അളിയാൻ ആറാട്ട് അണ്ണൻ|ROTTEN STARS| ARATTU ANNAN, JANGO SPACE

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 221

  • @LD72505
    @LD72505 8 місяців тому +33

    നമ്മുടെ സ്കൂൾ ജീവിതത്തിൽ നമ്മൾ ചില സഹപാഠികളെ കണ്ടിട്ടുണ്ട്: മാനസിക പക്വത കുറഞ്ഞ കുട്ടികളോട് സൗഹൃദം അഭിനയിച്ച് അവരുടെ അബദ്ധങ്ങളെ അബദ്ധങ്ങളായി പറഞ്ഞ് തിരുത്താതെ അബദ്ധങ്ങളെ അഭിനന്ദിക്കുകയും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുകയും, ഒടുവിൽ മറ്റുള്ളവരോട് ചേർന്ന് നിന്ന് ഇവരെ പരിഹസിക്കുന്ന ചിലർ. ഇങ്ങനെയുള്ള ചിലരാണ് ആറാട്ടണ്ണന് ചുറ്റും. ഇവരെ തിരിച്ചറിയാൻ ഒന്നുകിൽ സന്തോഷ് വർക്കി ശ്രമിക്കുക. അല്ലെങ്കിൽ മാന്യമായി വിമർശിക്കുന്ന JBI TV പോലുള്ള ചാനലുകളുടെ നല്ല ലക്ഷ്യം തിരിച്ചറിയുക.

    • @joicekadavan7630
      @joicekadavan7630 7 місяців тому

      Pullikk erakure ariyamennu thonnunu mattullavar ayale choozhanam cheyukayanennath.

  • @kakkakannu
    @kakkakannu 8 місяців тому +54

    അത് പൊളിച്ചു. ഇത് പോലെ ഉള്ള വാഴകൾ നനയുന്ന സമയത്ത് കൂടെ നനയുന്ന ചീര.

    • @roadresterr
      @roadresterr 8 місяців тому +2

      JB aaano cheeeraa😂

    • @untamedVagabond
      @untamedVagabond 8 місяців тому

      @@roadresterralla ചെകൂ.. 😂
      cheku thanne cheeeeeraaaa

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 8 місяців тому +76

    പുള്ളി ഇങ്ങനെ ഒക്കെ പറഞ്ഞുനടക്കുന്നത് കൊണ്ട് ഭാവിയിൽ ഏതേലും പെണ്ണ് കല്യാണം കഴിക്കാൻ സമ്മതിക്കുമോന്ന് സംശയമാണ്💯

    • @CASANOVAThomasThomas
      @CASANOVAThomasThomas 8 місяців тому

      Why can't he we have more than 80% people surviving on ration shop in our country rich old man are marrying so many girls

    • @RB-jq8cc
      @RB-jq8cc 8 місяців тому

      @@bibinantony2172 ഇതൊക്കെ ഉള്ള ആളുകൾ ആയിട്ടും പെണ്ണ് കിട്ടുന്നുണ്ടെങ്കിൽ അവർക്ക് ഇത്തരം ദൂഷ്യങ്ങളെ കവയ്ച്ച് വെയ്ക്കുന്ന positives ഉണ്ടായിരിക്കും. ചിലപ്പോൾ അടിപൊളി personality ഉണ്ടാകും. സാമർത്ഥ്യം ഉണ്ടാകും. ചിന്താശേഷി ഉണ്ടാകും.

    • @vyshnavprakash4906
      @vyshnavprakash4906 8 місяців тому

      @@bibinantony2172 angerrkk oru asugom illa, pulli aal oru pavam ahn, pinne pulli korch realistic ahn fake ayi perumaran ariyilla, ee fake myranmarde lokath pulli korch real ayi ninnath ahn pulli cheyta thett, athinte manasika rogam ennonnum vilikaruth bro

    • @Alan-ev6nr
      @Alan-ev6nr 8 місяців тому

      @@bibinantony2172 അങ്ങേർക്ക് പെണ്ണുകിട്ടാൻ ചാൻസ് കുറവാണ്...കാരണം fulltime തീയേറ്ററിൽ തന്നെയാണ് തീറ്റയും കുടിയും...രാത്രി എവിടെയാണാവോ...🤭

  • @easydrawings503
    @easydrawings503 8 місяців тому +145

    ഇതൊന്നും അല്ല മെയിൻ സാനം ജെബി വിട്ട് പോയി മഞ്ജു വാര്യരെ കെട്ടാൻ ആഗ്രഹം ഉണ്ടെന്ന് പുള്ളി പറയുന്നുണ്ട്.... ഇന്റലിജിൻറ് ആയ ladies നോട് ആണ് പുള്ളിക്ക് താല്പര്യം എന്ന്... എന്റെ ഫോൺ ആയോണ്ട് ഞാൻ തല്ലി പൊട്ടിച്ചിട്ടില്ല... 🙏ദൈവത്തെ ഓർത്ത് ഇതൊന്നും react ചെയ്തു റീച്ച് കൊടുക്കല്ലേ ജെബി 🙏

    • @AyyoobVelloli
      @AyyoobVelloli 8 місяців тому

      Homosexulity പോലെ ഒരു തരം sexullity ആണ്‌ അത്. ഇന്റലിജന്‍സ് ആയിരിക്കും ഇവരുടെ main focus.

    • @geethu1
      @geethu1 8 місяців тому +2

      😅

    • @nairambat3208
      @nairambat3208 8 місяців тому +1

      😂😂😂

    • @Maheshkrishnan000
      @Maheshkrishnan000 8 місяців тому

      Pulli anganoke parayum..... Athonnum karyamalla..... Cinema politics onnum Jayalalitha de kaaalathinu sesham vijachitila....

    • @Maheshkrishnan000
      @Maheshkrishnan000 8 місяців тому

      I mean pacha pidichitilla.....

  • @pratheeshhorner1421
    @pratheeshhorner1421 8 місяців тому +51

    Anchor പറഞ്ഞു എന്റെ പുരുഷ സങ്കല്പം എന്റെ സ്വകാര്യത ആണന്നു! എന്നിട്ട് ഇതേ anchor ഒരു പയ്യനോട് ചോദിച്ചു "അതും ഒലിപ്പിച്ചുകൊണ്ട് " ഇയ്യാൾ വേർജിൻ ആണോ എന്നും സെക്സിൽ ഏർപ്പിട്ടിട്ടുണ്ടോ എന്നും ചോദിച്ചു ,,, ഇതേചോദ്യം anchor നോട് ചോദിച്ചെങ്കിലോ..... പതിവ്രത ചമയൽ എന്നെ പറയാൻ പറ്റൂ... പിന്നെ ആറാട്ട് അണ്ണൻ കോമാളി എന്ന് പറയേണ്ട ആവിശ്യം ഉണ്ടോ!

    • @cineenthusiast1234
      @cineenthusiast1234 8 місяців тому

      Scripted arikkum hitchingnomadinte video, ithu avarde swantham karyamalle, veenaye kandittundo interviewil palathum kanikkum but real life is different

    • @Dragon_lilly22
      @Dragon_lilly22 8 місяців тому

      Anchor nu aduppilum aavam enna pazhamozhi... But kelkunna aalk parayam athu ente personal karyam,so paryan thalparayam ella ennu.. Karyam theernu.. But veendum ee anchor kuthi kuthi athu force cheuth parayipikano, aa reply ye disrespect ayi perumariyal, respond cheyyam.. Veendum warning kodukkam.. Alland vaa pooti kettan onnum pattilalo...

    • @shafeequekurikkalmp-rc2jy
      @shafeequekurikkalmp-rc2jy 8 місяців тому +2

      @ pratheesh he may false claim relationship with girls, he was living together with arunima.

    • @arunvalsan1907
      @arunvalsan1907 8 місяців тому

      Ivalummaarkkokkey Marupadi kodukkaan SHINE TOM CHACKOYO, SREENATH BHASIYO okkey thanney venam

  • @amalprakash.p
    @amalprakash.p 8 місяців тому +29

    Arattusexual: (adj) :A person is sexually attracted to ബോൾഡ് ആണ്, ഇന്റലിജന്റ് ആണ്, ബൂട്ടിഫൂൾ ആണ് , സ്ട്രോങ് ആണ് random stranger people

  • @vishnuprasadr6106
    @vishnuprasadr6106 8 місяців тому +25

    കല്യാണം കഴിക്കാൻ പറ്റുമോ ?? ഇല്ല
    ബോയ്ഫ്രണ്ട്?? പറ്റില്ല
    ഇൻ്റെരാക്റ് ചെയ്യാൻ ഉള്ള ചാൻസ്?? ഇല്ല
    ഫോൺ കോൺടാക്ട് ?? ഇല്ല
    ഫ്രണ്ട് ആയി കാണാൻ പറ്റുമോ ?? ഇല്ല
    ബ്രദർ ആയി കാണാൻ പറ്റുമോ ?? ഇല്ല
    ആറാട്ട് അണ്ണൻ്റെ ഓരോ അവസ്ഥയേ 😢

    • @Anamika-w5x
      @Anamika-w5x 8 місяців тому +1

      Whats wrong in those questions? Chodichalentha? Ilenn parayanulla right ille pennungalk ? Ithra embarrassed aakan enthirikunnuv? Sthreeyaan ath kond chodikkaruthennano ? There's nothing wrong in asking for a chance , Virgin aano enn chodikkamo ?

    • @vishnuprasadr6106
      @vishnuprasadr6106 8 місяців тому

      ​@@Anamika-w5x After proposing marriage through social media, and after facing rejection, as a last resort he requests to be treated like a brother.
      Do you not find anything wrong with this, considering that marriage and a sibling relationship are at opposite ends of the spectrum?"

  • @sreerajsree1877
    @sreerajsree1877 8 місяців тому +67

    ബോൾഡ് ആണ്, ഇന്റലിജിൻറ് ആണ്. ബ്യൂട്ടിഫുൾ ആണ്. ലഷ്ട്ലെസ്സ് love ആണ്

  • @IbySabu
    @IbySabu 2 дні тому +2

    Ninnilum bhedam arattannan😮😮

  • @vishnuvijayas840
    @vishnuvijayas840 8 місяців тому +8

    ആറാട്ടാണ്ണനെ പെണ്ണ്കെട്ടിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമായി മാറിയിരിക്കുന്നു അല്ലെങ്കിൽ Crush ന്റെ എണ്ണം ഇനിയും കൂടും എയറിൽ കേറുന്നതും കൂടും ചെകുത്താന്റെ കൂടെ ആണ് കൂട്ടെങ്കിൽ പിന്നെ നോക്കേണ്ട 😌😌😌😌

  • @tonystark4414
    @tonystark4414 8 місяців тому +49

    Even i felt Aratt Annan was getting insulted in that interview.But it's her right to say no,which we can't disapprove.But the think she said that he don't have rights to ask things related to her personal life, that's kind of a double standard approach as she already did the same to someone in an another interview.But yeah,still she had her reason.May be she wants to clarify that in a public platform to avoid further controversies

    • @CASANOVAThomasThomas
      @CASANOVAThomasThomas 8 місяців тому +6

      She is trying to exploit him for her trp gains

    • @tonystark4414
      @tonystark4414 8 місяців тому +1

      @@CASANOVAThomasThomas He shouldn't have gone there for the first place

    • @CASANOVAThomasThomas
      @CASANOVAThomasThomas 8 місяців тому

      @@tonystark4414 she might have call him and they both cooked up the story and shared the money equally

    • @EmiG-tt5cm
      @EmiG-tt5cm 8 місяців тому

      It's all negative marketing

    • @EmiG-tt5cm
      @EmiG-tt5cm 8 місяців тому

      ​@@CASANOVAThomasThomashe gets paid and he isn't worried in a bit and he is just greedy negative marketer himself

  • @amalprakash.p
    @amalprakash.p 8 місяців тому +17

    പെയിൻ ഫുൾ ആണ് , ഹെർട്ട് ആയി 🫤

  • @anjanarajjj-i2x
    @anjanarajjj-i2x 8 місяців тому +3

    സത്യം പറഞ്ഞ അയാൾക്ക് ഇത് കിട്ടണം ആരെങ്കിലും ഒക്കെ ഇതേപോലെ ചെയ്തില്ലെങ്കിൽ ഇയ്യാൾ ഇത് ഒരു തൊഴിൽ ആക്കും ഇനി അടുത്ത് ഒരു പെണ്ണിനെ കുറിച്ച് ഇതേപോലെ എഴുതാനോ പറയാനോ തുടങ്ങുമ്പോൾ അയാൾക്ക് ഇത് ഓർമ വരണം ഇയാൾക്ക് ആരെ കണ്ടാലും crush ആണ് nithya menon, manju warrier, malavika ഇപ്പോൾ ഈ കുട്ടി കൊറേ ആയില്ലേ അവന്റെ ഒരു one side love അതും അല്ല അയാൾക്ക് interact ചെയ്യാൻ സമയം കൊടുക്കണം എന്ന് friend ആകുവോ brother ആകുവോ എന്തൊക്കെ ആണ് ആ പെൺകൊച്ചു ചെയ്തതിൽ ഒരു തെറ്റും ഇല്ല

  • @athira7355
    @athira7355 8 місяців тому +38

    "She is intelligent as well as beautiful" : ആറാട്ടനണ്ണണൻ്റെ motto

    • @GourishankarPromod-qh3wb
      @GourishankarPromod-qh3wb 8 місяців тому

      No she is not ee pullikari thanne hitching nomad Virgin ano choyicha party anu ival so both aratt annan and her have same iq level

  • @mevinmathew9598
    @mevinmathew9598 8 місяців тому +11

    I don't support Mr Santosh Varkey in everything... But he is going through a lot of inner conflicts, insecurities and also difficulties in socialising, keeping friendships, relationships, happiness etc...
    As a mental health doctor, i say that we must see things from his side also.
    He has very less talent in socialising.

    • @akhilreinik4931
      @akhilreinik4931 8 місяців тому

      How do you know he has very less talent

    • @sanjoe7265
      @sanjoe7265 8 місяців тому

      Nyc..❤

    • @Anamika-w5x
      @Anamika-w5x 8 місяців тому +1

      Exactly , and ee medias and content creators have no empathy , ayale vach content undaakatgirikkamallo ivark , they are just playing with the vulnerabilities

  • @shafeequekurikkalmp-rc2jy
    @shafeequekurikkalmp-rc2jy 8 місяців тому +3

    Its good medicine for him. Watched full interview.

  • @aravind1264
    @aravind1264 8 місяців тому +9

    Ithu simple aan, oru 100 perde front il vech oralee propose cheyyumbozhum ottakk propose cheyyunbozhum pattillenkil pattilla enn parayunnath aan athinte sheri ennaan ente oru abhiprayam.
    Santosh Varkey ittu nokkunnathaan. Kittiyal ooty illenkil chatty enna oru approach aan pulli de.
    Mass BGM okke ittu, diva thulyan akkanam... Andrew Tate malayalam version...

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +1

    *no one can replace arattu annan🤣🔥*

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 8 місяців тому +4

    രണ്ടോ മൂന്നോ മിനിട്ട് കൊണ്ട് തീരേണ്ട ചോദ്യം ചെയ്യൽ വലിച്ചു നീട്ടി സന്തോഷ് വർക്കിയെ അപമാനിച്ചു എന്നാണ് എനിക്ക് തോന്നിയത്. Fans following ഓരോ വ്യക്തികൾക്കും ഓരോ രീതിയിലാണ്. ചിലരുടെ സൗന്ദര്യം, ചിലരുടെ സംസാരം ചിലരുടെ വ്യക്തിത്വം മറ്റുചിലർക്ക് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. Offensive ആക്കാത്ത രീതിയിലുള്ള ഇത്തരം പ്രതികരണത്തോട് കുറച്ചുകൂടി സഹിഷ്ണുത കാണിക്കാമായിരുന്നു. എൻ്റെ സുഹൃത്ത് സിനിമയിലെ നായികയെ കണ്ട് അവരെ കാണാൻ ചെന്നൈയിൽ പോയ കാര്യം ഓർമ്മ വരുന്നു. വർഷങ്ങൾ കൊണ്ട് വിവിധ സിനിമ മാഗസിനുകളിലും ദിനപ്പത്രങ്ങളിലും നിന്ന് വെട്ടിയെടുത്ത് അഞ്ച് പുസ്തകം നിറയെ ഒട്ടിച്ചു കൂടെ കൊണ്ടുപോയി. താമസസ്ഥലം ഏതോ സിനിമാ ലേഖകൻ്റെ കയ്യിൽ നിന്നും പൈസ കൊടുത്ത് മനസ്സിലാക്കി. ദോഷം പറയരുതല്ലോ; രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചുവന്നു. പിന്നീട് ഒരിക്കലും അവൻ സ്വന്തം കൈയ്യിൽ നിന്നും പണമെടുത്ത് സിനിമ കണ്ടിട്ടില്ല. അന്ന് സോഷ്യൽ മീഡിയ ശക്തമായിരുന്നെങ്കിൽ അത് വാർത്തയാകുമായിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ കാത്തിരുന്നിട്ടും നടി അവനെ കാണാൻ കൂട്ടാക്കിയില്ല. വൈകിട്ട് കയ്യിലുള്ള പുസ്തകം ഗേറ്റിന് മുന്നിൽ വച്ച് കത്തിച്ച് തിരികെ പോന്നു.

    • @syammohansyam4014
      @syammohansyam4014 8 місяців тому

      ആരാണ് ആ നടി ബ്രോ??

    • @proletariaticbourgeoise5653
      @proletariaticbourgeoise5653 8 місяців тому

      @@syammohansyam4014 തമിഴ്നാട്ടിൽ ഫാൻസ് എന്ന് പറഞ്ഞുവരുന്നവർ എന്തൊക്കെ ചെയ്യുമെന്ന് അന്ന് ഇരുപത് വയസ്സിൽ താഴെ ഉണ്ടായിരുന്ന അവർക്ക് അറിയില്ലല്ലോ? ഫാൻസ് എന്ന് പറഞ്ഞ് വന്നവരിൽ ചിലർ ക്ഷേത്രം പണിയുന്നതു മുതൽ ദേഹോപദ്രവം ഏൽപ്പിക്കുന്നത് വരെ പല രീതിയിലും അഭിനിവേശം പ്രകടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അന്ന് അവരോട് ആരെങ്കിലും പറഞ്ഞു കൊടുത്തുകാണും.

    • @lepetitprince2188
      @lepetitprince2188 8 місяців тому

      ഇവർ ചെയ്തത് correct ആണ്. ഇയാളുടെ ഞരമ്പ് രോഗം അത്ര നിഷ്കളങ്കം അല്ല. ഫ്ബി പോസ്റ്റ് offensive അല്ല പക്ഷേ അതിൽ തുടങ്ങി പിന്നെ യൂട്യൂബ് വീഡിയോസ് അപ്‌ലോഡ് ചെയ്യും . ഇയാളുടെ സങ്കല്പത്തിൽ ഉള്ള കാര്യങ്ങൾ പറയും. ചാനൽ ഇല് കേറി നോക്കിയാൽ മനസിലായിക്കോളും.

  • @pravasi_blogs
    @pravasi_blogs 8 місяців тому +9

    I found below points on Annan:
    * He needs an urgent psychiatrist consultation
    * Social media entertains him for making content
    * He is not at all an Alfa/Sigma male, probably suffering from mental distraction after cheating his lover in school/college time.
    * He is a brilliant man; with a bit of foolishness inside
    * Agent, chekuthaan wisely use him for making content
    * Many of Malayalees on social media likes him ❤

    • @Anamika-w5x
      @Anamika-w5x 8 місяців тому +1

      He's already sick he told this in a press meet , so it's the medias duty to not involve him , ath cheythillalo , contentin vendi pinale poyathalle

  • @shavam007
    @shavam007 8 місяців тому +14

    വിളിച്ചു വരുത്തി പബ്ലിക് മീഡിയ യിൽ അപമാനിക്കുന്നത് എങ്ങനെ ആണ് ശെരിയാവുക.. അത് പേര് പോലും എടുത്തു പറയാത്ത ഒരു fb proposal എന്നും പറഞ്... അവൾക്ക് വേണ്ടത് attention ആണ്..

  • @vysakh159
    @vysakh159 8 місяців тому +5

    അയാൾക് ഡിപ്രെഷൻ ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട് , അയാളുടെ ചാനലിലെ വീഡിയോസ് കണ്ടാൽ തന്നെ അത് മനസിലാവും
    താങ്കളെ പോലെ ഉള്ള ഒരു വെക്തി സന്തോഷ് വർക്കി പോലെ ഒരു വ്യക്തിയെ കുറിച്ച് ഇങ്ങനെ ഒരു ടൈറ്റിൽ ഇട്ടു വീഡിയോ ചെയ്തത് വളരെ മോശം ആയി പോയി

    • @jbitv
      @jbitv  8 місяців тому +4

      അയാളുടെ depression സമൂഹത്തിന്റെ ബാധ്യത അല്ല , victims നു വില ഇല്ലേ ? depression is curable, thats not a license to play with others life

    • @vysakh159
      @vysakh159 8 місяців тому +4

      @@jbitv same thing ur doing right ? You are also victimizing him, u too agree he have some instabilities , so what positive change u gonna make by simply bullying him even with this video title

    • @jbitv
      @jbitv  8 місяців тому +2

      Njn agree cheyunilla , enik enth avashyam ? Ningal depression nnu paranjal enik ariyatha karyam avumbo i agree, Ithupole sthiram stalking behaviour onnum depression vechonnum support cheyan pattilla. If he is a victim of anything athine kurich ariyavunnavar friends or people who support him , ayal ithupole cheyathrikkan help cheyu. Enik oru sympathym illa bro. Ayalde fb posts njn kanarund

    • @Anamika-w5x
      @Anamika-w5x 8 місяців тому +1

      ​@@jbitv ayalde victim onnum alla aa penkutti , you failed to see the hypocrisy in it

    • @Anamika-w5x
      @Anamika-w5x 8 місяців тому +1

      ​​@@jbitvningal orupad analyse cheyyunan aalalle ? Santhos varkey oru mentally fit allatha aalayi thonniyille ith vare ? Aa interview athine interview enn polum vilikkan thonnunnila, verum content creation, vulnerable aaya oralde vulnerability kaanich naattukard3 attention seek cheytha oru show , sherikum aara victim , biased allathe onnn think cheyyu, ningal sherikum ayalde avasthaye invalidate cheytha samsarichath, ith vach content undaakkiyath aaraan ? Ennittum ningal aa penkuttoye mathramaano victim aayi kandath, bayankara dissapointing aan ee video

  • @abhijithmk698
    @abhijithmk698 8 місяців тому +1

    ചെകുത്താനെ പറ്റി പറഞ്ഞത് സത്യം. ചിരിച്ചു ചത്തു.

  • @kannanrk4449
    @kannanrk4449 8 місяців тому +5

    Anchor inte mattu interview koodi kand nokk JBI 💯 double stands und aratt annanod cheriya sahathapam Karanam pullikk kittendath aanu kittyath nkilum pulli angane aanu enn ullath ariyanjitt ayirikkilla interview nu vilichath aratt annante Penn ennokke paranj aalukal kaliyakkum enn paranjathum over aahn ... Pullikk ennano bodham vekkunnath 😅

  • @thetheorist7910
    @thetheorist7910 8 місяців тому +4

    ബൈ ദി ബൈ ഇപ്പൊ യാമാനും അതെ പെണ്ണിന്റെ വീഡിയോ പബ്ലിക്കിൽ വീണ്ടും എടുത്തിടുവല്ലേ ചെയുന്നത്? സൊ ഇയാളെ അപ്പൊ എന്തോന്ന് പറയണം? വിവരം ഇല്ലാത്ത ടീമ്സ്👍

  • @TechGuru7797
    @TechGuru7797 8 місяців тому +3

    കാണുന്നവരോടൊക്കെ ഇഷ്ട്ടം ആണെന്ന് പറയുന്ന ഇയാള് പറയുക ആണ് ഭയങ്കര painful ആണെന്ന്😂

  • @Libzz_shamanic
    @Libzz_shamanic 8 місяців тому +7

    I haven't thought you will do this kind of random topic in your content

  • @AebKuyi-zh3ms
    @AebKuyi-zh3ms 8 місяців тому +3

    Arattannan mass

  • @xe041300182
    @xe041300182 8 місяців тому +13

    oru NO Parayan 5 mins mathi, dont have to drag that full 30 mins. The interviewer was rude and thinks that the world revolves around her. She lacked the basic etiquettes. Pathetic Attitude. Santosh needs counseling, that's a fact , but that doesn't mean online channels for their monetary benefits can stoop so low and harass someone personally. Jaiby, Your content quality is going down. Watch out !

    • @Anamika-w5x
      @Anamika-w5x 8 місяців тому

      That's just content drama , leave it, dont waste your brain cell

  • @ASWATHY-kj7fi
    @ASWATHY-kj7fi 8 місяців тому +2

    JB, I have recently come across Viya Mallankara's perspective on this issue. It has prompted me to consider that we might benefit from integrating this viewpoint into our analysis as well. I believe that taking this approach could significantly broaden our understanding and approach towards addressing this matter.

  • @youcreate3896
    @youcreate3896 8 місяців тому +24

    Pennine pakaram vandiye pranayichavan 😂😅😅, nalla enjoy cheytha Kanda video, thanks JB man.

    • @jbitv
      @jbitv  8 місяців тому +1

      😅❤️

    • @aswanthrdx
      @aswanthrdx 8 місяців тому +6

      ആണിന് പകരം മേക്കപ്പ് set നെ പ്രണയിച്ചവൾ ളും😂😂😂😂

    • @Adhikaari
      @Adhikaari 8 місяців тому

      🌈🌈🌈

  • @pinkjammiesss666
    @pinkjammiesss666 8 місяців тому +4

    Hilarious video, Jaiby. But ithoru "onnum ilaatha topic" alla. The French writer Michel Houellebecq spoke about this modern problem. The main theme of his novel "Whatever" is that sexual liberalization has left many ugly and physically deficient people (usually men) without a sexual partner. In this liberalized system, only some people (the beautiful and the strong) have a fulfilling sex life and social life (involving women) while for others (the ugly and the physically wretched), the lack of sexual fulfillment only compounds the horror of modern life. This system is not too different from economic liberalization where the industrious and ones with gift of the gab gather all the wealth while the incompetent end up as paupers. Aarattu Annan is like the poster boy for all these men without a female partner. Some people watch him for entertainment. But I suspect there are many other Aarattu Annans out there who agree with his opinions and actions.

    • @neehasbiju789
      @neehasbiju789 8 місяців тому

    • @akhilreinik4931
      @akhilreinik4931 8 місяців тому +2

      True man , i too experience te same . I am not that good looking , i dont have any social skills. No frnds either boys or girls . Nobody wants even my friendship.

    • @pinkjammiesss666
      @pinkjammiesss666 8 місяців тому

      @@akhilreinik4931 Take it easy man. There are worse things than being lonely. Just don't end up like Aarattu Annan :)

  • @RINGTONESREALM
    @RINGTONESREALM 8 місяців тому +1

    Guys watch his interview with hashcrow and then you won't hate this man again.

  • @vazhathopevlogs2027
    @vazhathopevlogs2027 8 місяців тому +1

    മഞ്ജു വാരിയർ നെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യം ഉണ്ട്.from aarattu അണ്ണൻ
    Fb പോസ്റ്റ്‌ 😂

  • @Jeesglee
    @Jeesglee 8 місяців тому +2

    വാഴ നനയുമ്പോൾ കൂടെ നനയുന്ന ചീര 😄😄👍🏻

  • @Gft932
    @Gft932 8 місяців тому +10

    സന്തോഷ്‌ varkky ❤ സ്നേഹ ❤

  • @ajipaul1239
    @ajipaul1239 8 місяців тому +5

    Annan mass❤

  • @WorldWide-xm2ob
    @WorldWide-xm2ob 8 місяців тому +2

    നിങ്ങൾ കന്യകയാണോ എന്നത് അസാധാരണമായ ഒരു ചോദ്യമാണ്. മലയാളി മാത്രമേ അത് ചെയ്യൂ. മാഹീൻ വിശുദ്ധ ജീവിതം നയിക്കുന്നതായി കാണുന്നില്ല. ബെല്ലും ബ്രേക്കുമൊന്നുമില്ലാത്ത അവൻ്റെ ജീവിതം ഭയാനകമാണെന്ന് തോന്നുന്നു.

  • @harikrishnantk2775
    @harikrishnantk2775 8 місяців тому +4

    Oralodu pranayam thonnam.But oru public platformil alla ath parayendath.Ath annenu ith vare manasilayittila.Pullik oru life partnere vennam kore try cheythittum onnum nadakunnila.😢😢

  • @bonjerzz575
    @bonjerzz575 8 місяців тому +3

    പഠിച്ചു പഠിച്ചു എന്തൊക്കെയോ പറ്റിയത് ആണ്. 🫡

  • @azharchathiyara007
    @azharchathiyara007 8 місяців тому +9

    പക്ഷേ നിങ്ങളെപോലുള്ള വ്ലോഗർമാർ സന്തോഷിനെ പോലുള്ളവരോട് കടപ്പെട്ടിരിക്കുന്നു…for content creation , remuneration വാങ്ങി ഭക്ഷണം കഴിക്കുമ്പോൾ സന്തോഷ് അണ്ണനെ സ്തുതിക്കുക😅😅

    • @itsmegopikavasudev
      @itsmegopikavasudev 8 місяців тому +1

      Vere content ഇല്ല alle comment ദാരിദ്ര്യം

  • @importedsense2740
    @importedsense2740 8 місяців тому +2

    ആറാട്ട് അണ്ണനു police case ആയപ്പോൾ അണ്ണനെ എല്ലാരും ഒഴിവാക്കി.. അന്ന് അണ്ണൻ ചെകുത്താന്റെ ഒപ്പം കൂടിയതാണ്

  • @MrGithinf
    @MrGithinf 8 місяців тому

    Aaratte annan uyir

  • @fitwithashiq
    @fitwithashiq 8 місяців тому +2

    That was absolutely not an interview.

  • @itsmegopikavasudev
    @itsmegopikavasudev 8 місяців тому +3

    ആറാട്ട് അണ്ണനെ support ചെയ്യുന്നവരോട് ee പുള്ളി അ നിത്യ ye എത്ര തവണ hurt chaiythath അണ് mohanlal ine പറ്റിയും ഓരോ തോന്നിവാസം fb il വിട്ടത് അണ് അങ്ങനെ ചെയ്ത orale ഇങ്ങനേ വലിച്ച് കീറിയത്തിൽ എന്താ കുഴപ്പം ഇയാളെ അ anchor വിളിച്ച് വരുത്തി അപമാനിച്ച് oke sheriya iyal എത്ര pere apamanichitund അത് വെച്ച് നോക്കുമ്പോ ഇത് ഒന്നുമില്ല
    Pinne iyale ingane oru രീതിയിൽ famous അക്കിയത്തിൽ ee support chaiyunnavr അടക്കം ഉള്ള ആളുകൾ അണ് കുറ്റക്കാർ
    ആദ്യമേ വലിയ സംഭവം ആകി പുള്ളിയെ തോന്നിപ്പിക്കുന്ന തരത്തിൽ fame ഉണ്ടാകി കൊടുതപ്പോ പുള്ളി അതിൽ muthaledip നടത്തി
    Pinne ithoke പക്ക scripted ano enn doubt ഇല്ലാതില്ല

  • @onetwo1two3
    @onetwo1two3 8 місяців тому +3

    ഇതുപോലുള്ള ആളുകൾക്ക് വേദി സ്പേസ് മൈക്ക് കൊടുത്തു വളർത്തരുതെന്നു പറഞ്ഞ അളിയൻ അവരെക്കുറിച്ച് 10 മിനിറ്റ് വീഡിയോ ചെയ്തു റീച്ച് കൂട്ടി. എങ്ങനുണ്ട്? അവിടാണ് അവരുടെ വിജയം 😂😂😂

  • @binoyek7097
    @binoyek7097 8 місяців тому

    👌👌

  • @aysh6211
    @aysh6211 8 місяців тому +2

    ആറാട്ട് അണ്ണൻ പ്രൊപ്പോസ് ചെയ്ത ആരെയെങ്കിലും അങ്ങേരെ തേച്ചു എന്നും പറഞ്ഞു ആരും ചോദ്യം ചെയ്തതായി എവിടെയും കണ്ടിട്ടില്ല. പകരം എല്ലാരും ചിരിക്കാറേ ഉള്ളു. കാരണം നമുക്ക് അറിയാം അങ്ങേരു സ്വയം കോമാളി വേഷം കെട്ടി ആടുന്നതാണ് എന്നു. ഈ പെൺകുട്ടി പറയുന്ന പോലെ ഞാൻ നടന്നു പോകുമ്പോൾ സന്തോഷ്‌ വർക്കി പ്രൊപ്പോസ് ചെയ്ത പെൺകുട്ടി എന്നു പറഞ്ഞാൽ ഇത്രക്ക് നാണക്കേട് എന്താണ്?!!!! മലയാളികൾക്ക് മൊത്തം അറിയാം അയാൾ ഇഷ്ടം പറഞ്ഞിട്ടുള്ള പ്രമുഖരെ അടക്കം. അവരെ ആരും അദ്ദേഹത്തിന്റെ പേരിൽ ആരേലും മോശം പറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടോ. ഇങ്ങനെ വിളിച്ചിരുത്തി അപമാനിക്കാൻ മാത്രം അയാളൊരു ആർക്കും കൊട്ടാവുന്ന ചെണ്ട ആയതിനെ മുതലെടുത്തത് അല്ലെ?ഇതിലും മാന്യമായി റിയാക്ട് ചെയ്യാൻ വഴി ഒന്നും ഇല്ലായിരുന്നോ?!മൊത്തത്തിൽ കിളി പോയി നടക്കുന്ന ഒരാളെ വിളിച്ചിരുത്തി ഒരു പ്രഹസനം ആണ് എനിക്ക് അത് കണ്ടപ്പോൾ തോന്നിയത്.

  • @abhilash7381
    @abhilash7381 8 місяців тому +7

    He enjoy negative publicity, you are all giving that

  • @production_art
    @production_art 8 місяців тому +3

    ഹണി റോസ് സെശി ആണ്. മാതക ശുന്തരിയാണ് 😂 എന്നിട്ട് ഡിലീറ്റ് ആക്കി. ഇയാളാണോ നല്ല പിള്ള ചമഞ്ഞു നടക്കുന്നത്

  • @SKELETENX
    @SKELETENX 8 місяців тому +20

    Ee molanu hitching Nomad interview cheythappol virgin ano ennu chodichathu

    • @Akhil__A
      @Akhil__A 8 місяців тому

      Ath aa interviewer thanne parayunnund producer ready aaki kodukunna questions aan chodikunne enn. Avark avarde joli cheythalle pattoo. Mathrom alla apurath ulla aalude comfortability manasilaaki respect cheyth aan aval aa question chodichath. There is a huge difference

    • @JAZIRCH
      @JAZIRCH 8 місяців тому +3

      Personal karyathil edapaedaruth producer paranjathanengilum self respect venm

    • @Akhil__A
      @Akhil__A 8 місяців тому

      @@JAZIRCH ath ullath kond aan valare respectfully aa chodyam chodichath.

    • @JAZIRCH
      @JAZIRCH 8 місяців тому

      @@Akhil__A self respect ullavar angane onnum arodum chodikoola vere panic pokum.
      Nammalokke manushyaralle chilappo niyanthram Kai vittu pokalindo enokke chodikunu.ivare vijaram trip ennu paranja sex aanenanu .

    • @JAZIRCH
      @JAZIRCH 8 місяців тому

      @@Akhil__A ellarum kannaku thanne arattu annanum AA pennum.
      Self respect uloork sontham aayi oru genuinety indakum avar vere oraal parayinath kettu avar chodikoola vere panik pokum.ivarokke vijaram trip ennu paranja sex drug's aanena

  • @achu8055
    @achu8055 8 місяців тому

    Jbi chetta.. Cmedy.. Entertaining video ayi.. 😂

  • @avinashgopakumar3472
    @avinashgopakumar3472 8 місяців тому +1

    Its very amusing that people like him and ajin Jose are getting attention from people when will they realise that people are making fun of them it's very funny when these guys talk shit seriously 😂

  • @binoy3662
    @binoy3662 8 місяців тому +1

    അയാൾക്ക് എന്തൊ മനസിക പ്രശ്നം ഉണ്ട് അത് എല്ലാർക്കും മനസിലാകും .. പിന്നെ ഇങ്ങനെ വിളിച്ച് വരുത്തി അപമാനിച്ച് വിട്ടി ചാനലിന് റേറ്റിംഗ് ഉണ്ടാക്കണോ... അയൾ തന്നെ പറഞ്ഞിട്ടുണ്ട് അയൾ എന്തൊ മരുന്ന് കഴിക്കുന്നുണ്ടെന്ന് , ഒരു ആളേ ഇങ്ങനെ മീഡിയസ് പപ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിക്കുന്നു.... ചാനലിൽ വിളിച്ച് ഇരുതി ഇൻ്റർവ്യൂ കൊടുക്കുന്ന ത് പോലും പുള്ളിയേ മോശം ആക്കാനാണ് .. അയൾക്ക് തന്നെ അറിയില്ല പുള്ളി എന്താ പറയുന്നത് . എന്താ ചെയ്യുന്നത് എന്ന് ഇതൊക്കെ അറിഞ്ഞ് തന്നെ അല്ലേ ഇൻ്റർവ്യൂ ന് വിളിക്കുന്നതും....

  • @shivadevkp2968
    @shivadevkp2968 8 місяців тому

    പുള്ളിക്കാരൻ പറഞ്ഞു ഗുളിക കഴിക്കുന്ന ആളാണെന്ന് സമൂഹം അവരെ പോലും വെറുതെ വിടാതെ ഇൻ്റർവ്യൂവിനു വിളിച്ചു enjoy ചെയ്യുന്നു പൈസ ഉണ്ടാകുന്നു, socity യുടെ ഉദ്ദേശം അവർ അറിയുന്നില്ല

  • @jojojoseph6939
    @jojojoseph6939 8 місяців тому +1

    Jebi. It’s not fair to criticize those who not have mental capacity

  • @jimvlogsmedia
    @jimvlogsmedia 8 місяців тому +3

    ആറാട്ടണ്ണനെ നേരിട്ട് പരിചയമുള്ള ആളാണ്. ഇതുപോലത്തെ മോശം പരിപാടി നടത്തി നാണം കെടരുതെന്ന് നല്ല ഭാഷയിൽ ഉപദേശിച്ചിട്ടുണ്ട്. ബട്ട് നന്നാവുന്നില്ല

    • @sanjoe7265
      @sanjoe7265 8 місяців тому

      He wants to get cheap publicity..that's all..

  • @TaranDecimous
    @TaranDecimous 8 місяців тому +1

    10:10 sathyam ithinte okke avasaanam enthaavum ennn ariyaan oru curiosity ond😹😹

  • @sreejithmohanv85
    @sreejithmohanv85 8 місяців тому

    കിട്ടിയോ?? ഇല്ല, ചോദിച്ചു വാങ്ങി

  • @anoojpoovadan614
    @anoojpoovadan614 8 місяців тому +1

    Orikkalum insult allah... Pulli cheythath thettu 😂😂😂 iyalk ulla penpillare ellam crush thonnum ...aa anchor adipoli aayitt annakil adichu koduth...😂😂😂😂😂

  • @mohammedrayis4906
    @mohammedrayis4906 8 місяців тому +2

    🙋‍♂️

  • @purplebutterflybtsart8470
    @purplebutterflybtsart8470 8 місяців тому +5

    ഇങ്ങേരേ കൊണ്ട് വല്യ ശല്യം ആയല്ലോ പെണ്ണുങ്ങൾക്കു🤦‍♀️ കാണുന്ന പെണ്ണുങ്ങളെ എല്ലാം ഇയാൾക്ക് love at First sight or crush ആണ് 😏 ഇയാളെ മാത്രം പറഞ്ഞിട്ടും കാര്യമില്ല ഇതിനെ ഒക്കെ interview ചെയ്യുന്നവരെ പറഞ്ഞാൽ മതി

  • @itsjustpersonalizedviews
    @itsjustpersonalizedviews 8 місяців тому

    puli alliyan alla mammaa

  • @infotainmentmalayalam
    @infotainmentmalayalam 8 місяців тому

    ഇയാളെ ഒക്കെ ഇപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലേ...... I see.....😇

  • @harisbabukundaniyil
    @harisbabukundaniyil 8 місяців тому

    അതിന്‌സമയം ഇല്ല മോനെ

  • @saleemctvlog9474
    @saleemctvlog9474 8 місяців тому

    Sneha reji UA-camnu polum ariyilla serch cheethu noku

  • @lucinakf4122
    @lucinakf4122 8 місяців тому

  • @WorldWide-xm2ob
    @WorldWide-xm2ob 8 місяців тому +1

    ആദ്യം എനിക്ക് അവനോട് സഹതാപം തോന്നി അപ്പോൾ ഞാൻ ചിന്തിച്ചത് മോഹൻലാലിനെ എത്രത്തോളം വേദനിപ്പിച്ചു എന്നാണ്. ഓൺ. കർമ്മ. കൊടുത്താൽ കൊല്ലത്തും കിട്ടും

  • @syammohansyam4014
    @syammohansyam4014 8 місяців тому +3

    ആറാട്ടണ്ണൻ the real entertainer of Kerala 🥰🥰

  • @Anand2024
    @Anand2024 8 місяців тому +9

    Why is this guy getting interviews enthu relevance ahnu e oru vyekthikku society yil olla 🤦🤦
    Oru good for nothing waste ahnu e oru vyekthi

  • @srisankar4710
    @srisankar4710 8 місяців тому

    bro serious ayeeitu engana joke parayune, oru reskshayum illa supper presentation......

  • @Medimania1573
    @Medimania1573 8 місяців тому +11

    6 ആട്ട് കുണ്ണക്ക് ഇത്‌ കിട്ടിയാൽ പോരാ

    • @Bhagyum
      @Bhagyum 8 місяців тому

      Avan parasyamayittu cheetha vilichu😂

  • @CASANOVAThomasThomas
    @CASANOVAThomasThomas 8 місяців тому +1

    She is trying to exploit him for her trp gains

  • @shahinahijas4580
    @shahinahijas4580 8 місяців тому

    Hi jbi✋

  • @nishathomas3397
    @nishathomas3397 8 місяців тому +1

    . arattannante crush..what can you do if you have no COMMONSENSE

  • @blueman1752
    @blueman1752 8 місяців тому +1

    Serikku santhosh varkey annu parayunna alludae vilaa allayidattum poyi irikku ahnnu , inganea poyal avasanam ayalkku ayalodu thannea oru veruppum frustrationum undagunna oru prethiyaka stagil attum,ini ayalkku cheyan pattunna karyum ithil ninnum allam mari nilkukka interview onnum kodukkand , cinema review okkea parayand carrer focus cheythu munnottu pokuka,kurea kazhiyubol alukal ithellam marakan tudagun ,2,3 varsham kazhiyubol inganea oru allea kurich thannea alukal marakkum ,pinnea oru marriage cheyuka family ayittu nalla jeevitham nayikukka,athalla pulli negative publicity annu udheshikunnathengil angane nadakkatae kurea kazhiyubol athu valya dukham ayi marum

  • @AAA-gg5qh
    @AAA-gg5qh 8 місяців тому +13

    ഇയാൾ ഫേസ്ബുക് content വേണ്ടി മനഃപൂർവം ഓരോന്ന് വിളിച്ചു പറയുന്നത് ആണ്, മാസം 20k ഉണ്ടാകുന്ന്ണ്ട് ആറാട്ട് 👍

  • @vazhathopevlogs2027
    @vazhathopevlogs2027 8 місяців тому +1

    ഇതൊക്കെ നല്ലൊരു ഡ്രാമ ആണ് ഇവനും ഓൺലൈൻ ചാനൽക്കാരും നല്ല tieup ആണ്.
    ഇവന്റെ ഈ പൊട്ടത്തരം കൊണ്ട് ഇവനും ഓൺലൈൻ medias ജീവിച്ചു പോകുന്നു.
    അല്ലെങ്കിൽ ഇവൻ ഈ പറഞ്ഞ കാര്യം ഒരു സാധരണക്കാരൻ ആയിരുന്നു പറഞ്ഞത് എങ്കിൽ ഇങ്ങനെ ആകുമോ അവളുടെ പെരുമാറ്റം.
    അവളുടെ brothers വന്നു അവനെ എപ്പോ തല്ലി എന്ന് ചോദിച്ചാൽ മതി.

  • @ashalijo5221
    @ashalijo5221 8 місяців тому

    വിനായകന്റെയും വിനായകന്മാരുടെയും പ്രശ്നം ഇത് തന്നെയാണ്.unfortunately അതൊരു പ്രശ്നം ആണെന്ന് അറിയാത്തവർ ആണ് മല്ലു ആണുങ്ങൾ.

  • @VikramanMuthu-r7c
    @VikramanMuthu-r7c 8 місяців тому

    കോട്ടയത്തു ഷൈമോൾ എന്ന പെൺകുട്ടിയുടെ സ്ത്രീധനത്തിന്റെ പേരിലുള്ള അതി ക്രൂരാമായ പീഡനത്തിന്റെ വാർത്തകൾ വായിച്ചു ശരിക്കും വിഷമം വന്നു. താനല്ലേ കുറച്ചു ദിവസം മുന്നേ പറഞ്ഞത് കോട്ടയത്തു കാരൊക്കെ ആനയാണ് ചേന ആണ്. കേരളത്തിൽ കൊല്ലത്തു മാത്രമേ ഇങ്ങനെ ഒക്കെ നടക്കു എന്ന്

  • @arundas.
    @arundas. 8 місяців тому +3

    Hi jbi

    • @jbitv
      @jbitv  8 місяців тому +1

      Hi bro

  • @JAZIRCH
    @JAZIRCH 8 місяців тому

    Jbk tv

  • @mahroofmahroof6840
    @mahroofmahroof6840 8 місяців тому +1

    ഇയാൾക്കു ഇങ്ങനെ വന്നു പറയാൻ ഉളുപ്പില്ലേ എല്ലാ പെണ്ണുങ്ങളോടും

  • @vishnuraj2277
    @vishnuraj2277 8 місяців тому

    സൈബർ ബുള്ളിയിങ്, അത് ചിലപ്പോ ഒരു അനിവാര്യത ആയി തോന്നുന്നത് ഇതേ പോലെ വിവര ദോഷികൾ വളർന്ന് വരുമ്പോള് അണ്, നിങൾ സന്തോഷ് പണ്ഡിറ്റ് വരുന്ന മുൻപ് ഇതേ പോലെ ഒരു "Cringe as entertainment" എന്നൊരു സാധനം ഇല്ലാരുന്നു. ഏതോ ഒരുത്തൻ aa സമയത്ത് ട്രോൾ വീഡിയോ ഇട്ടു, അ ന്നുമുതലാണ് ഈ ഉളകളെ സ്പോട്ട് ലൈറ്റിൽ നിർത്തി അവരുടെ പേരിൽ ട്രോൾ വീഡിയോ ഉണ്ടാക്കി വയറൽ ആകാൻ തുടങ്ങിയത്. അതുകൊണ്ട് എന്താ, ഏതു മരപ്പട്ടിക്കും ആറാട്ട് അണ്ണനും വരെ ഇതേ പോലെ ഇൻ്റർവ്യൂ എടുക്കാൻ ആലുണ്ടയി. ഇവനെ ഒക്കെ അന്ന് തന്നെ അടിച്ചു ഒതുക്കി മൂലക്ക് ഇടണ്ടെ ആയിരുന്നു.

  • @junabr930
    @junabr930 8 місяців тому

    ഇത്രയും ചാവറ പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്യപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും

  • @AllRounder-of1xg
    @AllRounder-of1xg 8 місяців тому

    Pavam aarattanan single aayi marikkumallo

  • @shrenuvp
    @shrenuvp 8 місяців тому

    😂😂😂

  • @GoDDinkenser
    @GoDDinkenser 8 місяців тому +6

    അണ്ണൻ പാവം.. എല്ലാരും ചേർന്ന് കോമാളിയാക്കി 😢

    • @jbitv
      @jbitv  8 місяців тому +27

      aa best അയാൾ തന്നെ ആയതാണ്

    • @Anand2024
      @Anand2024 8 місяців тому +7

      Swayam comali ayathu ahnu aarum comali akkiya thalla

    • @m24nemo49
      @m24nemo49 8 місяців тому +6

      Allathe pulli kaanunna penpilerodoke ishtam thoni enik kalyanam kazhikaan agraham indenn paranj nadakunnath thettalla alle.... 😂😂.. njn soyam komaali enn Mike vech soyam paranj nadakunnath aanu ayaaal😂

    • @Anand2024
      @Anand2024 8 місяців тому +1

      @@m24nemo49 kresh thonnum Ella gerls inodum aarattu annan enna vyekthikku 🤣🤣

    • @m24nemo49
      @m24nemo49 8 місяців тому

      @@Anand2024 😂😁manusyan alle pulle..😂... Ennalim ingerl manasilaavunilee.. inger ith yethramathe love at first sight ahh 😂

  • @bobbyjj5372
    @bobbyjj5372 8 місяців тому +1

    അയാൾക്ക് അവരെ കണ്ടപ്പോൾ അവിടെ സംസാരമൊക്കെ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു, അത് അയാൾ തുറന്നു പറഞ്ഞു. അവർക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞ് ഒക്കെ ഒരു ഐശ്വര്യ റായി ഒന്നുമല്ലല്ലോ അടുത്ത പെണ്ണിനെ നോക്കാം, അത്രയേ ഉള്ളൂ. "ഒരു വാതിൽ മുട്ടാതെ പല വാതിൽ മുട്ടുമ്പോൾ ഒരുവട്ടം ഒരു വാതിൽ കട്ടായം" 😊

  • @amithdevsabuedathikudiyil9970
    @amithdevsabuedathikudiyil9970 3 місяці тому

    🤣🤣🤣

  • @princejoseph1705
    @princejoseph1705 8 місяців тому +2

    ആറാട്ടണ്ണന്‍ ആണ് ജനമനസിലെ ഹീറോ....അലന്‍ ജോസ് ഫെരേര out. ..😅

  • @vishnur6556
    @vishnur6556 8 місяців тому +1

    Nthin aan ivanoke Media attention kodukunath enn manasilavinila

  • @harshaelizabeth7237
    @harshaelizabeth7237 8 місяців тому +1

    Is he having some kind of mid-life crisis

  • @aneeshmathew3839
    @aneeshmathew3839 8 місяців тому

    Arate snan close fr d cheku

  • @Anand2024
    @Anand2024 8 місяців тому +3

    Enthu yogyatha ahnu e oru vyekthikku ollathu nithya Menon enna nadiyae kalyanam kazhikkan

    • @omkar2735
      @omkar2735 8 місяців тому

      He's gentle men

    • @omkar2735
      @omkar2735 8 місяців тому

      He's very nice gentle

    • @omkar2735
      @omkar2735 8 місяців тому

      He loves nuthaya menen

    • @omkar2735
      @omkar2735 8 місяців тому

      Jai sri ram

    • @omkar2735
      @omkar2735 8 місяців тому

      Jbo echaya jai sri ram

  • @shihabkv4353
    @shihabkv4353 8 місяців тому

    ആറാട്ട് അണ്ണൻ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിൽ ആ പെണ്ണിൻ്റെ പേര് മെൻഷൻ ചെയ്തിടില്ലല്ലോ അത് അണ്ണന് ഈ ഇൻ്റർവ്യൂവിൽ പറയാം ആയിരുന്നു. ആ പെണ്ണാണ് സ്നേഹ എന്ന പേരാണ് എൻ്റേത് എന്ന് പറയുന്നത് അത് കൊണ്ട് അവർ ഉദ്ദേശിക്കുന്നത് കുറച്ച് റീച്ചും followers അണ്ണനെ ഉപയോഗിച്ച് ഇവർക്ക് നേടാൻ കഴിയും

  • @siyakasim
    @siyakasim 8 місяців тому +2

    He is good for nothing.

  • @shabanaasmi3124
    @shabanaasmi3124 8 місяців тому

    ഇയാൾക്ക് നാണമില്ലല്ലോ ഇങ്ങനെ ഇരന്ന് നാണം കെടാൻ

  • @user-dm2km9yb8j
    @user-dm2km9yb8j 8 місяців тому +4

    നമ്മുടെ കേരളത്തിൽ എന്തും നടക്കും എന്ത് കണ്ടാലും ചെയ്താലും സപ്പോർട് ചെയ്യാൻ ആളുണ്ടാവും 😢😢

  • @Alex-gj6sp
    @Alex-gj6sp 8 місяців тому +1

    ഇത്രയും വേറിട്ട കാഴ്ചപ്പാടും ചിന്താഗതിയുമൊക്കെയുള്ള ജെബിക്കു ആറാട്ടണ്ണന്ന് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചില്ലേ?