പഠനം കഴിഞ്ഞ് മതി കല്യാണം എന്ന് പറയുന്ന പെൺകുട്ടികളോട് ഡോക്ടർ പറയുന്നത് കേട്ടുനോക്കൂ...

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 79

  • @suhara8424
    @suhara8424 4 місяці тому +22

    Dr: വളരെ താഴ്മയോടെ ഞാൻ ആവശ്യപ്പെടുന്നു.നിങ്ങളുടെ പ്രസംഗങ്ങൾ ഞാൻഗൗരവത്തിലെടുക്കുന്നു. കാരണം ഞാൻ അബ്ബത് കഴിഞ്ഞ ഒരാളാണ് എന്റെ പേരക്കുട്ടിയുടെ പ്രായക്കാരാണ് ഇപ്പോൾ വിവാഹത്തിന്ന് ജോലിയാവട്ടെ അല്ലെങ്കിൽ പഠനം കഴിയട്ടെ എന്ന് പറയുന്നതു് - അവരുടെ പ്രായക്കാർ ജോലിയും ശമ്പളവുമുളളവരാണ്. അതോടൊപ്പം ഗർഭം പ്രസവം കുട്ടികളുടെ സകൂൾ അങ്ങനെയെല്ലാം കൂടിയാകുന്ന സമയത്ത് അധിക ഭർത്താക്കന്മാരും ഒരു സഹായം പോലും ചെയ്യാനൊരുക്കമല്ല. ചിലരാണകെട്ടോ. ഭാൎയ്യമാർക്ക് ഒരു പരിഗണയോ വിലയോ നൽകുന്നില്ല. അവന്റെ ഉമ്മ. ഉപ്പ ബാക്കിയുള്ളവർ അവരെ യൊക്കെ നോക്കണം. അപോൾ എല്ലാം കൂടിയാകുമ്പോൾ ഒരു കുട്ടി കല്യാണം വേണ്ട എന്ന് ചിന്തിക്കാനും സാധ്യതയേറെയാണ്. ഇനിയുള്ള പ്രസംഗങ്ങളിൽ നമ്മുടെ ആൺകുട്ടികൾക്ക് കുറച്ചു ഊന്നി പ്രവാചകന്റെ ഭാൎയ്യമാർക് ചെയ്ത കൊടുത്തിരുന്ന ജോലികളും മറ്റുമൊക്കെ ചർച്ചയാക്കാമല്ലോ. ഒരു പെണ്ണ് വലിച്ചാൽ പൊങ്ങുന്നതല്ല ഒരു കുടുംബ,

  • @shareefapv6520
    @shareefapv6520 5 місяців тому +19

    അല്ലഹു dr ക്കു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @rz1238
    @rz1238 5 місяців тому +29

    ഡോക്ടർ speech ജീവിതത്തിൽ പകർത്താൻ പറ്റിയ ക്ലാസ്👍👌🌹

  • @nasimudeen3552
    @nasimudeen3552 5 місяців тому +5

    മാഷാ അള്ളാഹു അള്ളാഹു ആഫിയത്തുനൽകട്ടെ

  • @AbdulJabbar-di3to
    @AbdulJabbar-di3to 5 місяців тому +15

    ماشاء الله. Good speech

  • @rafeequeathimannil3841
    @rafeequeathimannil3841 5 місяців тому +8

    Verygood Speech. Jazakallahu qhair Aameen...

  • @banushahar9902
    @banushahar9902 4 місяці тому

    Mashaallah good speech❤❤

  • @shafnashareef888
    @shafnashareef888 5 місяців тому +3

    Mashallah good speech

  • @hibashirinkm
    @hibashirinkm 4 місяці тому +7

    7:08 ente oranubhavam orthoyi...😢
    Ente aniyanu kallummakkaya nirachporichath valya ishtenu. Orikkal ravile scoolil pokumbo umma athinulla preparations thudanginu. Avan ummanod ithentha choychappo kadukkanirachath undakana. Schoolilnn vannitt undakki kazhikann parannju.....
    But annavan schoolil vitt veettilek vannilla..... Avante mayyitha pinne njangal kanunne😢😢😢😢
    Aa undakkan vechath pinne njangal thottilla.... ath thinnan thonnunna avastha allenu. Mansinoru kanam aayrnnu.
    Athinu shesham innvare entumma kadukka kondulla oru vibhavom kazhicheelya😢😢😢😢

  • @ShahulAndRehiVlogs
    @ShahulAndRehiVlogs 4 місяці тому +1

    Great sir❤

  • @ayshapasanthayshapasanth8387
    @ayshapasanthayshapasanth8387 4 місяці тому

    🤲🏼🤲🏼🤲🏼🤲🏼 masha allaah
    Baarakallaah
    Jazakallaah❤❤❤❤

  • @frkhan7596
    @frkhan7596 5 місяців тому +2

    Alhamdulillah. Assalamu alaikum wa rahmathullahi wa barakathuhu.ameen

  • @sabiraek6892
    @sabiraek6892 4 місяці тому +3

    പെണ്ണ് അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല. കാരണം ഉമ്മ ഉമ്മാമ മാരുടെ കണ്ടു പഠിച്ചവരാണ് അവർ. ജോലിക്ക് പോകുന്ന പെണ്ണിൻ്റെ കുട്ടികളെ പറ്റുന്ന വിധത്തിൽ ഭർത്താവിൻ്റെ വീട്ടുകാർനോക്കണം
    കാരണം അവനാണ് ഗുണം ലഭിക്കുന്നത്.
    ജോലിക്ക് പോകുന്നത സ്ത്രീകളും കുടുംബത്തിൻ്റെ പ്രാധാന്യം മനസിലാക്കണം

  • @faisalthazhekode2452
    @faisalthazhekode2452 5 місяців тому +4

    Good speach ماشاء الله

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 5 місяців тому +4

    Very good speach. Eee kalagjatathinte avashayam

  • @Fasilakm
    @Fasilakm 5 місяців тому +1

    Masha allah❤

  • @FizaFathima6030
    @FizaFathima6030 5 місяців тому +8

    Alhamdhulillah

  • @pichuandlulluchannel6843
    @pichuandlulluchannel6843 5 місяців тому +2

    ആമീൻ 🤲🏻

  • @JavadMithlaj
    @JavadMithlaj 5 місяців тому +1

    Masha Allah

  • @ramlathk3908
    @ramlathk3908 4 місяці тому +5

    എന്തൊക്കെ പറഞ്ഞാലും അങ്ങനെയൊക്കെ പറഞ്ഞാലും പണത്തിന് ജീവിതത്തിൽ പ്രധാന്യമുണ്ട്. ഈ ലോകത്ത് കടമകൾ നിർവ്വഹിക്കാൻ അത്യാവശ്യമാണ് പണം. നമ്മുടെ കയ്യിൽ സ്വന്തമായി പണം ഉണ്ടാകണം. പണം ഉണ്ടാകുമ്പോൾ നമുക്ക് കോൺഫിഡൻസ് കൂടും. നമുക്ക് ചെറിയ സന്തോഷം കിട്ടും തരും. പണമുണ്ടെങ്കിൽ അല്ലേ വയനാട് പോലെയുള്ള ദുരന്ത സ്ഥലങ്ങളിൽ നമുക്ക് സഹായിക്കാൻ പറ്റുക എല്ലാവരും ഒരുപോലെ ആണെങ്കിൽ അതിന് കഴിയുമോ. ജോലി നേടുന്നവർ നേടിക്കൊട്ടെ.

  • @rajeenasakkeer5802
    @rajeenasakkeer5802 5 місяців тому +1

    Good speech

  • @numanhouse
    @numanhouse 5 місяців тому +5

    May Allah bless you

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 місяці тому +1

    കെട്ടിച്ച വീട്ടിൽ ഭർത്താവിനെക്കാൾ ആ വീട്ടിലെ പെണ്ണുങ്ങൾ ആയിരിക്കും പ്രശ്നം... എന്നിട്ടും ആണ് ആണ് പ്രശ്നം 😂😂😂😂എന്ന്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 місяців тому +2

    👌👌👌🥰

  • @MUHAMMADFARHAN_LEO
    @MUHAMMADFARHAN_LEO 5 місяців тому +2

    Maashaallah

  • @MISH_.4L
    @MISH_.4L 5 місяців тому +1

    Masha All h

  • @salmashoukathali400
    @salmashoukathali400 5 місяців тому +4

    Good speeach

  • @saifudeenkannur9816
    @saifudeenkannur9816 5 місяців тому +1

    ആമീൻ

  • @fathimavengamannil
    @fathimavengamannil 5 місяців тому +1

    Mashaalls1

  • @soudhapa7826
    @soudhapa7826 5 місяців тому +1

    👌

  • @amjadeeyyy2852
    @amjadeeyyy2852 2 місяці тому

    9:41 9:42 9:43 9:43

  • @minhathottathil2581
    @minhathottathil2581 5 місяців тому +1

    ❤❤

  • @mohdriswan9528
    @mohdriswan9528 5 місяців тому +1

    Alhamdhulillah 🤲🏻🤲🏻

  • @Nayeema_Nasar
    @Nayeema_Nasar 5 місяців тому +7

    Alhamdulillah

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 5 місяців тому +3

    Athe ennum njan chinthikkunna karyam anu

  • @lukman7339
    @lukman7339 4 місяці тому +2

    Penkuttikal padikkatte professionals aavatte ❤

  • @pichuandlulluchannel6843
    @pichuandlulluchannel6843 5 місяців тому +3

    മന്തി😆😆😆👍🏻🤲🏻

  • @an_as5822
    @an_as5822 5 місяців тому +6

    അവർ ജോലി ചെയ്യട്ടെ. Population ഒക്കെ കൂടുതൽ ആണ്.

  • @abdusalamabdusalam4028
    @abdusalamabdusalam4028 5 місяців тому +6

    എന്റെ മകൾ plasttu കഴിഞ്ഞിരിക്ക L bs ന് കൊടുത്തിട്ടുണ്ട് ഇതു വരെ അലോട്മെന്റ് വന്നിട്ട് ഇല്ല ഞാൻ നിങ്ങൾ പറയുന്നത് പോലെ പറഞ്ഞു കൊടുക്കും ലക്ഷങ്ങൾ മുടക്കിയിട്ട് പഠിപ്പിക്കാൻ കഴിയില്ല എന്ന്

    • @heyyou912
      @heyyou912 4 місяці тому

      Lakshangal mudakki kalyanam nadathan madi onnum illallo..aa paisa mathi padippikkan..padippichal kalyana chilav makalkku thanne undakkanum kazhiyum..

  • @mylifemyjourney6365
    @mylifemyjourney6365 5 місяців тому +20

    പെണ്ണ് കുട്ടികൾ അങ്ങനെ പറയുന്നത് എന്ത് കൊണ്ടാണ് എന്നാണ് ചിന്ദികേണ്ടത്

    • @an_as5822
      @an_as5822 5 місяців тому +1

      സിനിമ കാണൽ കുറച്ചാൽ മതി അവർ

  • @commentveeran164
    @commentveeran164 5 місяців тому +12

    സ്വയം പഠിച്ചു ഡോക്ടർ ആയി...എന്നിട്ടു പെണ്ണുങ്ങളെ ഉപദേശിക്കുന്നു

  • @Diyuz_crafts
    @Diyuz_crafts 5 місяців тому +4

    Suheraby

  • @fathimariyana926
    @fathimariyana926 4 місяці тому +5

    ഉസ്താദ് പെണ്‍കുട്ടിയെ ഇനി വേലക്കാരി ആക്കാന്‍ കിട്ടില്ല ആണ്‍കുട്ടികളെ ഒരു പണിയും പറഞ്ഞു കൊടുക്കാതെ പത്രം വായിച്ച് പൂമുഖത്ത് ഇരിക്കുന്ന ആ സമയം പോയി ഉസ്താദ് ആണുങ്ങള്‍ ക്ക് അടുക്കള പണിയും പറ്റും എന്ന് ക്ലാസ് കൊടുക്കാതെ പെണ്‍കുട്ടിയെ മാത്രം പറഞ്ഞു കൊടുക്കാതെ

  • @LailaCk-nm8vu
    @LailaCk-nm8vu 5 місяців тому +8

    Girl.snu joli venem alleghil verum vest

  • @gafoorthaikkat6766
    @gafoorthaikkat6766 5 місяців тому +1

    You are doctor or muthawwa

    • @noushadkunnumpurath6569
      @noushadkunnumpurath6569 5 місяців тому +1

      @@gafoorthaikkat6766 might be homeo doctor.
      There are lots of intelligent doctors in our society. Chintha jerome, dr basil

    • @Terminator-mr3wg
      @Terminator-mr3wg 5 місяців тому +2

      He is allopathy doctor.ortho departmment

    • @jasminejinnah4318
      @jasminejinnah4318 4 місяці тому

      പരമാവധി കുറച്ചു പറയുന്നു. Dr. Basil ന് എന്തേ പറ്റിയത് ​@@noushadkunnumpurath6569

  • @Hennadesigns1
    @Hennadesigns1 4 місяці тому +3

    Onnu poo chengayi. Iyalk vivaram illa. Vidyabyasam illa. Mandhiyalla chengayi jeevitham.jeevithathil sheriyeth thetteth ennu thiricharivu. Undayal ethoralum success avum. Parajayavum vijayavum jeevithathinte bagamanu ennathum koodi manasilakiyal aarum depressionil povukayumilla.പെൺകുട്ടികൾ പഠിച്ചു ജോലി നേടിയിട്ട് മാത്രേ കല്യാണം കഴിക്കാവു. കുറേ വിവരം ഇല്ലാത്തവൻ മാർ പലതു വിളിച്ചു പറയും. ജോലിയുണ്ടെങ്കിൽ അതൊരു പവർ തന്നെയാ മക്കളെ. ഇവർക്കൊക്കെ അസൂയയാ 😒😒😒

  • @secretiveplotter4914
    @secretiveplotter4914 4 місяці тому +1

    Doctork mandi ishtamanalle. Mikka speachilum mandi undallo😂

  • @saifudeenkannur9816
    @saifudeenkannur9816 5 місяців тому +1

    0:3

  • @aiswaryakarunakan9895
    @aiswaryakarunakan9895 4 місяці тому +1

    Ndu viddhithamanu.. Marichukazhnja ndu jeevitham.. Joli onnumilathe kure pettukutya mathiyo..? 18 vayasil kalyanm kazhinju.. Kalyanm ennathu life nte oru part matramanu..

    • @nisasafeer3364
      @nisasafeer3364 4 місяці тому +1

      അള്ളാഹു ഹിദായത് നൽകട്ടെ

    • @heyyou912
      @heyyou912 4 місяці тому

      @@nisasafeer3364 allahuvin bodham vekkatte aadhyam

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 5 місяців тому +9

    എല്ലാം കൊള്ളാം കെ എൻ എമ്മിനെ പറ്റിച്ച് വിശ്രമം എന്ന കമ്പനിക്കാരുടെ കൂടെ ആയിപ്പോയി താങ്കളുടെ പ്രവർത്തനം സ്വന്തമായി വിസ്ഡം കമ്പനി ഉണ്ടാക്കുമ്പോൾ സ്വന്തമായി ഫണ്ട് ഉണ്ടാക്കി കൂടായിരുന്നോ എന്തിനാണ് കെ എൻ എമ്മിനെ ഫണ്ട് പിടിച്ചുപറിച്ചു വാങ്ങുന്നത് കേസ് കൊടുക്കുന്നത് പള്ളി വിസ്ഡം എടുത്തതാണെന്ന് പറയുന്നത് വിസ്ഡം എന്ന കമ്പനി അടുത്തകാലത്ത് വന്നതല്ലേ എന്തിൻറെ പേരിലാണ് വിസ്ഡം വന്നത് എല്ലാവർക്കും അറിയുന്നതല്ലേ

    • @abdupeekay
      @abdupeekay 5 місяців тому +4

      Aanakkaryathil chenakkaryam parayaathe

    • @ZATROGAMING
      @ZATROGAMING 5 місяців тому +4

      അവനവന്റെ വിശ്വാസം അത് അവനവന്റെ സ്വാതന്ത്ര്യം മാണ് അത് മറ്റുള്ളവരെ പറ്റിക്കലല്ല

    • @bikersspot8998
      @bikersspot8998 5 місяців тому

      Knm company varrikuttunath vere lavelil ann........bjp kare pole.....nebi sa ethu company il aayirunnu..... muslim aayit jeevikuka.......ilathe company nettangal nokanda

    • @shareenap3638
      @shareenap3638 5 місяців тому +1

      Verum thettiddharana maathramanu

    • @noushadkunnumpurath6569
      @noushadkunnumpurath6569 5 місяців тому

      ചാനലിന്റെ പേര് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടി...
      സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല.
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ?
      ua-cam.com/video/Es-uvtaOCSk/v-deo.html

  • @subisulaiman1487
    @subisulaiman1487 4 місяці тому

    Masha allah

  • @hashimasaleed1134
    @hashimasaleed1134 5 місяців тому +2

    Mashaallah

  • @ansarkaansarka661
    @ansarkaansarka661 4 місяці тому +1

    Mashaallah

  • @MuneerHaseena-ot2yj
    @MuneerHaseena-ot2yj 4 місяці тому

    Mashaallah