കച്ചവടക്കാരുടെ തട്ടിപ്പിന് കൂട്ട് നിൽക്കാതിരിക്കൂ .......

Поділитися
Вставка
  • Опубліковано 4 лис 2022
  • റോക്ക് ഫോസ്ഫേറ്റ്
    രാജസ്ഥാൻ പോലെ യുള്ള അന്യസംസ്ഥാനങ്ങളിലെ പാറ ഖനനം ചെയ്ത് വരുന്നതാണ് റോക്ക് ഫോസ്ഫേറ്റ്
    റോക്ക് ഫോസ്ഫേറ്റിൽ ഫോസ്ഫറസ് , ലഭ്യത അനുസരിച്ച് ഏകദേശം 12% മുതൽ 20% ശതമാനം വരെ അടങ്ങിയിരിക്കുന്നു അതുപോലെ ചെറിയ അളവിൽ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട് ഇത് എല്ലുപൊടി പോലെ തന്നെ വളരെ സാവധാനമേ മണ്ണിൽ ലയിക്കൂ അതിനാൽ തന്നെ ദീർഘകാല വിളകൾക്ക് മാത്രമേ പ്രയോജനം ചെയ്യു
    മണ്ണിന്റെ pH 7 നു മുകളിലാണെങ്കിൽ റോക്ക് ഫോസ്ഫേറ്റ് മണ്ണിൽ പ്രവർത്തിക്കണമെന്നില്ല അതിനാൽ തന്നെ മണ്ണിന്റെ pH ന്യൂട്രൽ ആക്കിയതിനു ശേഷം മാത്രം റോക്ക് ഫോസ്ഫേറ്റ് ഉപയോഗിക്കാം
    റോക്ക് ഫോസ്ഫേറ്റ് ഇന്ന് നിലവിൽ ജൈവ കൃഷിയിൽ ഉപയോഗിച്ചു വരുന്നുണ്ട്
    കിലോ 15 രൂപ
    എല്ലാ വളക്കടകളിലും ലഭിക്കണമെന്നില്ല ഞാൻ വാങ്ങിയത്
    ernakulam
    sj traders vyttila junction
    98 46 04 48 77,
    94 97 50 15 77
    Thrissur
    kallaparambill traders
    cross junction,mapranam
    99 46 66 53 24 ഇവിടെയും ലഭിക്കുന്നതാണ്
    എല്ലാത്തരം പിണ്ണാക്കുകളും ആട്ടിൻ കാഷ്ടം ചാണക പൊടി മഞ്ഞൾ കൂവ എന്നിവ അരയ്ക്കാനും പൊടിക്കാനും ആയി ചിലവ് ചുരുങ്ങിയ ഒരു മെഷീനും ആയി ഒരു കർഷകൻ വീഡിയോ കാണാം
    • കർഷകർക്ക് ഏറെ ഉപകാരം ഉ...
    മാവിന്റെ തളിരില സംരക്ഷിക്കാം
    • മാവിന്റെ തളിരില സംരക്ഷ...
    പായ്ക്കറ്റ് വളങ്ങൾ ഉപയോഗിക്കാതെ അവനവന്റെ പരിസരത്ത് കിട്ടുന്ന ചാണക പൊടി , ആട്ടിൻ കാട്ടം , കളകൾ കരിയിലകൾ ഒക്കെ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കി കൃഷി ചെയ്യു
    • wdc എങ്ങനെ ഉണ്ടാക്കാം ...
    എല്ലുപൊടി #bone meal #bone meal Malayalam #
    നിങ്ങളുടേതായ കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന മനസ്സുള്ളവർക്ക് w app ചെയ്യാം , വിളിക്കാം
    9446319811
    editting
    anchoring
    sinil p bhasy

КОМЕНТАРІ • 606

  • @venugopalm6223
    @venugopalm6223 5 днів тому +21

    നല്ല ഒരു സന്ദേശം ഈ അറിവ് നൽകിയതിന് ഞങ്ങൾ കൃഷിക്കാർ നന്ദി പറയുന്നു

  • @rosepaul7749
    @rosepaul7749 Рік тому +61

    നന്ദി സഹോദരാ. മനുഷനെ പറ്റിക്കുന്ന കള്ളത്തരങ്ങൾ വിളിച്ചു പറയുന്നതിന് നന്ദി. സത്യത്തിനു വേണ്ടി നിലനിൽക്കുന്നവരും പ്രകൃതിയെ സംരക്ഷിക്കുന്നവരും വളർന്നു വരട്ടെ.🙋🤟🌾🌾🌾🌾🔥🔥🔥

  • @haneefaam7086
    @haneefaam7086 Рік тому +136

    ജനങ്ങളെ പറ്റിക്കുന്ന ഇതേപോലെയുള്ള സംഭവങ്ങൾ മനസ്സിലാക്കി തന്നതിൽ വളരെയധികം നന്ദി

    • @leelammajose6467
      @leelammajose6467 Рік тому +7

      👌👌 എല്ലാം മനസ്സിലാക്കി തന്നു നന്ദി

  • @SaluDiaries
    @SaluDiaries Рік тому +57

    ചെടി നടാൻ മണൽ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു.
    ഇനി എല്ലു podi മേടിച്ചാൽ മതി. 😃😃😃

  • @suhail-bichu1836
    @suhail-bichu1836 Рік тому +34

    ദക്ഷാ ഗാർഡന്റെ ഒരു സ്ഥിരം പ്രേക്ഷകനാണു ഞാൻ.😊
    ഗോദറേജ് അടക്കമുള്ള എല്ലാ എല്ലുപൊടികളും കണക്കാണ്. ഒരു കാലത്തും ഗതിപിടിക്കാത്ത പാവപ്പെട്ട കർഷകരെ പറ്റിച്ചു കൊണ്ടേയിരിക്കുന്ന നെറികെട്ട ലോബികൾ.🙁
    സത്യസന്ധമായി എല്ലുപൊടിയിലെ മായം തുറന്നു കാട്ടിയതിന് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ...🥰🥰🥰

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Рік тому +172

    ലാസ്റ്റ് വരെ നിന്നപ്പോൾ കമ്പോസ്റ്റ് തട്ടിയപ്പോ ൾ ഒരു എലി ഓടുന്നത് കണ്ടവർ ലൈക് അടിക്കുക 🙋🏽‍♂️🙋🏽‍♂️🙋🏽‍♂️👍👍w

    • @jameskaipuzha4428
      @jameskaipuzha4428 Рік тому +4

      വേറെ ഒന്നും കണ്ടില്ല എന്നു തോന്നുന്നു

    • @maasha295
      @maasha295 Рік тому +1

      9:11😅😅😅

    • @jidhupaul9326
      @jidhupaul9326 Рік тому +2

      എലി ഉണ്ടാരുന്നു 😃😃😃😃

    • @princejohn8393
      @princejohn8393 Рік тому +1

      ഞാനും കണ്ടു എലി ഓടുന്നത്...

    • @shreemhn1894
      @shreemhn1894 Рік тому +4

      എലി കണ്ടു

  • @santhoshul6420
    @santhoshul6420 Рік тому +74

    നിലനിൽപ്പിനു വേണ്ടി കർഷകർ പൊരുതുമ്പോഴാണ് ഇത്തരം ചൂഷണങ്ങൾ. ഇവിടെ എന്തും ആർക്കും വിൽക്കാം. വീഡിയോ നന്നായി.

    • @sunilpengad4832
      @sunilpengad4832 Рік тому +1

      ഓർഗാനിക് വലങ്ങളിൽ 20/ മണൽ ചേർക്കാൻ നിയമ പരമായ പരിരക്ഷ ഉണ്ട് ഇത് കോംപ്ലക്സ് വലങ്ങളിലും ചേരുന്നുണ്ട്. വെളുത്ത മണൽ ആണ് ചേർക്കുന്നത്. 🌹🌹

  • @thomast.t54
    @thomast.t54 Рік тому +38

    Bro പറഞ്ഞത് 100% കറക്റ്റ്. ഇ വീഡിയോ കണ്ടിട്ട് ഞാൻ വാംഗി നോക്കി.95% മണൽ.

  • @ayyappadas5800
    @ayyappadas5800 2 дні тому +2

    വളരെ ഉപകാരം. നന്മയുള്ള മനസ്സിന് ഒത്തിരി അഭിനന്ദനങ്ങൾ. ഞാൻ വീഡിയോ ആദ്യമായി കണ്ടതാണ്. Thanks.

  • @kazynaba4812
    @kazynaba4812 Рік тому +34

    Thank you. Very useful. ചതിയന്മാരെ പൊതുജനത്തിന് പരിചയപ്പെടുത്തുക തന്നെ വേണം

    • @vidhyavadhi2282
      @vidhyavadhi2282 Рік тому +2

      Orignal ബോൺ പൌഡർ എങ്ങനെ. തിരിച്ചറിയും

    • @shaheemaimthiaz4008
      @shaheemaimthiaz4008 Рік тому +2

      ശരിയാ പൊതു ജനത്തിന് മുൻപിൽ കൊണ്ട് വരിക തന്നെ വേണം

  • @velayudhankm8798
    @velayudhankm8798 Рік тому +14

    ഈകൊടും ചതി മനസിലാക്കി തന്നതിന് നന്ദി

  • @josephvsjoseph355
    @josephvsjoseph355 5 днів тому +9

    ബ്രോ നിങ്ങളെപ്പോലുള്ള ആൾക്കാരെയാണ് ഈ സമൂഹത്തിന് ആവശ്യം ഇവൻമാരുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കിസമൂഹത്തിൻറെ മുൻപിൽ കൊണ്ടുവരികഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും❤👍

  • @udayankunnath9813
    @udayankunnath9813 6 днів тому +8

    ഇതിന് വേണ്ടപ്പെട്ട സർക്കാർ ഏജൻസികളിൽ പരാതി കൊടുക്കുക മറ്റുള്ളവരെങ്കിലും വഞ്ചിക്കാതിരിക്കട്ടെ

  • @ushasathish4225
    @ushasathish4225 Рік тому +8

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പിണ്ണാക്കിന്റെ കൂടെ വെള്ളത്തിൽ ഇട്ട പോൾ അടിയിൽ ധാരാളം മണ്ണ് ഉണ്ടായിരുന്ന അത് എങ്ങിനെ ഉണ്ടായി എന്ന് ഇപ്പോഴാണ് മനസ്സിലായത്ok thank you

  • @betterleef6956
    @betterleef6956 Рік тому +4

    very good infermation. ഇതുവരെ ചെയ്തതെല്ലാം പാഴായി പോയി അതാണ് സത്യം👍👌🌹

  • @basheer1023
    @basheer1023 Рік тому +9

    വലിയ അറിവ് തന്നെ ... thanks

  • @thomascj831
    @thomascj831 Рік тому +23

    എല്ലുപൊടിയിൽ ഭാരം കൂട്ടാൻ മണലും , എല്ലിന് പകരം വെളുത്ത നിറമുള്ള ഒരു തരം പാഴ്മരവും പൊടിച്ച് ചേർത്ത് പേരിന് മാത്രം എല്ലും , മണത്തിന് വേണ്ടി കെമിക്കലും ചേർത്തു ജനത്തിനെ പറ്റിക്കലാണ് 90% കമ്പനികളും...

  • @vradhakrishnan6624
    @vradhakrishnan6624 Рік тому +7

    നല്ല അറിവ് തന്നതിന് നന്ദി

  • @ruzmyjamal868
    @ruzmyjamal868 Рік тому +5

    നന്ദി സഹോദര, ഞങ്ങളും എളുപ്പൊടി വാങ്ങാറുണ്ടായിരുന്നു, ഇനി വാങ്ങില്ല, ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും 👌👌👌👍👍

  • @Dhruvesh538
    @Dhruvesh538 Рік тому +8

    Thank you Bro : സത്യമാണ്,ഞാനും പരി
    ശോധിച്ച് അറിഞ്ഞതാണ്. യാദൃശ്ചികമായി ഒരിക്കൽ കടലപിണ്ണാക്ക് ലായനിയിൽ എല്ലു പൊടിയും Mix ചെയ്യാൻ ഇടയായി. ബക്കറ്റിന്റെ അടിയിൽ മണലും കല്ലും അടിഞ്ഞുകൂടിയത് ശ്രദ്ധയിൽ പെട്ടു. കാര്യം പിടികിട്ടി. പാവം കർഷകരെ ഈ രീതിയിൽ വഞ്ചിക്കുന്ന വരെ പുറത്തു കൊണ്ടു വരേണ്ടതുണ്ട്👍

  • @19stay52
    @19stay52 Рік тому +101

    താങ്കൾ പറഞ്ഞതു് 100% ശരിയാണ് ഞാൻ ഒരു കൃഷി ഉദ്യോഗസ്ഥയായിരുന്നു. പക്ഷെ ആർക്കെതിരെയും ഒരു നടപടിയെടുക്കാൻ പറ്റാത്ത അവസ്ഥ . റോക് ഫോസ്ഫേറ്റ്, രാജ് ഫോസ്, ഫോസ്ഫറസ് അടങ്ങിയ പാറപ്പൊടിയാണ്. രാജസ്ഥാനിലെ ഫോസ്ഫറസ്സ് അടങ്ങിയ പാറ പൊടിച്ച് ഉണ്ടാക്കുന്നതാണ് രാജ്ഫോസ് പക്ഷെ അതു കിട്ടാനില്ല വളക്കടക്കാർക്ക് കമ്മീഷൻ കൂടുതൽ കിട്ടുന്നതെ അവർ കൊണ്ടുവരു

    • @Gikku2104
      @Gikku2104 Рік тому +20

      എന്തുകൊണ്ട് നടപടിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല? വളക്കടകളിൽനിന്നും കൃത്യമായ ഇടവേളകളിൽ സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കേണ്ടത് താങ്കളേപ്പോലുള്ളവരുടെ ഡ്യൂട്ടിയാണ്. അതിനുംകൂടി വേണ്ടിയാണ് ശമ്പളം കൈപ്പറ്റുന്നത്. പക്ഷേ കിമ്പളം കൈപ്പറ്റിയാൽ ഒന്നിനും ശേഷിയുണ്ടാവില്ല. അതാണ് സത്യം.

    • @19stay52
      @19stay52 Рік тому +15

      എല്ല് അസ്ഥി കുഴിയിലിട്ട് , കഴിയിൽ നിന്നും വാരിയെടുത്ത് പൊടിക്കു മ്പോൾ പൊടിയുന്നതിന് മണൽ ചേർത്താണ് പൊടിക്കുന്നത്. നേർവളങ്ങളല്ലാത്ത വളങ്ങളിൽ പൂരക വസ്തുക്കൾ ചേർക്കാം ഓരോ വളത്തിലും .N.P.K ശതമാനം ഉണ്ടോ എന്നു മാത്രം നോക്കിയാൽ മതി. കുഴിയിൽ നിന്നും എടുത്ത് മണ്ണോടു കൂടി പൊടിക്കുന്നതിന് ഗുണം ഉണ്ട് . കാലടിയിൽ K.G. P എന്ന എല്ലുപൊടി കമ്പനിയുണ്ട്. അവരുടെ എല്ലുപൊടിയിൽ മണൽ കാണില്ല ,പക്ഷെ അവർ എല്ല് സംസ്കാരി ച്ചെടുത്തു വേറെ ഉല്പന്നങ്ങൾ ഉണ്ടാക്കി എടുത്ത ശേഷമാണ് എല്ല് ചീമ്പിയെടുത്ത് എല്ലുപൊടിയാക്കി കൊടുക്കുന്നതു് വില കൂടുതലാണ് മണൽ ഉണ്ടാകില്ല. രണ്ടു പ്രക്രിയയിൽ എടുക്കുന്ന എല്ലുപൊടിയിലും ഫോസ്ഫറസിന്റെ അളവിൽ വ്യത്യാസമുണ്ടാകാറില്ല. കേരളത്തിൽ എന്തെങ്കിലും കാര്യത്തിൽ മായമില്ലാത്ത തുണ്ടോ ? പരിമിതികൾ ഉണ്ട് . ഒരു വളക്കടയിൽ ഇറക്കുമതി ചെയ്ത പൊട്ടാഷിൽ മഗ്നീഷ്യം കൂടുതലായിരുന്നു അത് ഇട്ട കൃഷിക്കാരുടെ വാഴയെല്ലാം പഴുത്തു . ആ കമ്പനിക്കെതിരെ പറഞ്ഞതിന് ഞാനനുഭവിച്ചതു് എനിക്കു മാത്രമെ അറിയു അത് പരിമിതികളുണ്ട് സഹോദരാ

    • @rajandd2878
      @rajandd2878 Рік тому +1

      Supper

    • @sadanandnambiar1314
      @sadanandnambiar1314 Рік тому +1

      @@19stay52 ni ni ni

    • @MrSurendraprasad
      @MrSurendraprasad Рік тому +1

      കിട്ടാനൊക്കെ ഉണ്ട്.. മിനിമം ഒരു ചാക്ക് 50 kg എടുക്കണം

  • @vijayakumaranchazhiyattil2267
    @vijayakumaranchazhiyattil2267 Рік тому +5

    Very good and sincere video. Thank you ......

  • @rosesloveleaf1590
    @rosesloveleaf1590 Рік тому +6

    It is true.Thank you for your valuable information.

  • @valsalamk1966
    @valsalamk1966 Рік тому +7

    നല്ല മനസ്സുളള താങ്കൾക്ക് അഭിനന്ദനം. കള്ളത്തരം പുറത്ത് കൊണ്ടുവന്നതിന്

  • @indrankarunagath
    @indrankarunagath Рік тому +7

    A good demonstration. Congratulation.

  • @binumeenu912
    @binumeenu912 Рік тому +3

    Very good information,
    100℅ true .manalanu ellu podiyil muzhuvan

  • @ajith1579
    @ajith1579 Рік тому +16

    ശാസ്ത്രീയനീയ കൃഷിരീതികൾക്ക് പകരം ജൈവം ജൈവം എന്ന് പറഞ്ഞ് കരയുന്നവരാണ് ഇങ്ങനെ പലതരത്തിൽ പറ്റിക്കപ്പെടുന്നത്..😊

  • @thadiyoor1
    @thadiyoor1 Рік тому +3

    വളരെ പുതിയ അറിവ്.

  • @valsanp.a3154
    @valsanp.a3154 Рік тому +4

    Good information.Hearty congratulations

  • @kknair4818
    @kknair4818 8 місяців тому +1

    Thank youbro.പറഞത് വളരെ അധിക൦ ചൂഷണ൦ ചെയയ പെടുനന വരാണ് ക൪ഷക൪.

  • @josemenachery8172
    @josemenachery8172 3 дні тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ambikak2214
    @ambikak2214 Рік тому +3

    Nalla upakaram ulla video thanks

  • @clchinnappan5110
    @clchinnappan5110 4 місяці тому

    Thank u dear നല്ല വിവരണത്തിന്.❤

  • @aripoovlog
    @aripoovlog Рік тому +2

    Sathyam arinjathu valare upakaarapradamaayi 👍 thanks

  • @PGAVanavathukkara1
    @PGAVanavathukkara1 Рік тому +2

    Nice video... Ellam maayamalle onnum illa nallathu.... Prathyogichu keralathil

  • @brindhaponnu846
    @brindhaponnu846 Рік тому +2

    Orupad നന്ദി 🙏

  • @ajayamalini7585
    @ajayamalini7585 Рік тому +3

    നന്ദി സഹോദരാ

  • @sanavinod138
    @sanavinod138 Рік тому +2

    Good information.... Thank you....

  • @mathewroy3
    @mathewroy3 Рік тому +5

    Useful information, what a sad state of affairs.

  • @sharafsimla985
    @sharafsimla985 Рік тому +3

    Great Effort 🌹🌹🌹
    👍👍👍

  • @bksnbai1721
    @bksnbai1721 Рік тому +4

    Very good information thanks

  • @ajithakumarin618
    @ajithakumarin618 Рік тому +8

    Thank you for the information. Very useful. I was not aware of this kind of cheating. Thank you

  • @lailalaila2558
    @lailalaila2558 Рік тому +2

    വളരെ നന്ദി പുറത്തു കൊണ്ടുവന്നത് ഞാനും വാങ്ങി വെച്ചിട്ടുണ്ട് നോക്കണം

  • @vtube8208
    @vtube8208 Рік тому +4

    Thankyou for sharing the information 👌👌👍❤️

  • @HariHari-cz4rc
    @HariHari-cz4rc Рік тому +3

    ഉപകാരപ്രദമായ വിഡിയോ

  • @vkjose5859
    @vkjose5859 Рік тому +2

    Thanks a lot God bless you

  • @saidalavi3305
    @saidalavi3305 Рік тому +14

    ഇതിന്റെ കൂടെ ഒർജിനൽ എല്ലുപൊടി കാണിക്കാമായിരുന്നു

  • @jubyscreativehub
    @jubyscreativehub Рік тому +2

    Good video ഞാനും അനുഭവസ്ഥ

  • @rajanka2512
    @rajanka2512 5 днів тому +1

    കൃഷിക്കാരന്റെ പേരിൽ,മുതലക്കണ്ണീർ,ഒഴുക്കലല്ലാതെ.. കൃഷിക്കും, കൃഷിക്കാരനും ഗുണമാകുന്ന എന്തെങ്കിലും നടപടികൾ ഉണ്ടാറുണ്ടോ..? 🤔, ഈ വീഡിയോ വളരേഉപകാരപ്പെട്ടു.. നന്ദി 🙏,,

  • @rajendranparameswaran8565
    @rajendranparameswaran8565 Рік тому +1

    Very useful information. Thank you brother

  • @joseabraham4453
    @joseabraham4453 Рік тому +2

    Very good! Informative! See how we are cheated .

  • @kprpigeons2129
    @kprpigeons2129 Рік тому +3

    Very good informetion

  • @moidunnigulam6706
    @moidunnigulam6706 Рік тому +5

    നന്നായിട്ടുണ്ട് , വളരെ ഇഷ്ടമായി..... രണ്ടുവട്ടം കണ്ടു . ആ തരികൾ മണൽത്തരിയാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ? ഡെമോൺസ്ട്രേഷൻ കണ്ടാൽ മണലാണെന്ന് തെളിയിക്കുന്ന ഒരു കാര്യവും അതിൽ വ്യക്തമാകുന്നില്ല . എല്ല് കരിച്ചാൽ കരിയും . മണലാണെങ്കിൽ നിലത്ത് ഉരച്ച ശബ്ദം മാത്രം മതിയോ ?
    സന്ദേശം ഉഗ്രനാണ്..... പരീക്ഷണം പോരാ താനും.
    സ്നേഹത്തോടെ.... 👍

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Thanks for the information.

  • @anilkumarvs3430
    @anilkumarvs3430 Рік тому +4

    മായമില്ലാത്തതൊന്നും ജനങ്ങൾക്കു ലഭിക്കാതായി മീനിലും പാലിലും കറി പൗഡറിലും വളങ്ങളിൽ പോലും മായം എന്തിനു മരുന്നുകളിൽ പോലും മായം ചേർക്കുന്നു ഇതൊക്കെ പരിശോധിക്കാൻ ലാബുകൾ ഉണ്ട് ദക്ഷ്യ സുരക്ഷ വകുപ്പുമുണ്ട് മായം ചേർത്തതിനു ഫലപ്രദമായ നടപടി എടുക്കാറില്ല വീഡിയ നല്ല ഇൻഫോർമേഷൻ

  • @rayams
    @rayams Рік тому +2

    Thanks for the update...
    From where we can get Rock Phosphate...

  • @kdrmakkah5510
    @kdrmakkah5510 4 дні тому

    വോഗ് ചെയ്യേണ്ടത് ഇങ്ങനെ ആണ്
    നന്ദി

  • @CRAFT-1
    @CRAFT-1 Рік тому +4

    Thnkz bro.. Such a useful video 👍

  • @thomasfenn68
    @thomasfenn68 11 місяців тому +8

    ശുദ്ധമായ എല്ലുപൊടി വച്ചു ഇങ്ങനെ ചെയ്താൽ എങ്ങനെ കാണപ്പെടേണം എന്നുകുടി കാണിച്ചാൽ നന്നായിരുന്നു.

  • @ajmnvlog664
    @ajmnvlog664 Рік тому +2

    👍നല്ല വിവരണം,

  • @kgashok311
    @kgashok311 Рік тому +2

    Thank you,🙏

  • @syamalanarayanan1259
    @syamalanarayanan1259 Рік тому +5

    Good information.

  • @nitishnair89
    @nitishnair89 Рік тому +2

    Thanks for the information

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc Рік тому +8

    ചാക്കുകണക്കിന് എളുപ്പൊടി വാങ്ങി കൃഷി ചെയ്യുന്നവർക്ക് മൂന്നാലുവർഷം കഴിയുമ്പോൾ ഒരു വീടുവെക്കാനുള്ള മണൽ കിട്ടും, കാലിത്തീറ്റത്യിലും ഇതുതന്നെ സ്ഥിതി

  • @shinykurian1041
    @shinykurian1041 Рік тому +2

    Thank you so much

  • @sunnyantony8482
    @sunnyantony8482 Рік тому +2

    Thanks a lot for revealing the truith

  • @sanathanam11
    @sanathanam11 9 днів тому +3

    മദ്യവും, ലോട്ടറിയും ജനാധിപത്യസർക്കാർ വിൽക്കുന്നരാജ്യം ആണ്.
    കണ്ണടച്ചാൽ ഉദ്യോഗസ്ഥർക് കൈക്കൂലി കിട്ടും, കേസ് ആക്കിയാലോ തല്ല് കിട്ടുന്ന രാജ്യം. അഴിമതി നടത്താനും ഫണ്ടാനുവദിക്കും, തീവ്രവാദം പഠിപ്പിക്കാനും നമ്മളുടെ പണം -ആയതിന്റെ പണിയും നമ്മൾ കൈ കെട്ടി നിന്ന് വാങ്ങിക്കണം ഇതാണ് നമ്മുടെ ഭാരതം. 🙏🏻ഓ മൈ ഗോഡ് 🙏🏻

  • @sitanair6502
    @sitanair6502 Рік тому +2

    Good information thankyou

  • @kanaandheshammunthirikrish5564

    നീങ്ങൾ പറഞദ് വളരെ ശത്യമാണ് മുബ് കടയിൽ നല്ല ഇനം ഏല്ലു പൊടി കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ ഏല്ലാം വെറും മാർക്കറ്റ് വെസ്റ്റ് മണ്ണു ഇദ് നീർത്തലാക്കണം കാരണം ഇദ് നമ്മുടെ ചെടികളെ ഇല്ലദായാകുന്നു ഏല്ലാവരും ഇതിന് വെഡിപ്രദികരീകണം.......ഇദ് ഏന്റെ അനുബവമാണ് നല്ല എല്ലു പൊട്ടി നല്ല സ്മല്ലണ്.....🙏

  • @joseshaji.lawrence3589
    @joseshaji.lawrence3589 Рік тому +1

    Good job sinil thank you

  • @anjalysinil3011
    @anjalysinil3011 Рік тому +4

    Good information

  • @sumi4229
    @sumi4229 Рік тому +2

    Verygood👍

  • @majidabeevi1413
    @majidabeevi1413 Рік тому +3

    Private nurseriyil ninnum vangunna veppin pinnaku podicha nilayilanu kittunnathu. Enpathu shathamanam mnnu thannae. Kazhiyunnathum kattayaya veppin pinnakku ellavarum vanguka. Krishibhavanilulla echo shop vazhi vangiyal parathi ktishi bhavanil parayam.

  • @djgardens2022
    @djgardens2022 Рік тому +3

    Thank you 👍👍👍

  • @abubilal2669
    @abubilal2669 Рік тому +3

    താങ്ക്സ്

  • @Dr--sha
    @Dr--sha Рік тому +2

    Great information ❤️❤️

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 5 днів тому +1

    ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുക, ചിലരുടെ ഹോബി യാണ് ,, അത് എങ്ങിനെ എപ്പോൾ എവിടെ വെച്ച് , എന്തിൽ എന്ന് അവർക്ക് തന്നെ അറിയൂ????. നാം സൂക്ഷിക്കുക, കച്ചവടം, നടത്തി കച്ച കപടൻ "എന്ന വികൃതി പ്പേർ വരുതത്തിരിക്കുവൻ അവരെ ദൈവം കാക്കട്ടെ!!!

  • @mercykp1478
    @mercykp1478 4 дні тому

    Thank you sahodhra❤

  • @pushpachandran5846
    @pushpachandran5846 Рік тому +4

    Nalla arive

  • @abdullahpi8297
    @abdullahpi8297 Рік тому +3

    Informative. Chung bro

  • @babucj14
    @babucj14 6 днів тому

    Great , reliable and useful information.

  • @cross59586
    @cross59586 Рік тому +8

    സുഹൃത്തേ ഭക്ഷണത്തിൽ മായം ചേർക്കാൻ പറ്റൂല്ല മരുന്നിൽ മായം ചേർക്കാൻ പറ്റൂല്ല മണ്ണിൽ മായം ചേർക്കാൻ പറ്റൂല്ല ഇനി മായം ചേർത്ത് ജീവിക്കുന്ന മാന്യന്മാർ എങ്ങനെ ജീവിക്കും കേരള മക്കളെ മായം ചേർക്കൽ നാട്ടു നടപ്പായിരിക്കുന്നു ഇതിൽ നിന്നും മോചനത്തിനായി അറിവുകിട്ടുന്ന മുറക്ക് അവയെ പൂർണമായും നിരാകരിക്കുക നമ്മുടെ നാട്ടിൽ വേറെ മാർഗം ഒന്നും ഇല്ല 😀

  • @thomask.j.5997
    @thomask.j.5997 Рік тому +3

    I found sand( nice black sand of seashore) a few years ago and stopped buying ellupodi.

  • @indrankarunagath
    @indrankarunagath Рік тому +4

    A good demonstration. Congratulation!

  • @sunojk.s4894
    @sunojk.s4894 Рік тому +2

    Ellupodikkumbol machine jam akathirikkan manal/ msand cherkum bro. Ellupodi companiyil manal add cheyyunnathanu.

  • @abdulsalamk15
    @abdulsalamk15 Рік тому +6

    ഇനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പറ്റിക്കപ്പെടാൻ ആൾക്കാർ ഉള്ളതുകൊണ്ടാണ് പറ്റിക്കുന്നവർ ഉണ്ടാവുന്നത് വിൽപ്പനക്കാരൻ അവന്റെ കഴിവ് തെളിയിക്കുമ്പോൾ ഉപഭോക്താവ് അവരുടെ കഴിവ് തെളിയിക്കണം

  • @peacegardenvlogs3917
    @peacegardenvlogs3917 Рік тому +2

    It is true very beautiful video

  • @haranharan1310
    @haranharan1310 Рік тому +13

    നമ്മുടെ കൃഷി അനുബന്ധ മേഖലയിൽ അത് വിത്ത്, വളം, തുടങ്ങി എല്ലാ മേഖലയിലും വൻ മാഫിയയുടെ പിടിയിലാണ. കൃഷി സബ് സിഡി കൈക്കലാക്കുന്നതിലും ഈ മാഫിയ ഉദ്യോഗസ്ഥ സഹായത്തോടെ പിടിമുറുക്കിയിരിക്കുന്നു. ബഹു ഭൂരിപക്ഷം കൃഷിക്കാരും ഇതിനെ കുറിച്ച് അജ്ഞരാണ്. സർക്കാർ അടിയത്തിരമായി കേരളത്തിലെ കാർഷിക അനുബന്ധ മേഖലയെ കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്തണം.

    • @ushakumari5867
      @ushakumari5867 Рік тому +1

      സർക്കാർ ഒന്നും ചെയ്യില്ല. എന്ത് ചെയ്താലും മുടക്കാൻ ആണ് കൃഷി ഓഫീസർമാർ ശ്രെമിക്കുന്നത്. ഒരു ഹോട്ടലോ തുണിക്കടയോ തുടങ്ങുന്ന പോലെ അല്ല ഒരു "വളക്കട" തുടങ്ങാൻ 100 പ്രശ്നങ്ങൾ ആണ്. "പാടില്ലായ്ക" കൾ ആണ് ഏറ്റവും കൂടുതൽ അവർ പറയുക . സപ്പോർട്ട് അല്ല.

  • @sureshkumarmp
    @sureshkumarmp Рік тому +2

    Good video Good information

  • @josejoseph1066
    @josejoseph1066 Рік тому +3

    Verry good👍

  • @johnjacob8506
    @johnjacob8506 Рік тому +3

    Tku sooooomuch bro..

  • @thajuarafa8816
    @thajuarafa8816 Рік тому +5

    കടൽ മണ്ണാണ് മായത്തിനു ഉപയോഗിക്കുന്നത്. എല്ലുപൊടി 4 മാസം തുറന്നു വെച്ചിരുന്നാൽ പുഴുക്കൾ ഉണ്ടാകും. എല്ലുപൊടി രണ്ടു Kg വാങ്ങിയാൽ ഇപ്പോൾ വാങ്ങുന്നതിന്റെ 3.4 ഇരട്ടി കവറിന്റെ വലുപ്പം വരും. കടപ്പുറ മണലാണ് വാങ്ങുന്നവർക്കു കിട്ടുന്നതു്.

  • @josephcv7656
    @josephcv7656 Рік тому +2

    Thank you

  • @shyjujacob2318
    @shyjujacob2318 Рік тому +2

    Good information 🔥🙏

  • @nabisakhadar952
    @nabisakhadar952 Рік тому +2

    V use ful vidio karnataka

  • @mkpmavilayi8050
    @mkpmavilayi8050 Рік тому +5

    എല്ലുപൊടിയുടെ ശുദ്ധി വെള്ളത്തിലിട്ട് പരിശോധിക്കാനാവില്ല.
    മായം ചേർത്തത് തന്നെയാണ് മാർക്കറ്റിൽ ലഭ്യമായ ബഹുഭൂരിഭാഗവും എന്നത് ശരിയാണ്.

  • @greenlife8634
    @greenlife8634 Рік тому +2

    Informative video

  • @prakashk.p9065
    @prakashk.p9065 Рік тому +3

    Thanks. Expose such frauds.

  • @lajnalachu4082
    @lajnalachu4082 Рік тому +2

    Tnks bro

  • @johnsoncd579
    @johnsoncd579 Рік тому +16

    Brand Name കൂടി പറയാമായിരുന്നു. സത്യമാണെങ്കിൽ എന്തിന് ഭയപ്പെടുന്നു?