1000കോടി കയ്യിൽഉണ്ടെങ്കിലും ആഹാരം കിട്ടാതെവന്നാൽ എന്തുവില.പൈസ്സക്ക് മൂല്യം ഇല്ലാത്തിടത്തു പെട്ടുപോയാൽ എല്ലാപേരും യാജകർ. നിങ്ങളുടെ നല്ലപ്രവർത്തനങ്ങൾക്ക് 👍🌹❤
ഭക്ഷിക്കാൻ പറ്റിയ വല്ലതുമുണ്ടോയെന്ന് എച്ചിൽ തൊട്ടിയിൽ പാളി നോക്കിയ ആ സാധു മനുഷ്യനും ആ രംഗം കണ്ടു മനസ്സലിഞ്ഞ ഉദാര മനസ്കനായ ആ സാത്വികനും അതു അവതരിപ്പിച്ച അനിൽ മുഹമ്മദും മൂവരും കൂടി മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി . ഇത്തരം ഉപകാരപ്രദമായ മെസ്സേജുകൾ കഴിവതും ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിയ്ക്കണം . പടച്ചവൻ അനുഗ്രഹിക്കട്ടേ
അപരന്റെ ദുഃഖം മനസ്സിലാക്കാൻ കഴിയാത്തവൻ എങ്ങനെയാണ് മനുഷ്യൻ ആകുന്നത്,,,,, നിന്റെ അയൽവാസി (മുസ്ലിം എന്നോ അമുസ്ലിം എന്നോ അല്ല പറഞ്ഞത് )പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവൻ എന്നിൽ പെട്ടവൻ അല്ലെന്നു പഠിപ്പിച്ച, മഹോന്നതരിൽ മഹോന്നതനായ പ്രവാചകൻ പഠിപ്പിച്ചത്,,,, സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം
Dr അനിൽ ഇതേ അനുഭവം ഷാർജ എയർപോർട്ടിൽ വച്ചു തുർക്കിയിൽ നിന്നുംജോലി നഷ്ടപ്പെട്ടു കയറ്റി അയച്ച ഒരു ട്രാൻസിറ്റ് യാത്രക്കാരൻ എയർപോർട്ട് കാന്റീനിലെ വേസ്റ്റ് ഡ്രമിൽ പരതി ഒന്നും കിട്ടാതായപ്പോൾ ഞാൻ കഴിചുപേക്ഷിച്ച ബ്രഡിന്റെ കാട്ടിയായ ഭാഗം എടുക്കാൻ ശ്രമിച്ച ഒരു സാധു മനുഷ്യന്റെ അവസ്ഥ അനുഭവം വേദനയോടെ ഇതു കണ്ടപ്പോൾ ഒന്നു കൂടിവേദനിച്ച ഒരോർമപ്പെടുത്തലായി. തുടർന്ന് വിഡിയോയിൽ കണ്ടത് പോലെ ഒരു നന്മ ചെയ്യാൻ പടച്ഛ തമ്പുരാൻ ഒരവസരം തന്നു.എല്ലാം കഴിഞ്ഞു അന്യോഷണത്തിൽ അതൊരു നമ്മുടെ അയൽ രാജ്യക്കാരനായിരുന്നു.
അനിൽ ഭായ് നമ്മൾ എത്ര പുണ്ണ്യ കർമ്മങ്ങൾ ചെയ്താലും അതൊക്കെ എങ്ങനെ യെങ്കിലും നമ്മളെ ദ്രോഹിച്ചു കൊല്ലാനായിട്ട് കുറെ മനുഷ്യ മൃ ഗങ്ങൾ നമുക്ക് ചുറ്റിലും വട്ടമിട്ടു കളിക്കും
വിശപ്പ് എന്താണെന്ന് അനുഭവിച്ചവർക്ക് മാത്രമേ മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഇത് പോലെ പല സാഹചര്യവും എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ആറ് ഏഴു ദിവസം പഴകിയ പുളിച്ച അടപ്പരുവത്തിലുള്ള കഞ്ഞിവെള്ളം എന്റെ ദാരിദ്രനായ സുഹൃത്തിന്റെ വീട്ടിൽ നിന്നും പങ്കിട്ടു കുടിക്കേണ്ട ഗതികേട് എനിക്കും ഉണ്ടായിട്ടുണ്ട് (1971-72 കാലഘട്ടത്തിൽ ).
എന്റെ ബാപ്പയുടെ ഓർമ്മ ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ഞാൻ തെരുവിൽ ഭക്ഷണം കൊടുക്കാറുണ്ട്.അതുപോലെ തെരുവിൽ അലയുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാം കൊടുക്കാറുണ്ട്. അപ്പോൾ കിട്ടുന്ന സന്തോഷത്തിന് അതിരുകൾ ഇല്ല.
സൗദിയിൽ എൻറെ ഫ്രണ്ടിന് ഉണ്ടായ ഒരു അനുഭവം പറയാം. ഞാനും എൻറെ ഫ്രണ്ടും കാറിൽ യാത്ര ചെയ്യവേ,ഒരു പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വണ്ടി നിർത്തി. അപ്പോൾ ഒരു യമനി പെൺകുട്ടി ഒരു റിയാൽ ഭിക്ഷ ചോദിച്ച് അടുത്തു വരികയും, ഒരു റിയാൽ ചേയ്ഞ്ച് ഇല്ലാത്തതുകൊണ്ട് 10 റിയാൽ ആണ് എൻ്റെ കൈവശം ഉള്ളത് എന്ന് പറയുക, അഞ്ചു റിയാൽ എടുത്തിട്ട് അഞ്ച് റിയാൽ തിരിച്ചു തരണം എന്ന് പറയുകയും ചെയ്തു. (10 റിയാൽ കൊടുത്തിട്ട് ഒൻപത് റിയാൽ തിരിച്ചു വാങ്ങിക്കുന്നത് ശരിയാകാത്തത് ഓർത്തിട്ടാണ് ആ വ്യക്തി അഞ്ചു റിയാൽ നീ എടുത്തുട്ട് അഞ്ച് റിയാൽ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞത്). ശരി എന്നു പറഞ്ഞ പെൺകുട്ടി, പക്ഷേ 10 റിയാൽ വാങ്ങിച്ചു ആ പെൺകുട്ടി ആ 10 റിയാലും കൊണ്ട് നേരെ നടന്നു പോവുകയാണ് ചെയ്തത്. എൻറെ ഫ്രണ്ട് അവിടെ നിന്ന് പുറകേ വിളിച്ചു ചോദിച്ചു അഞ്ച് റിയാൽ തിരിച്ചു തരാൻ. പക്ഷേ ആ പെൺകുട്ടി കേൾക്കാത്ത ഭാവത്തിൽ വേഗം നടന്നു മാറുകയാണ് ചെയ്തത്. പുറകെ പോയി പിടിച്ചുനിർത്തി പൈസ വാങ്ങിക്കാൻ നോക്കിയാൽ സൗദിയിലെ നിയമം അനുസരിച്ച് കേസ് മാറും, എന്നതുകൊണ്ട് 10 പോകട്ടെ എന്ന് വിചാരിച്ചു തിരിച്ചു പോകേണ്ടി വന്നു. ഈ രീതിയിലാണ് പല നാട്ടിലും പല ആൾക്കാരും നടക്കുന്നത്. (പക്ഷേ ഇതു പോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം നൽകുന്നതാണ്. ഇങ്ങനെ യും പല നാട്ടിലും ആൾക്കാർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ മനസിനു വളരെ സന്തോഷം)
BI Phakathi enna vlog aannu South Africa yil aannu adheham homeless people and poor people ne sahaayikkunna aalaannu Njaan first adhehathinte video pinne thangalude video sthiram kaannunna aalaannu 🙏🙏🙏
അയ്യോ ചേട്ടാ ഇന്ന് ഇവിടെ ഒരുപാട് ഫുഡ് വ്ലോഗ്ർസ് ഉണ്ട് തനി നിലവാരം ഇല്ലാത്തവർ സംസാരം കേട്ടാൽ തെന്നെ എന്തൊക്കയോ തോന്നും കുറച്ചു ക്യാഷ് കയ്യിൽ ഉണ്ട് അതുകൊണ്ട് ചെയ്ത് ഇസ്റ്റാ തുറക്കാൻ പറ്റില്ല അപ്പോ വരും
Yes,exactly.No God,no religion,no race and no gender difference to one who suffering hunger.Like someone said food appears as God in front of a starving men.Think twise before throwing our excess food ,one day everyone will go through the same situation.
Bi phakathi ഇതാണ് ആ വ്ലോഗ്രുടെ യൂട്യൂബ് പേര് ഞാൻ അവരുടെ എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് ദക്ഷിണാഫ്രിക്കയിലെ ഒരുപാട് (homeless )നെ സഹായിക്കുക sir നിങ്ങൾ അവരുടെ വീഡിയോ കാണണം
നിങ്ങളുടെ വക്കിൽ പിഴവ് സംഭവിച്ചു എന്ന് ഒരു സംശയം ദൈവം ആരോട് പ്രാർത്ഥിക്കും എന്ന് പറയണം ശിവൻ സദാദ്യനത്തി ആണ് ശവ രാത്രിയിൽ മാത്രമേ ശിവൻ റസ്റ്റ് എടുക്കുകയുള്ളൂ ശിവൻ ആരെ ദ്യനിക്കുന്നു
പാവപ്പെട്ടവന് ഭക്ഷണം കൊടുക്കാൻ ചിലപ്പോൾ ഇല്ലെങ്കിൽ അതുകൊടുക്കുന്ന കാര്യത്തിൽ പ്രോത്സാഹിപ്പിക്കുക അത് ചെയ്യാത്തവൻ മതത്തിനെ കളവാക്കിയവൻ അഥവാ കളങ്കപ്പെടുത്തിയവൻ ആണ് Ara aithalladee yukadhibhu bidheen Vala yahullu ala ta amil miskeen പടച്ചവൻ പട്ടിണിയിൽ നിന്ന് എല്ലാവരെയും കാക്കട്ടെ.. വിശക്കുന്നവനെ കണ്ടാൽ ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ
ഇതിലെന്താണ് ഗുണപാഠം ഒരു സാധുവിന് ഭക്ഷണം കൊടുത്തു അയാളുടെ മുഖത്തെ ദൈന്യത ലോകത്തിന് കാണിച്ചുകൊടുക്കുക്കുന്നു നാളെ പടച്ചവനെ കണ്ടുമുട്ടാനാണ് ഉദ്ദേശമെങ്കിൽ അത് ഇങ്ങനെ അല്ല വേണ്ടത്
1000കോടി കയ്യിൽഉണ്ടെങ്കിലും ആഹാരം കിട്ടാതെവന്നാൽ എന്തുവില.പൈസ്സക്ക് മൂല്യം ഇല്ലാത്തിടത്തു പെട്ടുപോയാൽ എല്ലാപേരും യാജകർ. നിങ്ങളുടെ നല്ലപ്രവർത്തനങ്ങൾക്ക് 👍🌹❤
ഭക്ഷിക്കാൻ പറ്റിയ വല്ലതുമുണ്ടോയെന്ന് എച്ചിൽ തൊട്ടിയിൽ പാളി നോക്കിയ ആ സാധു മനുഷ്യനും ആ രംഗം കണ്ടു മനസ്സലിഞ്ഞ ഉദാര മനസ്കനായ ആ സാത്വികനും അതു അവതരിപ്പിച്ച അനിൽ മുഹമ്മദും മൂവരും കൂടി മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി . ഇത്തരം ഉപകാരപ്രദമായ മെസ്സേജുകൾ കഴിവതും ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിയ്ക്കണം . പടച്ചവൻ അനുഗ്രഹിക്കട്ടേ
Aameen yarabbal aalameen
آمين يارب العالمين
നല്ല മെസ്സേജ്... വിശക്കുന്നവന്റെ വിശപ്പ് അറിഞ്ഞ താങ്കൾക്ക് നന്മകൾ നേരുന്നു.
ഏകനാഥൻ എല്ലാവർക്കും കരുണ നൽകട്ടെ!
ഈ നല്ല മനുഷ്യന് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
"നാമാണ് അവരെ സൃഷ്ടിച്ചത്... നാം തന്നെ അവരെ സംരക്ഷിക്കും"...ഖുർആൻ വചനം.
ആ സംഭവം ഏ തോ ഗൾഫ് നാട് പോലെ തോന്നുന്നു. കാരണം ഗൾഫ് കറൻസി യാണ് കാണുന്നത്.
🙏അള്ളാഹു അക്ബർ 🙏
അല്ലാഹു നമ്മെയെല്ലാം സൻമാർഗ്ഗം സിദ്ധിച്ച അവരുടെ കൂട്ടത്തിൽ ആക്കട്ടെ,
ആമീൻ
ആമീൻ
Ameen
Aameen
Aameen🤲
...ആ കൊടുത്ത കൈ ,,എപ്പോഴും കൊടുക്കുന്ന കൈ ആകട്ടെ.....🙏🙏🙏
സാറേ ഇതൊരു വിദേശ ചാനലാണല്ലോ ഞാനും പലകുറി കണ്ടിറ്റുണ്ട് പക്ഷേ നമ്മുടേ നാട്ടിലല്ലെങ്കിലും പൊതുജനങ്ങൾക്ക് നല്ലൊരു സന്ദേശം❤️❤️❤️❤️❤️
വിശപ്പ് രഹിത കരുനാഗപ്പള്ളി എന്ന ആശയംനടപ്പാക്കിയ അനിൽ മുഹമ്മദിന് നന്മകൾ നേരുന്നു!!
പുതിയ അറിവാണ് ആശംസകൾ 🥰
👍
അല്ലാഹുവേ ആ അന്നം നൽകിയവരെ ഒരുപാടുയരത്തിലെത്തിക്കണേ
വിശപ്പും
വേദനയും
എല്ലാർക്കും ഒരുപോലെയാണ് സാർ
Nee alle valiyavan ennalla.neeyanu valiyavan
അപരന്റെ ദുഃഖം മനസ്സിലാക്കാൻ കഴിയാത്തവൻ എങ്ങനെയാണ് മനുഷ്യൻ ആകുന്നത്,,,,,
നിന്റെ അയൽവാസി (മുസ്ലിം എന്നോ അമുസ്ലിം എന്നോ അല്ല പറഞ്ഞത് )പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു കഴിക്കുന്നവൻ എന്നിൽ പെട്ടവൻ അല്ലെന്നു പഠിപ്പിച്ച, മഹോന്നതരിൽ മഹോന്നതനായ പ്രവാചകൻ പഠിപ്പിച്ചത്,,,,
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം
💯💯👍
🤲🏻
Dr അനിൽ
ഇതേ അനുഭവം ഷാർജ എയർപോർട്ടിൽ വച്ചു തുർക്കിയിൽ നിന്നുംജോലി നഷ്ടപ്പെട്ടു കയറ്റി അയച്ച ഒരു ട്രാൻസിറ്റ് യാത്രക്കാരൻ എയർപോർട്ട് കാന്റീനിലെ വേസ്റ്റ് ഡ്രമിൽ പരതി ഒന്നും കിട്ടാതായപ്പോൾ ഞാൻ കഴിചുപേക്ഷിച്ച ബ്രഡിന്റെ കാട്ടിയായ ഭാഗം എടുക്കാൻ ശ്രമിച്ച ഒരു സാധു മനുഷ്യന്റെ അവസ്ഥ അനുഭവം വേദനയോടെ ഇതു കണ്ടപ്പോൾ ഒന്നു കൂടിവേദനിച്ച ഒരോർമപ്പെടുത്തലായി. തുടർന്ന് വിഡിയോയിൽ കണ്ടത് പോലെ ഒരു നന്മ ചെയ്യാൻ പടച്ഛ തമ്പുരാൻ ഒരവസരം തന്നു.എല്ലാം കഴിഞ്ഞു അന്യോഷണത്തിൽ അതൊരു നമ്മുടെ അയൽ രാജ്യക്കാരനായിരുന്നു.
വിശക്കുന്നവന് ഭക്ഷണം നൽകുന്നത് ദൈവികമാണ്.
ആ ഭക്ഷണം വാങ്ങി കൊടുത്ത വ്യക്തിയുടെ മുമ്പിൽ ഏകനായ ദൈവം മാത്രം..,...
വിശക്കുന്നവന്റെ മുമ്പിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിൽ അവതരിക്കുമെന്ന് എവിടെയോ വായിച്ചത് ഓർത്തു പോയി.
Anil Sir, Great Content and Great Message.......Big Salute....
നല്ലൊരു സന്ദേശം....
അനിൽ ഭായ് നമ്മൾ എത്ര പുണ്ണ്യ കർമ്മങ്ങൾ ചെയ്താലും അതൊക്കെ എങ്ങനെ യെങ്കിലും നമ്മളെ ദ്രോഹിച്ചു കൊല്ലാനായിട്ട് കുറെ മനുഷ്യ മൃ ഗങ്ങൾ നമുക്ക് ചുറ്റിലും വട്ടമിട്ടു കളിക്കും
അത് നമുക്ക് നോക്കേണ്ട
ചിന്തിക്കുന്ന വർക്ക് ധൃഷ്ട്ടാണ്ടം ഉണ്ട്.
വിശപ്പ് എന്താണെന്ന് അനുഭവിച്ചവർക്ക് മാത്രമേ മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഇത് പോലെ പല സാഹചര്യവും എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ആറ് ഏഴു ദിവസം പഴകിയ പുളിച്ച അടപ്പരുവത്തിലുള്ള കഞ്ഞിവെള്ളം എന്റെ ദാരിദ്രനായ സുഹൃത്തിന്റെ വീട്ടിൽ നിന്നും പങ്കിട്ടു കുടിക്കേണ്ട ഗതികേട് എനിക്കും ഉണ്ടായിട്ടുണ്ട് (1971-72 കാലഘട്ടത്തിൽ ).
സാർ പറഞ്ഞ ത് വളരെ കറക്റ്ററാണ്
Masha 🇸🇦Allah❤❤
എന്റെ ബാപ്പയുടെ ഓർമ്മ ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ഞാൻ തെരുവിൽ ഭക്ഷണം കൊടുക്കാറുണ്ട്.അതുപോലെ തെരുവിൽ അലയുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാം കൊടുക്കാറുണ്ട്. അപ്പോൾ കിട്ടുന്ന സന്തോഷത്തിന് അതിരുകൾ ഇല്ല.
അനിൽ സാർ പറഞ്ഞത് വളരെ ശരിയാണ് പറഞ്ഞതിലൊന്നും കളയാനില്ല 👌👍
താങ്കളുടെ നല്ല മനസ്സിന്👍🙏
കൈക്കൂലി വാങ്ങിയ പണം പൈപ്പിനിടയിൽ ഒളിപ്പിച്ച ആക്രാന്തമുള്ളവന്മാർ ഇതൊന്ന് കാണട്ടേ...
സഹായിച്ചവരെ അള്ളാഹു അനുഗ്രഹിക്കട്ടേ...ആമീൻ....
ഇവിടെയാണെങ്കിൽ ഭക്ഷണം വാങ്ങിക്കാൻ കാശുകൊടുത്താൽ ഭക്ഷണം വാങ്ങിക്കുന്നതിന് പകരം ബിവറേജസിൽ പോകും😃
എവിടെയും. പറ്റിയാൽ അത്തറും വാങും. തൊഴിൽ നല്കൂ.
Pooroldmangodman.❤❤❤😢😢😢
സൗദിയിൽ എൻറെ ഫ്രണ്ടിന് ഉണ്ടായ ഒരു അനുഭവം പറയാം. ഞാനും എൻറെ ഫ്രണ്ടും കാറിൽ യാത്ര ചെയ്യവേ,ഒരു പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ വണ്ടി നിർത്തി. അപ്പോൾ ഒരു യമനി പെൺകുട്ടി ഒരു റിയാൽ ഭിക്ഷ ചോദിച്ച് അടുത്തു വരികയും, ഒരു റിയാൽ ചേയ്ഞ്ച് ഇല്ലാത്തതുകൊണ്ട് 10 റിയാൽ ആണ് എൻ്റെ കൈവശം ഉള്ളത് എന്ന് പറയുക, അഞ്ചു റിയാൽ എടുത്തിട്ട് അഞ്ച് റിയാൽ തിരിച്ചു തരണം എന്ന് പറയുകയും ചെയ്തു. (10 റിയാൽ കൊടുത്തിട്ട് ഒൻപത് റിയാൽ തിരിച്ചു വാങ്ങിക്കുന്നത് ശരിയാകാത്തത് ഓർത്തിട്ടാണ് ആ വ്യക്തി അഞ്ചു റിയാൽ നീ എടുത്തുട്ട് അഞ്ച് റിയാൽ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞത്). ശരി എന്നു പറഞ്ഞ പെൺകുട്ടി, പക്ഷേ 10 റിയാൽ വാങ്ങിച്ചു ആ പെൺകുട്ടി ആ 10 റിയാലും കൊണ്ട് നേരെ നടന്നു പോവുകയാണ് ചെയ്തത്. എൻറെ ഫ്രണ്ട് അവിടെ നിന്ന് പുറകേ വിളിച്ചു ചോദിച്ചു അഞ്ച് റിയാൽ തിരിച്ചു തരാൻ. പക്ഷേ ആ പെൺകുട്ടി കേൾക്കാത്ത ഭാവത്തിൽ വേഗം നടന്നു മാറുകയാണ് ചെയ്തത്. പുറകെ പോയി പിടിച്ചുനിർത്തി പൈസ വാങ്ങിക്കാൻ നോക്കിയാൽ സൗദിയിലെ നിയമം അനുസരിച്ച് കേസ് മാറും, എന്നതുകൊണ്ട് 10 പോകട്ടെ എന്ന് വിചാരിച്ചു തിരിച്ചു പോകേണ്ടി വന്നു. ഈ രീതിയിലാണ് പല നാട്ടിലും പല ആൾക്കാരും നടക്കുന്നത്. (പക്ഷേ ഇതു പോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം നൽകുന്നതാണ്. ഇങ്ങനെ യും പല നാട്ടിലും ആൾക്കാർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ മനസിനു വളരെ സന്തോഷം)
കണ്ണ് നിറഞ്ഞുപോയി.
Manushyante ettavum valiyavikaram vishap thannayan
രണ്ടുകാലിൽ നടക്കുന്നവരിൽ എത്ര മനുഷ്യർ ഉണ്ട്?... വളരേ അപൂർവ്വം മാത്രം ...
നന്മയുള്ള ഒരു വീഡിയോ.... Thank u
Alhamdulillaah
അള്ളാഹു എല്ലാ വർക്കും ഭ ക്സനം തെരും പക്ഷെ ജനങ്ങൾ അതിലും അസൃദരാൻ ഇദിൽ ഒരു പടമുണ്ട്
Good information... thanks sir....
allahuvey ni alley valiyavan
BI Phakathi enna vlog aannu South Africa yil aannu adheham homeless people and poor people ne sahaayikkunna aalaannu Njaan first adhehathinte video pinne thangalude video sthiram kaannunna aalaannu 🙏🙏🙏
Bhakshanam kodutha kaiyukku big salute
ആദ്യമായി ആരെയും കുറ്റം പറയാത്ത നല്ലരു വീഡിയോ ഇട്ടതിനു......... ഒരു സമ്മാനം.🍳🍳🍳🍳🍳🍳
Masha Allah ❤
Goodblesshim
ayalude kannukaley aa dhayaneeyatha padachavaney niyanu valiyavan kannu niranju poyi
അല്ലാഹ് 😭😭😭. റബ്ബേ
അൽഹംദുലില്ലാഹ്
MaashaAllahhh🤲🤲
God bless you ❤
Good message 🌹
അയ്യോ ചേട്ടാ ഇന്ന് ഇവിടെ ഒരുപാട് ഫുഡ് വ്ലോഗ്ർസ് ഉണ്ട് തനി നിലവാരം ഇല്ലാത്തവർ സംസാരം കേട്ടാൽ തെന്നെ എന്തൊക്കയോ തോന്നും കുറച്ചു ക്യാഷ് കയ്യിൽ ഉണ്ട് അതുകൊണ്ട് ചെയ്ത് ഇസ്റ്റാ തുറക്കാൻ പറ്റില്ല അപ്പോ വരും
entey manass thenunnu
Edhehathinte vlog Njaan sthiram kaannunnu ...edhum kurachu days munp kandirunnu
Big salute🙏
Mashallaa
Very good message
A video kandappo enikk onnum tonilla sir but ningal parannapo satyatil nzan karannu poi 😭😭😭😭😭😭
Salute
First...
Aa nalla manassinu orayiram pookkal🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
100%
Yes,exactly.No God,no religion,no race and no gender difference to one who suffering hunger.Like someone said food appears as God in front of a starving men.Think twise before throwing our excess food ,one day everyone will go through the same situation.
🙏🙏🙏🙏🙏
👍🏻
Very good information. Allah is great. Should follow all human beings . Sent to Ambani and Adani.
Bi phakathi ഇതാണ് ആ വ്ലോഗ്രുടെ യൂട്യൂബ് പേര് ഞാൻ അവരുടെ എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് ദക്ഷിണാഫ്രിക്കയിലെ ഒരുപാട് (homeless )നെ സഹായിക്കുക sir നിങ്ങൾ അവരുടെ വീഡിയോ കാണണം
അള്ളാഹുഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വിശക്കുന്നവന് ബക്ഷണം കൊടുക്കുന്നവരെയാണ് ഫതാലിക്കല്ല തീയെ ദു ഹുൽ യത്തീം - വ ലായ ഹ്യ ള്ളു അലാത ഹാമിൽ മിസ്കീൻ -
👍🌹👌
best content creater,from youtube how much you earning per month .
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഭക്ഷണം എടുത്ത ബാലൻ അടിച്ചു കൊന്ന അന്ന് തുടങ്ങി ഈ ലോകം നസീകൽ
😊❤
Aaharam Kittathavane Vishapinte Veathana Ariyukayullu
Allahu Eallavareayum Kakatte 🤲🤲😭😭😭👍👍👍
👍
👌👌👌🌹🌹🌹
💞🥰
👍👍👍👍❤️
Sir ithu B l pagathi ennu Sout African Channel anu,,,,, adeham oru nalla you tuber,,,,,,, adehathinte channel nammale oru manusianakkum
💚💚💚❤❤❤👍🏻
Sekkoorittikkaran.sthrreyude.mugathadachu
👌
😊
Good message sir
👍👌👌👌👌👌
😢😢👍👍👍
🤲🤲
🌹🌹🌹
ഇത് ഒരു വിദേശ രാജ്യത്ത് നടന്നതാണ്
Allahu akbar
iniyum covid virus Kure kalam neendu ninnal logath ellavarum patiniyilavum.adambabaramayi kallyanam kazichu baki Vanna food mannitu moodiyavar pinne mannu mandhan thaudangum.ellavareyum padachavan rakshikatte.durandham sambavikadirikatte.🤲😔
الله.اكبر
😘🙏
😔
UAE
അനിൽ സാറേ ഇത് മലേഷ്യയിൽ നടന്നതാണ്
eene othiri vedhanippicha oru video ennanu eni manushyan visappe ariyunnathe
🎉🎉🎉😢
ജിബ്രകൾക്ക് ഉള്ള കുണപാഠം ഉണ്ട്...!!!
🙏🙏🙏🙏🙏🙏🙏🙏
നിങ്ങളുടെ വക്കിൽ പിഴവ് സംഭവിച്ചു എന്ന് ഒരു സംശയം ദൈവം ആരോട് പ്രാർത്ഥിക്കും എന്ന് പറയണം ശിവൻ സദാദ്യനത്തി ആണ് ശവ രാത്രിയിൽ മാത്രമേ ശിവൻ റസ്റ്റ് എടുക്കുകയുള്ളൂ ശിവൻ ആരെ ദ്യനിക്കുന്നു
അതിന് ഗ്രന്ഥങ്ങൾ
ഒന്നും വേണ്ട സ്വയം
വിചാരിക്കണം
പാവപ്പെട്ടവന് ഭക്ഷണം കൊടുക്കാൻ ചിലപ്പോൾ ഇല്ലെങ്കിൽ അതുകൊടുക്കുന്ന കാര്യത്തിൽ പ്രോത്സാഹിപ്പിക്കുക
അത് ചെയ്യാത്തവൻ
മതത്തിനെ കളവാക്കിയവൻ
അഥവാ കളങ്കപ്പെടുത്തിയവൻ ആണ്
Ara aithalladee yukadhibhu bidheen
Vala yahullu ala ta amil miskeen
പടച്ചവൻ പട്ടിണിയിൽ നിന്ന് എല്ലാവരെയും കാക്കട്ടെ..
വിശക്കുന്നവനെ കണ്ടാൽ
ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ
ഇതിലെന്താണ് ഗുണപാഠം
ഒരു സാധുവിന് ഭക്ഷണം കൊടുത്തു അയാളുടെ മുഖത്തെ ദൈന്യത
ലോകത്തിന് കാണിച്ചുകൊടുക്കുക്കുന്നു
നാളെ പടച്ചവനെ കണ്ടുമുട്ടാനാണ് ഉദ്ദേശമെങ്കിൽ
അത് ഇങ്ങനെ അല്ല വേണ്ടത്