ഇസ്രയേലിന് ഇന്ത്യ ആയുധം നൽകി : CPM എവിടെ?!| ABC MALAYALAM |ABC TALKS | 21-05-2024

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 1,4 тис.

  • @user_use838
    @user_use838 6 місяців тому +735

    എത്ര സിമ്പിൾ ആയിട്ടാണ് TG കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത് .❤❤❤

  • @vijayaraghavann7064
    @vijayaraghavann7064 6 місяців тому +188

    വിലയേറിയ അറിവുകൾ ഇന്ത്യയും അന്താരാഷ്ട്രവുമായി ബന്ധപ്പെടുത്തി അറിയാൻ കഴിഞ്ഞതിന് നന്ദി

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 6 місяців тому +208

    T G സർ, ചേട്ടാ 🙏🏼👏🏼👏🏼💪🏼👌🏼👍🏼 2 പേരും പൊളിച്ചടുക്കുന്നു , SUPER 👌🏼👏🏼👏🏼👍🏼💪🏼💪🏼💪🏼🇮🇳🇮🇳 നല്ല അറിവുകൾക്ക് ഒരായിരം നന്ദി 🙏🏼

  • @kannanss7541
    @kannanss7541 6 місяців тому +97

    കഥ കേട്ട പ്രതീതി - TG - കൊള്ളാം നന്ദി സുനിൽ

  • @rajahdoha
    @rajahdoha 6 місяців тому +692

    😄TG സാറേ ചിരിച് മതിയായി.. താങ്കൾ സൂപ്പർ നിന്നും ഡബിൾ-സൂപ്പർ ആകുന്നു.. നന്മകൾ..

    • @rajeshpg1064
      @rajeshpg1064 6 місяців тому +22

      Great news sir

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 6 місяців тому +23

      Great TG ...good presentation and an eye opener as well 👌 🙏🙏🙏

    • @pichu3355
      @pichu3355 6 місяців тому +8

      Waited for sudu reply. Enthu tholvi aado

    • @vipina3452
      @vipina3452 6 місяців тому +5

      😢

    • @vipina3452
      @vipina3452 6 місяців тому

      ​@😢😢😢😢😢ramakrishnanchembakasserry5741

  • @CRSKurup
    @CRSKurup 6 місяців тому +281

    നല്ലൊരു സ്വയംസേവകനായതിന്റെ ഗുണം T.G-ക്ക്‌ ആവോളമുണ്ട്!"❣️

    • @bijlikumar123
      @bijlikumar123 6 місяців тому +18

      നല്ല വകതിരിവുമള്ള മനുഷ്യൻ ...

    • @mallubhai595
      @mallubhai595 6 місяців тому

      Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum koothi nakkikondirikkunnu chanakangal

    • @ധൃഷ്ടദ്യുമ്നൻ-യ1ഗ
      @ധൃഷ്ടദ്യുമ്നൻ-യ1ഗ 5 місяців тому +5

      True ...
      ഉറച്ച വാക്കുകൾ.

    • @mallubhai595
      @mallubhai595 5 місяців тому +1

      Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum oru vaakkum mindiyillalo.israelinte koothi nakkikondirikkunnu chanakangal

    • @Ramakrishnan-n4d
      @Ramakrishnan-n4d 5 місяців тому +5

      T.g.swayam sevikkunnund...

  • @bennichanov8721
    @bennichanov8721 Місяць тому +9

    ഒത്തിരി കാര്യം മനസ്സിലാക്കാൻ സാധിച്ചു സൂപ്പർ സൂപ്പർ

  • @decodingscriptures.
    @decodingscriptures. 6 місяців тому +897

    ശ്രീലങ്ക, ഇറ്റലി, മാലിദ്വീപ്, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫിലിപ്പീൻസ്, ഈജിപ്ത്, ഇസ്രായേൽ, സ്പെയിൻ, ചിലി, അർമേനിയ, എന്നിവ ഉൾപ്പെടെ 85 രാജ്യങ്ങൾക്ക് ഇന്ത്യ ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ട് ഇപ്പോൾ

    • @binubinu.s4278
      @binubinu.s4278 6 місяців тому +119

      അങ്ങനെ എങ്കിൽ വട്ടമേശാ സമ്മേളനം കൂടി പ്രമേയം പാസ്സാക്കും കേരളത്തിൽ വിപ്ലവഹമാസ് ഓളി കമ്മ്യൂണിസ്സം 🤣🤣🤣

    • @shajipc268
      @shajipc268 6 місяців тому +15

      അമേരിക്കയും കൂടി ചേർത്തുകൊള്ളു.....

    • @perumalasokan9960
      @perumalasokan9960 6 місяців тому +24

      Going forward US too will buy Indian arms

    • @abdulkadar-p8n
      @abdulkadar-p8n 6 місяців тому +15

      പുതിയ നോട്ടിൽ ചിപ്പ് പിടിപ്പിച്ച മൊതലാണ്
      പറയുന്നത് മുഴുവൻ സത്യാവും 😂😂😂

    • @ashasreekumar8359
      @ashasreekumar8359 6 місяців тому +2

      യുദ്ധം എല്ലായിടത്തും തീർന്നാലോ...ശാന്തി.

  • @sujithsujith155
    @sujithsujith155 6 місяців тому +75

    TG sir തങ്ങളുടെ സംസാരം കേട്ടിട്ട് ഞാൻ ചിരിച്ചു മതിയായി 😂😂😂😂😂😂😂🔥🔥🔥🔥😋😋😋😋😋

  • @binubinu.s4278
    @binubinu.s4278 6 місяців тому +282

    പൊന്നു T. G സർ ഒരു കോമഡി സിനിമ കണ്ടാൽ പോലും ഇത്രയും ചിരിക്കാൻ കഴിയില്ലാ 🥰🥰🥰well speech 🥰🙏...സുനിൽ ചേട്ടന് ചിരിക്കണോ, കരയണോ എന്ന് ഒരു കൺഫ്യൂഷൻ 🤣🤣🤣

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 6 місяців тому +2

      😂😂😂😂

    • @Sasidharan-p9s
      @Sasidharan-p9s 6 місяців тому +1

      😊😊😊

    • @IKEA16
      @IKEA16 6 місяців тому +9

      സുനിൽ ഭയങ്കരമായി ചിരിക്കുമ്പോൾ TG യുടെ ഫ്രെയിം ഫുൾ അക്കുന്നു

    • @thethushar
      @thethushar 6 місяців тому +1

      😂😂😂😂

    • @shajubhavan
      @shajubhavan 6 місяців тому

      Correct, laughed a lot😄😄😄

  • @orangekingmaker4642
    @orangekingmaker4642 6 місяців тому +66

    ടിജി സാറേ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ ....
    ചിരിച്ചു ചിരിച്ചു , പണ്ടാരടങ്ങി പോയി വയറെല്ലാം വേദനിക്കുന്നു,
    Tg സാറേ ❤❤❤ you

  • @willieo7ii
    @willieo7ii 6 місяців тому +218

    വളരെ ശരിയാണ്, ബാംഗ്ലൂരിലെ എച്ച്എഎൽ ഉറങ്ങുന്ന ഭീമനായിരുന്നു. എന്നാൽ ഇപ്പോൾ മോദിജി അവരുടെ ലക്ഷ്യങ്ങൾ നേടാൻ അവരെ നിർബന്ധിച്ചു

    • @silvereyes000
      @silvereyes000 6 місяців тому

      Labham undakki kanichilengil dissolve cheyumenno privatise cheyumenno matto paranju. Kure naal munne news vannirunnu. Pine salary onum hike cheyilla ennum paranju

  • @tnsk4019
    @tnsk4019 6 місяців тому +38

    ഇത്ര വിവിധതരങ്ങളായ വിഷയങ്ങൾ വളരെ നല്ല രീതിയിൽ ലളിതമായി അവതരിപ്പിച്ചതിന് ഏറെ ഏറെ അഭിനന്ദനങ്ങൾ 🤝🙏👍🤗⚘️🙋‍♂️

  • @premierprocess7652
    @premierprocess7652 6 місяців тому +158

    TG സാറിന്റെ അവതരണം എന്ത് രസകരമാണ്. 🌹

  • @muraleedharanr4022
    @muraleedharanr4022 6 місяців тому +163

    നല്ല വിശദീകരണം സിനിമ സ്റ്റൈല്‍ ടി ജി തുടരുക

    • @balakrishnan4338
      @balakrishnan4338 6 місяців тому +2

      Edu mandanum thalayil kayarunna super Visakalanam jai T G Sir

    • @aleemaali9454
      @aleemaali9454 5 місяців тому

      യൂദരും ക്രിസ്ത്യാനികളും ആയിരുന്നു ശത്രം ക്കൾ യൂദർ എന്നും അക്രമങ്ങൾ അഴിച്ച് വിടുന്ന രാജ്യമാന്ന ഇസലാമിക രാജ്യമാണ് അവർക്ക് അഭയം നൽകിയത്. ലോക അവസാന നാളിൽ ലോകത്തു ഇത്തരം അനിഷ' ഠങ്ങൾ നടക്കും യൂദന്മാരുടെ പരാജയത്തിനു ശേഷമല്ലാതെ ഈ ലോകം അവസാനിക്കുകയില്ല

  • @lathatj8282
    @lathatj8282 6 місяців тому +96

    ഇതാണ് ടിജി എന്ന മഹാമേരു ചിരിപ്പിച്ചും ചിന്തിപ്പിച്ചു ം നമ്മളെ പിടിച്ചിരുത്തുന്ന ബുദ്ധിമാൻ കൂടെ രസികനായ സുന്ലെന്ന കറകളഞ്ഞ മാധ്യമപ്രവർത്തകനും ഇവരുടെ ചർച്ച ഒന്നുപോലും ഞാൻ വിടില്ല അത്രയ്ക്ക്ഷ്ടം ടിജി സൂപ്പർ

  • @sarathlaltg3982
    @sarathlaltg3982 6 місяців тому +70

    Diplomacy Super ' TG യുടെ narration കേൾക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാകും എന്നാ അതിൽ ഹാസ്യാത്മകത ഉള്ളതിനാൽ : വിവരണം നന്നായിട്ടുണ്ട് ആശംസകൾ.

  • @jintojohn4267
    @jintojohn4267 6 місяців тому +376

    ഇന്ത്യയും ഇസ്രായേൽകുടി സംയുക്തമായിട്ട് ഒരു ഗൺ ഫാക്ടറി ഉണ്ട് മദ്യപ്രദേശിൽ malanpur...

    • @jerusalem0771
      @jerusalem0771 3 місяці тому +6

      Yes, Our brahmos is supplying for Israel since 2020 and India getting the Iron Dom from Israel as well.

  • @AntyFrancis-my4jz
    @AntyFrancis-my4jz 6 місяців тому +751

    Dyfi അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ അതിൻറെ കൂടെ പൊതിച്ചോറും കൊടുത്തു വിട്ടേനെ😂

    • @pillaithampi9627
      @pillaithampi9627 6 місяців тому +15

      😂😂😂😂😂😂😂

    • @Freeda985
      @Freeda985 6 місяців тому +12

      😂😂😂

    • @sadanphotography
      @sadanphotography 6 місяців тому +6

      😂😂😂😂😂

    • @reshmiachuthan7408
      @reshmiachuthan7408 6 місяців тому +4

      😃

    • @SunilKumar-jf6oy
      @SunilKumar-jf6oy 6 місяців тому +21

      സീരിയസ് കാര്യങ്ങൾ പറയുമ്പോൾ അതിനിടയിൽ തമാശ പറയല്ലേ 🤣

  • @rejijoseph9361
    @rejijoseph9361 6 місяців тому +91

    Tg യുടെ സംസാരം കേട്ടാൽ ആരും ആരാധകർ ആകും 👍🏻👍🏻😁

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 6 місяців тому +73

    😂😂😂 നമിച്ചു ടി ജി സാറേ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയെക്കുറിച്ചും മറ്റു രാജ്യങ്ങളുമായി ഉള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും മറ്റു രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന സമീപനത്തെക്കുറിച്ചും ഇത്ര കൃത്യമായും ആധികാരികപരമായും എന്നാൽ വളരെ നർമ്മത്തോട് കൂടിയും സുന്ദരമായ അവതരിപ്പിച്ച ടിജി സാറിന് ഒരു പ്രത്യേക നന്ദി🙏🏻🙏🏻🙏🏻

    • @TPGopalakrishnan
      @TPGopalakrishnan 5 місяців тому +1

      അറബ് യുദ്ധകാലത്ത് ഇന്ത്യ സപയർ പാർട് രഹസൃമായി കൊടുത്തിരുനനു.

  • @thomasjoseph6620
    @thomasjoseph6620 6 місяців тому +37

    ഈ മനുഷ്യൻ ഇത്രയും മനസ്സിലാവുന്ന രീതിയിൽ പറയുന്നത് അന്താരാഷ്ട്ര നയതന്ത്രം ആണ്... 🤣🤣🤣
    Hatsoff TG സർ... 💐

  • @sanalkumarpn3723
    @sanalkumarpn3723 6 місяців тому +404

    ഇച്ഛാശക്തിയും, ബുദ്ധിയും, വിഷനും ഉള്ള നേതൃത്വവും അതിന് ഒരു നല്ല നേതാവും ഉണ്ടെങ്കിൽ രാജ്യം പെട്ടന്ന് വളരും ശക്തിയാർജിക്കും. അതിൻ്റെ ഏറ്റവും നല്ല തെളിവാണ് BJP യും മോദിയും ഭരിക്കുന്ന നമ്മുടെ ഇന്ത്യ.💪🏼💪🏼💪🏼ജയ് ഹിന്ദ്.

    • @balathilak3977
      @balathilak3977 6 місяців тому +34

      ഭരണാധികാരി നന്നായാൽ രാജ്യം നന്നാവും. തിരിച്ചാണ് എങ്കിൽ രാജ്യം മുടിയും. ഇതിന് പറ്റിയ ഏറ്റവും നല്ല ഉദാഹരണം ആണ് നാട് നന്നാവാൻ മോദിയും നാട് മുടിയാൻ പിണറായി വിജയനും. കഴിഞ്ഞ 8 വർഷം കൊണ്ട് കേരളം അങ്ങേ അറ്റം അധഃപതിച്ചു.

    • @unnikrishnana660
      @unnikrishnana660 6 місяців тому +7

      Yes

    • @purushothamankani3655
      @purushothamankani3655 6 місяців тому +10

      ​@@balathilak3977
      പറയാതിരിക്കാൻ തരമില്ല : മോഡി ജി ഒര് സംഭവം തന്നെ..
      വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേത്തിന് ഉണ്ടായിരിക്കാം.. അദ്ദേഹത്തേക്കാളും വിദ്യാഭ്യാസമുള്ള ആളല്ലേ നമ്മുടെ cm, അതിനേക്കാളും വലിയ വിദ്യാഭ്യാസം(MCom) പഠിച്ച ആളല്ലേ നമ്മുടെ ഫിനാൻസ് മിനിസ്റ്റർ.. അവരുടെ ഭരണം കണ്ടില്ലേ..
      പൊങ്ങലടി കണ്ടാലോ, ഇന്ത്യ കണ്ടുപിടിച്ചതു തന്നെ അവരെന്നു തോന്നും 😊

    • @sanalkumarpn3723
      @sanalkumarpn3723 6 місяців тому +16

      @@purushothamankani3655 നമ്മുടെ CM കഷ്ടി 10-ാം ക്ലാസ്സും ഗുസ്തിയുമേ ഉള്ളു. ഇംഗ്ലീഷ് മലയാളത്തിൽ എഴുതി കൊടുത്താണ് വായിപ്പിക്കുന്നത്😄മോദിക്ക് നന്നായി ഇംഗ്ലീഷും ഹിന്ദിയും പിന്നെ പുള്ളിയുടെ ഭാഷയായ ഗുജറാത്തിയും നന്നായി അറിയാം നമ്മുടെ മുക്കിയന് മര്യാദക്ക് മലയാളത്തിൽ പ്രസംഗിക്കാൻ പോലും പറ്റില്ല.

    • @Raju-n2f2b
      @Raju-n2f2b 6 місяців тому +2

      🕎🇦🇷🇮🇳🕉️👍

  • @radhakrishnannairpc1845
    @radhakrishnannairpc1845 6 місяців тому +93

    TG എപ്പോഴും കാര്യങ്ങൾ ഒരു ഭലവും ഇല്ലാതെ വളരെ സരസമായി വിശദീകരിക്കുന്നു. I like him.

    • @Gafoor_Mash
      @Gafoor_Mash 2 місяці тому

      സത്യം... ഒരു ബലവും ഇല്ല

  • @ramakrishnantk7658
    @ramakrishnantk7658 6 місяців тому +66

    ഹാസ്യാത്മകമായ വിവരണം.👍

  • @karthikeyanpn6454
    @karthikeyanpn6454 6 місяців тому +34

    ❤❤❤❤❤❤❤ നമസ്തേ ശ്രീ TD മോഹൻദാസ് സർ. നന്ദി നമസ്കാരം.❤❤❤

  • @muraleedharanr4022
    @muraleedharanr4022 6 місяців тому +131

    മാമാ മാധ്യമങ്ങള്‍ മാത്രമേ എല്‍ ഡി എഫ് ,യു ഡി എഫ് നേതാക്കള്‍ വായിക്കു.ഞങ്ങള്‍ക്ക് വീര്യം പകരുന്ന മാധ്യമ ധര്‍മം

  • @nandakumarp5306
    @nandakumarp5306 6 місяців тому +32

    TG കലക്കി,നമ്മുടെ ബുദ്ധി ജീവികളെ അവതരിപ്പിച്ചത്.🎉🎉🎉

  • @gopakumarbalakrishnapillai
    @gopakumarbalakrishnapillai 6 місяців тому +66

    T G സൂപ്പർ 🙏

  • @vasuothayoth
    @vasuothayoth 6 місяців тому +41

    Beautiful presentation by T. G

  • @sreekumarpssreekumarps576
    @sreekumarpssreekumarps576 5 місяців тому +4

    ❤❤❤ടിജി ചേട്ടന്റെ അവതരണം കേൾക്കാൻ ആയിട്ട് നല്ല രസമാണ് ഒത്തിരി കാണാറുണ്ട് ❤❤❤

  • @chachanpalatty2008
    @chachanpalatty2008 6 місяців тому +12

    വളരെ serious ആയ ഒരു വിഷയത്തെ ഇത്ര അനായാസമായി അവതരിപ്പിച്ച T. G. സർ, ചിരിയോടെ അതെല്ലാം മനസ്സിലാക്കി.

  • @manojabraham-pz9gj
    @manojabraham-pz9gj 6 місяців тому +172

    ഗുജറാത്തിയെ കച്ചവടം പഠിപ്പിക്കേണ്ട 😂😂😂😂

  • @balki-w9q
    @balki-w9q 5 місяців тому +5

    അറിയാത്ത ഒരു പാടു കാര്യങ്ങൾ അറിവുപകർന്നു തന്ന താങ്കൾക്ക ദിനന്ദനങ്ങൾ. അന്തർദേശീയമായ ഈ കാര്യങ്ങളൊന്നും അങ്ങിനെ ആർക്കും അറിയില്ല.👌👍👌

  • @SalimKumar-nc5km
    @SalimKumar-nc5km 6 місяців тому +160

    ചമ്പൽ കാടിനുള്ളിൽ ഒരു വലിയ ഫാക്ടറി ഉണ്ട്. അത് ഇസ്രായേലിന്റെയാണ്. അവിടെ ഉണ്ടാക്കുന്ന ആയുധങ്ങളിൽ 75 ശതമാനം ഇസ്രായേലിനും ബാക്കി 25 ശതമാനം സൗജന്യമായി ഭാരതത്തിനുമ്മാണ്

    • @anoopchandran3858
      @anoopchandran3858 6 місяців тому +2

      😂😂😂😂

    • @nikhilpv06
      @nikhilpv06 6 місяців тому

      😅😅

    • @arunkrishnan1044
      @arunkrishnan1044 5 місяців тому

      50-50 ആണ് ഇടയ്ക്കു മിസൈൽ കൈമാറുന്ന ന്യൂസ്‌ ഇൽ കണ്ടാരുന്നു

    • @hamzamannarkkad3258
      @hamzamannarkkad3258 5 місяців тому

      യാ തീട്ടം ഉണ്ടാക്കുന്നത് അല്ലെ 😂😂😂

    • @maneesh-zs5bt
      @maneesh-zs5bt 3 місяці тому

      Athu evideyanenn parayamo... Company ude Peru?

  • @BaijuBaiju-g7t
    @BaijuBaiju-g7t Місяць тому +2

    ആയുസും ആരോഗ്യം ദൈവം തരട്ടെ. Sir അറിവ്കളുടെ ഉസ്താദ് ആണ്. ശരിക്കും കേട്ടരിരിക്കാൻ പറ്റിയ ചർച്ച.

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 6 місяців тому +52

    TG SIR ❤️ ALWAYS WITH ISREAL 🥰🔥

  • @KSJohn-bx5mg
    @KSJohn-bx5mg 6 місяців тому +49

    This is our Modiji

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 6 місяців тому +35

    Yes, this is the normal and mutual business agreement between Israel and India. Modiji is the most powerful person in the world and his determination as equal to Jews Prime Minister. Excellent descriptions and congratulations TG

  • @Aleyamma-ds6fl
    @Aleyamma-ds6fl 3 місяці тому +10

    ഇ ടോക്ക് കേട്ടു ചിരിച്ചുപോയി നല്ല രസമുണ്ട്. കേൾക്കാൻ

  • @karthikeyanpn6454
    @karthikeyanpn6454 6 місяців тому +17

    ❤❤❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ്. നന്ദി നമസ്കാരം സർ.❤❤

  • @manikandakumarm.n2186
    @manikandakumarm.n2186 6 місяців тому +35

    🙏🌹🌹TG സാർ ❤️🙏Sunil 🙏👍

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 6 місяців тому +110

    ഞാൻ മലേഷ്യ സിങ്കപ്പൂ ദ തൂ ഭൈ ടൂർ ൽ ആയിരുന്നു. ഇല്ലങ്കിൽ കാണിച്ചു തരാമായിരുന്നു.

    • @rajeshmathew8246
      @rajeshmathew8246 6 місяців тому +6

      പിണു ആന്നോ 😮😮

    • @balathilak3977
      @balathilak3977 6 місяців тому +8

      പിണു മോദിയുടെ മുന്നിൽ വാല് മടക്കി ഓച്ഛാനിച്ച് നിക്കും. എന്തെങ്കിലും മിണ്ടിയാൽ ഒരു ചെറിയ ഈർക്കിൽ മതി ബലൂൺ പോലെ പൊട്ടും.

    • @somanpillai2645
      @somanpillai2645 6 місяців тому

      Athe...ippol ingottu vannathe ullu..allenkil kanichene...chinayodu onnu aalochichu vendathu cheyyum

  • @IND17548
    @IND17548 6 місяців тому +73

    ഞമ്മന്റെ ആളുകൾ ഇതെങ്ങനെ സഹിക്കും.😢😢

    • @ashasreekumar8359
      @ashasreekumar8359 6 місяців тому +12

      സഹിച്ചല്ലേ പറ്റൂ😢😢😢

    • @sanishsajisanishsaji3794
      @sanishsajisanishsaji3794 6 місяців тому +5

      😂😂😂

    • @mallubhai595
      @mallubhai595 6 місяців тому

      Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum koothi nakkikondirikkunnu chanakangal

    • @mallubhai595
      @mallubhai595 6 місяців тому

      Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum oru vaakkum mindiyillalo.israelinte koothi nakkikondirikkunnu chanakangal

    • @renjithomas6203
      @renjithomas6203 4 місяці тому +1

      🤣👍🏼

  • @renjithrajnair5889
    @renjithrajnair5889 6 місяців тому +94

    എത്രമാത്രം മോഹൻദാസ് സാറിനു ലോക വിവരം ഉണ്ടെന്നു മനസിലാകും പറയുന്ന കേട്ടാൽ.... എത്ര കൃത്യം എത്ര സിമ്പിൾ

    • @RajyasnehiManushyan
      @RajyasnehiManushyan 3 місяці тому

      Eyaale janicha the vargiyatha parayane prathyeka janmam onaka chelli annan😂

  • @rvrkply1234
    @rvrkply1234 6 місяців тому +84

    ചിരിച്ചു ഒരു വഴിക്കു ആയി... "കാലിസ്ഥാനി വിപ്ലവകാരികൾ " 🤣🤣🤣🤣. TG മൂഡ് ആണെകിൽ... പൊളിയാണ്... 🫶

  • @sasik4623
    @sasik4623 6 місяців тому +42

    Tg sir big salute

  • @bijukumar.gkumar2278
    @bijukumar.gkumar2278 6 місяців тому +4

    അടിപൊളി അവതരണം TG sir Sunil ചേട്ടൻ ഇവരു തകർത്തു

  • @kkgireesh4326
    @kkgireesh4326 6 місяців тому +78

    ഇതിൽ കൂടുതൽ വിവരങ്ങൾTG അല്ലാതെ മറ്റാരു തരും😂😂😂

  • @indianarmy6889
    @indianarmy6889 Місяць тому +4

    കാണുന്നവർക്ക് തീരെ മടുപ്പ് വരില്ല എന്നതാണ് ഇവരുടെ പ്രേത്യേകത

  • @sureshs2028
    @sureshs2028 6 місяців тому +22

    Congratulations ABC Channel...
    Very good programme 🎉

  • @rajanmenon4180
    @rajanmenon4180 6 місяців тому +4

    എത്ര സിംപിൾ ആയി സംഭവങ്ങൾ വിവരിക്കുന്നു
    TG M ഒരു മഹാസംഭവം തന്നെ സല്യൂട്ട് യു സർ

  • @lalithamenon918
    @lalithamenon918 6 місяців тому +19

    Interesting discussion. TG Sir's presentation is👌

  • @ramankuttypillai7901
    @ramankuttypillai7901 6 місяців тому +48

    പൊന്നു ഉരുക്കുന്നിടത്തു പൂച്ചക്ക് വല്ല കാര്യവും ഉണ്ടോ ചേട്ടാ പാവം dyfi ആർഷോ ചേട്ടൻ എല്ലാം നോക്കാം പറ്റുമോ

  • @mohananvvelayudhan
    @mohananvvelayudhan 6 місяців тому +42

    T G sir 🙏🌹🌹🌹

  • @madhusudanannair5606
    @madhusudanannair5606 6 місяців тому +7

    TG sir,
    Like your Excellent presentation filled with humour .

  • @Annasarafamily543
    @Annasarafamily543 6 місяців тому +28

    Super speech sir

  • @Baby-hw6oe
    @Baby-hw6oe Місяць тому

    Eഈ വലിയ ആഭ്യന്തര കാര്യം ഇത്ര സരസമായി ആരും അവതരിപ്പിച്ചു കാണില്ല... നന്ദി 🎉

  • @preethyjayan3091
    @preethyjayan3091 6 місяців тому +25

    Super ,TG sir❤👍🙏

  • @mittuzzmedia2604
    @mittuzzmedia2604 6 місяців тому +20

    ഗുഡ്

  • @sasidharannadar
    @sasidharannadar 6 місяців тому +21

    Yes, it's a beautiful management.... This regime is so cute, dynamic, intelligent and also beautiful...
    Your presentation is another beautiful one...
    May God bless, for the continuation of this beuti after this election process also...

  • @shajumathew2643
    @shajumathew2643 6 місяців тому +34

    27 ടൺ എന്നാൽ ഒരു കണ്ടെയ്നർ മാത്രമേ വരൂ. ചിലപ്പോൾ 27000 ടൺ ആയിരിക്കും

    • @ramesanleena4
      @ramesanleena4 Місяць тому

      20fT18 TON 40 FT TO N36000 T ON ആണ്

  • @vasanthan9210
    @vasanthan9210 6 місяців тому +19

    ❤ super,,,t,,,,g,,,, and sunilsir🎉❤🎉❤🎉❤

  • @JaganNair___2255
    @JaganNair___2255 6 місяців тому +10

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @mrbinuram9889
    @mrbinuram9889 6 місяців тому +167

    സ്പെയിനി മൊത്തം ഇപ്പോൾ... കാക്കകൾ ആണെന്ന് തോന്നുന്നു

    • @petrotech876
      @petrotech876 6 місяців тому +7

      അല്ല... സഖാക്കളാണ്

    • @unnikrishnana660
      @unnikrishnana660 6 місяців тому

      ​@@petrotech876രണ്ടും ഒന്നുതന്നെ

    • @XoPlanetI
      @XoPlanetI 6 місяців тому +12

      ആണെങ്കിൽ ആ രാജ്യം കട്ടപ്പൊക

    • @soorajthayyil8393
      @soorajthayyil8393 6 місяців тому

      Left liberals

    • @Raju-n2f2b
      @Raju-n2f2b 6 місяців тому +8

      സ്പെയിനേനയും പോളണ്ടിനേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്.

  • @tessyjohnjoseph8889
    @tessyjohnjoseph8889 6 місяців тому +26

    വാട്ട് ഈസ് ദാറ്റ് ? ഡിഫി യെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ഉത്തരേന്ത്യക്കാരൻ്റെ മറുപടി അതായിരുന്നു.

    • @shibins1254
      @shibins1254 6 місяців тому +1

      😂😂😂

    • @Rajendraprasad-pv7jc
      @Rajendraprasad-pv7jc 6 місяців тому +2

      മാർക്കണ്ഡേയ കട്ജു - ആണ് ഒരിക്കൽ ചോദിച്ചത്.

  • @abhilash7381
    @abhilash7381 6 місяців тому +118

    നമ്മൾ ഇസ്രായിലിനു ബ്രഹ്മോസ് മിസൈൽ കൊടുക്കണം

    • @anilsr6838
      @anilsr6838 6 місяців тому +7

      റഷ്യ കൂടി സമ്മതിക്കണം

    • @abhilash7381
      @abhilash7381 6 місяців тому

      @@anilsr6838 അഗ്നി കൊടുത്താലും മതി

    • @abrahamgeorge5613
      @abrahamgeorge5613 6 місяців тому +1

      Israyelinu.bhramosinte.aavasyam.enthanu.

    • @sreevisakhmahendran
      @sreevisakhmahendran 6 місяців тому

      Russia kk nilkavil 20% holde ullu. Munp 60:40 ayirunu​@@anilsr6838

    • @mallubhai595
      @mallubhai595 6 місяців тому

      Enitt israel oru Indian soldier (colonel vaibhav anil kale) ine bombitt konnappo oruthanum oru vaakkum mindiyillalo.israelinte koothi nakkikondirikkunnu chanakangal😢

  • @venugopalkb4385
    @venugopalkb4385 6 місяців тому +8

    Big Salute TG Sir and Sunil Sir Lalitha mayi Ella varthakalum parayunna Ningalk Abinandhanangal👍👍👍🙏🙏🙏♥️♥️♥️💕💕💕

  • @_sam333
    @_sam333 6 місяців тому +24

    Tg സാറെ . സിനിമയില്‍ ഒന്ന് ട്രൈ ചെയ്യമായിരുന്നു . എജ്ജാതി comady ...

  • @manum68ify
    @manum68ify 6 місяців тому +40

    Hi TG sir

  • @babulgservicetirur8274
    @babulgservicetirur8274 6 місяців тому +18

    വളരെ രസകരമായ ചർച്ച

  • @Raveendran-gx9nz
    @Raveendran-gx9nz 6 місяців тому +25

    super TG sir

  • @prasannanair4198
    @prasannanair4198 6 місяців тому +10

    എത്ര സരസമായിTg കാര്യങ്ങൾ വിശദീകരിക്കുന്നു. ഇഷ്ടമായി🙏🙏

  • @theindian2226
    @theindian2226 6 місяців тому +4

    Very serious diplomatic topic presented in a humourous way.
    Thanks Mr TG

  • @prasadvarghese3023
    @prasadvarghese3023 6 місяців тому +18

    സൂപ്പർ tg

  • @renjithvs23
    @renjithvs23 6 місяців тому +7

    Nice combination ❤❤❤❤TG sir and Sunil sir❤❤❤🎉

  • @josephvj8018
    @josephvj8018 Місяць тому +1

    വളരെ കാര്യങ്ങളിൽ വ്യക്തത കിട്ടിയുട്ടുള്ള നല്ല ഒരു ചർച്ച,,,, എല്ലാവർക്കും ഇതൊരു പഠന ക്ലാസ്സ്‌,,, ഒത്തിരി ഇഷ്ടപ്പെട്ടൂ,,,, രണ്ടു പേരും നല്ലത് പോലെ പഠിച്ചിട്ടു പറയുന്നു,,,, 100/100 mark

  • @StanStanley_
    @StanStanley_ 6 місяців тому +28

    മോഡി 💗💗

  • @syamilidibulal634
    @syamilidibulal634 2 місяці тому +1

    തനി നാടൻ സംസാരം... വ്യക്തവും ശുദ്ധവും 👌👌👌👌👌👌👌

  • @NarayananNair-o5e
    @NarayananNair-o5e 6 місяців тому +14

    Very good presentation from a well informed person.

  • @jayaa9923
    @jayaa9923 6 місяців тому +3

    Best among the ABC Malayalam is these duo.

  • @sujanair1462
    @sujanair1462 6 місяців тому +28

    ഈ "ചേട്ടന്റെ " ഒരു കാര്യം 😊

  • @AnimolMR
    @AnimolMR 2 місяці тому +1

    India (ഭാരതം ) എന്റെ സ്വന്തം. ഞാൻ അഭിമാനിക്കുന്നു എന്റെ രാജ്യത്തെ നിയുക്ത രാജാവിനെ കുറിച്ച് 🙏❤️👍🌹🎉

  • @jomonjoseph3954
    @jomonjoseph3954 3 місяці тому +3

    TG സാർ നല്ല സംഭാഷണം നല്ല അറിവുകൾ❤❤❤❤

  • @Maayan575
    @Maayan575 6 місяців тому +15

    ഈ TG ഒരു സംഭവമാണ്....എത്ര ലളിതമായിട്ടാണ് ഇത്ര കുഴപ്പം പിടിച്ച വിഷയത്തെ
    കൈകാര്യം ചെയ്യുന്നത്... കണ്ടുപഠിക്കേണ്ട brilliant genius

    • @jayashrisr5854
      @jayashrisr5854 6 місяців тому +1

      Yes, exactly, he is a brilliant genius

  • @VenuGopal-pd4tb
    @VenuGopal-pd4tb 6 місяців тому +12

    TG SIR 👍👍

  • @MeraNaamഷാജി
    @MeraNaamഷാജി 6 місяців тому +7

    തിരക്കഥ, സംഭാഷണം, സംവിധാനം =T. G. M.
    👌🏾SUPER PRESENTATION 👍🏾

  • @Kvk942
    @Kvk942 6 місяців тому +16

    ഇകുപത്തഞ്ച് മിനിറ്റ് പോയതറിഞ്ഞില്ല😊😊😊👌👌👌

  • @reejovarghese2645
    @reejovarghese2645 6 місяців тому +6

    താങ്കൾ സൂപ്പർ T. G സർ ഒരു കോമഡി സിനിമ കണ്ടാൽ പോലും ഇത്രയും ചിരിക്കാൻ കഴിയില്ലാ

  • @shajikannadi
    @shajikannadi 6 місяців тому +31

    ബ്രഷ്ണെവ് കഥ തലേദിവസം അടിച്ചു പൂകുറ്റിയായി ഉറങ്ങിപ്പോകുന്ന കല്യാണ ചെറുക്കന് പറ്റിയപോലെ, TG യുടെ സരാസമായ സംസാര ശൈലി... 😄😄👍

  • @mohandasdevadas1424
    @mohandasdevadas1424 2 місяці тому +1

    രസകരമായി അവതരിപ്പിച്ചു 👍👌

  • @Kalki123-c5f
    @Kalki123-c5f 6 місяців тому +30

    വർഷങ്ങൾ ആയി ഇങ്ങനെ തന്നെ ആണ് ഇപ്പോൾ അത്യാവശ്യം ആണ്,, ആപത്തു കാലത്ത് സഹായിച്ച ഇസ്രായേൽ അങ്ങനെ മറക്കാൻ സാധിക്കുമോ, ഒരിക്കലും ഇല്യ,,, ഇതൊക്കെ കൊണ്ട് തന്നെ ആണ് ഇവിടെ ഉള്ളവർ ഉറഞ്ഞു തുള്ളിയത് 😂ഒരു കാര്യം ഇല്യ അത്ര തന്നെ 😂😂😂ചെമ്മീൻ എത്ര വരെ ചാടും 😂😂😂

  • @indirapcindira5124
    @indirapcindira5124 6 місяців тому +13

    Nice conversation😂😂😂

  • @Kumar-v7j
    @Kumar-v7j 4 місяці тому +1

    TG സാറിന്റെ അവതരണം അടിപൊളി ❤❤

  • @rajendranb4448
    @rajendranb4448 6 місяців тому +20

    Dyfi ഇപ്പോൾ ജില്ലക്കമ്മിറ്റി കൂടി ഇസ്രെയേലിനെതിരെ
    പ്രമേയം പാസ്സാക്കി മൂക്കിൽ കയറ്റും.

  • @gowdamannatarajan1092
    @gowdamannatarajan1092 6 місяців тому +7

    ബിഗ് സല്യൂട്ട് 🙋‍♂️TG സർ.💪 🇮🇳🤝🇮🇱💪

  • @merrymerry6544
    @merrymerry6544 6 місяців тому +48

    ഇനി കേരള മുഖ്യന് hali copter ൽ കയറാൻ ഭയം ഉണ്ടാവും ഇറാൻ പ്രസിഡന്റിന്റെ അവസ്ഥ വരുമോ എന്നു😂😂😂

    • @Freeda985
      @Freeda985 6 місяців тому +4

      😂😂😂.. ചിരിച്ചു ചത്തില്ല എന്നേ ഉള്ളൂ... ഇജ്‌ജാതി comment😂😂

    • @Freeda985
      @Freeda985 6 місяців тому +7

      മോഹൻലാലിന് പിണു പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.. എന്താകുവോ എന്തോ 😂😂

    • @ashasreekumar8359
      @ashasreekumar8359 6 місяців тому +3

      ​@@Freeda985നേരിട്ടല്ലല്ലോ ,അതുകൊണ്ട് വലിയകുഴപപമുണ്ടാവില്ല.

    • @tinytech6160
      @tinytech6160 6 місяців тому

      സെപ്റ്റിക് ടാങ്ക് പൊളിച്ചു ആരെങ്കിലും കള്ളനാകാൻ നോക്കുമോ 😄

    • @Freeda985
      @Freeda985 6 місяців тому

      @@ashasreekumar8359 😂😂

  • @subashku-up5ho
    @subashku-up5ho 6 місяців тому +6

    TGസർ ആഴത്തിൽ ഇതെ കുറിച്ച് പഠിച്ച് സംസാരിക്കുന്നു. സരസ് മായി ഏതൊരു മലയാളിക്കും ഗ്രഹിക്കാൻ പറ്റുന്ന ഭാഷാ പാഠവം well done❤👏❤️♥️💓💕🖐️👍👌

  • @mothman79589
    @mothman79589 6 місяців тому +26

    ഞാൻ ഒരിക്കൽ പോയിട്ട് ഉണ്ട് ഇങ്ങനെ ഇസ്രാഈലിലോട്. 2020 ഇൽ.

  • @francisalphonse2134
    @francisalphonse2134 25 днів тому

    വളരെ നല്ല രീതിയിൽ സർ പറഞ്ഞു മനസ്സിലാക്കുന്നു