ആറാട്ട് അണ്ണനു പ്രണയമാണേൽ അത് നേരിട്ട് പറഞ്ഞുകൂടെ ? അവതാരികയും സന്തോഷ് വർക്കിയും നേർക്കുനേർ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 2,9 тис.

  • @riyassr3659
    @riyassr3659 9 місяців тому +1233

    ഈ സ്നേഹ റെജിയും ജാങ്കോ tv യും ഞാൻ അറിയാൻ കാരണം ഈ ആറാട്ടണ്ണൻ മാത്രം അത് പോലെ ആരേലും ഉണ്ടോ

    • @enthokkeaayrunnu9018
      @enthokkeaayrunnu9018 9 місяців тому +66

      ആറാട്ട് അണ്ണൻ far better than this anchor and this channel.

    • @stenyaj7816
      @stenyaj7816 9 місяців тому +14

      Exactly

    • @Nimmy01
      @Nimmy01 9 місяців тому +11

      Ath sathyam😂

    • @sageesh1398
      @sageesh1398 9 місяців тому +9

      ഞാൻ ഉണ്ട്

    • @domridervlogs3634
      @domridervlogs3634 9 місяців тому

      100% true ❤❤❤​@@enthokkeaayrunnu9018

  • @Beingontrip
    @Beingontrip 9 місяців тому +557

    ആറാട്ടണ്ണൻ കാരണം sneha rejiയെ ഞാൻ ആദ്യമായി കണ്ടു.. 😅

    • @satheeshsatheeshkottayi7090
      @satheeshsatheeshkottayi7090 9 місяців тому +6

      നിങ്ങൾ ചേട്ടാ നിങ്ങൾ വേണമെങ്കിൽ ഒരു സന്യാസി ആയിക്കോളും
      എന്നാലും പെണ്ണുങ്ങളുടെ പുറകെ നടന്നു ഒരിക്കലും യാചിക്കരുത്
      നല്ലവന് ആർക്കും വേണ്ട

    • @ronyxplore7943
      @ronyxplore7943 9 місяців тому

      ​@@satheeshsatheeshkottayi7090rit aanu bro.. Naam enthennu namukkariyaam.. Avalumaar enthu parayumennum ariyaam.. Ulla maanam kondu jeevikuka.. U r rit bro.

    • @Kurukkanx
      @Kurukkanx 9 місяців тому

      😂😂😂

    • @SafaChappu-t5r
      @SafaChappu-t5r 9 місяців тому +1

      ചേട്ടൻ വളരെ നല്ലവൻ ആണ്,, ശുദ്ധനാണ്,,, നല്ല മനസ്സിന്നുടമയാണ്,, ആ പെണ്ണിന് ചേട്ടനെ ഇഷ്ട്ടമല്ല എന്നല്ലേയുള്ളു,, അവളെക്കാളും നല്ല മിടുക്കിയായ സുന്ദരിയായ ഒരു പെണ്ണ് ചേട്ടന് കിട്ടട്ടെ,,, കിട്ടട്ടെ എന്നല്ല കിട്ടും. പടച്ചവൻ അത് സാധിച്ചു തരും,,, ഒരാൾക്ക് ഒരു പെണ്ണിനോട് തോന്നിയ പ്രണയം easy ആയി നിരസിക്കുമ്പോൾ എതിരാളിയുടെ വേദന എത്രമാത്രമെന്ന് ഒരുപാട് പേർക്ക് അനുഭവമുള്ളതാണ്.. അവൾക്ക് ഒരാളോട് ഇഷ്ട്ടം തോന്നും,, ചേട്ടനെ ഇങ്ങനെ അപമാനിച്ച അവളെ അവൾ ഇഷ്ടപ്പെടാൻ പോവുന്ന ആൾ ഇതുപോലെ പ്രണയം നിരസിച്ചാൽ അപമാനിച്ചാൽ മാത്രമേ അവൾക്ക് ഈ വേദന അറിയാൻ പറ്റുള്ളൂ... പ്രാർത്ഥിക്കുക നല്ലൊരു പെണ്ണിനെ സ്നേഹിക്കാനും വധുവായിക്കിട്ടുവാനും,,, പടച്ചവൻ ആണ് വലുത്,,, ( അവളൊന്നുമല്ല )

    • @rajikarthikeyan429
      @rajikarthikeyan429 5 місяців тому

      ഞാനും ആദ്യം കാണുവാ

  • @Wrongaccountin
    @Wrongaccountin 9 місяців тому +451

    നീ അല്ലെടി മുന്നത്തെ ഇന്റർവ്യൂ ലെ Virgin ആണോ എന്ന് ആ പയ്യനോട് ചോദിച്ചത്. നിനക്ക് എന്ത് അർഹത ആണ് ഉള്ളത് discomfort ന് കുറിച് സംസാരിക്കാൻ 😂😂

    • @domridervlogs3634
      @domridervlogs3634 9 місяців тому +24

      ​@@KnightRider-gs2ku para vediyum kavatta pooriyum aanival 😂😂

    • @houseofbirds4585
      @houseofbirds4585 9 місяців тому +12

      ആ പ്രേതം ആണോ ഈ പ്രേതം. ആ ചോദ്യം അവൻ തിരിച്ചു ചോദിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു 😂

    • @Wrongaccountin
      @Wrongaccountin 9 місяців тому +23

      @@KnightRider-gs2kuസ്വയം famous അവൻ ഉള്ള പരിപാടിയിൽ ആണ് anchor മോൾ 😂😂

    • @Wrongaccountin
      @Wrongaccountin 9 місяців тому +10

      @@houseofbirds4585തിരിച്ചു ചോദിച്ചാൽ ഇവിടെ എന്തൊക്കെ പുകിൽ ആവും ഇവൾ. Virgin അന്നോ എന്നൊക്കെ ആ പയനോട് 😂😂

    • @vaisakhrk8760
      @vaisakhrk8760 9 місяців тому

      True

  • @tprahim
    @tprahim 9 місяців тому +299

    സ്നേഹ റെജി ഇത് സ്വന്തം പരസ്യം ചെയ്യാനുള്ള അവസരം ആക്കി.

    • @fishingrocks1
      @fishingrocks1 7 місяців тому

      S reji പരസ്യം ചെയ്യുകയാണ് 😂😂

    • @pikachu98765
      @pikachu98765 3 місяці тому

      That's business

  • @hisbu1993
    @hisbu1993 9 місяців тому +66

    അങ്ങേ അറ്റം അവഞ്ഞതയോടെ തള്ളി കളയവുന്ന ഒരു കാര്യം അവതാരകയെ മുതലെടുത്ത് വ്യൂവര്ഷിപ് കൂട്ടാൻ നോക്കുന്ന Jango teaminodu എൻ്റെ നമോവാഗം🙏

  • @sonykurian17
    @sonykurian17 9 місяців тому +846

    അണ്ണന് എല്ലാ പെണ്ണുങ്ങളോടും ലഫ് ആണ് ലഷ്ട്ട് അല്ല 💯

  • @nithyakrishna5565
    @nithyakrishna5565 9 місяців тому +172

    എനിക്ക് ഈ interview അനാവശ്യമായി തോന്നി ... Anchor fame കിട്ടാൻ വേണ്ടി ചെയ്ത interview പോലെയുണ്ട് .. എന്തായാലും ഈ interviewന് troll വരും അപ്പോൾ automatically videokk views കൂടും , anchorന് publicity കിട്ടും,, tactic trick .. എനിക്ക് തോന്നിയ ഒരു opinion മാത്രം ..👍🏻

    • @Itsme-g6n
      @Itsme-g6n 9 місяців тому +13

      Crct... 100% cheep show

    • @vipinkrishnan5007
      @vipinkrishnan5007 9 місяців тому +5

      Cheap show aanu

    • @afeef.kkurukkoli846
      @afeef.kkurukkoli846 5 місяців тому +3

      aval oru 100 pravashyam avalde peeruu eduth paranj instagramil followers kootanulaa tacticsaaanu,, elaaavarum ivale unfollow chynam

    • @sandeep123802
      @sandeep123802 3 місяці тому

      Pattii showwww😂

    • @AsifAsif-us6ll
      @AsifAsif-us6ll Місяць тому

      സ്നേഹ റെജിയെ ആദ്യമായി കണ്ടു. ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ

  • @indusanon33
    @indusanon33 9 місяців тому +246

    I don't understand the anchor's issue.. she is a public figure ..what arattannan did was say he likes her..he didn't say anything defamatory..this is the same anchor who asked hitchhiking nomad "are you a virgin?"..you can't have double standards in the way you conduct yourself..

    • @f4fentertainment280
      @f4fentertainment280 9 місяців тому

      ninte ammayeyo wife ineyo ishttam anu enn oru pottan image ulla oral publicly with identity post chiythal ath ninakk ok ayirekkum alle..?

    • @f4fentertainment280
      @f4fentertainment280 9 місяців тому

      *public figure doesn’t mean public property.. And hitcthhing is okay with that conversation.. not like this creep or you..

    • @f4fentertainment280
      @f4fentertainment280 9 місяців тому +17

      Nee ivante fake id alle 😂😂😂

    • @indusanon33
      @indusanon33 9 місяців тому +22

      @@f4fentertainment280 budhimaaaan..nee aane sherikkum philosopher

    • @prasads9952
      @prasads9952 9 місяців тому +5

      Neeyokke pottan anodai ..

  • @josephvettaparambil2439
    @josephvettaparambil2439 7 місяців тому +26

    ഇയാളൊരു genuine മനുഷ്യനാണ്.
    ഇയാളോട് നേരിട്ട് വിളിച്ച് അല്ലെങ്കിൽ നേരിട്ട് കണ്ട് പറഞ്ഞാൽ പോരായിരുന്നില്ലേ.

    • @sree1279
      @sree1279 4 місяці тому +1

      അയാള് പബ്ലിക് ആയി post ഇട്ടതോ.. തിരിച്ച് എന്തിനാ മര്യാദ?

  • @steverogers3229
    @steverogers3229 9 місяців тому +55

    വിളിച്ചു വരുത്തി അണ്ണാക്കിൽ ഇട്ട് കൊടുക്കുകയും അതെ വീഡിയോ വച്ച് റീച്ച് ഉണ്ടാകുകയും ചെയ്ത anchor 👌👌👌👌👌👌

  • @kandketta4305
    @kandketta4305 9 місяців тому +252

    സ്‌നേഹ റെജി ഒരു മഹതിയാണ്. മറ്റൊരു ഇന്റർവ്യൂവിൽ ഇവർ മാഹീൻ എന്ന 23 കാരനോട് വിർജിൻ ആണോ എന്ന് വരെ ചോദിച്ചു. ഷെയിം ഓൺ ഹേർ.

    • @pachucheri5971
      @pachucheri5971 9 місяців тому +1

      വിർജിന് എന്നാൽ എന്താ മീനിങ്

    • @babupillai7494
      @babupillai7494 9 місяців тому

      @@pachucheri5971 kappa krishi ondo ennu

    • @krishnanunnik3862
      @krishnanunnik3862 9 місяців тому

      അതിനു??😂 ഈ കണ്ട 80 ലെ വാണം ഒക്കെ ഈ കമന്റ്‌ ബോക്സിങ് ഊമ്പുന്ന കാണുമ്പോൾ ചിരി വരുന്നു 😂😂

    • @supran3346
      @supran3346 9 місяців тому

      ​@@pachucheri5971ohh pacha velam chavach kudikkana pinch kunj

    • @domridervlogs3634
      @domridervlogs3634 9 місяців тому +5

      Pannitindo enn....angane ullaval annane enthin vila kurach kanunu???

  • @Ab_De_MANU
    @Ab_De_MANU 9 місяців тому +517

    അണ്ണൻ bold ആണ്... അണ്ണന് പ്രണയം തോന്നുന്ന ആളുകളും bold ആണ്.... മൊത്തത്തിൽ ഒരു bold fight 🤣🤣😄

    • @arun_mathew
      @arun_mathew 9 місяців тому +8

      Bloody sweet R-aatt annan

    • @Balsaheb853
      @Balsaheb853 9 місяців тому +1

      😂

    • @aadig5802
      @aadig5802 9 місяців тому +1

      😂

    • @babunoufal9712
      @babunoufal9712 9 місяців тому +1

      പുള്ളീടെ തല bald ആവാതെ നോക്കണം

    • @jobinjoseph5205
      @jobinjoseph5205 9 місяців тому

      ബാലയെ കാണുമ്പോ മാത്രം ബോൾഡ് പോവും

  • @reactDevelopment
    @reactDevelopment 9 місяців тому +99

    അയാള് തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിച്ചു. പിന്നെ അയാളെ ഇത്രേം insult ചെയ്യണം ആയിരുന്നോ.. ഒരാൾ ദ്രോഹിച്ചാൽ തിരിച്ചു ദ്രോഹികുകയാണോ വേണ്ടത്.

    • @babupillai7494
      @babupillai7494 9 місяців тому

      Ninte pengale ishtam aanennu paranjal ningal avane vilichu poochichollu..

    • @untamedVagabond
      @untamedVagabond 9 місяців тому +6

      അയാൾടെ "ക്ഷമ" 😂
      He's very manipulative.
      No ആണെങ്കിൽ painful ആയിരിക്കും പോലും 😂😂

  • @expresskitchen1451
    @expresskitchen1451 9 місяців тому +101

    ഇപ്പോൾ മനസിലായി വർക്കിക്ക് പിറക്കാത്തു പോയ പെങ്ങളാണ് സ്നേഹ 😅

  • @Appakala520
    @Appakala520 9 місяців тому +27

    രണ്ട് പേരും നല്ല ചേർച്ച ഉണ്ട്
    ആറട്ടണ്ണനെ വിട്ട് കളയല്ലേ പെണ്ണേ

  • @ebinissac1992
    @ebinissac1992 9 місяців тому +89

    സത്യം പറഞ്ഞാൽ ആറാട്ട് അണ്ണൻ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചത് 😁😁😁

  • @Anna...cfi369
    @Anna...cfi369 9 місяців тому +296

    Social media യില് അയാള് പോസ്റ്റ് ചെയ്തത്, ഇഷ്ടമായില്ല എങ്കിൽ ഇഷ്ടമല്ല എന്ന് പറയുക. അത്രേയുള്ളൂ. ഇത്രയധികം question ചെയ്യാൻ ഇവൾ ആരുവാ

    • @greenstorm6755
      @greenstorm6755 9 місяців тому

      അവരുടെ പേർസണൽ ലൈഫിലേക്ക് ഇടിച്ചു കയറുകയും പ്രൈവസിയെ ഇല്ലാതാക്കുകയും ചെയ്യുകയല്ലേ അയാൾ ചെയ്തത്... ഇഷ്ടമാണെങ്കിൽ നേരിട്ട് പറയുക അതിന് അവസരം കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കുക, അല്ലാതെ ഇങ്ങനെ പുറപ്പുറത്തു കയറി വിളിച്ചു കൂവുന്ന പോലെ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ വന്നു വിളമ്പുകയല്ല ചെയ്യേണ്ടത്!!!

    • @kevinharris9371
      @kevinharris9371 9 місяців тому

      *ALLA IVANITHENTHINTE KEDA ETH PENNINE KANDALUM AVAROD PREMAM?? ATHENTHA THAAN PARAYATHE?? ADI KOLLATHENTE SOOKED!!!*

    • @ajipaul1239
      @ajipaul1239 9 місяців тому +3

      Santhosh annan other level

    • @CASANOVAThomasThomas
      @CASANOVAThomasThomas 9 місяців тому +29

      She is using him for TRP

    • @amrithaanand6239
      @amrithaanand6239 9 місяців тому

      Avle patty ezthy vacha ath choikkan pinne nee povo????? Kannil kannuna pennungale muzhuvanum propose cheyyaa.....nitt kalyanam kazhikanam paranj nadakkunavan nthina respect kodukanda avishyam....alla iyal nth mahath pravarthy cheythitta iyale respect cheyandath????? Athrekm veshmam thonunundel sontham pengale kettich koddd ee kaama pranthan...alla pinne

  • @PressMax
    @PressMax 9 місяців тому +313

    *Jango space team* *അറിയാൻ*
    സ്നേഹ റെജി യുടെ പ്രണയ പ്രതികാരം കാണാൻ വേണ്ടി അല്ല ഈ ചാനെൽ കാണുന്നത്. വിളിച്ചു വരുത്തി വ്യക്തി ഹത്യ ചെയ്യാൻ മാത്രം ആരാണ് ഇവൾ..ഈ പരിപാടി നിനക്ക് പറ്റുന്ന പണി അല്ല സ്നേഹ റെജി.. At lest മുൻപിൽ ഇരിക്കുന്ന വ്യക്തി നിങ്ങൾ വിളിച്ചിട്ട് വന്നത് അല്ലെ

    • @untamedVagabond
      @untamedVagabond 9 місяців тому +28

      Santhosh varkey deserves it. കാമമൈരൻ

    • @FPP_GAMER
      @FPP_GAMER 9 місяців тому

      Ys

    • @artworlddddd
      @artworlddddd 9 місяців тому +3

      Eneech podey

    • @arunmvk98
      @arunmvk98 9 місяців тому

      ഓട് മലരേ

    • @Jijisnair
      @Jijisnair 9 місяців тому +1

      Sheriyanu

  • @svlogs6829
    @svlogs6829 9 місяців тому +74

    ഇവളെ അറിയുന്നത് തന്നെ ആറാട്ട് അണ്ണൻ കാരണമാണ് 😅😅

  • @MusthakAhamed-vo2gf
    @MusthakAhamed-vo2gf 8 місяців тому +33

    ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ കൃത്യമായി മറുപടി പറയുന്നുണ്ട്. മാപ്പ് പറയുന്നുണ്ട്.
    വീണ്ടും വീണ്ടും അതേചോദ്യം തിരിച്ചും മറിച്ചും ചോദിച്ച് അവതാരിക വല്ലാതെ ഇന്റർവ്യൂ ലാഗ് ചെയ്യിക്കുന്നു.

    • @വിനീത്-പ2പ
      @വിനീത്-പ2പ 8 місяців тому +1

      S.. ആളോട് ഇഷ്ട ആണെന്ന് പറഞ്ഞ ആ ടോപിക് വിട്ട് പോകാൻ തോന്നുന്നില്ല 😅അതാ

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    അണ്ണൻ വിഷമിക്കാതെ നമ്മുക്ക് അടുത്താളെ നോക്കാം😔all kerala arattannan fans തേഞ്ഞുഗ്രാമം p. o.

  • @muhasinmahamood2135
    @muhasinmahamood2135 9 місяців тому +385

    വിവരവും വിവരക്കേടും ഒരുപോലെ ഉള്ള മനുഷ്യൻ

    • @sajeeshsaji3131
      @sajeeshsaji3131 9 місяців тому +2

      എവിടത്തെ നരമ്പ് ആണോ മിസ്റ്റേക്ക് ആയത്

    • @sooraj_suresh
      @sooraj_suresh 9 місяців тому +4

      😂 perfectly blended

    • @lepetitprince2188
      @lepetitprince2188 9 місяців тому +2

      Vivaram pari.

    • @steverogers3229
      @steverogers3229 9 місяців тому +3

      വിവരം എന്നത് മാറ്റി വച്ചേക്കു 😂😂😂😂😂. അത് ഈ സാധനത്തിന് ഇല്ല

    • @Alan-xu6ps
      @Alan-xu6ps 9 місяців тому

      Randinum vivaramalla vivarakeda ullathu. Jango pari channel nadathunns tylk.

  • @rthk4302
    @rthk4302 9 місяців тому +58

    ഇതെന്താ കോടതി ആണോ ക്രോസ്സ് examine ചെയ്യാൻ.. അയാൾ എത്ര വട്ടം sorry പറഞ്ഞു

    • @Yeman664
      @Yeman664 9 місяців тому

      sorry parano?

    • @rthk4302
      @rthk4302 9 місяців тому +6

      @@Yeman664 yes.. 3,4 vattam paranju

    • @untamedVagabond
      @untamedVagabond 9 місяців тому

      എന്നിട്ടാണോ "friend brother" എന്ന് അവരോട് ഇരക്കുന്നത് ?? 😂

  • @RRR-tz6ps
    @RRR-tz6ps 9 місяців тому +3

    ആറാട്ടാനാണ് ഹീറോ. Without his die hard love and ardent commitment, we wouldn’t have known about this anchor girl. Arattannan ki jai ❤

  • @jithinponnus9034
    @jithinponnus9034 9 місяців тому +6

    29:23 ഇഷ്ടമാണെന്ന് തുറന്ന പറഞ്ഞ പെണ്ണിനോട് പിന്നെ എങ്ങനെ ഒരു സഹോദരൻ ആയി എങ്കിലും കണ്ടൂടെ എന്ന് ചോദിക്കുന്നത്.... 😊

  • @MASTERMIND2887
    @MASTERMIND2887 9 місяців тому +140

    Made for each other ❤❤❤ Sneha brings Santosham in Santosh's life ❤️❤️❤️ Santosh will give lots of sneham to sneha

  • @geojoseph
    @geojoseph 9 місяців тому +83

    Anchorന് ഇപ്പോ നൈസ് ആയിട്ട് ആറാട്ടാണ്ണനെ വെച്ച് കുറച്ച് ഫെയിം വേണം. അതിനുള്ള അടവാണിതൊക്കെ

  • @davidcarlose3709
    @davidcarlose3709 9 місяців тому +82

    Anchor പറയുന്നത് തന്നെ സോഷ്യൽ മീഡിയ വഴി ഇഷ്ടമാണെന്നു പറഞ് തന്റെ ഐഡന്റിറ്റി മാറി എന്ന്. എന്നിട്ടിപ്പോ ഇന്റർവ്യൂ നടത്തി അറിയാത്തവരെ കൂടി അറിയിച്ച anchor ന് അഭിവാദ്യങ്ങൾ 😂.
    Pure content മേക്കിങ് ലേ 😂😂. കഞ്ഞി കുടിക്കണ്ടേ

    • @kingpicolo111
      @kingpicolo111 9 місяців тому

      hahahah annu correct ithokey content daridryam

  • @alexandermathews3601
    @alexandermathews3601 9 місяців тому +12

    93,000 views within 3 days on this channel shows how much impact “arrattu annan” in social media.
    Even mohanlal interviw on this channel 10 daya back only have 4000 views

  • @Bluebird-8
    @Bluebird-8 9 місяців тому +13

    ഇങ്ങേരുടെ ധൈര്യം എനിക്ക് കിട്ടിയാൽ ഞാൻ എത്ര പെൺപിലാരോട് എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞേനെ... എജ്ജാതി ധൈര്യം ആണ് മോനെ ആറാട്ടു അണ്ണന്റെത്...😂😂

  • @youknownothinganyways
    @youknownothinganyways 9 місяців тому +150

    The sheer hypocrisy of this lady to have asked Mr.Maheen (HitchHikingNomad) all sorts of personal, intrusive, non-sensical questions and what she has come to asking Mr. Santhosh in this interview is sooooo evident😐😐😐

  • @kwizaora
    @kwizaora 9 місяців тому +43

    രണ്ട് പേരും കണക്കാ. അണ്ണൻ വിവരം ഇല്ല. സ്നേഹ ലോകത്തിന്റെ തലപ്പത്തു എത്തി എന്നാ വിചാരം.

  • @folk54
    @folk54 9 місяців тому +69

    ഈ ആങ്കർ ആയ വ്യക്തി ഹിച്ച് ഹാക്കിങ് നോമാഡ് എന്ന യൂട്യൂബ് ചാനൽ മാഹി നോട് വളരെ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചിട്ട് ഇപ്പോൾ സ്വന്തം കാര്യത്തിൽ കീഴ്മേൽ മറിയുന്നു ,പേഴ്സണൽ ആയിട്ടുള്ള ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിക്കുന്നതിന് യാതൊരു മടിയുമില്ലല്ലോ

  • @sajayakumar7912
    @sajayakumar7912 7 місяців тому +4

    സന്തോഷ്‌... അവനു fb യിൽ ഒരു പോസ്റ്റ്‌ ഇടാം യെങ്കിൽ ഈ കുട്ടി ചെയ്തതിൽ ഒരു തെറ്റും ഇല്ല...👍👍👍👍👍

    • @luttappigaming1609
      @luttappigaming1609 3 місяці тому

      Oru post ittathonnum valiya thettalla... Appo ee anchor kazhinja oru videoyil public aayi virgin ahno ennu chodichatho....?

  • @michael_2244
    @michael_2244 9 місяців тому +82

    28:55 ചെകുത്താൻ മാത്രമല്ല, ഇന്ന് ഞാൻ നിങ്ങളോട് പറയുന്നു "ഈ ഒരു Attitude വെച്ച് മുന്നോട്ട് പോവാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ വെളിവും വെള്ളിയാഴ്ചയും ഒള്ള ഒരുത്തിയും നിങ്ങളെ പ്രണയിക്കില്ല" 💯💯💯. അവനവന്റെ കുറവുകൾ തിരിച്ചറിയാൻ കഴിയാത്ത എന്തൊക്കെയോ mental abnormalities നിങ്ങൾക്കുണ്ട്. അത് നിങ്ങളുടെ ചുറ്റുമുള്ള പലരും പല രീതിയിലും ഉപയോഗിക്കുന്നുമുണ്ട്. അത്തരം abnormalities ൽ നിന്നും പുറത്തുകടക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

    • @michael_2244
      @michael_2244 9 місяців тому +7

      @@bibinantony2172 correct ആണ്, but 'മാനസിക രോഗം' എന്ന് direct പറഞ്ഞാ ചില മുതുവാണങ്ങൾ റിപ്ലൈയിൽ പറയും "എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന normal? അയാള് അയാളുടെ രീതിയിൽ normal അല്ലേ?" എന്നൊക്കെ 😂. അതാണ്‌ പിന്നെ അവിടേം ഇവിടേം തൊടാതെ പറഞ്ഞത് 😌

    • @BibinVenugopal
      @BibinVenugopal 9 місяців тому +2

      28:55

  • @amrt7755
    @amrt7755 9 місяців тому +46

    Her attitude matches Arattu annan😂😂 made for each other

  • @dawwww
    @dawwww 9 місяців тому +67

    This anchor is worried about being the "girl" that was proposed by Santhosh. Also she: inviting him to an interview to make sure everybody knows about that proposal. 😂😅😂

    • @MARCSPECTOR-nj8ji
      @MARCSPECTOR-nj8ji 9 місяців тому +2

      സംഭവം അവൾ വയറൽ ആവാൻ തന്നെ നോക്കിയതാണ് , അവള് തന്നെ ആണ് ചാനലിന്റെ പ്രൊഡ്യുസറും , ഇന്നലെ രണ്ടു മൂന്നു INSTA ട്രോള് പേജിൽ ഇവളുടെ അറിവോടു കൂടി തന്നെ , ഇതാണ് ആറാട്ടണ്ണനു ക്രഷ് അടിച്ച പെൺകുട്ടി എന്ന് പറഞ്ഞു VIDEO പോസ്റ്റുകൾ വന്നതായിരുന്നു , ഇന്ന് നോക്കിയപ്പോൾ അവൾക്ക് 10 Kൽ കൂടുതൽ ഫോള്ളോവെർസ് , ഇത്രയും നാൾ INTERVIEW ചെയ്തട്ടു പോലും കിട്ടിയിരുന്നില്ല ഇത് .

    • @dawwww
      @dawwww 9 місяців тому

      @@MARCSPECTOR-nj8ji Marketing..

    • @shib131
      @shib131 9 місяців тому +1

      True actually majority didn't know it before this 😁

    • @neehasbiju789
      @neehasbiju789 9 місяців тому +1

      Damn 💯😅

  • @jaihind-fq8rm
    @jaihind-fq8rm 9 місяців тому +14

    ഇന്ന് മുതൽ ഈ കുട്ടി 6ആട്ടു സ്നേഹ എന്നറിയ പെടും

  • @ASTONSALES
    @ASTONSALES 9 місяців тому +3

    He is really genuine and deserves a good girl. He is sincere and bold too.

  • @arunma7441
    @arunma7441 9 місяців тому +75

    അയാള് കാണിച്ചത് തെറ്റ്. അത് പോലെ തന്നെ അയാളെ വിളിച്ചു വരുത്തി public പ്ലാറ്റ്ഫോമിൽ വച്ച് റീച്ചിന് വേണ്ടി വ്യക്തിഹത്യ ചെയ്തതും തെറ്റ്. ഇപ്പൊ ഏകദേശം നെഗറ്റീവ് നെഗറ്റീവ് ചേർന്ന് പോസിറ്റീവ് എന്ന് പറയുമ്പോലെ. രണ്ട് side le തെറ്റും ചേർന്ന് ഏകദേശം ശരി aayindu😂😂😂😂

    • @nithikj.8635
      @nithikj.8635 9 місяців тому +1

      ഇതുപോലെ പബ്ലിക് ആയി വിളിച്ച് ക്ലിയർ ചെയ്തില്ലെങ്കിൽ അയാള് ഇനീം പറഞ്ഞ് നടക്കും, ഇഷ്ടമാണെന്ന്..

    • @shihaskhan98
      @shihaskhan98 9 місяців тому

      Your credit

    • @shihaskhan98
      @shihaskhan98 9 місяців тому

      This is insulting

    • @arunma7441
      @arunma7441 9 місяців тому

      @@shihaskhan98മനസിലായില്ല

    • @sunipmathews2451
      @sunipmathews2451 9 місяців тому

      Very insulting interview this is too much.
      He is saying sorry still she is......

  • @jes-1
    @jes-1 9 місяців тому +52

    സ്നേഹ interviewന് ശേഷം "ചേട്ടാ എന്നെ ഫേമസ് ആക്കിയതിന് നന്ദി. "

  • @govindgirish1139
    @govindgirish1139 9 місяців тому +652

    അണ്ണൻ്റെ വീഡിയോ കണ്ട് വന്നവർ 😂👇

    • @harshadmuhammed3149
      @harshadmuhammed3149 9 місяців тому +4

      അത് pramo ആയിരുന്നു

    • @anandnair1697
      @anandnair1697 9 місяців тому +4

      Elavarum kanaan ula promo..after few days he will come up with another video saying sorry..lal sir and mamooty sir movie release akuna time video ayitu varum sorry lal sir mamooty sir sorry fans so on..after there movie release pine thudangum lal sir komali mamooty sir ahangari fans pottanmaru enoke

    • @SoorajPK-xw6th
      @SoorajPK-xw6th 9 місяців тому +1

      😂😂😂

    • @lepetitprince2188
      @lepetitprince2188 9 місяців тому +1

      😂😂

    • @faarupvk6832
      @faarupvk6832 9 місяців тому

      🙌🙌

  • @IbySabu
    @IbySabu Місяць тому +1

    Super interview🎉

  • @PKSajeev-q8l
    @PKSajeev-q8l 4 місяці тому

    20:41 to 20:57 സ്നേഹ ഇത് നന്നായിട്ട് മാർക്കറ്റ് ചെയ്തിട്ടുണ്ട്. Keep it up

  • @janeesjaan1504
    @janeesjaan1504 9 місяців тому +140

    വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണെന്ന് തെളിയിച്ച അണ്ണൻ 😅

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 9 місяців тому

      Arattu Annan nte qualification enthanne??

    • @athulkrishna6087
      @athulkrishna6087 9 місяців тому +2

      ​​@@dakshagauthamk-fe2hk engineer aanu + college padupikan യോഗ്യത exams ellam pass aayath aanu

    • @janeesjaan1504
      @janeesjaan1504 9 місяців тому +1

      @@dakshagauthamk-fe2hk phd in philosephy

    • @albertdevasia1291
      @albertdevasia1291 9 місяців тому +1

      ​@@athulkrishna6087 Podey 😐

    • @railfankerala
      @railfankerala 9 місяців тому

      ​@@dakshagauthamk-fe2hk psychology padich aal aan😄

  • @thrissurvlogger6506
    @thrissurvlogger6506 9 місяців тому +145

    ആറാട്ട് അണ്ണന് എല്ലാം പെണ്ണ്ങ്ങളോടും ഇഷ്ട്ടം ആണ്...#ബേസിക്കലി .. അണ്ണന് മെൻറ്റൽ ഉം ആണ് 🙏

    • @sajeeshsaji3131
      @sajeeshsaji3131 9 місяців тому

      അത് ഉണ്ട്

    • @jabir969
      @jabir969 9 місяців тому

      😂

    • @dreamslight8600
      @dreamslight8600 9 місяців тому

      😂😂😂

    • @huzainhuzain9887
      @huzainhuzain9887 9 місяців тому

      പെണിനെ.ഇഷ്ടപ്പെടാത്ത.ഒരാണും.
      ഇല്ല.

    • @nidhinwilson3149
      @nidhinwilson3149 7 місяців тому

      പക്ഷേ എല്ലത്തിനേം ഇഷ്ടപ്പെടുന്നു എനത് നേരമ്പ്
      ...​@@huzainhuzain9887

  • @little2heros17
    @little2heros17 9 місяців тому +35

    ഒരു ഫോൺ കോളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ ഈ വിഷയത്തിൽ അവർ ഒരു എപ്പിസോഡ് ഉണ്ടാക്കി. ചാനൽ നിലനിൽക്കും...

  • @nandubyju
    @nandubyju 9 місяців тому +2

    6:44 to 6:53 Intention cleared👏

    • @_humanbeing_Homosapien.
      @_humanbeing_Homosapien. 9 місяців тому

      Nthanne bro?

    • @nandubyju
      @nandubyju 9 місяців тому

      @@_humanbeing_Homosapien. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പ്രൊപ്പോസ് ചെയ്യുന്നത് സ്വാഭാവികം ആണ്.Yes/No Opposite ആളുടെ decision ആണ്.തന്നെ വിവാഹം കഴിക്കാൻ ഒരാൾക്ക് ഇത്ര യോഗ്യതകൾ വേണം എന്ന പറയുന്നത് മനസ്സിലാവും.തന്നോട് പ്രണയാഭ്യർത്ഥന നടത്താൻ പോലും യോഗ്യത നിശ്ചയിക്കുന്ന ഒരു superiority complex ആണത്.Maybe അയാളുടെ Looks, Image ഒക്കെ ആവാം കാരണം.
      ചുരുക്കത്തിൽ "എന്നെയൊക്കെ propose ചെയ്യാൻ നീ ആരാ" എന്നാണ് ആ കുട്ടി ചോദിക്കാതെ ചോദിക്കുന്നത്.👎

  • @aslamnk3493
    @aslamnk3493 9 місяців тому +408

    ഇരുത്തം കണ്ടാൽ തോന്നും 100 സിനിമ ചെയ്ത ആളാണെന്ന് കഷ്ട്ടം 🤣

    • @nowfalkn282
      @nowfalkn282 9 місяців тому +25

      Angane irikkanamenkil 100 cinema direct cheyyanam ennu undo? Angane interviews il irikkunnavarokke 100 padam direct cheythavar aano?

    • @abhisheknp7267
      @abhisheknp7267 9 місяців тому +4

      Annan💥

    • @kevinharris9371
      @kevinharris9371 9 місяців тому

      ​@@nowfalkn282*ENKI SHERI 100 VENDA. ATLEAST ONN?? ONNENKILUM DIRECT CHEYYUO ATLEAST ACT CHEYYUO ENTHELUM?? OR SINGER,MUSIC COMPOSER OR ANYTHING OF THAT SORT??? ENTHA PULLI IVDE VANNIRIKKAN REASON?? PULLI AARA SHERIKKUM??? CHUMMA NEGATIVE PUBLICITY VITT JEEVIKKUNNAVAN!! ANGANE AANENKIL ENNEM THANNEM OKKE KERI INTERVIEW CHEYYAAMALLO?? INGANE AARE VENELUM INTERVIEW CHEYYAMENKIL????????*

    • @anodyne4305
      @anodyne4305 9 місяців тому +6

      100 cinema ചെയ്തവർക് മാത്രേ ഇങ്ങനെ ഇരിക്കാൻ പറ്റൂ???

    • @Uthan-fz2pu
      @Uthan-fz2pu 9 місяців тому +5

      athu okke avanavante reethiyanu. enthina athehathe kaliyakunne..

  • @BinuHaridas-vr4xp
    @BinuHaridas-vr4xp 9 місяців тому +181

    അണ്ണൻ ഇവളെ പ്രൊപ്പോസ് ചെയ്തതുകൊണ്ട് ഇവളെ 4 പേർ അറിഞ്ഞു. സ്മരണ വേണം മോളെ.. അണ്ണൻ റിയൽ ലൈഫ് മാസ്സ് ഹീറോ തന്നെ ✌️

    • @killerkukka
      @killerkukka 9 місяців тому +1

      Sathyam 😂

    • @Chillu399
      @Chillu399 9 місяців тому

      അണ്ണൻ പാവം, anchor ചോദ്യം നാളെ സന്തോഷ് വർക്കി പ്രൊപോസൽ ചെയ്ത പെണ്ണ് ആണെന്ന് പറയും ജനങ്ങൾ എന്ന് , സന്തോഷ്‌ വർക്കി എന്തോ ഞാൻ ഒന്നും പറയുന്നില്ല

    • @Manojbnair17
      @Manojbnair17 9 місяців тому

      അണ്ണന് ആരാധകർ അത്രക്കും പൊട്ടന്മാർ ഉണ്ടോ

  • @sonalsimon8797
    @sonalsimon8797 9 місяців тому +51

    Interview❌ കഥയല്ലിതു ജീവിതo ✅

  • @nissarpa
    @nissarpa 4 місяці тому +1

    അദ്ദേഹം എന്ന് തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം എഴുതിയ ഒരു ലെറ്ററിന്റെ പിന്നാലെ പോയി അദ്ദേഹത്തെ ഇതിൽ കൊണ്ടുവന്ന് നിങ്ങളെല്ലാവരും കൂടി അപമാനിച്ചത് ഒട്ടും ശെരിയായില്ല. ആർക്കും എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ടു മനസ്സിൽ തോന്നിയത് അവിടെ തെറ്റല്ലാത്ത ഭാഷയിൽ എഴുതിയന്നതൊഴിച്ചാൽ അയാൾ ചെയ്തത് ഒരു പെണ്ണിനും പൊറുക്കാൻ വയ്യാത്ത തെറ്റല്ല.
    നേരെമറിച്ചു ചിന്തിച്ചുനോക്കു ഇപ്പോൾ നിങ്ങൾ അദ്ദേഹത്തഹോട് ചെയ്തതെന്താ എല്ലാവരുടെയും മുൻപിൽ അദ്ദേഹത്തെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ഇവിടെ നിങ്ങളാണ് തെറ്റുകാരി. അല്ലാ എന്ന് പറയാൻ കഴിയുമോ നിങ്ങൾക്ക്. അതിനു മോൾ മാപ്പ് പറയേണ്ടിവരില്ലേ? ഇപ്പോൾ വേണമെന്ക്കിൽ നിങ്ങൾക്കെതിരെ മനനഷ്ട്ടത്ത്തിനു കെയ്‌സ് ഫയൽ ചെയ്യാനുള്ള വകുപ്പും ഇതിലുണ്ട്. ടെക്സ്റ്റ് പ്ലാറ്റഫോമിൽ അയാൾ എഴുതിയാൽ അതിനു മറുപടി അതെ പ്ലാറ്റഫോമിൽ കൊടുക്കേണ്ടതിനു പകരം ഇതൊരു വരുമാന ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹത്തത്തെ ഇരയാക്കി ഒരു എപ്പിസോഡ് പ്രദർശിപ്പിച്ചു. നിങ്ങൾക്കും ഒരു അനിയൻ ഉണ്ടല്ലോ? അതെന്താ ഓർക്കാതിരുന്നത്? ആവാൻ ഒരു പെണ്ണിന് ചാറ്റ് ചെയ്ത ഇഷ്ട്ടമാന്നെന്ന് പറഞ്ഞാൽ; നിങ്ങളുടെ ഈ സെയിം വേദിയിൽ ഇങ്ങനെ വീഡിയോ എടുത്തഹ് യൂട്യൂബിൽ ഇടുമോ?
    നിങ്ങൾ നിങ്ങളുടെ താൽക്കാലിക വരുമാനം മാത്രമാണ് ലക്‌ഷ്യം ഇട്ടത്. നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ പകുതിയെന്ക്കിലും അയാൾക്ക് അര്ഹതയുള്ളതാണ്. ഞാൻ അദ്ദേഹത്തത്തെ സപ്പോർട് ചെയ്യുന്നതല്ല. എത്ര മാന്യമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. ഇഷ്ടമില്ലെന്ക്കിൽ ഇഷ്ടമില്ല എന്ന് മാന്യമായി നേരിട്ട് കണ്ടപ്പോഴെന്ക്കിലും പറയേണ്ടതിനു പകരം പബ്ലിക് ആയിട്ട് നിങ്ങൾ അദ്ദേഹത്തത്തെ അപമാനിക്കുകയല്ലേ ചെയ്തത്. ഒന്ന് ചിന്തിച്ചു നോക്ക്, ഈ അപമാനത്തിൽ അയാൾ ആദ്മഹത്യ ചെയ്‌താൽ അതിന്റെ ഫുൾ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കില്ലേ? വിത്ത് എവിടെന്സ് വീഡിയോ അടക്കം. എന്താ ഒന്നും ഈ തലയിൽ ചിന്തിക്കാത്തത്. എഡോ അയാൾ എത്ര പ്രാവശ്യം ക്ഷമ ചോദിച്ചു. അതും നിങ്ങൾക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെന്ക്കിൽ ക്ഷമിക്കണം എന്ന് മൂന്നോ നാലോ തവണ പബ്ലിക് ആയി പറഞ്ഞിട്ടും, ഈ നിസ്സാര കാര്യത്തിന് ക്ഷമിക്കാനറിയാത്ത ഈ മനസ്സുള്ള തന്റെ ഈ വലിയ തെറ്റിനെ തമ്പുരാൻ പോലും പൊറുക്കില്ലാ കേട്ടോ.
    ഒരു പെണ്ണിനും ആണിനും ആവശ്യം വേണ്ട ഒന്നാണ് മറക്കുക, പൊറുക്കാൻ കഴിയുന്നതൊക്കെയും പൊറുക്കുക എന്നുള്ളതൊക്കെയും. അതിനു കഴിയുമെങ്കിൽ ഈ സെയിം പ്ലാറ്റുഫോമിൽ ചെയ്യുക. അതിൽ താൻ തോൽക്കില്ല. ഒന്നുകിൽ നാളെ ഒരിക്കൽ അതോർത്തു അഭിമാനിക്കാം. തെറ്റ് എല്ലാവര്ക്കും സംഭവിക്കും, അത് തിരുത്തലാണ് ബുദ്ധിയുള്ളവർ ചെയ്യുന്നത്. താനും അത് പിന്തുടർന്നാൽ താൻ ഇനിയും പറയുന്നതൊക്കെയും കേൾക്കുവാൻ പ്രേക്ഷകർ ഉണ്ടാവും. ബുദ്ധിയുണ്ടെന്ക്കിൽ അഭിമാനം അനുവദിക്കുമെന്ക്കിൽ മാത്രം ചെയുക.
    പിന്നെ കമെന്റ് ബോക്സിൽ ഇട്ട ഒരു കമെന്റ് പോലും താങ്ങാനുള്ള കഴിവില്ലെന്ക്കിൽ പിന്നെ എങ്ങനെയാണ് ഈ ഫീൽഡിൽ നിക്കാൻ കഴിയുന്നത്. പ്രൊഫഷണലി ഫെയില് ആവില്ലേ. അതുകൊണ്ട് നല്ലതും ആരുകേട്ടാലും തെറ്റില്ലാത്തതുമായ വീഡിയോ ഇടാൻ ശ്രമിക്കുക.
    എന്ന്
    ഇത് കണ്ട ഒരാൾ
    നിസാർ.

  • @knocktalkies007
    @knocktalkies007 9 місяців тому +6

    dq proposal ചെയ്താൽ ചേച്ചിക്ക് ഒരു സങ്കടവും കാണില്ല 😁

  • @madeinkerala4013
    @madeinkerala4013 9 місяців тому +358

    ഒരു കാര്യം ഉറപ്പിച്ചോ... ആറാട്ട് അണ്ണൻ കാരണം സ്നേഹ റെജി എന്നുള്ള പേര് famous ആകാൻ പോകുന്നു ഇന്ന് മുതൽ, firstly say thanks to him for that..10 ആളിൽ നിന്നും 10000 ആളിലേക്ക് സ്നേഹ റെജി എന്നുള്ള പേര് അറിയാൻ അണ്ണൻ ഒരു കാരണം ആയിരിക്കുന്നു.
    അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് എല്ലാർക്കും അറിയാം, so ഇതുകൊണ്ട് 100% ഗുണം ഉണ്ടായിരിക്കുന്നത് നിങ്ങൾക്കു മാത്രം ആണ് സ്നേഹ കൊച്ചേ...

    • @chavervavachan
      @chavervavachan 9 місяців тому +45

      She even repeats her full name and tells him 'you could have looked up on insta'. By saying this she only wants everyone else to do the same and boost her following on insta. Ingane popularity irannu vangunna vargathekkal bedham bus stand il night duty ku pokunnavar anu

    • @sajeeshsaji3131
      @sajeeshsaji3131 9 місяців тому +1

      ആയിരിക്കും . kaanunnavarodokke ഇഷ്ട്ടം പറയുന്നത്

    • @bibinbiju4458
      @bibinbiju4458 9 місяців тому +2

      E paranjath sathyam .

    • @bibinbiju4458
      @bibinbiju4458 9 місяців тому +2

      Ippo identity change ayi annan propose cheytha penkutti enn ippo ellarkkum manasilayi

    • @RootSystemHash
      @RootSystemHash 9 місяців тому +5

      പേര് ഫേമസ് ആയിട്ട് എന്താ കാര്യം?

  • @Dalapathy-k2k
    @Dalapathy-k2k 9 місяців тому +121

    ഷൈൻ ടോം ആണ് അവിടെ എങ്കിൽ പൊന്നെ സ്നേഹ നിന്റെ equality ഇന്ന് തീർന്നേനെ 🤣..toxic masculinity ഉള്ളവരെ നീ കണ്ടിട്ടില്ല.. 💪
    സന്തോഷ്‌ പാവം ആയത് കൊണ്ട് സ്നേഹ രക്ഷപെട്ടു...

    • @Qnck1
      @Qnck1 9 місяців тому +16

      സന്തോഷ്‌ ആയത്കൊണ്ട് മാത്രം ആണ് ഈ ചോദ്യം ചെയ്യൽ

    • @amrithaanand6239
      @amrithaanand6239 9 місяців тому +6

      Enna ee kaama pranthan ninte pengale kettich koddd......alla pinne

    • @BHIMEDIA-f7t
      @BHIMEDIA-f7t 9 місяців тому +5

      അതിന് ഷൈൻ ടോം ഇങ്ങനെ പെണ്ണുങ്ങളെ കണ്ടാലുടൻ തേനൊലിപ്പിച്ച് നടക്കുകയല്ലല്ലോ

    • @sidharthsuresh5391
      @sidharthsuresh5391 9 місяців тому

      ​@@amrithaanand6239അങ്ങനെ അല്ല ഒന്ന് ആലോചിച്ച് നോക്കൂ സന്തോഷ് വർക്കി ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷേ ഇവർ എന്താണ് എന്നിട്ട് ചെയ്തത്? അയാളെ വിളിച്ചു വരുത്തി അയാളുടെ marketing മനസ്സിലാക്കി ഇൻ്റർവ്യൂ എന്ന പേരിൽ അപമാനിച്ചു വിട്ട് ഈ പറയുന്ന എന്നെയും താങ്കളെയും അടക്കം വീഡിയോ കാണിച്ചു. അവളുടെ പേര് ഇടക്കിടക്ക് പറഞ്ഞ് പബ്ലിസിറ്റി നേടി. എല്ലാം അയാളെ ഉപയോഗിച്ച് മാത്രം. അവിടെ ആണ് പ്രശ്നം. ഇവൾക്ക് ഇങ്ങനെ ആണെങ്കിൽ കേസ് കൊടുത്താൽ പോരേ അല്ലെങ്കിൽ ഈ ചർച്ച നേരിട്ട് ചെയ്ത് തീർത്താൽ മതിയല്ലോ. ഇങ്ങനെ ഇൻ്റർവ്യൂ എന്ന പേരിൽ ഇരക്കണ്ട കാര്യം ഇല്ല. അതാണ് പോയിൻ്റ്

    • @afsalrahman1827
      @afsalrahman1827 9 місяців тому

      ആളും തരവും നോക്കിയല്ലേ ഇവളും നിൽക്കുകയുള്ളു 😂😂😂

  • @JOKER-wj8ln
    @JOKER-wj8ln 9 місяців тому +263

    ഇഷ്ടമാണെന്ന് പറയാൻ പറ്റാത്ത ധൈര്യക്കുറവ് മൂലം നഷ്ടപ്പെട്ടുപോയ ഒരുപാട് പ്രണയങ്ങൾ ഉണ്ട് ഈ ലോകത്ത് അതൊക്കെ വെച്ച് നോക്കിയാൽ സന്തോഷ്‌ വർക്കി ❤❤❤

    • @messithegoat1161
      @messithegoat1161 9 місяців тому +10

      Attitude seen thanne

    • @cineenthusiast1234
      @cineenthusiast1234 9 місяців тому +23

      😂 kanda pennungalodu ellam crush thonnunnath rogam anu njarambu rogam

    • @aneesgdk01
      @aneesgdk01 9 місяців тому +9

      അണ്ണന്റെ പുതിയ അക്കൗണ്ട് ആണോ🌝💦

    • @dq___7721
      @dq___7721 9 місяців тому +3

      Annan vatt ok 😂i accept but Ival koothra aayipoyi

    • @dq___7721
      @dq___7721 9 місяців тому

      😂😂😂😂 brother 😂😂😂😂ayyeaaaa kozi alla athukkum mele

  • @psych3rdshowmovierolls3
    @psych3rdshowmovierolls3 8 місяців тому +3

    Pwolichu mwole. Aa kozhi varkeykk oru paadam aakatte😂

  • @alfredmichael161
    @alfredmichael161 9 місяців тому +4

    നിങ്ങൾ തമ്മിൽ ഇരുന്ന് സംസാരിച്ചു തീർക്കേണ്ട ഒരു വിഷയം പബ്ലിക് പ്ലാറ്റ്ഫോമിലിട്ട് അതിനു പബ്ലിസിറ്റി ഉണ്ടാക്കി കാശുണ്ടാക്കുന്നത് ശരിയോ തെറ്റോ... ഇതും കൂടെ ഒന്ന് പറഞ്ഞതാ 🙏

  • @rthk4302
    @rthk4302 9 місяців тому +136

    ജൂനിയർ Aishwarya Rai എത്തിയിട്ടുണ്ട് 😂.. അയാൾ ചെയ്തത് തെറ്റാണ്.. But അയാൾ ഒരു നിഷ്കളങ്കൻ ആണ്.. ഇത്രയും insult ചെയ്യേണ്ടിയിരുന്നില്ല.. നേരിട്ട് വിളിച്ചു പറയാമായിരുന്നു..അല്ലെങ്കിൽ sorry പറഞ്ഞപ്പോൾ എങ്കിലും നിർത്താമായിരുന്നു.. ഇത് 30 minutes ക്രോസ്സ് examination

    • @kevinharris9371
      @kevinharris9371 9 місяців тому

      *ENTH INSULT CHEYTHENNA THAAN EE PARAYUNNATH?? AA KUTTIK THALPARYAM ILLA. IVANENTHA ETH PENNINE KANDALUM PREMAM?? ADI KOLLATHENTHE SOOKED! ALLATHENTH!!!*

    • @brabus3704
      @brabus3704 9 місяців тому +18

      Public aayit post ittale public aayit thanne patanjathil oru thettum illa

    • @sourav8374
      @sourav8374 9 місяців тому +9

      Nishakalangan fbil idunna post onum kanarille😂

    • @josephvarghese3776
      @josephvarghese3776 9 місяців тому +5

      Ithu pullikku athyavashyam aanu. Annale puli padikku.

    • @kevinharris9371
      @kevinharris9371 9 місяців тому

      @@josephvarghese3776 *ATHE. ETH PENNINE KANDALUM AVANTE ORU PREMAM!!* 😂😂😂

  • @sagarsuresh9451
    @sagarsuresh9451 9 місяців тому +206

    Happy married life guys❤️

  • @CITYTIGERS225
    @CITYTIGERS225 9 місяців тому +5

    "They Look So Cute Together"
    Lovely Pair

  • @haihi1766
    @haihi1766 4 місяці тому +1

    കരിയർ മ് മ് മ് മനസ്സിലായി. എന്തായാലും ആ കാര്യത്തിൽ മോളു എന്തായാലും വിജയിക്കും. കരിയർ .........

  • @sidharthsuresh5391
    @sidharthsuresh5391 9 місяців тому +30

    വാസ്തവത്തിൽ ഇയാള് കാരണം ഈ സ്നേഹ റെജി എന്ന anchor നേ നമ്മൾ എല്ലാവരും അറിഞ്ഞു 🤧

  • @X-marjaran
    @X-marjaran 9 місяців тому +89

    അണ്ണൻ കാരണം ഇവൾ Famous ആയി. Anna you are a good person respect u ❤❤

  • @newmoviereviewsinmalayalam8392
    @newmoviereviewsinmalayalam8392 9 місяців тому +131

    സേച്ചി ഇന്നു മുതൽ ആറാട്ട് സ്നേഹ എന്ന് അറിയപ്പെടും 😁❤️❤️❤️ ആറാട്ട് അണ്ണൻ + ആറാട്ട് സ്നേഹ = Love ❤️❤️❤️🙏🙏🙏

    • @hridya33
      @hridya33 9 місяців тому

      Enth oolatharam aan

    • @domridervlogs3634
      @domridervlogs3634 9 місяців тому +4

      100% pure love ❤❤❤❤ ival thanne arattannane kettanam 🎉🎉🎉🎉

    • @thulasideva9410
      @thulasideva9410 9 місяців тому

      You are the Setten not eligible to get any Sechees .This types of Mails not having the respect and values. So better .
      Keepaway from Sechies.

  • @arunnaissery1806
    @arunnaissery1806 9 місяців тому +6

    Happy married life .🎉🎉🎉

  • @chemistryoflife3274
    @chemistryoflife3274 9 місяців тому +1

    She is good match for Arattanna,, really in every aspect.Go ahead,, please

  • @sajimontd4466
    @sajimontd4466 9 місяців тому +122

    പെണ്ണിന് മാത്രം അല്ല സ്വകാര്യതയും ആത്മഭിമാനവും ഉള്ളത് അത് പുരുഷന്മാർക്കും ഉണ്ട്.. ഒന്നെങ്കിൽ കേസ് കൊടുക്കണം അല്ലെങ്കിൽ personal ആയി പറഞ്ഞു തീർക്കണം.. അല്ലെങ്കിൽ മിണ്ടരുത്..നീ സിങ്ക പെണ്ണ് തന്നെ.. സമ്മതിച്ചു പോരെ

    • @Danidaniel27938
      @Danidaniel27938 9 місяців тому

      അയ്യോ അങ്ങനെ കൊടുത്താൽ ഇവൾക്ക് ഇങ്ങനെ ഷോ ഇറക്കാൻ പറ്റുമോ..🤢

    • @Bhagyum
      @Bhagyum 9 місяців тому +6

      Avalkethire casu kodukkanam anna😂😂

    • @RootSystemHash
      @RootSystemHash 9 місяців тому

      @@Bhagyumകൂടുതൽ ഫേമസ് ആക്കാൻ ആണോ?

    • @josephvarghese3776
      @josephvarghese3776 9 місяців тому +14

      Ayal private aayitalalo propose cheythathu. Post ittale propose cheythe appo ingane react cheyyam. Annale annan padikku.

    • @sajimontd4466
      @sajimontd4466 9 місяців тому +2

      @@josephvarghese3776ഇവകൾക്ക് വേണ്ടത് attention ആണ്
      അയാൾ വ്യക്തി ഹത്യ ആണോ പോസ്റ്റ്‌ ഇട്ട്. അതും അവൾക് privilege ആണ് . ആണെങ്കിൽ തന്നെ അവൾക് legal ആയി നീങ്ങാം..അല്ലെങ്കിൽ പറഞ്ഞു തീർക്കാം..അതും കണ്ടേന്റെ ആക്കിയ അവൾക് famous അവൻ വിളിച്ചു വരുത്തി വ്യക്തി അതിക്ഷേപം ചെയ്യൽ ആണോ വേണ്ടത്?

  • @flowerssss123
    @flowerssss123 9 місяців тому +77

    സംഭവം ആർക്കും അറിയില്ലായിരുന്നു.. ഇപ്പോൾ എല്ലാരും അറിഞ്ഞു. എന്നിട്ട് അവൾടെ ഒരു കൊണച്ച ന്യായം കൂടെ. Cheap publicity

  • @nabeelksk
    @nabeelksk 9 місяців тому +95

    വർക്കി പ്രൊപ്പോസ് ചെയ്താൽ , പൊളിഞ്ഞു പോകുന്ന ഇമേജ് ആണെങ്കിൽ - ആ ഇമേജിന് കട്ടി ഇല്ലാത്തതു കൊണ്ടാണ്!

  • @mydreams1228
    @mydreams1228 9 місяців тому +6

    ക്ലൈമാക്സ്‌ പൊളിച്ചു അനിയത്തി സൂപ്പർ 💪💪💪💪💪💪💪

  • @secretmen
    @secretmen 9 місяців тому +3

    ഇവളെന്താണ് ഇങ്ങനെ പറഞ്ഞ കാര്യം തന്നെ പറഞ്ഞു പറഞ്ഞുകൊണ്ടേയിരിക്കുന്നു.. അണ്ണൻ പറഞ്ഞ ചില കാര്യങ്ങൾ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്ന തോന്നുന്നത് അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരു മനസ്സുഖം

  • @cpbimal
    @cpbimal 9 місяців тому

    ഇത്രയും ഫേമസ് ആക്കിയതിന് ഈ വലൻസി ഡെയിൽ ഒരു നന്ദി എങ്കിലും അറിയിക്കണം

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 9 місяців тому +46

    This man is so innocent and intelligent but he need some treatment for his mental health. This is my personal opinion after watching his interviews.

    • @CASANOVAThomasThomas
      @CASANOVAThomasThomas 9 місяців тому +1

      What made you think he is mental

    • @Sara_Martin_saramarakotta_2770
      @Sara_Martin_saramarakotta_2770 3 місяці тому

      @@CASANOVAThomasThomasMental aanennu njan paranjittilla bro… Am a counselor in profession so after watching so many interviews and his conversations I felt that he need to be treated than make fun out of him… “ Mental health doesn’t mean than he is mental” - It’s a state of mind

  • @അപ്പുകുട്ടൻ-ഖ5മ
    @അപ്പുകുട്ടൻ-ഖ5മ 9 місяців тому +228

    അണ്ണന് അപമാനിച്ചു വിട്ടത് കൊണ്ട് ചാനൽ unsubscribe ചെയുന്നു

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 місяців тому +2

    *this issue was a planned one by sneha to get more reach through arattu annan😂🔥*

  • @22cfvishnuts12
    @22cfvishnuts12 9 місяців тому +1

    Frank,straight forward,bold,intelligent,smart,beautiful , Thats all thank you😌

  • @advpraveenmathew
    @advpraveenmathew 9 місяців тому +18

    ഇനി നീ ആറാട്ട് അണ്ണന്റെ കാമുകി മാരിൽ ഒരാൾ അത്ര മാത്രം.. അല്ലാതെ നിന്റെ പേരിന് എന്തു പ്രസക്തി.,

  • @muhammedsadique9537
    @muhammedsadique9537 9 місяців тому +89

    ആയ കാലത്ത് പെണ്ണ് കെട്ടിയിരുന്നെങ്കിയിൽ ഈ പ്രായത്തിലുള്ള ഒരു മോൾ ഉണ്ടാകുമായിരുന്നു, 😂😂

    • @sajithsebastian12
      @sajithsebastian12 9 місяців тому

      🤣

    • @arunkv3776
      @arunkv3776 9 місяців тому +4

      ഒരു കളി തരുമോ എന്നലെ ചോദിച്ചുള്ളൂ

    • @Bhagyum
      @Bhagyum 9 місяців тому +3

      Podai😂😂avanu valya prayum onnum illa...14 vayasill kettiyirunel chilapol ayene😂😂

    • @sreeragsree6585
      @sreeragsree6585 9 місяців тому

      ​@@Bhagyumkandal 40+ tonum

    • @abhithshankar702
      @abhithshankar702 9 місяців тому

      Ayine kittande

  • @akhil738
    @akhil738 9 місяців тому +99

    Toxic interviewer. Too much negativity and too much ego. Stupid show for money and views .

    • @ERI619
      @ERI619 9 місяців тому +8

      enth negativity. Thante ethengilum family memberine ivanokke propose cheythal than sammathikko ?

    • @adventures-f7e
      @adventures-f7e 9 місяців тому +1

      ​@@ERI619 Thannike inganne patinenkil, than enthu cheyum , it's clear that the interviewers and everybody made a fool of him. He went unprepared and interviewer was well prepared to make fun of him.

    • @adventures-f7e
      @adventures-f7e 9 місяців тому +3

      ​@@ERI619 in his post, he hasn't mentioned her name and afterall it's a post , but what she did was pathetic ,infront of television made fun. Feel pity for this channel .

    • @akhil738
      @akhil738 9 місяців тому +1

      @@ERI619 proposing someone is not equal to insulting someone in media. If someone proposed my sister I will never ask her to go and shame him in media and public. I will just ask him to reject if she does not like him.

    • @ERI619
      @ERI619 9 місяців тому

      @@akhil738 Ningalkk athu parayam, ivanokke karanam aa penninte image poyi.. Thangalude veetile enthengilum penkuttiku ingane sambavichal thanonnum ithepole parayilla

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 9 місяців тому +5

    എല്ലാവരും നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് വരികയുമില്ല ആങ്കറെ

  • @kishorec8941
    @kishorec8941 9 місяців тому +2

    18:08 you are very bold...😂😂😂 കണ്ണടയിൽ ഒരു പിടുത്തം മാസ്സ് 😎😎😎

  • @sreelalkannur787
    @sreelalkannur787 9 місяців тому +51

    Perfect couple 😌

  • @DissolvedCurve
    @DissolvedCurve 9 місяців тому +38

    സ്‌നേഹ ക്ക് defamation ന് കേസ് കൊടുത്താൽ പോരെ..പബ്ലിക് ആയിട്ട് വിളിച്ചു വരുത്തി സന്തോഷ്‌ വർക്കി യെ അപമാനിക്കണ്ട ആവശ്യം ഇല്ല...
    ഓ പെണ്ണിന് എന്തും ആവാല്ലോ...☕

  • @ArunKumar-mf9ze
    @ArunKumar-mf9ze 9 місяців тому +12

    ഒരാളെ വിളിച്ചു വരുത്തി അപമാനിക്കരുത്. നമ്മൾ ആണ്‌ ആറാട്ട് അണ്ണന്റെ സ്ഥാനത്തു എന്ന് ചിന്തിക്കുക. ഒരുപാട് വേദന ഉണ്ടാക്കും.
    Malayalam സൂപ്പർസ്റ്റാർ ആണ്‌ ഇത്
    പോലെ ഇഷ്ടം പറയുന്നേ എന്ന് വിചാരിക്കും അന്നും ഇത് പോലെ ചെയ്യുമോ സുഹൃത്തേ......

  • @rashidthurakkal9039
    @rashidthurakkal9039 9 місяців тому +1

    ആറാട്ട് അണ്ണനെ എല്ലാവർക്കും അറിയ.. He is a viral person..
    ഇവളെ ആര്‍ അറിയുന്നു

  • @pnr555
    @pnr555 9 місяців тому +7

    Ende same anubhavam..njn colgil padikumbol ende classil oralku ennodu crush ondairunu ennodu matram avan parangilla bt classilum alladheyum ivan parangondu nadannu njn nokunna penna aval ennu ende frnds vazhi njn aringu i was still waiting for him to tell me this by himself athu ondayi illa..angane orikal colgil nadannapol i passed by him and his senior frnd i heard his voice telling his frnd this is my girl i hv crush on her..i litterally got fed up when he came to class i called him and told to sit in front of me and said wats ur problm he was smiling i then told ende perinde koode vere oralde peru vechu oru identity eniku istamalla..i dont want that label..pinne njn parangu avane aki thanne parangu ni ayalum vere aarayalum ende perinde koode vere oralde peru kooti samsarikunnadhu njn kandal eniku istama arayalum cheppa adichu pottikum ennu thats it u can go ennu parangu..oralku crush ondengil first aa penkuttiyodu aanu parayendadhu pote classil ullavarodu adyam parangadhu pote ennu vekkam bt whole colg paadikondu nadannal thats not fair

    • @SbnDiaries
      @SbnDiaries 9 місяців тому +1

      That process is knows as "Vedakkaaki Thanikkaakkal" 😂

  • @Kunuvaava
    @Kunuvaava 9 місяців тому +70

    Oh ഇതാണ് ആ പറഞ്ഞ പുച്ഛം interview...😂

    • @rythmncolors
      @rythmncolors 9 місяців тому

      🤣

    • @prasads9952
      @prasads9952 9 місяців тому

      😂😂😂

    • @rijas2703
      @rijas2703 9 місяців тому

      അണ്ണനെ ഊക്കി വിട്ടു 😂

    • @rameshmanikandan3292
      @rameshmanikandan3292 9 місяців тому

      അത് തേടി വന്നതാണ്

  • @sajimontd4466
    @sajimontd4466 9 місяців тому +28

    354 D stalking criminal offence ആണ് സ്നേഹ.. അത് വരെ content ആകിയ നിന്നോട് എന്ത് പറയാൻ.. അതിന്റെ കൂടെ ആണിനെ വ്യക്തി ഹത്യ ചെയ്യൽ

    • @RejectmasculinitycringeEmbrace
      @RejectmasculinitycringeEmbrace 9 місяців тому +3

      Exactly 👍

    • @Qnck1
      @Qnck1 9 місяців тому +6

      ഒരാളോട് crush ഉണ്ടെന്ന് പറയുന്നത് stalking ഒന്നും അല്ല

    • @ഭാസ്കരൻps
      @ഭാസ്കരൻps 9 місяців тому +7

      ​@@Qnck1അവൾ തന്നെ ആണ് staking എന്ന് പറഞ്ഞത്

    • @Bhagyum
      @Bhagyum 9 місяців тому

      Tengayanu podai😂😂

  • @RiyasRiyas-ft7lk
    @RiyasRiyas-ft7lk 9 місяців тому +26

    കമെന്റ് ഇട്ടതിന് ഇന്റർവ്യൂന് വിളിച്ച ഇവളും അണ്ണനും തമ്മിൽ എന്ത് വ്യത്യാസം 😂

  • @salimkh2237
    @salimkh2237 9 місяців тому +1

    മഴയ്ക്ക് വേണ്ടി കേഴുന്ന വേഴാമ്പൽ പോലെ പ്രേമത്തിനു വേണ്ടി കേഴുന്ന പാവം ആറാട്ടണ്ണൻ

  • @achu_ajsal
    @achu_ajsal 9 місяців тому +2

    "അണ്ണനൊരു പെണ്ണ് " എന്ന പദ്ധതി ഗവൺമെൻ്റ് അടിയന്തിരമായി തുടങ്ങുക.

  • @RejectmasculinitycringeEmbrace
    @RejectmasculinitycringeEmbrace 9 місяців тому +83

    പെണ്ണിന് എന്തും ആവാം ☕..
    ആണുങ്ങളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് കോമഡി ആണോ?

    • @govindgirish1139
      @govindgirish1139 9 місяців тому +4

      💯

    • @mohamedfasil1393
      @mohamedfasil1393 9 місяців тому +6

      ​@Kochikarannendh nerambu rogi?

    • @NishaFrancisu
      @NishaFrancisu 9 місяців тому

      Evanayokke aaraa aanenuu parayunnathu.evaneppolullavar aan vargathinu thanne apamanamanu.

    • @untamedVagabond
      @untamedVagabond 9 місяців тому +1

      Santhosh deserves it. കാമതവള

    • @Madara_Uchiha______
      @Madara_Uchiha______ 9 місяців тому +2

      Ithaano aanu...🤣🤣🤣

  • @ParveesK
    @ParveesK 9 місяців тому +46

    #അവതാരികേ.. നിങ്ങൾ പലരോടും അവരുടെ സ്വകാര്യകാര്യങ്ങൾ ചോദിക്കാറുണ്ടല്ലോ അതൊന്നും നിങ്ങൾക്ക് പ്രശ്നമില്ലേ

  • @sharonsunny3473
    @sharonsunny3473 9 місяців тому +31

    She is doing self promotion for herself by using Santosh

  • @VishnuKv-np8xc
    @VishnuKv-np8xc 9 місяців тому +13

    #Aarattuannan നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുനെകിൽ ഇത് പോലൊരു മോൾ ഉണ്ടായേനെ 😢😄

  • @r-vlogs8719
    @r-vlogs8719 9 місяців тому +1

    @jangospace why don't you file a case against this stalker ?

  • @Qnck1
    @Qnck1 9 місяців тому +32

    ഒരു പക്ഷെ സ്ക്രിപ്റ്റഡ് ആവാം.... അഥവാ അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ അണ്ണന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും content creators ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതെങ്കിൽ ഇവർ ഇങ്ങനെ പ്രതികരിക്കുമോ... അണ്ണന് ചോദിക്കാനും പറയാനും ആരും ഇല്ലാലോ അത് കൊണ്ടാരിക്കും

  • @Qnck1
    @Qnck1 9 місяців тому +130

    വെറും content ന് വേണ്ടിയുള്ള കളി..... അണ്ണനെ പോലെ ഉള്ള ഒരു നിഷ്കളങ്കനെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ശെരിയല്ല.... ഇവളെ കാണുന്ന പലർക്കും crush തോന്നും അത് പറയാൻ പാടില്ല എന്നൊക്കെ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല

    • @libin00700
      @libin00700 9 місяців тому +12

      Public ആയിട്ട് പുള്ളി പറഞ്ഞു.. പുള്ളിക്കാരി public ആയി തന്നെ പരുപാടി പറഞ്ഞു

    • @Qnck1
      @Qnck1 9 місяців тому +14

      മറുപടി പറഞ്ഞോട്ടെ.... ഇവിടെ അണ്ണൻ എന്തോ മഹാപാതകം ചെയ്ത പോലെ അല്ലേ പറയുന്നത്

    • @greenstorm6755
      @greenstorm6755 9 місяців тому +7

      @@Qnck1അത് അവളുടെ പേർസണൽ ലൈഫ് അല്ലെ... അവിടെ വലിഞ്ഞു കയറി വരുന്നവരെ അവർ അവരുടെ രീതിയിൽ കൈകാര്യം ചെയ്തോളും... അത് തെറ്റായ രീതിയിൽ ഒന്നും അല്ലല്ലോ

    • @Qnck1
      @Qnck1 9 місяців тому +2

      @@greenstorm6755 എന്ത് വലിഞ്ഞു കേറിയെന്ന്....... ഒരാളോട് crush ആണെന്ന് പറയുന്നത് ഒരിക്കലും personal space invading അല്ല... ഇവിടെ ഇവൾ ചെയ്തിരിക്കുന്നത് തെറ്റായ രീതി തന്നെ ആണ്....crush ആണെന്ന് പറഞ്ഞത് stalking ആണെന്നാണ് ലവൾ പറഞ്ഞ് വയ്ക്കുന്നത്.... അതും ആറാട്ടണ്ണൻ ആയ കൊണ്ട് മാത്രം...

    • @sourav8374
      @sourav8374 9 місяців тому +2

      Nishakalangan...

  • @newmoviereviewsinmalayalam8392
    @newmoviereviewsinmalayalam8392 9 місяців тому +253

    2 കാര്യത്തിനാണ് ആറാട്ട് അണ്ണനെ തല്ലേണ്ടത്. 1 - ഇതുപോലെ മെനകെട്ട ഒരു പെണ്ണിന്റെ വായിട്ടല കേട്ട് മിണ്ടാതെ ഇരിക്കുന്നതിനു. 2 - വീണ്ടും വീണ്ടും അവൾക്ക് ഞെളിയാൻ അവസരം ഒരുക്കി കൊടുത്ത് സ്വയം നാണം കെടുന്നതിന്.
    എന്റെ പൊന്ന് ആറാട്ട് ബ്രോ നിങ്ങൾക്ക് ഈ കിളവിയെക്കാൾ നല്ല പെണ്ണിനെ കിട്ടും. നിങ്ങളെ അപമാനിക്കാൻ നിങ്ങൾ ആരെയും അനുവദിക്കരുത്. ❤
    മറ്റൊരു ഇന്റർവ്യൂവിൽ ഒരു പയ്യനോട് നിങ്ങൾ vergin ആണോ എന്ന് ചോദിച്ച മഹതിയാണ് ഈ ഇരുന്നു വീമ്പു പറയുന്നത്. നാളെ സന്തോഷ്‌ വർക്കിയുടെ പേരിലെങ്കിലും ഈ തള്ള അറിയപ്പെടും എന്ന് തോന്നുന്നു. 😂😂😂

    • @Deth833
      @Deth833 9 місяців тому +14

      Ath njyayam⭐️

    • @arunarunarun51
      @arunarunarun51 9 місяців тому +11

      Correct.
      Aarattannan enthinaanu ee Penn beautiful aanenn paranjath ennaa manassilavathath.

    • @nicetech1953
      @nicetech1953 9 місяців тому +8

      Sathyam kittiya avasaram mothaledukkunna chechi😂😂😂😂

    • @afzalmohammed3301
      @afzalmohammed3301 9 місяців тому

      🎉

    • @arunarunarun51
      @arunarunarun51 9 місяців тому

      @@nicetech1953
      Pullikaarik angu suhichu.