Thenmavin Kombath movie location|തേന്മാവിൻ കൊമ്പത്ത് സിനിമ ലൊക്കേഷൻ|Sethumadai|Singanallur palace🔥🔥

Поділитися
Вставка
  • Опубліковано 2 жов 2024
  • Thenmavin Kombath is a 1994 Indian Malayalam-language romantic comedy film written and directed by Priyadarshan. It was produced and edited by N. Gopalakrishnan. The film stars Mohanlal, Shobana, and Nedumudi Venu, with Kaviyoor Ponnamma, K. P. A. C. Lalitha, Sukumari, Kuthiravattam Pappu, Sreenivasan, Sankaradi, and Sharat Saxena in supporting roles. The background score was composed by S. P. Venkatesh, while the Berny-Ignatius duo composed the songs. K. V. Anand was the cinematographer.
    Music credits:
    Shyam Adat Whistler YuouTube channel
    • Kalli Poonkuyile Flute...
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

КОМЕНТАРІ • 816

  • @ajipkd4352
    @ajipkd4352 2 роки тому +15

    Avatharanam valare valare valare mosam. Ethokkyo parynnu

    • @sreejithzvlog
      @sreejithzvlog  2 роки тому +23

      Aano..enkil bro onnu poi video cheyamo..ividoke..enik athil ninnu padikalo

    • @april5074
      @april5074 Рік тому +5

      Oru kuzhappom illa avatharanam....pwoli aanu ✌️

    • @enthamonefearaayo2897
      @enthamonefearaayo2897 Рік тому +3

      Is good

    • @sarigasariga7624
      @sarigasariga7624 Рік тому

      @@sreejithzvlog l

    • @Music_hub6565
      @Music_hub6565 Рік тому +1

      ഇതൊക്കെ കാണാൻ കഴിയുന്നത് തന്നെ മനസിന്‌ സന്തോഷം ഉള്ള കാര്യമാ... അതിൽ കുറ്റം മാത്രം കണ്ടെത്താൻ കുറെ ഊളകളും... 🤑

  • @shihab.1462
    @shihab.1462 3 роки тому +56

    ശ്രീജിത്തേട്ടന്റ കിരീടത്തിൽ ഒരു പൊൻതൂവൽ..... 👍👍👍😍😍😍😍🌹🌹🌹🌹 ബ്രോ ഒരു രക്ഷയും ഇല്ല കിടിലോൽ കിടിലം..... ❤❤❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +27

    അമ്പോ ഹെവി ഐറ്റം ശ്രീജിത്തേട്ടാ 😍😍😍തേൻമാവിൻ കൊമ്പത്ത് ലൊക്കേഷൻ ഒക്കെ ഇപ്പോഴും ഒരുപാട് മാറ്റങ്ങൾ ഇല്ലാതെ ഉണ്ടല്ലോ... ❤️❤️❤️

  • @sreenivasr50
    @sreenivasr50 3 роки тому +88

    പാലക്കാടും പൊള്ളാച്ചിയും ഏകദേശം ഒരു പോലെ ആണ്..നല്ല സ്ഥലം..

    • @yavanadevan
      @yavanadevan 3 роки тому +3

      athe

    • @aneeshaneeshaneeshaneesh4972
      @aneeshaneeshaneeshaneesh4972 3 роки тому +9

      ഞങ്ങടെ നാടാണ് ഏട്ടോ പാലക്കാട്‌ 😂😂

    • @simpleman102
      @simpleman102 3 роки тому

      Athe

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +2

      പാലക്കാടിനോട് മുട്ടാൻ പൊള്ളാച്ചി ഇനിയും വളരണം.. 😎

    • @oldisgold2744
      @oldisgold2744 2 роки тому

      @@aneeshaneeshaneeshaneesh4972 ayin

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +62

    കാത്തിരിപ്പിന് വിരാമം 😍😍🙏🙏 തേന്മാവിൻകൊമ്പത്ത് മൂവി ലൊക്കേഷൻ ❤️❤️❤️😍😍😍😍

  • @jithusivanandan9856
    @jithusivanandan9856 3 роки тому +78

    ഗ്രാമപ്രദേശത്തിന്റെ ഫീൽ അറിയണം എങ്കിൽ..ഇങ്ങ് പാലക്കാട്ടിലേക്ക് വരണം..😍

    • @chikkusujin2031
      @chikkusujin2031 2 роки тому +2

      ഞാൻആല്ലപ്പി ജില്ലകാരൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് പാലക്കാട് ❤

    • @sadheerkhanomegakhan1634
      @sadheerkhanomegakhan1634 2 роки тому +1

      പാലക്കാടിന് പുറത്ത് അധികം പോയിട്ടില്ല ല്ലേ

    • @shabnas2595
      @shabnas2595 Рік тому

      Very beautiful places. Good video 👍😄

    • @saseendrannair7117
      @saseendrannair7117 Рік тому

      🙏🙏🙏🙏🙏🙏🙏

    • @AniKumar-i7z
      @AniKumar-i7z Рік тому +1

      Bayangaram😂

  • @akshaypm4212
    @akshaypm4212 3 роки тому +37

    എന്തു നല്ല സിനിമയാണ്. പാട്ടുകളും അതി മനോഹരം. ഇനി ഉണ്ടാവും എന്നു തോന്നുന്നില്ല. നന്മ നിറഞ്ഞ അർത്ഥവത്തായ സിനിമകൾ. പഴയ legends ആയ കലാകാരന്മാർ. Nostalgia. Old is gold.🥰♥️😍👍

  • @shajeerjasmine7495
    @shajeerjasmine7495 3 роки тому +27

    ഇത്രയും വിശദമായും മനോഹരമായും ആരും..... ലൊക്കേഷൻ.... വീഡിയൊ ചെയ്യില്ല.... ഇനിയും ഇതു പോലെത്തെ .... ലൊക്കേഷൻ..... വീഡിയൊ കൾ പ്രതീക്ഷിക്കുന്നു ....thanks👍👍👍👍

  • @jagannathanmenon3708
    @jagannathanmenon3708 3 роки тому +29

    KV ആനന്ദിന് നാഷണൽ അവാർഡ് കിട്ടിയതാണ് ഇതിലെ ക്യാമറയ്ക്ക് 🔥

  • @mjsebastian2222
    @mjsebastian2222 2 роки тому +22

    എന്താല്ലേ ആ പടം കണ്ടു വിജയ്പ്പിച്ച ഇന്നു പലരും ഇന്നു ജീവനോടെ ഇല്ലാ അവരും കണ്ടിരുന്നെങ്കിൽ എന്നു ഞാൻ ഓർത്തു പോയ്‌ ലൊക്കേഷൻ എല്ലാം മാറി പോയ്‌ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയ്‌ എത്ര വർഷം മുന്നേ കണ്ടാ മൂവി , assalayi bro 👍👍

  • @sreedaspillai2550
    @sreedaspillai2550 2 місяці тому +1

    A big kudos to the great KV Anand.. His cinematography in this movie was one of the best in Indian cinema history and may be the students who wish to take cinematography as a career should refer to this as a case study.

  • @siddiquemallam81
    @siddiquemallam81 3 роки тому +3

    വല്ലാത്ത ഒരു നൊസ്റ്റാൾജിക്ക് ഫീൽ.. പഴയ ഒരുപാട് ഹിറ്റ്‌ സിനിമികൾ പിറന്നത് പാലക്കാടിന്റെ മണ്ണിൽ ആണ്.. അവിടെ ഒക്കെ ഒന്ന് പോയി നേരിൽ കാണണം... പാലക്കാടും പൊള്ളാച്ചിയും കാണാൻ സെയിം ആണ്... ഫ്രം കാസറഗോഡ്

  • @akshay5672
    @akshay5672 3 роки тому +13

    ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടങ്ങളിൽ ഒന്ന് തേന്മാവിൻ കൊമ്പത്ത് ❤️കാണാൻ ആഗ്രഹിക്കുന്ന ലൊക്കേഷൻസ് എത്തിച്ചു തരുന്നതിന് നന്ദി..

  • @m.a.g2966
    @m.a.g2966 3 роки тому +3

    ബ്രോ, കേരളവും, തമിഴ് നാടും എല്ലാം അടിച്ചുപൊളിക്കുവാണല്ലോ.നല്ലത് ബ്രോ. നിങ്ങളും, നിങ്ങളുടെ ക്യാമറയും ഉള്ളത് കൊണ്ടു നമ്മൾക്കു ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ എല്ലാം കാണിച്ചു തരുന്നു. ഇത്രയും റിസ്ക് എടുക്കുന്ന ബ്രോ, ഇനിയും ഒത്തിരി ദൂരം മുൻപോട്ടുപോകുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Thank you so much bro 🥰🥰

    • @shihab.1462
      @shihab.1462 3 роки тому +1

      Currect bro.. . 👍👍👍❤❤❤

  • @diamond04able
    @diamond04able 3 роки тому +2

    ഇത്രയും ഇൻഫർമേഷൻ തിരഞ്ഞു കണ്ടുപിടിച്ചു അത് വീഡിയോ ആക്കി ചെയ്തതിനു ഒരു വലിയ കയ്യടി.. ശ്രീജിത്ത്‌ 👏👏👏

  • @hariskallingal9748
    @hariskallingal9748 3 роки тому +9

    സേത്തുമഠം വീട്ടിലാണ് അണ്ണൻ തമ്പി. മറവത്തൂർ കനവും. ചിന്നത്തമ്പി യെല്ലാം ഷൂട്ട്‌ ചെയ്തത്

  • @sujithkannan8790
    @sujithkannan8790 3 роки тому +13

    ശ്രീജിത്ത്‌ ചേട്ടാ..തേന്മാവിൻ കൊമ്പത്ത് ലൊക്കേഷൻ പലരും ചെയ്തിട്ടുണ്ട്... But... ഇതുപോലെ ഏരിയ കവറ് ചെയ്യാനും നൊസ്റ്റാൾക്ക്‌ ആക്കാനും നിങ്ങൾക്കേ കഴിയൂ... സിംഗം സിംഗളതാ വറും... All the best 😍❤️🔥

  • @dir_sravan
    @dir_sravan 3 роки тому +3

    Bro Super 👌❤️ ഞാൻ ഇപ്പഴാണ് കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ടപ്പോൾ എനിക്ക് നൊസ്റ്റാൾജിയ വന്നു. എനിക്ക് കണ്ടപ്പോൾ ഒരുപാട് സന്തോഷം മുണ്ട്. ♥️😘🔥 ബ്രോയ് ഇട്ടുന്നത് വെറൈറ്റ് വീഡിയോസ് ആണ് പൊളി തന്നെ.👌💯🔥

  • @uknair6641
    @uknair6641 3 роки тому +2

    വളരെ നന്നായിട്ടുണ്ട് ശ്രീജിത്ത്,,😊😊😊💐💐💐

  • @cyrilvarghese3570
    @cyrilvarghese3570 2 роки тому +1

    Super bro...Aa pazhya kallatheku annu nigal kondupokunathu...kannumbol entho.. oru feel ..kollam Diavam nigale anughrehikatte

  • @chithrak5989
    @chithrak5989 3 роки тому +2

    Thanmavinkobathഎന്നുള്ളസിനിമനന്നായി.സ്ഥലവുംമനാഹരമാണ്.ചിത്ര.കെ.എം

  • @prasanth4820
    @prasanth4820 2 роки тому +1

    Orupadu Ishtamayi Video. Tks Bro

  • @doll979
    @doll979 3 роки тому +11

    പൊള്ളാച്ചിയിലെ മുഴുവൻ ലൊക്കേഷൻസും കാണിച്ചു തരണേ. സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. Feeling nostalgic

  • @mixera6077
    @mixera6077 3 роки тому +8

    താഴ്‌വാരം, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ location വേണം.. 🙏🙏

  • @ahambrahmasmi1516
    @ahambrahmasmi1516 2 роки тому +9

    കണ്ണുനിറഞ്ഞുപോകുന്ന സീൻ ലൊക്കേഷൻ...... Good going bro ❤️

  • @paulthomas6420
    @paulthomas6420 2 роки тому +20

    ഇത്രയും വർഷങ്ങൾ ആയിട്ടും വെല്യ മാറ്റം ഒന്നും ഇല്ല.... എല്ലാ കഥാപാത്രങ്ങളെയും miss ചെയ്യുന്നു...

  • @meenurabecca7830
    @meenurabecca7830 2 роки тому +2

    Thanks ! I was looking for these places...

  • @shanitht5974
    @shanitht5974 9 місяців тому

    സൂപ്പർ സൂപ്പർ ❤❤❤❤❤പൊള്ളാച്ചി യിൽ നിന്ന് എത്ര km.. ഉണ്ട് ആത്തും പാറയിലേക്ക്.. സഹോ 😍😍😍😍

  • @shiji.haiiishiji2563
    @shiji.haiiishiji2563 3 роки тому +1

    അടിപൊളി 👌👌എന്റെ മാര്യേജ് തിരക്കിൽ ആയിരുന്നു വിഡിയോഎല്ലാം മിസ്സ്‌ ആയി....

  • @kavithaa4824
    @kavithaa4824 3 роки тому +9

    സൂപ്പർ അവതരണം. ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @maneeshkk6185
    @maneeshkk6185 3 роки тому +2

    നമ്മൾ സ്‌നേഹിക്കുന്നവരെ അല്ല നമ്മളെ സ്‌നേഹിക്കുന്നവരെ വേണം നമ്മൾ സ്നഹിക്കാൻ അത് എന്റെ കാര്യം കുടിയൻ പറഞ്ഞത് എന്ന് ശ്രീജിത്ത്‌ പറയുന്നുണ്ട് 👌👌👍👍👍

  • @abhijithps4624
    @abhijithps4624 3 роки тому +3

    നരൻ സിനിമയിലെ പുഴ കാണിക്കോ, പിന്നെ സുന്ദരകില്ലടിയിലെ സ്വപ്ന ഭൂമി

  • @sabarip6622
    @sabarip6622 3 роки тому +3

    പ്രിയദർശൻ സംവിധാനം ചെയ്ത കിലുക്കം സിനിമയിലെ ലൊക്കേഷൻ ഒന്ന് കാണിക്കാമോ ശ്രീജിത്ത് ഏട്ടൻ നേരെ ഊട്ടിക്ക് ബസ്സ് കയറിക്കോളൂ..

  • @jithin8496
    @jithin8496 3 роки тому +1

    Sreejith chettoiii 😍locations kanan patiyathil orupaaad sandhosham😍valare nanayitunddd😍

  • @ashilantony567
    @ashilantony567 3 роки тому +18

    From title to climax, the journey of Thenmavin Kombathe Movie loaction with Sreejith Bro was exciting....
    Indoor and Outdoor shooting location, you detailed it... Awesome.. Keep Going...
    Lemme thank you for the great effort behind this video.... 💞💞
    😍😍

  • @jaseena8307
    @jaseena8307 3 роки тому +2

    Good job💕💕👍🏻 subscribe cheythu to

  • @abhishek_appu1805
    @abhishek_appu1805 3 роки тому +1

    Adipowli location sreejithetta thank you❤️❤️❤️😍😍🥰🥰🥰😘😘

  • @shaaaaafi7805
    @shaaaaafi7805 3 роки тому +8

    ഒരുപാട് സന്തോഷം പലപ്പോഴായി ഞാൻ request ചെയ്തതായിരുന്നു. പൊള്ളാച്ചി explore ചെയ്യാൻ. ഒരുപാട് നന്ദിയുണ്ട്. 👏🏼👏🏼

  • @shijojohn2545
    @shijojohn2545 3 роки тому +4

    Thank you for the hard working... Ista location anu themmavin kombathu ..palapolum vicharichittundu..ithinte location evide anennum avide onnu povanum..but you did depicted well.... Kilukam location onnu kananam enne ondu

  • @deepakk.v8821
    @deepakk.v8821 3 роки тому +1

    തേന്മാവിൻ കൊമ്പത്.. നരൻ..അണ്ണൻ തമ്പി..അങ്ങനെ ഒരുപാട് സിനിമാ ഷൂട്ട് ചെയ്തിട്ടുണ്ട് ആ വീട്ടിൽ.. 💞 എന്തായലും എങ്ങനെ ഒരു വീഡിയോ ഇറക്കിയത്തിൽ അഭിനന്ദനങ്ങൾ..♥️♥️

  • @ayyappadastc162
    @ayyappadastc162 3 роки тому +1

    Thenmaavin kombath location ithra bangi aayi kaanichu thannathil valare santhosham bro.. Kiduuuuu location 😍😍😍

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 3 роки тому +8

    നല്ല മനസിലാകുന്ന editing, അവതരണം എല്ലാം കൊണ്ടും ഇഷ്ട്ടം 👍👍👍👍👍👍

  • @-VISHAL....
    @-VISHAL.... 3 роки тому +6

    തല ...90. കിഡ്‌സിന്റെ എല്ലാ സപ്പോർട്ടും ഞങ്ങളുടെ ഏട്ടന്...

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you brother 🥰🥰

    • @-VISHAL....
      @-VISHAL.... 3 роки тому +1

      ചേട്ടാ bgm ഒരേ പോളി😘😘

    • @maheshm9746
      @maheshm9746 3 роки тому +1

      @@-VISHAL.... നല്ല ഒരു ഫീൽ

  • @aravindkrishnan2949
    @aravindkrishnan2949 3 роки тому +6

    Sundharakilladi location kudi cheiyane🥰😘❤

  • @harshadameen6710
    @harshadameen6710 3 роки тому +2

    ജോണിവാക്കര്‍ സിനിമയിലെ മമ്മൂട്ടിയുടെ കൂടെയുള്ള വേലക്കാരനായിട്ടുള്ള ആളെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പരിചയപെടുത്തിതരാമാേ

  • @abdlnazr77
    @abdlnazr77 2 роки тому +8

    വാക്കുകൾ ഇല്ല..❤️ ഒരുപാട് സന്തോഷം കണ്ടപ്പോൾ

    • @sreejithzvlog
      @sreejithzvlog  2 роки тому +1

      Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @സൂര്യദേവൻ
    @സൂര്യദേവൻ 3 роки тому +2

    Sammar in bathlehem movie ലൊക്കേഷൻ plz

  • @shafeekbk
    @shafeekbk 3 роки тому +18

    ഈ ലൊക്കേഷൻ വീഡിയോയുടെ പിറവിക്കു പിന്നിൽ വളരേ ചെറിയ രീതിയിൽ ആണെങ്കിലും സഹായിക്കാൻ കഴിഞ്ഞതിൽ വളരേ സന്തോഷം.
    ഈ വീഡിയോ ഒരു സംഭവമാകും. 👍🏻👍🏻 All the best Sreejth Bro🌹

  • @jasmineliginligin6704
    @jasmineliginligin6704 2 роки тому +1

    സൂപ്പർ എല്ലാം വെറൈറ്റി വീഡീയോസ് അടിപൊളി 😍😍😍👌👌

    • @sreejithzvlog
      @sreejithzvlog  2 роки тому

      Thank you 🥰🥰..നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

    • @jasmineliginligin6704
      @jasmineliginligin6704 2 роки тому

      @@sreejithzvlog ok ശരപഞ്ജരം ലൊക്കേഷൻ ഇടണം കേട്ടോ 😍😍😍😇😇😇

  • @shihab.1462
    @shihab.1462 3 роки тому +2

    ശ്രീജിത്തേട്ടാ.. നരനിലെ ഇന്നസെന്റിന്റെ വീടും ഒരുമരവത്തൂർകാനാവിലെ ദിവ്യ ഉണ്ണിയുടെ വീടും അണ്ണന്തതമ്പി യിലെ യും രാജമാണിക്യ ത്തിലെ മമ്മുക്കയുടെ വീടും സേതുമട വീടാണ്. കൂടാതെ മയിലാട്ടം സുന്ദരകില്ലാടി മൂവിയിലും ഈ വീടുണ്ട്.. 👍👍👍

  • @kattabusbhranthan341
    @kattabusbhranthan341 3 роки тому +1

    നെടുമുടി വേണു ചേട്ടൻ ആദരാഞ്ജലികൾ മലയാളികളുടെ അഹങ്കാരം ആയിരുന്നു നെടുമുടി വേണു സർ 🌹🌹🌹

  • @naisamshahi5034
    @naisamshahi5034 2 роки тому +5

    ലാലേട്ടന്റെ മൂവി പോലെ തന്നെ ഓരോ ലൊക്കേഷനും അത് കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം 🥰🥰🥰🥰

  • @abi_abid
    @abi_abid 3 роки тому +4

    ഈ അടുത്താണ് ചേട്ടന്റെ ചാനെൽ കാണുന്നത്.
    ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ നേരെ വീഡിയോ ആണ്...

  • @karthiksyam8806
    @karthiksyam8806 3 роки тому +1

    Great congratulations 👏.super 👏🙏

  • @സാദിഖ്.വി.എ
    @സാദിഖ്.വി.എ 2 роки тому +1

    സൂപ്പർ ശ്രീജിത്ത്‌ 👏👏👏

  • @kichuskitchen5012
    @kichuskitchen5012 3 роки тому +1

    വീഡിയോ സൂപ്പർ ബ്രോ !👍🥰🥰

  • @princepadmanabhan85
    @princepadmanabhan85 3 роки тому +1

    Sreejith ഏട്ടാ സൂപ്പർ വീഡിയോ.. ഞങ്ങൾക് ahh nistalgic place കാണിച്ചു തന്നതിൽ

  • @anish8654
    @anish8654 3 роки тому +2

    താഴ്‌വാരം മൂവി ലൊക്കേഷൻ കാണിക്കാമോ, അഗളി അട്ടപ്പാടി ആണ് ലൊക്കേഷൻ

  • @jishnukj1873
    @jishnukj1873 3 роки тому +17

    Chettan vera level ane❤

  • @babyshopplanet6884
    @babyshopplanet6884 3 роки тому +1

    Mass

  • @sijibluefinkpm9434
    @sijibluefinkpm9434 3 роки тому +1

    Great effort chettaaa.adipoly aayittund.kure kashtapettu alle.

  • @srcreations4221
    @srcreations4221 3 роки тому +5

    Chandranidikkunna dikkil ❤️❤️❤️❤️

  • @illyasmanakkatt511
    @illyasmanakkatt511 2 роки тому +4

    പ്രേക്ഷകർക് അരമണിക്കൂർ ഒരുപാട് പഴയ ഓർമകളും കണ്ടുമറന്ന ചിത്രങ്ങളിലെ കാഴ്ചകളും സമ്മാനിക്കാൻ നിങ്ങൾ എടുക്കുന്ന effort 🙏🙏🙏

  • @aravindkrishnan2949
    @aravindkrishnan2949 3 роки тому +8

    Super location 🥰😍ഒരുപാട് ആഗ്രഹിച്ച ഫിലിം ahnu തേന്മാവിൻ കൊമ്പത് 🥰😍അടിപൊളി വീഡിയോ 😍🥰

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      🥰🥰

    • @sreenaths9204
      @sreenaths9204 3 роки тому

      തേന്മാവിൻ കുമ്പത് അല്ല തേന്മാവിൻ കൊമ്പതത്

    • @aravindkrishnan2949
      @aravindkrishnan2949 3 роки тому +1

      @@sreenaths9204 sry bro thiruthiyittundu❤

  • @binubinu2579
    @binubinu2579 3 роки тому +2

    Good presentation 🤩

  • @deepakk.v8821
    @deepakk.v8821 3 роки тому +2

    സങ്കൽപത്തിലെ കേരളം കാണണമെങ്കിൽ പാലക്കാട് വരണം..🌴..

  • @RK-en8ic
    @RK-en8ic 2 роки тому +1

    Thanks dear ❤️

  • @rono577
    @rono577 2 роки тому +1

    തേൻമാവിൻ കൊമ്പത്തു 😍🥰❤❤❤🥰❤😍🥰😍🥰

  • @shrutimohan8908
    @shrutimohan8908 3 роки тому +3

    Nedumudi sirnu pranamam😢🙏....Sri Krishna enna character marakanpatilla 🙏

  • @Rahul-iu7jl
    @Rahul-iu7jl Рік тому +2

    താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താനെന്നോട് ചോദിക്ക് തനിക്ക് ഞാൻ പറഞ്ഞൂ തരാം താനാരാണെന്ന്... ഇനി ഞാൻ ആരാണെന്ന് എനിക്കറിയാമോന്ന് താനെന്നോട് ചോദിക്കട്ടെ അപ്പൊ തനിക്ക് ഞാൻ പറഞ്ഞൂ തരാം ഞാനാരാണെന്നും പിന്നെ താനാരാണെന്നും 🤣🤣

  • @jinu-nn
    @jinu-nn 2 роки тому +2

    Athu Antony Perumbavoor aayirunnalle 😉 120 thavana kandittum ithu vare athu sradhichilla

  • @sibinvm8955
    @sibinvm8955 3 роки тому +67

    Dislike adichavarku naduviral 🙏

    • @saranyavr7112
      @saranyavr7112 3 роки тому +4

      Sathyne nthina dislike adiknenn palapolum thonnit ind avark aswasikn arilla athne

    • @shihab.1462
      @shihab.1462 3 роки тому +7

      @@saranyavr7112 ഇത് അങ്ങിനെ കുറച്ച് ജന്മങ്ങൾ എത്ര നല്ലതും ഉഭകാ രമുള്ള വീഡിയോക്കും അടിക്കും ഡിസ്‌ലൈക് ബ്ലഡി gramavaasees... 😊

    • @saranyavr7112
      @saranyavr7112 3 роки тому +1

      Malayali powli 🤣🤣🤣🤣 avar athoky chyu nallath kandal abhinadikn madi aane so 😏😏😏👈

    • @akshaypm4212
      @akshaypm4212 3 роки тому

      👌

    • @sunilbabuc8575
      @sunilbabuc8575 3 роки тому

      👍👍👍

  • @paulthomas6420
    @paulthomas6420 2 роки тому +1

    Touching....

  • @sunilkumarpt1301
    @sunilkumarpt1301 3 роки тому +1

    Kalakki.super

  • @praveen2world
    @praveen2world 3 роки тому +1

    Hai Shyju ... 👍

  • @shakkeebsha8550
    @shakkeebsha8550 3 роки тому +4

    ആദരാഞ്ജലികൾ നെടുമുടി വേണു സാർ😭😭😭

  • @akv907
    @akv907 3 роки тому +24

    അടിപൊളി ചേട്ടാ ❤❤.. ഇനി തെങ്കാശി പട്ടണം വേണം 😄

  • @remithremithputhiyath3386
    @remithremithputhiyath3386 3 роки тому +1

    Hlo....njan vaikipoyi. Orupaad nostu ulla video .nannaayi tto nammade video ennaa varunne ?

  • @dinesh9366
    @dinesh9366 3 роки тому +1

    Sreejith bro adipoli videos😍😍

  • @akhildas-cy8kc
    @akhildas-cy8kc 3 роки тому +1

    തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിൽ മോഹൻലാലിന്റെ വീട് നരൻ സിനിമയിൽ ഇന്നസെന്റ് വീട് ആയും മയിലാട്ടം എന്ന സിനിമയിലും കാണിക്കുന്നുണ്ട്..... സിംഗ നെല്ലൂർ പാലസിൽ ചിത്രീകരിച്ച മറ്റൊരു സിനിമ മയിലാട്ടം അതുപോലെ കാലാപാനി

  • @kvmanojkumar1736
    @kvmanojkumar1736 3 роки тому +3

    ഇന്ത്യൻ സിനിമയിൽ ആദ്യമായി കളർ ഗ്രേഡിങ് ഉപയോഗിച്ചത് ഈ സിനിമയിലൂടെ ആയിരുന്നു...

  • @prabhavathyt1589
    @prabhavathyt1589 3 роки тому +1

    Megham songs edutha sthalam,
    Vettam filmil ee paadamoke njangade arnu ennu dileep parayunna location okke kaanikuo

    • @sreejithzvlog
      @sreejithzvlog  3 роки тому

      Vettam location namude channelil und..athil und

  • @prajeeshpraji1545
    @prajeeshpraji1545 3 роки тому +1

    അടിപൊളി വിഡിയോ ❤️❤️❤️❤️❤️

  • @albinsebastian7362
    @albinsebastian7362 3 роки тому +1

    Thommanum makkalum location cheuvoo

  • @sibinchandran1564
    @sibinchandran1564 3 роки тому +1

    Super

  • @basiljoy3609
    @basiljoy3609 3 роки тому +5

    One of your best vlog. Orupad agrahicha locations arnu..with all criticism, even if you takes all non copied movies of priyadarshan , he is the master of film making..

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you bro..🥰🥰pls.share this video

  • @shambu4771
    @shambu4771 2 роки тому +1

    🥰🥰🥰🥰🥰🥰

  • @vishnuav4396
    @vishnuav4396 3 роки тому +4

    ചേട്ടാ പോളി.....
    കാണാൻ ആഗ്രഹിച്ച ലൊക്കേഷൻ....

  • @abhinandha.r5649
    @abhinandha.r5649 3 роки тому +5

    Wonderful sreejith.....
    Most awaiting location 🥰🥰🥰

  • @ramdasa.s8791
    @ramdasa.s8791 2 роки тому +5

    The best cinematography in Malayalam movie ❤️🔥

  • @Ani-gi1pf
    @Ani-gi1pf 2 роки тому +1

    Kanditu aake oru feel🙇‍♂️🙇‍♂️🙏🙏😞😞😞..Thirich kittatha kaalam manasinte vingal aanu🙇‍♂️🙇‍♂️🙏🙏..

  • @mohammedsha5925
    @mohammedsha5925 3 роки тому +2

    ❤👍👌

  • @jabirmullungal1254
    @jabirmullungal1254 Рік тому +1

    Excited എന്നത് ഒരുപാട് തവണ പറയുന്നത് ആവർത്തന വിരസത ഉണ്ടക്കുന്നു

  • @chinmayavaisakh4812
    @chinmayavaisakh4812 3 роки тому +1

    സെത്തു മടവീട് അണ്ണൻ തമ്പി നരൻ ഒരു മറവത്തൂർ കനവു എന്ന സിനിമകളിൽ ഉണ്ട്

    • @KS96737
      @KS96737 Рік тому

      നരൻ ഇല്ലേ?

  • @shijojohn2545
    @shijojohn2545 3 роки тому +3

    Beautiful bro ...ithu Tamil nattil aya kondu ingane kedakunnu...keralathil arunnagil ellam Koodi valichu parichu fire ittu ippol flat akkiyenem... Let the nature be undisturbed🙄

  • @robertjeff3524
    @robertjeff3524 3 роки тому +2

    Please do thoovanathumbikal

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +4

    എന്താ പറയുക..
    സിനിമ കണ്ട പോലെ..
    ഗംഭീരം ആയി..ഒന്നും പറയാൻ ഇല്ല 👌👌👌

  • @vidhyarahul
    @vidhyarahul 3 роки тому +5

    Bombay movie was also shot at Sethumada veedu 👍Once again thanks Sreejith.
    Background music nannayit undu 🙂👌

  • @thomasmathai9581
    @thomasmathai9581 3 роки тому +3

    ഒരു 60-70 - കാലഘട്ടത്തിലെ സിനിമാ ലക്കോഷൻ കാണാൻ ആഗ്രഹമുണ്ട്

  • @SankarGS
    @SankarGS 2 роки тому +2

    ഇജ്ജാതി ഫ്രെയിം ആണ് ഒപ്പി എടുത്തത് ഓഹ് കിടിലം എന്തലായാലും ഇതൊക്കെ കാണാൻ സാധിച്ചല്ലോ വീണ്ടും ❤❤❤❤❣❣❣❣❣💓💓💓💓
    ചുമ്മാ കുത്തിരിക്കാതെ എഴുനേറ്റ് പോ അമ്മച്ചി 🧡🧡🧡🧡🧡🧡🤣🤣🤣🤣🤣😁😍