സ്ത്രീകളെ ബഹുമാനിക്കാൻ കഴിവുള്ള പുരുഷന്മാർ ഉണ്ടാകണം | Mythreyan Exclusive Interview|Saina South Plus

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 387

  • @sainasouthplus
    @sainasouthplus  Рік тому +10

    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @ഗജകേസരി
    @ഗജകേസരി Рік тому +225

    "മാറ് മറയ്ക്കാതെ നടന്നിരുന്ന നാട് മാത്രമല്ല" : "മാറ് മറയ്ക്കാൻ വേണ്ടി സമരം ചെയ്ത നാട്കൂടിയാണിത്"

    • @shiningstar958
      @shiningstar958 Рік тому +74

      മാറു മറയ്ക്കാൻ സമരം നടത്തിയത് നാണം മറക്കാൻ അല്ല 😄 മേലാളന്മാർ മറക്കുമ്പോൾ ഞങ്ങൾ എന്തിന് തുറന്നു ഇടണം എന്നാണ്

    • @akkuakku007
      @akkuakku007 Рік тому

      ​@@shiningstar958 അടിയാള പെണ്ണിന്റെ മാറ് കണ്ട് പൂതി തോന്നി ചെറ്റ പൊളിക്കാൻ വരുന്ന മേലാളന്മാരിൽ നിന്നുള്ള രക്ഷക്ക് വേണ്ടി ആയിരുന്നു. അത്. ചരിത്രം പഠിക്കണം.

    • @shiningstar958
      @shiningstar958 Рік тому

      @@AFreaks അങ്ങനെ ലിംഗം മുറിച്ചു തുല്യത ഉണ്ടാക്കണം എന്ന് maitrayan പറയില്ല .proof ഉണ്ടോ

    • @mayboy5564
      @mayboy5564 Рік тому +3

      ​@@AFreaks exactly

    • @LoneOldMonk
      @LoneOldMonk Рік тому +3

      Atinartham parda idanam ennalla

  • @alandonsaji6673
    @alandonsaji6673 Рік тому +24

    27:42 ലെ Anchor : ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്നത് ആളുകളെ ലൈംഗിക കാര്യങ്ങളിൽ ഉത്തരവാദിത്വതോടെ തിരഞ്ഞ് എടുക്കാൻ പ്രാപ്തരാക്കുന്നതിനാണ്...Sex Ed Premarital Sex തടയാൻ പഠിപ്പിക്കുന്നത് അല്ല...പ്രണയിക്കാൻ അനുവദിക്കാത്ത ലൈംഗിക കാര്യങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാൻ അനുവദിക്കാത്ത സമൂഹത്തിൽ ലൈംഗിക വിദ്യാഭ്യാസം നടക്കില്ല...

  • @ravanraja8079
    @ravanraja8079 Рік тому +71

    അങ്ങനെ പോരാ. പരസ്പരം ബഹുമാനിക്കാൻ എല്ലാവരും ശ്രമിക്കണം എന്നാണ് പറയേണ്ടത്. പുരുഷൻമാരെ ബഹുമാനിക്കാത്ത സ്ത്രീകളും ധാരാളം ഉണ്ട്.

    • @devaas
      @devaas Рік тому

      സ്ത്രീകളെ ബഹുമാനിക്കാത്ത ദാരാളം പുരുഷണമാരും ഉണ്ട്

    • @muhammadazhar2481
      @muhammadazhar2481 Рік тому +15

      _സത്യമാണ്, പക്ഷെ അതിന് കാരണം പുരുഷന്മാർ കാരണം അവർ അനുഭവിച്ച അനുഭവങ്ങളായിരിക്കും...._

    • @abishand8146
      @abishand8146 Рік тому +11

      @@muhammadazhar2481 അത് മാത്രം അല്ല ചെറുപ്പത്തിൽ തന്നെ ആണുങ്ങൾ എല്ലാം മോശക്കാർ എന്നു പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ ഉണ്ട് എങ്കിൽ പരസ്പര ബഹുമാനം ഒന്നും ഒരിക്കലും ഉണ്ടാവില്ല

    • @muhammadazhar2481
      @muhammadazhar2481 Рік тому

      @@abishand8146 _ശരിയാണ്, അവരെ പല കാര്യങ്ങളും പറഞ്ഞ് പേടിപ്പിക്കും..!!_ 😈

    • @tomthomas3986
      @tomthomas3986 Рік тому +7

      എല്ലാവരും എന്തെ ഇങ്ങനെ സ്ത്രീകളെ ബഹുമാനിക്കണം എന്ന് മാത്രം പറയുന്നേ .. അപ്പൊ പുരുഷൻമാരെ സ്ത്രീകളും ബഹുമാനിക്കണ്ടേ? അതല്ലെ സമത്വം എന്ന് കൊണ്ട് ഉദേശിക്കുന്നത്...

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 Рік тому +69

    പാവപ്പെട്ടവരുടെ ഹൾക്ക് ഹോഗൻ 😎😎

  • @muhammedaslah7092
    @muhammedaslah7092 Рік тому +27

    Maithreyaneyokke interview ചെയ്യുമ്പോൾ എത്രയോ ആൾക്കാർ കുറെ തവണ ചോദിച്ച ചോദ്യം തന്നെ ചോദിക്കല്ലേ എത്രയോ പുതിയ chodhyangal ഉണ്ട് ചോദിച്ചു അറിയാൻ അയാളിൽ നിന്ന്

    • @AVyt28
      @AVyt28 Рік тому +2

      Yes. എപ്പോഴും ഒരേ തരം ചോദ്യങ്ങൾ ആൺ ഇയാളോട് ചോദിക്കുന്നത്

    • @ShanavasShaanu
      @ShanavasShaanu Рік тому

      😅😅😅... എന്നാൽ താങ്കൾ ചോദ്യങ്ങൾ പറ നമുക്ക് ചർച്ച ചെയ്യാം...

  • @deekaydk
    @deekaydk Рік тому +8

    Interview cheyyunna kutty..... 🔥🔥🔥❤❤❤

  • @frreie
    @frreie Рік тому +11

    Interview കേൾക്കാതെ comments മാത്രം നോക്കിയത് ഞാൻ മാത്രമേ ഉണ്ടാകൂ😅

  • @pramokum6285
    @pramokum6285 Рік тому +49

    ആദ്യമായി ആണ് ഇന്റർവ്യൂവർ ഇത്ര കോൺഫിഡന്റ് ആയി സംസാരിക്കുന്നതു കാണുന്നത് ❤

    • @midhunramachandran8566
      @midhunramachandran8566 Рік тому +1

      😆

    • @rinsona.r4566
      @rinsona.r4566 Рік тому +3

      Confidence കുറവായിട്ടാ എനിക്ക് തോന്നിയെ.

    • @beeguyfree
      @beeguyfree Рік тому +2

      ഇന്റർവ്യൂർ നു ഒരു നോർത്ത് ഈസ്റ്റ് ഇന്ത്യൻ look ഉണ്ട്. മുടി അടക്കം. കോൺഫിഡൻസ് ഉണ്ട്. but I have doubt whether she get crucks of Maithreyan's point.

    • @bibin6766
      @bibin6766 Рік тому

      @@beeguyfree true, veruthe kelkkunnathu allathe onnum manasilakkunnilla.avarude last chodyathinu maithreyanu Kai malarthendi vannu

    • @nawafbangalath6762
      @nawafbangalath6762 Місяць тому

      Andi aann,,maythreyane uncomfortable aakaathe enganelum interview cheythaal budhi jeevi pattam kittum ,athinn vendi maximum kuninj ninn interview edthu,,kuuduthal decoration onnum venda

  • @satheesanrk689
    @satheesanrk689 Рік тому +20

    സ്ത്രീകളെ ബഹുമാനിക്കണം , പക്ഷേ അച്ഛൻ,അമ്മ, വിദ്യ പകർന്നു തരുന്ന അധ്യാപകർ, ഇവരെയൊന്നും ബഹുമാനിക്കേണ്ട എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല.
    എല്ലാ ജീവജാലങ്ങളെയും, അവരുടെ ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ ഉള്ള തുല്യ അവകാശത്തേയും അംഗീകരിക്കുകയാണ് ഒരു പുരോഗമന ചിന്താഗതിക്കാരൻ്റ അടിസ്ഥാന പ്രമാണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    • @athirajoy7823
      @athirajoy7823 Рік тому +8

      Athu sir madam vili, kaalu thottu thozhal okke aavum udheshichath. Athinte need illa actually. Respect should be visible in ur way of speech and deeds. Pinne, inna profession aanennu paranju maathram kodukkunna Respect vendallo. Respect irrespective of proffession, age. That's it.

    • @sradharaj-yp1my
      @sradharaj-yp1my Рік тому

      Athayath achan amma guru okke nalla vyakthikal anengil theerchayaum bahumanikkanam, allengil ethoru manushyanodum ullapole bahumanikkanam, pakshe ath achan amma guru aanu enna oreoru kaaranamkond bahumaanikkanda kaaryam onnum illa ennu!

  • @arshadkappa5578
    @arshadkappa5578 Рік тому +4

    കൂടുതൽ മറയ്ക്കുന്നവർക്ക് കൂടുതൽ മാനം ഉണ്ടാവും... 👏🏻👏🏻

    • @ghost-if2zp
      @ghost-if2zp 9 місяців тому

      ചുറ്റും ഉള്ളവന്മാരുടെ കൊണം പോലെ ഇരിക്കും

  • @sreejamenon4855
    @sreejamenon4855 Рік тому +13

    ഞാനൊന്ന് ചോദിക്കട്ടെ ഈ ബഹുമാനം സ്ത്രീ സ്വയം നേടേണ്ടത് ആണ്. സ്ത്രീ മാത്രമല്ല ഓരോ വ്യക്തിയും. സ്ത്രീ സ്വയം റെസ്‌പെക്ട് ചെയ്തു പുരുഷന് റെസ്‌പെക്ട് കൊടുക്കുകയും ചെയ്താൽ തിരിച്ചും ലഭിക്കും. വിലയും റെസ്‌പെക്റ്റും ഒക്കെ അവനവനാണ് ഉണ്ടാക്കുന്നത്

    • @bibin6766
      @bibin6766 Рік тому

      Mandatharam parayathe,gender nte base il sthreeye ennum discriminate cheythirunnu,athu kondanu sthreeye respect cheyyanam ennu parayunnathu.sthreeye second class aayi kaanunna aalukal ippozhum undu.

    • @m0t0meth
      @m0t0meth Місяць тому

      @@bibin6766😂😂 എന്ന് കരുതി ഇപ്പോൾ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറയുന്നത് എന്ത് യുക്തി ആണ് മണ്ട? 😂 അത്തരം സ്ത്രീകൾ മരിച്ച് മണ്ണ് അടിഞ്ഞിട്ട് നാളുകൾ കുറെ ആയി.. ഇപ്പോൾ ഉള്ളത് റിസർവേഷനും ആണുങ്ങളെ അപേക്ഷിച്ച് കൂടുതൽ സംരക്ഷിത നിയമങ്ങൾ ഉള്ള നാട് ആണ് ഇന്ത്യ 😂

    • @Cr7-o9l7m
      @Cr7-o9l7m Місяць тому

      Anninte kallu nakkano😂 Respect enna enthu ann ariyamo behaving good enna allathe dhathu keri pidikan ulla license alla .Nakki jivikanda gathiked sreegaluku ella respect thonnua annugale respect cheeyum .

  • @alandonsaji6673
    @alandonsaji6673 Рік тому +15

    Part 2 വേണം...

  • @ganesh.r4481
    @ganesh.r4481 Рік тому +2

    We used to have Pen Pals, from 1974
    Mirror Weekly and illasturated weekly to my knowledge
    After Mirror stopped publishing I
    Am not aware

  • @sreejamenon4855
    @sreejamenon4855 Рік тому +7

    താങ്കൾ അമ്മ, അച്ഛൻ എന്നൊക്കെ പറയുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ഈ ബന്ധങ്ങളല്ലേ നമ്മുടെ സമ്പാദ്യം. അത് വേണ്ട എന്ന് പറയുന്നതിനോടാണ് തങ്ങളോട് വിയോജിപ്പ്.ഈ ബന്ധങ്ങൾ നൽകുന്ന ഗുണവും ദോഷവും ആപേക്ഷികമല്ലേ. താങ്കൾ പറയുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം ഉണ്ടാകാൻ ഈ ബന്ധങ്ങൾ ഒരു പരിധി വരെ സഹായിക്കില്ലേ. അത്തരം ബന്ധങ്ങളുടെ സ്വാധീനം ഇല്ലാതെ തന്തോന്നിയായ ഒരു സമൂഹം കൂടുതൽ ദോഷമല്ലേ വരുത്തുക. കാട്ടിൽ പോലും ഒറ്റയാൻ അല്ലെ വിനാശകാരി.

  • @hachiko6287
    @hachiko6287 3 місяці тому

    10:42

  • @torpidotorpido3081
    @torpidotorpido3081 Рік тому +3

    Very good interview

  • @Allwelfare
    @Allwelfare Рік тому

    Mythreyan, please correct what is clothes for. It is for insulation or protection gear with ease of mobility. One wears different clothes for different activities. For instance PPE worn during covid. Why footballers play wearing shorts not cricketers? Attraction part is added later by artistic brain but it's actual use is insulation.

  • @sruthisuresh1173
    @sruthisuresh1173 Рік тому +2

    Frustration pidicha alkkarkku orikkalum angeekarikkan pattatha karyangal. Ini oru 100 years eduthalum athu marum ennu thonnunnilla. Athraykkum alkkar accustomed aanu ividuthe reethikalodu.

  • @saankamala547
    @saankamala547 Рік тому +7

    ഒരു ചോദ്യത്തിന് പറയുന്ന ഉത്തരത്തിനോട് പ്രതികരിക്കാതെ അടുത്ത ചോദ്യം ചോദിക്കാൻ ഓടുന്ന anchor.. അദ്ദേഹത്തിന്റെ വായനയുടെ ലോകം കേൾക്കാൻ ആകാംഷ യോടെ ഇരിക്കുമ്പോ, ദേ വേറൊരു topic.... വെറുതെ കേൾക്കൂ.. ഹി will say wt we want to hear.. തുടർച്ച നശിപ്പിച്ചു 🤗

    • @veenusav
      @veenusav Рік тому +1

      അതെ തുടർ ചോദ്യങ്ങൾ നടത്താൻ സശ്രദ്ധം കേൾക്കണം. Active listening is very important for an interviewer. However it seems like she felt things were out of track as she came to ask controversial subjects. Maithreyan has almost same interest in all questions.

    • @Agnostic.07
      @Agnostic.07 Рік тому

      അതെ... ഇവർക്കു ചോദ്യങ്ങൾ എന്നത് ടാർഗറ്റ് ആണ്.
      അതാണ്‌ പ്രോബ്ലം.. ഈ പ്രോഗ്രാം നടത്തുന്നവന്റെ തലയ്ക്കാണ് അടി കൊടുക്കേണ്ടത്.

    • @tjjokl7456
      @tjjokl7456 Рік тому +1

      പുള്ളികാരിക്ക് ഒന്നും മനസിലാകുന്നില്ല. മലയാളം അറിയാത്തതിന്റെ പ്രശ്നം ആണെന്ന് ആദ്യം തോന്നി. പിന്നെ പിന്നെ മനസിലായി വലിയ ദാരണ ഒന്നും ഇല്ലാത്ത ആളാണെന്ന്. പുള്ളികാരിടെ റേഞ്ച് വെച്ചു me to നല്ലതാണെന്നു വിചാരിച്ചിരിക്കുവാരുന്നു ആരോ പറഞ്ഞകേട്ടു അതു ദുരുപയോഗം ചെയ്യുന്നു ഇന്ന് അപ്പോൾ ചോദ്യം അങ്ങനെ ആക്കി. ഇത്രേം innocent ആയ പെൺകുട്ടിയെ ഇതു വരെ കണ്ടിട്ടില്ല❤️.

  • @fortestcomputers5220
    @fortestcomputers5220 Рік тому +3

    തിരിച്ചറിവുകൾ... നല്ലതാണ് 👍♥️

  • @malayanmedia9525
    @malayanmedia9525 Рік тому +13

    മാറു മറക്കാതെ നടന്ന നാട് എന്നല്ല ...മറക്കാൻ സമ്മതിക്കത്തിരുന്ന നാട് എന്ന് അല്ലേ.......സമരം നടത്തിയത് മറച്ചു വെച്ച് നങ്ങേലിയെ മറന്നു .....

    • @bibin6766
      @bibin6766 Рік тому

      Ijjathi comedy 😂nangeli okke myth aanu suhruthe.self amputation onnum possible alla.maru marakkan thonnala undavunnathu British kar vannathinu shesham aanu.objectification aanu Karanam

    • @phm6288
      @phm6288 Рік тому

      It was not sexualised either.

  • @Abcdefjnnjjnj
    @Abcdefjnnjjnj Рік тому +23

    ഇയാൾ പറയുന്നതിൽ കാര്യം ഉണ്ടാവാം ഇല്ലായിരിക്കാം.. പക്ഷെ പറയുന്നത് മുഴുവനും എന്തിനെ എങ്കിലും കുറ്റം ആണ്... എന്തിനെ എങ്കിലും appreciate ചെയ്യുന്നത് കാണുന്നില്ല
    ഓരോ സമൂഹവും ഇങ്ങനെ ഒക്കെ ആയിരിക്കുന്നത് കാലങ്ങൾ aaya ശീലങ്ങൾ കൊണ്ടും അവർ രൂപപെട്ട പരിതസ്ഥിതി കൊണ്ടുമാണ് അതിനു അവരെ കഴുത... കാശിനു കൊള്ളാത്തവർ എന്നൊക്കെ പറയുന്നത് എന്തായാലും ഒരു ഒരു ആധുനിക പൗരന് ചേർന്ന ഗുണം അല്ല
    ഒരു അപ്ലിക്കേഷൻ പോലും ഉപയോഗിക്കാൻ അറിയില്ല അധ്യാപകർക്ക് എന്നൊക്കെ ഒരു കാര്യം ഇല്ലാതെ വെറുതെ പറയുന്നു.പഠിപ്പിക്കുന്ന content മാറ്റാൻ അധ്യാപകർ ക് പറ്റില്ല അത് curriculam syllabus ഒക്കെ frame ചെയ്യുന്ന തലത്തിൽ നിന്ന് തുടങ്ങണം
    ജപ്പാൻ ചൈന തുടങ്ങിയ countrisil ഉള്ള പോലെ എഡ്യൂക്കേഷൻ ഇവിടെ കൊണ്ടു വരാൻ ഉള്ള ശ്രമം മുകത്തട്ടിൽ നിന്നു തുടങ്ങണം അല്ലാതെ വെറുതെ അധ്യാപകരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം.. Already മാറ്റാരോ frame ചെയ്തു വെച്ചിട്ടുള്ള ഒരു syllabus പഠിപ്പിക്കുന്ന ജോലിക്കാർ മാത്രം ആണ് അവർ... മറ്റൊരു curriculam കൊണ്ടു വരു.. അതിനു അനുയോജ്യമായ അധ്യാപകർ ഇല്ലെങ്കിൽ ഉൾപെടുത്തു... വെറുതെ അധ്യാപകരെ കുറ്റം പറയുന്നത് വിഡ്ഢിത്തം ആണ് ഇത് അധ്യാപകരുടെ കയ്യിൽ ഉള്ള കാര്യം അല്ല..

    • @veemattt
      @veemattt Рік тому +10

      ഞാൻ ഒരു ആദ്യപിക ആയിരുന്നു. എനിക്കും തോന്നി സ്കൂളിൽ മുഴുവനും പിന്തിരിപ്പൻ ആശയം ആണെന്ന്. പെൺപിള്ളേരെയും ആണ് പിള്ളേരെയും മാറ്റി ഇരുത്തുക അവർ തമ്മിൽ സംസാരിച്ചാൽ അത് വെല്യ പ്രശ്നം ആക്കുക പിന്നെ പെൺപിള്ളേരെ മാത്രം extra മാറിയാഥാ പഠിപ്പിക്കുക ഇനി ആ പെണ്ണ് തർക്കുത്തരം പറഞ്ഞ അവളെ slut shaming വരെ നടത്താൻ മടി ഇല്ലാത്ത കൊറേ ഊളകൾ ചെയ്യുന്ന പണി ആയിട്ട് എനിക്ക് ഇതിനെ തോന്നി. അഥ് കൊണ്ട് ഞാൻ ആ ജോലി വിട്ടു. ഒരു ടീച്ചർ പിള്ളേരെ സ്വതന്ത്രം അയി ചിന്തിക്കാൻ ആണ് പഠിപ്പിക്കേണ്ടത്. അഥ് ഈ നാട്ടിൽ നടക്കില്ല.
      തങ്ങൾക്ക് ഇത്രക്ക് വിഷമം ആവണ്ട കാര്യമില്ല. ഒന്ന് സ്വയം ആലോചിച് നോക്ക് ആണ് പെണ്ണ് വേർതിരിച്ചു കണ്ടിട്ടുണ്ടെൽ നിങ്ങൾ ഒരു കഴുത തന്നെ ആണ്. ഇനി അത് ചെയ്തില്ലേൽ നിങ്ങൾ എത്രയോ ബേധം എന്ന് മാത്രം ചിന്ദിച്ചാൽ മതി
      എല്ല teachersum കഴുതകൾ ആണെന്ന് മൈത്രേയൻ paranjittilla

    • @harikrishnan680
      @harikrishnan680 Рік тому

      Sathyam

    • @rinsona.r4566
      @rinsona.r4566 Рік тому

      ​@@muneerlp7620എന്നും മാറിക്കൊണ്ടിരിക്കുന്നതാണ് ഇതൊക്കെ, അത് പോലെ താൻ പറഞ്ഞത് തെറ്റാണെന്ന് മനസിലായാൽ തിരുത്തി പറയാനും അറിയണം. അല്ലാതെ നൂറ്റാണ്ടുകൾക്ക് മുമ്പ് ബൈബിളിലും ഖുർആനിലും രാമായാണത്തിലും ഉള്ളതൊക്കെ ഇപ്പോഴും വിശ്വസിച്ചു കൊണ്ട് നടക്കുന്നവന്മാരെയൊക്കെ.😂😂

    • @sradharaj-yp1my
      @sradharaj-yp1my Рік тому

      Pulliyude ഭാഷാശൈലി അല്പം രൂക്ഷമാണെന്നേ ഉള്ളു

  • @anils.rkumar6551
    @anils.rkumar6551 Рік тому +1

    Good 👍🏽

  • @jakal1591
    @jakal1591 Рік тому +3

    The anchor did well. Good questions.

  • @muhammednizam..k9479
    @muhammednizam..k9479 Рік тому +7

    പണ്ട് ആവശ്യത്തിന് പട്ടിണിയും പരിവട്ടവും ഉണ്ടായതുകൊണ്ട് എല്ലാ ആണിനും പെണ്ണിനും സിക്സ് പാക്ക് ബോഡി ഉണ്ടായിരുന്നു. അന്ന് ഡ്രസ്സ് ഇടാതെ നടക്കാമായിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ . സിമ്മിങ് പൂളിൽ പോലും ടീഷർട്ട് ഇടൽ നിർബന്ധമാണ്. അക്കാര്യത്തിൽ ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ല.

    • @nithyanbcs
      @nithyanbcs 5 місяців тому

      Valuable point 🙏🙏🙏😂😂😂

    • @pramodkumar-oi2zj
      @pramodkumar-oi2zj 2 місяці тому

      നിറകുടമേ 😁

  • @sibilalelava1511
    @sibilalelava1511 Рік тому +2

    Urfi javad .. yenna പേര് (modeling girl )കേട്ടപ്പോഴേ instayil ഓടി വന്ന ഞാൻ 13:50 😅😅😅😅

  • @ekek123
    @ekek123 Рік тому

    Appol Dres shoppe poottendi varumalo

  • @winnerspoint8373
    @winnerspoint8373 Рік тому +5

    It's men's duty to respect the women but it's the women's duty give something to respect the women!

    • @TheSanalrajan
      @TheSanalrajan Рік тому +4

      Appol thangalude 34 minutes and 24 seconds waste ayi ennu churukkam...😂😂😂

  • @anthadanokkunne2578
    @anthadanokkunne2578 Рік тому +32

    നിങ്ങൾ വല്യ കാര്യത്തോടെ പറയുന്നുണ്ടല്ലോ പെണ്ണുങ്ങൾ നിപ്പിൾ കാണിച്ചു നടന്നാൽ എന്താ അങ്ങനെ നടന്നിരുന്ന നാടാണല്ലോ ഇത് എന്ന് . എന്നാൽ ആണുങ്ങൾ പെന്നിസ് കാണിച്ചു നടന്നാൽ കുഴപ്പം ഇല്ലാലോ കാരണം അങ്ങനെ നടന്നിരുന്നവർ അല്ലെ പഴയ കാലത്ത് അപ്പോ ഇപ്പോ എന്തിനാ മറച്ചു നടക്കുന്നത്??

    • @anilk.a3539
      @anilk.a3539 Рік тому +3

      അത് പൊളിച്ചു...😃😂

    • @riihagayatri9285
      @riihagayatri9285 Рік тому

      Women covered their sexual organ just like men covered their penis. Ellarum mundu uduthu nadanna nadanu. Nipple sexualizeyanda karyam illallo.

    • @AVyt28
      @AVyt28 Рік тому +11

      ആണുങ്ങൾക്ക് നിപ്പിൾ കാണിക്കാമെങ്കിൽ പിന്നെ എന്താ പെണ്ണുങ്ങൾക്ക് കാണിച്ചാൽ

    • @anilk.a3539
      @anilk.a3539 Рік тому +9

      @@AVyt28 കാണിക്കൂ...ഇപ്പൊ കാണികും കാനികും എന്ന് പറഞ്ഞു നോക്കി ഇരുന്നു കണ്ണ് കഴച്ചു...പലതും കഴച്ചു..😂

    • @Nietzsche777
      @Nietzsche777 Рік тому +1

      സാമാന്യ യുക്തി. കാരണം penis ലൈംഗിക അവയവം ആണ് സ്ത്രീകളിൽ അത് vagina ആണ്. അല്ലാതെ nipple ലൈംഗിക അവയവം അല്ല അങ്ങനെ ആകാ പെട്ടത് ആണ്.

  • @tessyjohnjoseph8889
    @tessyjohnjoseph8889 Рік тому +4

    മാറ് മറയ്ക്കാതെ നട
    ന്നിരുന്നതു് എന്തിനാ
    യിരുന്നുവെന്ന് മനസ്സി
    ലാക്കിയാൽ കുഞ്ഞു
    ങ്ങളുടെ വായിക്കക
    ത്തോട്ട് തള്ളിക്കൊടു
    ക്കുന്നതിന് മാത്രമല്ല
    എന്നുള്ളതു് മനസ്സിലാ
    ക്കാൻ കഴിയും. താങ്ക
    ളുടെ ചിന്തയിൽ സ്ത്രീ
    കളുടെ അവയവങ്ങൾ
    വിസർജ്ജനങ്ങൾക്കു
    മാത്രമായി രൂപപ്പെടു
    ത്തിയതുപോലുണ്ട്. അങ്ങിനെ ചിന്തിക്കു
    ന്ന ഒരു പുരുഷനും സ്ത്രീയെ നോക്കില്ല.

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    WELCOME SIR 08 07 2023 TIM OF 04 53 P M

  • @naveenraramparambil7819
    @naveenraramparambil7819 Рік тому +16

    ഏതാ ഈ ഓൾഡ് age പാവാട

  • @drewbinskey4607
    @drewbinskey4607 Рік тому +11

    എന്നാ പിന്നെ ഇയാളുടെ ഓൾക്കും മോൾക്കും അങ്ങനെ തുണി അഴിച്ചു നടക്കരുതോ എന്ന് ചോദിച്ചാൽ കരയാൻ തുടങ്ങും 😂😂അയ്യോ സ്ത്രീവിരുദ്ധത പറയുന്നേ

    • @athirajoy7823
      @athirajoy7823 Рік тому +2

      Izhttam undel she can. Legal aayath ok aanu. He is living in that way. His family also.

    • @muhammadsemeelmp1713
      @muhammadsemeelmp1713 Рік тому

      ഇയാളുടെ മോൾ അല്ലെ കനി കുസൃതി, ബിരിയാണിയിൽ മാറ് കാട്ടി അഭിനയിച്ചത്

  • @SreerajSathul-dh2ue
    @SreerajSathul-dh2ue Рік тому +4

    Dear friend's dont confuse Just fun 😂😂😂😂😂

  • @crfmtv30
    @crfmtv30 Рік тому +18

    Interview ചെയ്യണ കുട്ടി ഊഊഫ്❤❤

  • @shinjucheroth1606
    @shinjucheroth1606 Рік тому +5

    Enna chettante bharyodum molodum para thuni illandu nadakkan njangaloke onnu kanatte nipple

    • @shinjucheroth1606
      @shinjucheroth1606 Рік тому +1

      Sorry kaniyude achan aanalle avalu pinne kanikan bakki onnumillalo entaduthum thettund chodikan paillayirunnu molod dress illandu nadakkan

    • @anilbhaskaran9975
      @anilbhaskaran9975 Місяць тому

      മറ്റു പെണ്ണുങ്ങൾ തുണിയില്ലാതെ നടക്കുമ്പോൾ ആസ്വദിക്കുന്നത് എല്ലാ വീട്ടിലും മാന്യമായി ജീവിക്കുന്ന അച്ഛനും ഭർത്താവും മകനും ഒക്കെയാണ്

    • @Cr7-o9l7m
      @Cr7-o9l7m Місяць тому

      ​@@anilbhaskaran9975kannil eyam ozhicha mathi .

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      @anilbhaskaran9975 enik sthreekaloda aakarshanam swabhavikam aaym nokkm ath kuttam aakan nilkenda

  • @Active22923
    @Active22923 Рік тому +3

    പൊളി സാനം

  • @phm6288
    @phm6288 Рік тому

    This dressing thing present will change if we study about how we all south indians dressed . The upper cloth was not sexualised in any of these area , means nobody considered it as a shame. Starting from vietnmaese women to south indians queen everybody dressed barechested before victorian influence . U can see how namboodiri women dressed in castes and tribes of south india , all are shown barechested.

  • @coolempethy100
    @coolempethy100 Рік тому +2

    "തൂലികാസൗഹൃദം തേടുന്നു"
    എന്ന തലകെട്ടിൽ. 1990 വരെ മലയാളം പത്രങ്ങളിൽ പരസ്യങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത്‌ ഓൺലൈനിൽ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയക്കുന്ന കാലം ‌ മുന്നേ മുൻ തലമുറയിലെ മനുഷ്യർ ലോകത്തിന്റെ പല കോണിൽ നിന്നും പരസ്പരം സൗഹൃദം തേടിയിരുന്നു.ഇംഗ്ലീഷ് പത്രങ്ങളിൽ Pen Friend Ship എന്നും ഉണ്ടായിരുന്നു

  • @Dr.aryan..muthumol
    @Dr.aryan..muthumol 7 місяців тому

    Bofy k out l skin illel arym onnum intrst knikilla mola pedukumna soothram ayalum puram coating poyl end kndl rkum....sareeram ullilk mnsulkiyl purathulla ithokke ulla kamm pokm..ullil chara maamsam nariytja ellm purath kndl endo kamm mnusyante mnsile thought kl a ith

  • @sunil2710
    @sunil2710 Рік тому +5

    മാറുമറയ്ക്കാത്ത അവരുടെ നാട അല്ല ഒരു വിഭാഗംതിന് മാറുമറയ്ക്കാൻ അനുവദിക്കി
    ല്ലഇരുന്നു

  • @anilv1297
    @anilv1297 Рік тому +1

    👍👍👍

  • @mallufun964
    @mallufun964 Рік тому +10

    അതാണ് ബിരിയാണി യിൽ മാർ മറക്കാത്തത് , ബിരിയാണി മൂവി അടിപൊളി , താങ്കളുടെ മകൾ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട്

    • @kcvinu
      @kcvinu Рік тому

      താങ്കളുടെ ഈ കമന്റ് വായി‌ച്ച് മൈത്രേയനിലെ പിതാവിനു ഹൃദയവേദന ഉണ്ടാകുമെന്നു കരുതുന്നുണ്ടോ ?

    • @bibin6766
      @bibin6766 Рік тому

      Award um kitty, good acting.

    • @adhithyans8150
      @adhithyans8150 Місяць тому

      atokke oru vishyamalla.athil kuzhappam under age ayittulla oru aaninte nudity kanichu.athum child abuse system promote cheythu kondu.athreyum varillallo ithonnum

  • @arnoldarnold7351
    @arnoldarnold7351 Рік тому +6

    Take an interview with Ravichandran c ❤

  • @AnyanGreatthinker
    @AnyanGreatthinker Рік тому

    All about human minds

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 3 місяці тому

    👌👍🙏💐

  • @arunkv3776
    @arunkv3776 Рік тому +19

    കനി ചേച്ചിടെ അച്ഛാ ❤️

  • @manumohan1616
    @manumohan1616 Рік тому +24

    പുരുഷന്‍മാരെ ATM മെഷീന്‍ ആയിട്ടാണ് കേരളത്തിലെ സ്ത്രീകള്‍ കാണുന്നത്

    • @Nietzsche777
      @Nietzsche777 Рік тому +16

      ജോലിയുള്ള സ്ത്രീകളെ മാത്രമേ വിവാഹം കഴിക്കു എന്ന് പുരുഷന്മാർ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

    • @rejee100
      @rejee100 Рік тому

      Superb

    • @Agnostic.07
      @Agnostic.07 Рік тому

      😂

    • @deepthiarunikha193
      @deepthiarunikha193 Рік тому +4

      ​@@Nietzsche777 and should not depend on that girl for self care activities like washing. , Cooking etc

    • @ShanavasShaanu
      @ShanavasShaanu Рік тому

      പുരുഷൻമാരിലെ ചിലരൊ..?😅

  • @raveendranp.k487
    @raveendranp.k487 8 місяців тому +1

    സ്ത്രീകളെ ബഹുമാനിക്കാൻ കഴിവുള്ള പുരുഷനാണ് ഞാൻ.

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Рік тому +1

    Sir 🙏🙏🙏🙏

  • @jincejohn9953
    @jincejohn9953 Рік тому +1

    ചൈനക്കാരിയെ പോലെ ഉണ്ട്‌. Looks very cute

    • @sayjen123
      @sayjen123 8 місяців тому

      Evideyo oru china bandam undu orappa

    • @arunkovalamg849
      @arunkovalamg849 16 днів тому

      ശരിയാണ്

  • @AjeeshAji-zp3bv
    @AjeeshAji-zp3bv 8 днів тому

    Bahumanm thirichum kittanam

  • @letsgetstart6377
    @letsgetstart6377 Рік тому +1

    Chechine koreansinepole thonii 😍🥰

  • @peoplesservice...lifemissi2660

    ഇയാളെ പോലുള്ള പുരുഷന്മാര് എന്തിന് വസ്ത്രം ധരിക്കണം ? ആദ്യം സ്വന്തം സ്ത്രീകളെ ഇവരെല്ലാം വിവസ്ത്രരാക്കി തെരുവിലേക്ക് ഇറക്കുമോ ? വസ്ത്രവും ഭക്ഷണവും എല്ലാം മാനവരാശിയുടെ പുരോഗമനത്തിനനുസൃയമായി ഉണ്ടായ പുരോഗമങ്ങളാണ്, അതെല്ലാം നിഷേധിക്കപ്പെട്ട കാലഘട്ടം ഉണ്ടായിരുന്നു, അതിലേക്കുള്ള തിരിച്ച് പോക്കാണോ ഇവരെല്ലാം ആഗ്രഹിക്കുന്നത് ? അഥവാ പ്രാകൃത മനുഷ്യരുടെ ആ കാലഘട്ടം ഇനിയും തിരിച്ച് വരേണ്ടതുണ്ടോ ?

    • @Agnostic.07
      @Agnostic.07 Рік тому +1

      താങ്കൾ കാരണം വീട്ടിൽ ഇരിക്കുന്നവർ ഓരോരുത്തരും വ്യക്തികൾ ആണ്, പൗരർ ആണ്.വ്യക്തിയുടെ സ്വാതന്ത്ര്യം ആണ് എന്ത് മറച്ചിടണം എന്ത് തുറന്നിടണം എന്നത്.വസ്ത്രങ്ങളിൽ കുടുങ്ങിയവർ എന്ന പരാമർശവുമുണ്ട്. ഇതൊന്നും ആരുടേയും കുറ്റമല്ല. ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ പുള്ളി ഓർമപ്പെടുത്തുന്നു എന്ന് കണ്ടാൽ മതി.

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Рік тому

      @@Agnostic.07 ഏതൊരു വിപ്ലവമായാലും ആദ്യം സ്വന്തത്തില് നിന്ന് തുടങ്ങണം... അന്യരെ വിവസ്ത്രരാക്കുന്നതിലല്ല വിപ്ലവം തുടങ്ങേണ്ടത്. പുരാതന മനുഷ്യരാരും വസ്ത്രം ധരിച്ചില്ല, അതിലേക്കുള്ള തിരിച്ച് പോക്കാണ് ആവശ്യമെങ്കില് അത് സ്വയം നടപ്പിലാക്കണം.. ആ പ്രാകൃത സമ്പ്രദായമാണ് മനുഷ്യര് ഇന്നും തുടരുന്നതെങ്കില് മനുഷ്യ സമൂഹം കാലാഹരണപ്പെട്ടിട്ടുണ്ടാകും... മനുഷ്യരെ മനുഷ്യന് വേണ്ടി മനുഷ്യര് തന്നെ സംരക്ഷിച്ചത് കൊണ്ടാണ് ഇന്നും മനുഷ്യരായി നിലനിന്നത് തന്നെ, ഭക്ഷണവും വസ്ത്രവും ആദ്യത്തെ രണ്ട് സംരക്ഷിത ഭിത്തികളാണ്, മൂന്നാമത്തേതാണ് ഭവനം,, നാലാമത് ഔഷധവും,

    • @Agnostic.07
      @Agnostic.07 Рік тому +1

      @@peoplesservice...lifemissi2660 താങ്കളുടെ രണ്ടു ചോദ്യവും ബാലിശമാണ്.ആശയത്തെ ഉൾകൊള്ളാതെ വായിൽ തോന്നിയത് പറഞ്ഞിട്ട് പോകുന്നു 🤦‍♂️..
      ഫെമിനിസത്തെ പറ്റി ചോദിച്ചപ്പോൾ ആദ്യമായി ഇവിടെ സംഘടന ഉണ്ടാക്കിയത് താൻ ആണെന്നായിരുന്നു അദ്ദേഹമാണെന്നാണ് മറുപടി. അതാണ് വിപ്ലവം. അല്ലാതെ താങ്കൾ കരുതുന്ന പോലെ നാട്ടുകാരെ സ്വയം തുണി പൊക്കി കാണിച്ചു നടത്തുന്നതല്ല...

    • @Cr7-o9l7m
      @Cr7-o9l7m Місяць тому

      ​@@Agnostic.07😂😂😂😂

  • @rameshabhimani7204
    @rameshabhimani7204 Рік тому

    👌👍

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Рік тому +1

    അപ്പോൾ മാറിടത്തിനു ലൈംഗിക വേളയിൽ റോൾ ഇല്ല എന്നാണോ??
    റോൾ ഉണ്ടല്ലോ 🤔🤔
    അപ്പോൾ ആ അവയവത്തെ പുറത്തു കാണിച്ചു (city girls) dress ഇട്ടാൽ or social media യിൽ post കണ്ടാൽ attracted ആകില്ലേ... 🤔🤔

    • @mohammedanas8329
      @mohammedanas8329 Рік тому

      ഇവരോട് ഇങ്ങനെ ഒന്നും ചോദിക്കാൻ പാടില്ല

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💖💖💖💖💖👍👍👍👍👍

  • @meherjebeen
    @meherjebeen Рік тому

    👌👌

  • @Than_os
    @Than_os Рік тому +19

    ആഹാ vintage പാവാട.... ഇടയ്ക്കിടയ്ക്ക് സ്ത്രീ respect ഉം ആണുങ്ങളെ താഴ്ത്തി പറയലും ചേരും പോലെ ചേർത്താൽ feminist ego boost ആവും പിന്നെ തുണി അഴിക്കണോ കളി വേണോ എല്ലാം ready 😂 ആണിന് ആവമെങ്കിൽ പെണ്ണിനും ആവാം.. ധൈര്യം കൂടി വേണം..തുണി ഇല്ലാത്ത ഒരു interview അങ്ങട് എടുത്ത് കാണിക്കണം അല്ലാതെ ഇതൊക്കെ ചുമ്മാ വാക്കിൽ മാത്രം പോരാ

    • @Nietzsche777
      @Nietzsche777 Рік тому +1

      എല്ലാരും മൈത്രയേനെ പോലെ ചിന്തിച്ചാൽ അധികം വൈകാതെ തുണി കുറഞ്ഞ ഇന്റർവ്യൂ ഒക്കെ കാണാം 😅

    • @elcapitan8769
      @elcapitan8769 Рік тому +1

      Aadym case kodukkunnathu feminichikal thanne aakum. Ethellam patriarchy moolam aaennu paranju Mallu analyst adutha video yum edum

    • @satheeshvinu6175
      @satheeshvinu6175 Рік тому

      കാണാൻ കൊതി ആകുന്നുണ്ടല്ലേ, എന്താണ് സംസാരിക്കുന്നത് എന്നുടെ കേട്ടാൽ നല്ലത്

    • @Than_os
      @Than_os Рік тому +1

      @@satheeshvinu6175 പാവാട അലക്കി കഴിഞ്ഞെങ്കിൽ പോയി ഓണക്കാൻ ഇടെടാ 😂

    • @satheeshvinu6175
      @satheeshvinu6175 Рік тому +1

      @@Than_os നിനക്കല്ലേ പാവാടയിൽ നോട്ടം, അപ്പപ്പിന്നെ അലക്കലും എടുക്കലും എല്ലാം അങ്ങ് സ്വന്തമായിട്ട് ചെയ്തമതി...

  • @hishambacker6247
    @hishambacker6247 Рік тому +2

    ഇവൾക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് .പക്ഷെ മറ്റെന്തൊക്കെയോ ആണ് പുറത്തേക്ക് വരുന്നത്

  • @roylivingston1861
    @roylivingston1861 Рік тому

    athe.sthrrrekale.bahumaamikkukkamam..

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ Рік тому +4

    പറയുമ്പോൾ ഒരു ലോജിക്ക് വേണ്ടേ ത്രേയാ😁
    വിദ്യഭ്യാസമുള്ള കുടുംബം😭
    15- വയസ്സിൽ കല്യാണം😁

    • @dsz0369
      @dsz0369 Рік тому

      50 varsham munpathe karyom anu he

    • @roytm8606
      @roytm8606 Рік тому

      ഗാന്ധിയ്ക്ക് എത്ര വയസായിരുന്നു വിവാഹം കഴിക്കുമ്പോൾ

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Рік тому

      @@roytm8606 കല്യാണം കഴിക്കുന്നത് ആറാം വയസ്സിൽ ,
      കസ്തൂർബായെ കാണുന്നത് ഒൻപാതമത്തെ വയസ്സിൽ😁😭 എന്തേ പോരെ😁😁😂

  • @sreejamenon4855
    @sreejamenon4855 Рік тому +7

    ഇയാൾക്ക് എല്ലാത്തിനെയും എതിർക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. ഇയാളുടെ ആശയങ്ങൾ ഒന്നും ലോജിക് ഇല്ലാത്തതാണ്. തല തിരിഞ്ഞ ചിന്താഗതി.

    • @chrizzzzz2193
      @chrizzzzz2193 10 місяців тому +1

      മൈത്രേയൻ എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

  • @natureindian88
    @natureindian88 Рік тому +3

    Athayathu Kalu pidikan Padilla... 👌

  • @wazeem9916
    @wazeem9916 Рік тому +3

    Alathee pinee orumichi erikaam

  • @padmanabhan2969
    @padmanabhan2969 Рік тому +2

    വസ്ത്രംധരിയ്ക്കണം അല്ലെങ്കിൽ ഇഴജന്തുക്കളുടേയും നായ്ക്കളുടേയും ശല്യമുണ്ടാകും

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    ❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @souparnikaganga2783
    @souparnikaganga2783 Рік тому

    Not all teachers are like what you said okay! There are some who actually supports the so called Constitutional rights...... You can't generalize things!!!!

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 4 місяці тому

    അമ്മേ എനിക്കു ചോറു വേണം എന്നു നിങ്ങൾ ചോതിക്കാതെ . അമ്മ മോനെ എന്നു വിളിച്ചു ചോറു നൽകി.അതിന്റെ തന്തി നിങ്ങൾക്ക് മരണം വെരെ വേണ്ടേ. അമ്മ അച്ഛനെ ഭർത്താവായി കണ്ടില്ലെങ്കിൽ പാവപെട്ട (കുടുബ ജീവിതത്തിൽ) ജന സമൂഹങ്ങൾ നിങ്ങൾ പറയുന്നെ തെല്ലാം തെറ്റിധരിക്കും.

  • @jabe5101
    @jabe5101 Рік тому +11

    എന്നാൽ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങിക്കോളൂ നമുക്കും ഒരു പാഠഭാഗവുമല്ലോ

  • @gilbertjoseph8383
    @gilbertjoseph8383 Рік тому

    Oru videoil parayunnu

  • @midunsree3111
    @midunsree3111 Рік тому +2

    ഇൻറർവ്യൂ ചെയ്യുന്ന നസ്രിയ( കണ്ടിട്ട് അതുപോലെ തോന്നുന്നു) വളരെ മിടുക്കിയാണ്😂

  • @tech4malayali633
    @tech4malayali633 Рік тому +1

    Ok... സ്വന്തം വീട്ടുകാരെ ആദ്യം അങ്ങനെ നടത്തി മാതൃക ആവൂ mm🥴🥴🥴

  • @VinodKumar-wb9mz
    @VinodKumar-wb9mz 5 місяців тому

    തുല്യത കൈവരിക്കാൻ ലിംഗം മുറിച്ചാൽ പിന്നെ പെണ്ണുങ്ങൾ എന്തു ചെയ്യും?...

  • @kuku1647
    @kuku1647 10 місяців тому

    Informations repeted ayitt thonnunnu boring interview

  • @gilbertjoseph8383
    @gilbertjoseph8383 Рік тому +1

    Vaya thuranna vivarkedu

  • @gilbertjoseph8383
    @gilbertjoseph8383 Рік тому

    UA-cam chanAlaukarekondu jeevikunnna adhunika m🎉🎉🎉😂😂😂n😊

  • @VinodBabuKoshy
    @VinodBabuKoshy Рік тому +9

    I lost all respect for him when I saw him on the Janakeeya Kodathi program. He was showing rude behavior and outbursts towards the opposition he was debating. It is essential to treat all people, regardless of their beliefs, with respect.

    • @mrkutty0
      @mrkutty0 Рік тому +5

      He did the right thing. There is no polite way to confront those who judge his character. Nannayi vayar narach kitiyapo teacher num achanum samadhanamayi😂😂

    • @sivaaaa8528
      @sivaaaa8528 Рік тому +1

      ​@@mrkutty0 agott enthem chodikkam thirichu chodichaa njn adhunikaa manushana nigalk chodikkan yogyathyillaa😂😂 ejjathi my....rn

    • @mrkutty0
      @mrkutty0 Рік тому

      @@sivaaaa8528 adinte artham thaniku ariyan vazhiyila ennu manasilayi maruladi kandappo thanne😂😂 Achan anathre achan 😆 matethu oru kula sthree...Mytreyanodu debate cheyan thanne yoyatha illatha randu kazhuthakal. Pinne ninne pole ulla kure kuru pottiya pottanmarum pottimarum😂

    • @bibin6766
      @bibin6766 Рік тому

      @@sivaaaa8528 athu avarude chodyathinte nilavaram kettal manasilavum 😂.enthu kondu angane cheythu ennu maithreyan parayunna vere video ondu

    • @sivaaaa8528
      @sivaaaa8528 Рік тому +1

      @@bibin6766 bharyee koottikoduth kandu ninna maitreyan my..rntee nilavarum nee ennodu parayalleee...enthayalum maitreyane kalum manymayittu avvaru karyam parnju... parnjathu sheri anennu paryunillaa... allathee cheethayum vilichu pattishowyum kanichu erunillaa

  • @bibin6766
    @bibin6766 Рік тому

    1) British kar vannathinu shesham aanu maru marakkanam enna thonnal undayathu, athu objectification Karanam aanu.allathe maru marakkathathu thettayathu kondalla
    Ivde kure ennam maru marakkal samarathe patti paranjathu kondu paranjathu aanu.(nangeli ude katha oru myth aanu,self amputation possible alla)
    2) Sthreekale bahumanikkan parayunnathinu artham purushane bahumanikkaruthu ennalla,Sthreeye laingika vasthu aayum,gender nte base il sthreeye randam tharam aayum kanunna aalukal ennum ullathu kondanu angane parayunnathu
    Pulli parayunnathu kelkkatheyum, karyam manasilakkathe vakkil kadichu thoongukayum aanu palarum cheyyunnathu

  • @vishnuchirayil8302
    @vishnuchirayil8302 Рік тому

    Anger കൊറിയ കാരിയാണോ

  • @MrSubashmv
    @MrSubashmv Рік тому +3

    ഈ കിളി പറന്നവന്റെ ഇന്റർവ്യൂടെ ഗുണം എന്തെന്ന് വച്ചാൽ നമുക്ക് സമയം കളയാൻ പറ്റും ..
    പണ്ട് ഒരു മുക്കിൽ ഓരോ അമ്മാവന്മാർ ഉണ്ടാകും...മറ്റുള്ളവരെ കുറ്റം പറയുക ..എന്നിട്ടു അങ്ങനെ ഒരു കൂട്ടം ഉണ്ടാക്കുക ..എന്നിട്ടു എല്ലാരും കൂടെ ചേർന്ന് മറ്റുള്ളവരെ കുറ്റം പറയാൻ ഉള്ള കാരണം കണ്ടെത്തുക..
    പക്ഷെ ഇങ്ങനെ മുക്കിൽ ഇരുന്നു തള്ളുന്ന മനുഷ്യരുടെ വീട് മൊത്തം ഒരു കോമഡി ആയിരിക്കും...
    ഇവന്റെ ജീവിതം തന്നെയാണ് അതിനു ഉദാഹരണം ...

  • @agnosticman7592
    @agnosticman7592 Рік тому +2

    Bra ഇടുന്നത് സപ്പോർട്ടിനല്ലേ .
    പിന്നെ ഭംഗിയും കൂടും .

  • @shakeerali2220
    @shakeerali2220 Рік тому +1

    Underrated kozhi
    Gothra thalavan😂

  • @gracytoms302
    @gracytoms302 Рік тому

    Mohanlal... On amrutas feet

  • @pavithranpp2608
    @pavithranpp2608 Рік тому +2

    എന്ദിനേ കുറിച്ച് പറയുന്നവോ അത് ആധി കാരികവും ശാസ്ത്രീയും ആവണം അതിനെ വിമർശിച്ചിട്ട് കാര്യമില്ല

  • @talkingtoy9069
    @talkingtoy9069 Рік тому +13

    ഏതാ ഈ അലവലാതി.....

    • @shiningstar958
      @shiningstar958 Рік тому +5

      നിന്നെ പോലെ ഒരുത്തൻ

    • @sreejithvk8478
      @sreejithvk8478 Рік тому

      ​@@shiningstar958😂😂😂😂

    • @gilbertjoseph8383
      @gilbertjoseph8383 Рік тому

      Nee athyam aranu homo sapien kuranginu varem perayeee

    • @gilbertjoseph8383
      @gilbertjoseph8383 Рік тому

      Ila nakunnavante kiri Nakki jeevikunna Kure m 🎉🎉🎉🎉🎉 r ♥👌 kal

  • @RajeshVM-m4l
    @RajeshVM-m4l Рік тому

    adhikam muzhakkatha thala

  • @sandhiavasudevan4434
    @sandhiavasudevan4434 Рік тому +3

    Correct

  • @ShyjuKoyili
    @ShyjuKoyili 10 місяців тому +2

    Poorimone nirthi poykonam itharam VA thanam

  • @ajaykapalaji4205
    @ajaykapalaji4205 Рік тому +1

    എംജി ശ്രീ കുമാറിന്റെ വോയിസ്‌ എനിക്ക് തോന്നി തു ആണോ 😀

    • @mohanannk5514
      @mohanannk5514 Рік тому

      എനിക്ക് Dr ജ്യോതിദേവ് കേശവദേവിന്റ ശബ്ദം പോലെ തോന്നി

  • @BaijuPhilip-qy1pp
    @BaijuPhilip-qy1pp 9 місяців тому

    He is really ignorant about everything,act of abominable injustice.😢😢😢

  • @kunhiramanm2496
    @kunhiramanm2496 6 місяців тому

    ലൈംഗികാവയം പുറത്ത് കാട്ടി നടക്കുന്ന എത്രയോ പുരുഷൻമാർ നമ്മുടെ ഇടയിൽ ഉണ്ട്. ഞാനും ഷിബ് ഊരി നടന്നിട്ടുണ്ട്. അനതി ന് ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇണയെ ആകർഷിക്കാൻ വേണ്ടി മാത്രമാണ്. ഈ സമയത്ത് അവർ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്. അപ്പോൾ ഇണകൾക്ക് പെട്ടെന്ന് മനസ്സിലാവും

  • @darknightedition3.079
    @darknightedition3.079 Рік тому

    Angan biriyaniyil mar markathey ulla samarm kani nadathyth

  • @iamnaughty289
    @iamnaughty289 Рік тому +16

    ഇയാളെ എന്തിനാണ് ഇത്രക്ക് പൊക്കി നടക്കുന്നെ എന്ന് മനസിലാവുന്നില്ല

    • @Nandha-Kishore
      @Nandha-Kishore Рік тому +2

      A true man .

    • @iamnaughty289
      @iamnaughty289 Рік тому +4

      @@Nandha-Kishore ഒലക്ക

    • @elcapitan8769
      @elcapitan8769 Рік тому +1

      ​@@Nandha-KishoreNinte okke kannille "man" engane aakum. Paranjittu karym ella

    • @jibish7999
      @jibish7999 Рік тому +5

      കണ്ടിട്ട് പോലുമില്ലാത്ത ഒണക്ക ദൈവങ്ങളെ പൊക്കി നടക്കുന്നില്ലേ 😅

    • @Deepu-p9p
      @Deepu-p9p Рік тому +2

      അയാളെ മനസിലാക്കാൻ ഉള്ള വിവരം നിനക്ക് ഇല്ല അത് പറയ്

  • @saifunneesa9785
    @saifunneesa9785 Рік тому

    Bahumanikkunnavara.policepidikkukayanu

  • @rakeshkumarr802
    @rakeshkumarr802 2 місяці тому

    Thante varumanom?

  • @josephperuvamba
    @josephperuvamba 5 місяців тому

    This man is mad. In olden days we used bullock carts but today we use motor cars and aeroplanes. We are trying to use hyper planes.!!!!!!

  • @alexantony1149
    @alexantony1149 Рік тому +1

    സമരം ചെയ്തു എന്തെല്ലാം നേടിയെടുക്കുന്നു അധ്യാപകർ.. കരിക്കുലം മാത്രം അവരുടെ കൈയ്യിലല്ല .. കഷ്ടം....

  • @Baldboyofjamaica
    @Baldboyofjamaica Рік тому +7

    എല്ലാം പഴഴതിലേക്ക് തന്നെ തിരിച്ചു പോവും പബ്ലിക് ആയി കളികൾ നടക്കും ആരും എതിർക്കില്ല മൈത്രേയനും അത് പോലെ ചിന്തിക്കുന്നവരും ഒരു തുടക്കമാണ്