Це відео не доступне.
Перепрошуємо.

പഴയതുണി ഈരീതിയിൽ ഗ്രോബാഗ് നിറക്കൂ കുറച്ച്വെള്ളം മതി കൂടുതൽ വിളവ് നേടാം | Growbag filling with cloths

Поділитися
Вставка
  • Опубліковано 9 лис 2022
  • Growbag : ponnappan.in/product/grow-bag...
    Whatsapp: 9497478219
    website : ponnappan.in
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    website : ponnappan.in
    **Connect With Me**
    Subscribe My UA-cam Channel: ua-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

КОМЕНТАРІ • 166

  • @sathibaij5295
    @sathibaij5295 Рік тому +30

    ഞാൻ വളരെക്കാലമായി ചെയ്യുന്നതാണ്. സൈഡിലും വളച്ചുവച്ചാൽ ഈർപ്പം നന്നായി കിട്ടും. കോട്ടൺ മാത്രമാണ് നല്ലത്

    • @molammababu2860
      @molammababu2860 Рік тому

      👍🏻

    • @thankammaks2582
      @thankammaks2582 Рік тому +1

      ..

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +1

      ചകിരിത്തുണ്ടുകള്‍ കരിയില അപ്പയില ഒക്കെ നിറയ്ക്കാം

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Angine pu$iya kalath pazhanthuniyude karyathilum oru theerumanamayi idin cotten thunimathramano

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Ellu podi vellthilit onnuilakki melbhagam kurachu ellu podiyum adi bhagam full manalum charalumokkeyanennu parayunna shariyano , ?

  • @SweetHome-hl2yu
    @SweetHome-hl2yu Рік тому +22

    വളരെ നല്ല കാര്യമായി തോന്നി പഴയ തുണികൾ കത്തിച്ചു കളയുകയാണ് പതിവ്. (അടിപൊളി.)

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +7

    ഈ രീതിയിൽ ഞാൻ ആദ്യമായി കാണുകയാണ് 🥰🥰🥰വളരെ നല്ല ഐഡിയ🥰🥰🥰 എനിക്ക് സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ഈ ചാനൽ കാണാറുണ്ടായിരുന്നു🥰🥰 ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വന്ന ശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്🥰🥰🥰
    Stay Blessed 😇 🙌🏼 🙏🏼

  • @dulari3027
    @dulari3027 Рік тому +2

    Ok ചെയ്തു നോക്കാം ദീപു 👍❤️

  • @devisreeo.t8178
    @devisreeo.t8178 Рік тому +10

    വളരെ നല്ല അറിവാണ്. ഞാൻ തുണി തയ്ക്കുന്ന ആളാണ്. Cutting PC-കൾ വെറുതെ കളയുകയാണ് പതിവ്. ഇനി grow bag - ലേയക്ക് ഉപയോഗിക്കാം

  • @jessyjohn223
    @jessyjohn223 Рік тому +2

    Super idea

  • @lucyjose7552
    @lucyjose7552 Рік тому

    Super Idea Thank you

  • @sreenaraka3176
    @sreenaraka3176 Рік тому +3

    enik kariyila ishtampole und..athavumbo valavum aakkam

  • @mattannurphone1823
    @mattannurphone1823 Рік тому +2

    Good idea thank you

  • @vtube8208
    @vtube8208 Рік тому +4

    Wow very good idea 👌👍❤️

  • @jollimmajoseph2286
    @jollimmajoseph2286 Рік тому +4

    Super idea cotton thuni thane veno

  • @shabanak.nsuhana7847
    @shabanak.nsuhana7847 Рік тому +2

    Ith aathyam arijal thunikal vastakillayirunnu adipoli

  • @safiyamk9967
    @safiyamk9967 Рік тому

    Super adipoli

  • @saleenakt2956
    @saleenakt2956 Рік тому

    Good idia 👍🏻

  • @vishnukb6364
    @vishnukb6364 Рік тому

    സൂപ്പർ

  • @deannastephen8704
    @deannastephen8704 Рік тому +2

    Super 💡

  • @lalsy2085
    @lalsy2085 Рік тому +1

    Good 👍👍

  • @lisypa3713
    @lisypa3713 Рік тому

    Good idea

  • @minimariateresageorge5412
    @minimariateresageorge5412 Рік тому +1

    Nilathu virichirikunna sheetinte perentha, virichal pullu kilirkillallo

  • @shynicv8977
    @shynicv8977 Рік тому +1

    👍🏻👍🏻👍🏻

  • @greengardenl1592
    @greengardenl1592 Рік тому +2

    Super Bro

  • @seethalakshmi9021
    @seethalakshmi9021 Рік тому +1

    👍👍

  • @mytdevmytpat8685
    @mytdevmytpat8685 Рік тому

    Deepu krishisthalam super... Terrace ano ithinekkurichu oru video cheyyu

  • @mathewjohn8126
    @mathewjohn8126 Рік тому +1

    Kazhinja divassam 15 kgs potti mix vaangi vannathae ulloo.. Internal plants aanu lekshyam. Naerathe kaanaathe poayi.

  • @saradac7557
    @saradac7557 Рік тому +1

    Thank you

  • @vivekviswan1079
    @vivekviswan1079 Рік тому +5

    താങ്കളുടെ guarden സന്ദര്ശിക്കാന് എവിടെ വരണം place ഒന്നു പറയുമോ

  • @sujapanicker7179
    @sujapanicker7179 Рік тому

    Poliyester upayogikkamo

  • @jayaxavier1965
    @jayaxavier1965 Рік тому +3

    Very useful tips

  • @jalajaprabhu7550
    @jalajaprabhu7550 Рік тому +1

    Good information.

    • @malathyct6135
      @malathyct6135 Рік тому

      േ പാളി സ്റ്റർ പറ്റുമോ ?

  • @noora9826
    @noora9826 Рік тому +7

    Chetta cotton thuni thanne veno kuttikalude pazhaya baniyan okke use cheyyan patto

  • @beenas911
    @beenas911 Рік тому +1

    👍👍👌

  • @sradhakrishnan4593
    @sradhakrishnan4593 Рік тому +1

    I live by the seaside. My 'garden soil' is just plain sand! Please advice. Thanks.

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Good video.

  • @pravithapmpalamadathil8234
    @pravithapmpalamadathil8234 Рік тому +2

    Adaar.. sound...nalla glmr...flm Keran nokki koode...😜😍nthayalum ..bro....btr idea...👍

  • @raanichandran1619
    @raanichandran1619 Рік тому

    👍

  • @binishmalloossery1
    @binishmalloossery1 Рік тому

    👌👥

  • @pemarajanmantody7498
    @pemarajanmantody7498 Рік тому +4

    വാഴപ്പിണ്ടിയോ , കരിയിലയോ ആണ് കൂടുതൽ ഫലപ്രദം. വളവും കിട്ടും.

  • @jobyjohn239
    @jobyjohn239 Рік тому +6

    തുണികളിലെ കളർ രാസ വസ്തുക്കൾ അല്ലേ? അത് ചെടികൾ വലിച്ചെടുക്കില്ലേ ?

  • @jayakumars107
    @jayakumars107 Рік тому +4

    Good video thanks

  • @lissystephen1313
    @lissystephen1313 Рік тому +3

    Nice idea

  • @ridhimakp5376
    @ridhimakp5376 Рік тому +1

    hi uncle iam aakash mulaku kooduthal vilavu kittan enthucheyynam pinne thakkali eettavum nalla valametha pinne payar krishi cheyyumbol kooduthal vilavu kittan enthu cheyyanam pinne venda kooduthal vilavu kittan eethokke valama kodukkendathu

  • @lucythomas3581
    @lucythomas3581 Рік тому

    Rate parayamo

  • @thesecret6249
    @thesecret6249 Рік тому

    കോട്ടൺ വേസ്റ്റ് ഇൽ പൊട്ടിങ് മിക്സ്‌ ചേർത്ത് ഇടാൻ പറ്റുമോ

  • @leegyjob1616
    @leegyjob1616 Рік тому

    മണ്ണ് ഇല്ലാതെ ചെയ്യുന്ന കൃഷി യിൽ ഇത് പോലെ വേസ്റ്റ് തുണി ഉപയോഗിക്കാൻ പറ്റുമോ

  • @achumichuachumichu1623
    @achumichuachumichu1623 Рік тому +1

    ചില കവറിൽ വെക്കുമ്പോൾ തൈകൾ ചീഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ് പറയാമോ

  • @antonyantony9469
    @antonyantony9469 24 дні тому +1

    ഐഡിയാ ........

  • @ganakumariganakumari9003
    @ganakumariganakumari9003 Рік тому +1

    ചേട്ടാ കോട്ടൻ തുണി തന്നെ വേണംന്ന് ഉണ്ടോ. ഇപ്പോൾ കൂടുതലു അല്ലാത്തതാണ് - കുട്ടികളുടെ പോളിസ്റ്റർ പോലുള്ള ഷർട്ടും മറ്റുമുണ്ട് അതൊക്കെ ഇടാമോ

  • @fareedmahin9875
    @fareedmahin9875 Рік тому

    yousuperman

  • @sowparnikagsl9835
    @sowparnikagsl9835 Рік тому +1

    Roofing enthua cheythirikkine shade net aano cost ethra aayi?pls reply

  • @koulathkoulu1703
    @koulathkoulu1703 Рік тому +8

    ഞാന്‍ പഴയ ചണ ചാക്ക് ആണ് വയ്ക്കുക.

  • @Vah29
    @Vah29 Рік тому +3

    ഞാൻ മനസ്സിൽ കരുതി ഇരുന്ന വീഡിയോ

  • @steephenp.m4767
    @steephenp.m4767 Рік тому +3

    Super idea ❣ Thanks for your new video 💦❤‍🩹💦

  • @rian768
    @rian768 Рік тому +12

    Grow ബാഗ് പൊക്കി എടുക്കുന്ന രീതി പുതിയതായതുകൊണ്ട് കുഴപ്പമില്ല... പഴയത് ആയിരുന്നു എങ്കിൽ കീറി കൈയിൽ ഇരുന്നേനെ.

  • @sreenandhasreenivas3771
    @sreenandhasreenivas3771 Рік тому +1

    Root povuoo

  • @vijayakumariamma1325
    @vijayakumariamma1325 Рік тому +3

    Verygood. We are thinking 0f how to use old clothes

  • @ivyroy3945
    @ivyroy3945 Рік тому

    Thuniyuday colour vegitables nu prasnamakumo?

  • @kunhimohamed4344
    @kunhimohamed4344 Рік тому +1

    കുട്ടികൾക്ക് ഉപയോഗിച്ച് കഴിഞ്ഞ ഡയപർ കൃഷിക്ക് ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കാൻ പറ്റുമോ

  • @gracy.m.kuriakosekuriakose3376

    Vermicpmpost engane undakam

  • @johnp.m2632
    @johnp.m2632 Рік тому +2

    വേർണി കമ്പോസ്റ്റ് മിൻസ്

    • @sabnavk3059
      @sabnavk3059 Рік тому

      മണ്ണിര കമ്പോസ്റ്റ്

  • @ushachandran3388
    @ushachandran3388 Рік тому

    ഇത് മണ്ണാന്നോ അതോ മണലോ

  • @rockc6609
    @rockc6609 Рік тому +1

    Bro.. clothil print cheyan use cheyta colour and chemical plantilek kayarum slowly. Use white cloth only

    • @Ponnappanin
      @Ponnappanin  Рік тому +1

      Old cloths aanu bro no problem

    • @Sujirekha1
      @Sujirekha1 Рік тому +1

      @@Ponnappanin അങ്ങനെ ആണോ???? എന്നാലും സേഫ് ആണോ???? എന്തിനാ നിലത്തു പ്ലാസ്റ്റിക് ഷീറ്റ്??? Home കൃഷി ഇഷ്ടപ്പെടുന്നവർ അപ്പൊ പ്രകൃതി യെ ഇണങ്ങിയുള്ള കാര്യങ്ങൾ അല്ലെ ചെയ്യേണ്ടത് ചെടി ചെട്ടിയിലെ വെള്ളം മണ്ണിൽ പോകുമ്പോൾ മണ്ണിനും വെള്ളം കിട്ടില്ലേ???? ഇതിപ്പോ ഷീറ്റ് ഇട്ടത് കൊണ്ട് അതിന് താഴെ ഉള്ള ഭാഗം ചൂട് തന്നെ ആവില്ലേ പുല്ലുണ്ടാവില്ല നിലത്തു വെള്ളം താഴില്ല.... കുറെ കാര്യങ്ങൾ എന്തോ പോലെ kaanumbol

    • @rockc6609
      @rockc6609 Рік тому +1

      Old cloth ayalum same anu bro.

  • @geethareghunath5424
    @geethareghunath5424 Рік тому +2

    തറയിൽ പുല്ലു ഉണ്ടാവാതിരിക്കാൻ എന്താണ് ഫ്ലോറിൽ ഇട്ടിരിക്കുന്നത്

  • @akashgeorge3278
    @akashgeorge3278 Рік тому

    Vappin pinnak കലക്കി ഒഴിച്ചാൽ നിമാവിര ഒരു പരിധി വരെ തടയാൻ പറ്റുമോ

  • @syamalakk4341
    @syamalakk4341 Рік тому

    ഞാൻ കരിയില ഉപയോഗിക്കാറുണ്ട്

  • @bennysebastian5316
    @bennysebastian5316 Рік тому +2

    ചകിരി വച്ചാൽ പോരെ?

    • @rian768
      @rian768 Рік тому +1

      എല്ലാവർക്കും കിട്ടില്ല.

  • @aniammajoseph8534
    @aniammajoseph8534 Рік тому +4

    ചാക്ക് ഉപയോഗിച്ച് ക്യഷി ചെയ്യുക. ചാക്കിൽ, ഏറ്റവും അടിയിൽ നല്ല കനത്തിൽ കരിയില ഇടുക .അതിനു മുകളിൽ വളത്തോടു കൂടിയ മണ്ണിട്ട് തൈ നടുക . ഉണക്ക കരിയില , നനയ്ക്കണം. വെള്ളം കുടിക്കുന്ന കരിയില നനവ് നന്നായി നിലനിർത്തും
    ഇതോടൊപ്പം ചെടികൾ നന്നായി വളരുവാൻ കരി യില വളം സഹായിക്കും.

    • @ppzeenath6446
      @ppzeenath6446 Рік тому

      njanangineya cheyyunne chedi nannayi valarum👍

  • @Sujirekha1
    @Sujirekha1 Рік тому

    പേപ്പർ യൂസ് ചെയ്യാൻ പാടില്ല ചേട്ടാ മാഷിയിലെ കാർബൺ ചെടി വലിച്ചെടുക്കും

  • @devikap9413
    @devikap9413 Рік тому +4

    കോട്ടൺ തുണി തന്നെ വേണമെന്നുണ്ടോ.

  • @preethasreenivasan9681
    @preethasreenivasan9681 Рік тому

    Oru dileep look.....be careful. Kaalam is not good.
    Anyway thankyou for the wonderful idea.
    Moksham for old clothes.

  • @jyothilakshmi4782
    @jyothilakshmi4782 Рік тому +3

    ഇങ്ങനെ bag നിറച്ചു ചെടി നട്ടാൽ വേര് പിടിക്കുമ്പോൾ ബുദ്ദിമുട്ട് വരുമോ ?(വേര് താഴോട്ടിറങ്ങില്ലേ )

  • @mayavinallavan4842
    @mayavinallavan4842 Рік тому +5

    തൈക്കുമ്പോൾ വെട്ടിക്കളയുന്ന വെട്ടുതുണി എടുക്കാൻ പറ്റുമോ?

  • @anishivan8686
    @anishivan8686 Рік тому

    ഗ്രോ ബാഗിന്റെ ഷീറ്റിന്റെ പേര് പറയാം അടിയിൽ ഇടുന്ന

  • @TSASZ
    @TSASZ Рік тому +2

    പ്രാവിന്റെ കാഷ്ടം വളമായി ഇടാമോ?

    • @Ponnappanin
      @Ponnappanin  Рік тому

      Yes

    • @mathluke1806
      @mathluke1806 Рік тому +5

      പ്രാവിനോട് അനുവാദം വാങ്ങി ഇടവുന്നതാണ്

    • @TSASZ
      @TSASZ Рік тому +1

      @@Ponnappanin Tx sir👍

    • @TSASZ
      @TSASZ Рік тому

      @@mathluke1806 😂

    • @sabinsabu4369
      @sabinsabu4369 Рік тому

      @@mathluke1806 😁

  • @sudharajan842
    @sudharajan842 Рік тому

    Fm where u r buying grow bags pl send address sudha chdnnau

  • @sreejapradeep1507
    @sreejapradeep1507 Рік тому +8

    മുളകിന്റെ ഇല ചുരുണ്ടു പോകുന്നതിന് എന്താണ് ചെയ്യേണ്ടത്?

    • @Ponnappanin
      @Ponnappanin  Рік тому

      Pls visit channel

    • @mathluke1806
      @mathluke1806 Рік тому +2

      തേപ്പു പെട്ടി ചൂടാക്കി തേച്ചാൽ മതി

    • @9544751399
      @9544751399 Рік тому +1

      @@mathluke1806 ഇസ്ത്രി ചെയ്താൽ മതിയാകുമോ

    • @mathluke1806
      @mathluke1806 Рік тому

      @@9544751399 അതു തന്നെ ഞാൻ പറഞ്ഞത്

    • @salimnaser4857
      @salimnaser4857 Рік тому +3

      പാപ്പായ ഇല ജൂസാക്കി തളിച്ചാൽ മതി

  • @justinthomas1636
    @justinthomas1636 Рік тому +1

    വലിയ ചട്ടിയോ, ഗ്രോബാഗോ ഉപയോഗിക്കുമ്പോഴല്ലേ അത് നിറക്കാൻ പാടുപെടുന്നതു്. പകരം ചെറിയതായാൽ പിന്നെയെന്തിന് തുണി തേടി കഷ്ടപ്പെടണം.

    • @Ponnappanin
      @Ponnappanin  Рік тому +1

      തുണി തേടി കഷ്ടപ്പെടേണ്ട. വേസ്റ്റ് തുണി ഉണ്ടേൽ മതി

  • @ushaa.k9441
    @ushaa.k9441 Рік тому +2

    ഇപ്പോൾ ഗ്രോബാഗ് കിട്ടുന്നില്ല

    • @Ponnappanin
      @Ponnappanin  Рік тому

      WhatsApp:9497478219

    • @sajeevbk5727
      @sajeevbk5727 Рік тому +1

      ആലുവക്ക് അടുത്തു എടയാർ ഒരു കമ്പനി ഉണ്ട് ഭാരത് പൊളിമേഴ്‌സ് ഗ്രോ ബാഗ് കിട്ടും വിലയും കുറവാണ്

  • @koulathkoulu1703
    @koulathkoulu1703 Рік тому +3

    ഞങ്ങൾ ഈ അളവില്‍ ഉള്ളത് ഒമ്പത് രൂപ ക്ക് ആണ് വാങ്ങിക്കുന്നത്

    • @lissystephen1313
      @lissystephen1313 Рік тому

      ആ വിലയിൽ തരുന്നതാണ് ഒറിജിനൽ വില അതല്ല

  • @abhinavm5373
    @abhinavm5373 Рік тому +1

    ഗ്രോബാഗിനെ എത്ര രൂപയാണ്.? എവിടുന്നു വാങ്ങുന്നു ?

  • @mayavinallavan4842
    @mayavinallavan4842 Рік тому +25

    ചേട്ടാ നിലത്തു വിരിച്ചിരിക്കുന്ന പ്ലാസ്റ്റിക് എവിടുന്ന് കിട്ടും? ₹ എത്ര ആകും

  • @user-cl1pv8lw3w
    @user-cl1pv8lw3w Рік тому +4

    തുണി പഴയതു... ഹരിത സേന കാർ.. എടുത്തുകൊള്ളും 🙄.. കിടപ്പു രോഗികൾ ഉള്ള... വൃദ്ധ സദനകാരും... എടുത്തുകൊള്ളും 🤔കത്തിച്ചു കളഞ്ഞു അന്തരീക്ഷം മലിനികരി കരുത് 👍

  • @alhammadullilla4915
    @alhammadullilla4915 Рік тому

    ബേഗിന് അടിയിൽ വെള്ളം പോകാൻ ഓൾഡ് ഇടേണ്ടെ

  • @lailammajoseph8688
    @lailammajoseph8688 Рік тому

    ആമ നടക്കുന്നപോല ആണു കാര്യങ്ങൾ പറയുന്നത് കുറച്ചുകൂടി സ്പീഡിൽ കാര്യങ്ങൾ prajal നല്ലതായിരുന്നു

  • @mrihan5442
    @mrihan5442 Рік тому

    /یح%~ی

  • @ravikumart5194
    @ravikumart5194 Рік тому +4

    ഇതിൽ ഒരു പ്രശ്നം ഞാൻ കാണുന്നു. മറ്റൊന്നുമല്ല.തുണികളിലെ പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന മഷി വിഷ വസ്തുവാണ് എന്നതാണ്.ഈ സീരീസിലെ പല വീഡിയോകളും ഇഷ്ടപ്പെട്ട എനിക്ക് ഇത് അല്പം കൂടുതൽ പരിശോധനകൾ വേണ്ട ഒന്നാണ് എന്ന് തോന്നുന്നു .

    • @Ponnappanin
      @Ponnappanin  Рік тому +2

      Old & waste cloths aanu use cheyyunnath appo colour ellam pokum so don’t worry about that ok. Angane aanel visham adicha pachakkarial upayogikkunna nammude avastha onnalochichu nokku

    • @Mrwick..8073
      @Mrwick..8073 Рік тому

      എങ്കിൽ print ചെയ്ത തുണി ഉടുത്താൽ വിഷം ദേഹത്തു പറ്റില്ലേ നിന്നെ ഒക്കെ

    • @thomasandresajan1898
      @thomasandresajan1898 Рік тому +1

      അത്രയും നാൾ ഉടുതൊണ്ട് നടന്ന ആളിന് അപകടം പറ്റിയോ എന്ന് നോക്കുന്നില്ല

  • @venugopalkk9825
    @venugopalkk9825 Рік тому +1

    പൊന്നപ്പൻ ഒന്ന് നിർത്താമോ ഈ പറയുന്നത് മടുത്തൂ കേട്ട് കേട്ട് അതുകൊണ്ടാണ്

    • @athul1125
      @athul1125 Рік тому +3

      Ponnappan nirthanda njanghal kettolam , venugopal kelkkan pattillengil onnu nirthiyittu pokamo? Pidichu ketti aarum kelppikkan varunnillalo...

    • @rian768
      @rian768 Рік тому +2

      അതെന്തിനാ... കാണാതിരുന്നാൽ പോരെ വേണ്ടെങ്കിൽ.

    • @Krishna-wp3ut
      @Krishna-wp3ut Рік тому

      വീഡിയോ ഇടുന്നവരെ ഉപദേശിക്കാനും പരിഹസിക്കാനും നിൽക്കാതെ കാണാതെ ഇരുന്നാൽ പോരേ പൊന്നപ്പൻ സാർ വടിയെടുത്തു നിൽക്കുന്നുണ്ടോ കാണണമെന്ന് പറഞ്ഞ്

  • @pak6531
    @pak6531 Рік тому +15

    പ്ലാസ്റ്റിക് ഗ്രോ ബാഗും ഒഴിവാക്കു..... പഴയ തുണിയും... സിമെന്റും....കൊണ്ട് നമ്മുക്ക് പല സൈസിൽ ഉള്ള.... ഇഷ്ടമുള്ള വിധത്തിൽ....ചട്ടികൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം... യൂട്യൂബിൽ തന്നെ ഇഷ്ടം പോലെ ഇത് ഉണ്ടാക്കുന്ന വീഡിയോസ് ഉണ്ട്...... അങ്ങനെ പ്ലാസ്റ്റിക് നമ്മുടെ വീടുകളിൽ നിന്നും കഴിവതും ഒഴിവാക്കാം.... 🙏🏻

  • @sunithashyam7581
    @sunithashyam7581 Рік тому +2

    Super idea

  • @antoomaprani8361
    @antoomaprani8361 Рік тому +2

    സൂപ്പർ

  • @rubyjos3638
    @rubyjos3638 Рік тому

    Good information.

  • @raanichandran1619
    @raanichandran1619 Рік тому

    👍