മലയാളത്തിലെ ആദ്യത്തെ ലേഡി റാപ്പര്‍ | INDHULEKHA WARRIER| JAYARAJ WARRIER | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 106

  • @chithrasoudham
    @chithrasoudham 5 місяців тому +37

    മകൾക്ക് മാത്രമല്ല കൊച്ചുമോനും അറിവുകൾ പകർന്നു കൊടുക്കുന്ന ഈ കലാകാരനോട്‌ മലയാള ഭാഷ കടപ്പെട്ടിരിക്കുന്നു...
    വാക്കുകളിൽ മാത്രം ഭാഷാ സ്നേഹം കാണിക്കുന്നവർക്ക് ഒരു മറുപടിയാണ് ജയരാജ്‌ വാരിയർ..
    സാരഗ് ന് ഇപ്പോൾ തന്നെ ഇത്തരം ചെറു കവിതകളും കഥകളും മനഃപാഠം ആണ്..
    കലാകാരൻ സമൂഹത്തിന് വേണ്ടിയാണ് നില കൊള്ളേണ്ടത് എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ അച്ഛനും മകളും...
    തലമുറ തലമുറ കൈമാറി മുന്നോട്ട് പോകട്ടെ ഈ അറിവുകൾ..
    ആശംസകൾ
    🌹🌹

  • @varghesekodi6431
    @varghesekodi6431 5 місяців тому +26

    അക്ഷര ശുദ്ധിയുള്ള സ്വര ശുദ്ധിയുള്ള മലയാള ഗായിക.. ഇന്ദുലേഖ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. പ്രാർത്ഥിക്കുന്നു 🙏🙏

  • @sreenathsiva1211
    @sreenathsiva1211 5 місяців тому +14

    അറിവിനോടൊപ്പം കലയുടെ ലോകത്തേക്കും സാരഗിനെ ചേർത്തുപിടിക്കുന്ന ജയരാജ്‌ സാറും മോളും എല്ലാം മലയാളിക്കും ഒരു ഉത്തമ മാതൃകയാണ്.
    എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @lepakshi3021
    @lepakshi3021 5 місяців тому +9

    അച്ഛനും മകൾക്കും അഭിനന്ദനങ്ങൾ...
    ഇന്ദു... ജയേട്ടാ...
    സൂപ്പർ... സൂപ്പർ...
    ❤❤❤👍👍👍👌👌👏👏👏

  • @jayalekshmim5897
    @jayalekshmim5897 5 місяців тому +4

    ഏറെ ഇഷ്ടം തോന്നി
    ഒരു ഇന്റർവ്യൂ ആയിട്ടല്ല തോന്നിയത്
    തുറന്ന് സംസാരിക്കാനുള്ള ആ നല്ല മനസിന് ബിഗ് സല്യൂട്ട്
    കലയും , കവിതയും , കുട്ടികളെ വളർത്തുന്ന രീതിയും കുടുംബ ബന്ധങ്ങളും അങ്ങിനെ എല്ലാം തുറന്ന് പറച്ചിൽ
    ജയരാജേട്ടാ , ഉഷ , ഇന്ദു , ചന്തു , ആനന്ദ്
    എല്ലാവർക്കും ആശംസകൾ

  • @remasaroj3792
    @remasaroj3792 5 місяців тому +8

    അച്ഛനെ പോലെ/ അച്ഛനേക്കാളൂം ഉയരത്തിൽ എത്തട്ടെ

  • @radhamanivs7433
    @radhamanivs7433 5 місяців тому +3

    ഓ ചന്തുമേനോന്റെ ഇന്ദുലേഖ ❤ഈ ഇന്ദുലേഖ യുടെ പാട്ട് അടിപൊളി ❤🌹❤️♥️❤

  • @geethak5612
    @geethak5612 4 місяці тому +2

    ഞാനും ഇന്ദുലേഖയെ ശ്രദ്ധിച്ചത് കുട്ടിയെ കവിത പാടി ചോറ് കൊടുക്കുന്ന കണ്ടിട്ടാണ് ഒരുപാട് ഇഷ്ട്ടമാണ് ഇന്ദു വിന്റെ കവിതയും ശബ്ദവും വിനയവും 👍

  • @SradhaVinu-w3v
    @SradhaVinu-w3v 5 місяців тому +6

    വളരെ മനോഹരം 💞

  • @MsMohammedrasheed
    @MsMohammedrasheed 5 місяців тому +9

    അടിപൊളി, രണ്ടു പേരും നുമ്മക്ക് വേണ്ടപ്പെട്ടവർ 🥰💪🏻💪🏻💪🏻

  • @SwaminathanKH
    @SwaminathanKH 5 місяців тому +6

    ഇദ്ദേഹത്തിൻ്റെ അല്ലേ മകൾ.., ഇങ്ങനെ ആയില്ലങ്കിലെ അത്ഭുതമൊള്ളു...👍👍👍

  • @krishnakumarkumaran2467
    @krishnakumarkumaran2467 5 місяців тому +10

    നല്ല ശബ്ദം. എന്തുകൊണ്ട് സംഗീത സംവിധായകരാരും ഈ കുട്ടിയെ വിളിക്കുന്നില്ല.

  • @Jubykrishnakumar
    @Jubykrishnakumar 5 місяців тому +2

    Enthu nannayi aanappattu padi. Congrats indumole❤❤❤

  • @sobhanarayanan2723
    @sobhanarayanan2723 5 місяців тому +2

    നിറയെ സ്നേഹം രണ്ടു പേരോടും ❤❤❤

  • @roshniv4275
    @roshniv4275 5 місяців тому +1

    Indulekha very talented, Jayaraj chettan super. All the best through out your journey. 🎉🎉

  • @sajithathomas6092
    @sajithathomas6092 5 місяців тому +1

    Super first time watching Indu lekha

  • @premsagarrajasundar6556
    @premsagarrajasundar6556 5 місяців тому +4

    നല്ല ഒരു ഇന്റർവ്യു 👌👌👌👌👍👍

  • @raveendran_e_
    @raveendran_e_ 5 місяців тому

    A blessed father and a blessed daughter. Indulekha kku iniyum orupadorupadu opportunities kittatte ❤

  • @RENUKAC-m2d
    @RENUKAC-m2d Місяць тому

    ആ.. ശബ്ദം ഏറെ ഇഷ്ടം ❤️🥰🥰🥰🥰

  • @rajeevansahadevan2507
    @rajeevansahadevan2507 3 місяці тому

    ചേട്ടാ താങ്കൾ ഭാഗ്യവാനാണ്. . എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. .പുതുതലമുറക്കും. .

  • @salilt8268
    @salilt8268 5 місяців тому +3

    Great dear Indooootteee and Jayarajettan 😊😊😊

  • @sivakumart1
    @sivakumart1 5 місяців тому +4

    Both are very talented artists 🎉🎉🎉🎉

  • @minimanoj7813
    @minimanoj7813 5 місяців тому +3

    ഈ അമ്മയെ ഞാൻ തിരഞ്ഞു നടക്കായിരുന്നു.❤❤❤നന്നായി മോളെ

  • @satheeshkaimal
    @satheeshkaimal 5 місяців тому +3

    Good Luck to Both of You...

  • @aniemartin7299
    @aniemartin7299 5 місяців тому +1

    Super!!!! 😍 Jayaraj warrier Super Star and Performer✌️♥️♥️♥️🙌🏼and Indulekha warrier ,!!!!Achante mol✌️🙌🏼♥️Super too,All the very best wishes and prayers,for both of your features endeavours 🙌🏼🙌🏼🔥♥️🙏

  • @sangeethkumar3783
    @sangeethkumar3783 4 місяці тому +2

    ഞാൻ തൃശൂർ മനോരമയിൽ ആയിരുന്നപ്പോൾ ഹോളി ഫാമിലി സ്കൂളിൽ വച്ച് ഇന്ദുലേഖയെ കണ്ടിട്ടുണ്ട്. അന്ന് കുട്ടിയായിരുന്നു.

  • @alexvallikunnam7927
    @alexvallikunnam7927 5 місяців тому +7

    പുത്തൻ
    വർത്തമാനങ്ങളിലൂടെ
    പുത്തൻ ആസ്വാദനം സമ്മാനിച്ച പ്രിയ സുഹൃത്തിനും മകൾക്കും..
    അഭിനന്ദനങ്ങൾ...
    ആശംസകൾ... 🙏🙏🙏

  • @mohanannair518
    @mohanannair518 4 місяці тому

    അച്ഛനും മകൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹

  • @mvsunni1216
    @mvsunni1216 5 місяців тому +4

    Family Entertainer🎉🎉🎉👌

  • @ponnusplantparadise4758
    @ponnusplantparadise4758 5 місяців тому +3

    All the best

  • @VasanthyGovindankutty
    @VasanthyGovindankutty 5 місяців тому +5

    ഒരാളുടെ പേരിൽ കൂടി വാരിയർ എന്ന് പറയുന്നത് പണ്ടു മുതൽ ഉള്ള ആ ജാരമാണ് നായർ സമുദായമാണ് എങ്കിൽനായർ എന്ന് ചേർക്കും അത് അഭിമാനമാണ്. ഇതിൽ ഒരാൾ എഴുതിയത് കണ്ടു

  • @girijakumari-ms6gb
    @girijakumari-ms6gb 5 місяців тому +1

    Varayar. Supper

  • @gangaswonderland1144
    @gangaswonderland1144 5 місяців тому +1

    Indulekha ❤❤❤

  • @praveenkumarb6677
    @praveenkumarb6677 5 місяців тому +4

    Parvathy praveen , ഇന്ദു അച്ഛനെ പോലെ അല്ല അതിനും മുകളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @mathewnm3870
    @mathewnm3870 5 місяців тому

    A beautiful video.... God's grace and care.

  • @BeenaManohar-en1ws
    @BeenaManohar-en1ws 5 місяців тому +1

    Superb Superb ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

  • @KITCHUTCR
    @KITCHUTCR 5 місяців тому +2

    My dearest ❤❤❤

  • @ksfenandan
    @ksfenandan 5 місяців тому +1

    ഇന്റർവ്യൂ അഥവാ തുറന്നു പറച്ചിൽ... നന്നായി 👍👍🙏🙏

  • @vasanthanair1526
    @vasanthanair1526 5 місяців тому

    ആനപ്പാട്ട് കേട്ടപ്പോൾ ഈ അമ്മയും കുഞ്ഞും ആരാണെന്ന് നോക്കിയിരുന്നപ്പോളാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. ❤ കൊച്ചു
    കുട്ടികൾ മാത്രമല്ല ഞങ്ങളെപ്പോലുള്ള അമ്മൂമ്മമാർക്കും ഇഷ്ടമാണ്. 🙏🙏

  • @valsaladevi3014
    @valsaladevi3014 5 місяців тому +3

    എത്ര നന്നായിട്ടാണ് മലയാളം ഉച്ചരിക്കുന്നത്.ഇന്ന് ചിലർ മലയാളം ഉച്ചരിക്കുന്നതു കേട്ടാൽ അവരോട് വെറുപ്പ് തോന്നാറുണ്ട്.

  • @preethap1927
    @preethap1927 5 місяців тому +1

    ഇതാണ് യഥാർത്ഥ കലാകാരി 🙏

  • @geethadevice7710
    @geethadevice7710 5 місяців тому +1

    Manoharamayi padi

  • @antonygomez2721
    @antonygomez2721 5 місяців тому +2

    ❤❤❤❤🎉🎉 Nice 👍👍👍👍

  • @subhadrakavu696
    @subhadrakavu696 5 місяців тому +1

    വളരെ നന്നായി

  • @geethaks7310
    @geethaks7310 5 місяців тому +1

    സൂപ്പർ

  • @Venu.Shankar
    @Venu.Shankar 4 місяці тому

    അങ്ങനെ ആ കവിത അപ്‌ലോഡ് ചെയ്ത ഒരാൾ ആണ് ഈ ഞാൻ . 🥰

  • @bhadrai5607
    @bhadrai5607 5 місяців тому +2

    🔥❤️👌

  • @jayasreenair5773
    @jayasreenair5773 5 місяців тому +4

    പ്രിയപ്പെട്ട രണ്ടുപേർ❤❤

  • @jayanpadattil7581
    @jayanpadattil7581 5 місяців тому +2

    🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @sandhyaviswanathan5462
    @sandhyaviswanathan5462 5 місяців тому +2

    👍🏻👍🏻

  • @geetharani8266
    @geetharani8266 5 місяців тому +2

  • @apmr2003
    @apmr2003 5 місяців тому +2

    Adipoliyayi

  • @koolothodipsatisan
    @koolothodipsatisan 4 місяці тому

    ദേവരാജന് സാറുണ്ടായിരുന്നെന്കില് പുതിയ മാധുരി ഗായികയാകുമായിരുന്നു. All the best.

  • @sukumaranfocuz7530
    @sukumaranfocuz7530 5 місяців тому +44

    വാരിയർ എന്ന് എടുത്തുപറഞ്ഞില്ലെങ്കിൽ എന്താണ് കുഴപ്പം. ജാതിയാണോ കഴിവാണോ വലുത്. വിദ്യാഭ്യാസം കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ എന്നാണ് അറിയുക.

    • @tharabs9731
      @tharabs9731 5 місяців тому +20

      Jathi kk alle gunam ,reservation,....seat.....jolik reservation...padikan reservation.....promotion num reservation....pinne onnum illatha pavangal jathi parayathe enthu cheyyum...jathi means no reservation

    • @1969R
      @1969R 5 місяців тому

      ജാതിയുടെ പേരിൽ ഒരു ആനുകൂല്യവും കിട്ടാത്തവരാണ്. നായർ, നമ്പൂതിരി, വാരിയർ ജാതികളിലുള്ളവർ ഒരാനുകൂല്യവും എവിടെയും കിട്ടാതെ അവരുടെ കഴിവ് കൊണ്ട് മാത്രം എത്തിചേർന്നവരാണ് ... അപ്പോൾ പിന്നെ അവരുടെ ജാതി എടുത്തു പറഞ്ഞതിൽ എന്താണ് തെറ്റ് ... ഉയർന്ന വിദ്യാഭ്യാസം നേടുന്നതും ആരുടേയും ആനുകൂല്യം ഇല്ലാതെയാണ് ... സർക്കാരിൻ്റെ ഒരാനുകൂല്യവും കിട്ടാത്തവർ അവരുടെ ജാതി എടുത്തു പറഞ്ഞാൽ എന്താണ് കുഴപ്പം ...

    • @AnijaKR
      @AnijaKR 5 місяців тому +5

      വെരി കറക്റ്റ്

    • @1969R
      @1969R 5 місяців тому

      ​@@AnijaKRജാതിയുടെ പേരിൽ ഒരാനുകൂല്യവും കിട്ടാതെ ഉയർന്ന മാർക്ക് നേടി സ്വന്തം കഴിവുകൊണ്ട് മാത്രം ഉയർന്ന നിലയിലെത്തിയവർക്ക് ജാതി പറയാൻ കഴിയും... അല്ലാത്തവർക്ക് ജാതി പറയാൻ വിഷമമാണ് . എൻ്റെ മകളും MTech കഴിഞ്ഞ് phd ഉം ചെയ്ത് ജോലിയും ചെയ്യുന്നത് ഒരാനുകൂല്യവും വാങ്ങിയിട്ടല്ല.97% മാർക്കോടെ ഇതുവരെ പഠിച്ചെത്തിയിട്ടും ഒരാനുകൂല്യവും കിട്ടാതെ എത്തിയവരെ അംഗീകരിക്കാതെ ജാതിയുടെ ആനുകൂല്യം പിടിച്ചു പറ്റിയവരെ അംഗീകരിച്ചാൽ മതിയോ...

    • @jayasree4228
      @jayasree4228 5 місяців тому +5

      100 % correct

  • @seenavijayan249
    @seenavijayan249 5 місяців тому +1

    💐❤️❤️❤️❤️

  • @Menonsreegiri
    @Menonsreegiri 4 місяці тому +2

    അറ്റ്ലസ് രാമചന്ദ്രൻ സാറിനെ ഓർക്കാതിരുന്നത് ഉചിതമായോ എന്ന് രണ്ടു പേരും ചിന്തിക്കണം

  • @apmr2003
    @apmr2003 5 місяців тому +2

    🎉🎉🎉

  • @shajankavungal1018
    @shajankavungal1018 5 місяців тому +4

    Interview ചെയ്തയാളും വിജ്ഞാനിയാണ്

  • @divakaranmk893
    @divakaranmk893 5 місяців тому +1

    👍🙏

  • @sudhasundaram2543
    @sudhasundaram2543 5 місяців тому +1

    ♥️👍🌹

  • @ushasreekumar2081
    @ushasreekumar2081 4 місяці тому

    👌🏿👌🏿👌🏿🙏🏿🙏🏿🙏🏿

  • @leenaantony1962
    @leenaantony1962 5 місяців тому +1

    വർമ, ശർമ, മേനോൻ, നായർ, പിള്ള, കുറുപ്, ഇങ്ങനെ പേര് വന്ന എല്ലാവരെയും ഓർത്തു. പന്തളം, മാവേലിക്കര ഞാൻ ഓടി നടന്ന നാട്ടിലേക്ക് പോയ ഒരു തോന്നൽ. ❤️❤️

  • @ushasreekumar2081
    @ushasreekumar2081 4 місяці тому

    Super

  • @sreelal98
    @sreelal98 5 місяців тому +3

    കുഞ്ചൻ്റെ ഓട്ടം തുള്ളലിലൂടെ നാടകരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റുകയും കാരിക്കേച്ചറിലൂടെ സ്വന്തമായ ഒരു പാന്ഥാവ് വെട്ടിപ്പിടിക്കുകയും ചെയ്ത പിതാവിനെ തൻ്റെതായ രീതിയിൽ പിന്തുടർന്ന മകൾ !
    അത് കവിതാലാപനത്തിലൂടെയും സ്വന്തം രചനയായ റാപ്പിലൂടെയും ലോകം അറിയുന്നു. അഭിനന്ദനങ്ങൾ ❤❤❤

  • @lakshmibhasakaran1463
    @lakshmibhasakaran1463 5 місяців тому +1

    🥰👍

  • @nandinimohan4550
    @nandinimohan4550 5 місяців тому +1

    Super se ooper❤🎉

  • @jairajwarrier8013
    @jairajwarrier8013 5 місяців тому +1

    🙏🙏🙏

  • @usharamachandran1798
    @usharamachandran1798 5 місяців тому +1

    എത്ര പറഞ്ഞാലും മാറ്റിയാകില്ല. അത്ര മനോഹരം 🙏🙏🙏❤️

  • @KITCHUTCR
    @KITCHUTCR 5 місяців тому +1

    Super internal view❤🎉❤🎉

  • @subramaniannampoothiripr500
    @subramaniannampoothiripr500 4 місяці тому

    വാരിയർ എന്ന് പറഞ്ഞാൽ സഹിക്കാൻ വയ്യാത്തവർ ഉണ്ട് ല്ലേ.... അതുകൊണ്ട് ആർക്കും ദോഷമോ, അഭിമാന ക്ഷതമോ ഒന്നും ഇല്ലല്ലോ.... ദേശ ദ്രോഹവും ആകുന്നില്ലല്ലോ....

  • @GangaDevi-x1q
    @GangaDevi-x1q 4 місяці тому

    അങ്ങിനെയാണെങ്കിൽ ആദ്യം മാറ്റേണ്ടിയിരുന്നത് EMSന്റെ പേരിലെ 'നമ്പൂതിരിപ്പാട് ' ആയിരുന്നു.അങ്ങേര് മരിച്ചിട്ടും അത് മാറിയിട്ടില്ലല്ലോ

  • @sreedevipillai518
    @sreedevipillai518 5 місяців тому +2

    നല്ല ഫാമിലി ❤

  • @mohanakumarannair1837
    @mohanakumarannair1837 5 місяців тому +4

    ഒരച്ഛനും മകളും,എന്തൊരു ഊഷ്മളമായ ബന്ധം. ഇന്ന് വിരളമായി കൊണ്ടിരിക്കുന്ന ബന്ധം

  • @raiselthomas2347
    @raiselthomas2347 5 місяців тому +1

    Super kunjannambiar

  • @sreelathak5479
    @sreelathak5479 5 місяців тому +2

    Achane aano ammaye aano ishtam 😂 ee chodyam aarum chodikkalle pls 😢

  • @pksheeba
    @pksheeba 5 місяців тому +1

    കഴിക്കൂ 😊എന്താ പറയാഞ്ഞത്

  • @PrasannaAravind-g6d
    @PrasannaAravind-g6d 5 місяців тому

    Variyaranenkil parayanam noproblum

  • @madhuthelappurath
    @madhuthelappurath 3 місяці тому

    അച്ഛനെയാണോ അമ്മയെ ആണോ ഇഷ്ടം... What a nonsense question to a grown up woman.... Interviewer is senseless

  • @babukv3733
    @babukv3733 4 місяці тому

    അങ്ങയുടെ നമ്പർ തരാമൊ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 5 місяців тому +1

    ഭാഗ്യം ഉള്ള കുഞ്ഞുവാവ

  • @ushak.k4446
    @ushak.k4446 5 місяців тому +1

    വാരിയർ എന്നുകൂടി വേണം എന്ന്......... അയ്യേ മോശം.

  • @indiamusing9474
    @indiamusing9474 5 місяців тому +1

    കമ്യൂണിസ്റ്റ് "വാര്യർ " എന്ന് എന്തിന്നു ശഠിക്കുന്നു? എന്തു കമ്യൂണിസ്റ്റ് !

  • @athidhisuresh4829
    @athidhisuresh4829 5 місяців тому +2

    ❤❤

  • @premiladasofficial2211
    @premiladasofficial2211 5 місяців тому +2

    ❤❤❤

  • @ambilikumar3504
    @ambilikumar3504 5 місяців тому +1

    👏👍

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 5 місяців тому +1

    ❤❤❤❤❤❤