ഈ 5 ശീലങ്ങൾ നിങ്ങളുടെ ജീവിതം നശിപ്പിക്കും | MUST WATCH !

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @muhammedjamsheed3629
    @muhammedjamsheed3629 4 роки тому +737

    മറ്റുള്ളവർ എന്ത് വിചാരിക്കും , മറ്റുള്ളവർ എന്ത് പറയും എന്നുള്ള ചിന്തയാണ് സകല പരാജയങ്ങളുടെയും താക്കോൽ.

  • @samiazharmotivationchannel
    @samiazharmotivationchannel 4 роки тому +553

    ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർക് അസൂയ കുശുമ്പ് ഒന്നും ഉണ്ടാകില്ല കാരണം മറ്റുള്ളവരുടെ കാര്യങ്ങൾ അന്നെഷിച്ചു നടക്കാൻ അവർക്കു ടൈം ഇല്ല അതാണ്‌ കാരണം ജീവിതത്തിൽ ബിസി ആകുക പോസിറ്റീവ് ആകുക അപ്പോൾ life തന്നെ മാറും പറ്റുമെങ്കിൽ മറ്റുള്ളവർക് ഹെല്പ് ചെയ്യുക 👍👌🤝good vedeo

  • @HappyLife-qi5mh
    @HappyLife-qi5mh 4 роки тому +656

    ജീവിതം നശിപ്പിക്കുന്ന 5 ദുശീലങ്ങൾ
    1' എല്ലാത്തിലും പരാതി പറയുക:
    2. മറ്റുള്ളവർ എല്ലാം മോഷക്കാരാണ് എന്ന് കരുതുക.
    3. ഒരാളെ മറ്റൊരാൾ പറയുന്നത് വിശ്വസിക്കാതിരിക്കുക '
    4, വിജയത്തിന് മറെറാരാളുടെ സഹായം ആശ്രയിക്കാതിരിക്കുക '
    5, പണം മാത്രം മുൻനിർത്തി ഒരു കാര്യങ്ങൾക്കും മുൻതൂക്കം നൽകാനിരിക്കുക ' (പണത്തെക്കാൾ ഏറെ മാനസീക ഉല്ലാസത്തിന് വില കൽപ്പിക്കുക)
    ( വീഡിയോ കണ്ട ശേഷം ഒറ്റ വായന ക്ക് )

  • @kl36amal92
    @kl36amal92 4 роки тому +27

    Sir,.. ഞാൻ ഈ വീഡിയോ കാണുന്നത് ന്റെ ഒരു adverse situation ൽ ആണ്... ഇത് കണ്ടപ്പോ.., എനിക്ക് ഒരു ആശ്വാസം. 💗

  • @riyadpp5938
    @riyadpp5938 4 роки тому +6

    ഞാനൊരു ന്രത്ത അദ്യാപകനാണ് Dance Teacher ഞാൻ വളരേ കഷ്ടപെട്ടാണ് എൻ്റെ ഇപ്പോഴുള്ള Positionil എത്തിയത് Now am verry Happy ഒരുപാട് Classകൾ ഉണ്ട് കേരളത്തിലെ ഒരു വിധം Convent School ൽ Class എടുക്കുന്നു ദൈവം എല്ലാവരുടെ ജോലിയിൽ വിജയം നൽകട്ടെ

  • @rincyrini8141
    @rincyrini8141 4 роки тому +109

    Sr അങ്ങയുടെ വാക്കുകൾ പോസിറ്റീവ് എനർജി തരുന്ന താണ് best വിഷസ്

    • @jishanap91
      @jishanap91 4 роки тому

      👍

    • @fathimasuhrat5008
      @fathimasuhrat5008 4 роки тому

      Poooo0

    • @dainojoseph1231
      @dainojoseph1231 4 роки тому

      അങ്ങനെ ആണേൽ ee pulliidey vidieo enthinu കാണണമെന്ന് ഞാൻ ആലോചിക്കുവാ

    • @vinodt5123
      @vinodt5123 3 роки тому

      @@dainojoseph1231 അത് ഒന്നും പറഞ്ഞു തരമേ

  • @shejinphilip7368
    @shejinphilip7368 4 роки тому +70

    ഈ ശീലങ്ങൾ എല്ലാം ഉപേക്ഷിക്കുമ്പോൾ തന്നെ ഒരു വെക്തി നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാകും..അവിടെ വിജയത്തിന്റെ ചവിട്ടുപടികൾ ആ മനുഷ്യൻ കണ്ട് തുടങ്ങും..Effective One❤️

  • @sheebanavaf1110
    @sheebanavaf1110 4 роки тому +33

    "Success is not a chance"...valuable words...

  • @kumbari_7884
    @kumbari_7884 4 роки тому +64

    എനിക്കൊരു motivation വേണമെന്ന് തോന്നുന്നു.. യൂട്യൂബില് കേറി cassac benjali യുടെ channel open ചെയ്യുന്നു.. ദാ കിടക്കുന്നു ഞാൻ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തെ കുറിച്ചുള്ള വീഡിയോ😍 after watching full on🔥🔥🔥 tnk u sir💞💞

  • @govindankuttypalatmethalev6066

    എൻ്റെ ജീവിതത്തിൽവളരെയധികം മാറ്റങ്ങൾ ഉണ്ടാക്കാൻ ഇത് സാധിച്ചു.❤❤

  • @arshakashkar7900
    @arshakashkar7900 Рік тому +8

    1.blaming others
    2.believing rich people are bad
    3.Gossiping
    4.I dont have support
    5.making decisions based on money

  • @chandrancn3606
    @chandrancn3606 Рік тому

    സർ ഈ ഫോൺ ജീ വിതം വിജയിപ്പിക്കാനുള്ളതാണ്, ഒപ്പം നിങ്ങളെ പോലുള്ള ചില വ്യക്തി ക ളും നന്ദി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @mastersriadhish
    @mastersriadhish 4 роки тому +121

    Thank you ♥️♥️♥️♥️♥️

  • @salinis2606
    @salinis2606 4 роки тому +1

    ഇതു ജീവിതത്തി ൽ പ്രാവർത്തികമാക്കാൻ ennu മുതൽ ഞാൻ sremickum സൂപ്പർ വീഡിയോ

  • @reshmareshma4298
    @reshmareshma4298 4 роки тому +8

    റിയലി സൂപ്പർ മോട്ടിവേഷൻ txs

  • @Fathimasuhra-o5g
    @Fathimasuhra-o5g 9 місяців тому

    എനിക്ക് ഇങ്ങനെയുള്ള മോഡിവേഷൻ ക്ളാസ് എനിക്ക് വയ്യകര ഇഷ്ട്ടമാണ് ബിഗ് സല്യൂട്ട്....... മാഷാ അല്ലാഹ്

  • @sumi1496
    @sumi1496 4 роки тому +10

    നല്ലൊരു motivation class ആയിരുന്നു thank you sir 🙏🙏🙏🙏

  • @sreejeshonyoutube3629
    @sreejeshonyoutube3629 4 роки тому

    അടിപൊളി അറിവാണ് നൽകിയത്. പണമല്ല ബന്ധങ്ങളാണ് വലുത് എന്നതാണ് എന്റെ തത്വം അതുകൊണ്ട് 6 ലക്ഷം രൂപ കടത്തിലായി. സന്തോഷമായി താമസിക്കാൻ വീടും ഇല്ലാതായി

    • @mohamedsidheeq954
      @mohamedsidheeq954 Рік тому

      എല്ലാത്തിലും യുക്തി എന്ന സംഭവം നമ്മൾ ഉപയോഗിക്കണം.. യുക്തികനുസരിച്ചു ചെയ്താൽ എല്ലാ ബന്ധവും നില നില്കും ഒന്നും നഷ്ടപ്പെടുകയും ഇല്ല.... മുന്നും പിന്നും നോക്കാതെ. അതുപോലെ സ്വന്തം നില നിൽപ് നോക്കാതെ സഹായിക്കുക.. ഇവരൊക്കെ കുടുങ്ങും.. ജീവിതത്തിൽ.

  • @nithint6375
    @nithint6375 4 роки тому +6

    Nettiyil right sidel kanunna a mark idak heartinte shape ayt maarunna pole....😍😍😍

  • @linumohan8522
    @linumohan8522 4 роки тому +2

    Sir താങ്കളുടെ ഈ ഒരു വാക്കുകൾ തന്ന സന്തോഷം ഒരുപാട് ഒരുപാട് ആണ്.... Thank u sir💕😍

  • @aswinambaady4404
    @aswinambaady4404 4 роки тому +18

    4th പോയിന്റ് 😔
    എത്ര ശ്രെമിച്ചു നോക്കിയിട്ടും മാറ്റാൻ പറ്റാത്തൊരു ശീലം. മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കുന്നത്. എവിടെയും ആശ്രയവും പിന്തുണയും പ്രതീക്ഷിക്കുകയും ലഭിക്കാതെ വരുമ്പോൾ നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നു 😭

  • @veenajithesh3638
    @veenajithesh3638 4 роки тому +1

    Tku sir .orupad prasnangala njan neridunne. Ith kandapo orupadaswasam thoni. Athyavasyam kazhivulla kuttiya. Bt epozhum stressa. Ith kandapo entho. Thank god

  • @baburajiv6148
    @baburajiv6148 4 роки тому +10

    വളരെ നന്നായിട്ടുണ്ട്. വളരെ പ്രധാനമായ പല കാര്യങ്ങളും, സമുഹ ചിന്തകളും നല്ല തായി കൈകാര്യം ചെയ്തു. വളരെയധികം നന്ദി.

  • @midhlajp2935
    @midhlajp2935 4 роки тому

    Sir paranjathu crct...happyness illenkil vere enthu undayittum karyamilla...lifile ettavum Nalla earnings happiness thanne aanu...അനുഭവിച്ചറിഞ്ഞ സത്യം

  • @shaazzworld4086
    @shaazzworld4086 4 роки тому +181

    വിജയിച്ച ആളുകളോട് തോന്നുന്നത് അസൂയ അല്ല സർ... അവരെ കാണുമ്പോൾ ഒരു തരം നിരാശ ആണ്...
    എനിക്ക് അവരെ പോലെ ആവാൻ കഴിയില്ലല്ലോ എന്നൊരു നിരാശ..

    • @joj8949
      @joj8949 4 роки тому +14

      Thottavarude lokam aanith 😴

    • @faslurahman3759
      @faslurahman3759 4 роки тому +5

      Crt

    • @johnsonc5702
      @johnsonc5702 4 роки тому +25

      ഒരു വഴി അടയുമ്പോൾ വേറെ ഏഴു വഴി തുറന്നു വരും.ഉറപ്പ്

    • @agishlyas1989
      @agishlyas1989 4 роки тому +3

      😢true

    • @sunasiju3035
      @sunasiju3035 4 роки тому +1

      😎

  • @കുപ്പിചില്ല്-ച1ഖ

    ചില്ലപ്പോയൊക്കെ ഒരു പാവപ്പെട്ടവന് പല സാഹചര്യത്തിലും പണത്തിന് മാത്രമേ സന്ദോഷത്തിലാക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു .success ആയ ബിസിനസ് ആളുകൾ അല്ലെങ്കിൽ ഒരു പാണക്കാരൻ അവർക്ക് success പണത്തിനേക്കാൾ വലുത് സന്ദോഷം നിറഞ്ഞ നിമിഷങ്ങളാകാം ..പ്രഷർ കുറഞ്ഞ cool mind ആയ ടൈമുകളകം ..program kollam ..പറഞ്ഞത് എന്റെ experiance .thettam illel shariyakam 😊

  • @sinceredriverskochi7812
    @sinceredriverskochi7812 4 роки тому +7

    ജീവിതത്തിൽ ഓരോന്ന് ചെയ്യുമ്പോഴും അതിൽ എങ്ങനെ നമുക്ക് സന്തോഷം കണ്ടെത്താം എന്ന് ശ്രമിക്കുക

  • @GaizGaiz-du5gb
    @GaizGaiz-du5gb 2 роки тому +2

    നല്ല ആത്മാർത്ഥതയോടെയുള്ള വീഡിയോ. അവതരണം 👌കാര്യങ്ങൾ മാത്രം👍. motivation ഒരുപാട് ഉണ്ട് ഈ വീഡിയോ വേറിട്ട് നിൽക്കുന്നു. നല്ലതിനെ സ്വീകരിക്കുക ❤❤❤

  • @Bangaloredays365
    @Bangaloredays365 4 роки тому +15

    English ariyathavark korch buddimutt aavoole ath kond paramavathi malayalatthil Thanne motiv Cheyyan shramikkuga bro 😊😊

  • @fairuzbasheer7806
    @fairuzbasheer7806 4 роки тому +10

    Positive energy kittunnund thanks dear😍

  • @vks00000
    @vks00000 4 роки тому +6

    Yr way of presentation is amazing
    No over action I like it .God bless you. Brother

  • @indian5280
    @indian5280 4 роки тому +3

    സഹോദരൻ പറഞ്ഞത് വളരെ ശരിയാണ്

  • @shinyjose8221
    @shinyjose8221 4 роки тому +13

    Kanumbozhe.... Oru positive energy kittunnuuuu

  • @sulthanp3507
    @sulthanp3507 4 роки тому +10

    നല്ല Class,, thanks,,

  • @sachinabraham8151
    @sachinabraham8151 3 роки тому +13

    You are very much Right Mr.
    Your observation is awesome 👏!!!
    Off course Blaming is a big crime in every one life, but most of them are enjoying with Blame. And they blame others and enjoying!!!!
    Money or Affulient and luxury life is not a crime at all. A lot of hard work and pain behind the success!! Success is a Journey and its stoppable!!!

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому +1

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @andhuabdulkader6095
    @andhuabdulkader6095 4 роки тому +1

    നാന്നായിട്ടുണ്ട് ബെഞ്ചമിൻ
    താങ്കളുടെ ക്ലാസ്സ് കേട്ടപ്പോൾ
    മുഹമ്മദ് നബിയുടെ ഉപദേശങ്ങളാണ് ഓർമയിൽ വന്നത് .വളരെ നന്നായിട്ടുണ്ട്
    അൺലൈക്ക് ചെയ്യുന്നവർ
    ചിന്തിക്കാത്തവരാണ് .താങ്കളുടെ ക്ലാസ്സ് തുടർച്ചയായി കേട്ടാൽ ശരിയായി കൊള്ളും. എല്ലാ വിധ നന്മകളും നേരുന്നു

  • @rajeevm2425
    @rajeevm2425 4 роки тому +2

    വളരെ ഇഷ്ടപ്പെട്ടു. നന്നായി പറഞ്ഞു. നന്ദി.

  • @remyakannan4455
    @remyakannan4455 4 роки тому +14

    Sir ente lifil orupadu mattamvaruthi, God bless u sir🙏🙏🙏🙏🙏

  • @kingvettrirules4454
    @kingvettrirules4454 4 роки тому +17

    ആ 4th pnt ആണ് അന്നുമിന്നും ഒരുപോലെ ഫോളോ ചെയുന്നത് 💪

  • @nanumangat753
    @nanumangat753 4 роки тому +3

    Thanks for your best guidelines and energetic points. Best Wishes

  • @khalidabdulkhader2387
    @khalidabdulkhader2387 4 роки тому

    ഞാൻ 13 വര്‍ഷം ഒരു വലിയ insurence കമ്പനി യില്‍ ഏജന്റ് ആയി നോക്കിയിരുന്നു. എന്നാല്‍ കുറച്ച് കാലം ചില യൂണിറ്റ് manager കുടെ വന്നു കോൾ attend ചെയ്യുമായിരുന്നു പിന്നിട് അവര്‍ സ്ഥലം മാറി പോവുകയോ പ്രമോഷന്‍ കിട്ടി സ്ഥലം മാറി പോവുകയാണ് ഉണ്ടായത്. എന്നാല്‍ അതിനു ശേഷം divisional manager annu ഗ്രൂപ് ഇല്‍ കുറച്ച് സ്ത്രീകള്‍ സൂത്ര കാരി കള്‍ ആണ്. അവർ മിക്കപ്പോഴും മണി 'അടിച്ചു അദ്ദേഹത്തെ കോൾ attend ചെയ്യാൻ പോകും അങ്ങനെ എന്റെ ശ്രമം പാഴ് ആകുമ്പോള്‍ നിരാശ തോന്നി. അദ്ദേഹം പിന്നിട് target achieve ചെയുന്ന ആളുകളില്‍ ശ്രദ്ധ കാണിക്കുന്നു ഞാൻ വളരെ പ്രയാസപ്പെട്ട് ഒരു നല്ല കോൾ കിട്ടി എതാണ്ട് ഒരു 60 പേർ കിട്ടാവുന്ന കോൾ ന് വേണ്ടി യൂണിറ്റ് manager നെ വിളിച്ചു പക്ഷേ അദേഹം പറഞ്ഞത് door knock എന്ന system പ്രകാരം എന്റെ ഗ്രൂപ്പില്‍ ഉളള സ്ത്രീ ഏജന്റ് മായി മുന്‍പ് പോയി അത് വിജയിച്ചില്ല. അതു കൊണ്ട്‌ 3 km ദു രാം ഉളള സ്ഥലത്ത്‌ അതും ഓഫീസ് ന് അടുത്ത് I. അദേഹം മോ മറ്റ് മേല്‍ ഉളള ആളുകൾ വരാൻ കൂട്ട ആകി യില്‍ ലാ. അതോടു കുടി നിർത്തി

  • @shihabmpm6151
    @shihabmpm6151 4 роки тому +54

    The energetic motivator...🔥🔥🔥

  • @georgeruban4690
    @georgeruban4690 3 роки тому +2

    Nalla oru dhyanam koodiya pole feel thankyou bro 👍

  • @Murralikrishna
    @Murralikrishna 4 роки тому +11

    Thank you, Really valid points to live happily and win

  • @vpcmenon1444
    @vpcmenon1444 4 роки тому

    വളരെ നല്ല അഭിപ്രായങ്ങൾ. അഭിനന്ദനങ്ങൾ

  • @craftsandlanguage
    @craftsandlanguage 4 роки тому +6

    An excellent motivational video. Really striked me and changed some of my perceptions. Really meaningful video. Continue the good work brother.

  • @FF-sy6fy
    @FF-sy6fy 3 роки тому +3

    Your words are very influencing to me. Because I am suffering with some personal problems

  • @AnjanaPreethyShajeev
    @AnjanaPreethyShajeev 4 роки тому +3

    Skip cheyyathe kandu... Sir nte voice ❤️❤️
    Inspiring voice and inspiring words ✨✨

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 роки тому

      Hai
      Anjana i need a friend ഷിപ് ❤

  • @navamib1634
    @navamib1634 3 роки тому

    Ellam ശെരി. കടക്കാര്‍ niranthram ശല്യം ചെയ്താൽ മനസ്സ് തളരും

  • @asharafmanalippuzhapattara551
    @asharafmanalippuzhapattara551 4 роки тому +2

    അതി മനോഹരം. Thanks Dear

  • @JYSsciencelab
    @JYSsciencelab 4 роки тому +1

    ജീവിതം നന്മകൾ മാത്രം ചെയ്യാൻ ആയിരിക്കട്ടെ. നന്മകൾ നേരുന്നു

  • @jofinjoy6495
    @jofinjoy6495 4 роки тому +40

    താങ്കളുടെ വിഡിയോ കേട്ടാൽ പയങ്കര ഒരു എർജി ആണ്

  • @shajahanshaju2483
    @shajahanshaju2483 4 роки тому +1

    Kure.kaalam
    Njan.vijarichu.vecha
    Karyam.ellammaari
    Thanks

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @Aanukalikam
    @Aanukalikam 4 роки тому +38

    മുഖം കാണിച്ചു വീഡിയോ ചെയ്യാൻ മടി, വോയിസ്‌ റെക്കോർഡ് ചെയുമ്പോൾ, തെറ്റി പോകുന്നു നാവുല്ക്കുന്നു ഇതിനു കാരണം പരിയാഹാരം ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

    • @penstories.2005
      @penstories.2005 4 роки тому +2

      കമ്മ്യൂണിക്കേഷൻ skill

    • @shajershajer4855
      @shajershajer4855 4 роки тому +1

      Trinig undo ?

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 роки тому +16

      ഡൈലി വായിക്കുക, പിന്നെ കഴിയുമ്പോഴെല്ലാം, ഒരു കണ്ണാടിയുടെ മുന്നിൽ സംസാരിക്കുക, ആദ്യം ആദ്യം കുറച്ചൊക്കെ തെറ്റിപോകും,, തീർച്ചയായും, നിങ്ങൾ ഉയരത്തിലെത്തും

    • @Aanukalikam
      @Aanukalikam 4 роки тому +1

      @@shajershajer4855 drinking illa

    • @Aanukalikam
      @Aanukalikam 4 роки тому +1

      @@AbdulRazak-ht4um thanks

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 4 роки тому +2

    Great brother🎈😃😃😃😃thank uuu😊God bless u😃

  • @FayisMaikot
    @FayisMaikot 4 роки тому +3

    Thanks a lot sir ✌️✌️very help full ur videos 😘😘🥰🥰❤️❤️❤️

  • @user-tg9dn5pg7q
    @user-tg9dn5pg7q 4 роки тому +2

    Very motivating .thank you sir for such a wonderful presentation

    • @RijosSimpleChannel
      @RijosSimpleChannel 3 роки тому

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @manikarthyayani9672
    @manikarthyayani9672 4 роки тому +9

    ഗ്രേറ്റ്‌ video.. താങ്ക് യൂ sir

  • @vishnusarman8966
    @vishnusarman8966 Рік тому

    ആഹാ നല്ല ഉപകാരപ്രദമായ മെസ്സേജ് സൂപ്പർ

  • @vaisakhvijayankuvalasery3971
    @vaisakhvijayankuvalasery3971 4 роки тому +32

    ഇനിയെന്ത് എന്ന ചോദ്യം മനസ്സിൽ വന്നു ഇരുന്നപ്പോൾ കണ്ട video

  • @ahammedippu5217
    @ahammedippu5217 4 роки тому +1

    Energetic and hopefully presentation dear sir... very easy to understand of a successful future

  • @robertocarlos1619
    @robertocarlos1619 3 роки тому +21

    Dream + hard work + fail = success ✨

  • @anithaelsy7533
    @anithaelsy7533 4 роки тому

    അവതരണം മനോഹരം. എത്രയോ സത്യമായ കാര്യങ്ങൾ

  • @EduplusMalayalam
    @EduplusMalayalam 4 роки тому +6

    Simple English, super presentation

  • @sheelapratheep3860
    @sheelapratheep3860 4 роки тому +1

    Yas sir, Your ob.servation is completely right

  • @kittiyakittipoyapoi6369
    @kittiyakittipoyapoi6369 4 роки тому +7

    Money is very much important in my life ..I have been through many different situations in my life so I have seen how family and society treats you if you don't have money ..money will bring happiness to life ....no need to be a multi millionaire if you have just enough fulfill the requirements that's enough so as per my point of view and experiences money is definitely important to live a happy life...

    • @deeshmavnikhil383
      @deeshmavnikhil383 2 роки тому

      I cn understand that... lack of money= no value + no respect + no happiness.

    • @millionedollar
      @millionedollar Рік тому +1

      ​@@deeshmavnikhil383🤣

  • @Tak23345
    @Tak23345 4 роки тому +4

    Ur words change my mindset, I don't have anybody to change my negative side, they only help me to avoid in the public, and shout it. Thanks brother for Ur valuable words. I Will definitely grasp Ur words in my entire life.

  • @90svandipremi
    @90svandipremi 4 роки тому +1

    Download cheythaal kuzhappamundo,,njan e video half portion aayappozhe download cheythu,thanks well motivation

  • @SunilKumarPoochali
    @SunilKumarPoochali 4 роки тому +4

    God bless you sir
    You are the top motivation for me I take my hands to salute to you

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 роки тому

    Good sir

  • @ssjbdjdjdjhdk
    @ssjbdjdjdjhdk 4 роки тому +5

    ഇത് kandappl തന്നെ subscribe ചെയ്തു

  • @lee0036
    @lee0036 4 роки тому +1

    Thanks brother thottu poi ennu karuthi irunnathaanu ee motivation adipoli

  • @inshadkalikavu2352
    @inshadkalikavu2352 4 роки тому +15

    ഞാൻ ബീഡി വലിക്കില്ല, കള്ള് കുടിക്കില്ല, ആകെ ഉള്ളത് dayli രാത്രിയിൽ ഫാസ്റ്റ് ഫുഡ് കഴിക്കും അത് കൊണ്ട് ആകെ ഞാൻ വിഷമത്തിലാണ്

    • @tunerindia5878
      @tunerindia5878 4 роки тому +1

      Ithinokke enthina sad avunne

    • @shahinasaleem2119
      @shahinasaleem2119 4 роки тому +2

      Adinekkalaum nallath beedi valikunnhadayirikum,,,,beedi valikilla OK ennhal ganjjav valikuvoo ?😀

    • @tunerindia5878
      @tunerindia5878 4 роки тому

      @@shahinasaleem2119 😂😂😂nalla thamasha

    • @kabeerbajio
      @kabeerbajio 4 роки тому

      Vallattaru vishamam aanu............

    • @abi-jy2cc
      @abi-jy2cc 4 роки тому

      ആഹ് അത് മതിയല്ലോ കഞ്ഞി ചമ്മന്തി കഴിക്ക്

  • @emilythekketheruvil9485
    @emilythekketheruvil9485 4 роки тому +2

    Really good and wonderful talk. Thank you so much

  • @zainvpcreation1821
    @zainvpcreation1821 4 роки тому +3

    Class അടി പൊളി... but mistakes കുറച്ചു ഉള്ളതായി തോന്നുന്നു.. especially others help ഇല്ലാതെ ഭൂമിയിലെ ഒരു മനുഷൃനും ഒന്നും ചെയ്യാൻ കഴിയില്ല

  • @SidheekSidheek-yd3qz
    @SidheekSidheek-yd3qz 4 роки тому +1

    Thank you bro. Ee adutha kalathonnum id poloru motivation kettittila ellam manassil thonnniya karyangal😍😍😍😍😍

  • @veenamolvk242
    @veenamolvk242 4 роки тому +7

    Very effective motivation sirrr. Iam a big fan of uu. Definitely i will follow your videos and messages. Thank u so much sirr.

  • @faizalma6
    @faizalma6 4 місяці тому

    Grateful Advice 🎉So Nice. 👌

  • @MahnoorWorld
    @MahnoorWorld 4 роки тому +10

    Adipoly motivation speach

  • @amitheshjosna1564
    @amitheshjosna1564 4 роки тому

    ഞാനും സബ്സ്രൈബ് ചെയ്തു ഇപ്പോ മുതൽ ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ.. ഈ ചാനലിലെ എല്ലാ വിഡിയോസും കാണും 💪👌

  • @bineeshshankar1809
    @bineeshshankar1809 4 роки тому +3

    Exactly very helpful to me sir.Thank You Sir🙏

  • @vbpillai2660
    @vbpillai2660 4 роки тому +1

    5 th നോട് യോജിപ്പില്ല.
    No money , No happiness .
    ഇതാണ് എന്റെ ചിന്താഗതി.

  • @reghunadhannairnair9443
    @reghunadhannairnair9443 4 роки тому +9

    You said the absolute factors .

  • @mahmoodsha3626
    @mahmoodsha3626 4 роки тому +1

    നമ്മൾ എന്നത് രണ്ടാണ് മനസും ശരീരവും ഇവർ രണ്ടാളും പരസ്പരം സപ്പോർട് ചെയ്യുക മറ്റുള്ളവരെ നിങ്ങൾ നോക്കി നിൽക്കരുത് നമ്മൾ പരിശ്രമിച്ചാൽ നമ്മൾക്ക് ലഭിക്കും ഒറപ്പ്

  • @alanantony1042
    @alanantony1042 4 роки тому +10

    Sir.... You are a legend!👏

  • @jobinformation4852
    @jobinformation4852 4 роки тому +19

    Thanks for telling Last ward "" Success is your RIGHT ""

  • @rasiyashafeerrasiyashafeer2203
    @rasiyashafeerrasiyashafeer2203 4 роки тому +2

    മറക്കില്ല സാർ

  • @gireeshkvadakkenchery4279
    @gireeshkvadakkenchery4279 4 роки тому +3

    മനോഹരം bro 👉🙏

  • @rathishyamlal7933
    @rathishyamlal7933 3 роки тому

    പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് നന്ദി സാർ

  • @muhammedshah8026
    @muhammedshah8026 4 роки тому +3

    Thank you sir for this valuable information

  • @അനിയാനിൽ1234
    @അനിയാനിൽ1234 11 днів тому

    ജീവിതത്തിൽ വിജയിക്കാൻ വേണ്ട കാര്യങ്ങൾ.
    1.പരാതി കൃത്യമായി പറയുക. എല്ലാത്തിനും ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിൽക്കരുത്.
    2.സക്സസ്ഫുൾ ആളുകൾ ഫെയ്ക്ക് ആണ് എന്ന് മനസ്സിലാക്കുക..എന്നാൽ ഫെയ്ക്ക് എന്നത് മോശം അല്ല എന്നും മനസ്സിലാക്കുക.. പണം താൻ മുഖ്യം.. 😁😁
    3.മറ്റുള്ളവൻ വിജയിച്ചിട്ട് നമുക്ക് ഒരു തേങ്ങയും കിട്ടില്ല എന്ന് മനസ്സിലാക്കുക
    4.ഒരു വാണത്തിന്റെയും സംസാരം കേട്ട് അവനെ വിലയിരുത്തരുത്.. 😁😁

  • @deepuu8904
    @deepuu8904 4 роки тому +18

    Happiness. Last is very currect....

  • @sirwigeneve8296
    @sirwigeneve8296 2 роки тому

    Cassac ji , which brand of t shirt is you are wore in this video, brought from where, beautiful and quality selection, like your videos 👍🏻

  • @riyasudheenmon200
    @riyasudheenmon200 4 роки тому +18

    Life=Health+Wealth+Happiness 💪💪💪

  • @sarithajs7106
    @sarithajs7106 4 роки тому

    Ellavarur engane chindhichal yethra manoharam thank you sir

  • @muhammedmanakkara
    @muhammedmanakkara 4 роки тому +3

    Masha Allah..👍👍👍

  • @sujiths3631
    @sujiths3631 3 роки тому +2

    Valuable information thank u so much sir ❤️😊

  • @vishnukrishnanr2280
    @vishnukrishnanr2280 4 роки тому +3

    Valuable points ❤️and perspective s

  • @suryatd1898
    @suryatd1898 4 роки тому

    Thanku so much,,,brother .ee video Kanda shesham ende jeevitham naan maati edukum,,,,sss iam

  • @anupamacr3657
    @anupamacr3657 4 роки тому +5

    Gd motivation👍