ബൈക്ക് എടുക്കാന്‍ വന്ന പയ്യന്‍ ഷോറുമുകാര്‍ക്ക് കൊടുത്തത് കിടിലന്‍ പണി

Поділитися
Вставка
  • Опубліковано 10 лют 2025
  • ബൈക്ക് എടുക്കാന്‍ വന്ന പയ്യന്‍ ഷോറുമുകാര്‍ക്ക് കൊടുത്തത് കിടിലന്‍ പണി
    ഫേസ്ബുക്കിലും യൂട്യൂബിലും വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക....
    Facebook Link : / gcnnewskerala
    UA-cam Link : / @gcnnewskerala

КОМЕНТАРІ • 1 тис.

  • @dhilnaswold6684
    @dhilnaswold6684 2 роки тому +183

    ഞാൻ വിചാരിച്ചു കുറെ നാൾ കുടുക്കയിൽ പൈസ ഇട്ട് വാങ്ങിയതാണെന്ന്..... 😄👍🏻

  • @akbarcp9136
    @akbarcp9136 2 роки тому +1119

    10രൂപയുടെ 10000കോയിൻ ബാങ്കിൽ നിന്നും മേടിച്ചു ബൈക്ക് എടുത്തിട്ട് എന്നാ ഇത്ര കാര്യം ഞാൻ വിചാരിച്ചത് കിട്ടുന്ന കോയിനുകൾ സ്വൊരൂപിച്ചു കൂട്ടി വർഷങ്ങളോളം ഉള്ള കാത്തിരിപ്പിന് ശേഷം എടുത്ത ബൈക്ക് ആണെന്നാണ് കയ്യിൽ ഉള്ള നോട്ട് കൊടുത്തു ചില്ലറ പൈസയാക്കി ആ ജീവനക്കാരെ ബുദ്ധിമുട്ടിച്ചു എന്നല്ലാതെ എന്ത് നേട്ടം ഉണ്ടായി

    • @user-nv8jg9wt1w
      @user-nv8jg9wt1w 2 роки тому +44

      Njanum angane karuthi kashtam🥴

    • @imskvloggames2208
      @imskvloggames2208 2 роки тому +17

      Njanum.

    • @ushamizpah
      @ushamizpah 2 роки тому +9

      🤨🤨😏😏😏

    • @rekan5598
      @rekan5598 2 роки тому +14

      ഞാനും

    • @shyjumalot2679
      @shyjumalot2679 2 роки тому +33

      ഞാൻ ഇനി ഇതേ കമെന്റ് ഇടേണ്ടല്ലോ 👍

  • @jes-1
    @jes-1 2 роки тому +31

    മോൻ ചെയ്തത് നല്ല വലിയ കാര്യമാണ്... നൻമ മരമാണ് മോൻ.... എല്ലാവരും ഇതു കണ്ടു പഠിക്കു..... ഇത്ര നല്ല കാര്യം ചെയ്ത മോനെ ദൈവം അനുഗ്രഹിക്കട്ടെ...... മോന് ഇതിലും വലിയ വെറയ്റ്റികൾ ചെയ്ത് നൻമ കാണിക്കാൻ സാധിക്കും.... മോൻ ഇനി ഉറക്കമൊഴിച്ചിരുന്ന് ആലോചിച്ചാൽ ഇതിനേക്കാൾ വെറൈറ്റി ഒപ്പിക്കാൻ കഴിയും.... മോന് അതിന് സാധിക്കാൻ ദീർഘായുസ്സ് ദൈവം നൽകട്ടെ.
    NB :- ഇതു വാർത്തയാക്കിയ എല്ലാ നന്മ നിറഞ്ഞ മാധ്യമ സുഹൃത്തുകൾക്കും ഒരായിരം നന്ദി രേഖപെടുത്തുന്നു...
    ഗുണപാഠം:- മോന് എന്തിൻ്റെ കുഴപ്പമാണെന്ന് അറിയോ "തിന്നിട്ട് എല്ലിൻ്റെയുള്ളിൽ കുത്തൽ "

    • @sameehanajeem371
      @sameehanajeem371 2 роки тому +1

      😂😂😂👍👍

    • @MR-jg8oy
      @MR-jg8oy 2 роки тому

      അത് കറക്റ്റ്

    • @sreelekshmis4431
      @sreelekshmis4431 2 роки тому

      Kuthal arkanenn manasilayi🥳

    • @jes-1
      @jes-1 2 роки тому

      @@sreelekshmis4431 ശ്രീലക്ഷ്മി കണ്ടു പിടിച്ചു കളഞ്ഞല്ലോ...... ഹ... ഹ.... ഹ.... സോഷ്യൽ മീഡിയയിൽ ആർക്കൊക്കെയാണ് കുത്തൽ എന്നു കണ്ടു പിടിച്ചു നടക്കുന്ന വ്യക്തിയാണോ താങ്കൾ?

    • @സാജൻ-ജ8വ
      @സാജൻ-ജ8വ Рік тому

      😂സത്യം 😘അവന്റെ കഴപ്പ് 😂😂

  • @aniarts7931
    @aniarts7931 2 роки тому +70

    ഒരു വാഹനം വെടിക്കുമ്പോഴും ഒരു പ്രസ്ഥാനം തുടങ്ങുമ്പോഴും കഴിയുന്നതും ആരുടേയും വെറുപ്പ് സമ്പാദിക്കാതെ ചെയ്യുക 👍👍👍👍

  • @2023sep7
    @2023sep7 2 роки тому +361

    Service ചെയ്യാൻ നേരം മുട്ടൻ പണി അവന്മാർ തരാതിരുന്നാൽ ഭാഗ്യം 😂😂..

    • @Ajazpathanamthitta
      @Ajazpathanamthitta 2 роки тому +2

      അതൊക്കെ karthik surya😂

    • @rahulpillai5520
      @rahulpillai5520 2 роки тому +4

      Service keralathil evide venamenkilum cheyyam company service.... Pine ethoke 2dhivadam kazhinju marakkum........

    • @sreelekshmis4431
      @sreelekshmis4431 2 роки тому

      😁😁

    • @gopalanm9058
      @gopalanm9058 2 роки тому

      ETHRA BUDHIMUTTIUOo PAVAM 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @emsha1471
      @emsha1471 2 роки тому

      അപാര ബുദ്ധി. Coin staff മായി bank ൽ കൊണ്ട്പോയി coin counting മെഷീനിൽ count ചെയ്താൽ പോരെ.

  • @karthybro1807
    @karthybro1807 2 роки тому +66

    മറ്റൊരാളെ ബുദ്ധിമുട്ടിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന മഹാൻ... 🙄🥴

  • @Fathima-zc9qo
    @Fathima-zc9qo 2 роки тому +185

    ഞാൻ കരുതി കാലങ്ങളോളമായി സ്വരുകൂട്ടിയ കോയിനാണെന്ന്😂😂

  • @നമഹ
    @നമഹ 2 роки тому +122

    പുതുമ വേണമെങ്കിൽ നീ തുണിയില്ലാതെ റോഡിലൂടെ നടന്നാൽ മതി.... അല്ലാതെ പാവം ജീവനക്കാരെ കഷ്ടപ്പെടുത്തുകയല്ല വേണ്ടത്.... എന്തൊരു ദുരന്ത ജന്മനാണ് ഇവൻ 😲😲😲

    • @ananthukrishnan70
      @ananthukrishnan70 2 роки тому

      Vandi compliant aakumbo ivammarum nammale kure budhimuttikkunnatha chetta njan kure keeri irangi nadannatha

    • @soldierlover3
      @soldierlover3 2 роки тому

      Sathyam

    • @sandhyassandhya6418
      @sandhyassandhya6418 2 роки тому +5

      തുണിയില്ലാതെ റോഡിലൂടെ നടക്കാൻ പറയുന്ന നിങ്ങൾ സ്വന്തം അച്ഛനോ അമ്മക്കോ കൂടപ്പിറപുകൾക്കോ ഇങ്ങനെ എന്തേലും വാങ്ങി കൊടുത്തിട്ടുണ്ടോ ??? നാണവും മാനവും ഒന്നുമില്ലേ ???

    • @നമഹ
      @നമഹ 2 роки тому

      @@sandhyassandhya6418 സ്വന്തം വീട്ടുകാരുടെയും ,കുട്ടികളുടെയും അത്യാവശ്യ കാര്യങ്ങൾ പോലും മാറ്റിവെച്ചിട്ടാണ് പാവങ്ങൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നത്.... അതിനിടയിൽ കഷ്ടപ്പാടിന്റെ വിലയറിയാത്ത ഇവനെപോലെയുള്ളവന്മാർ ഇതുപോലെയുള്ള നെറികെട്ട പണികൾ ചെയ്യുമ്പോൾ പിന്നെ എന്താണ് പറയേണ്ടത്...നിങ്ങൾക്കാണ് ഈ പണം എണ്ണാൻ കിട്ടുന്നതെങ്കിൽ ഇങ്ങനെ ന്യായീകരിക്കുമോ....???

    • @superthugs6208
      @superthugs6208 2 роки тому +1

      താനെന്തൊരു negative ആടോ...

  • @anithasasikuamar8333
    @anithasasikuamar8333 2 роки тому +484

    എങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാം എന്ന് phd എടുത്ത മോന് അഭിനന്ദനങ്ങൾ

    • @sreelekshmis4431
      @sreelekshmis4431 2 роки тому +5

      Chechik budhimutt ayillallo😂

    • @karna791
      @karna791 2 роки тому +2

      Chechikk aanu budhimutt

    • @business123sale3
      @business123sale3 2 роки тому +1

      @@sreelekshmis4431 chechik budhimuttayi nu avar ezhuthiyittillallo ?

    • @business123sale3
      @business123sale3 2 роки тому

      ❤️

    • @byju8797
      @byju8797 2 роки тому

      കെട്ടിയാനാണോ ശശി 😂

  • @Rizulatheef
    @Rizulatheef 2 роки тому +7

    അൽഹംദുലില്ലാഹ് അച്ഛന് ഇത്രയും നല്ല വണ്ടി വാങ്ങികൊടുത്തല്ലോ ഒരുപാട് സന്തോഷം, മക്കളുടെ കയ്യിൽ നിന്നും കിട്ടുന്ന സമ്മാനങ്ങൾ എത്ര ചെറുതായാലും വലുതായാലും അവർക്ക് സന്തോഷമാണ്, പടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവട്ടെ ആമീൻ

  • @gopivettathu9520
    @gopivettathu9520 2 роки тому +26

    ഷോറൂമുകളിൽ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ട് മോൻ ഇനിയെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നവർ നേരിട്ടുന്ന മാനസിക സമ്മർദ്ധം മനസിലാക്കിയിരുന്നെങ്കിൽ ഒരിക്കലും ഇത്തരമൊരു പ്രവർത്തിയ്ക്ക് മുതിരുമായിരുന്നില്ല.

  • @rinunafi2987
    @rinunafi2987 2 роки тому +233

    ഉണ്ടികയിൽ ഇട്ടുവെച്ചിട്ട് വാങിച്ചതാണേൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു 🥴🥴🥴🥴

    • @mixtureindiamedia
      @mixtureindiamedia 2 роки тому +1

      നേര

    • @A_n_o_o_p
      @A_n_o_o_p 2 роки тому +5

      ഉണ്ടിക യോ 😂അത് എന്താ സംഭവം 😂😂

    • @mixtureindiamedia
      @mixtureindiamedia 2 роки тому +5

      കുടുക്ക എന്നു ഊഹിച്ചു

    • @aniarts7931
      @aniarts7931 2 роки тому +3

      ഉണ്ടിക 😂😂

    • @v-stervlog3615
      @v-stervlog3615 2 роки тому +1

      @@A_n_o_o_p kudukkaa

  • @fazpa8963
    @fazpa8963 2 роки тому +220

    ഇത് ശരിക്കും ഷോറൂമുകാരെ ബുദ്ധിമുട്ടാക്കാന്‍ ഒരു പണി ചെയ്തു അത്രേ ഉള്ളൂ . അല്ലാതെ വലിയ കാര്യമൊന്നുമല്ല.. അതേ സമയം നാണയങ്ങള്‍ സ്വരൂപിച്ച് വെച്ച്, ആ ആഗ്രഹത്തില്‍ പോയി വാങ്ങിയതാണേല്‍ ok.. ഒരു congrat നു വകയുണ്ടായിരുന്നു.. പക്ഷേ ഇതൊരുമാതിരി ഊംബിക്കലായി പോയി..

    • @aryagopinath8392
      @aryagopinath8392 2 роки тому +2

      👍🏻

    • @chithrak2432
      @chithrak2432 2 роки тому +2

      ശരിയാ

    • @sureshcherian4902
      @sureshcherian4902 2 роки тому +3

      Ethu valiya karyamalla

    • @sreelekshmis4431
      @sreelekshmis4431 2 роки тому

      Show room kare budhimuttichenn avar paranjo🤣

    • @fazinfazi1898
      @fazinfazi1898 2 роки тому +3

      @@sreelekshmis4431 enthina avar parayunnath iyal veruthe irikkumpol onn enni nokkoo appol ariyam budhimuttundo illayo enn

  • @muhammedongallur4025
    @muhammedongallur4025 2 роки тому +172

    വിൽക്കുന്നവൻ വാങ്ങുന്നവനെയും വാങ്ങുന്നവൻ വിൽക്കുന്നവനെയും ബുദ്ധിമുട്ടിക്കാതിരിക്കുക 🌹

    • @dollyshaji7707
      @dollyshaji7707 2 роки тому

      ആരെ ബുദ്ധിമുട്ടിച്ചു ? ഇത് അറിഞ്ഞവരല്ലേ കിടന്ന് ബുദ്ധിമുട്ടുന്നത്.. 😄😄😄😄😄😄

    • @wilsonmathew158
      @wilsonmathew158 2 роки тому +1

      Yes, athu sari, athu pole moyalaaimaar paavappettavareyum saadaaranakkaareyum budhimuttikkaathirikkuka. Vandikalkkokke anyaaya Vila etukkaathe kurachchu nyayamaaya Vila etukkatte.

  • @sakkeenashajahan1256
    @sakkeenashajahan1256 2 роки тому +18

    വൈറൽ ആവാൻ ജനങ്ങളെ എങ്ങനേം ബുദ്ധിമുട്ടിക്കുന്ന ഈ വൃത്തികെട്ട സ്വഭാവം ആരും അനുകരിക്കരുത് പ്രോത്സാഹിപ്പിക്കരുത്

    • @soldierlover3
      @soldierlover3 2 роки тому

      Illa bro evane kayyil kittya mandayadich pottikkanam ennund😂😂

  • @Suji-pb4mn
    @Suji-pb4mn 2 роки тому +1

    ഞാൻ കരുതി ആ ടീമിനോട് എന്ധോ ദേഷ്യം ഇണ്ട് എന്ന്... തുണി ഇല്ലാദേ എംജി റോഡിലൂടെ ഓട് my:!:!:.... 😏

  • @harikesannamboothiri
    @harikesannamboothiri 2 роки тому +11

    Show room കാർ ബൈക്കിന്റെ spare parts മൊത്തം അഴിച്ചു കൊടുക്കാമായിരുന്നു ✨️✨️

    • @sudhin1413
      @sudhin1413 2 роки тому

      Yes, enna ee monte mukham maariyene

  • @keralagreengarden8059
    @keralagreengarden8059 2 роки тому +64

    ഞാൻ ആദ്യം വിചാരിച്ചത് ദിവസവും മാറ്റിവെച്ചു സംബാദിച്ചതാണ് എന്നു. പക്ഷേ ലക്ഷം രൂപാ കൈയ്യിൽ ഉണ്ടായിട്ട് അത് കൊണ്ടുപോയി coin വാങ്ങി അവർക്ക് പണി കൊടുത്തതിനോടു എനിക്ക് യോചിക്കാൻ സാധിക്കുകയില്ല. പിന്നെ ഷോറുമിൽ റഡി പൈസായിക്ക് ഒരു വിലയുമില്ല, അവർ ഹാപ്പിയാകാൻ.cc ഇട്ടു തരാൻ ആണ് അവർക്ക് അതിയായ താൽപ്പര്യം.

    • @joythottunkal7532
      @joythottunkal7532 2 роки тому

      ആൽഫതം ഫയങ്കര സംഫവം. മോനെ നിനകെ ലിംക ബുക്കിൽ സ്ഥാനം കിട്ടും.

  • @kks4395
    @kks4395 2 роки тому +192

    അവൻ സ്വരൂപ്പിച്ച പണം കൊണ്ടാണെന്നു കരുതി അവനോടു ഒരു ബഹുമാനം തോന്നി നോക്കിയതായിരുന്നു 😒

    • @sreelekshmis4431
      @sreelekshmis4431 2 роки тому

      Swaroopichath alle katte onnum allalo😆

    • @shalu5891
      @shalu5891 2 роки тому

      ഞാനും

    • @rosycherian3771
      @rosycherian3771 2 роки тому

      @@sreelekshmis4431 your

    • @suryaaaryans381
      @suryaaaryans381 2 роки тому +2

      സത്യം ഞാനും അങ്ങനെ തന്നെ കരുതിയാണ് വീഡിയോ കണ്ടത്... ചുമ്മാ സമയം കളഞ്ഞു

    • @haristtharis2366
      @haristtharis2366 2 роки тому

      Njanum

  • @moidunniayilakkad8888
    @moidunniayilakkad8888 2 роки тому +7

    മറ്റുള്ളവരെ കഷ്ടപ്പെടുത്തി അച്ഛനെ സ്നേഹിക്കുന്ന മകൻ.

  • @suryaaaryans381
    @suryaaaryans381 2 роки тому +7

    ഇതിപ്പോ എന്തോന്നാ വട്ടാണോ... ഞാൻ കരുതിയത് പൈസ കൂട്ടി വച്ച് അച്ഛന് മേടിച്ചു കൊടുത്തതാണെന്നാ... 🤪

  • @sundaranvp3277
    @sundaranvp3277 2 роки тому +9

    എല്ലാം നെഗറ്റീവ് ആണ് +ആയിട്ട് ഒന്നും ഇല്ല 🤣🤣വയറൽ ആവാൻ 🤧

  • @sujathasudev8651
    @sujathasudev8651 2 роки тому +46

    നല്ല മോൻ നന്നായി വരും. അച്ഛനോടുള്ള സ്നേഹം മോൻ കാണിച്ചല്ലോ സന്തോഷം

    • @seenajaleel4107
      @seenajaleel4107 2 роки тому +1

      Sheriya inganeyum vangi kodukkatha ethrayo makkal ille

    • @noufalm902
      @noufalm902 2 роки тому +2

      വണ്ടി വാങ്ങി കൊടുത്തതിൽ സന്തോഷം

    • @syamsm1384
      @syamsm1384 2 роки тому +1

      🤣🤣😁

    • @MuthuMuthu-op1br
      @MuthuMuthu-op1br 2 роки тому

      😄😄😄

  • @M.A.S.K73
    @M.A.S.K73 Рік тому +1

    മോൻ അച്ഛന് ഒരു സമ്മാനം വാങ്ങി കൊടുക്കാൻ തോന്നിയല്ലോ അത് തന്നെ വലിയ കാര്യം. അച്ഛനെയും അമ്മയെയും നോക്കാത്ത അവന്മാർ പലരും പറയും. മലയാളികൾ അങ്ങനെ ആണ്. ഏതിലും നെഗറ്റീവ് കാണും. Never mind

  • @abiabi121
    @abiabi121 2 роки тому +3

    മോനെ നീ നിന്റെ പിതാവിനു ദൈവം അനുഗ്രഹിച്ചു നൽകിയ നിധിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @sudeers4642
    @sudeers4642 2 роки тому +2

    ആ പാവങ്ങളെ കഷ്ടപ്പെടുത്തിയ മഹാനായ അങ് അന്നു രാത്രി സുഖമായി ഉറങ്ങി എന്നു വിശ്വസിക്കട്ടെ

  • @rameshanmp4681
    @rameshanmp4681 2 роки тому +115

    എന്തായാലും നമ്മുടെ റിസർവ് ബാങ്ക് ഇറക്കിയതല്ലേ. ഒരു പ്രശ്നോം ഉണ്ടാകില്ല. ഇത് യന്ദ്രം വച്ചു എണ്ണാൻ പ്രയാസം. അത്രയേ ഉള്ളൂ. ❤👌👍

    • @sreelekshmis4431
      @sreelekshmis4431 2 роки тому +1

      Correct❤️

    • @DEEPUMONSTER
      @DEEPUMONSTER 2 роки тому +2

      Coin sorting machine und bro

    • @mohammedhanan4811
      @mohammedhanan4811 2 роки тому

      Thooki nokkiya pore

    • @sreenathaaradhya9154
      @sreenathaaradhya9154 2 роки тому +3

      ഒരു വെയ്റ്റ് മിഷ്യൻ വെച്ച് ഒരുകിലോ തൂക്കി നോക്കുബോൾ എത്ര രൂപ ഉണ്ട് എന്ന് നോക്കിയ ശേഷം ബാക്കിയുള്ള തുട്ടുകൾ എണ്ണാതെ തൂക്കി നോക്കിയാൽ എളുപ്പം ആകില്ലേ 🤔

    • @riyaskt8003
      @riyaskt8003 2 роки тому +1

      Coin ennanum machine ഉണ്ട്

  • @sangeethvaakayil2357
    @sangeethvaakayil2357 2 роки тому +1

    വൈറൽ ആവാൻ മച്ചാന്റെ ഒരു ബുദ്ധി ആർക്കും മനസിലായില്ല ഫാഗ്യം😂

  • @shortcuts4481
    @shortcuts4481 2 роки тому +9

    സ്വന്തം അച്ഛന് bike വാങ്ങികൊടുത്തത് നല്ലകാര്യം തന്നെ. Ithano variety aa showroom കാരെ വെറുത ബുദ്ധിമുട്ടിക്കാൻ. സ്വന്തം കുടുക്കയിൽ നിന്നും എടുത്തു കൊടുത്തിരുന്നു എങ്കിൽ അതൊരു അഭിമാനം തന്നെയാണ്. കഷ്ട്ടം

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 2 роки тому

    എത്ര നാൾ ആയിട്ടാവും ശ്രീജിത്ത്‌ അച്ഛന് ഒരു ബൈക്ക് വാങ്ങണം എന്നസ്വപ്നം മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവുക...ആ അ ഗ്രഹം പൂർത്തീകരിച്ചപ്പോൾ.. അച്ഛന്റെ സന്തോഷം ശ്രീജിത്ത്‌ കണ്ടല്ലോ... പിന്നെ.. അതിൽ പരം സന്തോഷം എന്താ ണ് ഇനി വേണ്ട ത്... മാതാപിതാക്കൾ ക്ക് വേണ്ടി എന്തെങ്കിലും സന്തോഷം കൊടുക്കാൻ കഴിഞ്ഞാൽ അതിൽ പരം പുണ്യം വേറെ യില്ല... എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ... അവരുടെ സന്തോഷം എന്തോ അത് ചെയ്യുക ഇനിയും..... എല്ലാപേരും ഇതൊരു മാതൃക ആക്കു....🙏🌹🌹🌹

  • @geethadevi657
    @geethadevi657 2 роки тому +54

    എല്ലാവർക്കും ബുദ്ധിമുട്ടും സമയനഷ്ടവും.കുറെ നാണയം കൈയിൽ ഉണ്ടായിരുന്നു, ബാക്കി സംഘടിപ്പിച്ചതാണെന്കിൽ പിന്നേയും മനസ്സിലാക്കാം.ഒരു ലക്ഷം നോട്ടായോ money transfer ചെയ്തോ വണ്ടി വാങ്ങി അച്ഛന് കൊടുത്തിരുന്നെങ്കിൽ ഒരുപാട് പേരുടെ മിനക്കേട് ഒഴിവാക്കാമായിരുന്നു.
    ഒരു പുതുമയും പ്രത്യേകതയും തോന്നിയില്ല.

  • @ismailhassankutty9917
    @ismailhassankutty9917 7 місяців тому

    നാട്ടുകാരെ ബുദ്ധിമുട്ടിച്ചും കഷ്ടപ്ട്ടത്തിയും അച്ഛത് സമ്മാനം നൽക്കിയ മകന് അഭിവാദ്യങ്ങൾ

  • @keeleriachu3558
    @keeleriachu3558 2 роки тому +4

    പൈസ എണ്ണിയപ്പോൾ അച്ഛൻ കുറേ തുമ്മിക്കാണും 🤣🤣

  • @leelapalani7889
    @leelapalani7889 2 роки тому +1

    Thank you Achante MONE 👍👍❤️ Yii vanna Kalattu Makkal Achanum ,Ammakkum Vellam Polum Kodukkilla ,,,,Adil Upariyayi Oru Vandi Vangi Koditta Makanu 1000 Thanks... GOD BLESS YOU 👍👍 Mone 👍👍👍

  • @aryagopinath8392
    @aryagopinath8392 2 роки тому +85

    അത് നീ സ്വന്തമായി സ്വരൂപിച്ചതായിരുന്നെങ്കിൽ അതിനൊരു അന്തസ്സുണ്ടായിരുന്നു.

  • @sonussupperkareem4583
    @sonussupperkareem4583 2 роки тому +1

    അല്ലങ്കിൽ തന്നെ ഒന്നിനും സമയമില്ലാത്ത കാലം അതിനിടയിൽ ഇങ്ങനെ ഓരോ വെറൈറ്റി വിലമതിക്കാൻ കഴിയാത്ത സമയം തകർക്കുന്ന ഏർപ്പാട്

  • @rameshanmt9795
    @rameshanmt9795 2 роки тому +5

    ഒപ്പിട്ട് പണിയാക്കുന്ന നമ്മളെ ഏണ്ണി പ്പിച്ചിട്ട് പണി കൊടുത്ത വന്ന് ആയിരം നന്ദി

  • @noufalm902
    @noufalm902 2 роки тому +2

    ഈ കച്ചവടം വേണ്ടായിരുന്നു എന്ന് തോന്നിക്കാണും ആ ഡീലർമാർക്ക്

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE 2 роки тому +4

    ഷോറൂമുകർക്കു നൈസായിട്ടു ഒരു പണി😂

  • @nishanmithradas972
    @nishanmithradas972 2 роки тому +2

    Good bro for your new thoughts 👍🏻bike vangan eee idea polichu ❤️

  • @jayanmuthuvara1801
    @jayanmuthuvara1801 2 роки тому +22

    ഇത് അത്ര കര്യം അല്ല .... പാവം ബാങ്ക് ജീവനക്കാർ .... അവർ എത്ര മാത്രം വിഷമിച്ച് കാണും അത് എണി എടുക്കാൻ .... ദൈവം നിനക്കും തരും ഇതിലും വലിയ ശീക്ഷ ....

    • @Rizulatheef
      @Rizulatheef 2 роки тому

      അങ്ങിനൊന്നും പറയരുത്

  • @sojanap1459
    @sojanap1459 2 роки тому +1

    ഏതു പ്രവർത്തി ആയാലും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു ചെയ്യുന്നകാര്യങ്ങൾ നെഗറ്റ്റീവ് ആയിത്തന്നെ കാണാൻ സാധിക്കുകയുള്ളൂ. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന് സുഖത്തിനായ് വരേണം

  • @prajeeshp2111
    @prajeeshp2111 2 роки тому +7

    Karthik Surya 💪💪💪

  • @shafeekj9983
    @shafeekj9983 2 роки тому +1

    ...... മാറ്റുള്ളവരെ ബുദ്ദിമുട്ടിക്കുന്ന ഒരു സുഖം......

  • @hashi_hashir
    @hashi_hashir 2 роки тому +9

    ആദ്യം ഞാൻ vijarichu ഇവന്‍ kootti വെച്ചതാണ് എന്നാണ് പിന്നെ അല്ലെ manassilayath bank നിന്ന് vangiyatha enn🤗🤗

    • @sreelakshmisreelakshmi9992
      @sreelakshmisreelakshmi9992 2 роки тому +1

      Njanum

    • @bhoopeshkumar2665
      @bhoopeshkumar2665 2 роки тому

      കോയിൻ വളരെ കാലം സൂക്ഷിച്ചു വെച്ച് വാങ്ങിയതാണെങ്കിൽ അതിന് ഒരു സുഖം ഉണ്ടായിരുന്നു. ഇത് ഷോപ്പിൽ ഉള്ളവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ചെയ്ത പണിയായിപ്പോയി. ഇതിൽ സന്തോഷം ഉണ്ടാകാനില്ല.

  • @stutuscitystutus1492
    @stutuscitystutus1492 2 роки тому +1

    *ഇപ്പോഴത്തെ തലമുറ എന്ന് ഞാൻ പറയുന്നില്ല കാരണം ഞാനും ഇപ്പോഴത്തെ തലമുറയാണ്. പക്ഷെ എന്ത് സുഖമാണ് നിങ്ങൾക്കൊക്കെ ഇങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുമ്പോൾ കിട്ടുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല*

  • @vplfamilyvlogs
    @vplfamilyvlogs 2 роки тому +16

    നീ ചെയ്തത് വലിയ സംഭവം ഒന്നും അല്ല മോനെ.......... നേരത്തെ ഒരു പൈയ്യൻ സ്വയം സൂക്ഷിച്ചു വച്ചു വാങ്ങിയിരുന്നു... അത് അന്തസ്സ് ഇത് എന്ത്??

  • @balachandrannairr7286
    @balachandrannairr7286 2 роки тому +1

    സൂപ്പർ മോനെ അച്ഛനെയും അമ്മയെയും മറക്കരുത് ഒരിക്കലും

  • @AmarthyanP
    @AmarthyanP 2 роки тому +7

    Karthik Surya.....💥✨
    #dare2dream

  • @safeelcherumukku609
    @safeelcherumukku609 2 роки тому

    👌👌👌പത്തു രൂപയിൽ അല്ല പ്രധാന്യം അച്ഛന് വേണ്ടി നൽകിയതിലാണ് പണം ഉണ്ടായിട്ടും അച്ഛന് വാങി കുടുക്കാത്തവർ ഉണ്ട് അച്ഛന്റെ സന്ദോശമാണ് വലുത് 👌👌👌👌

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 роки тому +14

    ഭ്രാന്ത് നമ്മൾ പല തരത്തിലും കാണാറുണ്ട് ... ഇത് അതിന്റെ വെറൊരു വെർഷൻ .... ആരുടെയും തെറ്റല്ല

  • @sajeevanpg9173
    @sajeevanpg9173 2 роки тому

    ഒരു മകൻ അച്ഛനോട് സ്നേഹം കാണിച്ചതിന് വിമർശ്ശിക്കുന്നവരോട് നിങ്ങൾക്ക് അസൂയയാ

  • @mixtureindiamedia
    @mixtureindiamedia 2 роки тому +5

    ഞാൻ ഓർത്തു ചെക്കൻ കുഞ്ഞിലെ തൊട്ട് സ്വരൂപിച്ച പൈസ കൊണ്ടാണെന്നു.എന്താണേലും അച്ഛനു വേണ്ടി കഷ്ടപ്പെട്ടു👍

    • @veenamol9956
      @veenamol9956 2 роки тому

      10 ന്റെ കോയിൻ ഇറങ്ങിയിട്ട് അധികം നാളായില്ലല്ലോ.
      ....

    • @mixtureindiamedia
      @mixtureindiamedia 2 роки тому

      @@veenamol9956 അതിനു ഡിസ്ക്രിപ്ഷൻ ൽ 10 ന്റെ കോയിൻ എന്നു കണ്ടില്ല

  • @preethikab7439
    @preethikab7439 2 роки тому +4

    Karthik surya cheythaal "aahhhaaaa"... Ivan cheythaal "ooohhooo".. 😂

  • @thesolotraveler8261
    @thesolotraveler8261 2 роки тому +12

    അവരുടെ സമ്മതം ആദ്യം വാങ്ങേണ്ട കാര്യം ഇതിൽ ഇല്ല.... ഇന്ത്യൻ റിസർവ് bank ഇറക്കിയ പണം, അത് നോട്ട് ആയാലും കോയിൻ ആയാലും സ്വീകരിക്കില്ല എന്ന് ഒരു ഷോറൂം കാർക്ക് പറയാൻ സാധിക്കില്ല.

    • @അജോ
      @അജോ 2 роки тому

      താൻ കടയിൽ പോയി 100 രൂപയുടെ സാധനം മേടിച്ചിട്ട് 2000കൊടുത്താൽ അവർ ബാക്കി 1900രൂപയുടെ അബത് പൈസ തന്നാൽ നീ മേടിക്കുമോ

    • @devanath-z5v
      @devanath-z5v 2 роки тому +1

      @@അജോ അമ്പത് പൈസ ആരേലും എടുക്കോ 🧐🤣

    • @devanath-z5v
      @devanath-z5v 2 роки тому

      @@അജോ ഇതൊക്കെ ഓരോരാളെ ഇഷ്ട്ടം അല്ലെ ബ്രോയ് ( my opinion )ningalk igane thonni yenkil ningal വാങ്ങില്ലെ 😅😌?

    • @അജോ
      @അജോ 2 роки тому

      @@devanath-z5v അതെന്താ അത് റിസർവ് ബാങ്ക് ഇറക്കുന്നത് അല്ലേ

    • @അജോ
      @അജോ 2 роки тому

      @@devanath-z5vമറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ.

  • @udayavarmarajas1008
    @udayavarmarajas1008 2 роки тому

    സുഹൃത്തേ താൻ കുടുക്കയിൽ സൂക്ഷിച്ചു വച്ച കോയിൻ ആണേൽ ഒരു രസം ഉണ്ടായിരുന്നു. ഇത് ചുമ്മാ ഒരുമാതിരി പേര് കിട്ടാൻ..

  • @A_n_o_o_p
    @A_n_o_o_p 2 роки тому +13

    ഞാൻ കരുതി കാലങ്ങൾ ആയി കൂട്ടി വെച്ച ചില്ലറ നാണയങ്ങൾ കൊടുത്താണ് bike വാങ്ങിയത് എന്ന്, ഇതിൽ എന്താണ് ഒരു കാര്യം,വെറുതെ ആൾക്കാരെ മെനക്കെടുത്താം എന്ന് അല്ലാതെ🥴🥴🥴

    • @pularitalk5629
      @pularitalk5629 2 роки тому

      നീകരുതി ഇത് ഒരു വലിയ സംഭവംമാണ് മറ്റുള്ളവർ ക് തോന്നുന്നില്ല

  • @sanusaneesh4124
    @sanusaneesh4124 2 роки тому +1

    മോൻ എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ ഉണ്ടെങ്കിൽ മുടങ്ങാതെ കഴിക്കുക ഞാനും പ്രാർത്ഥിക്കാം 👍🏻

    • @sreelekshmis4431
      @sreelekshmis4431 2 роки тому

      Prarthana kayyil vechond irunno upakarappedumn

  • @ansinjs2694
    @ansinjs2694 2 роки тому +4

    ഇതൊക്ക വെറൈറ്റി ആണേലും ഒരു തരത്തിൽ ഊള തരം ആണ് 😇... ഞാൻ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല...

  • @nigeeshp5517
    @nigeeshp5517 2 роки тому +2

    👍ബ്രോ കോയിൻ കൊടുത്തതിന് അല്ല അച്ഛന് ഗിഫ്റ്റ് കൊടുത്തതിന് 👍🙏

  • @sreekumarisanthosh6070
    @sreekumarisanthosh6070 2 роки тому +29

    പത്തു രൂപ കോയിൻ collect ചെയ്തിരുന്നു എങ്കിൽ ok ഇതിപ്പോൾ ബാക്കി ഉള്ളവരെ കഷ്ടപ്പെടുത്തി അത്രെ ഉള്ളു

  • @muza23
    @muza23 2 роки тому

    Ready payment അല്ലെങ്കിൽ ഷോറൂം കാർക്ക് എന്താണ് കുഴപ്പം ready cash ആയാലും Bank finance ആയാലും അവരുടെ കാശ് അവർ കിട്ടും നിങ്ങൾ ഒരു blogger ആയതുകൊണ്ട് നിങ്ങളുടെ കൂടെ തുള്ളി ഒരു സാധാരണക്കാരൻ പണിക്കു പോയി ശേഖരിച്ച പണം ആയിരുന്നെങ്കിൽ ഈ ഷോറൂം കാരൊന്നും ഈ തുള്ളൽ കാണില്ല പിന്നെ ബ്രോ ചെയ്ത ഒരു നല്ല കാര്യം സ്വന്തമായി അധ്വാനിച്ച് സ്വന്തം പിതാവിന് ഒരു വാഹനം വാങ്ങിച്ചു ആ കാര്യത്തിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു

  • @arunps113
    @arunps113 2 роки тому +9

    സ്പീഡിനെ പ്രണയിക്കാതെ ബൈക്കിനെ പ്രണയിക്കൂ യാത്ര സുന്ദരമാക്കാം🙏

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +2

    പാവം ഷോറൂമിൽ ഉള്ളവർ അവരെ വെറുതേ ബുദ്ധിമുട്ടിച്ചു

  • @pradeepkrishnan4960
    @pradeepkrishnan4960 2 роки тому +10

    നിങ്ങൾ സ്വരൂപിച്ച പണം ആയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 2 роки тому +1

    ലെ ഷോറും കാർ.. oh എണ്ണി എണ്ണി ഒരു മ്മെൾ ഒരു വയ്ക്ക് ആയി 🥴😂😂😂

  • @business123sale3
    @business123sale3 2 роки тому +6

    വിഢികളുടെ ലോകം !!? അച്ഛനെ സന്തോഷിപ്പിച്ചത് നല്ലത് തന്നെ , പക്ഷെ അതിനു വേണ്ടി എത്ര പേരെ പ്രയാസപ്പെടുത്തി !!! എത്ര ചീഞ്ഞളിഞ്ഞതും കൊണ്ടിടാൻ പറ്റുന്ന സ്ഥലം ഒന്നേ ഉള്ളൂ youtub

  • @sevenbellsmusic
    @sevenbellsmusic 2 роки тому +1

    ഷോറുമിലെ പാവങ്ങളെ ബുദ്ധിമുട്ടിക്കാൻ...
    വാർത്തകളിൽ ഇടം നേടാൻ... ഓരോരോ കൊപ്രായങ്ങൾ
    ഇവനെയൊന്നും മൈൻഡ് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം...

  • @mumthas8852
    @mumthas8852 2 роки тому +16

    ഭിക്ഷക്കാർ വീട്ടിൽ വന്നാൽ 20,10തുട്ട് കൊടുത്താൽ നമ്മളെ അവർ ഒന്ന് നോക്കും പക്ഷെ നോട്ട് കൊടുത്താൽ മേടിച്ചു കൊണ്ടു ഒന്നും പറയാതെ പോകും..

    • @mhmdmsthfa9961
      @mhmdmsthfa9961 2 роки тому +2

      ശരിയാണ്😃
      എന്റെ വീട്ടിൽ ഒരു പിച്ചക്കാരൻ വന്നപ്പൊ ഞാൻ 10 രൂപാ കോയിൻ കൊടുത്തു. അപ്പൊ അയാൾ എന്നെ വെറുപ്പോടെ നോക്കി. അപ്പൊ ഞാൻ അത് വാങ്ങി 2 രൂപയുടെ ഒരു നല്ല നോട്ട് കൊടുത്തപ്പൊ പുള്ളി നല്ല ഇഷ്ടത്തോടെ വാങ്ങിപ്പോയി.

    • @sreelekshmis4431
      @sreelekshmis4431 2 роки тому +2

      @@mhmdmsthfa9961 atheth pichakkaran😂

    • @vinuaswin6488
      @vinuaswin6488 2 роки тому

      @@mhmdmsthfa9961 😄

    • @vinuaswin6488
      @vinuaswin6488 2 роки тому

      Avarkum demant

  • @ratheesh8100
    @ratheesh8100 2 роки тому +2

    കുടുക്ക പൊട്ടിച്ചതല്ല ല്ലേ?
    എങ്കിൽ കേൾക്കാൻ ഒരു ഇത് ഉണ്ടായിരുന്നു.
    ഇതിൽ ആ ഇത് ഇല്ല 😔😔😔👎👎👎

  • @deepaktg3572
    @deepaktg3572 2 роки тому +17

    മറ്റുള്ളവരെ coin എണ്ണി കഷ്ട പ്പെടുത്തുന്നതു നല്ല കാര്യം അല്ല. ആ ബൈക്ക് showroom ജീവനക്കാർ ഒരിക്കലും സന്തോഷത്തോടെയല്ല ആ bike delivery ചെയ്തതു.😡😡😡

  • @krizdaskrizdas5128
    @krizdaskrizdas5128 2 роки тому

    Ethra year kazhtappetto bro inghane okke cheyyan

  • @jithinraj4607
    @jithinraj4607 2 роки тому +160

    മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചിട്ട് എന്തിന് ഇങ്ങനെ സന്തോഷിക്കുന്നു...
    ആ സന്തോഷം നില നിൽക്കില്ല...

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +7

      വളരെ വലിയ സത്യം.

    • @sreelekshmis4431
      @sreelekshmis4431 2 роки тому +6

      Are budhimuttich avar kond chellan paranjittan apayyan kond kodutjoo

    • @rosemaria7257
      @rosemaria7257 2 роки тому +3

      Oh, njan vijarichu paisa illaanjittu kudukkayil koottiyathu annu ennu... Pakshe, ithu koody poyi... Mattullavare budhimuttichu santhoshikkunnathu seriyalla...

    • @ashrafka6068
      @ashrafka6068 2 роки тому

      ചുട്ടയിലെ ശീലം ചുടലവരെ.....

    • @BoyBoy-mk4wm
      @BoyBoy-mk4wm 2 роки тому

      Mandan aano ni sherikum🙄

  • @ajualihafsaajualihafsa3628
    @ajualihafsaajualihafsa3628 2 роки тому

    അച്ഛന്റ് നല്ല മകൻ ഒരു ബിഗ് സല്യൂട്ട് 👍👍

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +6

    പലപ്പോഴായി സ്വരൂപിച്ച പൈസ കൊടുത്തു വാങ്ങി എങ്കിൽ ഒരു ത്രിൽ ഉണ്ടായിരുന്നു

  • @roshinroy7812
    @roshinroy7812 2 роки тому +1

    Kollam Things 🔥🤣

  • @siyasava8548
    @siyasava8548 2 роки тому +73

    സൂപ്പർ മോനെ നീ ചെയ്ത നല്ല കാര്യം മറ്റുള്ളവർക്ക് ചെയ്യാൻ പറ്റുന്നില്ല അതോണ്ടാ മോനെ മോശം കമൻസ് നീ അതൊന്നും ശ്രെദ്ധിക്കണ്ട ഇനിയും ഇതു പോലെ വറൈറ്റി ചെയ്തു കാണണം ok❤️❤️❤️👍🏻👍🏻👍🏻

    • @muhyidheenkunnumpuram2270
      @muhyidheenkunnumpuram2270 2 роки тому +13

      ഇതിനൊക്കെയാണോ വെറൈറ്റി എന്ന് പറയുന്നത് ഇതാണോ നല്ല കാര്യം

    • @dhanyamohan9717
      @dhanyamohan9717 2 роки тому

      @@muhyidheenkunnumpuram2270 eganaeyum onde kurae Annam that's all

    • @rajirajikr9714
      @rajirajikr9714 2 роки тому

      നല്ല കാര്യം chetayi

    • @vinodmarath1679
      @vinodmarath1679 2 роки тому

      @@muhyidheenkunnumpuram2270 നല്ല കാര്യം അല്ല അല്ലെ, അത് തന്റെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയുടെ ഭീകരതയുടെ അവസ്ഥ യാണ്, എന്തിനാടോ നന്നായി കൂടെ ഇനിയെങ്കിലും

    • @marykuttygeorge8189
      @marykuttygeorge8189 2 роки тому +5

      100 കോയിൻ എണ്ണി തൂക്കി നോക്കിയിട്ട് ബാക്കി തൂക്കിയാൽ പോരെ എന്തിനാ ഈ കഷ്ടപ്പാട്

  • @sheebajoy3962
    @sheebajoy3962 2 роки тому

    🙏🏻 നല്ലകാര്യം മോനെ 🙌👌👍🏻

  • @camera_man_______
    @camera_man_______ 2 роки тому +7

    കാർത്തിക് സൂര്യ 2 ലക്ഷം 1 രൂപ കൊടുത്ത് i phone 14 pro max വാങ്ങി അതിന് മുമ്പ് 1.5 ലക്ഷം 1 രൂപ കൊടുത്ത് i phone 11 pro max vangi ippo itha വീണ്ടും വരെ ഒരാൾ വണ്ടി വാങ്ങി 1 ലക്ഷം 10 രൂപ കൊടുത്ത് 🤣🤣

  • @heyfx76
    @heyfx76 2 роки тому +1

    ഈ അവസരത്തിൽ കാർത്തിക് സൂര്യയെ സ്മരിക്കുന്നു 😂

  • @shajikrishna5175
    @shajikrishna5175 2 роки тому +12

    ഒരു വറൈറ്റി വേണ്ടി താങ്കൾ ചെയ്തത് വളരെ നന്നായി... 🙏🙏hats❤of you... പിന്നെ ക്യാഷ് ഒരു കോയിൻ and കറൻസി ഇന്ത്യൻ വിനിമയത്തിലുള്ളതാണ് അത് ഒരിക്കലും നിരകരിക്കാൻ പാടുള്ളതല്ല . keep it up bahai... 👏👏👏👌👌👌👍👍👍👍

  • @anandhur4457
    @anandhur4457 2 роки тому

    Achanu bike vedinju kodutha nalla manas thanks

  • @nhtrollhub8242
    @nhtrollhub8242 2 роки тому +3

    മിട്ടായി വിറ്റപൈസ യും കൊണ്ടു ബൈ ക്ക് വാങ്ങി 😂🙏🙏

  • @nijunkuttapan3884
    @nijunkuttapan3884 2 роки тому +1

    Karthik surya phone vadichu athu kandu ne athupolacheythu 🤪🤪

  • @lifeisbeautiful7762
    @lifeisbeautiful7762 2 роки тому +48

    നീ ഇട്ട് കൂട്ടിയ പത്തു രൂപാ തുട്ടാണെങ്കിൽ സമ്മതിക്കാം, ഇത് കയ്യിൽ ഇരുന്ന പൈസ ബാങ്കിൽ പോയി പത്തു രൂപ തുട്ടാക്കിയതല്ലേ,... 😒😒😒

    • @rajirajikr9714
      @rajirajikr9714 2 роки тому

      അതിനു എന്താ.. എന്തായാലും cash കൊടുത്തില്ലേ ചുമ്മാ ഒന്നും അല്ലല്ലോ

    • @lifeisbeautiful7762
      @lifeisbeautiful7762 2 роки тому +3

      പിന്നെ ബാക്കി ഉള്ളവർ കാശ് കൊടുക്കാതെ ആണോ ബൈക്ക് വാങ്ങുന്നത്..

    • @sitraz8626
      @sitraz8626 2 роки тому

      @@lifeisbeautiful7762 അതെ എല്ലാരും പൈസ കൊടുത്താണ് വാങ്ങുന്നത് അവനും അത് തന്നല്ലേ ചെയ്തത്

    • @lifeisbeautiful7762
      @lifeisbeautiful7762 2 роки тому +1

      ഓ... വേറെ ആരും ബൈക്ക് വെടിച്ചിട്ടില്ലല്ലോ..? നമ്മൾ നോട്ട് കൊടുത്താണ് വേടിക്കുന്നത് അല്ലാതെ തുട്ട് കൊടുത്തു ആരെയും വെറുപ്പിച്ചു വെടിക്കാറില്ലാ.. തുട്ട് കൊടുത്തു വേടിക്കാനാണങ്കിൽ അവനെ പോലെ നേരെ ബാങ്കിൽ പോയാൽ മതി, എത്ര തുട്ട് വേണമെങ്കിലും കിട്ടും.... കിഴി കെട്ടി വെച്ചിട്ടിട്ട് അവിടെ...

    • @sitraz8626
      @sitraz8626 2 роки тому

      @@lifeisbeautiful7762 നിങ്ങടെ ഇഷ്ടത്തിന് നിങ്ങൾ നോട്ട് കൊടുത്ത് വാങ്ങുന്നു അത് പോലെ അയാൾടെ ഇഷ്ടത്തിന് അയാൾ തുട്ട് കൊടുത്തു വാങ്ങുന്നു അത്രേ ഉള്ളൂ😌 എങ്ങനെ വാങ്ങണം എന്ത് വാങ്ങണം എന്നുള്ളത് അയാൾടെ സൗകര്യം

  • @muthukulamrajesh6091
    @muthukulamrajesh6091 2 роки тому

    Super machaaa.... Polichu👍

  • @Arunlal_ks1
    @Arunlal_ks1 2 роки тому +25

    Publicityക്ക് വേണ്ടി നടത്തുന്ന ഓരോരോ കോപ്രായങ്ങള്‍...

  • @tielineclothing
    @tielineclothing 2 роки тому +1

    😂❤

  • @Rinshad_vlog474
    @Rinshad_vlog474 2 роки тому +4

    Karthik surya 🥰🥰🥰🔥😍😍

  • @pioneer46
    @pioneer46 2 роки тому +2

    ഞാൻ കരുതി ഷോറൂംകാരുടെ ഏതെങ്കിലും രീതിയിലുള്ള പെരുമാറ്റം മോശമായതിന് അവർക്കിട്ടൊരു പണികൊടുത്തതായിരിക്കുമെന്ന്. എന്തായാലും ഒരു വേറിട്ട ബൈക്ക് വാങ്ങൽ ആയിപോയി.

  • @anitha4444
    @anitha4444 2 роки тому +18

    സമയത്തിന് ഒരുപാട് വിലയുള്ള ഈ കാലത്ത് ജോലിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.

  • @talking___tom2231
    @talking___tom2231 2 роки тому +31

    സംഭവം അവൻ പൈസ എണ്ണുന്നത് നന്നായി ആസ്വദിച്ചു. അടുത്ത പണി ആർക്കാണാവോ കൊടുക്കുക. സ്വന്തം അച്ഛനാവാതിരിക്കട്ടെ.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +1

    ഇതിൽ അത്ഭുതമൊന്നുമില്ല .
    നാണയത്തുട്ട് കൊടുത്ത്
    Show Room മിലുള്ള ജീവനക്കാരെ
    ഉപദ്രവിച്ച വ്യക്തിയെ പുകഴ്ത്തുന്നതിനോട് എനിക്ക്
    യോജിപ്പില്ല. ഇത് ആർക്കും
    ചെയ്യാവുന്ന കാര്യം.

  • @lovlysongssongs9526
    @lovlysongssongs9526 2 роки тому +7

    തൂക്കി നോക്കിയാൽ പോരേ... എല്ലാം 10രൂപ alle same ആകുമ്പോൾ തൂക്കിയൽ correct ആയിരിക്കും

  • @fromsreekumar001
    @fromsreekumar001 2 роки тому

    പുള്ളിയുടെ വീട്ടിലെ ആരെയെങ്കിലും സ്മരിച്ചോ എന്നു നോക്കാൻ ഞാൻ മാത്രം ആണോ കമന്റു ബോസ്‌സിൽ കയറിയത്

  • @saleemksaleem2052
    @saleemksaleem2052 2 роки тому +36

    ഇതൊന്നും ഒരു വെറൈറ്റി അല്ല സുഹൃത്തേ

    • @johnsondaniel8366
      @johnsondaniel8366 2 роки тому +1

      പിടിച്ചു പറിയും പീഡനവും ആണല്ലോ ചിലരുടെ നോട്ടത്തിൽ 🌹

  • @pappipappi5533
    @pappipappi5533 2 роки тому +2

    പിന്നെ ലോകത്ത് ആദ്യമായി ready payment കൊടുത്ത് വണ്ടി മേടിക്കുന്നത്.... നീയാ.. അവന്റെ ഒരു റെഡി payment... ഒന്നു പോടാ ചെക്കാ..😡😡😡

  • @amruthaarun2755
    @amruthaarun2755 2 роки тому +26

    'സമയം 'ത്തിന്റെ പ്രാധാന്യം മനസ്സിക്കിയിരുന്നേൽ ഇങ്ങനെ ചെയ്യില്ല... ഇതിപ്പോൾ എത്ര പേരുടെ സമയം ആണ്‌ മേനെക്കെടുത്തിയത്...
    പത്തു രൂപ coins ആയി കുറച്ചു കുറച്ചായി collect ചെയ്തതായിരുന്നു എങ്കിൽ ok... ഇതിപ്പോൾ ഒരുമാതിരി... 😏

    • @rajirajikr9714
      @rajirajikr9714 2 роки тому

      എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ...

    • @kl07familyvlogz19
      @kl07familyvlogz19 2 роки тому

      പിന്നെ മാങ്ങ പറിക്കാൻ ആണോ അവിടെ പണിക്കർ ഇരിക്കുന്നത് അവർക്ക് പ്രോബ്ലം ഇല്ലാത്തോണ്ടല്ലേ കൊണ്ടുവരാൻ പറഞ്ഞത് ബ്ലഡി ഫൂൾ 😵‍💫

    • @bindubinny7210
      @bindubinny7210 2 роки тому

      Kuresse collect cheythu koduthal bank ennukele??

  • @pookoyathangal2573
    @pookoyathangal2573 Рік тому

    വലിയ കാര്യം show റൂംകാർക് big സല്യൂട്

  • @jamesdavid6048
    @jamesdavid6048 2 роки тому +4

    1000രൂപ എണ്ണിയ ശേഷം തൂക്കമെടുത്ത് ബാക്കി തുക കണക്കാക്കാമായിരുന്നു