PCOD മാറാനുള്ള യോഗ | Best Yoga for PCOD | PCOD Workout at Home

Поділитися
Вставка
  • Опубліковано 10 вер 2024
  • 15 Minute Yoga for PCOD. 5 Easy Asanas That Work. Steps to follow and Yoga Tips for PCOD. pcod exercise yoga
    PCOD മാറാനുള്ള യോഗ | Best Yoga for PCOD | PCOD Workout at Home
    Dr. Akhila Vinod
    Certified Yoga Therapist
    Contact : +91 6282 326 575
    Practicing yoga may help decrease testosterone levels and alleviate symptoms of anxiety and depression in women with PCOS. More specifically, participants who did a one-hour yoga class three times a week for three months reduced testosterone levels by 29 percent.
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam whatsapp group : chat.whatsapp....
    join Arogyam instagram : / arogyajeevitham

КОМЕНТАРІ • 247

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 8 місяців тому +5

    Chechiii enik pcod undu 2 vattam abortion ayi ippo 3 month koodumbo periods varunne.ith cheyyimbol periods correct avumo.ovulation kazhinjal ith cheyyavo

    • @Shraddha860
      @Shraddha860 8 місяців тому +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊

  • @haihairp5qk
    @haihairp5qk 8 місяців тому +35

    എനിക്ക് ഈസി ഓടി ഉണ്ടായിരുന്നു. നാലുവർഷം മുമ്പ് ചെക്ക് ചെയ്തപ്പോൾ അന്ന് എന്റെ കിലോ ഭാരം 62 ആയിരുന്നു അന്ന് ഞാൻ ഡയറ്റും എക്സസൈസും ചെയ്ത് 50 കിലോ ആക്കി അന്ന് എന്റെ പിസിഒഡി മെയിൻ പ്രശ്നം ആർത്തവ ക്രമരഹിതമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ഇതു ചെയ്തപ്പോൾ എന്റെ കിലോ 50 ആയി അന്നുമുതൽ ഇപ്പോൾ വരെ എന്റെ മെൻസസ് വളരെ കറക്റ്റ് ആണ് പക്ഷേ ഇപ്പോൾ ഞാൻ മെലിഞ്ഞിട്ടാണെങ്കിലും ഞാൻ എല്ലാ ഫുഡ്സും കഴിക്കാറുണ്ട് അപ്പോൾ എന്റെ മെൻസസ് കറക്റ്റ് ആണെങ്കിലും കൂടി മുഖത്ത് രോമവളർച്ചയും അതുപോലെ മുഖക്കുരുവും നന്നായിട്ടുണ്ട് ഇത് പിസിഒഡിയുടെ ഭാഗമായിരിക്കുമോ ഇപ്പോൾ എന്റെ കിലോ എന്ന് പറയുന്നത് 50 കിലോ മാത്രം ഉള്ളൂ

    • @lashithaplashitha9253
      @lashithaplashitha9253 7 місяців тому +1

      Same avathayil anu njan wrk out cheyith nokku

    • @aysha9661
      @aysha9661 5 місяців тому +8

      എത്ര age ഉണ്ട് നിങ്ങൾക്.... Pcod കൺട്രോൾ ആയാൽ ഫേഷ്യൽ ഹെയർ പോവും എന്ന് പറയുന്നു... അപ്പോൾ പോവില്ലേ

    • @sfzankadhoos2930
      @sfzankadhoos2930 4 місяці тому +3

      Ningade Haight ethraya

    • @HMC14376
      @HMC14376 4 місяці тому

      ​@@aysha9661 രോമം പോകില്ല

    • @user-ye1rl3cf3y
      @user-ye1rl3cf3y 2 місяці тому +1

      Hormonal imbalance

  • @SuryaRahul--7560
    @SuryaRahul--7560 Рік тому +5

    ഇത് ഒരേ സമയം ചെയ്യണോ ഒരു ദിവസം രാവിലെ പിറ്റേന്ന് വൈകിട്ട് അങ്ങനെ ചെയിത മതിയോ

  • @arathysujal4367
    @arathysujal4367 9 місяців тому +11

    Madam എനിക്ക് pcodi ഉണ്ട് ഞാൻ ഒരു ആഴ്ച ആയി ഇതു നോക്കി yoga ചെയ്യുന്നുണ്ട് thanku madam ❤️

  • @dewdrops.sn-314
    @dewdrops.sn-314 Рік тому +2

    സിസേറിയൻ കഴിഞ്ഞവർക് എത്ര മാസം കഴിഞ്ഞു ഇതൊക്കെ ചെയ്യാം ?? ഡോക്ടർ reply തരോ പ്ലീസ്

  • @anjanajoys9681
    @anjanajoys9681 Рік тому +6

    Hello Mam
    Njan all blood test and scanning cheythu doctor parnju its not pcod.. But pcod related all symptoms visible anu.. Endhukondu anu igne?
    Namuk test cheythu kandu pidikan pattille??

    • @DrAkhilaVinod
      @DrAkhilaVinod Рік тому +4

      Warning signs ,so ur lucky u didn't get it still,prevent it through diet n yoga

    • @anjanajoys9681
      @anjanajoys9681 Рік тому

      @@DrAkhilaVinod Thank you mam🥰

    • @anjanajoys9681
      @anjanajoys9681 Рік тому +1

      @@DrAkhilaVinod Mam can I contact you directly?

    • @Magnessa800
      @Magnessa800 Рік тому

      ua-cam.com/users/shortswvXCLV08VP4?feature=share

  • @reshmareshu6726
    @reshmareshu6726 Рік тому +5

    Pcod und... Heavy bleeding aanu... Around 15-20 days periods undakum.... Period time l yoga cheyyaamo

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @muhammedarshad1409
    @muhammedarshad1409 Рік тому +6

    Madam enikk 85 kg undaayirunnu pregnant onnum aavunnillayirunnu eppo wgt kurach 63 aayi but kothi aayathond 1 week Njan ari bakshanam kazhichu but we month period late aayi 😔 athentha madam angane nammal ideal wgt ethiyo pcod muzhuvanayi marumo enikk 10 kg koodi kurakkanam ideal wgt aavan riply tharanee madam tension aayitta😢😢

    • @ramsyk.y5823
      @ramsyk.y5823 Рік тому

      Pcod maran utri care use ചെയ്താൽ മതി.. നല്ല result കിട്ടും.. പിന്നെ weight കുറക്കാൻ easy ആണ്

    • @Shahana__uvais
      @Shahana__uvais Рік тому

      Utri care?

    • @ramsyk.y5823
      @ramsyk.y5823 Рік тому

      @@Shahana__uvais ഒരു food suppliment ആണ്.. ഞാൻ use ചെയ്തു ഇപ്പോൾ റെഗുലർ ആയി.. Pcod മാറാൻ help ചെയ്യും

    • @ramsyk.y5823
      @ramsyk.y5823 Рік тому

      @@Shahana__uvais details വേണോ

    • @shijinasheeja6486
      @shijinasheeja6486 Рік тому

      @@ramsyk.y5823 yes ennitu nigalu ipo ethra weight und pragnacy kku try cheyumbo ithu use cheyyan patumo???

  • @raseenabasheer7634
    @raseenabasheer7634 8 місяців тому +3

    രാവിലെ തന്നെ ചെയ്യണമെന്ന് നിർബന്ധമുണ്ടോ ക്ലാസ്സിൽ പോകുന്ന കുട്ടികൾ വൈകുന്നേരം ചെയ്താൽ മതിയോ

  • @Geethu6333
    @Geethu6333 Рік тому +7

    Endometriyosis മാറാൻ ഉള്ള എന്തികിലും ഉണ്ടോ plz റിപ്ലൈ ഒരു കുഞ്ഞിന് വേണ്ടി 10 വർഷം ആയി കാത്തിരിക്കുവ 😢😢

  • @fasishanu777
    @fasishanu777 Рік тому +5

    Mam c session kazhinja Alan njan yoga postures cheyyumbo stitch pain ulla pole ad endengilum problem undo. Idineppatti oru video cheyyo

  • @sameera3776
    @sameera3776 10 місяців тому +1

    Periodsnte timilum cheyyamo. Oronnum ethra thavana cheyyanam dr.fibroid kurayumo dr

  • @thara5935
    @thara5935 Рік тому +6

    Disc bulging ഉള്ളവർക്ക് ഇത് ചെയ്യാമോ

  • @ayshaMisiriya-rx9qv
    @ayshaMisiriya-rx9qv 5 місяців тому +1

    Lean pcos illavark cheyyavo??plz reply mam weight loss aan😔

  • @user-jm7me9ow6j
    @user-jm7me9ow6j 4 місяці тому

    എന്റെ നട്ടെല്ലിന് വളവ് ഉണ്ട് മാഡം. നടു, കഴുത്ത്, പുറം വേദനയാണ്. Pcod യും ഉണ്ട്. അപ്പോൾ ഈ യോഗ ചെയ്യാമോ

  • @PriyaPR-ut9dd
    @PriyaPR-ut9dd 6 місяців тому +5

    Ente makalkk pcod problem und,bt ith cheyth nokkiyappo nannaai work cheyyunnu,periods regular aai,❤ Thankyou so much maam❤❤❤

  • @muhammedarshad1409
    @muhammedarshad1409 Рік тому +8

    Madam pcod normal aayal Roma valarcha povumo enikk normal ayatha but romagalonnum povunnilla😔 pls riply tharanee

    • @DrAkhilaVinod
      @DrAkhilaVinod Рік тому

      It will go but it is the last thing to go don't worry use turmeric application everyday

    • @muhammedarshad1409
      @muhammedarshad1409 Рік тому

      Ok madam thanks

    • @shamirishad123
      @shamirishad123 Рік тому

      Daaa enganeya maaariyath iyalde plz rply

    • @muhammedarshad1409
      @muhammedarshad1409 Рік тому +1

      @@shamirishad123 daiting work out okke crct cheythu ith pole yoga pinne 10 mani aavumbozhekkum urangum mrng 5 unarum food kazhicha shesham irikkathe veruthe nadakkum dinner 6 mubayitt kazhich theerkkum aribhakshanam sugar full aayi oyivakki 85 kg ulla njan 63 aayi

    • @shamirishad123
      @shamirishad123 Рік тому

      @@muhammedarshad1409 eathra month kond change vannath...ooorma undo🥰

  • @SHANUBABU-h3d
    @SHANUBABU-h3d День тому

    PCOD medicine edukanamen compulsory ano without medicine yoga excises cheyydhal PCOD kurayumo

  • @AshikAshik-ey9us
    @AshikAshik-ey9us Рік тому +7

    Njan yoga cheyarundu mom 25 minute soora namaskaram cheyam 1 week 3 days

  • @ajishaanan2828
    @ajishaanan2828 9 місяців тому +7

    Njaan chayunnunde sarirathinnuthanne oru kulirmakittununde ........thanks Akhila medam ❤❤❤❤❤❤❤❤❤❤

  • @rasheedrashi5205
    @rasheedrashi5205 Рік тому +4

    പി രിഡ്‌സ് സമയത്ത് ഇത് ചെയ്യാൻ pattumo

  • @sangeetham5972
    @sangeetham5972 Рік тому +37

    കാത്തിരുന്ന ഞാൻ നോക്കിയിരുന്ന video 🙏thanku maam🙏🙏🥰

  • @shihana3359
    @shihana3359 Рік тому +10

    Periods timil ee workout cheyyaan patto?

  • @MaluSaathwik
    @MaluSaathwik 4 місяці тому

    Period regular aakan eee yoga cheytha mathiyooo. Pls reply madam

  • @safnashereen
    @safnashereen 3 місяці тому

    Morning pattathavarkkuu....night cheydaal matheeleee same result allee kittukaaa

  • @vava_vava1868
    @vava_vava1868 10 місяців тому

    മം പ്രെഗ്നൻസി ട്രൈ ചെയുന്നവർക്കു ഇത് ചെയ്യാൻ പറ്റുമോ plz മറുപടി തരണേ

  • @avaninp8678
    @avaninp8678 7 місяців тому +4

    PCOD shari ayi eppolum ee yogha cheunnathe nallathano

    • @aryasajeev9952
      @aryasajeev9952 7 місяців тому

      Engneya mariye.... Onnnu pryo...

  • @minnuminnuz3783
    @minnuminnuz3783 Рік тому +4

    Mam njn 23 age Anu. Back pain ind. Enk ithu cheyan patumo ???

    • @babushameer5455
      @babushameer5455 11 місяців тому

      Njaan oru organic prodect use aakki pettannu sugamaayi

  • @sujeevvk748
    @sujeevvk748 Рік тому +6

    Mam, period timilulla pain maaraan ee yoga cheyyaamo

  • @p2kutteesp255
    @p2kutteesp255 Рік тому +6

    ഇത് എപ്പോഴാ ചെയ്യേണ്ടത്.... Morning &evening???

    • @Mridul.M
      @Mridul.M Рік тому

      Morning is always better

  • @babupbvr2589
    @babupbvr2589 Рік тому +6

    Madam I think it is also good for back pain also I do daily this poses

  • @user-qy8wx5vf2x
    @user-qy8wx5vf2x 11 місяців тому +2

    Ithil ഓരോന്നും എത്ര തവണ ചെയ്യണം

  • @pizzapastadeliverygirl6854
    @pizzapastadeliverygirl6854 5 днів тому

    Njan ee yoga cheythu thudangi ma'am
    Inn day 2❤

  • @Yogamaaya
    @Yogamaaya Рік тому +14

    So nice❤️ and very valuable classes🙏

  • @mariyammuhsin4937
    @mariyammuhsin4937 Рік тому +5

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @aiswaryai3793
      @aiswaryai3793 Рік тому +2

      Endh product anu

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      @@aiswaryai3793 ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku

  • @kavyavijayan3747
    @kavyavijayan3747 Рік тому +5

    Mam.. Lean pcos num ee exercise cheyyan patumo??

    • @AswathyR521
      @AswathyR521 Рік тому +3

      Lean pcos ne kurich aarum mindilla..even google won't give much information.

  • @faseelak.y1653
    @faseelak.y1653 11 місяців тому +4

    Thank you doctor..❤❤❤

  • @shilpa4950
    @shilpa4950 Рік тому +4

    Hlo doctor..
    Can you do a yoga posture for adenomyosis..

  • @Achu-th8lb
    @Achu-th8lb 11 місяців тому +2

    വളരെ നല്ല വിഡിയോ❤❤❤❤

  • @shaharbanshaharu5400
    @shaharbanshaharu5400 Рік тому +4

    Ee excerise eppol anu cheyyendathu

  • @pregnantcaring1960
    @pregnantcaring1960 Рік тому +3

    Ente kayyil oru organic product und 💯 orupaad peerkk nalla result kittiyittund details ariyan thalparayam undengil message ayakku(ഏഴ് അഞ്ച് ഒന്ന് പൂജ്യം അഞ്ച് പൂജ്യം ഏഴ് ആറ് ഒൻപത് അഞ്ച്)

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      Magnessa yude product aanu.adipoli product aanu.ente frnd kazhikkunnund periods late aayirunnu ippo period aayi.mumb period aayappol over pain aayirunnu ippo nalla maattam undenn paranju avarkk pcod und athinum nalla maattam und 😊

    • @anaghavipin9435
      @anaghavipin9435 Рік тому

      Products name

    • @mariyammuhsin4937
      @mariyammuhsin4937 Рік тому

      @@anaghavipin9435 ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് എട്ട് മൂന്ന് എട്ട് ഏഴ് രണ്ട് details ariyan thalparayam undengil message ayakku

  • @shynisabu8138
    @shynisabu8138 Рік тому +4

    മുട്ട് പ്രശ്നം ഉള്ളവർക്ക് ഇതു എല്ലാം ചെയ്യാൻ പറ്റില്ല. അത് പരിഗണിച്ചു കൊണ്ടുള്ള യോഗ ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ വളരെ ഉപകാരം.

    • @psamuelKarur
      @psamuelKarur 4 місяці тому

      Kalinte mutton ullappol pain mattan Ulla yoga enthanu please.

    • @psamuelKarur
      @psamuelKarur 4 місяці тому

      Suffering from severe leg joint pain. Is there any yoga exercise for the same. Pl.advise.

  • @shyjushyju5724
    @shyjushyju5724 Рік тому +2

    Umbilical hernia maranullathu parayamo

  • @sonababy9104
    @sonababy9104 9 місяців тому

    PCOD varathiirkanum ee yoga cheyathille ?,

  • @shainshaji3341
    @shainshaji3341 5 місяців тому

    Dr eee exercise mrng thanna cheyanoo?

  • @MaluSaathwik
    @MaluSaathwik 4 місяці тому

    Eee yoga cheythal period akumooo
    Plss reply

  • @shaharbanshaharu5400
    @shaharbanshaharu5400 Рік тому +3

    Evening cheyyan pattumo?

  • @ramshiramshi6755
    @ramshiramshi6755 Рік тому +3

    Back pain, shoulder pain illavarkk patumo. Please reaplay

  • @Thapasyogaclass
    @Thapasyogaclass Рік тому +2

    Good information 🙏

  • @rohitgovind6884
    @rohitgovind6884 11 місяців тому

    Ee yoga kondu fibriod shrink aalo? Reply tharooooooo pls pls

  • @anusuthananu1863
    @anusuthananu1863 4 місяці тому

    Period timil yoga ee cheyyan pattumo

  • @shaztech4511
    @shaztech4511 Рік тому +3

    Thankyou

  • @abhiramiharidasan
    @abhiramiharidasan Рік тому +1

    Eee yoga maatharam mathiyoo pcod kurayuvp

  • @user-cn2pn4wh7e
    @user-cn2pn4wh7e 6 місяців тому

    Disk bulging sayatica pain ollavarku ethu chavio

  • @najma7337
    @najma7337 7 місяців тому +1

    Hi mam.. Maminte കൂടെ cheytha പോരെ extra tymeduth cheyyano

  • @Vijisham-td5ez
    @Vijisham-td5ez 13 днів тому

    Pcod കുറയാനുള്ള അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്

    • @sonusworld8731
      @sonusworld8731 8 днів тому

      എവിടെ കിട്ടുക ഒന്ന് പറഞ്ഞു തരുമോ ഞാൻ pcod കൊണ്ട് വളരെ ബുദ്ധിമുട്ട് ഉണ്ട്

  • @sreerajalekshmirj3608
    @sreerajalekshmirj3608 Рік тому

    Inhale nd exhale confusion undayrunnu... Ipo maari....Thank you mam... 🙏🙏🙏🙏🙏

  • @riyanasrin7287
    @riyanasrin7287 7 місяців тому

    Yoga kazhinjapaad excersice cheyyan pattui

  • @annapoornna7326
    @annapoornna7326 Рік тому +2

    താങ്ക്സ് മാഡം

  • @babupbvr2589
    @babupbvr2589 Рік тому +13

    Yoga not only improve external but also internal strenth.

  • @kidsworld-dk4nh
    @kidsworld-dk4nh Рік тому

    Madam periods samyam
    Vallandu vella dhaham undu thonda draiyum avunnu ithu hormon veriation alle ithu maran enthenkilum yoga
    Undo onnu paranjutharu pls...... 😭😭

    • @saabusbr
      @saabusbr Рік тому

      hi mam priods time ile pain maranum nalloru herbal product undh

  • @agrasmahal5241
    @agrasmahal5241 5 місяців тому

    Ethu vare yoga onum cheytitilathavarkum eth cheyamo

  • @sreekalasudhakaran8857
    @sreekalasudhakaran8857 8 місяців тому

    Thank you mam❤

  • @shuhaibkunnummal9492
    @shuhaibkunnummal9492 Рік тому +4

    Utricare use akiyal mathi heavy result 👍👍

    • @mubashiramk3654
      @mubashiramk3654 Рік тому +1

      ഇതു എവിടെയാ kitta 9ഇയർ ayi pcod കൊണ്ട് നടക്കുന്നു

    • @siyadcp4068
      @siyadcp4068 Рік тому +1

      Njanum use cheythu risult kitiyilla

    • @shahidhahasif2393
      @shahidhahasif2393 Рік тому +1

      Njan use cheythu result kittiyillaa

    • @Keerthu982
      @Keerthu982 Рік тому

      ​​@@mubashiramk3654ogaguru shailendra channelil pcod or pcos nte vdos und.. Athonn try cheyth nokku... Result kittum.... Njanath cheyth result kittittullathanu... But kurach risk aanenn mathram

    • @ayishasiraj6856
      @ayishasiraj6856 Рік тому +1

      @RISAL MACHAN 3 month use cheyyanam

  • @rajasreesusil8165
    @rajasreesusil8165 Рік тому +4

    നന്നായിട്ടുണ്ട്❤️

  • @shamilamanaf475
    @shamilamanaf475 8 місяців тому

    Idh epoozhan cheyyendath periods nn shesham aaahno

  • @sugathakp4688
    @sugathakp4688 Рік тому

    ഗോയിറ്റർ അസുഖ ത്തിനുള്ള യോഗ കാണിക്കാമോ

  • @bindhuashok5925
    @bindhuashok5925 Рік тому +57

    ഞാൻ ദിവസം ചെയുന്നുണ്ട് മോർണിംഗ് 🥰

    • @paathu901
      @paathu901 Рік тому +3

      മാറ്റം ഉണ്ടോ

    • @Shafrin_238
      @Shafrin_238 Рік тому

      Morning onum kazikathe anno cheyandath Athra month cheyanam

    • @Keerthu982
      @Keerthu982 Рік тому

      Correct aayitt date aavuvo.. Pcod ndengil..? Chechi plzz rply tharo.... Ethra manikk eneech cheyyandath..??

    • @keerthimurali03
      @keerthimurali03 Рік тому +1

      Enthenkilm maatam undoo??

    • @VineethaUnniVineethaUnni-wv3kg
      @VineethaUnniVineethaUnni-wv3kg Рік тому

      ​@@paathu901😊

  • @muneeramuhammad7545
    @muneeramuhammad7545 Місяць тому

    First warmup cheyyano

  • @husnajaleesa227
    @husnajaleesa227 Рік тому

    Pcod maran effective soultion ind kuduthal vivragal ariyan linkill join chayyu

  • @user-ih1gs9tz5i
    @user-ih1gs9tz5i 10 місяців тому

    സിംപിൾ 👍

  • @athiraathi22
    @athiraathi22 Рік тому +1

    Mrng aano night aano mam yoga better

    • @sruthisumesh3266
      @sruthisumesh3266 11 місяців тому +1

      Morning aanu better. Evening also cheyyam but in empty stomach

    • @athiraathi22
      @athiraathi22 11 місяців тому

      @@sruthisumesh3266 oky da😊

  • @minimb60
    @minimb60 10 місяців тому +1

    Is it appropriate for teenegers also?

  • @Shafrin_238
    @Shafrin_238 Рік тому

    Morning thane cheyano?

  • @nithyanair5028
    @nithyanair5028 Рік тому +21

    പെൽവിക് മസിലുകൾക്കും നല്ലതാണ്. യൂറിനറി ഇൻകോൺഡിനൻസ് നിയന്ത്രക്കപ്പെടും👍🧘‍♀️

    • @DrAkhilaVinod
      @DrAkhilaVinod Рік тому +1

      👍👍

    • @manojmanu8092
      @manojmanu8092 Рік тому

      അതെ 👍👍

    • @manjima2324
      @manjima2324 8 місяців тому

      Ee yoga daily one time cheithal mathiyo.... ariyumenkil parayumo

    • @nithyanair5028
      @nithyanair5028 8 місяців тому

      @@manjima2324 daily onnil kooduthal cheythal kooduthal healthy aayirikkum. white discharge, period time il cheyyaruth, healthy problems varum. pinne leggings itt cheyyaruth, pants keerum. jeans/polyester/cotton itt cheyyaavunnathaanu....

    • @nijithabristo5464
      @nijithabristo5464 6 місяців тому

      ​@@nithyanair5028Pregnancy kku try cheyyunnavarkku cheyyamo. Utreus nu cutty kuravundu whiye discharge um undu yoga cheyyinnathil kuzhappamundo

  • @prasannanair6312
    @prasannanair6312 Рік тому

    Very nice.thanks

  • @hadooshadu3121
    @hadooshadu3121 4 місяці тому

    Dr ഇത് ഏത് ടൈം ആണ് ചെയ്യേണ്ടത്

  • @user-pb8gc6jz7b
    @user-pb8gc6jz7b Рік тому +1

    Period time ill e yoga cheyamo

    • @padmanabhanpanakkeel3584
      @padmanabhanpanakkeel3584 Рік тому

      ആർത്തവ സമയത്ത് 5ദിവസം യോഗ ചെയ്യാതിരിക്കുന്നതാണ് നല്ലത്

  • @YadhukrishnaKrishna-oe2ki
    @YadhukrishnaKrishna-oe2ki Місяць тому

    Cheyyuna ellarkum sugapedattea🙏

  • @user-rs6to8dr4d
    @user-rs6to8dr4d 8 місяців тому

    മാം periods ടൈമിൽ ചെയ്യാമോ 🙏🙏

  • @avanirp
    @avanirp 7 місяців тому

    Oronnum ethravattsm cheyyanam

  • @itsme-vj5wd
    @itsme-vj5wd Рік тому

    Yapozan yoga cheyyandat

  • @bindut9858
    @bindut9858 Рік тому +1

    👌👌💗💗💗

  • @donajames8249
    @donajames8249 Рік тому

    Thanku madam

  • @Ansalna2208
    @Ansalna2208 Рік тому

    I wil try

    • @nishaanilkumar3515
      @nishaanilkumar3515 Рік тому

      എനിക്ക ഹെർണിയ ഉണ്ട് അത് മാറാനോ ? അതിന്റെ ബുദ്ധി മുട്ടുകൾ കുറയാനോ ഉള്ളത് പറഞ്ഞു തരുമോ video പ്രതീ ക്ഷിക്കു ന്നു.

  • @AkzGamer123
    @AkzGamer123 8 місяців тому

    Bulky uterus maran yoga kanikamo

  • @lechutly9531
    @lechutly9531 Рік тому +1

    Good ❤️

  • @ajitharamesh139
    @ajitharamesh139 Рік тому +1

    Phone edukunnillalo

  • @nasla.p7f24
    @nasla.p7f24 Рік тому

    പേൽവിക് ഏരിയ ലുസ് ആകുമോ

  • @vidyarakhesh970
    @vidyarakhesh970 Рік тому

    🙏🙏

  • @mws1154
    @mws1154 Рік тому

    Good,vajrasanathil kalpathiyuda vadana agana marikadakam

    • @Mittu000
      @Mittu000 Рік тому

      By practise kurayum

  • @Unni3333
    @Unni3333 Рік тому +3

    Can you do pcod playlist???

  • @aflahaflu2673
    @aflahaflu2673 Рік тому +1

    Magnessa utricare super aan avasyamenkil pls contact

    • @mubashiramk3654
      @mubashiramk3654 Рік тому +2

      ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ

    • @ayishasiraj6856
      @ayishasiraj6856 Рік тому

      @@mubashiramk3654 ഒമ്പത് പൂജ്യം മൂന്ന് ഏഴ് അഞ്ച പൂജ്യം ഒമ്പത് ഒന്ന് ഒമ്പത് മൂന്ന് mesage me iwill dtls u

  • @aswinbk2201
    @aswinbk2201 Рік тому +1

    💪

  • @BinuV-hm6sx
    @BinuV-hm6sx 5 місяців тому

    Kollam

  • @babushameer5455
    @babushameer5455 11 місяців тому

    Enik pcod vannit njaan oru organic prodectaanu use aakkiyathu pettam sugamaayi

  • @ratheeshkichu7709
    @ratheeshkichu7709 Рік тому

    Eayerbalence പറ്റിയ yoga ഉണ്ടോ mam❤❤❤

  • @aryasajeev9952
    @aryasajeev9952 7 місяців тому

    Night cheyyamoo

  • @hemalathalulu9275
    @hemalathalulu9275 Рік тому +1

    Pranayamam ചെയ്യുമ്പോൾ കൈ വയ്ക്കുന്ന രീതി ശരിയല്ല

  • @reshmasumesh1627
    @reshmasumesh1627 Рік тому +1

    Pcos മാറാൻ yoga പറഞ്ഞുതരുമോ?

    • @ShahanaHaskar-gp5iy
      @ShahanaHaskar-gp5iy Рік тому

      Nalla oru organic product und side effects onnumilla. Kure perkk result kittiya product anu