നന്മയും ഗുരുത്വവും ഇനിയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴുംമുണ്ട്.. അവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യ മാണ് സനുമാഷ്... അത് കേരള സമൂഹത്തിനെ ഒരിക്കൽ കൂടി ഓർമപ്പെടുത്തിയ ആദരണീയ ജസ്റ്റിസ് ദേവൻ സാറിനും ആശംസകൾ 🙏🌹
സാനു മാഷ് മലയാളത്തിന്റെ ഗുരു നാഥൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ്് ക്യഷണയ്യർ സ്വാമിയും സാനുമാഷും ഉണ്ടായിരുന്നിട്ട് പോലും പിണറായിയെ പോലുള്ള ഒരു ഭരണാധികാരി കേരളം ഭരിക്കുന്ന സാഹചര്യം ഉണ്ടായി എന്നത് വിചിത്രമാണ്! ക്യഷണയ്യർ സാർ നേരത്തെ വിട പറഞ്ഞതിനിൽ അദ്ദേഹത്തിന് ജീവൻ രക്ഷാപ്രവർത്തനം പോലുള്ള പിണറായിസത്തിൻ്റെ അതിപ്രസരം കാണേണ്ടി വന്നില്ല! സാനു മാഷ് ജീവിച്ചിരിക്കുന്നു എന്നതിനാൽ ഇതിനെല്ലാം മൂകസാക്ഷിയാകേണ്ടിവരുന്നു! ഇനിയും വൈകിയിയിട്ടില്ല. സാനു മാഷെ പോലുള്ള ഗുരു സമൂഹം ,കുറഞ്ഞ പക്ഷം ഒരു മനുഷ്യനായി ജീവിക്കാൻ പിണറായിയെ ഒന്ന് ഉപദേശിച്ചു കൂടെ? ഈ അടുത്ത കാലത്ത് മലയാള സാഹിത്യ ചക്രവർത്തി ആയ എംടി സിർ ഒന്ന് തോണ്ടിയപ്പോൾ ഉണ്ടായ പുകിൽ ഓർമ്മയിൽ ഇല്ലാതില്ല. കേരളം എവിടെ എത്തി നിൽക്കുന്നു എന്നോർത്ത് അൽപം കണ്ണീർ പൊഴിക്കാം. സാനു മാസ്റ്റർക്ക് ഈ ഏളിയ ആരാധകന്റെ പ്രണാമം, ഒപ്പം അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
You are “Antham Kammi”. Are you not ashamed to live like a slave? All judgments of Justice Devan Ramachandran are approved by Supreme Court. One or two of his judgments were set aside by Division Bench of a corrupt Chief Justice, but later supported by Supreme Court. Don’t spread “capsules” of Antham Kammis.
സാനു മാസ്റ്ററെ പോലെ തന്നെ ദേവൻ രാമചന്ദ്രനും ഒരു Inspiration ആണ് !
ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു നിയമപാലകൻ സത്യസന്ധനായ ജസ്റ്റിസ് ദേവൻസാറിന് ബിഗ് സല്യൂട്ട്
ജസ്റ്റിസ് ദേവൻ സാറിന്റെ മനോഹരമായ വാക്കുകൾ... ആദരവ്..❤
നന്മയും ഗുരുത്വവും ഇനിയും നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന കുറച്ചു പേരെങ്കിലും നമ്മുടെ സമൂഹത്തിൽ ഇപ്പോഴുംമുണ്ട്.. അവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യ മാണ് സനുമാഷ്... അത് കേരള സമൂഹത്തിനെ ഒരിക്കൽ കൂടി ഓർമപ്പെടുത്തിയ ആദരണീയ ജസ്റ്റിസ് ദേവൻ സാറിനും ആശംസകൾ 🙏🌹
HOUNARABLE MR.JUSTICE DEVAN RAMACHANRAN my salutation to to you sir.
Hearing Justice Ramachandran gives goosebumps…excellent speech..👏👏
No Guru can be above God, sir. God is above every great gurus n every great human!! It's the duty of gurus to lead people to God!!
🙏🙏
ദേവൻ സർ 🙏🙏🙏🙏❤️❤️❤️❤️
Great Tribute to a great Master
🙏🏽🙏🏽🙏🏽
Yennum aadharavu arhikkunna devan sir.....
🙏🙏🙏 Thank God😍
Very good man Father and son ❤ ❤ very good family ❤ all time
Ohm guruve namah 🎉
പ്രിയ ദേവൻ സർ ❤❤❤❤❤
🙏🙏🙏❤❤❤
❤❤❤❤❤❤❤❤
രണ്ടാൾക്കും.. നമസ്കാരം..❤❤❤❤
🙏🏻
❤❤❤
ദേവൻ സാറിന്റെ മനോഹരമായ പ്രഭാഷണം...❤❤
സാനു മാഷ് മലയാളത്തിന്റെ ഗുരു നാഥൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ്് ക്യഷണയ്യർ സ്വാമിയും സാനുമാഷും ഉണ്ടായിരുന്നിട്ട് പോലും പിണറായിയെ പോലുള്ള ഒരു ഭരണാധികാരി കേരളം ഭരിക്കുന്ന സാഹചര്യം ഉണ്ടായി എന്നത് വിചിത്രമാണ്!
ക്യഷണയ്യർ സാർ നേരത്തെ വിട പറഞ്ഞതിനിൽ അദ്ദേഹത്തിന് ജീവൻ രക്ഷാപ്രവർത്തനം പോലുള്ള പിണറായിസത്തിൻ്റെ അതിപ്രസരം കാണേണ്ടി വന്നില്ല!
സാനു മാഷ് ജീവിച്ചിരിക്കുന്നു എന്നതിനാൽ ഇതിനെല്ലാം മൂകസാക്ഷിയാകേണ്ടിവരുന്നു!
ഇനിയും വൈകിയിയിട്ടില്ല.
സാനു മാഷെ പോലുള്ള ഗുരു സമൂഹം ,കുറഞ്ഞ പക്ഷം ഒരു മനുഷ്യനായി ജീവിക്കാൻ പിണറായിയെ ഒന്ന് ഉപദേശിച്ചു കൂടെ?
ഈ അടുത്ത കാലത്ത് മലയാള സാഹിത്യ ചക്രവർത്തി ആയ എംടി സിർ ഒന്ന് തോണ്ടിയപ്പോൾ
ഉണ്ടായ പുകിൽ ഓർമ്മയിൽ ഇല്ലാതില്ല.
കേരളം എവിടെ എത്തി നിൽക്കുന്നു എന്നോർത്ത് അൽപം കണ്ണീർ പൊഴിക്കാം.
സാനു മാസ്റ്റർക്ക് ഈ ഏളിയ ആരാധകന്റെ പ്രണാമം, ഒപ്പം
അങ്ങയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.
K kuzhi😂
ഈ ദേവൻ രാമചന്ദ്രൻ കയ്യടി കിട്ടാനുള്ള വിധികൾ പറയുന്നു.ഇയാളുടർ വിധികൾ മിക്കാവറും മേൽ കോടതികളിൽ ചെല്ലുമ്പോൾ ചവറ്റു കൊട്ടയിൽ ഇടേണ്ടി വരുന്നു

❤❤