ദിൽഷാദേ... എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടമാണ്. Upload ചെയ്യുന്ന എല്ലാ വീഡിയോകളും അപ്പോൾ തന്നെ കണ്ട് ആസ്വദിക്കാറുണ്ട് പ്രത്യേകിച്ച് അവതരണ ശൈലി. ഞാൻ ഒരു മലപ്പുറം ജില്ലക്കാരനായതുകൊണ്ടായിരിക്കാം നമ്മുടെ സ്ലാങ്ങും അടിപൊളി. Keep it up.
മയ എന്നത് മഴ എന്ന് ഉച്ചരിക്കുമല്ലോ. അത് പോലെ പയം എന്നുള്ളതും. ഴ എന്നത് ശ്രദ്ധിച്ച് ഉച്ചരിച്ച് ശീലിക്കുന്നത് നന്നായിരിക്കും. ബാക്കി എല്ലാം ഗംഭീരമായി തന്നെ തിളങ്ങി നിൽക്കുന്നു. അവതരണ ശൈലി സൂപർ!
ഞൊട്ടാഞൊടിയൻ എന്നാണ് ആ മഞ്ഞ ഫ്രൂട്ടിന്റെ പേര് നമ്മുടെ നാട്ടിലെ കാട്ടിലും തൊടിയിലൊക്കെയാണ് ഇത് ഉണ്ടാകുന്നത് പക്ഷേ നമുക്ക് ഒരു വിലയില്ല പക്ഷെ ദുബായിലൊക്കെ ഈ സാധനം 100 ഗ്രാമിന്റെ ഒരു നല്ല വിലയുണ്ട്
ദിൽഷാദേ... എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടമാണ്. Upload ചെയ്യുന്ന എല്ലാ വീഡിയോകളും അപ്പോൾ തന്നെ കണ്ട് ആസ്വദിക്കാറുണ്ട് പ്രത്യേകിച്ച് അവതരണ ശൈലി. ഞാൻ ഒരു മലപ്പുറം ജില്ലക്കാരനായതുകൊണ്ടായിരിക്കാം നമ്മുടെ സ്ലാങ്ങും അടിപൊളി. Keep it up.
❤❤❤
എന്ത് പറഞ്ഞാലും എന്തെങ്കിലുമൊക്കെ കാണിച്ചു തന്നാലും ദിൽഷാദ് ബ്രോ വീഡിയോ കാണാൻ അത് വേറൊരു ഭംഗി തന്നെ.video.👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍
നമ്മുടെ നാട്ടിലെ ഞൊട്ടങ്ങ ആണ് അത്. ഇവിടെ സൗദിയിലും ഉണ്ട് 5 എണ്ണം 10 റിയാൽ.
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ🥰🥰
ആഫ്രിക്കയിലെ എല്ലാം നല്ല വലുപ്പം ആണല്ലേ 😁
പച്ചക്കറിയും ഫ്രൂട്സും ഒക്കെ
😂😂😜😜
നല്ല ഒന്നാം തരം കൊല, പെരും കൊല 😂അന്റെ വർത്താനം ആണ് video നെ കാളും പൊളി
അൻ്റെ കൊല
ദിൽഷാദ്...താങ്കൾ....കുറച്ച്.വിഷമിച്ചു.ഇല്ലെ....സർമില്ല...യാത്ര.തുടരുക..godbless.you.and.your.friends...💕👍👍
ആലിപ്പഴം വീഴുന്നത് കാണാൻ എന്താ രസം ...പൊളി ...🥰👍😊🌹
അൻെ വീടിയോ കാരണം മളാൻപോയി
Welcome back again ദിൽഷാദ് ആണേയ്... എന്താ രസം കേൾക്കാൻ 😁എന്നിട്ടൊരു ചിരി 👌 ✨️😍😍😍
നിങ്ങടെ വീഡിയോസ് എന്നും രാത്രിയിൽ ഇക്കയും ഞാനും കാണും 👍ഒരു പാട് ഇഷ്ട്ടന് 🥰🥰പക്ഷെ കാണുന്നത് ടീവിൽ ആണ് ഇപ്പൊ ഫോണിൽ ഞാൻ കണ്ടു സബ് ചെയ്തു 👏👏👏👏👏👏🥰🥰🥰❤️
യാസീനും ആ പരിസരത്ത് ഒക്കെ ഉണ്ട്. ഏതായാലും രണ്ടുപേരും നൽകുന്നത് വ്യത്യസ്ത അനുഭവങ്ങൾ
അതെ
അവർ തമ്മിൽ കണ്ട് മുട്ടിയിട്ടുണ്ട്.
Rwanda ബോർഡറിൽ വെച്ച് അവരാണ് ചെക്കനെ കൊണ്ട് വന്നത്
ഈ വീഡിയോ കണ്ണിൽ ചിരിച്ച മണ്ണ് ഭയങ്കര കാവടി ഭയങ്കര കോമഡി🥰🥰🥰🌹🌹🌹
Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤️❤️
Sathyam❤️
Njottanjodiyan
റുവാണ്ട മാർക്കറ്റ് കാഴ്ചകൾ അടിപൊളി ദിൽഷാദ് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 👍👍👍👍
ഇജ്ജ് ഇണ്ട് ട്ടോ 🔥🔥🔥🙌🏻ഉസാർ ആക്ക് 🥰❤️
Hi Dilshad bro welcome to chanal God bless you 🙏🙏🙏❤☺️ volg with traveling happy journey 🙏👍👌 👍 great
പാഷൻ fruit ഇവിടെയും പല കളർ ഉണ്ട്. എന്റടുത്തു red, വയലറ്റ്, yellow എന്നിങ്ങനെ മൂന്ന് കളർ ഉണ്ട്
ദില്ഷാദേ നീയൊരു മാസാണ് ഇയാളുടെ എല്ലാ എപ്പിസോഡും ഞാൻ കാണും അടിപൊളി ബ്രീഫിങ്ങ് തന്നേ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲 ആമീൻ 🥰🤝
Ekkantea samsaram polich adyayita traval video kanune polich ekka 😂😂😂🥰🥰😂👍😂
ബ്രോ ഒരു സംഭവം അണ്.....ഒന്നും പറയാൻ ഇല്ല...ഒത്തിരി ഇഷ്ടം ആയി
രതീഷ് രാഘേഷ് . അതിന്റെ പേരാണ് golden berry. കാസറഗോഡ് അതിന്റെ പേര് മുട്ടൺ ങ്ങ കാത് കുത്ത് അത് മനസ്സിലായില്ല കൂർക്കയാ
മാണിക്കക്കല്ലേ ഇജ്ജ് പൊളിയാണ്... മലപ്പൊർത്ത് എവിടേണ് വീട്...കാണണം.. ഇൻശാ അല്ലാഹ്
ച്ചാറ്റിൽ പീയ 🤣🤣. ഇജ് പൊളിയാണ് .......
ഇന്ന് ക്ലാസ്സിൽ നിങ്ങളാണ് താരം ആഫ്രിക്കയെ കുറിച്ചുള്ളതായിരുന്നു പാടം അപ്പോഴാണ് സാർ പറഞ്ഞത് yatra today yanna Malappuram നിന്ന് യാത്ര ചെയ്യുന്നത് ❤️✨
Wow
Nth cllass
വെരി ഗുഡ്
വളരെ രസപ്രദമായി തോന്നി. നല്ല സംഭാഷണം ചിരിക്കാൻ ഉണ്ട് ഒരുപാട്
ചങ്ങാതി ഞാന്‍ ഇപ്പോള്‍ ആണ് നിങ്ങടെ subscriber ആയതു നല്ല സംസാരം നല്ല blog യാത്ര തുടര്‍ന്നു പോട്ടെ 👍💯
കേരളത്തിൽ മൂന്നാറിൽ സ്പെഷ്യൽ പാഷൻഫ്രൂട്ട് കാണാം നല്ല മധുരം ആണ് 🌹💞
ചെങ്ങായി അന്റെ വീഡിയോന്റെ first കാഴ്ചക്കാരൻ ആവാൻ ന്താ ചെയ്യാ പഹയാ 😃😃
4:58 ആകുമ്പോൾ ചാനലിൽ കയറി നിന്നാൽ മതി
ഇരിക്കാൻ പാടില്ല
😂😂
എനിക്കെന്തെങ്കിലും ചില്ലറ തന്നാ മതി 😁😌
@@YathraToday
Ballathoru pahayan thanne ijj😄😄😄😄😄❤️❤️❤️❤️
12:47 goldenberry
ശരിയാണല്ലോ 😊❤
ചിരിക്കാൻ വേറൊന്നും വേണ്ട എന്താ രസം 😂😂😂😂
ഇങ്ങനെ മഴ പെയ്യുന്നതിനെ ആലിപ്പഴം വീഴുന്നു എന്നു പറയും. ആ പാട്ടില്ലേ.'' ആലിപ്പഴം പൊറുക്കാൻ ........
ഇവിടെ ലിംഗ വലുപ്പം നോക്കിയാണ് വില നിശ്ചയിക്കുന്നത്....
മഴ തോർന്ന വഴിയിലൂടെ ക്യാപ്റ്റനുമായി മനോഹരമായ യാത്ര..
💐👍
Kazhchayekkal munnil nikkanath ante varthanam thanne changayi😁👌👌🥰🥰🥰
വീഡിയോ സൂപ്പർ ആയിട്ടൊണ്ട് ദിൽഷദേ 👍👍👍👍👍👍
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰♥️♥️🙋♂️🙋♂️😊🥰😘😘😘💚💚🇮🇳🇸🇦🇸🇦
ഇടത്തേ പോക്കറ്റ് , നിലവറലേക്കാ പോവാ 😂😂😂ദിൽഷാദ് പൊളി അല്ലെ ❤❤
Market. പൊളിച്ചു. Good, 👍👍👍👍👍🌹
മയ എന്നത് മഴ എന്ന് ഉച്ചരിക്കുമല്ലോ. അത് പോലെ പയം എന്നുള്ളതും.
ഴ എന്നത് ശ്രദ്ധിച്ച് ഉച്ചരിച്ച് ശീലിക്കുന്നത് നന്നായിരിക്കും.
ബാക്കി എല്ലാം ഗംഭീരമായി തന്നെ തിളങ്ങി നിൽക്കുന്നു. അവതരണ ശൈലി സൂപർ!
Ayooooo... പെരും കൊല bro powlich 🤣🤣🤣🤣🤣🤣🤣🤣🤣🤪
ഉഗാണ്ട കാണാൻ കാത്തുനിന്ന് കാത്തുനിന്ന് ചേമ്പ് കാണാനാണല്ലോ യോഗം😃😃☺👌👍👍👍
ഭയങ്കര കോമഡി ആണല്ലോ🌹🌹🌹
അവരുടെ എല്ലാകൊലയും വലുതാ bro 😄😜
അരുണിനെ സാന്റപ്പൻറിം ഷൈജു ബ്രോവിൻറിം (travalista) കൂടെ കണ്ടിരുന്നല്ലോ
He is nice guy 👍🏻😊
ഞാൻ കാണുന്ന ഫസ്റ്റ് വീഡിയോ ബ്രോയുടെ
നൊ ട്ടങ്ങ. ചെറുപ്പത്തിൽ ഒരു പാട് കഴിച്ചതാ. യൂട്ടൂബിൽ അതിന്റെ വീഡിയോ കണ്ടിരുന്നു. നല്ല വിറ്റാമിൻസ് ഉണ്ടേലോ അതിൽ
Eanik Nete vedeyo madhi😍😍👌👌👌👍👍👍🌹🌹🌹🌹
Welcome back again arshadane
7:55 അവരുടെ സ്വന്തം ആർട്ടിസ്‌റ് " ഐയാസിന്റെ " പാട്ട് ആസ്വദിക്കുന്നു ,പൊളി ടീമ്സ് തന്നെ 👍👍
ദിൽഷാദ് bro,
ഇങ്ങൾ വരുന്നില്ലേൽ നമ്മളെന്തിനാ 5 മണിക്ക് കാത്ത് നിൽക്കുന്നത്,,,
🙂
🖐️🖐️🖐️കാരാപറബ്ബിൽ നിന്നും
മയ അല്ലെടോ, മഴ ആണ്.. പറയ്, ഴ, ഴ, ഴ...മഴ. താൻ എങ്ങനെയാ പഴം എന്ന് പറയാ?🤔😝😛🥶
അങ്ങനെ യാസിൻ ബ്രോയിന്റെ അടുത്ത് എത്തി ദിൽഷാദ് ബ്രോ 👍🙏❤️
പാഷന്‍ ഫ്രൂട്ട് ചുവപ്പും മഞ്ഞയും ണ്ട്
ഇവിടെ ചുവപ്പ് പുളിയാണ്. മഞ്ഞയാണ് രുചി സുഗന്ധവും
ഇന്നത്തെ വീഡിയോ സൂപ്പർ, കുറെ ചിരിച്ചു 😄
റമളാൻ നഷ്ട്ടപെട്ടു
Very very good 👍👍👍👍👍w
Total petroleum is elf oils , adani onum ala ,,, valya french company's😁
കൂർക്ക in English -- Chines Potato or
Lamiaceae
കഷ്ടപ്പെട്ട് മഴ, വഴി എന്നൊന്നും പറയേണ്ട. നമ്മുടെ മലപ്പുറം നാട്ടുഭാഷ തനിമയോടെ മതി. ആ സംസാരം, കേൾക്കാൻ ആണ് ഇത് കാണുന്നത്.
ആ ചെറു നാരങ്ങ (വ ലു നാരങ്ങാ) നമ്മുടെ നാട്ടിലുണ്ട്. Kuttiadi യില്‍ 😅
Good 👌 Thanks 💚
Welcome back again 🔥🔥🔥
Aa mazha oru prathyekaaa feeelaaa 😍
Mangappazham goldberryanu.nammal nottanga ennu parayum.
Thakkaliyum stroberry arile dilshade
ഞൊട്ടാഞൊടിയൻ എന്നാണ് ആ മഞ്ഞ ഫ്രൂട്ടിന്റെ പേര് നമ്മുടെ നാട്ടിലെ കാട്ടിലും തൊടിയിലൊക്കെയാണ് ഇത് ഉണ്ടാകുന്നത് പക്ഷേ നമുക്ക് ഒരു വിലയില്ല പക്ഷെ ദുബായിലൊക്കെ ഈ സാധനം 100 ഗ്രാമിന്റെ ഒരു നല്ല വിലയുണ്ട്
എന്തായാലും ആഫ്രിക്കയിലൂടെ കറങ്ങല്ലേ അപ്പോ നമ്മടെ നിലമ്പുർ ഗോൾഡ് മൈനിങ് മൊതലാളിനിം ഒന്ന് കണ്ടോകിം 🤣 നിലമ്പുരിലെ അഫിക്കൻ God😂
Nighade team poliyanu......
Malabar side ill africa yill ninn football kalikan players ne erakkarille? Avarude payment oke angana?🤔 njan kollam kaaran aanu athomda chothichath🤔
യാസീൻ. വ്ലോഗ് പോലെ ഇല്ലാത്ത കാര്യം thumbnile കൊടുത്ത് വിളകളയല്ലേ ഇക്ക
ഹൌ ന്റെ ഉമ്മ ചാറ്റിൽ പിയ 😃🥰🥰
യെയ് ഐസ് മയേറാ യെന്ത് അത് ജോർ ആക്കിനല്ല 😄❤️✌️
This is ചേമ്പ്. Other one കാവൂത്ത. പണ്ടത്തെ എന്റെ ഇംഗ്ലീഷ് ആണല്ലോ..
@ ദിൽഷാദ്...അത് "nutfish" അല്ല...Cat fish അഥവാ മൊയ്യു....
എല്ലാ കൊലകളും നല്ല കൊലയാണ്ലേ
എല്ലായിടത്തും ഒരുപോലെ
Welcome back again @Dilshad ❤Captain 🏍
അടിപൊളി 👍👍👍👍പൊളിച്ചു
19:45 this one ചൊറിയൽ.... Kraaaa... 😆😆😆
Total Energy is a French oil and gas company. No connection with Adani group
ചാറ്റിൽ പിയാൻ അത് രസായട്ടോ
13:00 നമ്മ പയ്യന്നൂർകാർ മൊട്ടമ്പിളിങ്ങ എന്ന് പറയും ❤😂❤❤
ഗോൾഡൻ ബെറി (ഞൊട്ടാ ഞൊടിയൻ) എന്റടുത്തു രണ്ടു തരമുണ്ട്
ഫസലെന്താ കുമ്പിടി ആണോ? അവിടെയും ഇവിടെയും ഒക്കെ കാണുന്നുണ്ടല്ലോ 😄😄..
😅😅❤
കുറച്ചീസായിട്ട് ജിന്നുകളുടെ കൂടെയാണ് 😂
ഇജ്ജ് ഇന്ന് ഫുൾ തഗ് അടിയാണല്ലോ കുഞ്ഞാപ്പു
Adipoli 🖤
ആൾക്കാരെ കളിയാക്കുന്ന,തനി മലയാളി സ്റ്റെയൽ, അവർക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് മനസ്സിലാക്കു, മഹാ വ്രത്തിക്കേട്.
Yaseente photostat അതെ നാടൻ വില്ലേജ് ഭാഷ 😮
ആഫ്രിക്കക്കാര് വരേ ചിരിച്ചു പോയി.. ഇങ്ങള് വല്ലാത്തൊരു മൊതലന്നേ 😄
ആരാന്റതാണോ? 😂😂😂 അധർ ഹോം 😁വല്ലാത്ത പഹയൻ
ഐ സി ൻ്റെ വിത്തുകള് ഹത് കൊള്ളാം 👍☺️
Everythingwillget. Adipolimarket
Welcome back again Dilshad aane 😎
Excellent presentation 👏
Daily viewer 👍
Good luck
Machane polli Kure chirichi Chattill piyam
ഒന്നാന്ദരം കോലെന്നു ഇവരുടേതു, പെരുംകൊല 😁😁😁🤭
ഫിറോസ് മേപ്പാടി ഹാജർ
സുരേഷ് മേപ്പാടി ന്റെ അടുത്താണോ
തലക്കെട്ടിൽ പറഞ്ഞതല്ല വീഡിയോയിൽ😄😄
10:07" നല്ല ഒന്നാന്തരം കുലയാട്ടോ ഇവരടുത്ത് ഉള്ളത്, പെരുങ്കുല. ഞാനൊക്കെ നിന്നിട്ട് ന്റെ മുട്ടിന്റെ അത്ര വലിപ്പണ്ട് " 😂😂😂
പണ്ട് കൊറോണ വന് പോസ്റ്റായി ഇരിക്കുമോ കാണൽ തൊടങ്ങ്യത അന്ന് 250k sub അങ്ങനെ എന്തോ eenu ഉള്ളൂ ഇപ്പൊ അത് കുറെ ഉയർന്നു keep going dilluu❤❤❤