കാഴ്ചയുള്ളവർ പോലും തോറ്റ് പോകും സജിമോന് മുൻപിൽ; കണ്ണ് തുറന്ന് കാണുക ഈ കാഴ്ചയില്ലാത്ത മനുഷ്യനെ👇

Поділитися
Вставка
  • Опубліковано 29 вер 2022
  • #sajimon #specialstory #kottayam #koothrappalli

КОМЕНТАРІ • 130

  • @VillageVartha
    @VillageVartha  Рік тому +81

    കോട്ടയം കറുകച്ചാൽ കൂത്രപ്പള്ളി ജംഗ്ഷനിലാണ് സജി ചേട്ടന്റെ കട. എല്ലാവരുടേയും പിന്തുണ ഉണ്ടാകണം🙏💓

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +89

    അണ്ണന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏കണ്ണുള്ളവൻ കട്ട് ജീവിക്കുന്നു കണ്ണില്ലാത്തവൻ കഷ്ടപ്പെട്ട് ജീവിക്കുന്നു 🙏🙏🙏ചേട്ടന് ദൈവം ദീർഘായുസ്സു തരട്ടെ 🙏🙏🙏🙏🌹🌹🌹🌹👌👌👌👌

    • @abyvarghese3005
      @abyvarghese3005 Рік тому

      കറക്ട്

    • @aniyohan
      @aniyohan Рік тому

      കണ്ണെടുത്ത ദൈവമാണോ? സോറി വേണ്ട...

  • @kutty9662
    @kutty9662 Рік тому +21

    ഇവരെ പോലെയുള്ളവരെയാണ് ജീവിതത്തിൽ എല്ലാ തികഞ്ഞ മനുഷ്യർ മാതൃകയാകേണ്ടത്....ഇവരാണ് യഥാർത്ഥ പോരാളികൾ എന്തിനാ സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കുന്നവരെ പറ്റിക്കുന്നത്.... 👍👍🥰❤️

  • @dijithe8827
    @dijithe8827 Рік тому +66

    മനസ്സിൽ നൻമ മാത്രം ഉള്ള ഈ
    പാവം മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

    • @aniyohan
      @aniyohan Рік тому

      ഇത്രയും അനുഗ്രഹിച്ചത് മതി. ഇനി വേണ്ടാ...

  • @abyvarghese3005
    @abyvarghese3005 Рік тому +26

    കണ്ണിന് കാഴ്ച ഇല്ലങ്കിലും മനസിൽ നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ

  • @malayalee4227
    @malayalee4227 Рік тому +27

    ജീവിതത്തെക്കുറിച്ച് യഥാർത്ഥ കാഴ്ചപ്പാടും, ജീവിതാനുഭവവുമുള്ള മാന്യനായ പച്ചയായ മനുഷ്യൻ.

  • @rajeshkc1749
    @rajeshkc1749 Рік тому +26

    🙏🇮🇳🚩അയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ ശരണം🙏സജി ചേട്ടൻ ഈ വർഷം മല കയറി തിരികെ പോരുന്ന വഴിയിൽ സജി ചേട്ടൻ്റെ കാഴ്ച തിരികെ കിട്ടു🙋🙋🙋🙏🇮🇳🚩

    • @aniyohan
      @aniyohan Рік тому

      തിരികെ പോരുന്ന വഴിയിൽ നല്ല കണ്ണാശുപത്രി ഉണ്ടോ?

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +50

    ചേട്ടനെ ഒരു പെണ്ണ് കെട്ടിച്ചു കോട് അതിന്റെ വിഷമം ആ മുഖത്തുണ്ട് എല്ലാം അറിയുന്ന ഒരു പെണ്ണ് വന്നാൽ ഒക്കെ ശെരിയാകും 🌹👍

    • @madhuv9646
      @madhuv9646 Рік тому +2

      അദ്ദേഹത്തിന്റെ സ്വാസ്തമായി പോകട്ടെ

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n Рік тому

      സമാധാനമായി ജീവിക്കുന്നവരെ പെരുവഴിയിൽ ആക്കാനോ 🙃

    • @rajeshpochappan1264
      @rajeshpochappan1264 Рік тому

      @@Layla-yf6ds8xy6n എല്ലാവരും നിന്നെ പോലെ ആകണം എന്നില്ല 🤪

    • @kumar67890
      @kumar67890 Рік тому

      ഓഹ് നിനക്ക് മാത്രം മനസിലായി ആ ചേട്ടൻ മുട്ടിയിരിക്കുവാണ് എന്ന്, അപ്പൊ പെങ്ങൾ ഉണ്ടെങ്കിൽ ഒന്ന് കെട്ടിച്ചു കൊടുക്ക്

  • @arunrejimangalath427
    @arunrejimangalath427 Рік тому +12

    ഭിന്നതയിൽ നിന്നും ശേക്ഷി കൊണ്ട് മുൻനിരയിൽ എത്തി നിൽക്കുന്നു മാതൃകയാണ് , ഇല്ലാത്തതിനെ ഓർത്ത് ഇരുന്നാൽ ഒന്നും ഉണ്ടാവില്ല മുന്നോട്ട് വരണം ഉണ്ടാക്കിയെടുക്കാൻ ആർജ്ജവം കാണിക്കണം എന്നതിൻ്റെ നല്ല തെളിവ്

  • @ranjithanu7999
    @ranjithanu7999 Рік тому +24

    ചേട്ടനെ പറ്റിക്കുന്നവർ ഒരിക്കലും ഗുണം പിടിക്കില്ല, പുഴുത് ചീജ് നാറി chaavum🙏🙏❤❤❤

    • @ponnus750
      @ponnus750 Рік тому

      ഇങ്ങനെ കൊല്ലേണ്ട ആയിരുന്നു 😁😁😁😁

  • @ajimohanan8928
    @ajimohanan8928 Рік тому +8

    ചേട്ടാ, നിങ്ങളൊക്കെയാണ് Real Heros.
    ചെറിയ ബുദ്ധിമുട്ട് വന്നാൽ പോലും സങ്കടപ്പെട്ട് ജീവിക്കുന്നവരൊക്കെ ഇതു പോലുള്ള ആളുകളെയൊക്കെയൊന്ന് കാണുക.
    അതു മതിയാവും നമ്മൾക്കൊക്കെ സന്തോഷമായി ജീവിക്കാനും,
    നമ്മളെക്കൊണ്ടും പറ്റുമെന്ന ആത്മവിശ്വാസമുണ്ടാവാനൊക്കെ

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +14

    🌺🌺 ഈ ലോകത്തു നടക്കുന്ന കാര്യങ്ങൾ കണ്ട് കണ്ണ് ഉള്ളവന് പോലും ഭ്രാന്ത്‌ അയ് ഇരിക്കുക ആണ് താങ്കൾ താങ്കളുടെ ലോകത്തു ഹാപ്പി ആയിട്ട് ഇരിക്കു...💞💞💞😘

  • @midhunvmoonnukal7289
    @midhunvmoonnukal7289 Рік тому +20

    ആ ചേട്ടൻ പൊളി 🙌🏻🙌🏻❤️ നന്മകൾ വന്ന് ചേരട്ടെ 🙌🏻❤️

  • @salimpm2684
    @salimpm2684 Рік тому +8

    ചേട്ടന്റെ positive energy അതാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്.

  • @muhammadrafi593
    @muhammadrafi593 Рік тому +3

    Allah 😥😥😥🤲 കണ്ണിന്റെ കാഴ്ച തിരിച്ചു കൊടുക്കണേ ആമീൻ 😥🤲

  • @rosammamathew2919
    @rosammamathew2919 Рік тому +1

    പുറമെയുള കണ്ണ് അടഞ്ഞുപോയ പ്പോൾ അകമേയുള്ള കണ്ണശക്തിയായി തുറ ന്നു കിട്ടി ദൈവത്തിനു നന്ദി പറയുകGod bless you more

  • @roygeorge1427
    @roygeorge1427 Рік тому +4

    എത്രയും വേഗം കാഴ്ച്ച തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @oldisgold1977
    @oldisgold1977 Рік тому +5

    നല്ല സ്നേഹമുള്ള ഒരു പെണ്ണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വേണമായിരുന്നു.

  • @renjuraveendran1653
    @renjuraveendran1653 Рік тому +4

    ഞാൻ ഈ ചേട്ടന്റെ കടയിൽ പോയി സാധനം വാങ്ങിയിട്ടുണ്ട് ശരിക്കും ചേട്ടൻ പറഞ്ഞപ്പോൾ ആണ് അറിയുന്നത് കണ്ണിന് കാഴ്ച ഇല്ലന്ന്

  • @noufalm902
    @noufalm902 Рік тому +7

    കണ്ണ് കാണാത്തവരെ പറ്റിച്ചാൽ നമ്മളെ ദൈവം പറ്റിക്കും

  • @bosegeorge5076
    @bosegeorge5076 Рік тому +7

    🙏🙏✝️✝️ദൈവം നിങ്ങൾക്ക് ഒരു കൂട്ട് തരട്ടെ

  • @jayaprakashprakash9524
    @jayaprakashprakash9524 Рік тому +5

    നിഷ്കളങ്ങനയൊരു നല്ല മനുഷ്യൻ

  • @rockscissors6822
    @rockscissors6822 Рік тому +10

    ഈ ചേട്ടനെയൊക്കെ പറ്റിക്കുന്നവർ സ്വന്തം മലം വാരി തിന്നുന്നതാ നല്ലത്...

  • @krishnakollam4867
    @krishnakollam4867 Рік тому +12

    ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന് 🙏🏻🥲

  • @fincydevassa2509
    @fincydevassa2509 Рік тому +3

    കണ്ണ് കാണാൻ പറ്റില്ല എന്ന് തോന്നുന്നതേ ഇല്ല ചേട്ടാ Super ആണ് ട്ടാ തളരാതെ Happy ആയി ഇരിക്കുന്ന ചേട്ടൻ അടിപൊളി

  • @sujithsudhakaren5474
    @sujithsudhakaren5474 Рік тому +3

    സജി ഭായ് 👍🌹നമ്മൾ ഏത് സാഹചര്യം ആയാലും ജീവിക്കും നമ്മുടെ രാഷ്ട്രീയ ഉളെന്മരും മുൽത്താൻ മാരും ബുദ്ധി രക്ഷസന്മാരും കണ്ടു മനസിലാക്കിയാൽ നല്ലത്

  • @HiHi-vn5yf
    @HiHi-vn5yf Рік тому +5

    ലോകത്ത്. ഏറ്റവും. വലിയ. കോടീശ്വരൻ. നല്ല. ഭാര്യ കിട്ടിയവൻ

  • @naseemanasi6312
    @naseemanasi6312 Рік тому +5

    അല്ലാഹുവിന്റെ അനുഗ്രഹം
    ഉണ്ടാവട്ടെ ആമീൻ 🤲😭

    • @maheshm4986
      @maheshm4986 Рік тому

      🤣

    • @aniyohan
      @aniyohan Рік тому

      വിഷമടിച്ചു മരിച്ച....

  • @S_Shamil_ks
    @S_Shamil_ks Рік тому +8

    ചേട്ടാ അടിപൊളി 😍😍😍

  • @swamyrp2560
    @swamyrp2560 Рік тому +3

    കണ്ണുള്ളവനെ കാൾ കേമൻ ദൈവം തുണക്കട്ടെ മറ്റുള്ളവർക്ക് പാഠം ആകുന്ന ജീവിതം

  • @user-ev2sk5wk5v
    @user-ev2sk5wk5v Рік тому +2

    നൻമ്മ ഉള്ള സജി ചേട്ടന് ഈശ്വരൻ നല്ലത് മാത്രം നൽകട്ടെ..

  • @vishnudevdev8889
    @vishnudevdev8889 Рік тому

    വളരെ നല്ലൊരു മനുഷ്യൻ നല്ലത് എല്ലാവരും ഇത് കാണട്ടെ സഹായിക്കട്ടെ 👏

  • @avarachenscreation9532
    @avarachenscreation9532 Рік тому +4

    great 🙏🙏, very breve man. appreciate his personality. 🙏🙏🙏

  • @HiHi-vn5yf
    @HiHi-vn5yf Рік тому +3

    കല്യാണം. വേണ്ട. ഉള്ള. സമാദാനം പോകും ചിലപ്പോൾ. ശരിയാവാനും. മതി

  • @prabhapa9601
    @prabhapa9601 Рік тому +1

    ദൈവാനുഗ്രഹം എന്നും ഉണ്ടാകണമേ...എന്ന് പ്രാർത്ഥിക്കുന്നു

  • @farmland8667
    @farmland8667 Рік тому +5

    ❤️❤️❤️❤️❤️❤️❤️❤️❤️ chettan uzhappanaaya enne vere motivate cheythu

  • @SureshTvm-zm2vz
    @SureshTvm-zm2vz Рік тому +1

    Natural Maint. Nallaoru Pacha Manushan.

  • @basheerc9743
    @basheerc9743 Рік тому

    Aareyum asrayichu jeevikkadhe swandham kaalil nilkkunna saji chettanu enteyum ente prasthanamaya congress (i) yudeyum aashamsakal

  • @bineeshameenu1776
    @bineeshameenu1776 Рік тому +4

    ചേട്ടൻ 🙏🏻🙏🏻

  • @babuperuveettil4921
    @babuperuveettil4921 Рік тому +1

    God bless...

  • @moncymathew9476
    @moncymathew9476 Рік тому +2

    Good luck God bless you

  • @kasperaustin
    @kasperaustin Рік тому +3

    Salute salute 🙏

  • @simongeorge2598
    @simongeorge2598 Рік тому +2

    God bless you Brother

  • @pranavvayalajiji9386
    @pranavvayalajiji9386 Рік тому +1

    Super chetta...

  • @alanava894
    @alanava894 Рік тому +1

    God Bless Him Saji Mon < We can Pray to God His Happy life 👐❤

  • @nakshatracollection2029
    @nakshatracollection2029 Рік тому +2

    ങ്ങളെ ഹൃദയം വിശാലമാണ്. മുന്നോട്ടു പോവുക 😘😍

  • @BEAST_X3
    @BEAST_X3 Рік тому +2

    Super 🙏

  • @Liju-h4b
    @Liju-h4b Рік тому +1

    God bless u Chetta 🙏🙏

  • @jithuaravind5180
    @jithuaravind5180 Рік тому +2

    great

  • @kasperaustin
    @kasperaustin Рік тому +1

    God bless you chettan

  • @sreenivasant476
    @sreenivasant476 Рік тому +1

    Super👍🏻🙏👌

  • @aniyohan
    @aniyohan Рік тому +1

    Brave Man, Hat's of you...

  • @senatorofutah
    @senatorofutah Рік тому

    Great 👍 inspiration 👏 we should not loose our hopes till we die
    Always fight and die in our life's

  • @manoje.p7869
    @manoje.p7869 Рік тому +1

    Big salute Real Fighter Hero

  • @paultharakan8946
    @paultharakan8946 Рік тому +4

    Please don't say" kannillathavan", due to high pressure he lost his vision. There are many people who sit at home because they are scared. Here he is bold and decided to go ahead with shop and other business. But as we know our public is very keen on how to make money without doing anything. Remember this bold man in everyone's prayers

  • @rajeshpochappan1264
    @rajeshpochappan1264 Рік тому +1

    നമസ്തേ 🌹👍🙏

  • @alexchrist3006
    @alexchrist3006 Рік тому

    Ohhhh suuuuuuuper 🙏🙏🌹🌹🌹🌹🌹🌹🌹

  • @humanlover9748
    @humanlover9748 Рік тому

    👏👏👏👏👏I appreciate your hard work brother god bless

  • @tijojoseph9894
    @tijojoseph9894 Рік тому

    God bless u chetta

  • @muhammadrafi593
    @muhammadrafi593 Рік тому

    Allah കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയും പരീക്ഷിക്കല്ലേ allah കാക്കണേ ആമീൻ 😥😥😥

  • @mg.p.g.4566
    @mg.p.g.4566 Рік тому +4

    കടയിൽ C C TV. വെക്കണം.

  • @akhilkumar5857
    @akhilkumar5857 Рік тому

    ഞാൻ ഉറപ്പായും ഒരു ദിവസം വരും 💗♥️

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 Рік тому +1

    👍👍

  • @bonnypaul923
    @bonnypaul923 Рік тому +1

    🙏🏻👌🏻🤩

  • @fasilak1392
    @fasilak1392 Рік тому +1

    👌🙏

  • @revathyv9453
    @revathyv9453 Рік тому +1

    👏👏👏👏😊😊😊

  • @aniljanardhanannairennackk9679

    💖🙏

  • @sujathasreenivasan1495
    @sujathasreenivasan1495 Рік тому

    👌👌🙏

  • @prakashp4767
    @prakashp4767 Рік тому

    🙏🏻🙏🏻🙏🏻

  • @santhoshsanthosh.p.p3662
    @santhoshsanthosh.p.p3662 Рік тому

    Nalla vekthi

  • @ameer2568
    @ameer2568 Рік тому +1

  • @pavishp8445
    @pavishp8445 Рік тому

    👍

  • @jishnuk4058
    @jishnuk4058 Рік тому +1

    Positive vibe only❤🥰

  • @myindiaapj8464
    @myindiaapj8464 Рік тому

    🙏

  • @nasardoha8758
    @nasardoha8758 Рік тому

    Adkondann padacha rabb itharathillullavark orokazhive kodukunnad

  • @malamalratnakaran895
    @malamalratnakaran895 Рік тому

    🙏🙏🙏

  • @ShukurBhai
    @ShukurBhai Рік тому

    👍👍👍👍👍👍👍👍

  • @gopakumargopakumar1429
    @gopakumargopakumar1429 Рік тому

    Onnum parayanilla orikkal njan kanan agrahikkunna hero

  • @khaderabdula3277
    @khaderabdula3277 Рік тому +1

    🤲🤲🤲😪😪😪

  • @sumeshprasad8807
    @sumeshprasad8807 Рік тому

    ❤️❤️❤️❤️

  • @shajira5262
    @shajira5262 Рік тому

    Nalladhu maathram varatte

  • @sahiralikhan5079
    @sahiralikhan5079 Рік тому

    Ente sthiram kada....

  • @syamlal2207
    @syamlal2207 Рік тому

    🥰

  • @jk24hrs
    @jk24hrs Рік тому

    ♥️♥️♥️♥️♥️♥️

  • @praveeng4249
    @praveeng4249 Рік тому +1

    ഇത്രയും അടുത്ത് ആയിട്ട് അറിഞ്ഞില്ല

  • @sachinout
    @sachinout Рік тому

    😔😔

  • @Christhudhasv
    @Christhudhasv Рік тому +1

    സമയഠപോകുഠ ചുഠമായിരുണ്ണാല് ആരുഠതരത്തില്ലാ വളരേ നല്ല കാരിയഠ

  • @salimsali309
    @salimsali309 Рік тому

    Padachavan Anugrahikkum

    • @sathyantk8996
      @sathyantk8996 Рік тому

      ഇതാണോ അനുഗ്രഹം

  • @savithriramadas2643
    @savithriramadas2643 Рік тому

    Daivam apozhum aniyante koode und

  • @MoideenPka
    @MoideenPka Рік тому

    😭😭😭😭

  • @benzvzvz9956
    @benzvzvz9956 Рік тому

    ആ പാവത്തിന് ഒരു പെൺകുട്ടിയെ kandupidiche കെട്ടിച്ചു കൊടുത്താൽ ഒരു തുണ ആകും. ഒരു swadeenavum ഇല്ലാത്ത എത്രെയോ പേര് വിവാഹിതരായി ജീവിക്കുന്നു. ആ ദേശത്തു പള്ളിയോ ഒന്നും ഇല്ലേ അച്ചൻ മാർ ഉണ്ടെങ്കിൽ അങ്ങനെ ഒരു കാര്യം ചെയ്തു കൊടുത്താൽ നന്നായിരിക്കും. മാതാ പിതാക്കൾ മുൻകൈ എടുക്കുക. പാവം ജീവിച്ചു പോകട്ടെ. പ്ലീസ്.

  • @kumar67890
    @kumar67890 Рік тому

    ഇങ്ങനെ ഉള്ളവരെ പറ്റിക്കുന്നവർ ശരിക്കും മനുഷ്യസ്ത്രീ പ്രസവിച്ചതാണോ, പണ്ട് കാക്കനാട് വച്ചു ഒരു പാവം വയസായ കണ്ണ് കാണാൻ പാടില്ലാത്ത ലോട്ടറി കച്ചവടക്കാരനെ ഒരുത്തൻ പഴയ ലോട്ടറി നോട്ട് ആണെന്ന് പറഞ്ഞു കൊടുത്തു പറ്റിച്ച വാർത്ത വായിച്ചിട്ടുണ്ട്, എന്തിനു ഇവനൊക്കെ ഭൂമിയിൽ ജനിച്ചു

  • @AllInOne-dp8hn
    @AllInOne-dp8hn Рік тому

    ❤️❤️❤️❤️💕💕💕💕👌👌👌👌😍😍😍😍😍

  • @Binuchempath
    @Binuchempath Рік тому

    ++++++++++++++ man

  • @noushadk5279
    @noushadk5279 Рік тому

    ഒരാളെ ജോലിക്ക് വെച്ച് കൂടെ ചെറിയ കൂലിക്ക് വിശ്വാസ ഉള്ള വരെ ആളുകൾ പറ്റിച്ച് പോവുന്ന പണം പോരെ അയാൾക്ക് കൂലി കൊടുക്കാൻ

    • @abobackerebrahim8603
      @abobackerebrahim8603 Рік тому

      അതെന്തിനാ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ മറ്റൊരാളെ ആശ്രയ്ക്കാതെ ഒറ്റക്ക് ജീവിക്കാൻ കഴിയുന്ന ആളാണല്ലോ അദ്ദേഹത്തിനു വേണ്ടത് ഒരു ഭാര്യയാണ് അത് പെട്ടന്ന് ശെരിയാവട്ടെ

  • @dhyanraj1045
    @dhyanraj1045 Рік тому +3

    ശ്രീധരീയത്തിൽ ഒരുമാസം കിടന്നാൽ താങ്കൾക്ക് കാഴ്ച തിരിച്ച് കിട്ടും🙏

    • @afsalas3896
      @afsalas3896 Рік тому +1

      ഞരമ്പ് കട്ടായാൽ അവിടെ ട്രീറ്റ്മെന്റ് ഉണ്ടോ

    • @bindhuthankappanthankappan3371
      @bindhuthankappanthankappan3371 Рік тому

      Evideyanenne parnjekodukku

    • @kumar67890
      @kumar67890 Рік тому

      നാഡിഞരമ്പ് കേടായാൽ നിർഭാഗ്യവശാൽ ഒന്നും ചെയ്യാൻ പറ്റില്ല, ഗവേഷണങ്ങൾ നടക്കുന്നു, എത്രയും പെട്ടന്ന് ഒരു മരുന്ന് കണ്ടു പിടിച്ചാൽ ഒത്തിരി പേർക്ക് ജീവിതത്തിലേക്ക് മടങ്ങി വരാമായിരുന്നു

  • @Christhudhasv
    @Christhudhasv Рік тому

    കല്ലിയാണഠകഴിക്കുണ്ണതിന് മുന്ബായിരിക്കുഠ ഇത്സഠപവിച്ചതു

  • @user-oc3rc5nc8z
    @user-oc3rc5nc8z Рік тому

    🙏🙏🙏..... ഒന്നും പറയാനില്ല 🙏🙏🙏

  • @pindropsilenc
    @pindropsilenc Рік тому

    ഈ പാവത്തിനെ ഒക്കെ പറ്റിക്കുന്നവൻ ഒന്നും 7 ജെന്മത്തിന് ഗുണം പിടിക്കിക്കില്ല

  • @yunasbabu557
    @yunasbabu557 Рік тому

    paaavam pattunnavarokke chettane sahayikkanam