ബൊച്ചെയുടെ 916 സാധനം കുടുംബത്തു വാങ്ങുന്നവർ, Failed Malayali Youth

Поділитися
Вставка
  • Опубліковано 17 жов 2024
  • #malayalamnews #keralanewslive #reactionvideos
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 203

  • @babushereefbabu1536
    @babushereefbabu1536 День тому +343

    ആരെങ്കിലും ഇതൊന്നു പറഞ്ഞെങ്കിൽ എന്ന് വിചാരിച്ചിരുന്നു 👍🏻

    • @SuperHome007
      @SuperHome007 День тому +6

      True

    • @nobieldo7254
      @nobieldo7254 День тому +5

      Really👍

    • @safeerajasar8754
      @safeerajasar8754 День тому +2

      Sathyam

    • @GA-h8m
      @GA-h8m День тому +3

      Ayyo sathyam, aa videode comment box njan vicharichu ayalkk opposite ayirikkum ennu. But kandappo njettipoyi. Ellam Ayala support cheythittullath. Sathyamayittum vallathe ayipoyi

    • @jj.IND.007
      @jj.IND.007 День тому +2

      ​@@GA-h8mAyal naav purathekittal thara varthaname parayu pakshe ayale support cheyyan ithrem aalkaro athan athisayam.

  • @Rahel-pothan
    @Rahel-pothan День тому +191

    എനിക്ക് ഈ ബോബിയെ പണ്ട് മുതലേ ഇഷ്ടമല്ല പണ്ടെന്നു പറഞ്ഞാൽ ചട്ടയും മുണ്ടും ഉടുക്കുന്നതിനു മുൻപ് പഴയ punk സ്റ്റൈലിൽ നടക്കുന്ന കാലം മുതൽ ഇഷ്ടമല്ല ഒരു നാര്സിസ്റ്റിക് ക്രൂക്കഡ് വുമനൈസർ ആണ് അയാൾ ചാരിറ്റി ഒക്കെ വെറും ഷോ ഓഫ് മാത്രം

    • @krishnendu_69
      @krishnendu_69 День тому +9

      💯

    • @jameelak3046
      @jameelak3046 День тому

      @@Rahel-pothan നീ അയാളെ ഇഷ്ടപെടുന്നതിൽ ഒരു ലാഭവും ഇല്ല. അയാൾ കല്യണം കഴിച്ചു കഴിഞ്ഞു.രണ്ടാമത്തെ കാര്യം. നീ ഇഷ്ടപ്പെട്ടില്ലെങ്കിൽ അയാൾ പിച്ചച്ചട്ടി എടുക്കേണ്ടി വരും എന്നാണോ ????

    • @shebaabraham5968
      @shebaabraham5968 День тому +4

      Obviously

    • @thasni2901
      @thasni2901 День тому +3

      👍🏼

    • @navaneeth7025
      @navaneeth7025 14 годин тому

      Nink ishttam allathath kond ayal inn urangillathre😂

  • @harsha.092
    @harsha.092 День тому +115

    പരിണാമം നടക്കുംതോറും പുരോഗമനത്തിന് പകരം ആളുകളുടെ ചിന്താഗതി adhampathichu പോകുകയാണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു നിരാശ.

  • @anupriyaanu6428
    @anupriyaanu6428 День тому +217

    അയാൾ ഇടക്ക് കണ്ണിൽ പൊടിയിടാൻ ചാരിറ്റി നടത്തുന്നത് കൊണ്ട് അയാൾ എന്ത് വൃത്തികേട് പറഞ്ഞാലും അത് അയാളുടെ ശൈലി ആണെന്നും പറഞ്ഞ് സപ്പോർട്ട് ചെയ്യാൻ കൊറേപ്പേരുണ്ട്. ഇവരുടെ ഒക്കെ വീട്ടിലുള്ള പെണ്ണുങ്ങളെ ഇങ്ങനെ പറഞ്ഞാൽ ഇവർ കേട്ടു നിൽക്കുമോ.

    • @heliosgaming9895
      @heliosgaming9895 День тому

      athinu ellaardeyum veettilulla peenungal ithupole vaayil thonniyath kothakku paattenna pole enthenkilum vilichu parayunna vattu pidichavarallallo.

    • @anupriyaanu6428
      @anupriyaanu6428 День тому

      @@heliosgaming9895 ഇവളോട് മാത്രമല്ല, സ്കൂളിൽ പഠിക്കുന്ന ഒരു ചെറിയ പെൺകുട്ടിയോട് double meaning കോമഡി പറയുന്ന video കണ്ടിരുന്നു, പ്രായം ഉള്ളവരോടും എല്ലാം ഇയാൾ ഇങ്ങനെ ആണ് സംസാരിക്ക

    • @sss7508
      @sss7508 День тому +2

      Charity csr fund il ninnakum. Ath mandated anu (companies act,2013).
      Social development vendi spend cheyyanam.
      Chilar ath vach charity cheyyum. Famous akam.
      Chilar ath productive ayi spend cheyyum. Like free education or local school upgradation, free skill training.

  • @aayushb3909
    @aayushb3909 День тому +17

    ഇങ്ങേരെ സപ്പോർട്ട് ചെയ്യുന്നവർ കൂടുതലും ചില രീതിയിൽ മനോരോഗികൾ ആണ്. സൂക്ഷിക്കണം.

  • @Wittycascade
    @Wittycascade День тому +101

    Sexual frustration in malayalis is soo true. Seeing a hike in sexually frustrated comments in female influencers comment boxes recently.

    • @krishnendu_69
      @krishnendu_69 День тому +8

      True 😑 youngsters adakkam ippo frustration theerkunnath kandavarude ibyilo comment boxilo aanu

    • @khaleelibrahim2375
      @khaleelibrahim2375 День тому

      Nerathe pennu ketumillya... Ainengneya purogamanavaadhiyelkk adhonnm patoolallo.... Angnelm kurch sexual frustration englm theerkkam

    • @kennymon4u
      @kennymon4u День тому

      The problem is the fake culture we are trying to create and build around.

    • @navaneeth7025
      @navaneeth7025 14 годин тому

      Aaa vrithiked parayunna penn eth reethiyilanu aalukale influence cheyyunnath

  • @Aswathii_R
    @Aswathii_R День тому +39

    അയാളുടെ video കണ്ടപ്പോഴേ ee oru video expect cheythayirunnu...ningale pole ullavar venam ❤️

  • @nithinraj9389
    @nithinraj9389 День тому +54

    പണ്ട് ബസ്സിൽ കയറി ജാക്കി വച്ചിട്ടുണ്ടെന്ന് വീമ്പു പറഞ്ഞ മോണ്ണയാ അന്ന് ആരും ഐറിൽ കയറ്റിയില്ലാ.....

  • @veenamidhun9546
    @veenamidhun9546 День тому +112

    ഇപ്പോൾ ആ വീഡിയോ കണ്ടപ്പോൾ ആലോചിച്ചതെ ഉള്ളു. ഈ വക വൃത്തികെട്ടഅവന്മാരെ എടുത്തു തലയിൽ വെക്കുന്ന ഒരു വലിയ കൂട്ടം വിവരംകെട്ടവർ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് അതിശയം.!!

  • @ajaym9868
    @ajaym9868 День тому +26

    ചേട്ടന്റെ contents presentation ഒക്കെ വേറെ level തന്നെ big fan of your work ❤️ keep going vro ❤️❤️

  • @Prasiprasi-q9g
    @Prasiprasi-q9g День тому +84

    വായ് തുറന്ന ഡബിൾ മീനിങ് മാത്രം പറയുന്ന ഒരാൾ ക്യാഷ് ഉണ്ടേൽ എന്തും പറയാം

  • @meghaa3819
    @meghaa3819 День тому +6

    Always good to hear a different perspective

  • @crazymediamalayalam
    @crazymediamalayalam День тому +5

    നിങ്ങൾ ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം. നിങ്ങളുടെ വീഡിയോ മറ്റു പല ആൾക്കാരും നിന്നും വ്യത്യസ്തമായി നിൽക്കുന്നു

  • @kabeerckckk9364
    @kabeerckckk9364 День тому +85

    ബോച്ചെ ഫാൻസ് ചാനൽ പൂട്ടിച്ചില്ലെങ്കിൽ അടുത്ത വീഡിയോയിൽ കാണാം

  • @Thegoatleo1010
    @Thegoatleo1010 День тому +51

    ബോച്ചേയുടെ 916 സാധനം ബോച്ചേയുടെ മോൾക്ക് വിവാഹത്തിനോ birthday ക്കൊ gift ആയിട്ട് ഇട്ട് കൊടുക്കാൻ പറയണമായിരുന്നു.

    • @mohammedminhaj250
      @mohammedminhaj250 День тому +1

      ingane ulla vaa adapikunna marupadi ayirunu kodukendath ,aa penn veruthe cinema nadimare parann kulamaki

    • @Riddlewithrayan
      @Riddlewithrayan День тому +1

      @@Thegoatleo1010 U also using the same language of Bobby chemmannur. After listening the video you doing the same thing

    • @Thegoatleo1010
      @Thegoatleo1010 День тому +3

      @@Riddlewithrayan ayalod okke angane paranjale aa fieling ayalkk manassilakoo

    • @Riddlewithrayan
      @Riddlewithrayan День тому

      @@Thegoatleo1010 what’s the difference between u and him

  • @mr.srikanthhari4045
    @mr.srikanthhari4045 День тому +27

    അതായത് ആകെ നനഞ്ഞാൽ കുളിരില്ല എന്ന് കേട്ടിട്ടില്ലേ.....മലയാളികൾ ഇപ്പോള് ആകെ നനഞ്ഞു....ഇനി ഒട്ടും കുളിരില്ല.......

  • @mithamurali9945
    @mithamurali9945 8 годин тому +1

    Thanks about saying this chettan❤

  • @sabarinath758
    @sabarinath758 День тому +4

    very precisely told.... Good one bro!

  • @geetz_
    @geetz_ День тому +14

    Very relevant topic. Aa video de comments kandaal tholi urinj pokum.

  • @makeatrip1177
    @makeatrip1177 День тому +9

    Appreciate you ❤

  • @foodideasbynittu
    @foodideasbynittu День тому +5

    I feel the first video by the girl itself is a PR work/ marketing strategy video arranged by himself. A win-win situation!

  • @vichuwalk
    @vichuwalk День тому +23

    ഇതൊക്കെ കേട്ടു ചിരിക്കുന്നവർ ആണ് കൂടുതൽ. ആ video ഞാൻ കണ്ടിരുന്നു ശരിക്കും low level. Cultureless nature 💯

  • @Wittycascade
    @Wittycascade День тому +22

    Can u do a video on the impact of UA-cam and Instagram algorithm where they are trying to give reach through negative publicity? How are they trying to increase sadism in the society as most of us are consuming a lot of data daily.

  • @humanbeing8810
    @humanbeing8810 День тому +8

    വെറും തൊട്ടി യാണ് ബോച്ചേ

  • @rajeshrajan3124
    @rajeshrajan3124 День тому +12

    ഒരേ നിലവാരത്തിൽ സംസാരിക്കുന്നു രണ്ടു പേർ
    പിന്നെ ഇവരെ പോലെ ഉള്ളവർക്കും Support കിട്ടുന്നു എന്നത് , നമ്മുടെ ആളുകൾ എത്ര ദാരിദ്ര്യം ഉള്ളവരാണ് എന്ന് മനസിലാക്കാം .

    • @vivon24
      @vivon24 22 години тому

      Ithaanu sathyam. That girl and Boche, randu perum 😒 athokke support cheyyan kure perum

  • @braveheart_1027
    @braveheart_1027 День тому +18

    Bochen pennum same wavelength😶

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 21 годину тому +2

    സ്റ്റാൻഡേർഡ് ഉള്ള കൊറച്ചു youtubers മാത്രേ ള്ളൂ

  • @AswinTDK
    @AswinTDK День тому +28

    I really cant understand why such comments make them so excited!! Excitement in seeing a guy talking dirty to another woman ??
    Athinte idak kore fake female accountsum undakki kore ennam 😅
    Levels of frustration!!

  • @ajalpaul3151
    @ajalpaul3151 2 години тому

    Well said

  • @azizksrgd
    @azizksrgd День тому +6

    ആ സ്ത്രീ വൈറൽ ആകാൻ വേണ്ടി പറഞ്ഞത്
    വൈറൽ ആയി

  • @Danica_ione
    @Danica_ione День тому +2

    Agree with you ❤

  • @OMAR-ge9lr
    @OMAR-ge9lr День тому +29

    നടൻ. sorry businessകാരൻ പൃഥ്വിരാജിൻ്റെ fake decency and ഇരട്ട മുഖത്തെ പറ്റി ഒരു video ചെയ്യാമോ bro.. ❤

    • @krishnas5222
      @krishnas5222 День тому +2

      Pulli nth cheythu 🤔🤔

    • @sinnn8443
      @sinnn8443 День тому

      Fakeoohhhhh 🙄

    • @OMAR-ge9lr
      @OMAR-ge9lr День тому +1

      @@sinnn8443 oyyo... pulli onnum cheythilla.. molu poyi poo ittu poojicho... karayathe... aa..raa..dhi..ke... 👽

  • @geethakumari4939
    @geethakumari4939 День тому +9

    വൃത്തികെട്ട മനുഷ്യൻ,

  • @Parallellines34
    @Parallellines34 День тому +5

    എനിക്ക് പണ്ടേ poche യെ ഇഷട്ടല്ല

  • @akshayt-xi9cq
    @akshayt-xi9cq День тому +2

    well said bro

  • @Trendi_Inspiration
    @Trendi_Inspiration День тому +12

    വിവരമില്ലാത്ത പ്രബുദ്ധ മലയാളി

  • @freds1134
    @freds1134 День тому +1

    Correct brother 👍👍👍

  • @SIVA-p7f
    @SIVA-p7f День тому +1

    💯true

  • @sandhyaelizabeth2768
    @sandhyaelizabeth2768 День тому +2

    Whatever it is absolutely ladies try to respect other ladies too that shows your own integrity and value.

  • @billk2904
    @billk2904 День тому +1

    Aha, ee analysis ❤🔥

  • @Renotalks
    @Renotalks День тому +4

    Boche 101 : there is no such thing as bad publicity

  • @mithamurali9945
    @mithamurali9945 8 годин тому +1

    Even i had been thinking about why just in humans, males are following and praising other males, now i guess i got the answer 😅

  • @USA6rz
    @USA6rz День тому +1

    👏👏👏👏👏👏

  • @surajsuresh7713
    @surajsuresh7713 День тому +2

    Boche ഒരു alpha male ും ബാക്കി support അക്കാൻ കുറേ beta male ുകളും കൂടെ ഉണ്ട്. അങ്ങനെ ആയിക്കൂടെ. പണ്ടും ഇതു പോലെ തന്നെ alpha യെ support ചെയ്ത് കുറേ beta കൾ കൂടെ കാണും.

  • @salu4122
    @salu4122 День тому

    Well said.

  • @vivekkuruppathethil1355
    @vivekkuruppathethil1355 День тому +16

    ആ കൊച്ച് പ്രതികരിച്ച വീഡിയോ കണ്ടിരുന്നോ ?
    എന്തിനാണ് ആ കൊച്ച് ഹണി റോസിന്റെയും, മഡോണയുടെയും ഒക്കെ പേര് വിളിച്ചു പറഞ്ഞത് ?
    ആ കൊച്ച് സ്വയം എക്സ്പോസ്ഡ് ആയപോലെ തോന്നി.

    • @ammu_jyothi
      @ammu_jyothi День тому +2

      അതും ഈ video ൽ പറയുന്നുണ്ട്.

  • @kadayanickadan
    @kadayanickadan День тому

    Very good analysis😊

  • @rrr8161
    @rrr8161 День тому +1

    Jai Boche ❤

  • @nice-xy8ey
    @nice-xy8ey День тому +6

    Correct 100 💯 %

  • @wayanadtravels7228
    @wayanadtravels7228 День тому +1

    എന്തും പറയാം എന്ന വിചാരം ആണ്

  • @Ponnuszponnu
    @Ponnuszponnu День тому +1

    കൊള്ളാം മോനേ ഇഷ്ടപ്പെട്ടു 😌

  • @learnguitarwithrobin
    @learnguitarwithrobin День тому +4

    Thumbnail title💀

  • @SreevidyaViswanathan
    @SreevidyaViswanathan День тому +4

    Iyalude Thrissur pooram dialogues kettappol thottu ella respectum poyathanu so Ippo Boche nnu kelkkumbozhe 🤧. Ithil both are mathamatics 🤧🤧

  • @Travelking-g6k
    @Travelking-g6k День тому +2

    പുള്ളിക്കാരി ഉള്ളത് തുറന്നു പറഞ്ഞു...😂😂

  • @2official3705
    @2official3705 День тому +2

    Lawrence Bishnoi okke full fans annu endha glamour okke paranju genths annu kooduthal fans😂

  • @Just_thoughts_and_mind
    @Just_thoughts_and_mind День тому +2

    💯. Good to hear what I was longing to hear from others too 🙂
    That guy culture less shit And her reaction to that athine kalum shit 🙆‍♀️. And people in the comment section athinekalum vallya tholvi.Shubam

  • @sreevidya9618
    @sreevidya9618 День тому +5

    Bro , pandum innu matorale thazhthi uyaran shremikkunnavar und. Oru aniney thazhthiye thanik jayikkan patullu ennullavr undayinathupole, oru lady ye thazhthi kanichal male enna tag il uyaram ennanu ivarude dharana, Ithokkey endh mandatharam ayirnnu ennu Kalam theliyikkum.Ennal ingne toxic allatha maleum und.
    Male anenkilum female anenkilum self respect venam athinte reflection anu mutual respect.
    Toxic Aya male pole thanne ottum kuravillathe toxic Aya female um und.

  • @ajalpaul3151
    @ajalpaul3151 2 години тому

    🔥

  • @Nadhascraftworld
    @Nadhascraftworld День тому +2

    Chemmannur julryile gold scheem oke verum tattipp ആണ്. Baki ulla julryil ullad pole കസ്റ്റമർ കുറച്ചു, benifit ഒന്നും kitunadalla.

  • @dhanushsb1459
    @dhanushsb1459 День тому

    Good video bro ❤

  • @kennymon4u
    @kennymon4u День тому +1

    പ്രബുദ്ധ മലയാളി എന്നും പ്രബുദ്ധ മലയാളിയാ എല്ലാ പ്രശ്നങ്ങൾക്കും പ്രബുദ്ധ മലയാളിയെ ഇട്ട് ചൊറിയേണ്ട ആവശ്യമില്ല ഒരു ചെറിയ വിഭാഗം കാണിക്കുന്ന വിഭ്രാന്തിയും കാരണം എല്ലാ പ്രബുദ്ധ മലയാളി കിട്ടും കൊട്ടണ്ട.

  • @ar.anandsomarajanjayashree3749

    Njanum ithu kandappo vicharichu Jaiby engilum enthengilum parayane ennu👌👍
    Parinama Sindhanthantine vipareetjamaya pokku okke kettappo Jaiby oru divyan thanne ennu thonni😅😂✨👌

  • @niKita-eq8tm
    @niKita-eq8tm День тому +1

    Trivandrum Aduth thanne oru showroom open avum... Athinulla promo.... Ayirikam...

  • @stevdodd7515
    @stevdodd7515 День тому +1

    ആലങ്കാരികമായി പറയുമ്പോൾ എങ്ങനെ ഒക്കെ പറയാം ! എഡോ !! simple ayyi parachaaa bussiness thotta arum kanichukodukkum ! athinu parinamam vare pokenda vashyamundo sahodhaaraaaa !

  • @intentionalvideos456
    @intentionalvideos456 День тому +3

    Ith ente kada alla ennu mathram paranju nirthanda kaaryam.

  • @nainas3439
    @nainas3439 День тому +2

    5:50 and 9:05absolutely wrong, society, ours, has always encouraged double meaning harrassment on women , personal experience 20 years ago, heard anecdotes from 40 years ago. Its just evident these days and atleast people can express discontent these days. Also if 9:05 was true Sowmya would not have been killed, Can you even fathom how many poor women would have been killed and abused by old feudal powerful men. So please dont mis construde that any women any where in world was ever mentally or physically was safer before.

  • @fasilzpv
    @fasilzpv День тому

    Stiram Ashleelam Kond Kachodam cheyyunna BoBokk Ethire aarenkilm Prethikaruchallo .. Good work👍

  • @70.sabarinathajith80
    @70.sabarinathajith80 День тому +1

    3:30🔥🔥

  • @infotainmentmalayalam
    @infotainmentmalayalam День тому +3

  • @gopukrishna.p5143
    @gopukrishna.p5143 День тому

    avar ayyi avarude universe ayyii

  • @jeevajames8232
    @jeevajames8232 День тому

    I loved this video 😂😂😂❤

  • @ChadEstateGuy77
    @ChadEstateGuy77 День тому +5

    Wtf did i just watch

  • @hareshvikram6277
    @hareshvikram6277 День тому +10

    Double meaningil ആശാൻ ആണ് boche 😅

  • @ajf7286
    @ajf7286 День тому +1

    അതായാളുടെ തന്നെ add ആകാൻ ആണ് ചാൻസ്....😂😂, നെഗറ്റിവ് പബ്ലിസിറ്റി, നല്ല ക്യാഷ് എറിഞ്ഞുള്ളത്, മനുഷ്യരിൽ പെണ്ണിന് പെണ്ണോട് ആണ് ശത്രുത... ഇത്തിരി attractive കൂടെ ഉണ്ടെങ്കിൽ പറയേണ്ട

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 21 годину тому

    ഇത്തരം വേണ്ട ബ്രോ 😂

  • @techypotter2567
    @techypotter2567 День тому +1

    Before u make a child think ten times because india don't need ANOTHER VAZHA

  • @SivadasArjunan
    @SivadasArjunan День тому +2

    👍👌

  • @nithinangelouslouis3919
    @nithinangelouslouis3919 День тому

    Sathyam

  • @succession92
    @succession92 День тому +2

    💯

  • @swathilal3150
    @swathilal3150 День тому +3

    Ningal enkilum paranjallo..cash ullathkond enthum parayam ennapolayi

  • @Mr_John_Wick.
    @Mr_John_Wick. День тому +1

    Boche fen ഒന്നും അല്ല നമ്മൾ.. പിന്നെ പുള്ളി പറഞ്ഞത് സാധനം എന്ന് തന്നെ അല്ലെ.. സാമാനം എന്ന് അല്ലല്ലോ.പിന്നെ നിങ്ങൾ ആ പെണ്ണിന്റെ വീഡിയോസ് കാണാഞ്ഞിട്ട് ആണ്... എപ്പോഴും 🔥ട്ടം, അപ്പീ... ഇങ്ങനെ മാത്രം പറയാൻ വാ തുറക്കുന്ന ഒരു പെണ്ണ് ആണിത്. Boys ഒരു പെണ്ണിൽ നിന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വളരെ disgusting ആയിട്ട് ആണ് തോന്നുന്നത്.99% ladies ഉം ഇമ്മാതിരി വർത്താനം social medias ഇൽ വന്നിരുന്നു പറയില്ല.ആ പെണ്ണിന്റെ ഉദ്ദേശം എന്തും വിളിച്ചു പറഞ്ഞു famous ആവുക എന്നത് ആണ്.അവൾക്ക് ഇപ്പോൾ കിട്ടിയത് പോരാ എന്നൊരു അഭിപ്രായം ആണ് എനിക്ക് ഉള്ളത്. പിന്നെ അവൾ ചെറിഞ്ഞത് boche യെ ആണ്. പുള്ളി ഏത് രീതിയിൽ ആണ് reply കൊടുക്കാറുള്ളത് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ പുള്ളിയെ പറയുന്നവർ അമ്മാതിരി സാധങ്ങൾ വരും എന്ന് മുൻകൂട്ടി കണ്ട് വേണം വിഡിയോ ചെയ്യാൻ. മൊത്തത്തിൽ ബോച്ചേ double meaning ന്റെ ആള് ആണ്. പക്ഷെ ഇവൾ ഇത് അർഹിക്കുന്നു. വേറെ ഏത് പെൺകുട്ടിയെ പറഞ്ഞാലും ഞാൻ ഇത് സപ്പോർട്ട് ചെയ്യില്ലായിരുന്നു. പിന്നെആ പെണ്ണ് എന്ത് ഉദ്ദേശത്തിൽ ആണ് ഹണി റോസ് എന്നും മഡോണ എന്നും ഒക്കെ നാവെടുത്തു ആടുന്നത്.defamation ന് വേണേൽ കേസ് കൊടുക്കാം...

  • @Livelifejoy641
    @Livelifejoy641 11 годин тому

    അങ്ങേരുടെ അടുത്ത വീഡിയോ നിങ്ങളെപ്പറ്റി ആയിരിക്കും 😅😅

  • @jeejojacob3281
    @jeejojacob3281 День тому

    👌

  • @anoopkvpoduval
    @anoopkvpoduval 23 години тому

    ഒരാൾ ചട്ടയും മുണ്ടും മുടിയും ഒക്കെ ആയി നടക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും അതിന്റെ ഒരു..

  • @chaitanya687
    @chaitanya687 День тому +1

    Sthreekalodu ula deshyam ayirikam itharam alkarku kodukuna support. Deshyam thonanula oru reason sthreekal kure koodi independent ayi opinion parayunu, decisions edukunu athoke ane. Pine ula reason eniku thoniyathu sthreekale blindly support cheythu enthinum avare mathram blame cheyuna oru reethi kurachoke ipol ulathu poley thonitund. Maybe avark insecurity feel cheyunindakum. Ladies law misuse cheyuna reethiyum chilapol oke kandu varunind. Aa pediyoke avarilum kanum. Pine ivide ayalekal kooduthal mattu sthreekale insult cheythath aa lady ane. Inghana direct sthreekale name paranu insult cheyan avarku kitiya daryam arum case kodukila enulathu thane

  • @inSearchOfZen392
    @inSearchOfZen392 День тому +3

    Such a dirty and nasty content by boche

  • @Jithinrajthottumbay
    @Jithinrajthottumbay День тому

    🥳

  • @williamjoseph432
    @williamjoseph432 День тому

    veetil ninnu nalla paadangalum nalla vidyabyasavum ilathatinte kuravanu boche kaanichatu..

  • @froshilshalom9470
    @froshilshalom9470 День тому

    Inum angana oru preshnm indayal preshngal indakum....but ivda fame ,support and money an kooduthal ollathu....

  • @sarithaanand4170
    @sarithaanand4170 День тому +1

    Streekale moshamayi paranjal mass aaan ennan cheruppakarude vicharam

    • @RO-im1dp
      @RO-im1dp День тому

      Strrekal teri paranajal mass ennu pseudo feminichikal 😂😂

  • @greenpanthervlogs9261
    @greenpanthervlogs9261 День тому +5

    Insta viral reels കണ്ടാൽ മനസിലാക്കുക ഊളതരം കാണിക്കുന്നതിന് ആയിരിക്കും കൂടുതൽ വ്യൂ..ബാക്കി ഒക്കെ ആവറേജ്.
    Like ur video views, good and informataion gathering video couldnt get high view, conspirational videos get high view

  • @makeatrip1177
    @makeatrip1177 День тому

    👍🏾👍🏾

  • @irfanvk3248
    @irfanvk3248 8 годин тому

    He talked shit
    She too can talk shitt
    There is no point in pulling the female card in here. She just proved the women’s competency 😂
    And i don’t think this has to be even discussed. I do accept It’s a sex joke but without crossing the boundaries. The current generation has all the senses to take in that way. 90s and the above generation will have some gut intolerance though 💀

  • @ashadigital5259
    @ashadigital5259 День тому +1

    RANDUM VERUM THEETANGAL

  • @diyana5765
    @diyana5765 День тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manojm5914
    @manojm5914 22 години тому

    😂😊

  • @Nisamkalodi
    @Nisamkalodi 3 години тому

    Mlechan

  • @ShizainSadik
    @ShizainSadik День тому

    Ivde randu perum thettan cheydadh

  • @incognito990
    @incognito990 День тому

    08:12 🐷🐷🐷

  • @abhijithshaji5088
    @abhijithshaji5088 День тому

    Bro ethokke sarkasam aa.. Chumma serious aakathe😂.. Pinne bad mindset ullathondalle ethokke ellarkkum manadilakunne so everyone is equaliy bad😅