പഴമയിലേക്ക് ഒരു തിരിച്ചുപോക്ക്

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 1,4 тис.

  • @AkhilRajga3221
    @AkhilRajga3221 Рік тому +2445

    ദൂരദർശൻ വെറുമൊരു ചാനലല്ല.. ഞങ്ങൾ 90കിഡ്സ്ന്റെ വികാരമാണ് 😢😢🥰🥰🥰

  • @anishkmkm4454
    @anishkmkm4454 Рік тому +1491

    ഒരായുസ്സ് കൊണ്ട് തിരിച്ചു കിട്ടാത്ത ബാല്യമായിരുന്നു 90 s ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി🙏

  • @ufo6632
    @ufo6632 Рік тому +1736

    വല്ലവന്റെയും വീട്ടിൽപോയി tv കണ്ടിരുന്ന കാലം 😢

  • @martinjohn9138
    @martinjohn9138 Рік тому +368

    എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേർന്ന് നമ്മുടെ സ്വരമായി... ഈ വരികളുടെ ദൃശ്യം ഓർക്കുന്ന എത്ര പേര് ഉണ്ട്

    • @HazzNaaMK
      @HazzNaaMK 2 місяці тому +4

      ആനപ്പുറത്ത് ഇരുന്നു പാടുന്ന ചേട്ടൻ 😊

    • @sabirahassan1972
      @sabirahassan1972 2 місяці тому

      🎉

    • @chillusweetchillu4046
      @chillusweetchillu4046 2 місяці тому

      ആ ചേട്ടൻ ഇപ്പൊ എവിടെയായിരിക്കും

    • @citizeN10
      @citizeN10 Місяць тому +1

      മിലെ സൂർ മേരെ തുമാര

    • @NAMIRAIN-x9n
      @NAMIRAIN-x9n 24 дні тому

      😊🎉

  • @krishnakanthm.k3838
    @krishnakanthm.k3838 Рік тому +593

    ആ sound കേട്ടപ്പോ എന്തൊക്കെ ഓർമ വന്നു ഇനി ഒരിക്കലും കാണാൻ കഴിയാത്ത ബന്ധങ്ങൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം എല്ലാം ❤️❤️❤️❤️
    കണ്ണ് നിറഞ്ഞു

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 Рік тому +939

    ഞായറാഴ്ച വൈകുന്നേരം 4 മണി സിനിമ കണ്ടിട്ട്... പിറ്റേദിവസം സ്കൂളിൽ പോയി കൂട്ടുകാരുമൊത്ത് സിനിമയിലെ കഥ മുഴുവൻ പറഞ്ഞിരുന്ന സുന്ദരകാലം♥️

    • @Nishasureshbabu-1
      @Nishasureshbabu-1 Рік тому +2

      😔😔😔

    • @sammoncy7051
      @sammoncy7051 Рік тому +5

      😂 njanum same

    • @ameerbabu704
      @ameerbabu704 Рік тому +2

      അത് എങ്ങനെ നിനക്ക് അറിയ 😊

    • @sammoncy7051
      @sammoncy7051 Рік тому

      @@ameerbabu704 njanum 3 45 pm akumpp0l.pokum nabour vettil monday school il poyi story prayum😊

    • @AnishMarlboro
      @AnishMarlboro 11 місяців тому +3

      സത്യം 🖐️

  • @TM_SR7
    @TM_SR7 Рік тому +570

    അന്ന് അറിഞ്ഞിരുന്നില്ല .. ഇന്ന് അറിയുന്നു ... ജീവിതത്തിലെ അതിമനോഹരമായ ഒരു കാലഘട്ടമാണ് കടന്നു പോയതെന്ന് ... എത്ര കൊതിച്ചാലും ഒരു തിരിച്ചു പോക്ക് സംഭവിക്കാത്ത ഒരു നല്ല കാലം ....❤❤

    • @AnishMarlboro
      @AnishMarlboro Рік тому +4

      സത്യം 🙏

    • @linuanoop4784
      @linuanoop4784 Рік тому +3

      Sathyam 😢

    • @umeshkv2649
      @umeshkv2649 11 місяців тому +10

      അന്നത്തെ നമ്മുടെ നാടും
      നഗരവും ഇന്ന് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്
      അന്ന് കുട്ടികള പീടിപ്പിക്കുന്ന
      കള്ളൻമാരില്ല വഴിയിൽ
      പിടിച്ചു പറിക്കുന്ന കള്ളൻമാരില്ല മോഷണമില്ല
      ഒരു കല്യാണം വന്നാൽ
      പുലരുവോളം സഹായിക്കുന്നവരായ നല്ല മനുഷ്യർ സിനിമാ ടാക്കീസിലായാലും പൊതുനിരത്തിലും സ്വാതന്ത്രത്തോടെ
      സന്തോഷത്തോടെ
      നമ്മൾ നടന്നു
      ഇപ്പോളുള്ള കുഞ്ഞുമക്കൾക്ക് വേണ്ടിയെങ്കിലും
      അങ്ങനെ ഒരു കാലം
      വന്നിരുന്നെങ്കിൽ

    • @SmartSwag_KL8
      @SmartSwag_KL8 9 місяців тому +3

      സത്യം 😔😔😔😔

    • @jayanjayankt4472
      @jayanjayankt4472 8 місяців тому +1

      Sathyam

  • @safreenacv4482
    @safreenacv4482 Рік тому +249

    അന്ന് പരസ്യം പോലും ഇരുന്നു കാണും ശെരിക്കും നമ്മുടെ ആ പഴയ കാലം എത്ര സുന്ദരമായ കാലം ആയിരുന്നു ഇപ്പൊ ഒക്കെ അത് ഓർക്കുമ്പോൾ വലുതാക്കേണ്ട എന്ന ഒരു തോന്നൽ 😔😔

    • @henna6975
      @henna6975 Рік тому +5

      പരസ്യം അല്ല,Grains പോലും കാണുന്ന ഒരു അമ്മുമ്മ ഉണ്ടാരുന്നു

    • @renjithkr762
      @renjithkr762 Рік тому

      ​@@henna6975😂😂😂

    • @adhnan5235
      @adhnan5235 8 місяців тому

      😢😢

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 7 місяців тому +3

      പരസ്യം വരെ ഇഷ്ടം ആയിരുന്നു കാണാൻ ❤️❤️വർഗീയ ത ഇല്ലാത്ത കാലം

    • @rajis1224
      @rajis1224 7 місяців тому +2

      85 '90 കാലഘട്ടം മായിരുന്നു ഭാഗ്യ കാലം സുന്ദര കാലം

  • @santisan8510
    @santisan8510 Рік тому +260

    കണ്ണ് നിറഞ്ഞു.....പുല്ല്...ഈ പുരോഗമന കാലം ഇല്ലാതെ ആയി...പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ...

    • @AnishMarlboro
      @AnishMarlboro 11 місяців тому +5

      വാസ്തവം ചേട്ടാ

    • @rafeekisland963
      @rafeekisland963 7 місяців тому +7

      വെറുതെയാണീമോഹം എന്നറിയുബ്ബോഴും വെറുതെ മോഹിക്കുവാൻ മോഹം

    • @VinithaSuresh-r1q
      @VinithaSuresh-r1q 6 місяців тому +3

      Athu mathiyayirunu......

    • @leyapriya9323
      @leyapriya9323 2 місяці тому +1

      Enthu rasayeenee... 😢😢

    • @ShanoopKp-n5w
      @ShanoopKp-n5w Місяць тому

      സത്യമാണ്

  • @fahadcraftart2431
    @fahadcraftart2431 Рік тому +223

    ഏറ്റവും നല്ല കാലഘട്ടം 👍🏻മധുരമുള്ള ഓർമ്മകൾ ഉള്ള കാലം ❤️

  • @Westbrown9322
    @Westbrown9322 Рік тому +477

    കരയിപ്പിക്കലെ... വർഗീയത ഇല്ലാത്ത മനോഹരം ആയ കാലം

    • @mariammact2579
      @mariammact2579 Рік тому +2

      Yes..

    • @arunkumarks2096
      @arunkumarks2096 11 місяців тому +12

      ശരിയാ അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലല്ലോ

    • @itsmejk912
      @itsmejk912 11 місяців тому +3

      സത്യം

    • @AnishMarlboro
      @AnishMarlboro 10 місяців тому +1

      Yes😢

    • @samadamathu6671
      @samadamathu6671 8 місяців тому +1

      വളരെ ശെരിയാണ് 👍👍

  • @jobisontj2029
    @jobisontj2029 2 місяці тому +15

    ആന്റിനാ കറക്കാൻ
    കയറിയത് ഒക്കെ ഓർമ്മ വന്നു
    പഴയ കാലത്തേക്ക് കൊണ്ട് പോയതിനു നന്ദി
    ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ അറിയാം
    Love❤️90❤️❤️

  • @Rachanaanil-n4u
    @Rachanaanil-n4u Рік тому +309

    ബാല്യമേ ഒരിക്കൽ കൂടി തിരിച്ചു വരുമോ,മറന്നു വെച്ച എന്റെ ഓർമ്മകളുടെ ചോറ്റുപാത്രമെടുക്കാൻ😒

  • @shafeeqmk7964
    @shafeeqmk7964 Рік тому +1218

    *ശക്തിമാൻ കണ്ടവർ like adikki😅*

    • @Trenderxyz
      @Trenderxyz 5 місяців тому +1

      Juniorgi, shakthiman, aryaman, sambavangal, shaklaka bhum bhum

    • @pmlgrand
      @pmlgrand 3 місяці тому +3

      ചില്ലപോൾ സംഭവങ്ങൾ...
      ചിലപ്പോ ആപ് ഭീതി😅😅

    • @fathimathraihana9856
      @fathimathraihana9856 3 місяці тому +1

      👍👍👍

    • @SanoopSanoop-mt2mp
      @SanoopSanoop-mt2mp 2 місяці тому +2

      അന്ന് മഴുവൻ കാണാൻ കഴഞ്ഞില്ല പിന്നീട് യൂട്യൂബിൽ കണ്ടു തീർത്തു😂

    • @chunk872
      @chunk872 2 місяці тому +1

      Snehathode kudumbavum ayalkkarum koottukarum onnich irunn kanda kalam

  • @abhijith5441
    @abhijith5441 Рік тому +1632

    പഴയകാല കാർട്ടൂണുകളും സീരിയലുകളും യൂട്ടുബിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ലൈക് അടിക്കുക

    • @sarvavyapi9439
      @sarvavyapi9439 Рік тому +14

      ഞാൻ ചില സീരിയലുകളിൽ മുഖം കാണിച്ചിട്ടുണ്ട് 1996 ൽ സംപ്രേഷണം ചെയ്തത്. നിർവചനം( ഞായറാഴ്ച രാവിലെ 8.30 ന്). പിന്നെ ആദം അയൂബ് സർ ന്റെ ആശ്രമ മൃഗങ്ങൾ, ദീപ്തം . നിർവ്വചനം, ആശ്രമ മൃഗങ്ങൾ എന്നീ സീരിയലുകൾ ഞാൻ കണ്ടിട്ടുണ്ട്. ദീപ്തം കാണാൻ സാധിച്ചില്ല.
      കൂടാതെ ഏഷ്യാനെറ്റിൽ " ഏഴു വർണ്ണങ്ങൾ"

    • @abhinavbhaskar20
      @abhinavbhaskar20 Рік тому +2

      Sathyam

    • @arjunsr1338
      @arjunsr1338 Рік тому +5

      Jungle book

    • @arjunsr1338
      @arjunsr1338 Рік тому +5

      Alif liyila

    • @arjunsr1338
      @arjunsr1338 Рік тому +6

      Orukudayum kunju pangalum

  • @RMN224
    @RMN224 Рік тому +273

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ നല്ല കാലത്തേക്ക് നല്ല കാല ഓർമകളിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദി 🙏🏻 .
    ജയ് ഹനുമാൻ
    ഓം നമഃ ശിവായ
    ശ്രീ കൃഷ്ണ
    മഹാഭാരതം
    ശക്തി മാൻ
    ചിത്രഗീതം
    വാർത്ത
    തിരനോട്ടം
    മൗഗ്ലി
    ഞായറാഴ്ച്ചത്തേ സിനിമ ഇത്രയും ഞാൻ കാണുമായിരുന്നു.
    പിന്നെ പുന്നക്ക വികസന കോർപ്പറേഷൻ എന്ന ഒരു കോമഡി സീരിയൽ ഉണ്ടായിരുന്നു.
    റെങ്കോലി,ലളിതഗാനം പരുപാടി.
    പിന്നെ സീരിയൽ ജ്വാലയായ്, സ്ത്രീ, മാനസി, മരുഭൂമിയിൽ പൂക്കാലം .പിന്നെ ഈ പരുപാടിക്ക് ഇടയിൽ ഒക്കെ അപ്രതീക്ഷിതമായി മഴവിൽ കളറും ഒരു കീ സൗണ്ടും എന്നിട്ട് എഴുതി കാണിക്കും തടസം നേരിട്ടതിൽ ഖേദിക്കുന്നു എന്ന്.
    പിന്നെ പരസ്യങ്ങൾ ഒക്കെ, വീക്കോ ടെർമറിക്ക്, സന്തൂർ,കോൾഗേറ്റ്, ചന്ദ്രിക, ഡാബർ ചവനപ്രാശം, ഒനിട, കേൾവിനേറ്റർ, ഗോടെറേജ്, ഫെയർ & ലൗലി, കോംപ്ലാൻ, ഹോർലിക്‌സ്, ബൂസ്റ്റ്‌, അങ്ങനെ അങ്ങനെ ഇപ്പോൾ ഇത്രേം മാത്രം ഓർക്കുന്നുള്ളു .വേറെ ഒരു ചാനൽ ഉണ്ടായിരുന്നു, മെട്രോ, ആരെങ്കിലും അത് ഓർക്കുന്നുണ്ടോ, ആ ചാനൽ പക്ഷേ എനിക്ക് തോനുന്നു എന്റെ ഒരു 11 വയസിൽ ഒക്കെ ആണെന്ന് തോനുന്നു .
    അതുപോലെ തന്നെ ആണ് ആകാശവാണിയുടെ കാര്യവും, പ്രഭാതഭേരി,വാർത്ത,വയലും വീടും, പുലരി , സംസ്‌കൃതം വാർത്ത ,
    അതിലെ മൈദയുടെ പരസ്യം അപ്പുണ്ണിയുടെ പൊറോട്ട, അങ്ങനെ പോകുന്നു അത്, ഒക്കെ ഒരു കാലം, നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ചു കടന്നുപോയ ഇനിയും തിരികെ കിട്ടാത്ത ആ നല്ല കുട്ടിക്കാലം,കണ്ടത്തിലെ ക്രിക്കറ്റ്‌ കളിയും, മരം കയറ്റവും, കൃഷിയും, ആളുകളുടെ സ്നേഹവും പെരുമാറ്റവും ഒക്കെ .ദൂരദർശനും ആകാശവാണിയും ഒക്കെ മാറ്റി വെച്ചിട്ട് ആയാലും പഴയ ആ നന്മയുടെ പ്രതാപകാലത്ത് ജനിച്ചത് തന്നെ മഹാപുണ്യം . ജഗധീശ്വരനോട് നന്ദി പറയുന്നു 🙏🏻 .

    • @sarvavyapi9439
      @sarvavyapi9439 Рік тому +5

      Super തിരിഞ്ഞുനോട്ടം😜

    • @BLJ-iv5pg
      @BLJ-iv5pg Рік тому +2

      ,😢,👍

    • @sheenabiju3068
      @sheenabiju3068 Рік тому +10

      സൺ‌ഡേ ഉച്ചക്ക് 12നു.. സ്മൃതി ലയം, രാവിലേ ചന്ദ്രകാന്ത ഓക്കേ കിട്ടു, വംശം, റോസസ് in ഡിസംബർ,മധുമോഹൻ സീരിയലുകൾ, ഒരു കുടയും കുഞ്ഞു പെങ്ങളും, പിന്നെ ചിത്രഹാർ, ചിത്രമഞ്ജരി

    • @sayedsabir5196
      @sayedsabir5196 Рік тому +5

      Same pitch. പുന്നക്ക വികസന കോർപറേഷൻ ❤

    • @divyachandran.a6592
      @divyachandran.a6592 Рік тому +4

      Athe...video kandappol Onida ude parasyathe njan orthu.avar athu vittu poyallo ennu chinthichatha....pinne akasavaniyil shaniyazhcha 12 manikk kadhaorasangam undu.athukazhinju oru manikk manjari .appozhathe hit songs.sunday 3 manikk chalachithra sabdharekha. Oo ente daivame athokke oru kalam.pinne 4 manikk ayalathe veettilekku oru ottam cinima kanan.innathe pillarkk Tv nokkan neramilla..ph kann eduthittu vende Tv kaanunnath 😊

  • @VishnuVh-ck3wu
    @VishnuVh-ck3wu 7 місяців тому +124

    കണ്ണ് നിറഞ്ഞവർ ആരെങ്കിലും ഉണ്ടോ 😢😢❤❤

  • @SaumyaManoj86
    @SaumyaManoj86 26 днів тому +7

    അയ്യോ ആ ടോൺ (ദൂരദർശാന്റെ) കേൾക്കുമ്പോൾ എന്താ ഒരു ഫീലിംഗ്. എന്റെ ചെറുപ്പം ഓർമ വരുന്നു. അതൊക്കെ ഒരു കാലം തിരിച്ചു കിട്ടാത്ത പലരുടെയും കുട്ടികാലം

  • @yaseersakhafath5412
    @yaseersakhafath5412 10 місяців тому +97

    ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണാൻ എത്ര പേരായിരുന്നു ഒരു tv യുടെ മുന്നിൽ.. മുഴുവൻ കണ്ട് തീർത്ത കാലം

  • @shukoorpulikkal5974
    @shukoorpulikkal5974 Рік тому +143

    ഒരു ഞായറാഴ്ച കഴിഞ്ഞാൽ അടുത്ത ഞായറാഴ്ചക്ക് വേണ്ടി കാത്തിരിക്കും... സിനിമ കാണാൻ വേണ്ടി.. 😌

  • @kezakatimes2461
    @kezakatimes2461 Рік тому +111

    ഇത് കാണ്ട് തീരുമ്പോൾ നെഞ്ചിൽ ഒരു വീർപ്പുമുട്ടൽ.. കാലിലെ മുറിവ് മാത്രം നോക്കിയാൽ മതിയായിരുന്നു ആ കാലം.. എത്ര മനോഹരം എന്റെ ബാല്യം ❤❤

    • @AnishMarlboro
      @AnishMarlboro 10 місяців тому +2

      സത്യമാണ് ചേട്ടാ ഒരിക്കൽ കൂടി ആ പഴയ സുന്ദര കാലഘട്ടത്തിലെക്ക് ഒന്ന് കൂടി തിരിച്ചു പോകുവാൻ കഴിഞ്ഞിരുന്ന എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി

    • @SimiSimi-pj1yd
      @SimiSimi-pj1yd Місяць тому

      Sathyam 😢

  • @BibinBibin-pp7fq
    @BibinBibin-pp7fq Рік тому +237

    ഒരു സിനിമ കാണുവാൻ കൊതിച്ച കാലം Sunday ആകുവാൻ കാത്തിരിക്കും ജോർജ് ചേട്ടന്റ വീട്ടിൽ 3:30 ആകുബോൾ എത്തും 4pm സിനിമ കാണുവാൻ
    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ❤❤❤❤😢😢😢😢😢

    • @shahmanu303
      @shahmanu303 Рік тому +6

      അതു മാത്രല്ല , എല്ലാ ദിവസവും ഉച്ചക്ക് പഴയ മലയാള സിനിമയും ഉണ്ട്

    • @travelmankl0757
      @travelmankl0757 Рік тому +2

      എവിടെ വീട് 🤔

    • @kamarunnisas6362
      @kamarunnisas6362 Рік тому +1

      Njangalum adutha veetilekk odumayirunnu.but avark ishtamalla ...😢😢😢
      Ennitum njangal pokum.njangalokke nilathirikkanam.chila divasangalil add varumbo ullilulla muriyil ninn plug oorum😢.ennalum annu yathoru nanavumillathe veendum pokum😂.innu sugamulla nombaram

    • @BibinBibin-pp7fq
      @BibinBibin-pp7fq Рік тому

      @@shahmanu303 രാവിലെ 12മണിക് ആണെന്ന് തോനുന്നു

    • @BibinBibin-pp7fq
      @BibinBibin-pp7fq Рік тому

      @@travelmankl0757 എറണാകുളം dis ആണ് bro

  • @peaceworldno1729
    @peaceworldno1729 Рік тому +205

    90' പിള്ളേർ വേറെ ലെവൽ ആണ് 🔥🔥🔥🔥🔥

    • @SmartSwag_KL8
      @SmartSwag_KL8 9 місяців тому +1

      അതേ.. അതേ ❤️❤️❤️❤️

  • @ShahirChennattu
    @ShahirChennattu Рік тому +64

    ഞങ്ങൾ കണ്ടിരുന്നത് ഒരു കുടയും കുഞ്ഞു പെങ്ങളും 💙💙

  • @Travelking-g6k
    @Travelking-g6k Рік тому +463

    ചിത്രഗീതം കാണുമ്പോൾ കരണ്ട് പോയവർ ഉണ്ടോ?

    • @niceguy346
      @niceguy346 8 місяців тому +2

      😂

    • @pramodweb
      @pramodweb 2 місяці тому +1

      😂😂😂

    • @leyapriya9323
      @leyapriya9323 2 місяці тому +3

      Yss.. Enthu rasamayrunnu aa kalam... Padikunathil ninnu rakshapedan kittunna avasaram... 😅😂😂❤❤

    • @rajimol861
      @rajimol861 2 місяці тому +11

      ഉണ്ട്‌,,,,ആകെ 5പാട്ടേ ഉള്ളൂ അടുത്തുള്ള വീട്ടിലാണെ,, ഞാൻ,,, കൂട്ടുകാരും സഹോദരങ്ങളും ഒക്കെ,,, കരണ്ടുപോകുമ്പോൾ,,, ശോ,,, 🙆‍♀️,,, പിന്നെ എല്ലാരും എണ്ണാൻ തുടങ്ങും 1മുതൽ 10വരെ അതുനുള്ളിൽ കരണ്ട് വരണം,, അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു വരാത്ത കാലം,, മനസ്സിൽ എന്നും ഓർമ്മകൾ 🤗💕💕💕

    • @PRAKASHKUMAR-tr7qi
      @PRAKASHKUMAR-tr7qi Місяць тому +1

      Orkkumbol 😢

  • @sanalbhay2954
    @sanalbhay2954 Рік тому +83

    ആദ്യ മായി ആണ് ഒരു യുട്യൂബിൽ വരുന്ന videyo ഓടിച്ചു വിടാതെ കാണുന്നത് ഒരു പാട് ഒരു പാട് ഓർമ്മകൾ പിനോട്ട് പോയി 🙏🙏🙏🙏❤❤❤❤❤

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Рік тому +74

    90'സ് കിഡ്സ് വിചാരിക്കുന്നത് നമ്മുടെ വയസ് കുടിയതാണ് പ്രശ്നം എന്നാണ്, എന്നാൽ സത്യത്തിൽ കാലം മാറിയതാണ്, പണ്ടത്തെ കാലം അതി മനോഹരമായിരുന്നു.... നമ്മുക്ക് ഇപ്പോയുള്ള വയസ്സു പണ്ടത്തെ കാലത്തായിരുന്നുവെങ്കിൽ നമ്മൾ ഹാപ്പി തന്നെയായിരിക്കും...

  • @anjusmagicbrush1020
    @anjusmagicbrush1020 Рік тому +183

    90's kids assemble 😍

  • @AmeerVibes
    @AmeerVibes Рік тому +73

    പറയാൻ വാക്കുകൾ ഇല്ല എന്തൊരു സന്തോഷം ആയിരുന്നു അന്നൊക്കെ ഒരിക്കലും തിരിച്ചു വരാത്ത കാലം 😰😰

    • @AnishMarlboro
      @AnishMarlboro 10 місяців тому

      അതെ ചേട്ടാ ഈശ്വരൻ വന്ന് എന്നോട് എന്ത് വരം വേണം എന്ന് ചോദിച്ചാൽ ഞാൻ പറയും എന്നെ എന്റെ ആ പഴയ 90 കാലഘട്ടത്തിലെക്ക് ഒരിക്കൽ കൂടി കൊണ്ട് പോകു എന്ന്

  • @busharahakeem378
    @busharahakeem378 Рік тому +342

    അയൽവക്കത്തെ വീട്ടിൽ ആ നാട്ടിലെ എല്ലാ ആളുകളും ജാതി മത ഭേതമന്യേ ഒത്തു കൂടി ടീവി കണ്ടിരുന്ന ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടില്ല ആ സുഖമൊന്നും ഇന്ന് സ്വന്തം റൂമിൽ അടച്ചു പുട്ടി ഐ പോണിൽ കണ്ട കിട്ടില്ല 👍👍

    • @trazeff5379
      @trazeff5379 Рік тому +4

      Correct 💯

    • @shibilisanjith7831
      @shibilisanjith7831 Рік тому +2

      Nostalgia

    • @dibujohn5634
      @dibujohn5634 Рік тому +1

      .illa.

    • @SumeshSumu-ut5rq
      @SumeshSumu-ut5rq 11 місяців тому

      😪

    • @AnishMarlboro
      @AnishMarlboro 11 місяців тому +2

      സത്യമാണ് ചേട്ടാ അന്ന് അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ യാണ് നമ്മൾ കടന്ന് പോകുന്നത് എന്ന്

  • @Z12360a
    @Z12360a Рік тому +130

    പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു .

  • @noufalkopu4045
    @noufalkopu4045 Рік тому +24

    കണ്ണ് നിറയുന്നു ആ കാലം ഓര്‍ത്ത്..

  • @latheeftm6225
    @latheeftm6225 Місяць тому +7

    😢😢😟😟😭😭😭😭😭 അതൊക്കെ ഒരു കാലം ആ കാലം വീണ്ടും വന്നിരുന്നെങ്കിൽ😟😟😟 എന്ത് സന്തോഷം നിറഞ്ഞ കൊല്ലാമായിരുന്നു അത്😟😟😟😟 ഇത് കണ്ടപ്പോൾ ആ കൊല്ലം ഓർത്തുപോയി 😭😭😭 ഇപ്പോൾ എന്ത് ഒലക്ക മ ലേ കാലം ഒരു നശിച്ച കാലം അന്നന്ന് പറഞ്ഞാൽ അതൊരു അന്ന് തന്നെ ആയിരുന്നു 🙏🏼🙏🏼🙏🏼🙏🏼 ഗോഡ് ബ്ലെസ് യു പഴയ ഓർമ്മകൾ കാണിച്ചു തന്നതിന് 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰👌🏼👌🏼👌🏼👌🏼👌🏼 അടിപൊളി അടിപൊളി അടിപൊളി

  • @estellelis9227
    @estellelis9227 Рік тому +86

    വളരെ നന്ദി ഈ വീഡിയോയ്ക്ക്..
    പഴയ ആ നല്ല കാലത്തിന്റെ, ബാല്യകാലത്തിലെ ഓർമ്മകൾ പെട്ടെന്ന് ഓടി വന്നു മനസ്സിൽ❤
    ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ആ കുട്ടിക്കാലത്തിലെ എല്ലാ ഓർമ്മകളും ഇതിന്റെ ഒപ്പം മനസ്സിൽ വന്നു നിറഞ്ഞു..

  • @anandhanmk8830
    @anandhanmk8830 Рік тому +99

    ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം ആ കാലം മതിയായിരുന്നു ഒരു tension ഉം ഇല്ലാ യിരുന്നു അന്ന് 😭😭😭😭😒

  • @appusappus229
    @appusappus229 Рік тому +131

    ജ്വാലയായിലെ പാട്ട് കേട്ടപ്പോൾ ഒരു വല്ലാത്ത ഫീൽ 😌

  • @Mohamedsinan-h6g
    @Mohamedsinan-h6g Рік тому +72

    ആരാന്റെ വീട്ടിലെ ജനലിൽ തൂങ്ങി കിടന്നു സിനിമയും ക്രിക്കറ്റ്‌ കളിയും കണ്ട കാലം... ഓർക്കാതിരിക്കാൻ പറ്റുമോ വല്ലവനും,അന്ന് സഹകരിച്ച വീട്ടുകാർ ഉണ്ട് ഒരുപാടു പക്ഷെ ചില വീട്ടുകാര് വാതിലും ജനവതിലുമൊക്കെ അടച്ചിടും 😅😅

  • @sojajose9886
    @sojajose9886 Рік тому +35

    തിലകൻ ചേട്ടൻ്റെ കലണ്ടർ മനോരമ തന്നെ എന്ന ഡയലോഗ്💯👍🔥🔥

  • @suma6455
    @suma6455 Рік тому +68

    സന്തോഷവു० സമാധാനവുമായി ജീവിച്ചകാല०

  • @PrakashanK-j1e
    @PrakashanK-j1e Рік тому +19

    ടിവി വരുന്നതിന് മുമ്പ് ഉള്ള കാല ഘട്ടം, റേഡിയോ, ആകാശ വാണി നിങ്ങൾ ആവശ്യപെട്ട ചലചിത്ര ഗാനങ്ങൾ, നാടകം ഹോ അതെല്ലാം ഓർക്കുബോൾ അളിയാ കുളിര് കോരുന്നും , ആ കാല ഘട്ടം സുന്ദരം ആയിരുന്നു, അവിസ്മരണീയം ആയിരുന്നു ,ഓർക്കുബോൾ എവിടെയോ നഷ്ടപ്പെട്ടു പോയ ബാല്യം,കൗമാരം, യൗവന കാലഘട്ടം ശൈശവ കാലഘട്ടത്തിലുള്ള കുട്ടികളെ അമ്മ താരാട്ട് പാട്ട് പാടി ഉറക്കുന്ന ആ കാഴ്ച വയലാറിൻറ വരികൾ ദേവരാജൻ മാസ്റ്റരുടെ സംഗീതം , സശീല ,പി ലീല,ജാനകി, യേശുദാസ്,വാണിജയറാം അവരുടെയൊക്കെ ആലാപനം ,ബാല്യകാലത്തിൽ മുത്തശ്ശിയുടെ കഥകൾ, അമ്പലങ്ങൾ,കാവുകൾ, ഉത്സവങ്ങൾ ഹോ ഓർക്കുബോൾ, ഓർമ്മകൾ ഓടികളിക്കുവാൻ എത്തുന്ന മുറ്റത്തെ മാവിൻ ചോട്ടിൽ ഊഞ്ഞാൽ കെട്ടി ആടിയത് ഒക്കെ , വീട്ടുകാർ അറിയാതെ സിനിമയ്ക്ക് പോയതും അറിഞ്ഞപ്പോൾ അടി കിട്ടിയതും , കടലാസ് ചുരുട്ടി ബീഡി ആക്കി വലിച്ചതും ബാല്യകാല പ്രണയങ്ങളും ഒക്കെ ഓർക്കുബോൾ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ട ഫീലിംങ്ങ് എനിക്ക് മാത്രം ആണോ അല്ല എല്ലേ തിരിച്ച് കിട്ടാത്ത കാലം അല്ലേ, ഇത്രയും ആയപ്പോൾ എൻറ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീർ അടർന്നു വീണു നിങ്ങൾക്കോ അല്ലേ😢😢😢😢😢😢😢😢😢😢😢

  • @Jayarajdreams
    @Jayarajdreams Рік тому +51

    ഇനിയും ഉണ്ടായിരുന്നു ഒരു പ്രധാനപ്പെട്ടത് , ജംഗിൾ ബുക്ക് , ശ്രീകൃഷ്ണ സീരിയല് , ഓം നമശിവായ , മഹാഭാരതം. ഒരു പ്രോഗ്രാമില് നിന്നു അടുത്ത പ്രോഗ്രാമിലേക്ക് മാറുമ്പോള് ഒരു മഴവില് നിറത്തില് ഒരു വൃത്തം വന്നു മറയും

    • @wonderworld3399
      @wonderworld3399 Рік тому +1

      ചന്ദ്രകാന്ത, വംശം, മാനസി സീരിയലുകൾ

    • @AnishMarlboro
      @AnishMarlboro Рік тому +2

      ഡീറ്റെക്റ്റീവ് ആനന്ത്‌ 👌

    • @sayyidathmashiya7337
      @sayyidathmashiya7337 Місяць тому

      Alif Laila😊

  • @AnishMarlboro
    @AnishMarlboro Рік тому +22

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ബാല്യം ഇതാ വീണ്ടും ഓർമ്മകളിൽ ♥️♥️🙏👌

  • @Hisgrace9556
    @Hisgrace9556 Рік тому +39

    😭😭 ഇനി ഇല്ല അങ്ങനെ ഒരു കാലം 😢

  • @diviyak.k8036
    @diviyak.k8036 Місяць тому +2

    Iam 1995 jwalayay..serial,കാട്ടിലെ കണ്ണൻ..sakthiman..oh....nadumuzhuke ഓടി നടന്നു,പുളി പെറുക്കി,ഞാവൽ പെറുക്കി,എന്ധോക്കേയയിരുന്ന്..mamattikutti ഹെയർ സ്റ്റൈൽ❤...ഇപ്പോ 30 എത്തി nilkkumbo വല്ലാത്തൊരു നഷ്ട്ടം.. ഇപ്പോ യന്ത്രവൽകൃത ജീവിതം

  • @Kaattuden
    @Kaattuden Місяць тому +5

    ഒരു നോവ് നെഞ്ചിലൂടെ മിന്നി. ...കാലമേ നീ പോയി മറഞ്ഞല്ലോ. .....🥺

  • @sojajose9886
    @sojajose9886 Рік тому +27

    90's ഒരിക്കലും പഴമ എല്ലാ എന്ന് എപ്പോഴും ഫ്രഷ് ഫ്രഷ് ആണ്❤❤😍💯👍🔥

  • @anaspookkatt2799
    @anaspookkatt2799 2 місяці тому +7

    എന്റെ കുട്ടിക്കാലം എത്ര സുന്ദരം ആയിരുന്നു... ഒരിക്കൽ കൂടി ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ...അയല്പക്കത്തെ ബാലകൃഷ്ണൻ ചേട്ടന്റെ വീട്ടിലേക് tv കാണാൻ പോയിരുന്ന കാലം ഫുട്ബോളും ക്രിക്കറ്റും ഒക്കെ കളിച്ചു ശരീരം നിറയെ അഴുക്കുമായി ബാലകൃഷ്ണൻ ചേട്ടന്റെ വീട്ടിലേക്കു ഒറ്റ ഓട്ടമാണ് tv കാണാൻ.. കയ്യിലും കാലിലും എത്ര അഴുക്കുണ്ടാകിലും നിറ പുഞ്ചിരിയോടെ ഞങ്ങളെ tv കാണാൻ വീടിനുള്ളിക്ക് വിളിക്കുമായിരുന്നു ആ ചേട്ടൻ.... നല്ലൊരു മനസിന്റെ ഉടമ ആയിരുന്നു അദ്ദേഹം

  • @preethi_kerala
    @preethi_kerala Рік тому +73

    വെള്ളിയാഴ്ച രാത്രിയിലെ ചിത്രഗീതത്തിനായുള്ള ഒരു കാത്തിരിപ്പുണ്ട്
    ഇന്നത്തെ പിള്ളേര് പറയുംപോലെ
    'കട്ട വെയ്റ്റിങ്ങ്'

  • @ushaushafranics3557
    @ushaushafranics3557 Рік тому +88

    ഐ ലവ് യു മിസ്സ് യു പഴയ കാലം കിട്ടാത്ത കാലം ദൂരദർശൻ കുട്ടിക്കാലത്തെ ശക്തിമാൻ ഡിങ്കൻ ചിത്രഗീതം ജയ് ഹനുമാൻ

  • @manjushabeegom
    @manjushabeegom Місяць тому +2

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്ന ജയചന്ദ്രന്റെ മനോഹരമായ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല

  • @mallucity5315
    @mallucity5315 Рік тому +180

    ലൈഫ് ബോയ് എവിടെയോ അവിടെ ആണ് ആരോഗ്യം ❤❤
    കലണ്ടർ മനോരമ തന്നെ ❤❤
    വാഷിംഗ് പൗഡർ നിർമ്മ ❤❤
    ആലുക്കാസ് ❤❤
    മഴ മഴ കുട കുട മഴ വന്നാൽ ❤️❤️

    • @karthikonathara9622
      @karthikonathara9622 Рік тому +11

      മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി 🙂

    • @dileepdoha6105
      @dileepdoha6105 Рік тому +7

      മിസ്റ്റർ ബട്ട്ലർ സോഡാ മേക്കർ😅

    • @ufo6632
      @ufo6632 Рік тому +4

      ശക്തിമാൻ 🤘🏻....

    • @sheenabiju3068
      @sheenabiju3068 Рік тому

      I ആം compaln boy.
      വനിതാ സഹയാത്ര തുടരുന്നു...
      Exusume ഏതു കോളേജിലാ
      പാമ്പൻ പാലത്തിനു ഉറപ്പേകുന്ന പിൻബലം...

    • @bobinjoy894
      @bobinjoy894 Рік тому +5

      ഒനീട
      പറലേജി
      ലൂണാർ
      ജയലക്ഷ്മി
      ജോൺസൻ കുട

  • @bashful88
    @bashful88 Рік тому +12

    പകിട പകിട പമ്പരം കണ്ട് അപ്പുപ്പൻ ചിരിച്ചിരുന്നത് ഇപ്പോഴും ഓർക്കുന്നു. അപ്പൂപ്പൻ ഓർമയായിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. ഓർമ്മകൾ ഓർത്തെടുക്കാൻ കാരണമായ ഈ video ക്ക്‌ നന്ദി

  • @dawood0005
    @dawood0005 Рік тому +20

    ഇതു കാണുമ്പോൾ ശരിക്കും പഴയ കാലം ഓർമ വരുന്നു 😍😍😍🥰🥰🥰🥰

  • @sumithraprajeesh2327
    @sumithraprajeesh2327 Рік тому +98

    ഇപ്പോഴത്തെ കുട്ടികൾക്ക് ഇതു വല്ലതും അറിയുമോ.., ഒരു ജനലിലൂടെ ഞങ്ങൾ പത്തിരുപതു കുട്ടികളുടെ തല കാണും.... വാതിൽ തുറന്നു തരില്ല... അങ്ങനെ കാണും...... അതൊക്കെ ഒരു കാലം.....

    • @Sameea1234
      @Sameea1234 7 місяців тому +1

      ഞാനും പോയിട്ടുണ്ട്

    • @ShibinaShibina-l6g
      @ShibinaShibina-l6g 3 місяці тому

      ഞാനും പോയിട്ടുണ്ട്

    • @asharaf8630
      @asharaf8630 2 місяці тому

      ഞാനും 😂😂😂

  • @rahulvm2582
    @rahulvm2582 Рік тому +17

    ഒരിക്കലും മറക്കാൻ ആകാത്ത
    90' s Nostalgia
    ഇന്നത്തെ തലമുറക്ക് ഇതൊക്കെ പറഞ്ഞു കേട്ടാൽ അതിശയം ആയിരിക്കും
    ടെലിവിഷൻ ഉള്ളത് വളരെ കുറച്ചു വീടുകളിൽ മാത്രം
    അതും കളർ ടിവി, ഉള്ളത് അതിലും കുറവായിരിക്കും
    ചിത്രഗീതം,
    Sunday movie, ശക്തിമാൻ
    ജയ് ഹനുമാൻ
    കുറച്ചു കൂടി old memories പോയാൽ
    രാമായണം, മഹാഭാരതം
    അങ്ങനെ ഒരു കാലം 🥰🥰🥰🥰

  • @abishekthomas5377
    @abishekthomas5377 Рік тому +59

    ഞായറാഴ്ച്ച ചർച്ചിൽ പോയിട്ട് പകുതിയിൽ ഓടി വീട്ടിൽ വന്നു ശക്തിമാൻ കാണുന്ന ഞാൻ 😍😍😍ഓർക്കുമ്പോൾ 🥺🥺🥺

    • @shukoorpulikkal5974
      @shukoorpulikkal5974 Рік тому +4

      ഞായറാഴ്ച മദ്രസ വിട്ടിട്ട് ഓടി വരും ശ്രീ കൃഷ്ണ കാണാൻ ഞാൻ... 😎

    • @samt4223
      @samt4223 Рік тому

      Same here

    • @AnishMarlboro
      @AnishMarlboro 10 місяців тому

      ഞങ്ങൾ നേരത്തെ തന്നെ ക്രിക്കറ്റ്‌ കളി നിർത്തും ഞായറാഴ്ച ശക്തിമാൻ കാണാൻ ♥️♥️♥️

    • @niceguy346
      @niceguy346 8 місяців тому

      🥰🤜🤛

  • @shafeeqmk7964
    @shafeeqmk7964 Рік тому +68

    *സിനിമ കാണാൻ sunday ആകാൻ കാത്തിരിക്കുന്ന കാലം..sunday ഉച്ചക്ക് 12 മണിക്ക് ശക്തിമാൻ തുടങ്ങും 1 ആഴ്ച കാത്തിരുന്നു 12 മണി ആകുമ്പോൾ ചിലപ്പോൾ കരണ്ട് ഉണ്ടാവില്ല😢😢 അപ്പൊൾ ആ ലൈനിൽ അല്ലാത്ത വേറെ ലൈനിൽ പോകും.. (സ്വന്തം വീട്ടിൽ tv ഉളളവർ അപൂർവ്വം ആയിരിക്കും😢)ശക്തിമാൻ ഭയങ്കര ആവേശമായിരുന്നു🔥🔥*

    • @JameelaJamee-i1g
      @JameelaJamee-i1g Рік тому

      😔😔😔

    • @wonderworld3399
      @wonderworld3399 Рік тому

      അന്ധേരാ കായം 😄

    • @AnishMarlboro
      @AnishMarlboro Рік тому

      അതെ

    • @fousiyadreams8235
      @fousiyadreams8235 11 місяців тому +1

      അത് മാത്രമല്ല ഉച്ചയ്ക്ക് പ്രേം നസീറിന്റെ ഒക്കെ പഴേ സിനിമ വരും ഭയങ്കര ഇഷ്ടമായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കൾ ഒക്കെ പക്ഷെ വാർത്ത ഇഷ്ട്ടമല്ലായിരുന്നു എന്നാൽ വാർത്ത വായിക്കുമ്പോൾ പേജ് മറിക്കുബോൾ ഉള്ള ശബ്ദം വലിയ ഇഷ്ട്ടമാണ് ❤❤അതൊരു കാലം

    • @shafeeqmk7964
      @shafeeqmk7964 Місяць тому

      ​@@fousiyadreams8235 🤩🤩ഒരിക്കലും തിരിച്ചു വരാത്ത കാലം..ഇനി ആർക്കും കിട്ടാത്ത കാലം😭

  • @swbeehshaji5325
    @swbeehshaji5325 Місяць тому +2

    സ്കൂൾ വിട്ട് വീട്ടിലെത്താനിടയില്ലാതെ അടുത്ത വീട്ടിലേക് ഓടിയിരുന്ന കാലം ഓർമവന്നു ഒരിക്കലും തിരിച്ചുകിട്ടാത്ത എന്റെ ബാല്യകാലം 😢😢38 വയസായി എനിക്ക് ഇപ്പോഴും ഇതൊക്കെ കാണുമ്പോൾ ഒരു വിഷമം ആണ് 😢😢

  • @Ak_724
    @Ak_724 Рік тому +15

    90s അല്ലെങ്കിലും അവർ അനുഭവിച്ചത് പോലൊരു കുട്ടികാലം അനുഭവിക്കാൻ സാധിച്ചു 2002kid💎

  • @sujathasuja5706
    @sujathasuja5706 2 місяці тому +5

    അതായിരുന്നു നല്ല കാലം 😢😢

  • @kollammiracles2565
    @kollammiracles2565 Рік тому +29

    ഒരിക്കലു തിരികെ ലഭിക്കാത്ത ആ നല്ല കാലം .😢

  • @natureinakuppy2386
    @natureinakuppy2386 Рік тому +45

    ഞായറാഴ്ച 4pm മലയാളം മൂവി.... മൂനരക്ക് അടുത്ത വീട്ടിൽ പോയി കാത്തു നിൽകും

  • @sarvavyapi9439
    @sarvavyapi9439 Рік тому +19

    അക്കാലത്തെ സീരിയലുകളിൽ ഏറ്റവും ഇഷ്ടം " ചേറപ്പായി കഥകൾ" എന്ന കോമഡി സീരിയൽ ആയിരുന്നു. അതിന്റെ title song ഇപ്പോഴും ഓർക്കുന്നു" കുട്ടിയാത്തൻ ചേറപ്പായീ..
    കുരുട്ടു വൈദ്യൻ ചേറപ്പൻ ചറപ്പായി
    മുങ്ങിയ നാട്ടില് പൊങ്ങില്ല ചേറപ്പൻ
    നട്ട വരമ്പില് മുളയ്ക്കില്ല ചേറപ്പൻ "...
    പിന്നെ മൗഗ്ലി. Jungle Book. ന്റെ title song

    • @anju-gr6qp
      @anju-gr6qp Рік тому +2

      ചെപ്പടിക്കുന്നിൽ ...😊

    • @sarvavyapi9439
      @sarvavyapi9439 Рік тому +1

      @@anju-gr6qp ❤️🥰😍

  • @ubaidullaubaid8246
    @ubaidullaubaid8246 Місяць тому +2

    തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7.30ന് ജ്യോലയായി. വെള്ളി രാത്രി ചിത്രഗീതം കാണുമ്പോൾ ഉള്ള ഫീൽ പുതിയ പടത്തിലെ പാട്ട് കേട്ട് സംതൃപ്തി ആവും.
    കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി പൊന്നാംകിളി...🙌

  • @bindusekhar3172
    @bindusekhar3172 Рік тому +5

    മൗഗ്ലീ സൂപ്പർമാൻ എല്ലാം പഴയ ഓർമകൾ ഉണർത്തുന്നു❤❤❤

  • @shukoorpulikkal5974
    @shukoorpulikkal5974 Рік тому +162

    ഞായറാഴ്ച മദ്രസ വിട്ടിട്ട് ഓടി വരും ശ്രീ കൃഷ്ണ കാണാൻ...

    • @NASEEMASALEEM-s5i
      @NASEEMASALEEM-s5i 7 місяців тому +8

      Chandrakaaantha , alif Laila, mahabharath..chithrahaar❤

    • @PratheeshPonmala-tb3my
      @PratheeshPonmala-tb3my 7 місяців тому +1

      😊

    • @LeoDas-ek3qk
      @LeoDas-ek3qk 7 місяців тому +1

      ഞാനും😢😢😢😢

    • @abhilashdxbdxb
      @abhilashdxbdxb 7 місяців тому +5

      അതാണ്‌ 90's... ഇപ്പോഴത്തെ പോലെ വർഗീയ വാദികളുടെ യുഗം അല്ല...

    • @shamnashamna6493
      @shamnashamna6493 6 місяців тому +6

      ശക്തിമാൻ കാണാൻ ഓടി വരും മദ്രസ വിട്ടിട്ട് 😄

  • @smruthik2622
    @smruthik2622 Рік тому +32

    ഈ വീഡിയോ കണ്ട് നഷ്ടങ്ങൾ ഓർത്തു കരയുന്ന ഞാനും ഒന്നും മനസിലാകാതിരിക്കുന്ന മോനും... Generation gap

  • @jabtalks3144
    @jabtalks3144 2 місяці тому +3

    ആ കാലത്ത് ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം❤❤

  • @ruchishala2586
    @ruchishala2586 Рік тому +9

    നന്മയും സ്നേഹവും പരസ്പര സഹകരണവും എല്ലാം ഉണ്ടായിരുന്ന കാലഘട്ടം.. ആ നല്ല നാളുകൾ ഇനി തിരിച്ചു വരില്ലെങ്കിലും ഓർമ്മകൾ എന്നും മധുരമുള്ളതാണ്.. ഒറ്റക്ക് ഇരിക്കുമ്പോൾ,സങ്കടം തോന്നുമ്പോൾ എല്ലാം കുട്ടിക്കാലം ഒന്ന് ഓർത്താൽ മനസ്സിന് വല്ലാത്ത റിലീഫ് ആയിരിക്കും..thanks for this video.🙏

  • @manuka7461
    @manuka7461 Рік тому +12

    ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ബാല്യം വീണ്ടും തന്നതിന് നന്ദി ❤❤❤💞💞

  • @PradeepKumar-qf1yf
    @PradeepKumar-qf1yf Місяць тому +2

    ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ കുട്ടിക്കാലം ഓർമ വരുന്നു ❤❤❤❤

  • @momentcap90
    @momentcap90 2 місяці тому +4

    I'm a 1990 model.
    ഒരിക്കൽ കൂടി ആ നല്ല കാലത്തിലേയ്ക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ.... 😔

  • @anjupratheesh5136
    @anjupratheesh5136 2 місяці тому +2

    കണ്ണ് നിറഞ്ഞു പോയി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ഒരു കാലം

  • @busharahakeem378
    @busharahakeem378 Рік тому +11

    അന്ന് എല്ലാരും ഒന്നിച്ചു കണ്ടു ഇന്ന് എല്ലാരും ഒറ്റക് ഒറ്റക് പോണിൽ കാണുന്നു ഈ ഞാനടക്കം 😢😢😢

  • @ajithvmvm6233
    @ajithvmvm6233 Рік тому +26

    അന്നൊക്കെ നല്ല കാലമായിരുന്നു ❤❤❤❤

  • @hope4you888
    @hope4you888 Рік тому +24

    എനിക്ക് സത്യം പറഞ്ഞാൽ കരച്ചിൽ വന്നു

  • @3rosesfamily710
    @3rosesfamily710 Рік тому +2

    ജീവിതത്തിലെ ഏറ്റവും സുന്ദരവും മനോഹരവുമായ ഒരു കാലഘട്ടം 90s. ഒരു ജൻമ്മം മുഴുവൻ മറക്കാൻപറ്റാത്ത ഓർമ്മകൾ നൽകിയ കാലഘട്ടം, ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത കാലഘട്ടം..😢😢😢😢😢😢

  • @jijinckannur9673
    @jijinckannur9673 Рік тому +28

    കലഡർ മനോരമ തന്നെ ❤️❤️

  • @moiducheroor277
    @moiducheroor277 Рік тому +31

    വല്ലവന്റെയും വീട്ടിലെ 12 ഇഞ്ച് പെട്ടി ടിവി കാവി ഇട്ട് മിനുക്കിയ തറ തുടച്ചു വൃത്തിയാക്കിയിട്ടുള്ളതിനാൽ ഡോർ തുറക്കില്ല, ജനാലയിൽ ഏന്തി വലിഞ്ഞു നോക്കിയിരുന്ന ശക്തിമാൻ, ഞായറാഴ്ച 4 മണി സിനിമ ഇൻഡ്യയുടെ ക്രിക്കറ്റ്, ഓർമകൾ....😢

    • @sowmyacb6571
      @sowmyacb6571 Рік тому

      Mmm sheriya njagale veetil kayattilla dorithepurathu nilkkum thurakathe aavumbol njanum chechiyun thirichu varum😢

    • @artscreation1271
      @artscreation1271 10 місяців тому

      Yes😢

    • @hafeelhafeel1237
      @hafeelhafeel1237 7 місяців тому

      സത്യം ബ്രോ

  • @corleonyef
    @corleonyef Рік тому +16

    ഇതു കാണുമ്പോഴേ മുഖത്തു അറിയാതെ ഒരു സന്തോഷം വരുന്നു 😊❤❤❤

    • @sarufaru5259
      @sarufaru5259 Місяць тому

      കണ്ടു കഴിയുമ്പോൾ സങ്കടവും 🙁

  • @pojaprabhathrojaprabhath2639
    @pojaprabhathrojaprabhath2639 Рік тому +1

    ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ബാല്യം.... ഓർക്കുമ്പോൾ തിരിച്ചു പോകാൻ തോന്നും.... ഭാല്യകാലത്തേക്ക് കൊണ്ടു പോയതിനു ഒരുപാടു നന്ദി 🙏

  • @harikrishnan680
    @harikrishnan680 Рік тому +11

    ❤❤❤❤❤❤ njan karanju pokum athrayk miss cheyunund enik aa pazhaya kaalam aa kaalam orkatha oru divasam polum illa ente lifil sathyam ❤❤❤❤😢😢😢😢

  • @mummuskitchen2504
    @mummuskitchen2504 Місяць тому +3

    അന്ന് ചിത്രഗീതത്തിൽ ആഗ്രഹിച്ച പാട്ടെങ്ങാനും ഇല്ലെങ്കിൽ തീർന്നു, രണ്ടു ദിവസം അതും ആലോചിച്ചു നടക്കും 😄

  • @mangattilshabeer
    @mangattilshabeer 10 місяців тому +5

    80 കാർക്കും 70 കാർക്കും വരെ മറക്കാൻ പറ്റാത്ത നല്ല കാലം.. അതാണ് 1990 മുതൽ 2006 വരെയുള്ള കാലം.. ഇന്നത്തെ തലമുറക്ക് സ്വപ്നം കാണാൻ പറ്റാത്ത കാലം

    • @anishkmanishkm7010
      @anishkmanishkm7010 6 місяців тому

      ഞാൻ 85 ആണ് ജനിച്ചേ ബ്രോ പറഞ്ഞപോലെ 92 to2004vare വേറെ ലെവൽ ലൈഫ് ആയിരുന്നു

  • @helptech207
    @helptech207 Рік тому +2

    സ്മൃതിതൻ ചിറകിലേറി ഞാനെൻ, ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ, ചെമ്പനീർ പൂവേ,പൂ തിരുവാതിര തിങ്കൾ തുളക്കുന്ന എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ലളിതഗാനങ്ങൾ,♥️♥️

  • @ViVith007
    @ViVith007 Рік тому +77

    90kids ന് പത്തു മുപ്പതു വയസായി 🥴എന്റെ സിവനെ 😀

  • @krishnaprasadb.s4171
    @krishnaprasadb.s4171 7 місяців тому +5

    ശക്തിമാൻ കാണാൻ ഇരിക്കുമ്പോ തടസ്സം നേരിടല്ലേ അതൊരു കാലം ✨

  • @Role377
    @Role377 Рік тому +24

    90's 😊

  • @gafoorenunduparambil8646
    @gafoorenunduparambil8646 Місяць тому +2

    4മണി സിനിമ കാണുമ്പോ കറന്റ് പോകരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന കാലം

  • @cantkeepmum
    @cantkeepmum Рік тому +22

    കുണു, കുണു...😂കർണ്ണ രമണിയ മായ സംഗീതം...80 കളിൽ 😊

    • @biju508
      @biju508 Рік тому +3

      കുനു കുണു കുണു കുണു

  • @salihsali1142
    @salihsali1142 Місяць тому +1

    Jeevithathile eattavum manoharamaya kalagattam ayirunn athenn ann thiricharinjilla🥹🥹❤️❤️❤️

  • @abhilasha5851
    @abhilasha5851 Рік тому +5

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ 😢😢😢😢

  • @sathimenon5525
    @sathimenon5525 Місяць тому +1

    OLD IS GOLD

  • @rafiadoor8587
    @rafiadoor8587 8 місяців тому +11

    കരണ്ട് പോകുമ്പോ 1 മുതൽ 100 വരെ എണ്ണിയവർ ഉണ്ടോ 😭😭😭

  • @Bhaavari
    @Bhaavari Рік тому +1

    കുഞ്ഞുനാളിലെ കൗതുകവും കണ്ണിലെ തിളക്കവും ഇപ്പഴും ഈ വീഡിയോ കാണുമ്പോ കാണാം....

  • @revishsampathsampath860
    @revishsampathsampath860 Рік тому +11

    അന്നത്തെ കുറെ ഓർമ്മകൾ.. 🥰🥰🥰

  • @a.v.m2075
    @a.v.m2075 11 місяців тому +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര കാലത്തിലെ ഓർമ്മകളിലെ ഒരു പ്രധാനിയാണ് ദൂരദർശൻ

  • @karthikonathara9622
    @karthikonathara9622 Рік тому +7

    Aa nalla nanmayulla kaalam ini orikkalum thirichu varumo 🤔. Missing those old days and childhood.

  • @ABHILASHMR-bc9of
    @ABHILASHMR-bc9of 11 місяців тому

    ഒരുപാട് ഓർമ്മകളിലേക്കു കൊണ്ടുപോയി ഇപ്പോഴാണ് എത്ര മനോഹരമായിരുന്നു എന്നുമനസിലാകുന്നത് ❤❤❤❤...

  • @saraths4187
    @saraths4187 Рік тому +14

    90's PILLERA NJANGALKU KARACHIL VARUM😢