വിഷാദരോഗം അഥവ DEPRESSION എങ്ങനെ മറികടക്കാം || How to Overcome Depression || Lekshmi Nair

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 498

  • @devidarsana7
    @devidarsana7 4 роки тому +19

    കേട്ടിരുന്നു കണ്ണ്‌ നിറഞ്ഞു പോയി. മനസിനെ വല്ലാതെ സ്പർശിച്ചു. ഒത്തിരി നന്ദി നന്ദി. ഞങ്ങളുടെ സ്വന്തം ചേച്ചിയെ പോലെ ആണ് k. ട്ടോ

  • @nafeesathansar7867
    @nafeesathansar7867 4 роки тому +51

    ജീവിതം പരീക്ഷണം
    ആണ്,എല്ലാം മാറി
    വരും പരീക്ഷണ സമയം
    പിടിച്ചു നിൽക്കാൻ,
    റബ്ബ് സഹായിക്കട്ടെ...

  • @gauthamkrishnan5922
    @gauthamkrishnan5922 4 роки тому +77

    കാലിക പ്രസക്തി ഉള്ള വിഷയം !!! ഈ അവസ്ഥയുടെ ഭീകരത അനുഭവിച്ചാലേ അറിയൂ !!!

  • @jyothivenmaniyil5911
    @jyothivenmaniyil5911 4 роки тому +51

    കൊറോണ കഴിഞ്ഞാൽ നമ്മുടെ സമൂഹം Face ചെയ്യാൻ പോവുന്ന വലിയൊരു വിപത്താണ് വിഷാദരോഗം കാരണം എല്ലാവരും നല്ല പ്രഷറിലാണ് ഇപ്പം ജീവിച്ച് കൊണ്ടിരിക്കുന്നത്

  • @saranyanair8104
    @saranyanair8104 4 роки тому +37

    ആദ്യമായി മാംന്റെ വീഡിയോ കണ്ട് എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു പോയി കാരണം ഭൂരിഭാഗം ആളുകളും ഈ ഒരു അവസ്ഥ യിലൂടെ കടന്നു പോയിരിക്കാം അതിനെ depression എന്ന് പറയുമോ എന്നും അറിയില്ല ഓരോരുത്തരിലും ഏറ്റ കുറച്ചിൽ ഉണ്ടാവാം... ഏറ്റവും വേദന നമുക്ക് വിഷമം ഉള്ള എന്തെങ്കിലും ഒരു കാര്യം നടന്ന് അന്ന് രാത്രി കഷ്ടപ്പെട്ട് ഉറഗി പിന്നെ ഉറക്കം ഉണരുമ്പോൾ എല്ലാം മനസിലേക്ക് വരും.... ohhhh god....എല്ലാവർക്കും മനഃസന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു....

  • @ammuscollections2763
    @ammuscollections2763 4 роки тому +22

    കണ്ണ് നിറഞ്ഞു പോയി 😓 കാരണം ഭൂരിഭാഗം ആളുകളും ഈ ഒരു അവസ്ഥ യിലൂടെ കടന്നു പോയിരിക്കാം. Anyway very nice topic to discuss in this period👌

  • @amblieamnile8981
    @amblieamnile8981 4 роки тому +37

    Loneliness leading to depression, ആൾക്കൂട്ടത്തിൽ തനിയെ ആകുന്ന അവസ്ഥ, പറയാൻ എളുപ്പം overcome ചെയ്യാൻ difficult, anyway nice topic, thanks maam😊, listeners ഒത്തിരി വേണ്ട,ചിലപ്പോൾ ഒരാൾ മതിയാകും ഏറെക്കുറെ suicides ഒഴിവാക്കാൻ,പുതിയ generation ൽ suicides കൂടി വരുന്നു ലോകം ഒരു കുടക്കീഴിൽ ആയിട്ട് പോലും.

  • @GEO-rm4wp
    @GEO-rm4wp 4 роки тому +78

    Depression lifeil undayavarkke athinte pain ariyullu 😿😿

    • @theerthasivan6490
      @theerthasivan6490 4 роки тому +3

      Satyam..

    • @GEO-rm4wp
      @GEO-rm4wp 4 роки тому +6

      Sheeja Joseph Ellarkkum depression undavilla sadness aavum majority cases

    • @kavyamurali3145
      @kavyamurali3145 4 роки тому +1

      Sathyam

    • @sajnaasheeb2722
      @sajnaasheeb2722 4 роки тому +1

      Sharikkum...

    • @indian4470
      @indian4470 2 роки тому +2

      @@sheejajoseph9024 clinical depression enthanenn ariyo.ath permanent illness aannn

  • @rinuthomas5456
    @rinuthomas5456 4 роки тому +14

    എല്ലാവരും ഉണ്ട് ennal ആരും ഇല്ലാത്ത feeling. Mam പറഞ്ഞ തോന്നൽ എനിക്കും ഉണ്ട് .bhhomikku ഭാരം,..............

    • @kavyamurali3145
      @kavyamurali3145 4 роки тому

      Enikkum und same feeling😒

    • @kavyamurali3145
      @kavyamurali3145 4 роки тому

      Enikkum und same feeling😔

    • @parzivalgtx3355
      @parzivalgtx3355 4 роки тому +1

      Rinuthomas.. And kavya namuku ellavarkum orumichu samsarichalo

    • @ramyar918
      @ramyar918 4 роки тому +1

      Meditation can really help dear..

  • @Geethu45
    @Geethu45 4 роки тому +32

    Ma'am ഒരുപാട് വായിക്കുന്നയാളല്ലേ.
    കുറച്ചു നല്ല Books (Fiction and Non fiction) പരിചയപ്പെടുത്തുന്ന ഒരു Video ചെയ്യണേ

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +5

    Dear Lekshmi Chechy,
    I was just watching your Monday Motivational Talk: "How to Overcome Depression". In fact, your talk was very encouraging, as I was also under depression, and which boosted me to overcome the situation. Thank you so much for your inspirational talk.

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 4 роки тому +4

    Mam...you speaks like a doctor.... very good....പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. ശാരീരികരോഗങ്ങൾക്കുള്ള സ്വീകാര്യത ഇന്നും മനോരോഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ഈ അവസ്ഥ മാറ്റാൻ ഓരോരുത്തരും ശ്രമിക്കണം. രോഗം രോഗിയുടെ കുറ്റമല്ല എന്നും മനസ്സിലാക്കണം.As an ayurveda doctor I also inspired by your video... love you

  • @reenuvarghese6595
    @reenuvarghese6595 4 роки тому +1

    Chechi yude samsaaram kelkumpol thanne oru positive energy kittum

  • @greenplanet9237
    @greenplanet9237 4 роки тому +3

    ഒരുപാടു സ്നേഹം....
    ചേച്ചീ എന്നു വിളികാമല്ലോ അല്ലേ?
    വിഷാദത്തെ കുറിച്ചുള്ള സ൦സാര
    വിഡിയോ മുഴുവനായും കേട്ടു
    ഞാനും അത്തരമൊരു അവസ്ഥയിലൂടെ വർഷങ്ങളായി കടന്നുപോകുന്ന ആളാണ്. മനസ്സിന്റെ
    സന്തുലനം നഷ്ടപ്പെട്ടു പോകുന്ന
    അവസ്ഥ ഭീകര൦ തന്നെ. ജീവിതം
    തന്നെ നരകമാകുന്ന സ്ഥിതി ഒന്നിനും
    മേലാത്ത ഒരു നിസ്സഹായവസ്ഥ
    വിഷാദ൦ ഒരു വിഷയമായെടുത്ത്
    അതിനെ കുറിച്ച് വാചാല മായി
    സ൦സാരിക്കുന്നവർക്കെന്തെളുപ്പ൦
    അതിൽ നിന്നുമുള്ള മോചനം
    കൈവരിക്കാൻ പറയാൻ
    അത്തരമൊരു സ്ഥിതിയിലെത്തുവാൻ വേണ്ടിയുള്ള
    പോരാട്ടമാണ് അവരുടെ ജീവിതം.
    ചേച്ചിയുടെ യാത്ര വിവരണ
    വീഡിയോകളു൦ പാചക വീഡിയോ കളുമെല്ലാ൦ ഒത്തിരി ഇഷ്ടമാണ്

  • @JWAL-jwal
    @JWAL-jwal 4 роки тому +79

    *ഒറ്റപ്പെടൽ ഡിപ്രഷനിലേക്ക് നയിക്കും എന്നാണ് എനിക്ക് തോന്നുന്നത്...അമ്മ പോയാൽ ജീവിതത്തിന്റെ പകുതി പോയി*

    • @ftech2860
      @ftech2860 4 роки тому

      കറക്ട്

    • @sudham5649
      @sudham5649 4 роки тому +2

      സത്യം ആണ്.. 3 വർഷം കഴിഞ്ഞു. അമ്മ ഇല്ലാത്ത സങ്കടം അനുഭവിക്കാണ് ഞാൻ.

    • @JWAL-jwal
      @JWAL-jwal 4 роки тому +3

      @@sudham5649, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്... വളരുന്ന പ്രായമാണെങ്കിൽ പറയുകയും വേണ്ട

    • @athirak6381
      @athirak6381 4 роки тому

      Sathyam

    • @aparnac2275
      @aparnac2275 4 роки тому +6

      Ente ammayullondanu njan ipozhum happy ayittirikkunnath...illenkilathe karyam alochikkan vayya

  • @sindusukumar4899
    @sindusukumar4899 4 роки тому +3

    Explained beautifully! I hope this information will help so many people. Thank you so much dear.

  • @verginJK
    @verginJK 4 роки тому +7

    ശത്രുത യുള്ള ആൾക്കാരുടെ ഇടയിൽ നിൽക്കരുത്, സുഹൃത്തുക്കളുടെ ഇടയിൽ നിൽക്കുക. നമ്മുടെ നല്ല സാഹചര്യങ്ങളെ നമുക്കുതന്നെ തിരഞ്ഞെടുക്കുവാൻ പറ്റും. നല്ല പുഞ്ചിരി കൊടുക്കുക നല്ല പുഞ്ചിരി തിരികെ കിട്ടും. നമ്മൾ വിതക്കുന്നതു കൊയ്യും. സന്തോഷം വിതച്ചാൽ സന്തോഷം തിരികെ കിട്ടും. നല്ല സംസാരം എല്ലാം മാറ്റി മറിക്കും. 😃😄😊

    • @rifafathima8581
      @rifafathima8581 4 роки тому

      Sathyam

    • @aparnac2275
      @aparnac2275 4 роки тому

      Ente oru classmate und...avalkk cheyyan ariyathathayi onnumilla...orupad skills Ulla kuttya...very smart,venenki over smart ennu parayam...avale athukond ellavarkum nalla karya...but nalla ahankaravum dharshatyavumund...samsarikkumpo pongachamanenkilum direct aayitt manasilavatha pole samsarikkan ariyam...aalkare viswasippikkunna pole vachaka kasarth nadathum..

  • @mayamol1972
    @mayamol1972 3 роки тому +1

    24 വർഷത്തെ ദാമ്പത്യത്തിന് ഫുൾസ്റ്റോപ്പ് ഇടാൻ നിർബന്ധിതയായ ഒരാളെന്ന നിലയിൽ ഞാനിന്ന് കടന്നുപോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണ്... മനസിൽ കൂട്ടലുകളും, കിഴിക്കലുകളും നടത്തി ബോൾഡായ ഒരു decision എടുക്കേണ്ടി വന്നതിനു പിന്നിൽ ഏറെ സഹനങ്ങളുണ്ട്... ഇനി ഒന്നിച്ച് മുന്നോട്ട് വയ്യെന്ന് തോന്നിയ ആ സമയങ്ങൾ വേദനകളുടേതായിരുന്നു. ഇപ്പോൾ പിടിച്ചു നിൽക്കുന്നു...😔🙏

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 4 роки тому +15

    എനിക്ക് ഈ അവസ്ഥ ഉണ്ടായ രുന്ന ഇപ്പോൾ ധൈര്യശാലിയാണ്

    • @LekshmiNair
      @LekshmiNair  4 роки тому +1

      Good dear 👍🙏❤

    • @abidabasheer9575
      @abidabasheer9575 4 роки тому

      But ,mdcn എടുത്താൽ എല്ലാ ഡിപ്രെഷനും തീർത്തു മാറൂല ...മനസിന്‌ ധൈര്യത്തെ ശരീരം അനുവതികൂല...അതു വേദന തന്നുകൊണ്ട ഇരിക്കും. അപ്പൊ വീണ്ടും മെഡിസിൻ തന്നെ ശരണം... അല്ലങ്കിലും മെഡിസിൻ തന്നെ ലൈഫ്..ഹി ഹി

    • @ആമിഗോവിന്ദ്
      @ആമിഗോവിന്ദ് 4 роки тому

      എനിക്കും. Now iam happy

    • @prajithtk9733
      @prajithtk9733 3 місяці тому

      ​@@abidabasheer9575medicine eduthittillaghil vatt ayipovum bro

    • @prajithtk9733
      @prajithtk9733 3 місяці тому

      ​@@abidabasheer9575medicine eduthittillaghil vatt ayipovum bro

  • @sheenarajan4790
    @sheenarajan4790 4 роки тому

    ഈ വീഡിയോയിൽകൂടി ഒരു പോസിറ്റീവ് എനർജി ആണ് കിട്ടിയത് thanku mam god bless you

  • @shahanaarafath9986
    @shahanaarafath9986 4 роки тому +3

    College issue marakku njangalonnum athonnum vishvasichittilla maminuvendi annokke prarthichirunnu, Aa college nte discipline il maminte dedication njangalku manassilavum vijayashamsakal

  • @bijirpillai1229
    @bijirpillai1229 4 роки тому +2

    ചേച്ചി ഞാൻ അവസ്ഥയിൽ കൂടി കടന്നു പോയതാണ്. അതു ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു സമയം ഇപ്പോളും ഓർക്കുമ്പോൾ പേടി തോന്നുന്നു

  • @anganavijayan4558
    @anganavijayan4558 4 роки тому +1

    Maaaam...eniku thonunnu maam nu short hair anu matching ennu..xpclly ee vedio il long hair ottum suit aagunillla ..magic oven programil ponytail superb aayirunnu...athrem nannayittu ponytail suit cheyyunna veroru aale kanditt ellla...epozhathe hair style common one ayathu pole

  • @sreejaindu8665
    @sreejaindu8665 4 роки тому +7

    മനസ്സിന് ഒരു സുഖം, ഇത് കേട്ട് കഴിഞ്ഞപ്പോൾ, thanku മാഡം

  • @surabhivijish6646
    @surabhivijish6646 4 роки тому +1

    Thanks you so much mam. Ithonnum venda ippol maminte v ee vedio kandamathi. It's very good kurachu neratheku sea shoril poya pole.. So sweet mam.

  • @anjanak5946
    @anjanak5946 4 роки тому +13

    Snehathode Amma advice cheyyumbol Ulla Feel Dear Mam Love U. Thanku 😘

  • @jaseelakasim8107
    @jaseelakasim8107 4 роки тому +4

    Great talk maam, you are excellent in every field. Thank you so much 🙏🙏🙏

  • @shameenarazak8433
    @shameenarazak8433 4 роки тому +4

    വളരെ ആഴത്തിൽ കാര്യങ്ങൾ മനസ്സിലക്കിയാണ് ചേച്ചി സംസാരിച്ചത് . super. Skip ചെയ്യതെ കാണൂ ഉപകരിക്കും ഫ്രൻ്റ്റസ്😘😍

  • @abidabasheer9575
    @abidabasheer9575 4 роки тому +2

    ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ അവസ്‌ഥ...മെഡിസിൻ ഇപ്പോഴും എടുക്കുന്നുണ്ട് ...മരണത്തിന് ആഗ്രഹം ഉണ്ടായില്ല...3 മക്കൾക്ക് ആരും ഇല്ലാതെ പോകരുത്...

  • @husnaliakath702
    @husnaliakath702 4 роки тому +1

    Nice to hear your advice mam .so soothing and relaxing to hear your words.Thank you

  • @divyavhmbt
    @divyavhmbt 4 роки тому +3

    എന്റെ അമ്മയെ പോലെ തോനുന്നു... മനസ്സു കൈവിട്ടുപോയി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരാളെ തിരിച്ചു കൊണ്ടുവരാൻ ma'am inte ഈ talk കൊണ്ട് സാധിച്ചിട്ടുണ്ട്... Thank you so much ma'am... love you....

  • @geethajanarajan8452
    @geethajanarajan8452 4 роки тому +3

    നല്ലൊരു ടോക്ക് ആയിരുന്നു മാം. ഡിപ്രെഷൻ, anxitey അത് അനുഭവിക്കുന്നവർക്ക് മനസ്സിലാവും അതിന്റെ വേദന.

  • @devidarsana7
    @devidarsana7 4 роки тому +8

    ചേച്ചി ഒത്തിരി നല്ല topic. പിന്നെ ചേച്ചിക്ക് hair length കുറച്ചു കുറവുള്ളതാണ് ഭംഗി. അല്പം length കുറച്ചാൽ face നു കുറച്ചു കൂടി ഭംഗി തോന്നും.

  • @araavaraavroshan2774
    @araavaraavroshan2774 4 роки тому +14

    Njanum ippo depression treatment il anu family and future husband valare support and caring anu athukodu valiya problem illa ennalum pain thanne anu

    • @anjanak5946
      @anjanak5946 4 роки тому +2

      Ellam change aavum nammude chinthagalum marum, Brave Aayi munpotu poovu Dear. Jeevanode ulla njan example.

    • @araavaraavroshan2774
      @araavaraavroshan2774 4 роки тому

      @@anjanak5946 🙂

    • @saphire7693
      @saphire7693 4 роки тому +1

      There will come a day when you can advise someone . Stay strong! Always be thankful to the family who understands you!

    • @araavaraavroshan2774
      @araavaraavroshan2774 4 роки тому

      @@saphire7693 🙂

    • @abidabasheer9575
      @abidabasheer9575 4 роки тому

      Pain മാറൂല , ബോഡി ഭാരം കൂടും, ഓവർ വിശപ്പ് അനുഭവപ്പെടും ,അപ്പൊ മെഡിസിൻ കൊണ്ട് ഒരുപാട് ദോഷഫലം ഉണ്ടാകും. ഇപ്പൊ ഞാൻ ഹെൽത്തി ആൻഡ് ഹാപ്പി ആണ്...ഒരുപാട് ഫുഡ് സപ്ലിമെന്റ്‌സ് യൂസ് ചെയ്യുന്നത്കൊണ്ട് . Dr തന്നെ അതിശയം ഉണ്ട്, മെഡിസിൻ ഡോസ് പകുതി മുക്കാലും കുറച്ചു . അല്ലങ്കിൽ അവസാനം വരെ കഴിക്കുകയും വേണം ,പിന്നെ പ്രായം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ടോസ്‌ കൂട്ടി കഴിക്കുന്ന സാഹചര്യം തീർത്തും ഒഴിവാക്കുകയും ചെയ്യാൻ പറ്റി ,ദൈവത്തിനു നന്ദി ,അല്ലെ..

  • @santhoshg3204
    @santhoshg3204 4 роки тому

    Nalla prajodanam nalkunnam samsaramayirunnu... Thanks

  • @nafeesathbeevi2696
    @nafeesathbeevi2696 4 роки тому +2

    Pavam mam control cheythu god is with you

  • @manjum1761
    @manjum1761 4 роки тому

    Chechiyude e vakk
    Nalla positivane
    Eniyum pratheekshikkunnu

  • @nishadinesh6713
    @nishadinesh6713 4 роки тому +2

    Depression ileku pokavunna oru sahacharyam anu entethu. Othiri problems face cheythu kondirikunnu mam.thank u so much for the video

  • @navaneethsanker467
    @navaneethsanker467 4 роки тому +2

    You're a great lady.. Ithreyum nalla sthreeye ano ah parata piller ithreyum abhamanichadu..

  • @prashhshhh2921
    @prashhshhh2921 4 роки тому +4

    ഞാൻ overcome ചെയ്തു വന്നു , പക്ഷെ ഇപ്പോഴും അതിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല..... same reason.....

  • @Remyasreejith369
    @Remyasreejith369 Рік тому

    Thanks madam nalla sandesham

  • @manjulaav7649
    @manjulaav7649 4 роки тому +2

    Nice talk Dear.Enik Depression und,10 years ayi medicine kazhikunnu .

  • @manjugopinath1778
    @manjugopinath1778 4 роки тому +4

    Thank you so much madam... Currently I'm depressed bcz of my father's death one month ago... I'm trying to get over it... even now my hesitate to accept the reality...

  • @beenap.g3502
    @beenap.g3502 4 роки тому +2

    ഇതു മുൻപ് കേൾക്കേണ്ടതായിരുന്നു. എങ്കിൽ എന്റെ വോളന്ററി റിട്ടയർമെന്റ് ഒഴിവാക്കാമായിരുന്നു.

  • @jeevam4388
    @jeevam4388 4 роки тому +2

    Depression aayittulla 90 Percent aalkkarai aarkkum manasilakillaa....They are always happy with others.They hide their pain and emotion in himself.It is totally a helpless situation.

    • @indian4470
      @indian4470 2 роки тому +1

      Njnum ath anubavikkunnu

  • @manojacob
    @manojacob 4 роки тому

    Stock market losses can cause depression. for some people. Those who are afraid of losing money should put their money in bank or in good real estate investments. India still pays more interest on deposits than most other countries. Do not lend money to others.

  • @sobhal3935
    @sobhal3935 4 роки тому +8

    താങ്കൾ ഈശ്വരനു തുല്യമാണ്.

    • @minisajanvallanattu3128
      @minisajanvallanattu3128 4 роки тому

      Never. God is only one... now and for ever .....all other things and human beings are his creature

    • @nest116
      @nest116 4 роки тому

      @@minisajanvallanattu3128,dear, are you jehova witness?

  • @Rashi.86
    @Rashi.86 4 роки тому +2

    Chechi, please do a video on post partum depression and mood swings🙏

  • @shantisbinu6847
    @shantisbinu6847 4 роки тому +1

    Listen to music,
    Observe the mother earth,
    Listen to BhagvatGita🙏🙏🙏🙏🙏🙏🙏🙏🙏

  • @rahulkt4569
    @rahulkt4569 16 днів тому

    Absolutely great 😅

  • @sreelusree
    @sreelusree 4 роки тому

    Mam...ur way of presenting this topic...really wound healing style of talk..soothing style of presentation...I'm speechless...thanks a bunch

  • @subhareghunath3130
    @subhareghunath3130 4 роки тому

    Hi chechi 👋👋 Chechi yude motivation enikku Orupadu useful ayi madi maari, work cheyyanulla mind um kitty. Chechi. Enikku tension illathe work cheyyanulla trick paranju taramooo.Reply tarumoo chechi 🙏🙏🙏🙏,

  • @saniyaj1064
    @saniyaj1064 4 роки тому

    Chechi this video was very helpful thnks for doing this video

  • @unboxingtecy4170
    @unboxingtecy4170 4 роки тому

    athinte azham anubhavichale ariyullu thankyou madom

  • @valsavarghese1966
    @valsavarghese1966 4 роки тому

    Very good message God bless you

  • @Nirmalanimmik
    @Nirmalanimmik 4 роки тому +1

    Njanum. Anubhavichittund,,🙂🙂🙂

  • @sandhyagowry8397
    @sandhyagowry8397 4 роки тому +1

    Mam too much stressed..n over thinking leads to health issues..plz suggest some lady clinical psychologist in trivandrum..I can't handle it myself..plz..

  • @soumyavvdevu8191
    @soumyavvdevu8191 4 роки тому

    Ente karyathil 💯💯💯 True.I LOVE YOU AMMA

  • @sumathi1734
    @sumathi1734 4 роки тому

    Nallathayittundu Asayangal

  • @saphire7693
    @saphire7693 4 роки тому

    Never knew this mentor side of you watching your cookery shows. You are too good at it. Psychology should have been your forte.

  • @ramyavb6673
    @ramyavb6673 4 роки тому +2

    Hi Mam
    As a psychiatrist i can say that you have done well..you have done lot of research in this..this is a condition with chemical inbalance in your brain
    But it is not the psychologist they have to meet ..they cant provide the medications..psychiatrist can lead them to clinical psychologist if necessary
    Definitely its a disease which can even lead to psychosis if not treated
    Thank you

    • @JWAL-jwal
      @JWAL-jwal 4 роки тому

      RAMYA V B,madam, *ഈ chemical imbalance ഉണ്ടാവാൻ എന്താണ് കാരണം? Please reply*

    • @LUCKYHOMEBYJAYALAKSHMI
      @LUCKYHOMEBYJAYALAKSHMI 4 роки тому

      @@JWAL-jwal epozhum vishamagal matram anubhavichal hormones kurav undakum so happy ayirikuka

  • @kavyamurali3145
    @kavyamurali3145 4 роки тому +1

    എനിക്ക് ഇപ്പോൾ ളരെ ആവശ്യമായ video ആണ് ഇത്..Thank you so much mam e topic select cheythathinu🙏🙏❤❤

  • @sinukollamsinukollam7835
    @sinukollamsinukollam7835 4 роки тому +2

    Thank you mam for this information
    👍👍👍👍

  • @anusam3995
    @anusam3995 4 роки тому

    Thank you ma'am. Very good message.

  • @remyav9090
    @remyav9090 2 роки тому +1

    Ente ammayum inganaya paranju thannathu

  • @athenaroy5200
    @athenaroy5200 4 роки тому +1

    Ive gone through the phase of depression in my life..im 15 years old and i was suffering from depression a few months ago befire my board examinations. I kept overthinking. I was feeling like im not eligible to write board exams.Ifelt like im just a pile of crap.when you explained about depression in this video i was feeling relieved thank youbso much for making this video

    • @saphire7693
      @saphire7693 4 роки тому +2

      All good things you are eligible are yet to come.

    • @daliageorge2010
      @daliageorge2010 4 роки тому +1

      Girl you are just 15. You have a very bright future ahead. I can assure you that the board exams are just a piece of cake. Over thinking won't help you in any ways. Set a goal for yourself and work towards that! Much love! ❤️

    • @athenaroy5200
      @athenaroy5200 4 роки тому

      @@daliageorge2010 thanku for ur support💓💓my results are out and im very much satisfied because i scored 92%😃😃

    • @athenaroy5200
      @athenaroy5200 4 роки тому +1

      @@saphire7693 thanku😃😃im very happy now because i got 92 i never expected this mark

    • @saphire7693
      @saphire7693 4 роки тому +1

      @@athenaroy5200 wow..gr8..glad 4 u.
      Stay happy...stay unique!

  • @saranash1271
    @saranash1271 4 роки тому

    This is osum...... u r my all time inspiration

  • @happylol3240
    @happylol3240 4 роки тому +2

    Very useful topic

  • @susheelasam1360
    @susheelasam1360 4 роки тому

    Apt topic and very well spoken👌👌

  • @jyothibiju6183
    @jyothibiju6183 4 роки тому

    ഞാൻ ആരെ help ചെയ്താലും അവർ എന്നെ തിരിച്ചു കടിക്കും.. അത് വല്ലാത്ത വിഷമം ആകും.. എന്റെ പ്രശ്നം അതാണ്

  • @prasannauthaman7764
    @prasannauthaman7764 4 роки тому +13

    മാഡത്തിൻെറ അനുഭവം പറഞ്ഞപ്പോൾ ഒരു വിങ്ങൽ ബാക്കിയുള്ളത് പോലെ തോനി.. , 😔😔

    • @vimalpd6046
      @vimalpd6046 4 роки тому +3

      Law college il undayirunna problems ayirunno?

    • @prasannauthaman7764
      @prasannauthaman7764 4 роки тому

      @@vimalpd6046
      Yes.

    • @devidarsana7
      @devidarsana7 4 роки тому +7

      Law കോളേജ് പോലെ ഒരു institution നടത്തിക്കൊണ്ടു പോകുക എന്നത് ചില്ലറ കാര്യം അല്ല. അപ്പോൾ കുറച്ചു strict ആകേണ്ടി വരും. തന്നിഷ്ടം കാണിക്കാൻ വേണ്ടി... പഠിക്കാൻ എന്ന പേരിൽ വന്നവർ ആണ് ലക്ഷ്മി mam നു തലവേദന ആയത്.
      Mam ഈ discipline തന്നെ keep ചെയ്യുക.

  • @abhijithsagar4398
    @abhijithsagar4398 4 роки тому +1

    So informative Mam

  • @vincyjijo4786
    @vincyjijo4786 4 роки тому

    Avoid negative people nammade karaghal arichu akame chirikunna alkkar und mam

  • @premavathykolari6709
    @premavathykolari6709 4 роки тому

    Good speach for depression.thank you very much

  • @gayathriajith6360
    @gayathriajith6360 4 роки тому +12

    Yenik Lakshmi Mom yente ammaye Pole aanu ❤❤❤ennale yenik our valiya mental depression undayiii😓😓😓othiri vedanuchu..... Nan othiri snehicha yente cousin yenne chathichu 😥😥😥yenik eppozhum ath over come cheyyan pattitittilla. Eppo kurachu aaswasam aayii... Love you maaaa

  • @husna3816
    @husna3816 4 роки тому +3

    mam engana overcome cheythathenn parayavo😊😊

  • @deepthidas1721
    @deepthidas1721 4 роки тому

    Good topic thanku amma

  • @sreejaraveendran
    @sreejaraveendran 4 роки тому +1

    As a person who overcame this phase on my own, many of what you told in this video was highly relatable. I wish i had someone to tell me these things much earlier in life. Most of these insights, i had to discover on my own as a means to fight and survive in this big bad world. Very heart warming video, i couldnt complete watching without tearing up a little. I really hope this video is able to help atleast one person in overcoming a depressive phase in their life.

  • @MrSkvignesh2
    @MrSkvignesh2 4 роки тому

    super madam your talks...its like an oxygen air....u r very inspiring person

  • @jayathomas2737
    @jayathomas2737 4 роки тому +2

    Good message 😊👍

  • @ushaskumar1472
    @ushaskumar1472 4 роки тому

    Mam more prodictive and informative advice thanks dear

  • @lenikuruvilla4085
    @lenikuruvilla4085 4 роки тому

    Certainly helpful Mam and sharing with a colleague who was telling me she is under severe depression. For sure ur talk will be a great relief for many who have heard u and who know people under depression.

  • @kunjikili123
    @kunjikili123 Рік тому

    Njjaum anubhavichu kayinja. 7 years ... Eppoyum treatment edukunnu.......daivam illa ennu tonipokum......oru manushanyum manasilakan kayizhatta atra beekara avsata anu depression.....paranjalum manasilakilla...anubhavikunavarku matrum ariyam ..... ettavyum kodiya avAstayil ninnum tirichu vannu....ipoyum avastayil valiya mattum illa pidichu nilkunnu....ennu matrum..arkum varadirikatte ......

  • @suryasajeev4266
    @suryasajeev4266 4 роки тому +2

    Depression or manasika sammardham ellavarkum undayittundavum cheriya reetiyil engilum .manasilulla vishamangal share cheyyan arengilum undavuka velia important karyam anu.aarodum share cheyyan pattathe veshamangal vechu veerpumutty jeevikkunnavaranu kooduthalum suicide okke cheyyunnath...news il okke kanumbol vallathe veshamam thonnum....

  • @premkumari7091
    @premkumari7091 4 роки тому

    lekshmi madom midukki thannae , reading books onnu paranju tharanae

  • @sujeeshsuji9342
    @sujeeshsuji9342 2 роки тому

    താങ്ക്സ് മേടം..... 👍👍👍👍👍👍

  • @jasminelijo398
    @jasminelijo398 4 роки тому

    👍👍nice topic ma’am

  • @sumathi1734
    @sumathi1734 4 роки тому

    Sugiyan super Aayi, thank you

  • @seejanaz671
    @seejanaz671 4 роки тому

    Nice topic and good contribution👍

  • @amruthamanuamruthaputhanpu3379
    @amruthamanuamruthaputhanpu3379 4 роки тому

    Thank u madam..thank u so much...👏

  • @sheejasankar2873
    @sheejasankar2873 4 роки тому

    Depression vallatha oru avasthayanu chechi . enikku anubhavam undu . bt nammal overcome cheyyanam . depression enna oru avasthayil namukku mari chinthikkan nalla time edukkum .

  • @sinijomon9627
    @sinijomon9627 4 роки тому

    Depression can be in different ways,people may not feel depressed,sometimes a thought will nag people and it will interfere that persons daily routines,what I felt is homeo remedies will realy help,for women’s,they will face depression in various stages of menstrual cycle

  • @Adhuh.
    @Adhuh. 4 роки тому +2

    Sunday vlog kandillalo chechi

  • @sheejanizar6274
    @sheejanizar6274 5 місяців тому

    Thank u mam, 🥰🥰🥰🥰😍😍❣️❣️❣️👍🏼

  • @prasadnair6834
    @prasadnair6834 4 роки тому

    Ethinu treat ment cheyanam. Clinical psychologist kanadal marulla. Psycraticeine kanananam. Kurayum

  • @manilaameen
    @manilaameen 4 роки тому +1

    നല്ലത്...
    Read cheyyunna books koody parichayappeduthu....

  • @BharathiYagnam
    @BharathiYagnam 4 роки тому

    Explanation is good

  • @linujohn8461
    @linujohn8461 4 роки тому

    Thank you so much Mam

  • @harithaudayan8714
    @harithaudayan8714 4 роки тому

    Thanku so much Lakshmi chechi

  • @premkumari7091
    @premkumari7091 4 роки тому

    nalla manassinu santhosham varunna books koodi paranju tharanam