Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻസ് വളരെ സന്തോഷം 👌👌👍👍🤝
ഈ നമ്മുടെ രാജു അല്ലേ 😍😍
വെറുപ്പിക്കൽ ഇല്ലാതെ ഉള്ള അവതരണം 👍
പ്രിയദർശന്റെ പ്രിയപ്പെട്ട ലൊക്കേഷനുകൾ പലപ്പോഴും കേരളത്തിനു പുറത്തായിരുന്നു. അതിനൊക്കെ ഒരു മനോഹാരിതയുമുണ്ടായിരുന്നു.
L1qz y
കൊള്ളാം ..Bake Ground മ്യൂസിക്കും നന്നായിട്ടുണ്ട് ..
Bgm (കള്ളിപൂങ്കുയിലേ ) കേട്ടുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു തേങ്ങൽ...
അതെ..സങ്കടം ആയി...
Sathyammm... Pinne naran film bgm
നരൻതേന്മാവിൻ കൊമ്പത്ത്ഒരു മറവത്തൂർ കനവ്അണ്ണൻ തമ്പിരാജമാണിക്യംഈ വീട് നല്ല ഐശ്വര്യം ഉള്ള വീടാണല്ലോ shoot ചെയ്ത movies എല്ലാം super hit ആണല്ലോ
രാജാധി രാജ
ഉടയോൻ
Yes
കുഞ്ഞളിയൻ
ravanaprabhu
ഒരുപാട് ഇഷ്ട്ടപെട്ട ലൊക്കേഷൻസ് കാണിച്ചു തന്നതിന് വളരെ സന്തോഷം. ഇതുപോലെ videos ഇനിയും പ്രതീക്ഷിക്കുന്നു. 👌👌👌
❤️❤️
@@sreerajalapad8583 bro ur number
Tamilnadile ഗ്രമങ്ങളാണ് keralathinekaal സുന്ദരം.
Yess
@@maybe6663 keralathod chernanu pollachi
True
എനിക്ക് ഇഷ്ട്ടപെട്ട ആ Bgm കൾ കേട്ടപ്പോൾ വല്ലാത്ത ഒരു feel...🥰നരൻ,തേന്മാവിൻ കൊമ്പത്ത്,തെങ്കാശി പട്ടണം.👌
ഒരുപാട് ഇഷ്ടപ്പെട്ടു.... കാരണം .. ലൊക്കേഷനും... ആ സീനും ഒരുമിച്ചു കാണിച്ചു തന്നതിന്..... 🌹👍
കിടു വൈബ് ആണ് ഇതൊക്കേ കാണുമ്പോൾ..... ഫീൽ വേറെ ലെവൽ 😍🔥
ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ലൊക്കേഷനുകൾ കാണിച്ചു തരുന്നതിന് വളരെ സന്തോഷം 😍
സത്യം
ഒരുപാട് കാലം പിറകോട്ട് പോയി. തേൻമാവിൻ കൊമ്പത്ത്.🥰🥰🥰
1994.....
നല്ല അവതരണം, കൂടുതൽ സംസാരമില്ല, കൂടുതൽ ദൈർഖ്യമില്ല. ഇത്രേ ആവശ്യമുള്ളു. Good👍🏻
വീഡിയോ കുറവാണെങ്കിലും അവതരണം സൂപ്പർ....
ഒരുപാട് കാലം ആഗ്രഹിച്ച കാര്യം. 👏👏👏👏👏 താങ്കളിൽ നിന്നും ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...👍👍👍👍👍👍☀️👍☀️👍
വളരെ നന്ദി ഉണ്ട് ഓരോ സിനിമ യിലെ രംഗം ഉൾപെടുത്തിയത് നന്നായി, ഇനി ആ സിനിമ കൾ കാണുബോൾ കൂടുതൽ ഓർമ വരും, താങ്കളുടെ ചാനൽ 💜💜💜💜
Route ഒന്ന് പറയു കുട്ടാ.. പൊള്ളാച്ചി... വാൽപറ route ആണോ
Sethumadai വേറെ ലെവൽ ലൊക്കേഷൻ ആണ്
സൂപ്പർ... അഭിനന്ദനങ്ങൾ 🌹🌹🌹😍🙏
അതിമനോഹരം..... Excellent...... ഇനിയും ഇത് പോലുള്ള ലൊക്കേഷൻ വീഡിയോ പ്രധീക്ഷിക്കുന്നു.... 👍👍👍👍🌹🌹🌹😍😍😍❤❤❤ tnq...
Nella Avatharanam Congrats Bro
കള്ളി പ്പൂങ്കുയിലേ കേട്ടാൽ മാത്രം മതി മനസിൽ ഒരു വിങ്ങൽ
അടിപൊളി ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം♥️♥️♥️
♥️♥️
Super poli 👍👍👍👍👍👍❤️❤️👍❤️
മച്ചാനെ എത്ര നാളായി നിങ്ങളെ തേടി നടക്കുന്നു..ടിക് ടോക് nostalgia video okke pwoliyaanu....
ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു.. ഈ സ്ഥലം എവിടെ ആണ് എന്നത് 💥💥💖💖
Background music kelkkumbol...pzhaya. .poymaranja nalukal...orma varunnu...
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ കാണിച്ച് തന്നതിന് വളരെ വളരെ നന്ദി ടാക്സ്
അളിയാ പൊളിച്ചു, keep going 💯💯💯😍😍😍😍👍👍👍👍
ഇത് കൊള്ളാലോ bro... Nice idea.. Film scenes കൂടി ayappo ഒരു verity വന്ന്
ഇവരെ ഒക്കെയാണ് സപ്പോർട്ട് ചെയേണ്ടത്.😍
ഇന്നാണ് ആദ്യം കാണുന്നത്,, 👌🏻കണ്ടു ഇഷ്ട്ടപ്പെട്ടു😍 subscribe ചെയ്തു✌🏻 ബെല്ലും അടിച്ചിട്ടുണ്ട് 😂😂
കലക്കി മോനെ. നന്നായി ലൊക്കേഷൻ കാണിക്കുമ്പോൾ കുറച്ചു സീനും കൂടി കാണിക്കണം നന്നായി മോനെ
വളരെ നന്ദി, നല്ല ലൊക്കേഷൻ, താങ്ക്സ്, 👍🙏❤️💓
ശ്രീ ബ്രോയുടെ ടിക്കറ്റോക്, videos എല്ലാം ♥️♥️♥️♥️ആയിരുന്നു
മച്ചാനെ നി പൊളിയാട്ടൊ ... വെറുപ്പിക്കാതെ ഈ വീഡിയോ കാണിച്ചുതന്നതിനു. നന്ദി
Oru vallatha oru feel ee videoyil kitti
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ ♥️♥️
Kollam Bro! Ithupolulla nalla contents ineem upload cheyyane..valare nalla work aanu. Keep going, all the best!
Ishttapettu 🤩🤩🤩🤩🤩🤩🤩
ഗോഡ് സ് ഓൺ കൺട്രി എന്ന വിശേഷണം തമിഴ്നാടിനാണ് കൂടുതൽ ചേരുന്നത്.
ഇപ്പോഴും എന്താ ഭംഗി കാണാൻ 🥰🥰
കൊള്ളാം അടിപൊളി എഡിറ്റിംഗ്
കാണാൻ ആഗ്രഹിച്ചതാണ് ഒരുപാട് നന്ദി
Nice 👍.... meleparambil aanveedu location edamo
ഹിറ്റ്ലർ മൂവി ലൊക്കേഷൻ പൊള്ളാച്ചിയിൽ ആണ് അതും കൂടെ കാണിച്ചുടെ bro
Vettam movie le song location oke kanikamo
മറന്നു പോയി അല്ലേ തൊമ്മനും മക്കളും സാരമില്ല ഇനിയുമുണ്ട് പക്ഷേ ഞാനും മറന്നു poyi😜
Thenmavin kombathile location veendum kaanan sadhichathinu valare santhosham
Superb video bro😍🥰🥰
🥰🥰
അടിപൊളി... കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ.....
Excellent video.. 👍👍👍👍Really nostalgic... This nostalgia is the motivation of my channel....
Yevan puliyanu ketto
Super naanum pollachi kaaran thaan.chetaa
കിടു സ്ഥലം,താങ്ക്സ് ബ്രോ .... ❤️
Super presentation 👍
😍😍
സമ്മർ ഇൻ ബത്‌ലഹേം ലൊക്കേഷൻ കാണിക്കുമോ... Pls
Yz.. അതൊന്നു നോക്കാമോ ബ്രോ
Pls
ഒരുപാടു തേടിനടന്ന സ്ഥലം nice
Machane video poli, athilum poli background music ahnu....🥰 Sundharakilladi location mathram kandilla machane....athumkude cheiyanam🥰😍❤
Superb Bro... Thanks for doing this.... Great effort....😍😍😍
Vandanam movie shooting location cheyyavoo
Good work bro..... കറുത്ത പെണ്ണെ song location കാണിക്കാമോ???
എന്ത് രസാണ് കാണാൻ 😍
Ambooo pwoliii broi, ellaam hit movies, pwoli location
orupadu Thanks
മറക്കാൻ പറ്റാത്ത ഒരു പിടി ലൊക്കേഷൻ
പൊള്ളാച്ചി എവിടെ ആണ് place
Pollachi gramathil chuttan kazinjitund ..valare manoharam aanu❤️❤️❤️
Beautiful Presentation Bro . Keep it up👍
Super Back side kaannikkamayirunnu veedinte
അലിയാർ ഡാമിലാണ് മമ്മൂക്കയുടെ കല്യാണ തേൻ നില എന്ന് song ഷൂട്ട് ചെയ്തത്. പിന്നെ അനിയത്തിപ്രാവിന്റെ തമിഴ്
ചിന്നതമ്പി യിൽ കുശബുവിന്റെ വീട് അലിയാർ ഡാമിൽ ഒരു ബംഗ്ലാവുണ്ട് അതിലാ
Back ground മ്യുസിക്ക് 👌👌👌
Very nice, thank you....
ഒരുപാട് ഒരുപാട് shootting ലൊക്കേഷൻ പലരും അവരുടെ ചാനലിൽ കാണിക്കാറുണ്ട്.. But അവർ ആരും ഇതുവരെ കാണിക്കാത്ത super ഹിറ്റ് സിനിമ locations ആയിരുന്നു ഇദ്
Ithil first shoot chaith move thanmavinkobathairunu.....aaa Veedu etavum nannai chithrigatichath aa movilanu
Adipoli❤️
thanks bro. super
അടിപൊളി 🥰😍❤😘
Powli tto
Superb heartly hug for this cooling maa eyes thanks for this video
Nostu❤❤❤
Bgm polichu
കിടു ബ്രോ. പിന്നെ വെട്ടം മൂവി യിലെ ആ വീട് പൊള്ളാച്ചി യിലാണ്. ഒന്ന് ചെയ്യാമോ പ്ലീസ്
മച്ചാ ഈ സിനിമയിൽ തുടക്കത്തിൽ ഒരു പാട്ട് ഉണ്ടല്ലോ ആ പാട്ടിലെ സീൻ ഒക്കെ എവിടെ എന്ന് കാണിക്കാമോ, പ്ലീസ് ഒരു റിക്വസ്റ്റ് ആണ്, ബുദ്ദിമുട്ട് ഇല്ലെങ്കിൽ മാത്രം, പ്ലീസ് റിപ്ലൈ, കട്ട സപ്പോർട്ട് ഉണ്ടാവും 😍😍😍💯💯💯
ഒരുപാട് ഇഷ്ടമായി.....
Bro🥰
Polichu bro
തമിഴ് നാട് ഇ ശ് ട്ടം 🌹🌹🌹
അടിപൊളി 👌
Nice....😍😎
Romba nalla irruku 😀😀
This my native bro...
Thank u
Thankz..🙂😍😍👍👍
Super bro 🙏😍👏👏👏
Bro അടിപൊളി വീഡിയോ ❤❤❤
Nice video.. Dear
Amazing place
Adipowli 👍👍👍
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻസ് വളരെ സന്തോഷം 👌👌👍👍🤝
ഈ നമ്മുടെ രാജു അല്ലേ 😍😍
വെറുപ്പിക്കൽ ഇല്ലാതെ ഉള്ള അവതരണം 👍
പ്രിയദർശന്റെ പ്രിയപ്പെട്ട ലൊക്കേഷനുകൾ പലപ്പോഴും കേരളത്തിനു പുറത്തായിരുന്നു. അതിനൊക്കെ ഒരു മനോഹാരിതയുമുണ്ടായിരുന്നു.
L
1qz y
കൊള്ളാം ..Bake Ground മ്യൂസിക്കും നന്നായിട്ടുണ്ട് ..
Bgm (കള്ളിപൂങ്കുയിലേ ) കേട്ടുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു തേങ്ങൽ...
അതെ..സങ്കടം ആയി...
Sathyammm... Pinne naran film bgm
നരൻ
തേന്മാവിൻ കൊമ്പത്ത്
ഒരു മറവത്തൂർ കനവ്
അണ്ണൻ തമ്പി
രാജമാണിക്യം
ഈ വീട് നല്ല ഐശ്വര്യം ഉള്ള വീടാണല്ലോ shoot ചെയ്ത movies എല്ലാം super hit ആണല്ലോ
രാജാധി രാജ
ഉടയോൻ
Yes
കുഞ്ഞളിയൻ
ravanaprabhu
ഒരുപാട് ഇഷ്ട്ടപെട്ട ലൊക്കേഷൻസ് കാണിച്ചു തന്നതിന് വളരെ സന്തോഷം. ഇതുപോലെ videos ഇനിയും പ്രതീക്ഷിക്കുന്നു. 👌👌👌
❤️❤️
@@sreerajalapad8583 bro ur number
Tamilnadile ഗ്രമങ്ങളാണ് keralathinekaal സുന്ദരം.
Yess
@@maybe6663 keralathod chernanu pollachi
True
എനിക്ക് ഇഷ്ട്ടപെട്ട ആ Bgm കൾ കേട്ടപ്പോൾ വല്ലാത്ത ഒരു feel...🥰
നരൻ,തേന്മാവിൻ കൊമ്പത്ത്,തെങ്കാശി പട്ടണം.👌
ഒരുപാട് ഇഷ്ടപ്പെട്ടു.... കാരണം .. ലൊക്കേഷനും... ആ സീനും ഒരുമിച്ചു കാണിച്ചു തന്നതിന്..... 🌹👍
കിടു വൈബ് ആണ് ഇതൊക്കേ കാണുമ്പോൾ..... ഫീൽ വേറെ ലെവൽ 😍🔥
ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ലൊക്കേഷനുകൾ കാണിച്ചു തരുന്നതിന് വളരെ സന്തോഷം 😍
❤️❤️
സത്യം
ഒരുപാട് കാലം പിറകോട്ട് പോയി. തേൻമാവിൻ കൊമ്പത്ത്.🥰🥰🥰
1994.....
നല്ല അവതരണം, കൂടുതൽ സംസാരമില്ല, കൂടുതൽ ദൈർഖ്യമില്ല. ഇത്രേ ആവശ്യമുള്ളു. Good👍🏻
വീഡിയോ കുറവാണെങ്കിലും അവതരണം സൂപ്പർ....
ഒരുപാട് കാലം ആഗ്രഹിച്ച കാര്യം. 👏👏👏👏👏 താങ്കളിൽ നിന്നും ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...👍👍👍👍👍👍☀️👍☀️👍
വളരെ നന്ദി ഉണ്ട്
ഓരോ സിനിമ യിലെ രംഗം ഉൾപെടുത്തിയത് നന്നായി, ഇനി ആ സിനിമ കൾ കാണുബോൾ കൂടുതൽ ഓർമ വരും, താങ്കളുടെ ചാനൽ 💜💜💜💜
Route ഒന്ന് പറയു കുട്ടാ.. പൊള്ളാച്ചി... വാൽപറ route ആണോ
Sethumadai വേറെ ലെവൽ ലൊക്കേഷൻ ആണ്
സൂപ്പർ... അഭിനന്ദനങ്ങൾ 🌹🌹🌹😍🙏
❤️❤️
അതിമനോഹരം..... Excellent...... ഇനിയും ഇത് പോലുള്ള ലൊക്കേഷൻ വീഡിയോ പ്രധീക്ഷിക്കുന്നു.... 👍👍👍👍🌹🌹🌹😍😍😍❤❤❤ tnq...
Nella Avatharanam
Congrats Bro
കള്ളി പ്പൂങ്കുയിലേ കേട്ടാൽ മാത്രം മതി മനസിൽ ഒരു വിങ്ങൽ
അടിപൊളി ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് സന്തോഷം♥️♥️♥️
♥️♥️
Super poli 👍👍👍👍👍👍❤️❤️👍❤️
മച്ചാനെ എത്ര നാളായി നിങ്ങളെ തേടി നടക്കുന്നു..ടിക് ടോക് nostalgia video okke pwoliyaanu....
ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു.. ഈ സ്ഥലം എവിടെ ആണ് എന്നത് 💥💥💖💖
Background music kelkkumbol...pzhaya. .poymaranja nalukal...orma varunnu...
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ കാണിച്ച് തന്നതിന് വളരെ വളരെ നന്ദി ടാക്സ്
അളിയാ പൊളിച്ചു, keep going 💯💯💯😍😍😍😍👍👍👍👍
ഇത് കൊള്ളാലോ bro... Nice idea.. Film scenes കൂടി ayappo ഒരു verity വന്ന്
ഇവരെ ഒക്കെയാണ് സപ്പോർട്ട് ചെയേണ്ടത്.😍
ഇന്നാണ് ആദ്യം കാണുന്നത്,, 👌🏻കണ്ടു ഇഷ്ട്ടപ്പെട്ടു😍 subscribe ചെയ്തു✌🏻 ബെല്ലും അടിച്ചിട്ടുണ്ട് 😂😂
കലക്കി മോനെ. നന്നായി ലൊക്കേഷൻ കാണിക്കുമ്പോൾ കുറച്ചു സീനും കൂടി കാണിക്കണം നന്നായി മോനെ
വളരെ നന്ദി, നല്ല ലൊക്കേഷൻ, താങ്ക്സ്, 👍🙏❤️💓
ശ്രീ ബ്രോയുടെ ടിക്കറ്റോക്, videos എല്ലാം ♥️♥️♥️♥️ആയിരുന്നു
മച്ചാനെ നി പൊളിയാട്ടൊ ... വെറുപ്പിക്കാതെ ഈ വീഡിയോ കാണിച്ചുതന്നതിനു. നന്ദി
Oru vallatha oru feel ee videoyil kitti
കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ ♥️♥️
Kollam Bro! Ithupolulla nalla contents ineem upload cheyyane..valare nalla work aanu. Keep going, all the best!
Ishttapettu 🤩🤩🤩🤩🤩🤩🤩
ഗോഡ് സ് ഓൺ കൺട്രി എന്ന വിശേഷണം തമിഴ്നാടിനാണ് കൂടുതൽ ചേരുന്നത്.
ഇപ്പോഴും എന്താ ഭംഗി കാണാൻ 🥰🥰
കൊള്ളാം അടിപൊളി എഡിറ്റിംഗ്
കാണാൻ ആഗ്രഹിച്ചതാണ് ഒരുപാട് നന്ദി
Nice 👍.... meleparambil aanveedu location edamo
ഹിറ്റ്ലർ മൂവി ലൊക്കേഷൻ പൊള്ളാച്ചിയിൽ ആണ് അതും കൂടെ കാണിച്ചുടെ bro
Vettam movie le song location oke kanikamo
മറന്നു പോയി അല്ലേ തൊമ്മനും മക്കളും സാരമില്ല ഇനിയുമുണ്ട് പക്ഷേ ഞാനും മറന്നു poyi😜
Thenmavin kombathile location veendum kaanan sadhichathinu valare santhosham
Superb video bro😍🥰🥰
🥰🥰
അടിപൊളി... കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ.....
Excellent video.. 👍👍👍👍Really nostalgic... This nostalgia is the motivation of my channel....
Yevan puliyanu ketto
Super naanum pollachi kaaran thaan.chetaa
കിടു സ്ഥലം,
താങ്ക്സ് ബ്രോ .... ❤️