എല്ലാവർക്കും മനസ്സറിഞ്ഞ് സന്തോഷിക്കാൻ സാധിക്കട്ടെ..എല്ലാ സങ്കടങ്ങളും ഇല്ലാതായി പോവട്ടെ..എല്ലാവർക്കും വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. 🙏🙏💕.. ഞാനും അത്രയും സങ്കടാവസ്ഥയിലൂടെ ആണ് ഇപ്പൊൾ പോയികൊണ്ടിരിക്കുന്നത്. ഈ സമയവും കടന്നുപോകും എന്ന് വിചാരിക്കുന്നു.💕💕
ശെരിക്കും മടുത്തു.ഒരു നല്ല friends ഇല്ല കയ്യിൽ പൈസ ഇല്ല ഓരോരോ ആൾക്കാർ ദിവസവും സന്തോഷം ആയി ജീവിക്കുമ്പോൾ. നമ്മൾ ഇവിടെ വീട്ടിൽ വെറുതെ ഇരിക്കുന്നു.നമ്മളെ ആർക്കും ഒരു വെലയുമില്ല.ആർക്കോ വേണ്ടി ജീവിക്കുന്നു, ശെരിക്കും സങ്കടം ആവുന്നു
ജീവിതത്തിൽ ഇപ്പോൾ വലിയ നിരാശ അനുഭവിക്കുന്നുണ്ട് കാരണം ഇപ്പോ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം ഞാൻ തന്നെയാണ് എന്ന തിരിച്ചറിവ് തന്നെ.. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല എന്നത് എന്നെ വല്ലാതെ വേട്ടയാടുന്നു.. ഇന്ന് ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല... ഓരോ നിമിഷവും അരോചകമായി തുടങ്ങി. നല്ല കഴിവുണ്ടായിട്ടും ഒന്നുമാവാതെ ജീവിക്കുന്നു. എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇപ്പോ ആഗ്രഹിക്കുന്നു ഒറ്റക്കിരിക്കാൻ ഇഷ്ട്ടം. ഒന്ന് മാറാൻ ഞാൻ ആഗ്രഹിക്കുന്ന്നു ബട്ട് പറ്റുന്നില്ല
തൊഴിലില്ലായ്മ എന്നെ വല്ലാതെ ഡിപ്രഷൻ ആക്കുന്നുണ്ട് മുമ്പ് ഡ്രൈവിങ് ഇഷ്ടമുള്ള എനിക്ക് വണ്ടി കണ്ടാൽ എടുത്തു എവിടെയെങ്കിലും പോകണം എന്ന് പോലും തോന്നുന്നില്ല. ഇടയ്ക്ക് ഞാൻ നല്ല സന്തോഷത്തിലും ഇടയ്ക്ക് തളർന്ന അവസ്ഥയിലും ആണ്. മനസ്സിൽ എന്തൊക്കെയോ കത്തി എരിയുന്നത് പോലെ ഒറ്റയ്ക്കിരുന്ന് കരയാൻ തോന്നും. ഒരു സോഷ്യൽ കോൺടാക്ടും ഇല്ലാതെയാണ് ഞാൻ ഇരിക്കുന്നത്
Yes Sir..We must consult those who are specialized in the same subject. This video will help many people to understand the difference between Psychologost and psychiatrist 👍
Over thinking ആണ് നമ്മളെ depression എത്തിക്കുന്നത് പരമാവധി social മീഡിയയിൽ നിന്ന് മാറി നിൽക്കു നല്ല പുസ്തകങ്ങൾ വായിക്കു, യോഗ meditation, ചെയ്താൽ മതി പിന്നേ ഇടക്ക് ഇടക്ക് all is well എന്ന് പറഞ്ഞാലും
@@warrentbuffet7304 like the flower river, life with out limits,life is what you make it,feeling good,feeling good the new mood therapy etc bro ഇത് എലാം English books ആണ്
ജനിച്ചപ്പോൾ മുതൽ ഡിപ്രഷൻ ഉള്ള ആരെങ്കിലും ഉണ്ടോ.ശരിക്കും നടക്കാൻ ബുദ്ധി മുട്ട് അനുഭവപ്പെടുന്നത് പോലെ തുടങ്ങി വളരും തോറും ആൾക്കാരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് അവസാനം ഡിപ്രഷൻ എന്ന് തിരിച്ചറിഞ്ഞവർ ഉണ്ടോ
Feeling lonely is very hard... always find ur identity, find ur own happiness, love urself. All these things will inspire u and when all these happens ppl will realise the value u give to urself... keep moving
പ്രിയപ്പെട്ടവരേ നമ്മുടെ നാട്ടിൽ depression ഉം ആത്മഹത്യകളും വലിയ തോതിൽ കൂടുന്നു. നിങ്ങളെ ആഴത്തിൽ അലട്ടുന്ന വിഷയങ്ങൾ artificially ആയി ചിന്തിച്ച് body tight ആക്കി നിരന്തരം എഴുതുകയും പറയുകയും ചെയ്‌താൽ ഒരു പരിധി വരെ relief കിട്ടും
Sir ഞാനൊരു നഴ്സ് ആണ്. രണ്ടു വർഷത്തോളം മിടുക്കിയായി ജോലി ചെയ്തു.വിവാഹവും കഴിഞ്ഞു.എൻ്റെ കുഞ്ഞിന് ഒമ്പതു മാസം പ്രായമുള്ളപ്പോൾ എനിക്ക് blood cancer വന്നു. ദൈവാനുഗ്രഹവും മനക്കരുത്തും കൊണ്ട് ഞാനതിനെ അതിജീവിച്ചു. ഇപ്പോൾ 8 വർഷത്തിനു ശേഷവും ആരോഗ്യത്തോടെ ജീവിക്കുന്നു. എന്നാൽ വീണ്ടും ജോലിയിൽ പ്രവേശിച്ച എനിക്ക് self confidence നഷ്ടപ്പെട്ടു. എപ്പോഴും ഒരു ഉൾഭയം ആണ്. ചെറിയ കുറ്റപ്പെടുത്തലുകൾ പോലും താങ്ങാൻ കഴിയുന്നില്ല. മറ്റുള്ളവരെപോലെ എനിക്ക് കഴിവില്ല എന്ന ചിന്തയാണ് .Driving പഠിച്ചു .പക്ഷേ ധൈര്യമില്ല.എനിക്കൊന്നിനും പറ്റില്ല എന്ന ചിന്തയാണ്.ഇത് Depression ആണോ. ഇതിനെ മറികടക്കാൻ എന്ത് ചെയ്യണം ?
Futurum pastum ആലോചിച്ചു വട്ടായി, present ഒന്നിനും മനസ് കൊടുക്കാനും പറ്റണില്ല, എന്തു ചെയ്യും oru ജോലിയും സന്ദോഷത്തോടെ ചെയ്യാൻ പറ്റണില്ല, എങ്ങനേം അതിൽനിന്നും ഒഴിവാക്കണം എന്ന ചിന്ത, വല്ലാത്തൊരു മൂഡ്
ഡോക്ടർ..ചുറ്റും 100 പേരുണ്ടങ്കിലും ഞാൻ ഒറ്റപ്പെട്ടപോലെ തോന്നുന്നു..മരിക്കാനും തോന്നുന്നു..ഒരു കാര്യത്തിലും സന്തോഷം കണ്ടത്താൻ കഴിയുന്നില്ല..എന്തു ചെയ്യും..?
@THE WALLS OF INSPIRATION 1വട്ടം Suicide attempt നടത്തി... Crct tym umma കൊണ്ടത് കൊണ്ട് രക്ഷപ്പെടുത്തി.... പിന്നെ ഞാൻ വേറൊരു സ്റ്റേറ്റിൽ പഠിക്കാൻ പോയി.... അവിടെ വെച്ചൊരു പെൺകുട്ടിയുമായി റിലേഷൻ ആയി... എന്നെ അവൾ മെന്റലിൽ ഒരുപാട് സപ്പോർട്ട് ചെയ്തു.... എനിക്ക് ഡിപ്രെഷൻ ആണെന്ന് ആദ്യമായി മനസിലാക്കിയത് അവളാണ്... അവൾ മുൻകൈ എടുത്ത് അതിനെ തരണം ചെയാൻ കൂടെ നിന്നു.... ഇപ്പോൾ ഞാൻ ഹാപ്പിയാണ്... എന്നിരുന്നാലും പൂർണമായും റിക്കവർ ആയിട്ടില്ല... ഒറ്റക്കിരിക്കുന്ന സമയങ്ങളിൽ ചിലപ്പോൾ എനിക്ക് അസ്വസ്ഥത കളു ണ്ടാകാറുണ്ട്..
@THE WALLS OF INSPIRATION ദൈവം വിധിച്ചത് നിങ്ങളിലേക്ക് എത്തി ചേരും... ഞാൻ കാണിച്ചപ്പോലുള്ള അബദ്ധങ്ങൾ ഒന്നും കാണിക്കാതിരിക്കു.... എല്ലാം നല്ലതിൽ ചെന്ന് അവസാനിക്കും...നമ്മളൊക്കെ പല പേരുകളിൽ വിളിക്കുകയും ആരാധിക്കുകയും ചെയുന്ന ആൾ കാത്തുകൊള്ളും.. വേർതിരിവ് നമ്മൾ മനുഷ്യൻ മാർക്ക് മാത്രമല്ലെ ഉള്ളു... ദൈവത്തിന് എന്ത് മതം ആരെങ്ങനെ വിളിച്ചാലും വിളി കേൾക്കും .... നിങ്ങളെ എന്റെ പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു.. 💙
സർ, ഞാൻ ഡിപ്രെഷൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 2 കൊല്ലമായി, ചെയ്യുന്നതെല്ലാം തോൽവി, ഒന്ന് സന്ദോഷത്തോടെ ചിരിച്ചിട്ട് കാലം കുറെ ആയി, ഫ്രണ്ട്സിന്റെ ഒപ്പം ഇരിക്കുമ്പോൾ പോലും സന്ദോശമില്ല, ഉറക്കമില്ല, ആകെ മടുത്തു പോയി 🥺
ലൈഫിൽ ചുറ്റും സന്തോഷിക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട് പക്ഷെ ചില പ്രത്യേകകാരണങ്ങൾ കൊണ്ട് അതിലൊന്നും ശ്രദ്ധക്കാനോ ഒരു മിനിറ്റിൽ കൂടുതൽ അതിലൊന്നും മുഴുകനോ കഴിയുന്നില്ല, എങ്ങനെ ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാൻ കഴിയും
ഇന്നേ വരെ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല. ഓരോ കാലം കഴിയും തോറും അനുഭവിക്കുന്ന ദുഖതിൻെറ അളവ് കൂടി കൂടി വരുന്നു. ആരും ഇല്ലാത്തവളാണ് ഭാവിയെ കുറിച്ചോർക്കുമ്പോൾ പേടി ഉണ്ട്.
എനിക്കും ഇതുപോലെ അവസ്ഥ ആയിരുന്നു. ഞാൻ അത് സ്വയം മാറ്റിയെടുത്തു. യോഗ 'കാലത്ത് ഒരു മണിക്കൂർ നടത്തം 'ചെറിയ ട്രിപ്പുകൾ സിനിമകൾ എന്നിവയിലൂടെ മാറ്റിയെടുത്തു. നിങ്ങളും ഇതുപോലെ ശ്രെമിച്ചു നോക്കു.
Am always an avoided one Cheruppam thott anubabivikkan thudangiyath njan eth groupil chernalum evidence chennalum anubavikkunna pradhnam avoiding Always avoiding of am with cousins If I were with my friends If am with my family members wherever I am always avoided one Why this and I am depressed
Hi ഡോക്ടർ എനിക്ക് ചിരിക്കാൻ പറ്റുന്നില്ല, കരയാൻ പറ്റുന്നില്ല, വിശപ്പോ, ദാഹമോ അനുഭവപ്പെടുന്നില്ല present mind കിട്ടുന്നില്ല, concentration ചെയ്യ്യാൻ പറ്റുന്നില്ല, ജോലി ചെയ്യ്യാൻ തോന്നുന്നില്ല, എന്തൊങ്കിലും ജോലി ചെയുമ്പോൾ ശരീരത്തിന് ക്ഷീണo വരുന്നു, എനർജി ഇല്ല, എപ്പോളും ഒറ്റക് ഇരിക്കണം ഫ്രണ്ട്‌സ് ന്റെയ അടുത്ത സംസാരിക്കാനോ അവരുട അടുത്ത് പോകാനോ ഒന്നും തോന്നുന്നില്ല ഒരു സിനിമ കാണാനോ ഒന്നും തോന്നുന്നില്ല എപ്പോളും ഒറ്റക് ഇരിക്കണം നെഗറ്റീവ് thoughts വന്നോണ്ട് ഇരിക്കുന്നു ആ സമയത്തു തലക്കു വേദനയും, പേര്പ്പും ആണ് പിന്നെ ആദി എരിച്ചിൽ എല്ലാവരും എന്നെ കുറിച്ചാണ് പറയുന്നത് എന്നു തോന്നൽ വരും കുളിക്കാൻ കേറിയാൽ വൃത്തി ആയില്നുള്ള ചിന്ത വരും വീണ്ടും വീണ്ടും സോപ്പ് തേച്ചോണ്ട് ഇരിക്കും, തുണി കഴുവുമ്പോൾ വൃത്തി ആയിലന് ചിന്ത വരും വീണ്ടും വീണ്ടും തുണി കഴുവികൊണ്ട ഇരിക്കും, pipe തുറന്നാൽ അടച്ചില്ല എന്നുള്ള thoughts വരും വീണ്ടും വീണ്ടും pipe അടച്ചോന് check ചെയ്തോണ്ട് ഇരിക്കും ജോലി സ്ഥലത്ത് എനിക്ക് ഒരു present mind കിട്ടുന്നില്ല പിന്നെ ഒരുതരം ദേഷ്യം, വെറുപ് സന്തോഷം ആയിട്ട് ജീവിക്കാൻ കൊതി ആവുന്നു ഡോക്ടർ ഇനി എന്നെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല ഒത്തിരി കഴുവുകൾ ഉണ്ടായിരുന്നു എല്ലാം പോയി എന്റെ ജീവിതം തന്നെ ഒരു പരാജയം ആണ്
8 varshamayi അനുഭവിക്കുന്നു... അതിന്റെതായ കാരണവും ഉണ്ട്... ആരെങ്കിലോടും ഒന്ന് തുറന്നു പറയാൻ പറ്റിയാൽ മതിയായിരുന്നു... പക്ഷെ അങ്ങനെ പറയാൻ പറ്റിയ ആരുമില്ല.. Brothres sisters ആരുമില്ല... അമ്മ, അച്ഛൻ അവരുമായി ആയി അത്ര അടുപ്പവുമില്ല... പറഞ്ഞാലും ഇത് മനസിലാക്കാനുള്ള വിദ്യാഭ്യാസം ഒന്നും അവർക്കില്ല ഇങ്ങനെ ഒരു അസുഖമുണ്ടോ എന്നു പോലും അവർക്ക് അറിയില്ല... പേരിനു പോലും ഒരു സുഹൃത്തു എനിക്കില്ല... Husband nodu parayan തോന്നുന്നില്ല... എനിക്കു ഉണർന്നിരിക്കാൻ പേടിയാണ്ണ് നശിച്ച ചിന്തകൾ എന്നെ അലട്ടുന്നു.... എപ്പോഴും ഞാൻ ഉറങ്ങാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു... രാത്രിയും പകലും നന്നായി ഉറങ്ങുന്നു...സത്യത്തിൽ ഇത് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നു പോലും അറിയില്ല...
Antidepressant drugsintte use kond.....prescribed by as per specialised doctors....Kooduthal complicationsilek lead cheyyarunnnath kandit und...... Appo ee medicines kond ndh use?
I am suffering from extreme depression and loneliness.. Can anyone help me to overcome this! Am abt 26 years and still struggling every day.. I can't go through this anymore
ശരിക്കും എന്റെ പ്രശ്നം നെഗറ്റീവ് എനർജി ആണെന്ന് എനിക്ക് മനസ്സിലായത് ഈ അടുത്താണ്,,അതായത് 49 മത്തെ വയസ്സിൽ,, വലിയൊരു വിഷയം തന്നെയാണിത്,ജീവിതം തന്നെ അമ്പേ പരാജയപ്പെടും, ഒരു വല്ലാത്ത ഉൾ ഭയം ,,അതെപ്പോഴും വിടാതെ പിന്തുടരും,,അതിനോടൊപ്പം നൊസ്റ്റാൾജിയ കൂടിയായാൽ പറയേണ്ട,, എന്തും ഏതും മുൻകൂട്ടി ചിന്തിക്കുക,,എത്രയും നേരുത്തേ ആകാമോ അത്രയും നേരത്തെ ചികിത്സ നേടുക,,ജീവിതം പാഴാക്കി കളയാതെ,, ഇതൊരു ഭീകരമായ അവസ്‌ഥ തന്നെയാണ്,,
If you are in this state, then check the following things: Do you have any stomach disorders? Do you have proper digestion? Do you have proper taste in your mouth? Do you feel hungry at regular time? Are you getting proper sleep? In case if you have any stomach related issues, then consult a good Ayurvedic doctor and do good treatment. This will resolve all other issues. If you don't have any stomach related issues, then consult a good Psychiatrist. Clinical Psychologists will not prescribe medicines. So a Psychiatrist will be ideal person.
എനിക്കും ഇത് തന്നെ നൊസ്റ്റാൾജിയ എല്ലാം മുൻകൂട്ടി ചിന്തിക്കുക. ഒരു ഭയം ദേഹമാകെ നിറഞ്ഞു ഉറങ്ങാൻ പറ്റുന്നില്ല.. ശ്വാസം എടുക്കാൻ പറ്റുന്നില്ല.. night മാത്രമേ ഉള്ളായിരുന്നു. ഇപ്പോൾ night ഇങ്ങനെ വരുവല്ലോ എന്ന് കരുതി പകലും ആയി..ഫ്രണ്ട്സിന്റെ കൂടെ കളിക്കാൻ പോകുമ്പോൾ മാത്രം ആണ്. ഇത് ഇല്ലാത്തത്. അപ്പോൾ അത് മറക്കും
Enikk eppozhum karachil aanu... Roomilnn purathirangaan thonnunnillaa... Mudiyokke kozhinju pokuaa.... Onninum oru thalparyam illa... Munp njan kure samsarikkumayirunnu... Ippo aarodum mindaan polum thonnanillaaaa.... Please get me out of this
ആദ്യം നമ്മൾ കാര്യങ്ങൾ മനസ്സിലാകുക.. ഇതൊരു കെമിക്കൽ ഇൻബലൻസ് ആണ്..... യോഗ.. നല്ല ഭക്ഷണം.. വെയിൽ കൊള്ളുക.. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.. ദിവസവും 45 മിനിറ്റ് നിർബന്ധമായും വ്യായാമം ചെയ്യണം. ഡോപ്പോമിൻ.. സെറിടോൺ... ഇതൊക്കെ ബൂസ്റ്റ് ചെയ്യുന്ന ഫുഡ് കഴിക്കുക.
Sir.. ഞാനും ഇതേ അവസ്ഥയിലാണ്.. എനിക്ക് dr കാണണം എന്നുണ്ട്.. പക്ഷെ നല്ല ട്രീറ്റ്മെന്റ് എവിടെ കിട്ടും എന്നറിയില്ല.. 5 വയസുള്ള മോനാണ് എനിക്ക് ഉള്ളത്... ചിലപ്പോ തോന്നും മരിച്ചാലോ എന്ന്... അവന്റെ മുഖം കാണുമ്പോൾ ജീവിക്കാൻ തോന്നും... പക്ഷെ എതെകിലും ഒരു ഘട്ടത്തിൽ എന്റെ തീരുമാനത്തിനൊപ്പം ഞാൻ അവനെയും കൂട്ടിയാലോ.... എന്റെ ചിന്തകളൊന്നും എന്റെ നിയത്രണത്തിലല്ല... ഇതിൽ നിന്ന് രക്ഷപെടാൻ അതിയായ ആഗ്രഹമുണ്ട്.... മലപ്പുറം ജില്ലയിലാണ് ഞാൻ... എനിക്ക് കാണിക്കാൻ പറ്റുന്ന അടുത്തുള്ള dr detail ഒന്നു parayamo... pls....
എല്ലാവർക്കും മനസ്സറിഞ്ഞ് സന്തോഷിക്കാൻ സാധിക്കട്ടെ..എല്ലാ സങ്കടങ്ങളും ഇല്ലാതായി പോവട്ടെ..എല്ലാവർക്കും വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. 🙏🙏💕.. ഞാനും അത്രയും സങ്കടാവസ്ഥയിലൂടെ ആണ് ഇപ്പൊൾ പോയികൊണ്ടിരിക്കുന്നത്. ഈ സമയവും കടന്നുപോകും എന്ന് വിചാരിക്കുന്നു.💕💕
💯💯💯
Are u okey now.. Mee too
❤
🤲
ശെരിക്കും മടുത്തു.ഒരു നല്ല friends ഇല്ല കയ്യിൽ പൈസ ഇല്ല ഓരോരോ ആൾക്കാർ ദിവസവും സന്തോഷം ആയി ജീവിക്കുമ്പോൾ. നമ്മൾ ഇവിടെ വീട്ടിൽ വെറുതെ ഇരിക്കുന്നു.നമ്മളെ ആർക്കും ഒരു വെലയുമില്ല.ആർക്കോ വേണ്ടി ജീവിക്കുന്നു, ശെരിക്കും സങ്കടം ആവുന്നു
Same
Hey
Same
Visamikanda എന്റെ അവസ്ഥയും അതാ
ബ്രൊ എന്തെങ്കിലും വർക്കിന് പോകു
സർ എനിക് ചില സമയങ്ങളിൽ ഒരുപാട് വിഷമം വരുന്നു മരിക്കണം എന്ന് പോലും തോന്നി പോകുന്നു.ഒറ്റപ്പെടൽ അനുഭവപ്പെടുന്നു
Njnum ith pole thanneyanu broo
Nalloru therapy okke kittiyal nalloru life lek thirich veran akum bro, orappan...oru clinical psychologist ne consult cheyyu
ഏകാന്തത വല്ലാത്തൊരു അവസ്ഥ ആണ്. മരണത്തേക്കൾ ഭീകര മാണ്.
@@കണ്ണന്റെസഖി-വ6ഗ സത്യം
Same avstha 😕
ജീവിതം ആകെ എന്തോ പോലെ. ഒറ്റപെട്ട അവസ്ഥ. ഒന്നിനും മൂഡില്ല
Correct 😢
@@remindgamer8638 waiste life😔
@Monisha Sukumaran samsarikkamo
Engine samsarikkum
@Monisha Sukumaran hi
ജീവിതത്തിൽ ഇപ്പോൾ വലിയ നിരാശ അനുഭവിക്കുന്നുണ്ട് കാരണം ഇപ്പോ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം ഞാൻ തന്നെയാണ് എന്ന തിരിച്ചറിവ് തന്നെ.. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല എന്നത് എന്നെ വല്ലാതെ വേട്ടയാടുന്നു.. ഇന്ന് ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല... ഓരോ നിമിഷവും അരോചകമായി തുടങ്ങി.
നല്ല കഴിവുണ്ടായിട്ടും ഒന്നുമാവാതെ ജീവിക്കുന്നു.
എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇപ്പോ ആഗ്രഹിക്കുന്നു ഒറ്റക്കിരിക്കാൻ ഇഷ്ട്ടം.
ഒന്ന് മാറാൻ ഞാൻ ആഗ്രഹിക്കുന്ന്നു ബട്ട് പറ്റുന്നില്ല
Same
@@vinayakan6405
Same problem to me also. .
@@muhammedrasheed8538 Ok age ethrayayi
@@vinayakan6405
30
@@muhammedrasheed8538 Ok
എനിക്ക് തന്നെ അറിയില്ല ഒരുപാട് സങ്കടം ദേഷ്യം കൂടുതൽ ആണ്.
Enikum
Enikkum😔
Enikkum
I am only 18 years old😪😪
Enikkum
@@55.hashimabdullaap25 enikkum
തൊഴിലില്ലായ്മ എന്നെ വല്ലാതെ ഡിപ്രഷൻ ആക്കുന്നുണ്ട് മുമ്പ് ഡ്രൈവിങ് ഇഷ്ടമുള്ള എനിക്ക് വണ്ടി കണ്ടാൽ എടുത്തു എവിടെയെങ്കിലും പോകണം എന്ന് പോലും തോന്നുന്നില്ല. ഇടയ്ക്ക് ഞാൻ നല്ല സന്തോഷത്തിലും ഇടയ്ക്ക് തളർന്ന അവസ്ഥയിലും ആണ്. മനസ്സിൽ എന്തൊക്കെയോ കത്തി എരിയുന്നത് പോലെ ഒറ്റയ്ക്കിരുന്ന് കരയാൻ തോന്നും. ഒരു സോഷ്യൽ കോൺടാക്ടും ഇല്ലാതെയാണ് ഞാൻ ഇരിക്കുന്നത്
Yes Sir..We must consult those who are specialized in the same subject. This video will help many people to understand the difference between Psychologost and psychiatrist 👍
Consultation nu psychologist aanu best
Njan vijarichu eanikk mathramea inghaea okkea ullunn but comments kandappol manasillayi idh oru rogam annann njan eallavareayum snehikkunu pratheagich idh anubavikkanavarea❤
❤
Njaanum snehikkunnu
💯💕💕
Njanum snehikkunni🥹💔💔💔
Over thinking ആണ് നമ്മളെ depression എത്തിക്കുന്നത് പരമാവധി social മീഡിയയിൽ നിന്ന് മാറി നിൽക്കു നല്ല പുസ്തകങ്ങൾ വായിക്കു, യോഗ meditation, ചെയ്താൽ മതി പിന്നേ ഇടക്ക് ഇടക്ക് all is well എന്ന് പറഞ്ഞാലും
Nalla book ethu udd broo
@@warrentbuffet7304 bro feel good book, inspiration books, happiness books അങ്ങനെ type books വായിച്ച മതി bro പിന്നെ നല്ല biography
@@alvitosaji5453 bro onnu name parayoo feel good mathi please bro medichu vayikkan aa
@@warrentbuffet7304 like the flower river, life with out limits,life is what you make it,feeling good,feeling good the new mood therapy etc bro ഇത് എലാം English books ആണ്
എനിക്കും ഇതാണ് പ്രശ്നം... ഓവർ തിങ്കിങ്.
Your words are so genuine Sir..very useful Topic..👍
Pray Meditation Exercise Work sports are good against Depression
കൊല്ലാതെ കൊല്ലുന അവസ്ഥ ആണ് ഇത് കൂടുതൽ socail phobia
Bro treatment cbeyyunnundo
@@swalih12 എല്ലാം ചെയ്യ്തു ഒരു മാറ്റമില
@@Bujairbuju4 😓😓😓
@@Bujairbuju4 ഇത് ചികിൽസിച്ച മാറ്റവുന്നതല്ലേ ഉള്ളു
@@swalih12 എന്റേ അറിവിൽ ഇതിന് മരണമ് ആണ് ചികിൽസ എന്ന തോനുന്നു
ജനിച്ചപ്പോൾ മുതൽ ഡിപ്രഷൻ ഉള്ള ആരെങ്കിലും ഉണ്ടോ.ശരിക്കും നടക്കാൻ ബുദ്ധി മുട്ട് അനുഭവപ്പെടുന്നത് പോലെ തുടങ്ങി വളരും തോറും ആൾക്കാരെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് അവസാനം ഡിപ്രഷൻ എന്ന് തിരിച്ചറിഞ്ഞവർ ഉണ്ടോ
അടിപൊളി costume
കൂടുതൽ ചെറുപ്പം feel ചെയ്യുന്നു
എനിക്ക് ഈ അവസ്ഥ താങ്ങൻ കായുന്നില്ല 😭😭 എല്ലാം friendsum എന്നെ ഒഴുവാക്കുകയാണ്
Feeling lonely is very hard... always find ur identity, find ur own happiness, love urself. All these things will inspire u and when all these happens ppl will realise the value u give to urself... keep moving
I can't control my tears while watching this video...I don't know why...feel loneliness
I am with god
Same feel🥺🥺
@@ashik561 ♥️
@@devikas1636 😕
Mind reprograming. കഴിഞ്ഞ്.law of attraction 👍👍👍 video UA-cam ൽ കിട്ടും 👍sister എല്ലാം ശരിയാകും
പ്രിയപ്പെട്ടവരേ നമ്മുടെ നാട്ടിൽ depression ഉം ആത്മഹത്യകളും വലിയ തോതിൽ കൂടുന്നു. നിങ്ങളെ ആഴത്തിൽ അലട്ടുന്ന വിഷയങ്ങൾ artificially ആയി ചിന്തിച്ച് body tight ആക്കി നിരന്തരം എഴുതുകയും പറയുകയും ചെയ്‌താൽ ഒരു പരിധി വരെ relief കിട്ടും
Sir ഞാനൊരു നഴ്സ് ആണ്. രണ്ടു വർഷത്തോളം മിടുക്കിയായി ജോലി ചെയ്തു.വിവാഹവും കഴിഞ്ഞു.എൻ്റെ കുഞ്ഞിന് ഒമ്പതു മാസം പ്രായമുള്ളപ്പോൾ എനിക്ക് blood cancer വന്നു. ദൈവാനുഗ്രഹവും മനക്കരുത്തും കൊണ്ട് ഞാനതിനെ അതിജീവിച്ചു. ഇപ്പോൾ 8 വർഷത്തിനു ശേഷവും ആരോഗ്യത്തോടെ ജീവിക്കുന്നു. എന്നാൽ വീണ്ടും ജോലിയിൽ പ്രവേശിച്ച എനിക്ക് self confidence നഷ്ടപ്പെട്ടു. എപ്പോഴും ഒരു ഉൾഭയം ആണ്. ചെറിയ കുറ്റപ്പെടുത്തലുകൾ പോലും താങ്ങാൻ കഴിയുന്നില്ല. മറ്റുള്ളവരെപോലെ എനിക്ക് കഴിവില്ല എന്ന ചിന്തയാണ് .Driving പഠിച്ചു .പക്ഷേ ധൈര്യമില്ല.എനിക്കൊന്നിനും പറ്റില്ല എന്ന ചിന്തയാണ്.ഇത് Depression ആണോ. ഇതിനെ മറികടക്കാൻ എന്ത് ചെയ്യണം ?
മെഡിറ്റേഷൻ ചെയ്യു
Consult a clinical psychologist..!!!!not a psychiatrist
.. Vere oru vazhiyum illa
Corona lock down kazhinjathin sesham enikk orikkalum ente confidence thirich kittiyittilla😭
Sir you first look make me positive...nice..tnk u😇😇😇
Sir your videos are very much motivating
Thank you🙂
powerful words 💯
Very good class sir
Futurum pastum ആലോചിച്ചു വട്ടായി, present ഒന്നിനും മനസ് കൊടുക്കാനും പറ്റണില്ല, എന്തു ചെയ്യും oru ജോലിയും സന്ദോഷത്തോടെ ചെയ്യാൻ പറ്റണില്ല, എങ്ങനേം അതിൽനിന്നും ഒഴിവാക്കണം എന്ന ചിന്ത, വല്ലാത്തൊരു മൂഡ്
Hii brother.. number തരുമോ
ഡോക്ടർ..ചുറ്റും 100 പേരുണ്ടങ്കിലും ഞാൻ ഒറ്റപ്പെട്ടപോലെ തോന്നുന്നു..മരിക്കാനും തോന്നുന്നു..ഒരു കാര്യത്തിലും സന്തോഷം കണ്ടത്താൻ കഴിയുന്നില്ല..എന്തു ചെയ്യും..?
@THE WALLS OF INSPIRATION 1വട്ടം Suicide attempt നടത്തി... Crct tym umma കൊണ്ടത് കൊണ്ട് രക്ഷപ്പെടുത്തി.... പിന്നെ ഞാൻ വേറൊരു സ്റ്റേറ്റിൽ പഠിക്കാൻ പോയി.... അവിടെ വെച്ചൊരു പെൺകുട്ടിയുമായി റിലേഷൻ ആയി... എന്നെ അവൾ മെന്റലിൽ ഒരുപാട് സപ്പോർട്ട് ചെയ്തു.... എനിക്ക് ഡിപ്രെഷൻ ആണെന്ന് ആദ്യമായി മനസിലാക്കിയത് അവളാണ്... അവൾ മുൻകൈ എടുത്ത് അതിനെ തരണം ചെയാൻ കൂടെ നിന്നു.... ഇപ്പോൾ ഞാൻ ഹാപ്പിയാണ്... എന്നിരുന്നാലും പൂർണമായും റിക്കവർ ആയിട്ടില്ല... ഒറ്റക്കിരിക്കുന്ന സമയങ്ങളിൽ ചിലപ്പോൾ എനിക്ക് അസ്വസ്ഥത കളു ണ്ടാകാറുണ്ട്..
@THE WALLS OF INSPIRATION ദൈവം വിധിച്ചത് നിങ്ങളിലേക്ക് എത്തി ചേരും... ഞാൻ കാണിച്ചപ്പോലുള്ള അബദ്ധങ്ങൾ ഒന്നും കാണിക്കാതിരിക്കു.... എല്ലാം നല്ലതിൽ ചെന്ന് അവസാനിക്കും...നമ്മളൊക്കെ പല പേരുകളിൽ വിളിക്കുകയും ആരാധിക്കുകയും ചെയുന്ന ആൾ കാത്തുകൊള്ളും.. വേർതിരിവ് നമ്മൾ മനുഷ്യൻ മാർക്ക് മാത്രമല്ലെ ഉള്ളു... ദൈവത്തിന് എന്ത് മതം ആരെങ്ങനെ വിളിച്ചാലും വിളി കേൾക്കും .... നിങ്ങളെ എന്റെ പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു.. 💙
Positive aayi chinthikkuva🥰
mattullavare snehikkuka, Bhahumanikkuka🥰
vishamam vannal aarum kanathe karanju theerkkuka🥰
Ottapedum ennu thonniyal ammayude aduth poi kurach neram irikkanam🥰
mind nammal thane matti edukkanam🥰
meditation cheiyanam 🥰
😏
E
Hi sir..... Sirnte oru talk nerittu kaanaan baagyamuntaayitunt..... Hall thingi niranja oru program... Metilda Tr njangalkku thanna cute gift.... Orikkal ithe kurich magazinelum teacherkulla oru lettarilum njaan ezhuthiyirunnu....thanks sir..
Symptoms എല്ലാം correct
സർ, ഞാൻ ഡിപ്രെഷൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 2 കൊല്ലമായി, ചെയ്യുന്നതെല്ലാം തോൽവി, ഒന്ന് സന്ദോഷത്തോടെ ചിരിച്ചിട്ട് കാലം കുറെ ആയി, ഫ്രണ്ട്സിന്റെ ഒപ്പം ഇരിക്കുമ്പോൾ പോലും സന്ദോശമില്ല, ഉറക്കമില്ല, ആകെ മടുത്തു പോയി 🥺
Dr ne consult cheyyu please
Ya
Urakkamillathadha kuzhappam
എനിക്ക് 15 varasamaayi depression iopyum അനുഭവിക്കുന്നു... മരുന്നു kayikunud ഉറക്കം കിട്ടും അലാതെ maatamilla
@@smithaks1587 dr:കണ്ടാൽ ഭ്രാന്ത് എന്ന് മുദ്ര കുത്തുമെന്ന് പറഞ്ഞ. ആരും മുതിരുന്നില്ല.. വീട്ടുകാർ മാറിക്കൊള്ളും എന്ന് പറയുന്നു
ഓരോ ദിവസം കൂടുംതോറും മനോനില തെറ്റുന്നു .എപ്പോഴും വിഷമം.മനസിന്റെ പ്രശ്നം എന്താണെന്ന് പിടികിട്ടുന്നില്ല 🙂
Sir Trivandrum the eathengilum clinical psychologist ne paranjhu tharamo
Enikkum
Good advice Sir
Thank you Krishna Kumar for watching🙂
ലൈഫിൽ ചുറ്റും സന്തോഷിക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട് പക്ഷെ ചില പ്രത്യേകകാരണങ്ങൾ കൊണ്ട് അതിലൊന്നും ശ്രദ്ധക്കാനോ ഒരു മിനിറ്റിൽ കൂടുതൽ അതിലൊന്നും മുഴുകനോ കഴിയുന്നില്ല, എങ്ങനെ ഈ അവസ്ഥ എങ്ങനെ തരണം ചെയ്യാൻ കഴിയും
Hii bro.. number തരുമോ
Very good topic Sir...
ഇന്നേ വരെ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല. ഓരോ കാലം കഴിയും തോറും അനുഭവിക്കുന്ന ദുഖതിൻെറ അളവ് കൂടി കൂടി വരുന്നു. ആരും ഇല്ലാത്തവളാണ് ഭാവിയെ കുറിച്ചോർക്കുമ്പോൾ പേടി ഉണ്ട്.
Ellam sheriyakum .👍
Same avastha
എല്ലാം ശരിയാവും ദൈവത്തിനോട് പ്രാർത്ഥിക്കുക
എനിക്കും ഇതുപോലെ അവസ്ഥ ആയിരുന്നു. ഞാൻ അത് സ്വയം മാറ്റിയെടുത്തു. യോഗ 'കാലത്ത് ഒരു മണിക്കൂർ നടത്തം 'ചെറിയ ട്രിപ്പുകൾ സിനിമകൾ എന്നിവയിലൂടെ മാറ്റിയെടുത്തു. നിങ്ങളും ഇതുപോലെ ശ്രെമിച്ചു നോക്കു.
Hai
I m surrounded by many problems...n feel depressed 😭
Me to im be vth you
Me too😐
ജീവിതം ഞാൻ വെറുത്തു, ഒരു ദിവസം പോലും കരയാതെ കടന്നു പോകുന്നില്ല, മരണം എന്നു വരും എന്നെ കൊണ്ട് പോകാൻ 😓
Same അവസ്ഥ
Same
Entha issuee
@@surukkanmom5350 😇
😓
നല്ല information tnx sir.
Sir...
Onninum oru mood ila...
Marikkan oke thonnunnu..
Arum manasilakunnilla, ottapedunnu ena thonnal 😔😔😔😥😥😥
Enikkumund
@@ansiyamol1771 😀
Dipresion മരുന്നില്ലാതെ മാറ്റാൻ വഴി ഉണ്ടോ
Find god
Mind reprogram video. malayalam. UA-cam ൽ കിട്ടും. ശരിയാകും
Thank you sir
Nice class
സാറിന്റെ അവ ഒരണവും അറിവ് നൽകിയതും സുപ്പർ
Enik 6 varshamaayi oru divasam polum santhoshathode poyittilla ethu samayavum pediya samadanam illa kollathe kollunnu entha cheyyann ariyilla kayyil ninn nninn poyirikkunnu
Mind reprogram video UA-cam ൽ കിട്ടും .ശരിയാകും👍👍
Nalla topic .
Good video sir👍👍👍👍👍👍
Depression enne orupad vettayadikond erikuvanu sir😔😔😔
@@athulraj3788 ahno
Cheyano
@@athulraj3788 athoke chodhikan than ara
Ithokke maarumennu vicharichu jeevikka😩.allathenthu parayan.enikk 8 maasamayi ithu vannitt.medicine onnum kazhichittilla
Same avastha 😔
Oru karanamillatha vishamam anubhavikkugayanu sir,
ശരിയാകും faseela 👍mind reprograming video UA-cam ൽ കിട്ടും
Xlnt topic..thank you sir..
Am always an avoided one
Cheruppam thott anubabivikkan thudangiyath njan eth groupil chernalum evidence chennalum anubavikkunna pradhnam avoiding
Always avoiding of am with cousins
If I were with my friends
If am with my family members wherever I am always avoided one
Why this and I am depressed
Sedd avnda 🙂
Sarullado 🙂
Hi ഡോക്ടർ എനിക്ക് ചിരിക്കാൻ പറ്റുന്നില്ല, കരയാൻ പറ്റുന്നില്ല, വിശപ്പോ, ദാഹമോ അനുഭവപ്പെടുന്നില്ല present mind കിട്ടുന്നില്ല, concentration ചെയ്യ്യാൻ പറ്റുന്നില്ല, ജോലി ചെയ്യ്യാൻ തോന്നുന്നില്ല, എന്തൊങ്കിലും ജോലി ചെയുമ്പോൾ ശരീരത്തിന് ക്ഷീണo വരുന്നു, എനർജി ഇല്ല, എപ്പോളും ഒറ്റക് ഇരിക്കണം ഫ്രണ്ട്‌സ് ന്റെയ അടുത്ത സംസാരിക്കാനോ അവരുട അടുത്ത് പോകാനോ ഒന്നും തോന്നുന്നില്ല ഒരു സിനിമ കാണാനോ ഒന്നും തോന്നുന്നില്ല എപ്പോളും ഒറ്റക് ഇരിക്കണം നെഗറ്റീവ് thoughts വന്നോണ്ട് ഇരിക്കുന്നു ആ സമയത്തു തലക്കു വേദനയും, പേര്പ്പും ആണ് പിന്നെ ആദി എരിച്ചിൽ എല്ലാവരും എന്നെ കുറിച്ചാണ് പറയുന്നത് എന്നു തോന്നൽ വരും കുളിക്കാൻ കേറിയാൽ വൃത്തി ആയില്നുള്ള ചിന്ത വരും വീണ്ടും വീണ്ടും സോപ്പ് തേച്ചോണ്ട് ഇരിക്കും, തുണി കഴുവുമ്പോൾ വൃത്തി ആയിലന്
ചിന്ത വരും വീണ്ടും വീണ്ടും തുണി കഴുവികൊണ്ട ഇരിക്കും, pipe തുറന്നാൽ അടച്ചില്ല എന്നുള്ള thoughts വരും വീണ്ടും വീണ്ടും pipe അടച്ചോന് check ചെയ്തോണ്ട് ഇരിക്കും ജോലി സ്ഥലത്ത് എനിക്ക് ഒരു present mind കിട്ടുന്നില്ല പിന്നെ ഒരുതരം ദേഷ്യം, വെറുപ് സന്തോഷം ആയിട്ട് ജീവിക്കാൻ കൊതി ആവുന്നു ഡോക്ടർ ഇനി എന്നെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല ഒത്തിരി കഴുവുകൾ ഉണ്ടായിരുന്നു എല്ലാം പോയി എന്റെ ജീവിതം തന്നെ ഒരു പരാജയം ആണ്
Ente avasthem ingne thann aan
@@Footballeditz9638 വല്ലാത്ത അവസ്ഥ ആണ് ബ്രോ
Hii bro... Number tharo
Bro
@@tintubabu682 consult a phychologyst.
8 varshamayi അനുഭവിക്കുന്നു... അതിന്റെതായ കാരണവും ഉണ്ട്... ആരെങ്കിലോടും ഒന്ന് തുറന്നു പറയാൻ പറ്റിയാൽ മതിയായിരുന്നു... പക്ഷെ അങ്ങനെ പറയാൻ പറ്റിയ ആരുമില്ല.. Brothres sisters ആരുമില്ല... അമ്മ, അച്ഛൻ അവരുമായി ആയി അത്ര അടുപ്പവുമില്ല... പറഞ്ഞാലും ഇത് മനസിലാക്കാനുള്ള വിദ്യാഭ്യാസം ഒന്നും അവർക്കില്ല ഇങ്ങനെ ഒരു അസുഖമുണ്ടോ എന്നു പോലും അവർക്ക് അറിയില്ല... പേരിനു പോലും ഒരു സുഹൃത്തു എനിക്കില്ല... Husband nodu parayan തോന്നുന്നില്ല... എനിക്കു ഉണർന്നിരിക്കാൻ പേടിയാണ്ണ് നശിച്ച ചിന്തകൾ എന്നെ അലട്ടുന്നു.... എപ്പോഴും ഞാൻ ഉറങ്ങാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു... രാത്രിയും പകലും നന്നായി ഉറങ്ങുന്നു...സത്യത്തിൽ ഇത് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നു പോലും അറിയില്ല...
@@ranjeeshnishal8102 yes
ആരോടെങ്കിലും തുറന്നു സംസാരിക്കുക. ഈ അവസ്ഥയിൽ ഒരു പാട് പേര് കടന്നു പോകുന്നുണ്ട്. പറ്റുമെങ്കിൽ ഡോക്ടറെ കാണൂ
തീർച്ച ആയും ഒരു വഴി കണ്ടെത്തും
Pls ur number
Same😊
എനിക്ക് ഇതേ പ്രോബ്ലം ആണ്... എവിടെ ലും പോയി ചത്തൽ മതി എന്നാ സൈകാർട്ടിസ്റ്റ് ഒക്കെ കണ്ടു എല്ലാരും ഉപദേശം മാത്രം ഒള്ളു ആകെ വയ്യ 😔
Number pls
എങ്കിൽ നിങ്ങൾ കാണിക്കാൻ പോയ ആൾ ചിലപ്പോ ഒരു കപടസൈകാർട്ടിസ്റ്റാവും
Yes
Hooooi
Heyyy
എനിക്കും ഈ അവസ്ഥകൾ എല്ലാം ഉണ്ട്.
എല്ലാം ശെരിയാവും bro
With you bro don't be sad❤️
Jeevikkunnathinu Oru arthavumillaa...jeevichu theerkanam..makkalk vendi😭
Same 😒😒
I like u very much sir, don't know why?? I feel innocence in your voice..
വീട്ടിൽ മൊത്തത്തിൽ പ്രശ്നമാണ് വർഷങ്ങളായി തുടങ്ങീട്ട് ഒരു സമാധാനം ഇല്ല സ്വസ്ഥത ഇല്ല സ്വാതന്ത്ര്യം ഇല്ല ഇപ്പോൾ മൊത്തത്തിലൊര് മാനസിക പിരിമുറുക്കം ആണ് 😔😔
Same avastha
@@gamingchannel-cf6wk nmmle onnum daivathinu venda broii
@@avfccreations7059 eppol oky ayo
Same
Same avastha
5:54 ee point anu ellarum manasilakkendath allathe psychiatristine kanan parayumbo pedikkenda karyamilla...avar tharunna marunnu krithyamaya kalayalavil kazhikkuka... depression ne overcome cheyyan kazhiyum
Appo ningalkk depression undayirunno.ethra kalam medicine kazhinnu.enikkund ee asugam
@@indian4470 undaayirunnu... 1 year marunnu kazhichu
@@Subi-jf5do ippol enganeyund kuravundo?
Njan doctore kandittilla.7 maasamayi depression.😑vallathoru budhimuttanu ella divasavum.ith medicine illathe maarumo
@@indian4470 mari orupad ...
Njan oru divasam marikunnathu sopanam kandu pine njan uragittt ella elathinnum pediyannu ipo marikum nale marikum ennoke thonnukyannu valathoru avasthyannu ethu makale orkumbo husband orkumbo oke bayakare sagkadam kayikal kuyachil thalavedan ethok annu epo ente avastha😢😢
Nice
Yes
Enikk Vendi ellarum prarthikkuka😫😪
Antidepressant drugsintte use kond.....prescribed by as per specialised doctors....Kooduthal complicationsilek lead cheyyarunnnath kandit und...... Appo ee medicines kond ndh use?
Psychiatric medicine paty oru video chaytit und .chila misconceptions maaran ath sahayikum.kand noku
Trivandrath nalla psycologist ara ullathu onnu coment cheyyumo pls?
gireesh, remind centre, trivandrum
I am suffering from extreme depression and loneliness.. Can anyone help me to overcome this! Am abt 26 years and still struggling every day.. I can't go through this anymore
Mee too
Njan ella karyathilum negative anu sir veetukaru vare nee chathegil ennu parajj enne kond onninum kollila enna ellarum parayane
Same to you
@@കണ്ണന്റെസഖി-വ6ഗ heyy
Enik ulla symtoms aahn🥲😐😕
10th aahn njn..depression kaaranam Onnum padkaan pattunnilla😐😕
Correct 👌
Enik vittil irikkumbol depressiona .
Pakshe purath iragumbol normal aah
Yes crct
Enikkum
Enikum
Daily panikku poyal rediyakum bro
Daily panikku poyal rediyakum bro
Nerathe ellarumayitt smasaarikuvokke cheyyunna aal aayirunn njn ipo njn aarodum onnum mindaarilla schoolile ottakkan njn aarodum mindaarilla .vtlum oru roomin ullil aayi porathott erangarilla vrthe oronn aloyich karayum paduthathil concentration poyii deshyam kooduthal aayi marikan ulla tentesy 😞 ee video kelkumbo thanne karayanu njan 🥺
😀🙋 സൂപ്പർ
താങ്കളുടെ ക്ലാസുകൾക്ക് നമ്പറിട്ടുകൂടെ?
Najan kurachayit ithokeanubavikuunnunde. Palatimil manasilpaladumthonnan
Sir
എറണാകുളത്തെ യോ.,തൃശ്ശൂരിലോ ഉള്ള.നല്ല clinical psychologistനെ refer ചെയ്യാമോ
Dr. Gitanjali Natarajan, Amrita Hospital
Ernakulam
Madhu Bhaskaran Prasad amore Thrissur IL clinical psychologist alle
Madhu Bhaskaran reply tharamo
@@madhubhaskaran sir deppression treatment cheyyendath psycologistinteyano atho psycatristnteyo pls sir rply tharane
@@madhubhaskaran kannur udo
Low attractions think 21 day kazhingu needy edukan pattu fake aano or true onum paranjutharumo madhubhaskaran sir please video chayyo paranjutharoo
Theevramayi chindichal nadakkathirikkula karanam theevramayi dukkam anubavichittale deppression undavunnath
How to find clinical psychologist
Googleil search cheythal mathi
@@munasmuhammed7838 fakes undagumo clinical psychologist namil
I cant controll now plss help me
We all are with u ❤️
Ente friendnu ind ithe avastha.but aval ippol ok aavunnu.epozum negativum vishamichirikem cheyyum.doctore kandu.counseling eduthu.ok aavunnu.counseling cheytha thanne korayum.
i feel
I have anxiety and depression
how you are feeling now ?
@@njan_malayali_2023 still have
Same for me also
You have fast heart beat
ശരിക്കും എന്റെ പ്രശ്നം നെഗറ്റീവ് എനർജി ആണെന്ന് എനിക്ക് മനസ്സിലായത് ഈ അടുത്താണ്,,അതായത് 49 മത്തെ വയസ്സിൽ,,
വലിയൊരു വിഷയം തന്നെയാണിത്,ജീവിതം തന്നെ അമ്പേ പരാജയപ്പെടും,
ഒരു വല്ലാത്ത ഉൾ ഭയം ,,അതെപ്പോഴും വിടാതെ പിന്തുടരും,,അതിനോടൊപ്പം നൊസ്റ്റാൾജിയ കൂടിയായാൽ
പറയേണ്ട,,
എന്തും ഏതും മുൻകൂട്ടി ചിന്തിക്കുക,,എത്രയും നേരുത്തേ
ആകാമോ അത്രയും നേരത്തെ ചികിത്സ നേടുക,,ജീവിതം പാഴാക്കി കളയാതെ,,
ഇതൊരു ഭീകരമായ അവസ്‌ഥ തന്നെയാണ്,,
If you are in this state, then check the following things:
Do you have any stomach disorders?
Do you have proper digestion?
Do you have proper taste in your mouth?
Do you feel hungry at regular time?
Are you getting proper sleep?
In case if you have any stomach related issues, then consult a good Ayurvedic doctor and do good treatment. This will resolve all other issues.
If you don't have any stomach related issues, then consult a good Psychiatrist. Clinical Psychologists will not prescribe medicines. So a Psychiatrist will be ideal person.
എനിക്കും ഇത് തന്നെ നൊസ്റ്റാൾജിയ എല്ലാം മുൻകൂട്ടി ചിന്തിക്കുക. ഒരു ഭയം ദേഹമാകെ നിറഞ്ഞു ഉറങ്ങാൻ പറ്റുന്നില്ല.. ശ്വാസം എടുക്കാൻ പറ്റുന്നില്ല.. night മാത്രമേ ഉള്ളായിരുന്നു. ഇപ്പോൾ night ഇങ്ങനെ വരുവല്ലോ എന്ന് കരുതി പകലും ആയി..ഫ്രണ്ട്സിന്റെ കൂടെ കളിക്കാൻ പോകുമ്പോൾ മാത്രം ആണ്. ഇത് ഇല്ലാത്തത്. അപ്പോൾ അത് മറക്കും
@@jishnu5846 അതെ
Enikk eppozhum karachil aanu... Roomilnn purathirangaan thonnunnillaa... Mudiyokke kozhinju pokuaa.... Onninum oru thalparyam illa... Munp njan kure samsarikkumayirunnu... Ippo aarodum mindaan polum thonnanillaaaa.... Please get me out of this
Mind reprogram video UA-cam ൽ കിട്ടും. അത് കഴിഞ്ഞു.law of attraction video UA-cam ൽ കിട്ടും. രണ്ടും ചെയ്യു.kazhinju കാര്യം. 👍👍👍
Same😭😭😭
Enikk OCD aahnu over thinking
1. വർഷമായി സാർ. പെട്ടന്ന് വന്ന താ സന്തോഷിച്ച് മുന്നോട്ട് പോയതാ
ദൈവമേ എനിക്ക് എന്തിന് ഈ ജീവിതം തന്നു
ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല 😔
Hii sir need urgent help
സാർ പറഞ്ഞ സൈക്കോളജിസ്റ്റിന്റെ എറണാകുളം, കോട്ടയം deatails കിട്ടുമോ 😊
Enik orala valiya pedi aanu ayal adutullapol naak polum pongilla samsarikkan pattilla ente kuttiye polum ayade munpil vachu vilikkan pattunnilla marikkan tonunnu ayale pedikunnatkond
Ee oru avastha maataan enik pattunnilla.. Enne onnu help cheyyyoo???plzzzz
Mind reprogramming.vedeo യൂട്യൂബിൽ ലഭ്യമാണ്. ശരിയാകും
Me too
Mind reprogram video UA-cam ൽ കിട്ടും. ഒന്ന് നോക്കൂ. ശരിയാകും
കഴിയുമെങ്കിൽ asok narayanan സാറിൻ്റെ video കാണൂ. എല്ലാം ശരിയാകും. ഇത് ഒരു ഒ)ലപ)0പ് ആണ്
Metooo enik pettn deshym verunnu oron chinthich kutunnu karennu enik nte emotions comtrol chyn ptunila
ആദ്യം നമ്മൾ കാര്യങ്ങൾ മനസ്സിലാകുക.. ഇതൊരു കെമിക്കൽ ഇൻബലൻസ് ആണ്..... യോഗ.. നല്ല ഭക്ഷണം.. വെയിൽ കൊള്ളുക.. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.. ദിവസവും 45 മിനിറ്റ് നിർബന്ധമായും വ്യായാമം ചെയ്യണം. ഡോപ്പോമിൻ.. സെറിടോൺ... ഇതൊക്കെ ബൂസ്റ്റ് ചെയ്യുന്ന ഫുഡ് കഴിക്കുക.
🙂🙂🙂👍
Please suggest some food?
Social medial ninn vitt ninnapol oru relief undd ..
Plzz tell diet plzz
😍❣️
🥰🥰
നല്ല ഒരു ഡോക്ടർ deatail ആരെങ്കിലും ഒന്ന് തരുമോ pls
sir. enikku dipression kooduthal ayi varukayanu enikku vattakuva i know the reason my love
Can u talk about ur prblms
Enik onne parayanullu ningl nalla oru. Manushyan anu
2023 is too bad year for me 🙂
Sir.. ഞാനും ഇതേ അവസ്ഥയിലാണ്.. എനിക്ക് dr കാണണം എന്നുണ്ട്.. പക്ഷെ നല്ല ട്രീറ്റ്മെന്റ് എവിടെ കിട്ടും എന്നറിയില്ല.. 5 വയസുള്ള മോനാണ് എനിക്ക് ഉള്ളത്... ചിലപ്പോ തോന്നും മരിച്ചാലോ എന്ന്... അവന്റെ മുഖം കാണുമ്പോൾ ജീവിക്കാൻ തോന്നും... പക്ഷെ എതെകിലും ഒരു ഘട്ടത്തിൽ എന്റെ തീരുമാനത്തിനൊപ്പം ഞാൻ അവനെയും കൂട്ടിയാലോ.... എന്റെ ചിന്തകളൊന്നും എന്റെ നിയത്രണത്തിലല്ല... ഇതിൽ നിന്ന് രക്ഷപെടാൻ അതിയായ ആഗ്രഹമുണ്ട്.... മലപ്പുറം ജില്ലയിലാണ് ഞാൻ... എനിക്ക് കാണിക്കാൻ പറ്റുന്ന അടുത്തുള്ള dr detail ഒന്നു parayamo... pls....
Malappuram orupaadu doctors undalloo
Pinne ee prashnamokke ellaavarkum und nalla treatment edukku nalloru theerumanam kittum sure .pidichu nilkanam sahcharyangale ellaamm adhijeevikkanam mone padippichu nalloru doctor aakaan nokku athoke alle challenge life onne ollu...
ജീവിതം ഒന്നേ ഉള്ളു എന്നായാലും നമ്മൾ മരിക്കണം സന്തോഷത്തോടെ ജീവിച്ചു മരിച്ചു കൂടെ മരണത്തെ കുറിച്ചുള്ള ചിന്ത വിട്ട് ഉപകാരപ്രദമായ ചിന്തകളിൽ ഏർപെടു
Sir paranja pole you consult a clinical psychologist
Kozhikode nalla psychologistmaarund... if you want i will help you
Hi
Neurology il kandalum mathiyo.. njan depression patient anu.. eniku ippo medicine therunnath ente neurology doctor anu
Eniku 26 age undu job ayila. Etryum vaysyilea eniku kittumonoru bayam enea alatunnu
Job kittiyoo
Calicut ulla nalle oru Dr re paranj tharumo ithinte
Dr ബിജു സണ്ണി.. Aster mims calicat..90%അസുഖം മാറും ഉറപ്പ്