varunnullu
Sir epoletheyum pole thanne adipoli class...ellam clear ayi manasilayi.. Thank u so much... 🌹🌹🙏🙏
എറ്റവും ഉപകാരപ്രദമായ ക്ളാസ്, വളരെ ആത്മാ൪ഥമായി സാ൪ ക്ലാസുകൾ എടുക്കുന്നുണ്ട്
ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് ,sir😘
ഇങ്ങനെയുള്ള കമൻ്റുകളും😍😍😍
work ചെയ്യുമ്പോൾ ആണ് sir njn saarinte class കൂടുതലും കേൾക്കുന്നത്
ഇത്രയും മനോഹരമായി ആഴത്തിൽ പതിക്കുന്ന വേറെ ഒരു ക്ലാസ്സുകളും ഞൻ കേട്ടിട്ടില്ല💯
thank you sir💯😘
Ennum superanennu asthaacademy. Ethanu sari ennariyatha avastha ayirunnu. Thozhilvartha vendannu vachu.sarine poornamayi viswasikkunnu.
എത്ര നല്ല ക്ലാസ്സ്. നല്ല ഒരു സാർ 🙏🙏🙏🙏. ദൈവം എല്ലാ രീതിയിലും ആയുർ ആരോഗ്യം നൽകട്ടെ 🙏🙏💯💯🥰🥰
Sirnte oro classum valare simple ayi padikkan pattum.
It is too graspable
Thank you so much sir🙏🙏🙏We are lucky to have you as a teacher 🙏Thank God🙏
Thankuu sir 🙏🏻❤
പടം വരച്ചത് നന്നായിട്ടുണ്ട്.👌
ഇന്ത്യയുടെ മണ്ണിനങ്ങളെപ്പറ്റി വരച്ച് പഠിപ്പിച്ചത് ഒരിക്കലും മറക്കില്ല സാർ അത്രയ്ക്ക് വ്യക്തമായിട്ട് പഠിപ്പിച്ചു..
Thankuu so sir ..great effort 🔥👏
Sir ithinte note pdf roopathil tharuo
Sir നല്ല ക്ലാസ്സ്. ഒന്നും മറന്നു പോകില്ല. ഇതൊക്കെ dislike ചെയുന്നവരെ സമ്മതിക്കണം
Sir psc pareeksha parisheelanathe veroru thalathileku uyarthi, sir atrayum athikarikamayanu padupikunnathu, atra long video aanekilum samayam pokunnathu ariyilla. aniku enjoy cheythu padikan sadhikunnu. So thank you sir.❤️
ആസ്ഥ അക്കാഡമി അതൊരു ഒന്നൊന്നര ബ്രാൻഡ് ആണ്......🤗
ആസ്ത
Detailed.. 👌🏻👌🏻👌🏻 Superb.. 🔥🔥🔥 Thank you so much sir.. 🙏🏻🙏🏻❤️❤️💙💙🙏🏻🙏🏻💐💐
വളരെ നന്നായി മണ്ണിനങ്ങളെക്കുറിച്ചു മനസിലായി സാർ. താങ്ക്സ് ഏ ലോട്ട്
Road to SILVER PLAY BUTTON ▶️
ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന ആഴത്തിലുള്ള ക്ലാസ്, thank you sir.
സർ നെ പോലെ സർ മാത്രo ........ 🙏🙏🙏
പതിവ് പോലെ വീണ്ടും ഒരു സൂപ്പർ ക്ലാസ്സ്.... Thank you Ajith sir
Sir. 2021 driver PSC exam ഉണ്ടകാൻ സാധ്യതയുള്ള GK class എടുക്കാമോ ....? Plz
Sir പറയാൻ വാക്കുകളില്ല.അത്രക്കും അടിപൊളി ക്ലാസ്സ്.
Thank you very much sir, for your ultimate support ❣️🙏
സാർ ന്റെ ക്ലാസ്സ് ഏറ്റവും മികച്ചത് ആണ് അതിനു സംശയo ഇല്ല thaqq sirrrr
NPK വളം എന്ന് റോഡിയോയിൽ പരസ്യം കേൾക്കുമ്പോൾ വിചാരിച്ചിരുന്നത് അത് companyയുടെ പേരാണ് എന്നായിരുന്നു.....😁
സമഗ്രം..... സമ്പൂർണ്ണം.....😍👌💓
God bless you sir.....🙏☺️
Aastha Academy.....🌟🌟🌟👌👌
Sir ന്റെ ക്ലാസ്സ് എല്ലാം തന്നെ ഒന്നിനൊന്നു സൂപ്പർ ആണ് ❤️
ഇത്രയും അടുക്കും ചിട്ടയോടെ ഉള്ള ഒരു ക്ലാസ്സ് വേറെ ഒരിടത്തും കിട്ടില്ല... 🙏
Thanks sir , manninte class ithra detail aayi aadyamayi aanu kelkkunnath ,nandi, nandi maathram
സാർ മുന്നേറുക... കൂടെ എന്നും ഞങ്ങൾ ഉണ്ടാകും ♥️♥️♥️
Sirnte class kal one by one kand varikayanu..ellam sooper..padipikunna oro karyangalum valare vyakthamayi manassilakkan sadhikunnund..thank you sir...
Waiting for your each class with great eagerness for knowledge.
🙏🙏🙏🙏🙏🙏
♥♥♥♥♥♥♥♥♥👍
Sir....you are my god
Thank you sir. Ee covid samayath ingane oru channel thudangan thonnichathin thanks to God &Ajith sir. 🙏🙏🙏🙏💖💖💖💖💖
Thank you Ajith sir. 👌🏻👌🏻
ഈ വീഡിയോ കാണുമ്പോഴും കൂടെ കാറ്റ് മഴ മണ്ണെണ്ണ വിളക്ക്.... അമ്മായി അമ്മപോയി കിടന്നു.. കറന്റ് ഇല്ലല്ലോ 😜😜😜😜😜😜😜😜😜 പൊളി സർ ഒന്നും പറയണില്ല......🥰🥰🥰🥰🥰🥰🥰🥰🥰 എല്ലാ ക്ലാസ്സിനും എന്തുവാ കമന്റ് ഇടുന്നത് എന്നോർത്ത് ഇരിക്കും ക്ലാസ്സ് കഴിയുമ്പോൾ.. 🤔🤔🤔🤔🤔 വാക്കുകൾക്കപ്പുറം സർ ന്ടെ എഫ്ഫർട്..... ഗോഡ് ബ്ലെസ് യു ഡിയർ സർ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Sir onnum parayan ella....epozhae figure ulpede soils in india manasil keri....Thank you sir for your great effort....
Super class, വലിയ അറിവില്ലാത്ത area ആയിരുന്നു. ഇപ്പോൾ clear ആയി , thank you sir.
Good👌