ചകിരിച്ചോർവേണ്ട|Grow bag ഇങ്ങനെ നിറച്ചാൽ 10 ഇരട്ടി വിളവ്|perfect potting mix for vegetable plants|

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 224

  • @kuttappanchellakutty581
    @kuttappanchellakutty581 2 роки тому +24

    What is warm, did not understand.pls clarify

    • @sanremvlogs
      @sanremvlogs  2 роки тому +1

      Vam/വാം എന്താണെന്ന് വിശദമായി അറിയാൻ ഈ വീഡിയോ കാണൂ..
      Video link :ua-cam.com/video/QD3ZcEB-8mI/v-deo.html

    • @mohideenkmfk5509
      @mohideenkmfk5509 2 роки тому

      @@sanremvlogs d

    • @ayishamayin2715
      @ayishamayin2715 Рік тому +1

      ​@@sanremvlogs 9 bu bu bu ft ft bu bu user

    • @k.antonyjosekottackal2626
      @k.antonyjosekottackal2626 Рік тому

      🌹

  • @dileeshbabu1990
    @dileeshbabu1990 Рік тому +3

    Thanks madam 🙏🙏❤

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому +1

    വളരെ ഇഷ്ടമായി. Thanks.

  • @shobhageorge6968
    @shobhageorge6968 2 місяці тому

    Super👍I like it. Thankyou

  • @Rajvikasworld
    @Rajvikasworld 2 роки тому +5

    നല്ല അറിവ് തരുന്നതിനു നന്ദി ചേച്ചി🥰

  • @ktjoseph4713
    @ktjoseph4713 Рік тому +1

    Useful video.Thanks

  • @jeyarajantony1838
    @jeyarajantony1838 Рік тому +1

    THANK YOU REMYA SIS🙏🙏👏👏👏👍👍👍

  • @lathikakuniyil7097
    @lathikakuniyil7097 2 роки тому +1

    സൂപ്പർ ഐഡിയ നല്ലത് ചെയ്ത് നോക്കാം👌👌

  • @velayudhanputhiyoth337
    @velayudhanputhiyoth337 Рік тому +1

    Very useful🎉

  • @muhammedrafi8179
    @muhammedrafi8179 2 роки тому +10

    നല്ല ഐഡിയ
    ഇനി ഇതേപോലെ ചെയ്തു നോക്കാം. ഇനിയും ഇതേപോലെ കൃഷി സംബന്ധമായ നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു, 🌱🌱🌱🌱🌱

    • @sanremvlogs
      @sanremvlogs  2 роки тому

      🙏🙏❤❤

    • @Sachuadwaith__
      @Sachuadwaith__ Рік тому

      👍

    • @sugathankrishnan2813
      @sugathankrishnan2813 Рік тому +1

      ഇഷ്ടംപോലെ ചാരം കിട്ടുന്നുണ്ട്. എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?

  • @ASHOKKUMARD-j7t
    @ASHOKKUMARD-j7t Рік тому +1

    കൊള്ളാം നല്ല രീതിയിൽ തന്നെ

  • @seliginr9432
    @seliginr9432 2 роки тому +1

    Thank you for very useful information

  • @lalsy2085
    @lalsy2085 2 роки тому +3

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 👍👍

  • @jomyjose5356
    @jomyjose5356 2 роки тому

    ഒത്തിരി നന്ദി
    ഒത്തിരി നേരുന്നു

  • @satheeshankripa9857
    @satheeshankripa9857 2 роки тому +2

    Very useful information. Thank you for sharing. I will try this method.

    • @sanremvlogs
      @sanremvlogs  2 роки тому

      👍❤🙏

    • @sureshvp9751
      @sureshvp9751 Рік тому

      വിശദീകരണം കുറച്ച് കൂടിയായാൽ - നല്ലത് -

    • @achuthankc7961
      @achuthankc7961 Рік тому

      ​@@sureshvp9751❤

  • @shajidamajeed8238
    @shajidamajeed8238 2 роки тому

    Thekila adipoliyanu👌

  • @sunilsankar9847
    @sunilsankar9847 2 роки тому +1

    Chechi good Idea 👍

  • @paulparakald9908
    @paulparakald9908 Рік тому +1

    Coastal area like Vypeen we have loose soil Is it that soil? enough

  • @sugathankrishnan2813
    @sugathankrishnan2813 Рік тому

    വളരെ പ്രയോഗിഗമായ potting mix. Thanks.

  • @anasalavi7655
    @anasalavi7655 Рік тому +1

    സൂപ്പർ 👍🏼👍🏼

  • @GTreeh
    @GTreeh 2 роки тому +1

    👍👍 Vam ഒരു രസവാളമാണൊ,

  • @fazidfazi3123
    @fazidfazi3123 29 днів тому +1

    Hi

  • @kraveendran2273
    @kraveendran2273 2 роки тому

    Adipoli. Idea

  • @cvr8192
    @cvr8192 2 роки тому +1

    Very useful information 👌🌹👌

  • @mahesh736
    @mahesh736 Рік тому

    Molu good video

  • @issack6227
    @issack6227 2 роки тому +7

    ❤️💐 വളരെ സന്തോഷം ഈ അറിവിന് , ഇള പോലെ ഏല്ലാ വിളയും നടാ മല്ലോ😀🌹

  • @fazidfazi3123
    @fazidfazi3123 29 днів тому +1

    ❤❤❤❤❤❤❤❤❤❤❤

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Рік тому +1

    🌹

  • @ebrahimkudilil6197
    @ebrahimkudilil6197 Рік тому +1

    Tnk u u!

  • @RejuJacob-v4y
    @RejuJacob-v4y 9 місяців тому +1

    Please always do mention quantity of each items, instead of "kuruchu"

  • @saraswathys9308
    @saraswathys9308 2 роки тому +2

    ഞാൻ ചെയ്യാറുള്ളതാണ് 🙏🏻

    • @sanremvlogs
      @sanremvlogs  2 роки тому

      ❤❤🙏

    • @umadevikn4927
      @umadevikn4927 2 роки тому

      Low cost aayi cheyyunnath nallathalle. Njan ingine cheyyarund 💖

  • @rajeshramachandren6709
    @rajeshramachandren6709 2 роки тому

    നല്ലറിവ്..

  • @lissystephen1313
    @lissystephen1313 2 роки тому +1

    നല്ല ഐഡിയ

  • @rahmaths5506
    @rahmaths5506 Рік тому +1

    Nannai🙏🙏🙏👍💚🔥😊

  • @rajeshuk1854
    @rajeshuk1854 2 роки тому +13

    ചേച്ചി ഞാനും കരിയിലായിട്ടു കൃഷി ചെയ്യാറുണ്ട് എന്നാൽ മണ്ണിന്റെയത്രയും പോരാ. കരിയിലയുടെ അത്രയും തന്ന്നെ മണ്ണും വേണം. എന്നാൽ നല്ലതാ.

  • @sanithasanoj3977
    @sanithasanoj3977 2 роки тому +1

    സൂപ്പർ

  • @kamalammaj8702
    @kamalammaj8702 Рік тому

    Orupadishtamayi

  • @sunilsankar9847
    @sunilsankar9847 2 роки тому +1

    Vattayila nallathanu

  • @beastguy1
    @beastguy1 2 роки тому +1

    Good information 🕊️

  • @nandhus9816
    @nandhus9816 4 місяці тому +1

    മണ്ണ് ഇടുമ്പോൾ അത് കുറച്ചു നാൾ കഴിഞ്ഞപ്പോൾ നല്ല കട്ടിയാകും.. പിന്നെ വേരോട്ടം കുറയും.. മാത്രമല്ല മണ്ണിലൂടെ വരുന്ന പല രോഗങ്ങളും വാട്ട് രോഗം , നിമാവിരകൾ ഇതൊക്കെ വരാൻ സാധ്യതയുണ്ട്..

  • @ramachandranramji4010
    @ramachandranramji4010 2 роки тому

    Hello dear how are you god bless you and family❤️❤️❤️👌👍👌👌

    • @sanremvlogs
      @sanremvlogs  2 роки тому

      Thank you❤ dear... Fine.. Again thank you for your valuable support and pary🙏🙏🙏God bless you❤❤💕 🙏

  • @amrithalakshmi2097
    @amrithalakshmi2097 2 роки тому

    Superb 🌹

  • @കൊഴുമ്മൽരാജീവൻ

    നന്നായിട്ടുണ്ട് BGM ന്ടെ അലോസരം ഇല്ല

  • @abdulsalamk15
    @abdulsalamk15 2 роки тому +4

    ഇപ്പോൾ വരുന്ന എല്ലുപൊടിയിൽ 90% വും മണലും മറ്റ് വസ്തുക്കളും ആണ്

  • @jayasreesanthosh8827
    @jayasreesanthosh8827 2 роки тому

    very useful vedio

  • @ABLAZE20TRAVEL
    @ABLAZE20TRAVEL 2 роки тому

    അടിപൊളി ♥️♥️

  • @shajijoseph7425
    @shajijoseph7425 2 роки тому +2

    Good idea 👍👍

  • @philipipe9954
    @philipipe9954 2 роки тому

    Good information

  • @anilk1888
    @anilk1888 2 роки тому

    useful

  • @geethamuthurkeloth8379
    @geethamuthurkeloth8379 2 роки тому +1

    👍

  • @shynivelayudhan8067
    @shynivelayudhan8067 Рік тому

    ❤❤❤🙏🏻

  • @arunnd7401
    @arunnd7401 2 роки тому

    Superb

  • @divyarrajesh4665
    @divyarrajesh4665 2 роки тому +10

    ഞാൻ ഇങ്ങനെ നാടാറുണ്ട്

    • @sanremvlogs
      @sanremvlogs  2 роки тому

      👍❤❤❤

    • @rosem6118
      @rosem6118 2 роки тому

      നല്ല ഐഡിയ super

    • @rosem6118
      @rosem6118 2 роки тому

      അവിടെ ഉണ്ട പാവയ്ക്കായുടെ വിത്ത് ഉണ്ടോ.

    • @divyarrajesh4665
      @divyarrajesh4665 2 роки тому

      @@rosem6118 no

  • @sheebaasok9088
    @sheebaasok9088 2 роки тому

    Super 👍

  • @jajasreepb3629
    @jajasreepb3629 Рік тому

    Thankyou

  • @r.k.pillai213
    @r.k.pillai213 Рік тому +1

    ഈ കരിയില കംമ്പോസ്റ്റ് ആകുമ്പോൾ ഉണ്ടാവുന്ന ചൂട് ചെടിയേ നശിപ്പിക്കാൻ ഇടയില്ലേ??

  • @jasmiop6047
    @jasmiop6047 2 роки тому

    👌👍🤝

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 роки тому

    Good

  • @shajidamajeed8238
    @shajidamajeed8238 2 роки тому

    Ithrem growbag nirakarud, idakidak valam idendathanu

  • @rejimaniyar7463
    @rejimaniyar7463 2 роки тому

    Good video

  • @jayakumars107
    @jayakumars107 2 роки тому +1

    ഞാൻ ഇതുപോലെ ചെയ്യാറുണ്ട്
    ഉണക്ക കരിയില ആണ്

  • @sahirban2254
    @sahirban2254 Рік тому

    Chanaga vellathil mukkathe pachavellathil mukkamo

  • @aleyammaks3921
    @aleyammaks3921 2 роки тому

    Hai

  • @sreeyeshks1411
    @sreeyeshks1411 Рік тому

    Lovely nails

  • @shamlazinaj8340
    @shamlazinaj8340 2 роки тому

    ഞാൻ വാഴ പിണ്ടി ചെറുതായി അരിഞ്ഞ് ചകിരിച്ചോറിന് പകരം ചേർത്ത് ചെടി നടാറുണ്ട്

  • @jajasreepb3629
    @jajasreepb3629 Рік тому

    Kannam

  • @linijose3707
    @linijose3707 2 роки тому +1

    Gloves ഉപയോഗിച്ച് ചെയ്യു 🌹

  • @johnsonperumadan8641
    @johnsonperumadan8641 Рік тому

    Chanakam illengil pulippicha kanjivellam mathiyo ?

    • @sanremvlogs
      @sanremvlogs  Рік тому

      Sharkara vellam, thenga vellam, kanji vellam, enoculam, wdc, ithil ethenkilum mathy👍❤

  • @sheebanazeer156
    @sheebanazeer156 Рік тому

    എന്റെ കയ്യിൽ ഞാൻ കുറച്ചു ചാണകം ഉണക്കി വെച്ചിട്ടുണ്ട് അത് ഇടാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @sanremvlogs
      @sanremvlogs  Рік тому

      Sure.. Chanakam epolum thanalil unagi edukkanam

  • @jasmine-ps5ib
    @jasmine-ps5ib 2 роки тому

    hai

  • @lovelyjohn8955
    @lovelyjohn8955 Рік тому

    ഞാൻ ഇപ്പോഴാണ് ഈ video കണ്ടത്. പണ്ടൊക്കെ ഞങ്ങളുടെ പള്ളയിൽ പച്ചോർ serve ചെയ്യുന്നത് തേക്കിലയിൽ ആണ്. Chemicals ഒന്നും ഉണ്ടാകാൻ chance ഇല്ല

  • @Entrepreneur3675
    @Entrepreneur3675 Рік тому +1

    ഞാൻ ഇങ്ങനെ ആണ് നടുന്നത് വിളവ് എടുത്ത് കഴിഞ്ഞ് പറയാം

  • @nedungadenssreekuttyvlogs
    @nedungadenssreekuttyvlogs 2 роки тому

    Adipoli 👍 👍

  • @rilbenjoy5428
    @rilbenjoy5428 Рік тому

    ചേച്ചി മാവില, പരുത്തി ഇല പറ്റുമോ? Plz Reply

  • @ninny2321
    @ninny2321 2 роки тому

    Pachachanakavellom aano atho unangiya chanakam kalakkiya vellom aano upayogichathu?

  • @thambyjacob8797
    @thambyjacob8797 Рік тому

    ഉണങ്ങിയ കരിയിലയും പുഴി മണലുമാണല്ലോ നിറച്ചത്, രണ്ട് വേപ്പിൻ തൈ നഷ്ട്ടപ്പെട്ടു, കായ് കിട്ടുമോ?

  • @sasidharankochayyappan9896
    @sasidharankochayyappan9896 Рік тому

    കുടംപുളിയുടെ ഇല ഉപയോഗിക്കാമോ മാഡം

  • @rajalakshmisundaram3967
    @rajalakshmisundaram3967 Рік тому

    മണ്ണിലെങ്കിൽ എന്ത് ചെയ്യും, പകരം എന്താണ്‌

    • @sanremvlogs
      @sanremvlogs  Рік тому +1

      Kariyila podichu edukuka, umi undenkil nalla tha, marappody, chakieichoru... Ithoke use cheyam..

    • @rajalakshmisundaram3967
      @rajalakshmisundaram3967 Рік тому

      🙏🏻🙏🏻

  • @ayanadubai7919
    @ayanadubai7919 2 роки тому

    Velare nalla video very nice 👌
    Chechiyude hand. feet kannan nalla bhangi undallo
    Oru pedicure video cheyumo

  • @santhammas1991
    @santhammas1991 Рік тому

    പഴകിയ എല്ല് പൊടിയും വേപ്പിന്പിണ്ണാക്കുഠ ഉപയോഗിക്കാന്‍ പറ്റുമോ

  • @RKPtechnology7374
    @RKPtechnology7374 2 роки тому

    👍👍

  • @seethalekshmimadhavan3726
    @seethalekshmimadhavan3726 9 місяців тому

    Chaanakam illathavar enthu cheyyum

    • @sanremvlogs
      @sanremvlogs  9 місяців тому

      Sheemakonna ila nallathanuu

  • @rajan3338
    @rajan3338 2 роки тому +3

    150 roopaykku oru CAKE chakarichor vaangichoode?enthinee minakkedu?!

    • @sajirabeegum3287
      @sajirabeegum3287 2 роки тому +1

      മോളു sale ഉണ്ടൊ 🥰

    • @pratheelaraj2718
      @pratheelaraj2718 2 роки тому +1

      നമസ്കാരം എനിക്ക് ചീരയുടെ വിത്തും

  • @rashina2294
    @rashina2294 2 роки тому

    Ground orchid entha valam kodukkunathu

  • @minias6550
    @minias6550 2 роки тому

    👍❤️

  • @kunjumolkoshy209
    @kunjumolkoshy209 2 роки тому

    ചെടിച്ചട്ടിയിൽ ഇങ്ങനെ ചെയ്യാമോ?

  • @sheelafranklin4236
    @sheelafranklin4236 2 роки тому +1

    പൂപ്പരുത്തി ഇല എടുക്കാമോ.

  • @rafirafi3407
    @rafirafi3407 Рік тому

    ആട്ടിങ്കഷ്ട്ടം പറ്റുമോ

  • @vijayanac461
    @vijayanac461 Рік тому

    ഇതിൽ വിത്ത് പാകുവാൻ പറ്റുമോ?

    • @sanremvlogs
      @sanremvlogs  Рік тому

      Noo.. vithu pakunnathu innu oru video ittittu und.please watch👍🙏❤️

  • @neelimav8236
    @neelimav8236 Рік тому

    മാവിൻ്റെ ഇല ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @obinvs9472
    @obinvs9472 4 місяці тому

    ചേച്ചി ജാതിയുടെ ഇല ഇട്ടു കൊടുക്കാവോ

  • @unknownperson6814
    @unknownperson6814 Рік тому

    Vam athanu

    • @sanremvlogs
      @sanremvlogs  Рік тому

      ua-cam.com/video/QD3ZcEB-8mI/v-deo.html
      Vam എന്താണെന്ന് വിശദമായി മനസിലാക്കാൻ ഈ വീഡിയോ കാണൂ 🙏❤️
      Video link : ua-cam.com/video/QD3ZcEB-8mI/v-deo.html

  • @annawilson2142
    @annawilson2142 2 роки тому

    കശുമാവ് (പറങ്കി മാവ് ) ന്റെ ഇല നല്ലതാണോ... Plz rply

  • @sayedkp3690
    @sayedkp3690 Рік тому

    ഇത് പോലെ മഞ്ഞൾ നടുവാൻ പച്ചുമോ

  • @Mkunhimdt
    @Mkunhimdt 2 роки тому

    റബറിന്റെ ഇല പറ്റുമോ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 роки тому +9

    മണ്ണില്ലാത്തവർക്ക് എന്തു ചെയ്യാനൊക്കും

    • @asadthomas4244
      @asadthomas4244 Рік тому

      ഒന്നും ചെയ്യണ്ട

    • @kadeejak-ux9tc
      @kadeejak-ux9tc Рік тому

      Aquaponics

    • @Afnan777-t5l
      @Afnan777-t5l Рік тому

      Oru load mannu erakuka

    • @ranithomas8977
      @ranithomas8977 Рік тому

      നിസ്സഹായത

    • @Puppylove007
      @Puppylove007 Рік тому

      മണ്ണ് ഇല്ലാത്തവർ വിണ്ണും നോക്കി ഇരിക്കുക 🙋

  • @haris7135
    @haris7135 Рік тому

    നഡക്കുമോ

  • @sheejababu5144
    @sheejababu5144 2 роки тому

    Ayoo enik kandapo tanny madi aye

  • @suresh61607
    @suresh61607 2 роки тому

    Fungal രോഗം ഉണ്ടാകുമോ? ഈർപ്പമുള്ള കരീലയുള്ളത് കൊണ്ട്?

  • @valsatk9148
    @valsatk9148 2 роки тому

    Chedi nattilla